K. P. Yohannan | ഐ റ്റു ഐ ന്യൂസിനെതിരെ പണിതുടങ്ങി | i2i NEWS

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 280

  • @shajikattakayam6605
    @shajikattakayam6605 6 місяців тому +12

    താങ്കളോട് എനിക്ക് പല അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ തങ്കളോടൊപ്പം❤❤❤❤

  • @eliazerjohn5418
    @eliazerjohn5418 6 місяців тому +52

    Dear Sunil brother, the common people are with you. My full support to your endavors. God bless.

  • @bijovarghese6288
    @bijovarghese6288 6 місяців тому +60

    ദൈവത്തിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ.

    • @H9oooooooo
      @H9oooooooo 6 місяців тому

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam

    • @savalindia6643
      @savalindia6643 6 місяців тому +2

      കളവും, കൊലയും.

    • @jinualex5453
      @jinualex5453 6 місяців тому +2

      അതെ

    • @oforgdomain586
      @oforgdomain586 6 місяців тому

      മോനെ സുനിലേ, നീ കിറ്റെക്സ് സാബുവിനെ ഇതേപോലെ തേജോവധം ചെയ്തവനല്ലേ....കിറ്റെക്സ് സാബുവിനോട് പൈസ ചോദിച്ചു കിട്ടാഞ്ഞപ്പോൾ വോയിസ് ക്ലിപ് കട്ട് ചെയ്തു അയാള് പറഞ്ഞത് വളച്ചൊടിച്ചു നാട്ടുകാരെ കേൾപ്പിച്ചു....
      നീ ഇതനുഭവിക്കു...നല്ല പോലെ അനുഭവിക്കും....കുറച്ചു കാശ് പോലീസിനും വക്കീലിനും രാഷ്ട്രീയക്കാർക്കും കൊടുത്തു കഴിയുമ്പോൾ നിന്റെ കടി തീരും..

  • @sajikoshy2010
    @sajikoshy2010 6 місяців тому +36

    ഐ to ഐ 🎉🙏

  • @georgekv7564
    @georgekv7564 6 місяців тому +63

    സുനിൽ ഇ വന്മാരെ വെറുതെ വിടരുത് k p യെ ഇവന്മ്മാർ തട്ടിയതാണ് അത്‌ പുറത്ത് കൊണ്ടുവരണം 💪💪💪💪

    • @rainvlogs8808
      @rainvlogs8808 6 місяців тому +2

      നിങ്ങൾ പെട്ടു 😂😂 ജയിലിൽ പോയി ഗോതമ്പ് ഉണ്ട തിന്നാം

  • @daizymathai3745
    @daizymathai3745 6 місяців тому +17

    You are absolutely right. Go forward and stand firm for the truth.

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 6 місяців тому +76

    സുനിലിനെ എല്ലാവരും സഹായിക്കണം അതാണ് വേണ്ടത് അല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ഒഴിയരുത്

    • @jomonkjose6030
      @jomonkjose6030 6 місяців тому

      Pulli chodhichu vangiyathale... Daivam pole sahayikila🤣🤣

    • @janedaniel4994
      @janedaniel4994 6 місяців тому +2

      Sunil, you have been Insultang them for a long time. Why do you complaining. I am in Usa,you do not make any sense and not a member of belivers church. Why don't you stop this ?

    • @oforgdomain586
      @oforgdomain586 6 місяців тому

      മോനെ സുനിലേ, നീ കിറ്റെക്സ് സാബുവിനെ ഇതേപോലെ തേജോവധം ചെയ്തവനല്ലേ....കിറ്റെക്സ് സാബുവിനോട് പൈസ ചോദിച്ചു കിട്ടാഞ്ഞപ്പോൾ വോയിസ് ക്ലിപ് കട്ട് ചെയ്തു അയാള് പറഞ്ഞത് വളച്ചൊടിച്ചു നാട്ടുകാരെ കേൾപ്പിച്ചു....
      നീ ഇതനുഭവിക്കു...നല്ല പോലെ അനുഭവിക്കും....കുറച്ചു കാശ് പോലീസിനും വക്കീലിനും രാഷ്ട്രീയക്കാർക്കും കൊടുത്തു കഴിയുമ്പോൾ നിന്റെ കടി തീരും..

