Toyota crysta second എടുക്കാൻ പോകുന്നavar, 2017 july manufactor കഴിഞ്ഞ വണ്ടി നോക്കുക, crysta ആദ്യം ഉണ്ടായ കംപ്ലൈന്റ്സ് and parts മാറ്റി ആണ് പിന്നീട് eragiyathu, Crysta നോർമൽ service cost 2000 rs കൂടുതൽ ആണ് old വണ്ടിയെ കൾ bs6 ആകുമ്പോൾ അതിലും ആകും, tyre ഒരു problem ആണ് പെട്ടന്ന് തേഞ്ഞു മാറും 6000k range ആണ് tyre വില Crysta old ഇന്നോവ kaal body roll ഉണ്ട്, driving comfort എന്തോ കുറച്ചു പോരായിമ തോന്നിയിട്ടുണ്ട് അതു പോലെ ബ്രേക്ക് ചെറുതായി calibrate ചെയ്തു ഓടിക്കാൻ പറ്റുന്നില്ല bite കൂടുതൽ ആയതു എത്ര ചെറുതായി ബ്രേക്ക് apply ചെയുമ്പോൾ വണ്ടി കടിച്ചു നിൽക്കുന്ന feel അതുപോലെ front താഴുന്നുണ്ട്
ഇൗ വണ്ടിക് 4 ടയർ ഉണ്ട്,2 ഹെഡ്‌ലൈറ്റ് ഉണ്ട്, accelerator കൊടുത്താൽ വണ്ടി സ്‌പീഡിൽ പോഗും,brake ചവ്‌ടിയ നികും, ഇദ്ദുപോലെ ഉള്ള റിവ്യു ayrunu ഇത്രേം നാൾ കണ്ടത്, അതിൽ നിന്നും ubariyaay ഒരു സാധാരണക്കാരന് അലെങ്കിൽ അ വണ്ടി വാങ്ങിക്കാൻ udesikuna ആൾക് അദ് എടുത്താൽ endelaam പ്രേശനങൾ നേരിടേണ്ടി വരും,വൻഡിക് quality undo,resale value,service periods,service കോസ്റ്റ്, ചേറിയ ചെറിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നു വേണ്ട ആവശ്യം ആയ് വരുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തി വണ്ടി റിവ്യൂ ചെയ്യുന്ന കേരള mechanic enna ee chanal orupaad ഉപയോഗ പ്രേധം ആൺ, വൻഡിഗ ളെ കുറിച്ച് ഒരുപാട് അറിവുകൾ നേടാൻ ഇൗ channel സഹായിച്ചിട്ടുണ്ട്,ഒരുപാട് നന്നി,
Pepe the van onnu paniyunnandallo tangalude work shopil. Workine patti parayamo. Adheham vishadamaayi parayunnundu. Ennalum 'your point of view' ideas manasillaaki edukkan,pani edukkan patta pad, labour etc...
Ikka fordfigo diesel nalla vandiyano, maintenance nall cash avumo, over priced ano. safety and maintenance cost munnirthi hatchback cars oru video cheyyumo
Diesel exhaust fluid (DEF) തീർന്നു പോയാൽ engine സ്റ്റാർട്ട് ആകില്ല അങ്ങിനെ യാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്, DEF തീർന്നാൽ engine automaticaly ഓഫ് akum.
