'AMMA'യുടെ തലപ്പത്തേക്ക് വനിതകളും വരും.. ഞാനിപ്പോൾ വളരെ ഹാപ്പിയാണ് - ശ്വേത മേനോൻ | AMMA | Mohanlal

Поділитися
Вставка
  • Опубліковано 12 вер 2024
  • 'AMMA'യുടെ തലപ്പത്തേക്ക് വനിതകളും വരും.. ഞാനിപ്പോൾ വളരെ ഹാപ്പിയാണ് - ശ്വേത മേനോൻ | Mass Resignation in Amma | Mohanlal resigned
    #AMMA #MassResignation #Mohanlal #HemaCommitteeReport
    Mohanlal resigned from the president's position of AMMA
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 800

  • @abidthalangara5462
    @abidthalangara5462 17 днів тому +498

    അമ്മ എന്ന സംഘടന വരുന്നതിന് മുമ്പാണ് മലയാളത്തിൽ ഏറ്റവും മികച്ച സിനിമകൾ ഉണ്ടായിരുന്നത്, സംഘടന ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല

    • @Rahul-xy3xs
      @Rahul-xy3xs 17 днів тому +24

      Amma Sangadana ilaenghil oru nerathae Aharathinupolum vishamikuna orupaadu kala karanmarundu avar Ammayudae pention kitiyitu thanaeyanu jeevikunathu

    • @RASAD7087
      @RASAD7087 17 днів тому

      🤔 ഇന്ത്യ സാമ്പത്തികഘടന മാറുമോ മോഹൽലാൽ രാജി വെച്ചാൽ അല്ലങ്കിൽ ഇന്ത്യ ഇല്ലാതാകും ന്യൂസ്‌ കണ്ടത് കൊണ്ട് ചോദിച്ചതാ 🤣🤣🤣🤣 ഒന്നു പോടാപ്പാ വേറെ പണി നോക്കു

    • @PAPA_DJ
      @PAPA_DJ 17 днів тому +17

      'അമ്മ സംഘടന വരുന്നതിനു മുമ്പ് ഒരുപാട് ദുരനുഭവം ഉണ്ടായിരുന്നു, kpsc ലളിത് അവരുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്, വേറെയും കുറെ നടിമാർ അവർക്ക് ഉണ്ടായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അതെല്ലാം ഈ 'അമ്മ സംഘടന വരുന്നതിനും മുൻപായിരുന്നു

    • @ushal204
      @ushal204 17 днів тому +2

      ഏതാണ് ആ സിനിമ?

    • @jayakrishnannair6256
      @jayakrishnannair6256 17 днів тому +7

      പുതിയ ആൾക്കാർ വരട്ടെ അവിടെ കഞ്ചാവ് മയക്കുമരുന്ന് ഹബ് ആവട്ടെ 😃😃😃

  • @RSree-zp2mz
    @RSree-zp2mz 17 днів тому +256

    വനിതകൾ വരേണം ...പക്ഷെ ജോമോളെ പോലെ സ്ക്രിപ്റ്റ് പഠിച്ചു പറയുന്നവർ ആയിരിക്കരുത് ...🤣🤣🤣

    • @linuyohannan5782
      @linuyohannan5782 17 днів тому +5

      Jomol paranjathu enthu aanu thettu....avarkku anubhavm undayittila......

    • @Strike-bp4lg
      @Strike-bp4lg 17 днів тому +1

      Aarkkariyam

    • @Strike-bp4lg
      @Strike-bp4lg 17 днів тому +2

      ഉർവശി വരണം

    • @twilight26785
      @twilight26785 17 днів тому

      Samsaarikkaan oru minimum eligibility venam.Allaand average abhinayam etho kaalath cheyth ippo oru cinemayo socially relevant worko illaatha oru lady alla​@@linuyohannan5782

    • @vishak1244
      @vishak1244 17 днів тому

      ​@@linuyohannan5782500 മെംബര്സിൽ പകുതി സ്ത്രീകളെയും represent cheyth varunna jomol enk undayilla, enk angane arive illa enn paranj generalization cheyalla vende... Bakki ullavrk undayt ullath purath vannapo athum sammathikanm

  • @ithningalkkariyumo3133
    @ithningalkkariyumo3133 17 днів тому +136

    പ്രിത്വിരാജ് പ്രസിഡന്റ് ആവണം ആസിഫ് അലി, ടോവിനോ പാർവതി തിരുവോത്, ജഗദീഷ് ഷമ്മി തിലകൻ

    • @love-xi6ri
      @love-xi6ri 17 днів тому +7

      Already tovino, jagatheesh oke executive committee members ayrnalo

    • @GhostCod6
      @GhostCod6 17 днів тому +7

      This was the’plan’ from the beginning 😂

    • @reji2485
      @reji2485 17 днів тому +14

      @@ithningalkkariyumo3133 മുകേഷ് ഗണേഷ് സിദിഖ് ഇടവേള ബാബു ഇവരെല്ലാം ചേർന്ന് മറ്റൊരു സംഘടന ഉണ്ടാക്കട്ടെ ...പറ്റിയ പേര് കോഴിയെന്നോ കുറുക്കനെന്നോ പേരും ഇടട്ടെ ..

    • @LaliAshok
      @LaliAshok 17 днів тому +17

      പൃഥ്വിരാജ് വേണ്ടേ വേണ്ട അയാൾ ഏതാണ്ട് സംഭവം ആണ് എന്നൊരു തോന്നലാ ബാക്കിയുള്ളവരെല്ലാം അയാളുടെ കാൽച്ചുവട്ടിൽ കിടക്കുന്നവര് എന്നൊരു വിചാരത്തോടെ നടക്കുന്നവൻ ഒന്നും ഈ സ്ഥാനത്ത് വരാൻ പാടില്ല

    • @bindhus4164
      @bindhus4164 17 днів тому +1

      Joy Mathew sir, hareesh sir(he is the best)

  • @emptypaper007
    @emptypaper007 17 днів тому +194

    അദ്ദേഹത്തിനറിയാം ഇതാണ് ഏറ്റവും നല്ലതെന്ന് ഇനി പ്രസിഡന്റായിട്ടിരിക്കുന്ന കാലത്തോളം സംഘടനക്കുള്ളിൽ ഉള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടികൊടുക്കണം ഇനി അതിനിടയിൽ എങ്ങാനും നാവിൽ നിന്നൊരബദ്ധം പിണഞ്ഞു പോയാൽ പിന്നെ മാപ്രകൾ അതും പൊക്കി പിടിച് അടുത്ത വിവാദം, ഇതാകുമ്പോൾ സ്വസ്ഥം

