'മോഹൻലാലിന്റെ അടുത്ത് പോയി പരാതി പറയാൻ പലർക്കും മടിയുണ്ട്' | Bhagyalakshmi | Mohanlal

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 198

  • @daredevil8622
    @daredevil8622 2 місяці тому +101

    അമ്മ തുടങ്ങിയ കാലം മുതൽ മോഹൻലാൽ അല്ല പ്രസിഡന്റ്‌ 🙏🤣

  • @JithuAnizham
    @JithuAnizham 2 місяці тому +41

    ലാലേട്ടനെ വെച്ച് ചാനലുകാർ ഒരുപാട് ഉണ്ടാക്കുന്നുണ്ട് എന്തിനാണ് ഒരാളെ തന്നെ ഇങ്ങനെ പിന്തുടർന്ന് ദ്രോഹിക്കാൻ നിൽക്കുന്നത്

  • @krishnaprasadcuts4482
    @krishnaprasadcuts4482 2 місяці тому +38

    എല്ലാരുടേം പ്രധാന ആകർഷണം മോഹൻലാലാണ്.

  • @MANEESH65
    @MANEESH65 2 місяці тому +124

    ഈ ചാനൽ ബാൻ ചെയ്താൽ തന്നെ ഒരു വിധം മലയാളികൾക്ക് ആശ്വാസം കിട്ടും 😬

    • @abhilalsnair4504
      @abhilalsnair4504 2 місяці тому +3

      Sathyam

    • @kelappan556
      @kelappan556 2 місяці тому +4

      100% നിരോധിക്കപ്പെടേണ്ട channel ❤

    • @SeenaPk-l1w
      @SeenaPk-l1w 2 місяці тому +2

      നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ?

    • @vysakhmenon9799
      @vysakhmenon9799 2 місяці тому +3

      Correct bro
      Verum kurhithirup third rate channel reporter

    • @anoop6406
      @anoop6406 2 місяці тому +1

      Yes

  • @jijokukkan
    @jijokukkan 2 місяці тому +23

    വീഡിയോ എന്തുമാകട്ടെ മോഹൻലാൽ അത് നിർബന്ധമാണ് 😂

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 2 місяці тому +80

    ഉടനെ പറഞ്ഞിട്ടും ഭാവനക്ക് നീതി കിട്ടിയില്ല

    • @shiju420
      @shiju420 2 місяці тому +10

      അന്ന് ലാലേട്ടൻ അല്ലാ ഹേ... Innocent and മമ്മൂട്ടി ആയിരുന്നു

  • @Amusicaddict20
    @Amusicaddict20 2 місяці тому +124

    എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വ്യക്തികളിൽ ഒരാൾ..

    • @RAVIMN-dp2gs
      @RAVIMN-dp2gs 2 місяці тому +11

      വിശ്വാസിത ഒട്ടും ഇല്ലാത്ത അടിക്കടി നിറം മാറുന്ന ഒരു ഓന്ത്‌ ജന്മം .

    • @sasikandathil3014
      @sasikandathil3014 2 місяці тому

      വെറും അഹംകാരി

    • @parthivsuresh4185
      @parthivsuresh4185 2 місяці тому

      yes

  • @Cinema60sec
    @Cinema60sec 2 місяці тому +19

    Mohanlalinu Ningal salary koduthoo ee masam reporter channel?
    Lalettan ayath kond Pinne Complaint Onnum parayillallo🙂

  • @geethack5949
    @geethack5949 2 місяці тому +82

    ഉടനെ പരാതി പറഞ്ഞ നടിക്ക് 6 വർഷം കഴിഞ്ഞിട്ടും നീതി കിട്ടിയോ

    • @thetruth1682
      @thetruth1682 2 місяці тому +3

      Oruthan jail il kidakuniley. Athu udane complain cheytha kondanu. Thelivukal udane kitiyath athu kondanu. Ath kond matram anu onam prarhi akath kidakune.

    • @jomejoju3688
      @jomejoju3688 2 місяці тому +3

      Onnam prathi jailil anu cheta. Pakshe Ettam prathi dileep ath Sathyam ano kallam ano ennu daivathinariyam

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 місяці тому +58

    ഇവർ കൗശലക്കാരിയായ ഒരു കുറുക്കൻ ആണ് സ്ത്രീകൾക്ക് നിലപാടെടുത്ത് ചർച്ചയിൽ നിന്ന് സ്ത്രീകൾ ഏത് സമയത്തും പ്രതികരിക്കണം എന്നില്ല അവരുടെ മാനസിക വിഷമം കൊണ്ട് പ്രതികരിക്കില്ല അത് ഏതുകാലത്ത് പ്രതികരിച്ചാലും അവർക്ക് വേണ്ടി നിലകൊള്ളണം നിയമം എന്ന് പറഞ്ഞ സ്ത്രീ ഇപ്പൊ കമ്മ്യൂണിസം ചേർക്കുന്നു ഇപ്പോ നടക്കുന്ന ഇൻസിഡന്റിന് ഇപ്പോ പ്രതികരിക്കണം ഇത് ഞങ്ങൾ നേരത്തെ മുതൽ പറയുന്നുണ്ട് പക്ഷേ 10 വയസ്സ് വർഷങ്ങൾക്കു മുമ്പ് ഇത്രത്തോളം ടെക്നോളജി വളർന്നിട്ടില്ല

    • @TheUnrulyMonster
      @TheUnrulyMonster 2 місяці тому

      Law works on evidence not emotions... ath marakkanda

  • @RhythmBells
    @RhythmBells 2 місяці тому +41

    Including Mohanlal's name in your title and comments will bring in more viewers and increase your TRP. What a pathetic situation you media people are in. Pity your state.