സിവിക് ജപ്പാൻ വാഹനവും (ഹോണ്ട), ഒക്ടവിയ ഫോക്സ് വാഗൻ കമ്പനിയുടെ (ജർമനി) യും ആണ്. സ്വാഭാവികമായും യൂറോപ്യൻ വാഹനങ്ങൾക്ക് മായിന്റനൻസ് ചിലവ് കൂടുതലാണ്. പക്ഷെ, സുരക്ഷാ സംവിധാനങ്ങളും റൈഡ് കോംഫോർട്ടും കൂടുതലാണ്. സിവിക്ക് കാണാൻ ഭംഗിയുള്ള മായിന്റനൻസ് ചിലവ് താരതമ്യേന കുറഞ്ഞ വാഹനം ആണ്. ഗ്രൗണ്ട് clearance അല്പം കുറവായതിനാൽ അടിഭാഗം തട്ടാൻ സാധ്യതയുണ്ട്. ഞാൻ ആണെങ്കിൽ തീർച്ചയായും സിവിക്ക് ആയിരിക്കും എടുക്കുക
Ok. Thanks മേസ്തിരി... എങ്കിൽ ടാറ്റാ വെഞ്ചർ.. എങ്ങനെ... എനിക്ക് അത്യാവശ്യം നല്ല ഒരു 7സീറ്റർ വേണം.. ഓമ്നി.. ഇക്കോ.. വേർസ.. ഇതിൽ ലോങ്ങ് പോകാൻ ഏതാ നല്ലത്.. വെഞ്ചർ... പണി വണ്ടി ആണോ...
പുതിയ മോഡൽ ഇറക്കുക, 10 ലക്ഷം രൂപ കൂട്ടി വിൽക്കുക. അതാണ് ഇന്നോവയും ഫോർച്യുനെരും ചെയ്യുന്നത്
നിന്നെ ഞങ്ങൾ വിടില്ല മുത്തെ
നിങ്ങളുടെ അറിവുകൾ ഇനിയും ഞങ്ങൾക്ക് ആവശ്യം ഉണ്ട്
😍😍😍
അയ്യോ ഇങ്ങനെ പറയല്ല ഇയാൾ ക്ക് ഭാര്യ യും മക്കളും കുടുംബവും ഉള്ള താ
Toyota crysta second എടുക്കാൻ പോകുന്നavar, 2017 july manufactor കഴിഞ്ഞ വണ്ടി നോക്കുക, crysta ആദ്യം ഉണ്ടായ കംപ്ലൈന്റ്സ് and parts മാറ്റി ആണ് പിന്നീട് eragiyathu,
Crysta നോർമൽ service cost 2000 rs കൂടുതൽ ആണ് old വണ്ടിയെ കൾ bs6 ആകുമ്പോൾ അതിലും ആകും, tyre ഒരു problem ആണ് പെട്ടന്ന് തേഞ്ഞു മാറും 6000k range ആണ് tyre വില
Crysta old ഇന്നോവ kaal body roll ഉണ്ട്, driving comfort എന്തോ കുറച്ചു പോരായിമ തോന്നിയിട്ടുണ്ട് അതു പോലെ ബ്രേക്ക് ചെറുതായി calibrate ചെയ്തു ഓടിക്കാൻ പറ്റുന്നില്ല bite കൂടുതൽ ആയതു എത്ര ചെറുതായി ബ്രേക്ക് apply ചെയുമ്പോൾ വണ്ടി കടിച്ചു നിൽക്കുന്ന feel അതുപോലെ front താഴുന്നുണ്ട്
Crystal power adikama pinne abs indo athekondan
Above 80 kmtr impct Air bag activation is very nagative featur
പഴയ വണ്ടികൾ എങ്ങിനെ നല്ല കണ്ടീഷണിൽ കൊണ്ട് നടക്കാനുള്ള ടിപ്സ് വിഡിയോ ഒന്ന് െചയ്യുമോ
Athe plz
ഞങ്ങളുടെ മരണപ്പെട്ട് പോയാ സമീർഇക്കാടെ .... ചങ്ക് സുഹൃത്തു കൊട്ടിയം ഷഫീക് ബ്രോ .... അള്ളാഹ ഖബർ വിശാലമാക്കി കൊടുക്കട്ടെ ...