    • @rainvlogs8808
      @rainvlogs8808 6 місяців тому +1

      😂 പിന്നെ.. വാ തുറന്നാൽ കള്ളത്തരം മാത്രം പറയുന്ന ഇവനെ ദൈവം അനുഗ്രഹിക്കണം പോലും.. എന്തുവാടെ 🤭🤭

    • @jomonkjose6030
      @jomonkjose6030 6 місяців тому

      @@janedaniel4994 correct

  • @kpop_bts293
    @kpop_bts293 6 місяців тому +90

    സുനിൽ ചേട്ടാ, തളരരുത് ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏🙏🙏

    • @idiculajacob7882
      @idiculajacob7882 6 місяців тому +5

      പ്രാർത്ഥന സഹായം എന്നാൽ സഹായം ഇല്ല എന്നാണ്.

    • @annakuttyskariah6016
      @annakuttyskariah6016 6 місяців тому +2

      സുനിൽ തളരരുത്.
      സത്യം എന്നും സത്യം.

    • @sharkgamr
      @sharkgamr 6 місяців тому

      ചേട്ടൻ അല്ല ഇവൻ പര പൂറൻ തെണ്ടി ആണ്

  • @bijikeny4382
    @bijikeny4382 6 місяців тому +12

    Bro. Sunil Never give up.LORD shall give you strength and wisdom as you are honest, sincere and true in concious.

  • @oommenthalavady2275
    @oommenthalavady2275 6 місяців тому +13

    Very good steps. With strong knowledge about LATE. Pastor. K P Yohannan .

  • @gracyanu5778
    @gracyanu5778 6 місяців тому +42

    ആർക്കും ചിന്തിക്കാനും അഭിപ്രായം പറയാനും കേസ് കൊടുക്കാനും അവകാശം ഇല്ലേ
    അപ്പോൾ കേരളത്തിൽ
    ഒരാൾ മരിച്ചാൽ അവരോട് താല്പര്യം ഉള്ളവർക്ക് സംശയം ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ അവകാശം ഇല്ലേ
    ഇങ്ങനെ ഒതുക്കി പേടിപ്പിച്ചാൽ ആരും മുന്നോട്ട് വരില്ലല്ലോ

  • @jonekoshy2967
    @jonekoshy2967 6 місяців тому +29

    പണം ഉണ്ടെങ്കിൽ എന്തും ആകാം എന്ന് ഇവറ്റകൾ വിചാരിക്കുന്നു. നിൻ്റെ പേരിൽ ഞങ്ങൾ ചെയ്യുന്ന ഓരോരോ വേലകൾ..

  • @johnvarghese8493
    @johnvarghese8493 6 місяців тому +16

    Praise the lord

  • @sajanthomas754
    @sajanthomas754 6 місяців тому +42

    അന്ത്യകാലം ഒരു നൈറ്റി യും ഇട്ടു ഒരു plum കേക്കും തലയിൽ വച്ചു ഒരു വളഞ്ഞ വടിയും കൈയിൽ പിടിച്ചാൽ ഏതവനും ബിഷപ്പ് ആകാം മെയ്യ് അനങ്ങാതെ വയറ്റിപിഴപ്പ് നടക്കും

    • @indirajoseph2842
      @indirajoseph2842 6 місяців тому +5

      😂😂😂

    • @H9oooooooo
      @H9oooooooo 6 місяців тому +1

      Avideyom ivideyom kaanichu nadakunna madam cristan madathil aan

    • @ramanisamuel9371
      @ramanisamuel9371 6 місяців тому +2

      മേല്പറഞ്ഞവ നിങ്ങൾക്കും ആകാമോ എന്നു ശ്രമിച്ചുനോക്കു...