  • @araafathansaari5461
    @araafathansaari5461 2 місяці тому +26

    Report channel mohanlaline vechu ee maasathe avarude staffinte salary kodukkan saadikkum

  • @archanaayush756
    @archanaayush756 2 місяці тому +3

    ചേച്ചി ഏതാകിലും കിട്ടിയാൽ മതി. കഷ്ട്ടം

  • @boykaexhibits6675
    @boykaexhibits6675 2 місяці тому +33

    തെറ്റിദ്ധരിപ്പിക്കുന്ന thumbnail വെച്ച് reach ഉണ്ടാക്കുന്ന മാധ്യമധർമ്മം

  • @aram7117
    @aram7117 2 місяці тому +18

    ചാർമിളയോട് അഡ്ജസ്റ്റ് മെന്റ് ചെയ്തില്ലെങ്കിൽ അവസരം ഇല്ലയെന്നു അവരോടു നേരിട്ടു പറയാതെ സുഹൃത്തോട് പറഞ്ഞുവിട്ടു... അയാൾക്കെതിരെ എന്ത് പരാതിപറയും.. എന്ത് നടപടിയെടുക്കും...

  • @mathewcv5984
    @mathewcv5984 2 місяці тому +6

    പാവം! ആരെയും അറിയില്ല! Dubbing സ്റ്റുഡിയോയിൽ വരുന്നു, വീട്ടിലേക്ക് പോവുന്നു!!

  • @ambikaambika9233
    @ambikaambika9233 2 місяці тому

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പരാതി പറയാൻ പേടിക്കണത് എന്തിനാ.നിങ്ങടെ ഭാഗത്തും തെറ്റുണ്ട് അതോണ്ട് പേടി നേതൃസ്ഥാനത്ത് ലാലേട്ടൻ അല്ലെങ്കിൽ മമ്മുക്ക❤നടിമാരു വരണ്ട

  • @sivaraghurajsivarajan831
    @sivaraghurajsivarajan831 2 місяці тому +6

    റിമാ കല്ലിങ്കൽ ആഷിക് അബു - ലഹരി പാർട്ടി... ലഹരി വിതരണം ഗുരുതരമായൊരു ആരോപണം വന്നിട്ടും നിങ്ങൾ മൗനം പാലിക്കുന്നു. റിപ്പോർട്ട് ചാനലിന് അത് വാർത്തയല്ലേ... ലോകത്തെ കാർന്നുതിന്നുന്ന ലഹരി നിങ്ങൾക്കൊന്നുമല്ലേ.. ഹേമാ കമ്മിറ്റിയിലെ ഒരു വിഷയം ലഹരിയല്ലേ. അതിനെ കുറിച്ച് എന്താ ചർച്ച ചെയ്യാത്തത് ...

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 місяці тому +2

    മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയിട്ട് അഞ്ചു വർഷം കഴിഞ്ഞതേയുള്ളൂ ആ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെല്ലാം അതിനു മുൻപ് നടന്നതാണ് കാരണം നാലര വർഷം മുൻപ് പൂർത്തിയായ റിപ്പോർട്ട് ആണിത് 😃

  • @fousiziya7423
    @fousiziya7423 2 місяці тому +11

    ഭാവന ഉടനെ പ്രേതികരിച്ചല്ലോ...എന്നിട്ടെന്താ ഉണ്ടായേ..

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      കേസ് എടുത്ത് അന്വേക്ഷണം Start ചെയ്തു. മമ്മൂട്ടി + മോഹൻലാൽ അടക്കം മൊഴി കൊടുത്തു.

    • @poemsandbalaclava9736
      @poemsandbalaclava9736 2 місяці тому

      Hema committee undayi

  • @vp400
    @vp400 2 місяці тому +13

    FEFKA യുടെ POWER GROUP നേതാവായ ബി unnikrishnan എന്നയാളുമായി ഇവർ living together ആയിരുന്നു എന്നൊരു rumour കേട്ടിട്ടുണ്ട് ... വേറെ ആരെങ്കിലും ഇത് കേട്ടിട്ടുണ്ടോ ? അത് സത്യം ആണെങ്കിൽ ഇവരെ ഇങ്ങനെ കാര്യം പറയാൻ വിളിക്കരുത്

    • @Tony93788
      @Tony93788 2 місяці тому +1

      ഇപ്പോഴും ഉണ്ണിയേട്ടന്റെ ആൾ ആണ് ഇവർ 😂😂😂

    • @ramanikrishnan4087
      @ramanikrishnan4087 2 місяці тому

      Living together 2 perum chernedutha decision alle? Aranu kuttam cheythathu?