BS4 il automatic il undayiruna 2.8 engine ippol BS6 aayappol stopped aayi...ippol BS6 automaticilum 2.4 engine aanu varunathu...pinne automatic gearboxil ulla +- drive tiptronic ennanu parayuka... steering nodu chernu aanu paddle shift varika...baaki reviews okke super bro...BS6 explanation okke super...innova chrystayude Airbagine kurichu paranjathu kettu sherikum oru shock aayi💪❤️
Thank uuu
ഒരു പുതിയ അറിവ് ,തന്നതിന് വളരെ നന്ദി , ഒരു സംശയവും ബാക്കി വെക്കാതെ പറഞ്ഞ് തന്നല്ലോ ,, Tnx
Can you tell the difference between 2.8 automatic crysta vs 2.4 automatic crysta ?
Nalla vandiyanu Innova cresta super anu ikka
Sheriyaanu
ഇൗ വണ്ടിക് 4 ടയർ ഉണ്ട്,2 ഹെഡ്‌ലൈറ്റ് ഉണ്ട്, accelerator കൊടുത്താൽ വണ്ടി സ്‌പീഡിൽ പോഗും,brake ചവ്‌ടിയ നികും,
ഇദ്ദുപോലെ ഉള്ള റിവ്യു ayrunu ഇത്രേം നാൾ കണ്ടത്,
അതിൽ നിന്നും ubariyaay ഒരു സാധാരണക്കാരന് അലെങ്കിൽ അ വണ്ടി വാങ്ങിക്കാൻ udesikuna ആൾക് അദ് എടുത്താൽ endelaam പ്രേശനങൾ നേരിടേണ്ടി വരും,വൻഡിക് quality undo,resale value,service periods,service കോസ്റ്റ്, ചേറിയ ചെറിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നു വേണ്ട ആവശ്യം ആയ് വരുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തി വണ്ടി റിവ്യൂ ചെയ്യുന്ന കേരള mechanic enna ee chanal orupaad ഉപയോഗ പ്രേധം ആൺ, വൻഡിഗ ളെ കുറിച്ച് ഒരുപാട് അറിവുകൾ നേടാൻ ഇൗ channel സഹായിച്ചിട്ടുണ്ട്,ഒരുപാട് നന്നി,
Love u
Etios D4D engine kurich parayamo?
Innova or hexa ethanu best second hand
Innova
innova
@@Cleril_9820 enthe bro
Ningalea inganea ullea name idunea vagabond enea okea
Daivam namalea snehikunilea bro
Arrum illathavarke daivam mathrmea ullu
Believe in god
tata vandi eduthal unexpected ayi pani kittum
innova nokk
bs6 carsil exhaust change cheyan patumo
പഴയ figo petrol ഒന്ന് review ചെയ്യാമോ?????????????????
ee innova crysta 2.4Z anu ethinu claimatcontrol ac elle please answer
Adblue maintenance cost heavyano
😍 , spare parts details koduthathu valare nannayi. Original spare company yil mathrame kittoo.. ennanu chilarude vicharam.
മൊയലാളി വീഡിയോ സൂപ്പർ ആകുന്നുണ്ട്
Hi
എന്താണ് ഇന്റർകൂൾ എൻജിൻ, ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് മുൻപുള്ള മോഡലുകളിൽ ഇന്റർകൂൾ ഇല്ലാത്ത എൻജിനും വരുന്നുണ്ടോ?
Valeo yude wiper blade super ano ikka
Pepe the van onnu paniyunnandallo tangalude work shopil.
Workine patti parayamo. Adheham vishadamaayi parayunnundu. Ennalum 'your point of view' ideas manasillaaki edukkan,pani edukkan patta pad, labour etc...
Urappaayum
എന്റെ നാനോ യുടെ വാട്ടർ പമ്പ് പോയി ഓയിലിൽ വെള്ളം കയറുന്നു വാട്ടർ പമ്പിന് എത്ര വില വരും laber charge എത്ര വരും പ്ലീസ് റിപ്ലൈ
Catylic converter kedayal Anda sambavikka. A'dh re repair cheyan pattoo
Noo
Mahindra xuv 500 ന്റെ review cheyooo ഇക്ക pls
Hai chetta, Enikk oru tata sumo grand secondhand vandi edukkanam ennundu. chettande abhiprayam parayumo?
