#ATVA

Поділитися
Вставка
  • Опубліковано 7 лют 2025
  • #ATVA വ്യാജ സർട്ടിഫിക്കെറ്റുള്ളപ്പോൾ എന്തിനാ ഉറക്കമൊഴിച്ച് പഠിക്കുന്നെ??
    4th Anand TV Film Awards with Mammookka || Asianet
    #AnandTVFilmAwards #FilmAwards #Mammootty #4thAnandTVFilmAwards #Asianet

КОМЕНТАРІ • 77

  • @Shajithonnakkal
    @Shajithonnakkal Рік тому +39

    ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Skitt കണ്ടിരുന്നു... നന്നായിട്ടുണ്ട്

  • @anoopthomas1192
    @anoopthomas1192 Рік тому +19

    I saw the show live Such an entertainer it was.. a great performance by the whole team. Well done Surajettan,Azees,Lal Babu,Lakshmi priya and Arya.. well written by Lal Babu👏👏👏

  • @johnsonmani7953
    @johnsonmani7953 Рік тому +47

    A very good skit. ലൈവ് ആയിട്ടു കണ്ടു കുറെ ചിരിച്ചു 😄.. കുറെ ആനുകാലിക പ്രശ്നങ്ങൾ തമാശ രൂപത്തിൽ കൊണ്ടുവരാൻ പറ്റി 👍. Welldone team👍👍

    • @noufalkl1020
      @noufalkl1020 Рік тому

      എവിടെ ആയിരുന്നു ഈ programe

  • @ranaprathapmusical
    @ranaprathapmusical Рік тому +11

    Supper skit😊

  • @sreekanthks4105
    @sreekanthks4105 Рік тому +14

    Very good skit ❤

  • @niyasmohammad5158
    @niyasmohammad5158 Рік тому +2

    Love you Suraj attan the king 👑 of comdy

  • @ajithkumarsr6944
    @ajithkumarsr6944 Рік тому +11

    സത്യൻ മാഷിന്റെ ഇംഗ്ലീഷ് 😂😂😂സൂപ്പർ

  • @leorazz2882
    @leorazz2882 Рік тому

    അസീസ്‌ക്ക എൻട്രി അത് തകർത്തു 😂😂😂😂😂

  • @akhilashok7556
    @akhilashok7556 Рік тому +16

    സത്യൻ മാഷിന്റെ കുറച്ച് മൂവികൾ ഒന്ന് പോയി കാണൂ സുഹൃത്തുക്കളെ...
    ഓടയിൽ നിന്ന്, വാഴ്‌വേ മായം,കടൽ പാലങ്ങൾ, കര കാണാ കടൽ, അനുഭവങ്ങൾ പാളിച്ചകൾ....
    ഇത്രയും സിനിമകൾ മാത്രം കണ്ടാൽ മതി സത്യൻ എന്ന നടൻ ആരാണെന്ന് മനസ്സിലാകാൻ....

    • @arathyvr792
      @arathyvr792 Рік тому +1

      Satyan nte mahatvam ariyavunathu kondalle pulli marichu 52 varsham aayitum aale ipozhum aalkar imitate cheyunathu. Pinne inganathe skits and mimicry kaar ullathu kondanu ipozathe generation oke pulliye ariyunathu. Itilum mele ninna p j antony innathe poyitu 90s kids IL polum etra per ariyum?

    • @sharafupalayi1756
      @sharafupalayi1756 Рік тому

      Ennittu

    • @rajeshnarikuzhi3011
      @rajeshnarikuzhi3011 Рік тому

      സത്യൻ മാഷിനെ ആരും ട്രോളു ന്നില്ല.
      കലകാരന്മാർ നമ്മളെ ചിരിപ്പിക്കാനും രസിപ്പിക്കാനും വേണ്ടി ശ്രമിക്കുന്നതാണ്.
      ഇതിനെ അങ്ങനെ കണ്ടാൽ മതി.