    • @Manoj4-v5y
      @Manoj4-v5y 2 місяці тому

      Anooo renjith alleee

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 місяці тому +2

    വലിയവൻ പണം കൊടുത്ത് മറക്കും എന്നതും സത്യങ്ങളൊക്കെ മറക്കും എല്ലാത്തിനും പണം

  • @Annbabu
    @Annbabu 2 місяці тому +4

    നാണം ഇല്ലാത്ത റിപ്പോർട്ടർ ചാനൽ മാനം വിറ്റ് ജീവിക്കുന്നു.

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 2 місяці тому +11

    Right action, right attitude without fear, favor and accumulated knowledge from bhagyalakshmi

  • @thakkudu1116
    @thakkudu1116 2 місяці тому +1

    ഭാവനക്ക് എന്ത് നീതി കിട്ടി പാവം

  • @Guhan2972
    @Guhan2972 2 місяці тому +3

    മോഹൻലാൽ വലിയ താരം ആയത് കൊണ്ട് അദ്ദേഹത്തെ കാണുമ്പോൾ പരാതി പറയുന്നതിന് പകരം സെൽഫി എടുത്തോട്ടെ എന്ന് ചോദിക്കുന്നവർ ആണ് അമ്മയിലെ സ്ത്രീകൾ എന്ന് ഭാഗ്യലക്ഷ്മി. ഒരു സ്ത്രീ ആണെങ്കിൽ പറയാൻ സാധിക്കുന്ന കാര്യങ്ങൾ ആ സ്വാതന്ത്ര്യത്തോടെ ഒരു പുരുഷനോട് പറയാൻ സാധിക്കില്ല..
    പക്ഷേ റിപ്പോർട്ടർ ഇട്ടിരിക്കുന്ന thumbnail Heading 👎🏻👎🏻

  • @rajithaganesh7296
    @rajithaganesh7296 2 місяці тому +22

    ഇവരെ കുറിച്ചും പരാതി കേട്ടല്ലോ ഇപ്പോഴേ വൈകിയല്ലോ

  • @sakthipournima8211
    @sakthipournima8211 2 місяці тому +3

    Excellent madam real true from yours heart yes we want justice for the effected women's so action comparisoly to be taken seriously against the actor who abused no doubt

  • @athulpravhakar100
    @athulpravhakar100 2 місяці тому +2

    സുരേഷ് ഗോപി ശെരിക്കും മീഡിയകരന്റെ കാരണ കുട്ടി നോക്കി പൊട്ടിക്കണമായിരുന്നു 😅😅

  • @lasenterprises4311
    @lasenterprises4311 2 місяці тому +1

    Ur right

  • @khamaruli
    @khamaruli 2 місяці тому +5

    ഒരു സിനിമയും കുറെ തീട്ടങ്ങളും ആളുകൾ തിരക്കിനിടയിൽ ഒരു എന്റർടൈമെന്റ് ഇവരോക്കെ ആരാണ് എന്നാ വിചാരം ബടായി പൊട്ടിക്കുന്നത് കേട്ടാൽ ഒരു നാട്ടിലൂടെ ഒന്ന് നടന്നാൽ അറിയാം പ്രായമായ മുതുക് ഒടിഞ്ഞ് പ്രായമായ അമ്മമാർ ഉപജീവനത്തിന് എന്തെങ്കിലും വിറ്റ് ജീവിക്കുന്നത് ബസ്സിൽ ഇവർക്ക് ഒരു സീറ്റ് പോലും ഇത് പോലെ ബടായി പറയുന്നവർ ഒഴിഞ്ഞ് കൊടുക്കാറില്ല 😢

  • @sujimon8836
    @sujimon8836 2 місяці тому +15

    റീമയെ കോണ്ട് വരാം 😂😂

  • @maneeshmathew-yp4xv
    @maneeshmathew-yp4xv 2 місяці тому +3

    കട്ടിലിൽ പോയി കിടക്കുന്നതും , കിടന്ന് കൊടുക്കുന്നതും, പിന്നെ ഗതിയില്ലാതെ വരുമ്പോൾ വിളിച്ചു പറയുന്നതും,
    വാർത്ത കിട്ടാതെ ആകുമ്പോൾ കുറെയെണ്ണം മൈക്കും കൊണ്ട് ഇറങ്ങിക്കോളും