    • @bijucity
      @bijucity 6 місяців тому

      😃😃plum കേക്കോ 😀

  • @BasheerM-cy9oi
    @BasheerM-cy9oi 6 місяців тому +31

    ഐ 2 ഐ ന്യൂസ്‌ പോലുള്ള ആധാർമത്തിനെതിരെയും ആധാർമികതക് യും അനീതിക്കും അശ്ലീലതാകും സഭകളിൽ തോന്നിയ വാസത്തിനും എതിരെ പ്രവർത്തിക്കുവാൻ തന്റേടം കാണിക്കാൻ ഉണ്ടാകണം അങ്ങനെ യുള്ള വാർത്ത ചാനലുകൾ ശക്തിയുക്തം പ്രവർത്തിക്കണം ആശംസകൾ സുനിൽ മാത്യു

  • @josethundathil7692
    @josethundathil7692 6 місяців тому +14

    Praise the Lord.
    Ningale Sammathichu Sir.❤

  • @devarajan959
    @devarajan959 6 місяців тому +10

    Don't worry. God bless you.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 6 місяців тому +12

    ഇത്തരം മനോഹരങ്ങളായ ആചാരങ്ങൾ ലോകത്തൊരിടത്ത് മാത്രമേ കാണുകയൊള്ളു""""

  • @RajiT-q8g
    @RajiT-q8g 6 місяців тому +40

    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ..
    എന്നിലും വിശ്വസിപ്പിൻ എന്ന് കർത്താവായ യേശുക്രിസ്തു പറഞ്ഞത് പ്രിയ സഹോദരനെ ഓർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവിൻ്റെ സംരക്ഷണയിലാണ് താങ്കൾ. ആർക്കും സഹോദരനെ ഒന്നും ചെയ്യാൻ കഴിയില്ല."ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടിയുണ്ട്.ഞാൻ നിന്നെ ഉള്ളം കൈയിൽ വരച്ചിരിക്കുന്നു .. കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കുക.

  • @jancybabu3033
    @jancybabu3033 6 місяців тому +9

    God bless you🙏 stay blessed

  • @BaijuMannilThampy
    @BaijuMannilThampy 6 місяців тому +5

    Dr. K.P. is a true missionary... A humble man of God... ❤❤❤ ... We need to know how he was deceited ... Dear Sunil, please go ahead.

  • @thomaspthomas7887
    @thomaspthomas7887 6 місяців тому +1

    Sunil, അടിപൊളി. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്നിക്ക് നിങ്ങളുടെ ധൈര്യം ഇഷ്ടപ്പെട്ടു. വിടല്ല്. എല്ലാം കൈവിട്ടു പോകുമെന്ന് മനസിലാക്കി പണം കൊണ്ടും സ്വാധീനം കൊണ്ടും തളർത്താൻ നോക്കുവാണ്. ഞങ്ങൾ ഉണ്ട് കൂടെ. 💪💪❤️❤️❤️

  • @rubypanicker8682
    @rubypanicker8682 6 місяців тому +7

    All our support

  • @sajijacob9110
    @sajijacob9110 6 місяців тому +35

    ബിഷപ് K. P യോഹന്നാനെ കൊല പ്പെടുത്തിയ വനെ കണ്ടു പിടിക്കാൻ കഴിഞ്ഞി 7:12 ല്ല.....
    കട്ടവനെ പിടിചില്ല....കണ്ടടവനെ ഓടിച്ചിട്ട്‌ പിടിക്കുന്നു.
    ബിഷപ്പ് സിൽവാനിയോസ് ആരെന്നു സോഷ്യൽ മീഡിയയിലെ ചിലർക്ക് നന്നായി അറിയാം..... മുഖം മൂടി ധരിച്ചാലും കുപ്പായം ഇട്ടാലും ഇയാൾ ആരെന്നു ജനം അറിയുന്നു