Marketil lead cheydu qualityyodu irikunna brand aanu company choose cheyyuka, marketil kittunnadinekaalum quality koodudal aayirikum.
പഴയ pajero യുടെ ഒരു വീഡിയോ ചെയ്യുമോ
Kia seltos cheyumo
Swift ill ullat Fiat inta engine anannu nigal parajapozha nana arigatu
Appozhano eee cheeriy parts
Maruthi 800 il break booster fit cheyyunnathil kuzhappamundo
Honda city ithvare cheythillalo ikka
സബിൻ റിവ്വു എല്ലാം സുപ്പറാകുന്ന്ണ്ട്
Ikka fordfigo diesel nalla vandiyano, maintenance nall cash avumo, over priced ano. safety and maintenance cost munnirthi hatchback cars oru video cheyyumo
പുതിയ മോഡൽ 2019 ആണ് ഇക്കാ അറിയേണ്ടത്🙏
Ritz petrol cheyoumo
kollam district vandikalude vava suresh ikka kidu ane epoyum katta support
Innova Crysta ... പാവങ്ങളുടെ സ്വപ്നം ....
Thank you for explaining about the new system in bs6 crysta
innova crista 2.4Z ALLALLO
PURAKILE LOGO 2.4 Z VARSHAP ONER AYATHU KONDANO
G variant aanu...njanum kandappo thanne sraddichu
Appo bs6 diesel car maintenance cost kuduthal akum ale ??
Oru second hand crysta edukumbol shredhikanda karyangal kurich oru video plz cheyyo
Vehicles matramallathe spares shop koodi ullepeduthiyath nannayittunnde ikka
Spare നെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്താൽ കൊള്ളാം
Base model crysta kk full option ന്റെ badging ( 2.4Z).... LOL.. 🤭😂
Honda jazz diesel review cheyamo
BS4 innova crysta yum review cheyamo
Mahindra xuv 5oo review cheyyoo pls
Damping work ചെയ്യുമോ. Baleno എത്ര rate ആകും
Diesel exhaust fluid (DEF) തീർന്നു പോയാൽ engine സ്റ്റാർട്ട് ആകില്ല അങ്ങിനെ യാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്, DEF തീർന്നാൽ engine automaticaly ഓഫ് akum.
automatically Off ആകില്ല....DEF തീർന്നാൽ Engine off ചെയ്താൽ പിന്നീട് start ആകില്ല എന്നുമാത്രം.
ethelum oru electric car nte review chyyamo?
Elite i20 review cheyyuvmo??
Cheta Tiago egana ende ?
I 10 review cheyamoo
Chetta Mahindra KUV100 nte video cheyumo
പാവപ്പട്ടവർക്കുവേണ്ടി maruthi 800കൂടി ഒന്ന്
👌👌Athe
Nalla reetiyil thanna review chaithu. Airbags safty onnudi thiraki confirm chaithatinu shesham review cheyuu
Owner aanu paranjadu.pullikkaaraney kondu oppu edeepichu
@@KERALAMECHANIC sign chaithu vedikum bud safty related ayitulla precautions anu.. aribag normalai explore akum..
Bro Please upload a detailed video on FORD FIGO PETROL
Second car edukkana civic/Octavia eth edukkanam nn Ulla confusionil (maintenance kurav, milage) ethil ethu vandita better?..