    • @reghuraman9719
      @reghuraman9719 17 днів тому

      അമ്മയുടെ എതിർപ്പിനെ വെല്ലുവിളിച്ച് നിർമ്മിച്ച സിനിമകളാണ് മലയാള സിനിമകളാണ് ലോകത്താകമാനം ആഘോഷിക്കപ്പെട്ട സിനിമകൾ

    • @reghuraman9719
      @reghuraman9719 17 днів тому +5

      റേപ്പിസ്റ്റുകൾക്ക് സെക്യൂരിറ്റി പോകുമ്പം ആലോചിക്കണമായിരുന്നു

    • @JWAL-jwal
      @JWAL-jwal 17 днів тому +1

      ​@@reghuraman9719, *ഏതൊക്കെയാണ് ആ സിനിമകൾ*?

  • @rijinittuzzefx
    @rijinittuzzefx 17 днів тому +277

    അർജുൻ എവിടെ..വയനാട് ദുരന്ത ഫണ്ട് എവിടെ...കാഫിർ പ്രയോഗം ചെയ്തവർ എവിടെ...1മാസം കഴിഞ്ഞു ചോദിയ്ക്കാൻ പോകുന്ന ചോദ്യവും ഇവിടെ ചോദിക്കുന്നു സിനിമ ഇരകൾ ക്ക്‌ നീതി കിട്ടിയോ 🙏

    • @PAZHAMPORI977
      @PAZHAMPORI977 17 днів тому +2

      തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തി നല്ല രീതിയിൽ മുൻപോട്ടു പോയാൽ നിങ്ങൾക്ക് കൊള്ളാം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല ഇത്.

    • @PAZHAMPORI977
      @PAZHAMPORI977 17 днів тому +5

      മുല്ലപ്പെരിയാർ പൊട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളു.

    • @Jupiter-o7z
      @Jupiter-o7z 17 днів тому +3

      മുല്ലപ്പെരിയാർ ഡാം

    • @jasandroidphone3820
      @jasandroidphone3820 17 днів тому

      thangalan AMMA president aaakan uchithan .

    • @Jupiter-o7z
      @Jupiter-o7z 17 днів тому

      അതിനേക്കാൾ മുകേഷ് രാജി വച്ചാൽ ഒരുലക്ഷൻ അത് പരാജയപ്പെടും.

  • @sindhu81
    @sindhu81 17 днів тому +249

    വളരെ നന്നായി ലാലേട്ടാ... നിങ്ങൾക്ക് ചെയ്യാൻ വേറെ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട്...

    • @aram7117
      @aram7117 17 днів тому +1

      ബിന്ദു പണിക്കർ അടുത്ത പ്രസിഡന്റ്‌..

    • @ajooba4466
      @ajooba4466 17 днів тому

      Ayal enthu Myra kaniche ? Pedichu thoori myran 😢😢😢

    • @Suranniya
      @Suranniya 17 днів тому

      Lalettan rakspettu..athyme athil Ulla allukal parayundayirunne lalettan ne president avan valya interest Ella but ellarkum ok Aya oral vennam ennathikond pidich nirthiyth annene

    • @Tony93788
      @Tony93788 17 днів тому

      @@aram7117 അവര് ഏറ്റവും വലിയ കാലുമാറുന്ന ആൾ ആണ് ദിലീപ് case ൽ അവര് വാക്കുമാറ്റി കൊടുത്തവരാണ്

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому +2

      abinhyam niruthu enough is enough

  • @gjmattathil8112
    @gjmattathil8112 17 днів тому +41

    Well Done lalettaa👍👍സിനിമയിൽ ആരേയും വിശ്വസിക്കാൻ കൊള്ളില്ല

  • @akhil__04
    @akhil__04 17 днів тому +120

    ലാലേട്ടൻ ഇന്ന് അല്ലെങ്കിൽ നാളെ തന്റെ നിലപാട് വ്യക്തമാകും എന്നും പറഞ്ഞ് കാത്തിരുന്ന അദേഹത്തിന്റെ ഞാൻ ഉൾപ്പടെയുള്ള ആരാധകർ ഇപ്പോ ആര് ആയി ? 😢

    • @letsthinkbig6603
      @letsthinkbig6603 17 днів тому +22

      Pulli paranjadu vimarshanathinum thiruthalinum nandi ..ammayil azhichu Pani nadakum...puthiya team varum enokeyanu

    • @nannurn5743
      @nannurn5743 17 днів тому +2

      Soman aayiiii

    • @Rajesh-gw7di
      @Rajesh-gw7di 17 днів тому +11

      athu entha senior member aya ponnu ikkka ku utharavidham ille

    • @visualizer6000
      @visualizer6000 17 днів тому +11

      പുള്ളിയെ പറഞ്ഞിട്ട് എന്താ കാര്യം എന്തിനൊക്കെയാ എവിടെന്നൊക്കെയാ ഉത്തരം പറയേണ്ടത്.

    • @srj1040
      @srj1040 17 днів тому

      Amma kku ethire aaropanam ennu paranju sanghadaye koodi badhikum. Appo responsible aakanam. Resignation istapettu

  • @reji2485
    @reji2485 17 днів тому +361

    പാവം ജോമോൾ ...ആറ്റു നോറ്റു കിട്ടിയ സ്ഥാനം ആയിരുന്നു .. അത് 3G .