    • @jacobthomas7330
      @jacobthomas7330 6 місяців тому +1

      അവനായിരിക്കും ആളിനെവിട്ടു

    • @jacobthomas7330
      @jacobthomas7330 6 місяців тому +2

      കൊല്ലിച്ചത്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 6 місяців тому +8

    സത്യം തെളിയട്ടെ ! സൂക്ഷിച്ചു നടക്കണം പ്രതീപ് സാറിന്റെ ആക്‌സിഡന്റ് ഓർമയിൽ വരുന്നു തെറ്റു ചെയ്യുന്നവർക്ക് കൂട്ടുകാർ സഹായികൾ ഒരുപാട് ഉണ്ടാകും അത്‌ പറയുന്നവർക്ക് ശത്രുക്കൾ മാത്രം ഒരുപാട് കള്ളന്മാരുടെ കാര്യം സഭാ പരിശുദ്ധന്മാരുടെ കള്ളകളികൾ പുറത്ത് വരുന്നത് ആർക്കും സഹിക്കില്ല അതുകൊണ്ട് തന്നെ പൊതു ശത്രുവിനെ നേരിടാൻ ലോക്കൽ ശത്രുക്കൾ ഒന്നിച്ചു നിൽക്കും be care full 🌹❤

  • @BijuMk-e5o
    @BijuMk-e5o 6 місяців тому +27

    സുനിൽ ചേട്ടാ ഒന്നുകൊണ്ടും ഭയക്കണ്ട ഞങ്ങൾ എല്ലാവരും കൂടെ ഈ നാട്ടുകാരും മുഴുവൻ നാടും കേരളവും

  • @imotions1902
    @imotions1902 6 місяців тому +8

    സത്യം മാത്രമേ ജയിക്കൂ. പേടി വേണ്ട.

  • @somathomas6488
    @somathomas6488 6 місяців тому +5

    We are with you i21 and Mr. Sunil❤️❤️❤️all my prayers with you 🙏🙏🙏

  • @maryjohn5975
    @maryjohn5975 6 місяців тому +6

    പിൻമാറ രു ത് - തളരരുത് ഒരു പറ്റം ജനം മുഴുവൻ മോൻ്റെ കുടെയുണ്ട് ധൈര്യമായി മുന്നേറുക - സത്യം ജയിക്കും 100 % ഉപ്പാണ്

    • @bijucity
      @bijucity 6 місяців тому

      ഈ പറയുന്ന ജനം 😊സുനിലിന് വേണ്ടി പോയി അകത്തു കിടക്കുമോ? ആ മൈരന്റെ നാക്കിൽ എല്ലില്ല തോന്ന്യവാസം അസഭ്യമായി വിളിച്ചു പറയുന്ന നാറി ആണ് അവൻ

  • @shrpzhithr3531
    @shrpzhithr3531 6 місяців тому

    സത്യം ഉണ്ടെങ്കിൽ ആരെയും കൂസാതെ മുന്നോട്ട് പോവുക..
    ഐഖ്യദാർഢ്യം.. 💪💪

  • @jesusstillwithus5468
    @jesusstillwithus5468 6 місяців тому +23

    എന്റെ സുനിലേട്ടാ എല്ലാ തെളിവുകളും രേഖകളും മറ്റും വച്ച് തന്നെ പൊരുത്തം ഈപരനാറിയെ 😮 2 കൊല്ലം സഹിച്ചാൽ പോരെ ദൈവത്തിന്റെ ( സതൃത്തിന്റ) എവിടെ യെങ്കിലു. ബാക്കിയുണ്ടാവും

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 6 місяців тому +6

    Go ahead ,God with you🎉

  • @jacobjohn4180
    @jacobjohn4180 6 місяців тому +4

    Evil will fall. Sunil be strong in faith. Your path is right

  • @user-Shaiju
    @user-Shaiju 6 місяців тому

    താങ്കളെ പോലെയുള്ള മാധ്യമ പ്രവർത്തകൻ ഈ കാലഘട്ടത്തിൻ്റെ ആവശ്യം.