  • @NUMISTA007
    @NUMISTA007 2 місяці тому +1

    ഡബ്ബിങ് ആർടിസ്റ് എന്ത് കാര്യം?? 😵‍💫

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr1400 2 місяці тому +4

    എനിക്ക് ഇഷ്ടമല്ലാത്ത വ്യക്തി

  • @SeenaPk-l1w
    @SeenaPk-l1w 2 місяці тому

    സത്യങ്ങൾ ചിലർക്ക് ദഹിക്കില്ല എങ്കിൽ ഈ channel കാണാതിരിക്കുക. അവരുടെ പറയുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കുക. Fans തീരെ തരംതാണ രീതിയിൽ ആണ് Boss നു വേണ്ടി പ്രവർത്തിക്കുന്നത് എല്ലാവരും പൊട്ടൻമാരല്ല. ആർക്കും ഇഷ്ടപ്പെട്ടത് കാണാൻ അവകാശമുണ്ട്, സാതന്ത്ര്യം ഉണ്ട് പക്ഷേ കണ്ടിട്ട് ഈ channel നിരോധിക്കണം ആരും കാണരുത് എന്നതല്ല. നിങ്ങൾ കാണുന്നില്ല എങ്കിൽ കാണാൻ ഇഷ്ടമുള്ളവർ ഉണ്ട്. കാണാൻ ഉളള
    വ്യക്തിസ്വാതന്ത്യമുണ്ട്'

    • @JosephGeorge-e4x
      @JosephGeorge-e4x 2 місяці тому

      Public കായി കാണിച്ചിട്ടല്ലെ കാണുന്നത്.സത്യങ്ങൾ മാത്രമേ കാണിക്കുന്നുള്ളോ. എല്ലാവർക്കും തോന്നെണ്ടേ സത്യകളാണെന്നു.

  • @Sreejith_calicut
    @Sreejith_calicut 2 місяці тому +25

    പെണ്ണ് മുഖത്തു നോക്കി നീ ആരാടാ ചോദിച്ചാൽ തീർന്നു ആണിന്റെ വികാരം... അല്ലാതെ എന്നെ എന്നൊ പിടിച്ചു എന്നൊക്കെ പറഞ്ഞു ഇപ്പോൾ കരയാൻ പാടില്ല അന്ന് തന്നെ ചെവികുറ്റി നോക്കി ഒന്ന് പൊട്ടിക്ക്കണം.... ചേച്ചി പറഞ്ഞത് ആണു ശരി അതു ഇവിടെ ഉള്ള പൊട്ടനാമാർക് മനസ്സിൽ ആവുന്നില്ല

    • @anuraj5295
      @anuraj5295 2 місяці тому

      Ano

    • @LAFRESH-wt3dk
      @LAFRESH-wt3dk 2 місяці тому

      ബസ്സിൽ സ്ത്രീകൾ കൂടുതൽപീഡനം അനുഭവം ഉണ്ടാകാറുണ്ട് അപ്പൊ അവിടെ സ്ത്രീകൾക്കുഒന്നും പറയാതെ പോകുന്നത്അന്ന് അങ്ങനെ ഉള്ള സാഹചര്യം ആണ് പെണ്ണ് വിളിച്ചു പറഞ്ഞാൽ അവൾ മോശക്കാരി ഇന്ന്വിളിച്ചു പറയാൻ ഉള്ള ധൈര്യം കിട്ടി

    • @Tony93788
      @Tony93788 2 місяці тому +3

      ആണോ മുഖത്തു നോക്കി നീ ആരാടാ എന്ന്‌ ചോദിക്കാത്തത് കൊണ്ടാണല്ലേ കൊൽക്കത്ത യിൽ DR ൻറെ പീഡിപ്പിച്ചു കൊന്നത്. 😢

    • @Tony93788
      @Tony93788 2 місяці тому

      കൊൽക്കത്ത യിൽ Dr നെ പീഡിപ്പിച്ചു കൊന്നത് നീ ആരാടാ എന്ന്‌ ചോദികാത്തത് കൊണ്ടാണോ?

    • @AA-rn9nw
      @AA-rn9nw 2 місяці тому

      Govindachamikku appo oru adiyude kurave undaayirunnulloo lle... Pottanmaaraayath kondu aarkkum manassilaayilla.

  • @vanajavanaja5534
    @vanajavanaja5534 Місяць тому

    മോഹൻലാൽ എന്ന മഹാനടനെ താഴ്ത്തി അദ്ദേഹത്തിന്റെ സിനിമകൾ പൊളിഞ്ഞാൽ നേട്ടമൂണ്ടാകുമെന്നു കരുതുന്ന കുറച്ചുപേർ ഇതിനുപിന്നിൽ കളിക്കുന്നുണ്ട് എന്നത് സത്യമാണ്..... ഇതൊന്നും ആർക്കും മനസ്സിലാവില്ല എന്നാണ് ഇവന്മാരുടെ ഒക്കെ വിചാരം

  • @valsalapa7084
    @valsalapa7084 2 місяці тому

    Appreciate Bhaghylakshmi's views 👍🏽🙏🏽Big salute to actors who had shared their bad experiences with media🙏🏽

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 2 місяці тому

    സിനിമാ മേഖലയിൽ നിന്നാവട്ടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ തുടക്കം ... 🙏🙏🙏