    • @ammu78216
      @ammu78216 17 днів тому +35

      Nannayi poyi.kazhivillatha nadi

    • @joshithomas3040
      @joshithomas3040 17 днів тому +6

      ജോമോളെ ആരും
      പീഡിപ്പിച്ചിട്ടില്ല എന്നാണ് ജോമോൾ പറയുന്നത്.. തമാശ😅😅😅😅😅

    • @EmiG-tt5cm
      @EmiG-tt5cm 17 днів тому

      See how toxic yourself are ​@@ammu78216

    • @Shreeya83
      @Shreeya83 17 днів тому +2

      ​@@joshithomas3040jomol paranjath aarum avalude vaathilil muytiyittillenna..adachalalle muttulu😅

    • @jobinapjoseph1081
      @jobinapjoseph1081 17 днів тому

      😂😂😂​@@Shreeya83

  • @krishnaadarshnannu2936
    @krishnaadarshnannu2936 17 днів тому +29

    കാലം കരുതിവച്ച നീതി.. മികവുറ്റ നടന്മാരെ പലരെയും ഒറ്റപ്പെടുത്തി.. സ്ത്രീകൾക്ക് വില കൊടുക്കാതെ..കൂട്ടത്തിൽ ഒരുത്തിക്ക് നേരിടേണ്ടി വന്ന വേദനയ്ക്ക് മുൻപിൽ നിശബ്ദയായി നിന്നതിനും അവളെ ദ്രോഹിച്ചയാളെ സംരക്ഷിച്ചതിനും കാലം കൊടുത്ത മറുപടി 🔴

  • @Thirumalaprasanthofficialyoutu
    @Thirumalaprasanthofficialyoutu 17 днів тому +52

    ലാലേട്ടന് സംഭവിച്ചത് ഒരു ഭാരമായിരുന്നു ലാലേട്ടൻ ഇറക്കിവെച്ചത് നന്നായി. ഇനിയാണ് ലാലേട്ടന്റെ സിനിമകളെല്ലാം വിജയിക്കും സൂപ്പറാകും

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 17 днів тому +86

    എനിക്ക് ഇതിന്റെ എല്ലാം കമന്റ്‌ നോക്കി ചിരിക്കാൻ ആണ് ഇഷ്ടം 😂😂😂

    • @manuvp4275
      @manuvp4275 17 днів тому

      Enikkum 😂👍🏼

    • @sobhanadrayur4586
      @sobhanadrayur4586 17 днів тому

      സതൃ൦.....എപ്പോഴു൦
      സിനിമയിൽ.....കോമഡിയില്ലല്ലൊ????

    • @pesx2509
      @pesx2509 17 днів тому

      😂😂😂

    • @ayurvedalover7511
      @ayurvedalover7511 17 днів тому

      yes enikyu

  • @spv11883
    @spv11883 17 днів тому +121

    മേലെ പറമ്പിൽ ആൻവീട് തകർന്നു ഇനി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 😂 ബാലേട്ടനും വല്യേട്ടനും വാമനപുരം ബസിൽ ന്യൂഡൽഹിയിലേക് 🤭🤭🤭

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 17 днів тому +6

      😂

    • @bindhus4164
      @bindhus4164 17 днів тому

      Ho kollamallo😂

    • @SathiajithT
      @SathiajithT 17 днів тому +1

      കെട്ടവർക്ക് കൂട്ട് കേന്ദ്രമെന്ന് കേരളീയർക്ക് എല്ലാം മനസ്സിലായി. 🤭

    • @StartreckTu
      @StartreckTu 16 днів тому

      Ennu Swapanalokathe Balabhaskar 😂

  • @muhammedshamseer2145
    @muhammedshamseer2145 17 днів тому +101

    എല്ലാം കണ്ടു ചിരിക്കുന്ന ഒരാളുണ്ട്
    നമ്മുടെ ദിലീപ്

    • @seethalekchimi167
      @seethalekchimi167 17 днів тому +25

      അവനാണ് വില്ലൻ കാലം വരും

    • @rinuthomas6754
      @rinuthomas6754 17 днів тому +6

      avan chiriku enthina levante alkar poyille ini Parvathi priwthiraj tovino😂

    • @Suranniya
      @Suranniya 17 днів тому +1

      Oru chiriyum Ella enne pulsary Sunil kodathiyil vicharana needuthath Dileep annen paranje vannitunde

    • @kripalchandrakanth1034
      @kripalchandrakanth1034 17 днів тому

      ദിലീപിനെ പിൻതാങ്ങിയ ഗണേഷും, മുകേഷും, സിദിക്കും ഒക്കെ നാറിയില്ലേ

    • @remyacremanan
      @remyacremanan 17 днів тому +2

      Avanollathu daivam thamburan thanne kodukkunnathaarikkum ippozhe chiri onnum ila appozhekkum karachilavum.

  • @jinukj3753
    @jinukj3753 17 днів тому +107

    ആരോപണം ഉന്നയിച്ചവരെയും, ആരോപണം നേരിടുന്നവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണം.

    • @abdulsalamvp3671
      @abdulsalamvp3671 17 днів тому

      സാമാനവും പരിശോധിക്കണം

    • @jinukj3753
      @jinukj3753 17 днів тому

      @@abdulsalamvp3671 😄

    • @shajik.mohammadali4319
      @shajik.mohammadali4319 17 днів тому +4

      അമ്മയിൽ മെമ്പർഷിപ് ഉള്ള എല്ലാ നടിമാരെയും ഹിപ്നോട്ടിസത്തിനു വിദേയമാക്കണം . എന്നാലേ അവരെ പീഡിപ്പിച്ചവരുടെ പേരുകൾ പുറത്തു വരൂ

    • @GhostCod6
      @GhostCod6 17 днів тому

      നുണ പരിശോധന വേണം.. 💯

  • @aneeshkumara9480
    @aneeshkumara9480 17 днів тому +65

    അമ്മ പിരിച്ചു വിട്ട് അച്ഛൻ വരട്ടെ.

  • @viji4824
    @viji4824 17 днів тому +67

    ഇത്രയും നാളും എന്ത് കുറ്റം ഉണ്ടെങ്കിലും പഴിചാരാൻ ഒരു പാവം മോഹൻലാൽ ഉണ്ടായിരുന്നു. 'ഇനി ആരെ കുറ്റപ്പെടുത്തും😂😂😂😂

  • @unni7582
    @unni7582 17 днів тому +163

    ലാലേട്ടൻ രാജി കത്ത് ആകാശതേക് ഒരു ഏറ്.. അല്ലാതെ ആർക് കൊടുക്കാന🤣🤣

  • @Julie-pb7fe
    @Julie-pb7fe 17 днів тому +74

    Shwetha is very cunning and smart 👏👏👏😅😅😅 Good Job

  • @notout7913
    @notout7913 17 днів тому +184

    തലപ്പത്തേക്ക് സ്ത്രീകളും വരും..പക്ഷെ പേട്ടനോളികളെ മാത്രമെ നിയമിക്കൂ... 😂😂😂😂

    • @Happyfa379
      @Happyfa379 17 днів тому +4

      സത്യം

    • @turanamo
      @turanamo 17 днів тому +3

      പേട്ടനോളികളെ?