  • @aleyammadevasy7335
    @aleyammadevasy7335 6 місяців тому +3

    Lord is be with you always stay blessed

  • @anniebabu5970
    @anniebabu5970 6 місяців тому +4

    Sunil brother don't afraid God Bless you more and more ❤️

  • @shajithomas2037
    @shajithomas2037 6 місяців тому

    സത്യം 👍നിങ്ങൾ തെളിയ്ക്കും 🔥.. മറഞ്ഞിരിക്കുന്ന ഒന്നും വെളിച്ചത്തു വരാതിരിക്കില്ല 👍

  • @rameshmathew1961
    @rameshmathew1961 6 місяців тому +8

    Ha ha ha.. What a bishop😂😂😂😂😂😂

  • @rajendrakumarbabu6178
    @rajendrakumarbabu6178 6 місяців тому +3

    Very fine

  • @Vishnuputhri
    @Vishnuputhri 6 місяців тому +10

    അത്ഭുതം ഇല്ല ഫലം ഉള്ള ,മരത്തിലെ കല്ലേറ് ഉണ്ടാകൂ... സുനിലേ സത്യത്തിന്റെ മുഖം വികൃതമാണ്.. അതുപോലെ തന്നെ ഈ വിഷയവും.

    • @bijucity
      @bijucity 6 місяців тому

      ശെരിയാ ഇത്രേം വൃത്തികെട്ടവൻ വേറെ ഇല്ലാ 🤭

  • @SpeakinSilence
    @SpeakinSilence 3 місяці тому

    God bless u brother ❤

  • @shylasunny7890
    @shylasunny7890 6 місяців тому

    Appreciate your boldness to reveal truth to the public. Our creator will protect you from the power of darkness. Stand for truth

  • @aradhana7314
    @aradhana7314 6 місяців тому +2

    May God bless you with your family🙏🙏

  • @kochurani7012
    @kochurani7012 6 місяців тому +10

    ചുവന്ന നൈറ്റി, സത്യം മാത്രം വിളിച്ചുപറയരുത്, ഡെവിൾസിന്റെ മക്കൾക്ക്‌ ഇഷ്ടമല്ല അത്രേയുള്ളൂ സുനിൽ, എല്ലാവരെയും ദൈവം രക്ഷിക്കട്ടെ. സത്യം ജയിക്കും, കുറച്ചു വൈകും എന്ന് മാത്രം..

  • @rajupissac1864
    @rajupissac1864 6 місяців тому +5

    പണമുള്ളവനോട് കളിക്കാൻ പോകരുത് അവർ കൊള്ളക്കാരാണ് എന്തും ചെയ്യാൻ മടിക്കില്ല

  • @neog3461
    @neog3461 6 місяців тому +14

    സുനിൽ ചേട്ടാ എന്ത് വന്നാലും ധൈര്യമായി നിൽക്കുക. ജയിലിൽ പോയാലും എത്ര പീഡനം ഏറ്റാലും ഇറങ്ങി വന്നു സധൈര്യം പോരാടുക.😢❤

  • @AchammaMathai-bp7yk
    @AchammaMathai-bp7yk 5 місяців тому

    We all support u
    God bless u

  • @bijugeorge6204
    @bijugeorge6204 6 місяців тому +6

    We are with you Sunil,

  • @albyv.c3301
    @albyv.c3301 6 місяців тому +4

    Dear Sunil Sir
    What you have taken is a daring step, fighting against the power of evil by exposing corruption and murderous deeds by the people who are supposed to safeguard truth and justice. We feel one with you facing threats to life. Trust in the power of Truth who continues to prompt and encourage you to wage war against untruth and injustice. The prayers and support of millions around the world will build a fortress round you. May the Lord bless you in your endeavours.

