ഭാര്യയുടെ സ്വത്ത് ഭർത്താവിന് ഉപയോഗിക്കാമോ? (can husband use his wife's property or money for self?)

Поділитися
Вставка
  • Опубліковано 11 жов 2024
  • ഭാര്യയുടെ സ്വത്ത് ഭർത്താവിന് ഉപയോഗിക്കാമോ? (can husband use his wife's property or money for self?)

КОМЕНТАРІ • 22

  • @basheerkung-fu8787
    @basheerkung-fu8787 3 місяці тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲😍💯👌

  • @shirabudeenmh6864
    @shirabudeenmh6864 Місяць тому +1

    Jivithakalam muzhuvan Kastapetundakunnathallam Avalkum Avalude makkalkumthannaya.Avalude Veetilninnum konduvanna sotthum.Avarthannaya.upayokikunnathu.kettiyon.chokkaliamaittu vadiyakum.kanamunayannulla.parupadiumai.Eragum....🙏
    🤲
    ☝️

  • @SeenathSaifu-sj9mj
    @SeenathSaifu-sj9mj 10 місяців тому +4

    ഉമ്മയുടെ ഭൂമി ഉപ്പയുടെ പേരിലാക്കിയിരുന്നു ഉപ്പ മരിച്ചു. ഉപ്പാക്ക് വേറെ. ഒരു ഭാര്യയും അതിൽ മക്കളും ഉണ്ട്. അപ്പോൾ ഈ ഭൂമി ഉപ്പയുടെ അനന്തരവകാശ സ്വത്താകുമോ ? ഉപ്പാക്ക് ഇതല്ലാതെ വേറെയും ഭൂമിയുണ്ട്. തീർച്ചയായും ഇതിനൊരു Replay തരണം. Please

    • @IslamicTranslation
      @IslamicTranslation  10 місяців тому +3

      അസ്സലാമു അലൈക്കും. ഞാൻ പരിഭാഷ മാത്രം ആണ് ചെയ്യുന്നത്. ഫിഖ്ഹ് നിയമങ്ങളിൽ വിധി പറയാൻ അറിയില്ല. ഫിഖ്ഹ് പണ്ഡിതന്മാരോട് (നാട്ടിലെ വലിയ ഉസ്താദ്) തന്നെ ചോദിക്കുക.
      എൻ്റെ അഭിപ്രായം - പിതാവിൻ്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഉണ്ട് (ആണിന് 2 വീതം പെണ്ണിന് 1 വീതം). മാതാവിൻ്റെ സ്വത്ത് പേര് മാറിയ സ്ഥിതിക്ക് അത് പിതാവിൻ്റെ തന്നെ ആയി മാറി കാണും. അല്ലാഹു അഅ്ലം.

  • @diyaworld8036
    @diyaworld8036 7 місяців тому +1

    ഉസ്താദേ എന്റെ അമ്മായിമ്മക്ക് 4സെന്റ് സ്ഥലം അവരെ സ്വത്ത് വക കിട്ടി. അത് വിttuകിട്ടിയ 8ലക്ഷം രൂപ 4മക്കൾ ഉള്ള ഉമ്മ രണ്ടാമത്തെ മകന്റെ (കുടുംബത്തിൽ നിന്നാണ് ആവൻ കല്യാണം കഴിച്ചത് )സാമ്പത്തിക ബാധ്യത വീട്ടാൻ മറ്റുമക്കൾ അറിയാതെ കൊടുത്തു. എന്റെ ഭർത്താവ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ എന്റേത് അല്ലെ, ഞാൻ ഇഷ്ടം ഉള്ള പോലെ ചെയ്യും എന്ന്. ശരിക്കും അവർ ചെയ്തത് തെറ്റല്ലേ ഉസ്താദെ.ഏത് മക്കളാണ് പ്രായമാവുമ്പോൾ നോക്കുക എന്ന് ഉറപ്പില്ലല്ലോ. എന്റെ ഭർത്താവിന് ഉമ്മയുടെ ഈ പ്രവൃത്തി വളെരെ മാനസിക വിഷമം ഉണ്ടാക്കി........ അമ്മോശൻ ഈമാൻ ഉള്ള ആളായതുകൊണ്ട് അങ്ങേർക്ക് മക്കൾ എല്ലവരും സമം ആണ്‌.

    • @IslamicTranslation
      @IslamicTranslation  7 місяців тому +1

      ഞാൻ ഉസ്താദ് അല്ല. അത് കൊണ്ട് വിധി പറയാൻ പറ്റില്ല. ഞാൻ പരിഭാഷ മാത്രമാണ് ചെയ്യുന്നത്. ഒരാൾക്ക് അയാളുടെ സ്വത്ത് ദാനം ചെയ്യുന്നതിനോ ഒരാൾക്ക് കൊടുക്കുന്നതിനു കുഴപ്പം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ നാട്ടിലെ വലിയ ഒരു ഉസ്താദിനോട് ചോദിച്ചു ഉറപ്പിക്കുക.

  • @khadeejakootrat7168
    @khadeejakootrat7168 9 місяців тому +1

    ഭർ താവിന്റെ സംബത്തിൽ നിന്നും ചെറുതോ വലുതോ ആയ വസ്തുക്കൾ /പണമോ ഭാര്യ ക്ക് അവളുടെ കുടുംബത്തിൽ കൊണ്ട് പോകാമോ?

    • @IslamicTranslation
      @IslamicTranslation  9 місяців тому +1

      നേരത്തെ പറഞ്ഞ പോലെ ഞാൻ വിധി പറയാൻ ആയിട്ടില്ല. നിങ്ങള് അടുത്ത ഉസ്താദ് മാരോട് ചോദിക്കുക. എന്നലുംനെൻ്റെ അഭിപ്രായം, "അനുവാദം ഉണ്ടെങ്കിൽ കൊണ്ടു പോകാം. അല്ലാതെ പറ്റില്ല."

  • @famnaap6843
    @famnaap6843 2 місяці тому

    Pplichuuu❤

  • @sayinasayi-dr7yw
    @sayinasayi-dr7yw 6 місяців тому +1

    Gold edukkunnadhil prashnamundo

    • @IslamicTranslation
      @IslamicTranslation  6 місяців тому +1

      ഞാൻ ഉസ്താദ് അല്ല. വിധി പറയാൻ പറ്റില്ല. മറ്റൊരാളുടെ (ഭാര്യക്ക് ഭർത്താവിൻ്റെയും, ഭർത്താവിന് ഭാര്യയെയും) എന്ത് സ്വത്തും അയാളുടെ അനുവാദത്തോടെ എടുക്കാം. അനുവാദം ഇല്ലാതെ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.