  • @vivekvlogs707
    @vivekvlogs707 2 місяці тому

    Reporter channel ന്റെ Thumbnail ൽ full mohanlal ഉണ്ട് റേറ്റിങ് തന്ത്രം

  • @indian-c9s
    @indian-c9s 2 місяці тому +3

    ലച്ചിമിയെ സ്ത്രീകൾ നമ്പരുത് പ്രത്യാകിച്ച് wcc ക്കാർ

  • @RaheensudanRaheensudan
    @RaheensudanRaheensudan 2 місяці тому +3

    എല്ലാ സ്ത്രീകളും ഇതേപോലെ വായിൽ പഴവും വെച്ചിരുന്നാൽ ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ആർക്കും ഒരു പേടി ഉണ്ടാവില്ല തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇനിയും ആവർത്തിക്കരുത് വരുംതരമുറയെങ്കിലും സുരക്ഷിതമായി ജീവിക്കട്ടെ എന്ന് ചിന്തിക്കണം ഇരകളായ സ്ത്രീകൾ നിങ്ങളുടെ മക്കൾക്ക് ഇതേ പോലെ അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടി നിങ്ങൾ ആരാണെന്ന്.തുറന്നു പറയണം എല്ലാ സ്ത്രീകളും ഒളിഞ്ഞിരിക്കാതെ.പുറത്തുവരും

  • @MrSumeshN
    @MrSumeshN 2 місяці тому +1

    Caption ittavante chella nokki onnu pottikkan thonnunnu😊

  • @alishahcsc7695
    @alishahcsc7695 2 місяці тому

    ക്രിമിനൽസ് പുറത്തു നിന്നും ധാരാളമായി വന്നു എന്നുള്ളതാണ് . വിപ്ലവകരമായ മാറ്റം ഇവിടുത്തെ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്... സിനിമാ മേഖലയിലെ എല്ലാ ചെറിയ തൊഴിൽ അവസരങ്ങൾക്കും നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത , പി സി സി ,എന്നിവ നിർബന്ധമാക്കണം . അതിനായി 'അമ്മ എന്ന സംഘടനാ , അതുപോലെ സിനിമാ മേഖലയിൽ നിന്നും ഉള്ളവർ ഉണ്ടാക്കിയ എല്ലാ സംഘടനകളും പിരിച്ചു വിട്ടു കൊണ്ട് ... സർക്കാർ തലത്തിൽ അതിനു പകരമായ സ്ഥാപനങ്ങൾ വരികയും ... പ്രൈവറ്റ് , സർക്കാർ ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ ... ഒരു സിനിമ ഉണ്ടാക്കാൻ പ്ലാൻ ഇടുമ്പോൾ അത് സർക്കാർ തലത്തിൽ അറിയിക്കുകയും , അതിനു വേണ്ട എംപ്ലോയീസ് , അഭിനേതാക്കൾ എന്നിവരെ ആവശ്യപ്പെട്ടു കൊണ്ട് അതാതു സർക്കാർ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യുകയും , ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ psc പോലുള്ളതോ / ഈ മേഖലക്ക് ചേരുന്ന രീതിയിൽ ഒരു recruitment ഏജൻസി സർക്കാർ തലത്തിൽ ഉണ്ടാക്കുകയും , ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉള്ള പ്രതിഫലം , പേരുകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും .. സ്ത്രീകളുടെ , കുട്ടികളുടെ സുരക്ഷക്കായി വനിതാ പോലീസ് രണ്ടുപേരെ ഷൂട്ടിംഗ് സെറ്റുകളിൽ നിർത്തുകയും . കുട്ടികൾക്ക് കൃത്യമായ സമയ പരിധി നൽകുകയും ... ഷൂട്ടിങ് ടൈം കൃത്യമാക്കുക , താമസ സൗകര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം , അതിനു രഹസ്യ സ്വഭാവം കൈ വരുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ ചൂഷണൽ തടയാം. ഇതൊക്കെ applicable ആണോ എന്നുള്ള ചോദ്യത്തിന് നമ്മുടെ സംസ്ഥാനം മറ്റുള്ള industry ക്ക് മാതൃകയാകുക. ഒരു പാട് വരുമാനം സംസ്ഥാനത്തിന് ഈ industry ലൂടെ ലഭിക്കുന്നതല്ലേ .. തകരാതെ സൂക്ഷിക്കുക... സർക്കാർ തീരുമാനിക്കാത്ത നിയമനങ്ങൾക്ക് കൃത്യമായ punishment ഉടൻ നൽകുക .

  • @ambily2940
    @ambily2940 2 місяці тому

    ഈ ചാനലിന്റെ മുതലാളി തന്നെ തടിവെട്ടു കേസിലെ പ്രതി....ജനങ്ങൾ ഈ ചാനെൽ ബഹിഷ്കരിക്കുക

  • @bijupc2033
    @bijupc2033 2 місяці тому

    എത്ര ദുഷ്ട സ്ത്രീകൾ ഉണ്ടെടി ഭാഗ്യലക്ഷമി

  • @robinpaul1413
    @robinpaul1413 2 місяці тому +1

    മോഹൻലാലിനെ വിറ്റ് ജീവിക്കാൻ നാണം ഇല്ലെ മാപ്രേ😂

  • @Mwanu69
    @Mwanu69 2 місяці тому +2

    Aara ee parayane... Unni chettene marano chechi😂😂

  • @Tony93788
    @Tony93788 2 місяці тому +8

    ഈ പെണ്ണുമ്പുള്ളയെ നമ്പാൻ പാടില്ല 2 വള്ളതതിൽ കാൽ ഇട്ടു ഇരിക്കുന്നത് ആണ് ഇവരുടെ മെയിൻ

  • @jessymthomas8669
    @jessymthomas8669 2 місяці тому

    Standing on both..