  • @Vedikettu09
    @Vedikettu09 6 місяців тому +23

    നേരാ.. മുഖ്യമന്ത്രീടെ ഓഫീസിൽ കൊടുത്താൽ ഇപ്പ ശെരിയാക്കിത്തരും

  • @anil540
    @anil540 6 місяців тому

    പൂർവാധികം ശക്തിയോടെ സത്യങ്ങൾ വിളിച്ചു പറയുക. സത്യമേവ ജയതേ, Bitter truth പലരുടെയും ഉറക്കം കെടുത്തും ❤

  • @kurienkk4795
    @kurienkk4795 6 місяців тому +6

    നിങ്ങൾക്ക് നെഞ്ചിടിച്ച് തുടങ്ങി അല്ലേ 'ബിലിവേഴ്സിനെ മാത്രമല്ല എല്ലാ ക്രിസ്ത്യൻസഭകളെയും നിങ്ങൾ ആക്ഷേപിക്കുന്നുണ്ട്. അതിൻ്റെ കൂലി താമസിക്കാതെ കിട്ടിക്കോളും

    • @simonrajesh8140
      @simonrajesh8140 6 місяців тому

      ഒന്ന് പോ ചേട്ടാ, sunil ബ്രോയായി ഒരു ചുക്കും ചെയ്യില്ല

    • @shebaabraham687
      @shebaabraham687 6 місяців тому

      കുറെയൊക്കെ സത്യമുണ്ട്

    • @iloveindia1076
      @iloveindia1076 6 місяців тому

      എല്ലാം കള്ളന്മാരാണ് ഇവനൊക്കെ എന്ത് പണിയാണ് ചെയ്യുന്നത്

  • @tjkoovalloor
    @tjkoovalloor 23 дні тому

    Nice to watch your News.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 місяців тому +1

    സത്യത്തിൽ ഉറച്ചു നിൽക്കുക 👍🏻🙏🏻

  • @ChandanMudi-ug2fs
    @ChandanMudi-ug2fs 6 місяців тому

    ഐ ടു ഐ പറയാതെ തന്നെ എല്ലാവര്ക്കും അറിയാം എന്ന് അടിച്ചു പിരിയാൻ നോക്കിയിരിക്കുകയാണ്

  • @ksthomas7701
    @ksthomas7701 6 місяців тому

    You are right

  • @mathewpjohn2149
    @mathewpjohn2149 6 місяців тому +2

    HI sunil..it's good to see u r fighting all these nighty labours its tough as they have amassed.lot of money cheating people..but we are happy u continue ur fight..these thrives should be exposed as shamed..all the best

  • @LazyGaming408
    @LazyGaming408 6 місяців тому +6

    സൂക്ഷിക്കുക എല്ലാ രാഷ്ട്രീയ പാർട്ടിയും ഇവരുടെ കൂടെയുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤😂❤❤😂😂❤❤❤❤❤😂❤❤😂😂❤❤❤❤❤❤😂❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SalimKumar-nc5km
      @SalimKumar-nc5km 6 місяців тому

      ബിജെപിക്കാർ വരെ ഇവറ്റകളുടെ എച്ചിൽ വാങ്ങി തിന്നിട്ടുണ്ട്

  • @prajeesh_abraham
    @prajeesh_abraham 6 місяців тому +9

    ദൈവം ഉണ്ട് 🙏🇮🇳🙏

  • @sajivarghese8999
    @sajivarghese8999 6 місяців тому

    പാസ്റ്റർ, സിൽവാനിയോസ്.. പുതിയ അറിവ്.. കൊള്ളാം പാച്ചറെ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 6 місяців тому +10