    • @Happyfa379
      @Happyfa379 17 днів тому +6

      മഞ്ജു പിള്ള, and ഗാങ്

    • @drs549
      @drs549 17 днів тому +7

      മക്കാ സ്റ്റാർ ഓളികൾ💚🤣

    • @Prasadkundoli
      @Prasadkundoli 17 днів тому

      ​@@turanamoതോരോന്തോരം

  • @radhakrishnankm5353
    @radhakrishnankm5353 17 днів тому +15

    ദിലീപിന് നന്ദി. അയാളുടെ ക്രൂരതകളും, പണത്തിന്റെ അഹങ്കാരവും ആണല്ലോ ഈ ശുഭകരമായ അന്ത്യത്തിലേക്ക് നയിച്ചത്.

  • @mastervishnubal137official
    @mastervishnubal137official 17 днів тому +17

    ഒരാളുടെ ഭാഗ൦ മാത്രം കേട്ട് ഒരു തീരുമാനത്തി൭ലത്താ൯ കഴിയില്ല...ആർക്കും എന്തു൦ പറയാ൦ എ൬ സാഹചര്യമാണ് ഇപ്പോൾ..... സത്യം പുറത്തു വരു൦....

  • @voice6068
    @voice6068 17 днів тому +35

    പവർ ഗ്രൂപ്പ്‌ കൂടുതൽ ശക്തമാകും 👍അമ്മ എന്ന സംഘടന ഇനി ഉണ്ടെങ്കിലും ഇല്ലാത്തതിന് സമാനമാകും 👍പുതിയതായി നേതൃ സ്ഥാനത്തേക്ക് എത്തുന്നവർക്ക് സിനിമ വേണമെങ്കിൽ സ്വന്തമായി പ്രൊഡ്യൂസറുടെ വേഷവും അണിയേണ്ടി വരും 👍പ്രവർത്തി മേഖലയിൽ മലയാള സിനിമക്കുണ്ടായ നാണക്കേട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും തുറന്ന പുസ്‌തകമാകുന്നത് ഇന്ത്യയിൽ ആദ്യം. അതും മലയാളത്തിൽ.

    • @Tony93788
      @Tony93788 17 днів тому +1

      ഇപ്പോഴും നടക്കുന്നത് അങ്ങിനെ അല്ലേ bro ഒരു നല്ല ഫിലിം ഇറങ്ങിയാൽ അത് ഒന്നില്ലെഗിൽ മമ്മൂട്ടി കമ്പനി, DQ presents, fafa ഫഹദ് ഫാസിൽ , സുപ്രിയ മേനോൻ , ആശിർവാദ് , ആന്റണി പെരുമ്പാവൂർ, ജോജു അപു pathu, പപ്പു , പിന്നെ ടോവിനോ presnts ,. ഇവരെല്ലാവരും മറ്റുള്ള നിർമാതകളെ അകറ്റി നിർത്തി അവര് തന്നെ ഫിലിം പിടിക്കുന്നു , ഒരു കഥ കേട്ടു ഇഷ്ടമായാൽ അവരുടെ അടുത്ത step ഞൻ അഭിനയിക്കം പക്ഷെ ഞൻ തന്നെ പ്രൊഡ്യൂസ് ചെയ്യും എന്നാണ് മറ്റുള്ളവർക്കും ജീവിക്കണ്ടേ bro , പുന്നെ ഇത് ഇന്ത്യയിൽ കേരളത്തിൽ മാത്രമല്ല ഇതുപോലെ മുൻപ് തമിഴ് ഇൻഡ്രസ്റ്റിയിലും നടന്നിട്ടുണ്ട് . അന്ന് ഭയകര പ്രേശ്നമായി കിളവന്മാരെ എല്ലാം മാറ്റി വിശാൽ പ്രസിഡന്റ്‌ സ്ഥാനം ഏറ്റു അന്ന് തമിഴ് നാട്ടിൽ പ്രസിഡന്റ്‌ കമൽ ഹസ്സനും , ശരത് കുമാർ ആയിരുന്നു അന്ന് ശരത് കുമാറും വിശാലും ഭയകര എനിമി ആയിരുന്നു 😂😂 ഇത് ഒന്നും അറിയാതെ വള വള അടിക്കല്ലേട്ടാ bro

    • @radioactivetrident
      @radioactivetrident 17 днів тому

      Cunning decision or responsible decision 🧐🧐🧐
      If responsible.....നദി(amma) വറ്റിയതോടെ ഡാമിനു (wcc) പ്രസക്തി കുറച്ചെങ്കിലും ഇല്ലാതെ ആവും.. ഗവണ്മെന്റ് ഗ്രാന്റ്(താത്കാലിക സപ്പോർട്ട്) കിട്ടുമെങ്കിലും കർഷകരുടെ(jr. ആർട്ടിസ്റ്റ്) കൃഷി തീരുമാനം ആവും...പൊതുജനം അരിക്ക് (സിനിമ) വേണ്ടി അന്യസംസ്ഥാനങ്ങളെ(അന്യ ഭാഷ ചിത്രം) ആശ്രയിക്കും. ഇടയ്ക്ക് കുറച്ചു മഴ (ലോബജറ്റ് റിവ്യൂ ലിഫ്റ്റഡ് സെറ്റപ്പ് സിനിമ ) ഒക്കെ പെയ്യും
      നദി ഒഴുകിയ പാത (സിനിമരംഗം) ഉള്ളത് കൊണ്ട് എന്നെങ്കിലും വീണ്ടു ഒഴുകും🌿🌿🌿🌿
      😂😂😂😂😂😂

  • @AMARAMAR-vh2wv
    @AMARAMAR-vh2wv 17 днів тому +7

    ചെകുത്താൻ കയറിയ വീട്. അങ്ങനെ ഒരു മലയാള സിനിമയിൽ ഒരു പഴയകാല ഗാനം ഇപ്പോഴാണ് ഓർമ്മ വരുന്നത്.😀

  • @RashtrajiprasadG
    @RashtrajiprasadG 17 днів тому +20

    അമ്മ പിരിച്ചുവിട്ട് ഉമ്മ എന്ന പുതിയ സംഘടന ഉണ്ടാക്കും 😂😂😂😂

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki 17 днів тому +15

    സിനിമ സെറ്റിലേക്ക് പുതിയതായി ഒരാൾ എച്ചിൽ പാത്രം കഴുകുന്ന ജോലിക്ക് കയറാൻ പോലും .....ഇപ്പോൾ ലക്ഷങ്ങൾ കൊടുത്തെങ്കിലേ കയറാൻ പറ്റുള്ളൂ എന്നാണ്....? വല്ലാത്ത സംഘടനയും നിയമങ്ങളും....?
    എല്ലാം തകർന്ന് അടിയട്ടെ.....അങ്ങനെ എങ്കിലും അഹങ്കാരങ്ങൾ തീരട്ടെ

  • @thetruth1682
    @thetruth1682 17 днів тому +23

    Mohanlal nu ithavana allelim president akan thalparyam illarunu. Elarude pidich nirthiyath anu. Mohanlal, Jagadish, Tovino thudaran thalparyam illa enu ariyich raji vechath anu..