    • @shameermisri9687
      @shameermisri9687 Рік тому

      എന്തോന്നാ ടെയ്😂😂😂😂😂

  • @MG-my5bj
    @MG-my5bj Рік тому +4

    Suraj is a great actor

  • @VinodVinu-q6y
    @VinodVinu-q6y 10 місяців тому

    പൊളിച്ചു 🙏

  • @janishkr3881
    @janishkr3881 Рік тому +5

    New skit and very interesting ❤

  • @noblemottythomas7664
    @noblemottythomas7664 Рік тому +2

    Col Sathyaan master evergreen

  • @shameenashami2855
    @shameenashami2855 Рік тому +10

    കോമഡി സൂപ്പർ ആയി ♥️

  • @cuteviews3630
    @cuteviews3630 Рік тому +13

    ഞാൻ നേരിട്ട് കണ്ടതാണ് സൂപ്പർ ആയിരുന്നു 😄😄😁😄😁

  • @thealean777
    @thealean777 Рік тому +8

    2:21 ഇതാര് ശാലു പയേട് oo 😂😂

  • @ashrafnm2448
    @ashrafnm2448 Рік тому +1

    Very good performance. Thanks dears.

  • @FRQ.lovebeal
    @FRQ.lovebeal Рік тому +2

    *സുരാജ് 😂🔥*

  • @AsifAsif-ki1zj
    @AsifAsif-ki1zj Рік тому +5

    അമരം.... മറക്കാൻ. പറ്റാധ... സിനിമ

  • @Shajithonnakkal
    @Shajithonnakkal Рік тому +2

    Good..

  • @anand3141uk
    @anand3141uk Рік тому +3

    പൊളിച്ചു 😊😊😊😍

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +1

    ഹ് യ് സൂപ്പർ ർ ർ

  • @anusasi1500
    @anusasi1500 Рік тому

    സൂപ്പർ skit

  • @ammuttan1492
    @ammuttan1492 Рік тому +70

    ഏത് Prgm വന്നാലും Negative Comment ഇടാൻ കുറച്ച് സാധനങ്ങൾ ഉണ്ട്🙏🙏🙄

    • @KL25abhinav
      @KL25abhinav Рік тому +1

      0:15

    • @manuvlog6835
      @manuvlog6835 Рік тому +1

      അതേ.
      വാണ പരുപാടി

    • @animalsfunny09
      @animalsfunny09 Рік тому +3

      കൂറ പരുവാടി പിന്നെ കൊള്ളാമെന്ന് പറയണോ... Are u a fool?

    • @jobinjoseph6559
      @jobinjoseph6559 Рік тому

      Onnu podoo ummbiya skit .. negative kanichal ate kittu

    • @josejose-je6xu
      @josejose-je6xu Рік тому

      Ppaaa ode malarey sathyan sarriney abamaanikkunno adheham anganey onnumalla abinayikkunnath

  • @hareeshjeba8928
    @hareeshjeba8928 Рік тому

    😄😄😄😄😄👍👍👍👍👍👍

  • @lalyrajeev5406
    @lalyrajeev5406 Рік тому +7

    പാവം ബ്രിട്ടാസ് 😂😂

  • @sajilasulaimankunju2937
    @sajilasulaimankunju2937 Рік тому

    😊u😢

  • @noname-xu8ej
    @noname-xu8ej Рік тому +1

    😂👍🏻

  • @Aneeshr717
    @Aneeshr717 Рік тому

    സിനിമ താരങ്ങൾ സിനിമയിൽ അഭിനയിച്ചാൽ പോരെ .. 🙄

  • @Instatrendingkerala
    @Instatrendingkerala Рік тому +6

    Nthonnadey.

  • @josejose-je6xu
    @josejose-je6xu Рік тому +1

    Inganey onnumalla sathyan sir abinayikkunnath sabdhavum inganey alla

  • @Manilal-k3t
    @Manilal-k3t 9 місяців тому

    സുരാജേ, മഹാ കഷ്ട്ടം! നിങ്ങൾ ഇന്നത്തെ പല സൂപ്പർ താരങ്ങളെയും മിമിക്രിയിൽ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ വളരെ നന്നായിരുന്നു. പക്ഷേ, സത്യൻ എന്ന മഹാനാടന്റെ ഭവങ്ങളോ, ശരീരഭാഷയോ, ചലനങ്ങളോ, ശബ്‍ദ നിയന്ത്രണങ്ങളോ ഒട്ടും മനസിലാക്കാതെയുള്ള ഈ പ്രകടനം വളരെ മോശമായിരുന്നു. ആ വലിയ പ്രതിഭയോടുള്ള അനാദരവും അവഹേളനവും ആണിത്.