  • @KnanayaAD345
    @KnanayaAD345 2 місяці тому

    കമല ഹാരിസ് US president ഇലക്ഷൻ തോൽക്കാൻ പോകുന്നതും മോഹൻലാൽ കാരണം അണ്....

  • @freyafarmaan7279
    @freyafarmaan7279 2 місяці тому +19

    Bhagyalakshmi is a hypocrite

  • @roshanvarghese4168
    @roshanvarghese4168 2 місяці тому +1

    Trp kooduthind channel nte👍💥

  • @shaijuaugustinep
    @shaijuaugustinep 2 місяці тому

    ചേച്ചി റീമ എന്ന് കേട്ടിട്ടുണ്ടോ..... അല്ലെങ്കിൽ അത് പോട്ടെ ഹാഷിസ് അബു...

  • @ligthingdreams8703
    @ligthingdreams8703 Місяць тому

    Mohalalinethire parathi parayan palarkkum pedi athayirikkum correct😂😂

  • @Gopakumard-ji8wm
    @Gopakumard-ji8wm 2 місяці тому

    സിനിമാ ലോകം😮‍💨😮‍💨😮‍💨😮‍💨😮‍💨

  • @akhilbabu4563
    @akhilbabu4563 2 місяці тому

    Lalettante pic ellenkil question lu undavum...mama madhyamam

  • @sreedevir9211
    @sreedevir9211 2 місяці тому

    Ladies ithu purath parayan madikum.athu gents utilise cheyyum. Oru niyamam film meghalayilum active akanam to protect female stars

  • @jpvellila
    @jpvellila 2 місяці тому

    പരാതികളില്‍ കഴമ്പല്ലെങ്കില്‍ ഈ പരാതിക്കാരികള്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകുമോ

  • @sunithamenon5789
    @sunithamenon5789 2 місяці тому +3

    HAS ANYONE GOT JUSTICE SO FAR... MADAM ... Women herself is her greatest enemy

  • @Navaneethvadakkath
    @Navaneethvadakkath 2 місяці тому +1

    ഈ ചാനലിനെതിരെ കേസ് കൊടുക്കയാണ് വേണ്ടത്.. റേറ്റിംഗനോ മറ്റെന്തിനോ വേണ്ടി മോഹൻ ലാലിന്റെ പേര് mislead ചെയ്യുന്ന ക്യാപ്ഷൻ ആയി കൊടുക്കുന്നതിൽ..

  • @JosephGeorge-e4x
    @JosephGeorge-e4x 2 місяці тому +1

    Bagiyalakshmi യുടെ പേര് മാറ്റി Sathyalakhmi എന്നാക്കണം. അമ്മയുടെ പ്രസിഡന്റ്‌ Sathyalakhmi ആവണം. മറ്റു സംഘടനങ്ങളുടെ നേതൃത്വ സ്ഥാനത്തേക്കു ആരു വരണമെന്ന് ഇവരുടെ നേതൃത്വത്തിൽ തീരുമാനിക്കണം. അങ്ങനെ ക്രമേണ കേരളത്തിന്റെയും ഇന്ത്യയുടെയും നേതൃത്വത്തിലേക്ക് സ്ത്രീകൾ മാത്രം. പുരുഷൻമാരെ മാറ്റി നിർത്തേണ്ട അകറ്റിനിർത്തിയാൽ മതി, ആവശ്യം ഉള്ളപ്പോൾ മാത്രം അടുപ്പിച്ചാൽ മതി. രക്തസാക്ഷ്യയാവൻ മരിക്കേണ്ട? വേണ്ട! അങ്ങനെയും ഒരു ചരിത്രം ഉണ്ടാവട്ടെ. അങ്ങനെ കളവുo ചതിയും പീഡനവും ഇല്ലാത്ത ഒരു നല്ല നാളുകളെ പറ്റി നമുക്കു സ്വപ്നം കാണാം.അതിന് ഇതു ഒരു തുടക്കം ആവട്ടെ. Sathalakshmi കീ ജയ്.

  • @writeeasy
    @writeeasy 2 місяці тому +1

    തള്ളേടെ അവരാതം. കിലുക്കം അമ്മച്ചീടേം റിമത്തള്ളേടേം കാര്യവും പോക്കാ.

  • @sreejithsreejith5948
    @sreejithsreejith5948 2 місяці тому

    സിനിമയിൽ മയക്കു മരുന്ന് വ്യാപകമായി ഉണ്ട് എന്ന ന്യൂസ്‌ ചാനലുകൾ വിഴുങ്ങുന്നു.