  • @nannurn5743
    @nannurn5743 17 днів тому +13

    Mohanlal must be very happy now
    He never wanted to be the president of AMMA

  • @b4badris582
    @b4badris582 17 днів тому +9

    അദ്ദേഹത്തിന് ഒരു താല്പര്യം ഇല്ലായിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ

    • @user-v2qdfg-v53e
      @user-v2qdfg-v53e 17 днів тому

      no someone was about to expose him. before that escape aayi

  • @AE0197
    @AE0197 17 днів тому +7

    Great Legendry Actor Thilakan sir ❤

  • @mykannapuram6954
    @mykannapuram6954 17 днів тому +33

    മമ്മൂട്ടി ബുദ്ധിമാനാണ്.
    നല്ലവ്യക്തിത്വവും എല്ലാം അറിഞ്ഞു ഒഴിഞ്ഞുമാറി
    മമ്മൂട്ടി 👌🏻പാർവതി തിരുവോത്ത് ജനറൽ സെക്രട്ടറി ആയിവരണം 👍🏻

    • @eddeddnandeddy843
      @eddeddnandeddy843 17 днів тому +6

      എന്തിനു മമ്മൂട്ടി veteren എല്ലാം പുറത്തു പോകണം 😊

    • @diyadeepu1871
      @diyadeepu1871 17 днів тому

      Pine Mammootty ah kilavane kondu enthinu kollam ithu vare va thurannittillallo ayal

    • @GhostCod6
      @GhostCod6 17 днів тому

      മോഹൻലാലിനില്ലാത്ത എന്ത് privilege ആണ് ഈ മമ്മൂട്ടിക്കുള്ളത്? അങ്ങേരുടെ മതമോ? അതോ അങ്ങേർ സിപിഎം മെമ്പർ ആയതുകൊണ്ടോ?

  • @jishap.nambiarjisha5937
    @jishap.nambiarjisha5937 17 днів тому +87

    ജോമോൾ പോലുള്ളവർ വരണ്ട റീമ കല്ലിങ്കൽ, പാർവതി ഇവരെ പോലുള്ളവർ വരട്ടെ

    • @sreenadhreghu9899
      @sreenadhreghu9899 17 днів тому +13

      വേറെ ആരുമില്ലേ

    • @Humphreys8305
      @Humphreys8305 17 днів тому +2

      They are not members of Amma.. They are wcc members

    • @Rajesh-gw7di
      @Rajesh-gw7di 17 днів тому +6

      aaru alencier nte koode act cheytha paru molo thu

    • @Adwaith-m2g
      @Adwaith-m2g 17 днів тому +7

      Enthinu mattacheri mafiya valarthano

    • @jaisephilip1055
      @jaisephilip1055 17 днів тому +8

      Feminist chechimar

  • @IndhraNarayanan-g8e
    @IndhraNarayanan-g8e 17 днів тому +6

    ഇനി സിനിമാനടികളെ വെച്ച് സിനിമ വേണ്ട ഇനി നടികളെങ്ങാനും സിനിമയിലെടുത്താൽ കല്ലെറിയും ജനങ്ങൾ അത്ര തോന്നിയ വാസം അത്രയും കാണിച്ചിട്ടും അവസാനം ഞാനൊന്നുമറിയില്ല രാമനാരായണ

  • @justrandomstuff-007
    @justrandomstuff-007 17 днів тому +3

    Be a good player like Lalettan ❤❤️‍🔥

  • @rahuln9172
    @rahuln9172 17 днів тому +16

    അച്ഛനില്ലാത്ത അമ്മ. എല്ലാം തലയൂരി രക്ഷപ്പെട്ടു. പ്രതികരിക്കില്ല ഇവരാരും

  • @g.k.s5602
    @g.k.s5602 17 днів тому +3

    Very good decision lalettan

  • @dinkuminkuvlog
    @dinkuminkuvlog 17 днів тому +10

    പാർവതി, റിമ, ആസിഫലി, പ്രിത്വി ഇവരൊക്കെ വരട്ടെ

    • @vishakhvichu3777
      @vishakhvichu3777 17 днів тому +4

      എന്തിന് അവരുടെ ആവിശ്യം ഇല്ല, പ്രിത്വിരാജ് കുഴപ്പം ഇല്ല വേറെ ആരും വേണ്ട

    • @GhostCod6
      @GhostCod6 17 днів тому +2

      അതായിരുന്നല്ലോ ഇതിന്റെയൊക്കെ ഉദ്ദേശം തന്നെ 😌

    • @Devadiyasvlog
      @Devadiyasvlog 17 днів тому +4

      Rima തീരെ വേണ്ട്

    • @ssh4482
      @ssh4482 17 днів тому

      എന്ത് കോപ്പിനാ ആ റീമ ഒക്കെ.

  • @rosnarani3115
    @rosnarani3115 17 днів тому +4

    ലാലേട്ടൻ രക്ഷപെട്ടു.

  • @Popinsbyvinis
    @Popinsbyvinis 17 днів тому +4

    ലാലേട്ടൻ രാജി വെച്ചതിന് എന്തൊക്കെ headlines ആണ് ഹേ കൊടുക്കുന്നത്...

  • @pramodap4437
    @pramodap4437 17 днів тому +4

    Jadagish - പ്രസിഡൻ്റ്
    Parvathi - secretary
    Prithvi - vice president
    Revathi - joint secretary

  • @Master80644
    @Master80644 17 днів тому +2

    അമ്മ എന്ന പേര് മാറ്റുക

  • @sarigama911
    @sarigama911 17 днів тому +63

    പാവം ലാലേട്ടൻ😢

  • @maskgaming8218
    @maskgaming8218 17 днів тому +3

    അഭിപ്രായങ്ങൾ തുറന്നു പറയാൻ കഴിയാത്തവർ ഒരു സ്ഥാനത്തും നിൽക്കരുത്.സ്ട്രോംഗ് ആയ തീരുമാനങ്ങൾ എടുക്കാൻ പറ്റാത്തവർ നിൽക്കരുത്.പിരിഞ്ഞു പോകുക.