    Sir നെ ഒരു പുല്ലും ചെയ്യില്ല.... പിന്നെ ഇതെല്ലാം മുൻപേ അറിയാമായിരുന്നല്ലോ.....❤

  • @bijuthomas8293
    @bijuthomas8293 6 місяців тому

    God bless you...❤❤❤

  • @dared548
    @dared548 6 місяців тому +2

    ഒരു മരണത്തിൽ ഒരാൾക്കുണ്ടാകുന്ന സംശയം അപകീർത്തിപരം എന്ന് പറഞ്ഞു പോലീസിന് കേസ് എടുക്കാൻ പറ്റുമോ..? പകരം അത് സത്യമോ നുണയോ എന്ന് തെളിയിക്കുകയല്ലേ പോലീസിന്റെ ധർമ്മം..?

  • @varghesejoseph4216
    @varghesejoseph4216 6 місяців тому +2

    Mr Sunil we appreciate don't worry god is great.

  • @jeteapen
    @jeteapen 6 місяців тому +6

    Dear Sunil. I pray Narendra Modi will come to power third time and take steps. Common people are with you.

    • @33ketamine33
      @33ketamine33 6 місяців тому

      What ?? Narendra modi will come and do justice to all ? Put your trust in Jesus not in the devil.

  • @anilkesavan456
    @anilkesavan456 6 місяців тому +6

    Chuvanna Nighty...😂😂😂😂

  • @shajithomas2037
    @shajithomas2037 6 місяців тому

    അ വാർത്ത കേട്ടപ്പോൾ സാദാരണകരാൻപോലും ഡൌട്ട് ഉണ്ടായി

  • @jinuthomas3308
    @jinuthomas3308 6 місяців тому

    ഇവൻ ആയിരുന്നോ അവൻ... പാസ്റ്റർ ജോജോ 🙏

  • @itsmytruth1
    @itsmytruth1 6 місяців тому +12

    പഴയ SFI കാരൻ പന്തപ്പള്ളി പിണറായിയുടെ ആളല്ലെന്ന് എന്താണുറപ്പ്?

  • @josemongeorge3468
    @josemongeorge3468 6 місяців тому

    സത്യം ധൈര്യത്തോടെ പുറത്തു കൊണ്ട് വരണം വ്യാജന്മാരെ വെറുതെ വിടരുത്

  • @nsasait
    @nsasait 6 місяців тому +12

    Dont worry AlMigty and orginal beluvers with you, go a head

  • @thomasvarghese850
    @thomasvarghese850 6 місяців тому +1

    Sunil sir:Don't afraid Pray for you 🙏

  • @salahudheena3062
    @salahudheena3062 6 місяців тому

    Noo..... 🙆‍♂️

  • @sukumaranm2142
    @sukumaranm2142 6 місяців тому

    കരുതലോടെഇരിക്കുക. സതൃംവിജയിക്കട്ടെ

  • @_be_strong_
    @_be_strong_ 6 місяців тому

    സത്യവും ന്യായവും നീതിയും കേരളത്തിൽ ഇല്ല എന്ന് മനസ്സിലകുന്നു...

  • @vjsebastian5646
    @vjsebastian5646 6 місяців тому

    ❤❤❤

  • @S-k4q
    @S-k4q 6 місяців тому +1

    NIA ക്ക് കൈയ്യിൽ ഉള്ള രേഖകൾ കൊടുത്ത് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യൂ 👍🏽

  • @pathanamthittakaran81
    @pathanamthittakaran81 6 місяців тому

    താറാവ് ചത്തു പോയി ആ വാർത്ത കൊടുത്തതിനു കേസ് 😂😂

  • @soniathomas4540
    @soniathomas4540 6 місяців тому

    എന്തായാലും സത്യം ഒരിക്കൽ പുറത്തു വരും

  • @achankunju6520
    @achankunju6520 6 місяців тому

    എല്ലായിടത്തും കളിക്കാൻ പോയാൽ ഇങ്ങനെയിരിക്കും സാറെ

  • @jinualex5453
    @jinualex5453 6 місяців тому +1

    സത്യവും നീതിയും പറയുന്നവരെ ആർക്കും വേണ്ടല്ലോ. ഭരണാധികാരികൾ എല്ലാം അനീതിക്ക് കൂട്ടുനിൽക്കുന്നു.