  • @HudDha-l4p
    @HudDha-l4p 2 місяці тому +1

    ഇനിയും കുറെ പേര് വരണുണ്ടോ തീരുന്നില്ലല്ലോ 🙄

  • @SajikJohnson-y3x
    @SajikJohnson-y3x 2 місяці тому

    ആരും ഇവിടെ ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഒരു പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ വൻ പോലീസ് സന്നഹവുമായി അവന്റെ വീട്ടിൽ ചെന്ന് അവനെ ഇടിച്ചു പിഴിഞ്ഞ്. ഇതിനോടകം അവൻ 10 വർഷം സെട്രൽ ജയിലിൽ ആയേനെ ഇവിടെ രണ്ട് നിയമങ്ങൾ ഉണ്ട്

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 2 місяці тому

    Shakthamaya തീരുമാനം undavatte sthreekal സുരക്ഷിതറാവട്ടെ

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 місяці тому +5

    മോഹൻലാലിൻ്റെ വാർത്ത സമ്മേളനത്തിനു ശേഷം മീഡിയകളുടെ വായ അടഞ്ഞു. ലാലിനെ വിച്ചി ചീന്താനായിരുന്നു മീഡിയകളുടെ പദ്ധതി ! അത് ചീറ്റി പോയി. ചിലർ ഇപ്പോഴും അവരുടെയും ഇവരുടെ നാറ്റ കേസ് ഏറ്റെടുത്ത് കിടന്നു കരയുന്നുണ്ട്😂'ഇനി ഏതെങ്കിലും നടി തുണിയഴിച്ച കഥ സമൂഹത്തിനു മുമ്പിൽ തുറന്നു പറയുന്നതുവരെ കുറച്ചു ദിവസം അവർക്ക് വിശ്രമാണ് ' അവരെ കുറ്റം പറയാൻ പറ്റില്ല കാരണം പണിയെടുത്താലല്ലേ വേതനമുള്ളൂ!

  • @abdmastermedia6778
    @abdmastermedia6778 2 місяці тому

    അപ്പം പുരുഷന്മാരെ വിഷയം പറയാനോ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സിനിമയെ പ്രശ്നം കൊണ്ട് സ്ത്രീകൾ പറയുമ്പോൾ മാത്രമേ പ്രശ്നങ്ങൾക്ക് ചാനൽ ഇംപോർട്ടന്റ് കൊടുക്കാറുള്ളൂ പ്രസവം ഉണ്ടായിട്ട് എപ്പോഴും ഒരു പുരുഷൻ മതി വേണമെങ്കിൽ വൈസ് പ്രസിഡണ്ട് ആയിട്ട് ഒരു സ്ത്രീയെ ഉൾപ്പെടുത്തുക അതുപോലെതന്നെ ലാൽസറിനെ പോലെ ശക്തമായ ഒരാൾ തന്നെ പ്രസിഡണ്ടാണ് കാരണം അത് വലിയൊരു ഉത്തരവാദിത്വമാണ് കുറേപേർക്ക് സഹായം കിട്ടുന്ന ഒരു സംഘടനയാണ് കുറെ പാവങ്ങൾ അത് മൂലം ജീവിക്കുന്നുണ്ട്

  • @MammotyMohanlalFans2024
    @MammotyMohanlalFans2024 2 місяці тому

    Reporter channel now becomes.. Mammaas... TRP kk vendii mohanlal must anuuu😂😂😂

  • @bijug7768
    @bijug7768 2 місяці тому

    AMMA യിലെ ഗിരി രാജൻ കോഴികളെയെല്ലാം ചട്ടിയിലാക്കിയാൽ തീരുന്ന പ്രശനമേയുള്ളൂ...

  • @abhishekputhoor
    @abhishekputhoor 2 місяці тому

    ചരിത്രം ആവാതെ നോക്കണേ...😂

  • @freethinker2559
    @freethinker2559 2 місяці тому +3

    വർഷങ്ങളോളം മോഹൻലാലിൻ്റെ കൂടെ കിടന്നുറങ്ങിയവൾക്കല്ലേ അയാളേ സെരിക്കറിയുകയുള്ളു. 😋😋😃😃ഭാഗ്യം മലർന്നു കിടന്നു തുപ്പരുത് 🤣🤣

  • @prakashd64
    @prakashd64 2 місяці тому

    Thumbnail nthu parayanath anthu... lal anna peru kanumbo vannu kanum reach kittum ayin vendiii ale angu use chiya anitt angu thazthikettukayum chiyaaa best

  • @MammotyMohanlalFans2024
    @MammotyMohanlalFans2024 2 місяці тому

    As per BARC ratings reporter channel thazhekkk... Mohanlal enna name vechhh keraaan nokunnaaaa... Mama media 😂😂😂

  • @SudheeshKodiyl
    @SudheeshKodiyl 2 місяці тому

    പഴയ കാലത്തു നടന്ന ഒരു സംഭവം ആണെന്നുകരുതി അവർക്കു ഇപ്പോൾ പരാതികൊടുത്തുകുടെ. എന്താണ് പറയുന്നത്. അന്ന് ചിലപ്പോൾ അവർക്കു മോശം അനുഭവം ഉണ്ടായപ്പോൾ അവർ പറയുന്നത് അരും മുഖവിലയ്ക്കെടുത്തു കാണില്ല. അല്ലെങ്കിൽ അന്ന് അതൊരു ഒറ്റപെട്ട സംഭവം ആയിരുന്നു എങ്കിലോ. എങ്ങനെ പറയും. സിദ്ദിഖ് നെ പോലെയും, മുകേഷിനെ പോലെയൊക്കെ ഉള്ള ആൾക്കാരോട് പറഞ്ഞാൽ മതി അപ്പോൾത്തന്നെ അവർ അതിനുപരിഹാരം ഉണ്ടാക്കി തരും