  • @vaishakk594
    @vaishakk594 17 днів тому +25

    ആളുകൾ വരണം എന്നും പറയും, പക്ഷെ എനിക്ക് താൽപര്യം ഇല്ല എന്നും പറയും. അതാണ് പ്രശ്നം...

    • @tahseenp.i8812
      @tahseenp.i8812 17 днів тому

      Exactly… kai choondaan valare Eluppam aanu

  • @Sasura7349
    @Sasura7349 17 днів тому +2

    ജയൻ nazir മധു സത്യൻ......... ഓര്മ വന്നു

  • @ponnusplantparadise4758
    @ponnusplantparadise4758 17 днів тому +5

    Sweta giving cricket commentry.

  • @cochinsuresh8653
    @cochinsuresh8653 17 днів тому +2

    അമിതമായ താരാരാധന മാദ്ധ്യമങ്ങൾ കാട്ടരുത്. സർക്കാർ ഇവരെ ആദരിക്കുന്നതിൽ മിതത്വം കാണിക്കണം. ഏറെ പ്രായമുള്ളവർ വിരമിച്ച് മറ്റെന്തിങ്കിലും ചെയ്യണം. യുവനടികളുടെ കാര്യങ്ങളിൽ അവർ ഇടപെടരുത്. ഷൂട്ടിംഗ് സ്ഥലങ്ങളിൽ പ്രലോഭന രൂപത്തിലുള്ള കിടക്ക പ്രശ്നങ്ങൾ വന്നാൽ അതിനായി രൂപീകരിക്കപ്പെട്ട കമിറ്റി മുമ്പാകെ പരാതികൾ വരണം. അത്തരം നടന്മാരെ / സംവിധായകരെ സമൂഹത്തിൻ്റെ മുമ്പിൽ expose ചെയ്യണം. Toilet, food accommodation തുടങ്ങിയ സൗകര്യങ്ങൾ എല്ലാവർക്കും നിർമ്മാതാവ് ഉറപ്പു വരുത്തണം. മറ്റു തൊഴിലിടങ്ങൾ പോല സിനിമയും strict government control ൽ ആവണം. പീഡന ശ്രമങ്ങൾ സർക്കാർ tribunal ൽ പരാതിയായി സമർപ്പിക്കണം. Lady judges ഉൾപ്പെടുന്ന ഘടന ഈ tribunal നു വേണം. സ്ത്രീ artist കൾക്ക് പ്രത്യേക മുറികൾ വേണം കൊടുക്കാൻ. മയക്കു മരുന്ന് സിനിമാക്കാർ ഉപേക്ഷിക്കണം. ഇത് മയക്കുമരുന്നു വിമുക്തമെന്ന് സർക്കാർ സംവിധാനങ്ങൾ ഉറപ്പു വരുത്തണം. Junior artist s നുള്ള പ്രതിഫലം digital transfer ലൂടെ കൊടുക്കണം. പരാതികൾ കമ്മിറ്റി അന്വേഷിക്കണം. ന്യായമായ മിനിമം വേതനം സർക്കാർ ഉറപ്പുവരുത്തണം. നിർദ്ദേശിക്കണം. പക്ഷേ വിദേശരാജ്യങ്ങളിൽ പോയി ഷൂട്ടിംഗ് നടത്തുമ്പോൾ ഇക്കാര്യങ്ങൾ കാറ്റിൽ പറഞ്ഞും.

  • @MM-te5iq
    @MM-te5iq 17 днів тому +6

    Either Jagadeesh and Urvashi needs to be president .Gayathri , tovino Parvathy Thirvoth, Mala Parvathy , Asif ,Prithvi needs to be executive

  • @vigneshunnivignesh9423
    @vigneshunnivignesh9423 17 днів тому +2

    ഇതിലും വല്യ മുങ്ങൽ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂

  • @spv11883
    @spv11883 17 днів тому +28

    അങ്ങനെ പടകകട കുതാ ഗവ 🤣🤣ബാലേട്ടനും വല്യേട്ടനും പടിയിറങ്ങി 😂ഇനി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 🤭🤭

  • @reghuraman9719
    @reghuraman9719 17 днів тому +7

    അമ്മയുടെ എതിർപ്പിനെ വെല്ലുവിളിച്ച് നിർമ്മിച്ച സിനിമകളാണ് മലയാള സിനിമകളാണ് ലോകത്താകമാനം ആഘോഷിക്കപ്പെട്ട സിനിമകൾ

  • @AbdulJaleel-j3r
    @AbdulJaleel-j3r 17 днів тому +23

    മോഹൻലാലിന്റെ സ്റ്റാർ വാല്യൂ ഇത്രയും കാലം കാശുണ്ടാക്കി അദ്ദേഹം പോയിക്കഴിഞ്ഞാൽ തിരിയും അമ്മമാർക്കും അമ്മച്ചിമാർക്കും അച്ഛന്മാർക്കും ലാലേട്ടൻ കീ ജയ്❤❤💪💪

  • @umadevi-fj2zc
    @umadevi-fj2zc 17 днів тому +1

    മമൂട്ടി നേരത്തെ ഇതിൽ നിന്നും മാറിയത് ഇതൊക്കെ വരും എന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം?? 🤔 😊

  • @sivaengineers3664
    @sivaengineers3664 17 днів тому +3

    Very good decision

  • @pushparajanps9648
    @pushparajanps9648 17 днів тому +2

    അമ്മയുടെ അദ്ധ്യക്ഷൻ്റെ രാജി സ്വാഗതാർഹം തന്നെ . അമ്മ എന്ന സംഘടന പിരിച്ച് വിട്ട് വനിതകൾക്ക് കൂടി പ്രധാന പ്രാതിനിധ്യം ഉള്ള നേതൃത്വം ഉണ്ടാകട്ടെ

  • @nannurn5743
    @nannurn5743 17 днів тому +25

    Mohanlal ❤❤❤❤🥰🥰🥰🥰

  • @lijogeorge9668
    @lijogeorge9668 17 днів тому +1

    മോഹൻലാൽ വളരെ നല്ല കാര്യം ആണ് ചെയ്തത്,, ❤❤❤ ബിഗ് സല്യൂട് ❤❤

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 17 днів тому

      Mohanlal did the good thing by resigning. Now he can start a new കളി വീട് With a different name.😬😬😬.He is not a saint for resigning ..Ignorant comment