  • @remeshnarayan2732
    @remeshnarayan2732 Рік тому +4

    തറ പരിപാടി. ഫൂ
    ഇവന് നാണമില്ലേ മഹാനായ ഒരു നടനെ ഇങ്ങനെ അവഹേളിക്കാൻ... കണ്ട് ഇളിയ്ക്കാനും കമന്റ് ഇടാനും കുറെയെണ്ണം

  • @-._._._.-
    @-._._._.- Рік тому +1

    😂😂😂😂😂😂😂😂

  • @bibinkunjumon
    @bibinkunjumon Рік тому

    Troll copy aduchu വാഴ സ്ക്രിപ്റ്റ് 😢😢😢

  • @rfpress1871
    @rfpress1871 Рік тому +1

    😂😂😂

  • @salmanfaris-xv5xn
    @salmanfaris-xv5xn Рік тому +9

    കുറച്ചു നന്നായി ചെയ്തൂടെ എത്ര കഴിവുള്ള ആളുകൾ ആണ് ഇവരൊക്കെ ഒരു standard ഇല്ല

  • @ranjithchingapurath5988
    @ranjithchingapurath5988 Рік тому

    None sense... its not comedy.. u know who is Mr.Reji and Sathyan sir?

  • @viewer8054
    @viewer8054 Рік тому +6

    Waste aanallo ....nirasha ...aaanallo....😢

  • @cr8114
    @cr8114 Рік тому +14

    waste watsup comedy

    • @anandraj-qg9jc
      @anandraj-qg9jc Рік тому

      Ne oru 10 nm parnje ne cmdy

    • @cr8114
      @cr8114 Рік тому

      @@anandraj-qg9jc ee wats up comedy kanan manchester uk ticket rate 6000 indian rupess.....NRI fools

    • @anandraj-qg9jc
      @anandraj-qg9jc Рік тому

      Kayil undgil ponm

    • @midhun603
      @midhun603 Рік тому

      Ante korch koodya comedy vid kekktte...
      Oomp punde

  • @abhinavsuresh7112
    @abhinavsuresh7112 Рік тому +5

    nalla vaaanakutti skit 😢

  • @sandiacaine4323
    @sandiacaine4323 Рік тому +7

    Comedy. സ്ക്രിപ്റ്റ് തീരെ പോരാ. കോമഡി. എന്ന് പറഞ്ഞാൽ മനുഷ്യരു മനസ് തുറന്നു ചിരിയ്ക്കണം. ഇതെന്തൊക്കെയോ കാട്ടികൂട്ടലുകൾ മാത്രം.

  • @footballworld1659
    @footballworld1659 Рік тому +4

    Boring program

  • @allthetable
    @allthetable Рік тому +1

    Wasted

  • @bibinkunjumon
    @bibinkunjumon Рік тому +2

    കൂതി script... ഇവനൊക്കെ പണി നിർത്താൻ കാലം കഴിഞ്ഞ്

  • @SineeshZiyan-xo1tx
    @SineeshZiyan-xo1tx Рік тому +1

    പക്കാ ബ്രോർ

  • @arunraju2841
    @arunraju2841 Рік тому +3

    കോമഡി ആണോ ഉദേശിച്ചത്‌

  • @prakashveetil3448
    @prakashveetil3448 11 місяців тому

    Waste

  • @PSCpranthan-x4l
    @PSCpranthan-x4l Рік тому +1

    വളിപ് വളിപ്

  • @shahabdeenm3709
    @shahabdeenm3709 Рік тому +13

    ഇത്ര ചീപ്പ് ആവണ്ടായിരുന്നു, ഒര് മഹാനെയാണ് താൻ, തൊട്ടു കളിച്ചതെന്നു ഓർമ്മവേണം, ഒഴിഞ്ഞു കിടക്കുന്ന ആ സിംഹസനത്തിൽ ഇരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല! പിന്നെ തമാശക്ക് അതെല്ലാം ആഗ്രഹിക്കാം, ആയിക്കോ ആയിക്കോ!!😔😔😔😔

    • @anuj4518
      @anuj4518 Рік тому

      താനെന്തിനാ ദുഃഖിക്കുന്നേ

    • @shameermisri9687
      @shameermisri9687 Рік тому

      ആ സിംഹാസനത്തിലൊന്നും ഇരിക്കാൻ ആർക്കും ഇപ്പൊ സമയമില്ല പോട്ടെ.

  • @beinghuman564
    @beinghuman564 Рік тому +1

    മഹാ ബോർ