  • @sreekandannair6447
    @sreekandannair6447 2 місяці тому

    Chenda Poyee Mathalam thinode Kuttam Parayano????😂😂BEST KANNA BEST 😂

  • @use95419
    @use95419 2 місяці тому +1

    Yes female can tell everything to a female

  • @sharimichael3046
    @sharimichael3046 2 місяці тому

    എന്നിട്ടെന്താ രേവതി രഞ്ജിത് പ്രശ്നം കുലീന കണ്ടില്ലെന്ന് വെയ്ക്കുന്നത്.

  • @aliaspv3248
    @aliaspv3248 Місяць тому

    ആരാ പൊതിയഴിച്ചത്!

  • @sibinparappakunnil8384
    @sibinparappakunnil8384 2 місяці тому +2

    Ba ba ba ba.....😢😢😅

  • @denanto7483
    @denanto7483 2 місяці тому

    Paraadhi paranjaal kaaryam chilappol kaliyaagum😜

  • @Rasilubu692
    @Rasilubu692 2 місяці тому +14

    പുള്ളിക്കാരിക്ക് പേടി തുടങ്ങി😂....

  • @Manoj4-v5y
    @Manoj4-v5y 2 місяці тому

    My dear thalleeee...u plzzz see the crookedness of that director. How can she complain ..This lady is so miffed of wcc for not letting her in.Hence she is trying to undermine their work and throwing dirt..Charmila also reacted in a befitting way by rejecting that offer but at the cost of losing her chances henceforth.ok..So plzzz dont attack other girls who open up just coz u didnt have a bad experience. Ok..Charmila's trajectory itself testifies that she speaks the truth.Hariharan ensured that she didn't work with any good directors.

  • @sreedevir9211
    @sreedevir9211 2 місяці тому

    Dubbing artists vere alle

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 2 місяці тому

    അതിൽ സ്ത്രീകൾ ഉണ്ടല്ലോ? അവർ തന്നെയല്ലേ കുട്ടികൊടുപ്പ്..

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 місяці тому

    ഒന്നിൽ കൂടുതൽ പുരുഷന്മാർ കേറി ഇറങ്ങിയിട്ടുണ്ടോ എന്ന് അറിയാനുള്ള സംവിധാനം കൊണ്ടുവരണം അങ്ങനെയുണ്ടോ ഈ 2024 വന്നിട്ടുണ്ടോ ടെസ്റ്റ് ചെയ്യണം DNA

  • @randeepkv4289
    @randeepkv4289 2 місяці тому

    വടക്കാഞ്ചേരി പീഡനം എന്തായി ചേച്ചി

  • @nunusvlog8040
    @nunusvlog8040 2 місяці тому

    👍🏻🥰

  • @deepack4731
    @deepack4731 2 місяці тому +3

    തലക്കെട്ട് കൊള്ളാം.
    ഇതിലും നല്ലത് കുഴിപാറ എടുത്ത് കാക്കാൻ പോകുന്നതാണ് നല്ലത് എന്ന് അച്ഛൻ പറഞ്ഞു

  • @robinpaul1413
    @robinpaul1413 2 місяці тому

    All should report this vedio for misleading thumbnail

  • @ShameemSha-vx9uv
    @ShameemSha-vx9uv 2 місяці тому +1

    Kunnappan😃 Ammay😄

  • @anjana151
    @anjana151 2 місяці тому

    How badly reporter channel is changing the words what she is saying in the interview and what caption they given in this video. Shame journalists all around who works just to frame their stories which they want

  • @midhunks2008
    @midhunks2008 2 місяці тому

    Y show face of bhagyalekshmi show mohanlal face..... le dhanyechiiii

  • @funnycat1551
    @funnycat1551 2 місяці тому

    ഫെഫ്ക യ്ക്കെതിരെ ആരോപണം വന്നപ്പോ ഇവർ മറുകണ്ടം ചാടി

  • @mdjalil4439
    @mdjalil4439 2 місяці тому

    ഇവർ രണ്ടു വള്ളത്തിൽ ചവിട്ടി നിൽക്കുന്ന സ്ത്രീ 🤔🤔🤔🙄!

  • @Guruji-x7c
    @Guruji-x7c 2 місяці тому

    ചിലർ തൊട്ടാൽ പരാതി... പീഡനം... ചിലർ തൊട്ടില്ലെങ്കിലെ പരാതി ഉള്ളു...😄😄😄

  • @robin-m3w
    @robin-m3w 2 місяці тому

    Entayalum movies teernu athinte koode medias koode ban ayarunenki 😂

  • @VijeshKumar-f9z
    @VijeshKumar-f9z 2 місяці тому

    Lalita😂😂😂🥸