  • @prakashpr5930
    @prakashpr5930 17 днів тому +35

    One and only lalettan........❤

    • @aravlifts
      @aravlifts 17 днів тому

      Are u serious. Still supporting this penu pediyan? 😂

    • @cityrocks4jose
      @cityrocks4jose 17 днів тому +9

      Fans pottan

    • @sanjay-ky2wb
      @sanjay-ky2wb 17 днів тому +8

      വാഴ ഏട്ടൻ ഉയിരേ

    • @sanjay-ky2wb
      @sanjay-ky2wb 17 днів тому

      വാഴ ഇക്ക തൈര്

    • @Chettiyar_shivam
      @Chettiyar_shivam 17 днів тому +6

      വെട്ടിയിട്ട വാഴ

  • @rashid8473
    @rashid8473 17 днів тому +2

    യുവാക്കൾ വരട്ടെ

  • @user-zg2dz3rp8k
    @user-zg2dz3rp8k 17 днів тому +2

    സ്ത്രീകൾ വരണം. But മറ്റുള്ളവരെ തരംതാഴ്ത്തി കാട്ടരുത്. പുരുഷൻമാരെയും പരിഗണിക്കണം ലാലേട്ടൻ ഉൾപ്പെടെ ഉള്ളവർ പല ദുരന്തങ്ങളിലും താങ്ങായ വരണ് ' അത് കൊണ്ട് തന്നെ മീടിയ മറക്കരുത്.AMMA ഇനിവേണ്ട.

  • @RainBowInnova
    @RainBowInnova 17 днів тому +3

    ഷൈൻ ടോം ചാക്കോ പ്രസിഡന്റ്‌ ആകണം

  • @vismayaworld9699
    @vismayaworld9699 17 днів тому +1

    ലാലേട്ടന് സ്വാതന്ത്ര്യം കിട്ടി

  • @user-gb3lr9vf1y
    @user-gb3lr9vf1y 17 днів тому +9

    നാളെ ഹർത്താൽ ഉണ്ടാകാൻ സാധ്യതയുണ്ടോ

  • @visakho9218
    @visakho9218 17 днів тому +1

    മലയാള സിനിമയിൽ ഇങ്ങനെ ഉള്ള സംഘടന ആവിശ്യമില്ല മറിച്ച് നല്ല കഥകൾ ഉള്ള നല്ല കാരച്ചർ റോൾ ഉള്ള സിനിമകൾ വരട്ടെ അതല്ലേ നല്ലത് , ഒരു സംഘടന നിലനിൽക്കണം എങ്കിൽ ഒരുപാട് പേരുടെ എഫോർട് , സംഘടനയിൽ അംഗത്വം ഉള്ളവർക്ക് അവരുടെ പ്രശ്‌നങ്ങൾ , ആവിശ്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് , ഓരോ പദവിയിൽ ഇരിക്കുന്ന അംഗങ്ങൾ അവരുടേതായ തെറ്റുകൾ , നെഗറ്റീവ് കാര്യങ്ങൾ ഉണ്ടാവാം തെറ്റ് ചെയ്താൽ തെറ്റാണ് അംഗീകരിക്കുക , പറയുക വേണം പ്രസ്സ് മീറ്റിങ്ങിലൂടെ എല്ലാം നല്ലതിനു വേണ്ടിയാണ്, സിനിമ സഘടന വാട്സ്ആപ്പ് ഗ്രൂപ്പ്‌ മാത്രം ആകുക , ആവിശ്യങ്ങൾ, പ്രശ്‌നങ്ങൾ ഓൺലൈൻ മീറ്റിംഗിലൂടെ സംസാരിച്ചു തീർക്കാൻ കഴിയട്ടെ അതല്ലേ അതിന്റെ ശരി ,

  • @dillick
    @dillick 17 днів тому +15

    Kaattu kozhi lettan😂😂

    • @nannurn5743
      @nannurn5743 17 днів тому

      Ninte thallayodu kozhitharam kanichooooo

    • @UsthadKhan-en6wt
      @UsthadKhan-en6wt 17 днів тому

      Dei ninte ammaye thayoli lalappan ookiya katha parenjo

  • @aneeshpadmanabhan6931
    @aneeshpadmanabhan6931 17 днів тому +1

    മീഡിയയെ ഫേസ് ചെയ്യാൻ 🙄ബുദ്ധിമുട്. രാജിവെച്ച മോഹൻലാൽ

  • @ponnusnair
    @ponnusnair 17 днів тому +1

    എല്ലാവരും ആഗ്രഹിച്ച കാര്യം. ഇനി അമ്മ എന്നുള്ള പേരുകൂടി മാറ്റി മറ്റെന്ത ങ്കിലും ആക്കൂ please. ഇല്ലെങ്കിൽ നല്ലവരായ അമ്മമാർക്ക് നാണക്കേടാണ്. 🙏🏻

  • @sruthisudheesh3150
    @sruthisudheesh3150 17 днів тому

    Lal sir never come back
    Trust in your work
    God will be with you❤❤❤❤❤

  • @deepusvlogs2976
    @deepusvlogs2976 17 днів тому +1

    അങ്ങനേ കിടക്ക കട ഹുദാ ഹുവ😅😅😅😅

  • @gireeshmp5604
    @gireeshmp5604 17 днів тому +1

    വനിതകൾ വരണം പക്ഷേ ജോമോൾ വേണ്ടാ പ്രസിഡന്റ് ജഗദീഷ് വരട്ടെ പാർവതി തരുവോthuv ഇതിൽ ആരെങ്കിലും വരട്ടെ

  • @minijayakrishnan8258
    @minijayakrishnan8258 17 днів тому +2

    strong bold woman should come as main office bearer

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому

      she should never come. Not bold but loyal person to lal and abusers. We need no one from the current lot. It should be either Paravathy or Beena Paul as the head. Let men work under women. But no Shwetha, she is cunning.

  • @Cp-qg3uc
    @Cp-qg3uc 17 днів тому +2

    പേട്ടൻ, A10.. വെടിപ്പുര സംഗം..😂😂😂💥💥💥

  • @princevargheseathappilly7915
    @princevargheseathappilly7915 17 днів тому +1

    ദേശാഭിമാനി പത്ര മാധ്യമ രംഗത്തും, കൈരളി ദൃശ്യമാധ്യമ രംഗത്തും ഇടപെട്ടത് പോലെ പാർട്ടി ഈ ഗ്യാപ്പിൽ ഒരു സിനിമാക്കമ്പനി തുടങ്ങാൻ ആലോചിക്കുമോ?