  • @yohananphilips4672
    @yohananphilips4672 6 місяців тому

    🙏🙏🙏👍

  • @lissymathew1622
    @lissymathew1622 6 місяців тому

    ധൈര്യമായി മുമ്പോട്ടുപോകുക.

  • @philip9023
    @philip9023 6 місяців тому

    God bless you 🙏

  • @rajikoshy2651
    @rajikoshy2651 6 місяців тому +3

    Charity is not buying 1000 hectors of rubber estate or constructing a medical college- that too with the money of poor foreigners given in the name of Jesus for charity…. Don’t worry Sunil we cannot expect more than this from those culprits

  • @jeenas8115
    @jeenas8115 6 місяців тому +2

    Support Sunil Sir 🙏👍

  • @sabutharakan2186
    @sabutharakan2186 6 місяців тому +1

    സത്യ൦ ചെരിപ്പ് ഇട്ടു വരുമ്പോഴേക്കു൦ വ്യാജം കുറെ ദൂരം താണ്ടിയിരിക്കു൦.
    സത്യവു൦ സ്നേഹവുമേ നിലനിൽക്കു, വിജയിക്കു.

  • @Melodies1st
    @Melodies1st 6 місяців тому

    ധൈര്യമായി മുൻപോട്ടു പോകൂ 🤝

  • @josekuttypathrose1579
    @josekuttypathrose1579 6 місяців тому +2

    Oru red kuppayam ittal Bishop akumo 😂

  • @chinnu9249
    @chinnu9249 6 місяців тому

    Kollamallo 🤔🤔🤔🤔🤔🤔👍🏿👍🏿👍🏿👍🏿

  • @matthaitm8945
    @matthaitm8945 6 місяців тому

    Very bold. Keep it up. You will be getting your rewards later.

  • @kevinl2286
    @kevinl2286 6 місяців тому

    👍👍👌👌

  • @shajuthomas4760
    @shajuthomas4760 6 місяців тому +1

    I2i news ന് എല്ലാ വിധ സപ്പോർട്ടും, ഭാവുകങ്ങളും ആശംസിക്കുന്നു.❤

  • @thomasselvin1792
    @thomasselvin1792 6 місяців тому

    Mr. Sunil Mathew, ഒട്ടും പുറകോട്ടു പോകരുത് ഇനി മുൻപോട്ട് തന്നെ. Videos എല്ലാം കാണാറുണ്ട്. അഭിനന്ദനങ്ങൾ.

  • @iloveindia1076
    @iloveindia1076 6 місяців тому

    മറുനാടൻ പേടിച്ചുപോയി

  • @mercyjohn5867
    @mercyjohn5867 6 місяців тому

    👍👍💓💓💓👍👍

  • @joseouseph5602
    @joseouseph5602 6 місяців тому

    സത്യം പുറത്തുവന്നാൽ ഈ ഉടായിപ്പു ബിഷപ്പ് മാറും അവരുടെ ശിങ്കടികളും കുരുങ്ങും അതാ ഇവന്മാർക്ക് പേടി . I2I ന്യൂസ് സുനിലിന് അനുമോദനങ്ങൾ .

  • @josephj9589
    @josephj9589 6 місяців тому +1

    Sunil, our prayers & support.

  • @numanhouse
    @numanhouse 6 місяців тому

    Hats off Mr. Sunil

  • @mariammamathee6732
    @mariammamathee6732 6 місяців тому

    Praying for for. God's protection and guidance in ths, Let God Almighty deal this case with you since He's the heavenly Judge..