  • @rahieemkhan03
    @rahieemkhan03 17 днів тому +1

    ഇനി ഇങ്ങനേ വന്നാൽ മലയാളം സിനിമ പൊളിക്കും ✌🏻
    പ്രസിഡൻ്റ്: പൃതിവിരാജ്
    സെക്രട്ടറി: ആസിഫ് അലി
    ട്രസ്സർ: ടൊവിനോ

  • @chinchurathinam9553
    @chinchurathinam9553 17 днів тому

    അമ്മ സംഘടന പിരിച്ചുവിടാൻ പോകുന്നു... ഇതീന്ന് പിരിഞ്ഞു പോകുന്ന എല്ലാരും കൂടി ഇനി അച്ഛൻ സംഘടന ആയിട്ട് വന്നു കളയല്ലേ🙏🙏

  • @glassepoxyworks5409
    @glassepoxyworks5409 17 днів тому +1

    സ്ത്രീകൾ വന്നാലും പഴയ ആൾക്കാർ തന്നെയല്ലേ അവിടെ ഒള്ളത് ഒരു കാര്യോം ഇല്ല 😂😂😂

  • @OllurOnair
    @OllurOnair 17 днів тому

    അവരുടെ പിന്നിൽ ഉള്ള മാഫിയയുടെ ആവശ്യം അമ്മ പിരിച്ചുവിടൽ മാത്രം അത് കഴിഞ്ഞു... ഇനി എല്ലാം....

  • @beenar1319
    @beenar1319 17 днів тому

    പ്രിത്വിരാജ്, ടോവിനോ, ആസിഫ് അലി, പാർവതി, ജഗദീഷ്,.......

  • @hrs813
    @hrs813 17 днів тому

    ഓണത്തിന് ചാനലുകളിൽ വന്നു ആശംസകൾ നേരാൻ ആരൊക്കെ ഉണ്ടാവുമോ എന്തോ

  • @Julie-pb7fe
    @Julie-pb7fe 17 днів тому +2

    Pls do some social service also Madam🙏

  • @praveenkaripot2017
    @praveenkaripot2017 17 днів тому +2

    ശരദേ അങ്ങനെ സ്ത്രീ ലടമ്പൻ മാർ അമ്മയെ പൂട്ടിച്ചു 😮

  • @rahindpraveen9622
    @rahindpraveen9622 17 днів тому +1

    പൃഥ്വിരാജ് അമ്മയുടെ പ്രസിഡണ്ട് ആവണം അദ്ദേഹമാണ് നല്ല വ്യക്തി

  • @thomasthomas-ny6km
    @thomasthomas-ny6km 17 днів тому

    Bhagyalakshmi is best for President. She is a matured lady.

  • @MidhinM-l9k
    @MidhinM-l9k 17 днів тому +1

    ജഗദീഷ്...ഹരിഷ് പിഷാരടി ഇവർ വരണം

  • @user-sb8fy6su2q
    @user-sb8fy6su2q 17 днів тому

    I suggest as follows:
    President: Prithvi Raj
    Secretary: Urvasi or Parvathy Thirovoth

  • @gilbertarooja1740
    @gilbertarooja1740 17 днів тому +1

    അമ്മ സംഘടനയുടെ നേതൃത്വത്തിൽ ശെരിയായ തീരുമാനംപുതിയ ആളുകൾ ഭരിക്കട്ടെ അതും നമുക്ക് കാണാം....

  • @PR-dz3yl
    @PR-dz3yl 17 днів тому +1

    GREAT DECISION TO DISSOLVE THIS DOWNTRODDEN ORG

  • @rijiraphael6117
    @rijiraphael6117 17 днів тому +1

    Women (esp.Youngest, energetic mothers) president, executives place il vannal AMMA enna association meaning match avum.

  • @Jayachandran-fh5qp
    @Jayachandran-fh5qp 14 днів тому +1

    അമ്മ പിരിച്ചുവിടണ്ട

  • @sreekumarpr7363
    @sreekumarpr7363 17 днів тому

    ആണുങ്ങളുടെ... സംഘടന വരട്ടെ.... 👍

  • @aboobackersiddique1864
    @aboobackersiddique1864 17 днів тому +6

    സന്തോഷം ആയില്ലേ ഏല്ലാവർക്കും 😂😂😂😂😂😂😂😂😂😂😂😂😂
    സ്ത്രീകൾ കഴിവ് ഉള്ളത് കൊണ്ടല്ലേ അമ്മ സങ്കടന ബ്ലും
    🤣🤣🤣🤣🤣🤣

  • @sharafupalakundan5559
    @sharafupalakundan5559 17 днів тому

    മോഹൻലാലിന് പത്രക്കാരുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല എന്നതാണ് സത്യം

  • @Stalindevu
    @Stalindevu 17 днів тому

    ശോഭന രേവതി ശ്വേത ചേച്ചി.... ❤️

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t 17 днів тому +2

    Renji പണിക്കർ വരട്ടേ പ്രൈസ്ഡന്റ് 👍

  • @vaiga6627
    @vaiga6627 17 днів тому

    Any discussion in India. Only "Heat" no "light".
    Salute to the queen. Nd the queens wh stood by her.
    And the man who loved her to the core❤

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 17 днів тому

    പൃഥ്വിരാജ് പറഞ്ഞതുപോലെ പഴുതടച്ചുള്ള അന്വേഷണം ഇതിനു വേണം

  • @wellnesslife2080
    @wellnesslife2080 17 днів тому +1

    സ്നേഹവീട് പൊളിഞ്ഞു.

  • @joy-ue2dw
    @joy-ue2dw 17 днів тому

    അതാണ് ലക്ഷ്യം സ്ത്രീകള്‍ varanam അമ്മ യില്‍

  • @SumaPiyu
    @SumaPiyu 17 днів тому +1

    Parvathi❤

  • @chrisanthmathew2679
    @chrisanthmathew2679 17 днів тому +1

    നല്ലഅഭിപ്രായം പറയട്ടെ. സംഘടനവേണ്ട. കൈ നീട്ടം സർക്കാർകോ ടുക്കട്ട. മരുന്നുകളും.