Arelum onn help chaiyuvo
സിവിക് ജപ്പാൻ വാഹനവും (ഹോണ്ട), ഒക്ടവിയ ഫോക്സ് വാഗൻ കമ്പനിയുടെ (ജർമനി) യും ആണ്. സ്വാഭാവികമായും യൂറോപ്യൻ വാഹനങ്ങൾക്ക് മായിന്റനൻസ് ചിലവ് കൂടുതലാണ്. പക്ഷെ, സുരക്ഷാ സംവിധാനങ്ങളും റൈഡ് കോംഫോർട്ടും കൂടുതലാണ്. സിവിക്ക് കാണാൻ ഭംഗിയുള്ള മായിന്റനൻസ് ചിലവ് താരതമ്യേന കുറഞ്ഞ വാഹനം ആണ്. ഗ്രൗണ്ട് clearance അല്പം കുറവായതിനാൽ അടിഭാഗം തട്ടാൻ സാധ്യതയുണ്ട്. ഞാൻ ആണെങ്കിൽ തീർച്ചയായും സിവിക്ക് ആയിരിക്കും എടുക്കുക
Poli ikka.xuv 500ne patti oru review cheyyane
Hai 2015 fiat urban cross 3.7 parayunnu. parts കിട്ടാനുണ്ടോ എന്തേലും പണി വന്നാൽ സീൻ ആവുമോ
xuv 500 onu review cheyoo pls
2007 model wagon r review
Ikka mahindra kuv 100 onn review chyumo..
മേസ്തിരി... സുമോഗ്രാൻഡ്... സഫാരി daicor.. ഉടനെ ഇടുമോ... ഗ്രാൻഡ് കൊള്ളാമോ.. olx റേറ്റ് കുറവാ അതാ ചോദിച്ചേ പ്ലീസ് മേസ്തിരി പറയൂ.....
ഇതു രണ്ടു വിലകുറവാ... വാങ്ങരുത്..... രണ്ടും പണി വണ്ടികൾ ആണ് .....
Ok. Thanks മേസ്തിരി... എങ്കിൽ ടാറ്റാ വെഞ്ചർ.. എങ്ങനെ... എനിക്ക് അത്യാവശ്യം നല്ല ഒരു 7സീറ്റർ വേണം.. ഓമ്നി.. ഇക്കോ.. വേർസ.. ഇതിൽ ലോങ്ങ് പോകാൻ ഏതാ നല്ലത്.. വെഞ്ചർ... പണി വണ്ടി ആണോ...
Auto climate elle ilka?
നന്ദി shafeekka😊😍
Ritz petrol cheyoumoooooooooooooo
റീകാർബനീസ് ചെയ്യുന്നത് നല്ലതാണോ
നല്ല ഒരു മെക്കാനിക്കിനെ തരുമോ
Chevrolet enjoy petrol review cheyyumo ikka
Wating for 2009 Verna review
Shafeeka crysta yude review ano shop promotion ano🤔😜
Bro paddle shifters alla gear knob IL ollath manual mode ahnu..
Paddle shifters steering inte bakkile ahnu varunnath
Thank uu
ഇക്ക എന്റെ ആൾട്ടോ lx ക്ലച്ചിൽ നിന്നും കാലെടുക്കുമ്പോൾ ഒരു ഫ്ലോ ഇല്ല എന്താണ് കാരണം
Call me
Bro maruthi sx4 sedan review cheyyamo.
Sx4 edukan anu. Oru review cheyumo bro.
Expence servies etc athinde spare parts epozhum available ano...???
സൂപ്പർ, ഭായ്,,,, അടിപൊളി റിവ്യൂ
FORD ECHOSPORT CHAYYAMOO
Tata Tiago 2020 model റിവ്യൂ plz
2014, 15 model
Wagon R plss
ecosport cheyuo
Tata nexon review cheyyamo
ഹുണ്ടായി i10 നെ കുറിച്ച് ഒരു റിവ്യൂ ചെയ്യാമോ?. ഗ്രാൻഡ് i10 അല്ല
Ad blue തീർന്നാൽ വണ്ടി off ചെയ്യാതെ വേണോ refill ചെയ്യേണ്ടത്. ?? എല്ലാ bs6 വണ്ടിയിലും അങ്ങനെ തന്നെ ആണോ.
Off ചെയ്ത് Refill ചെയ്താൽ മതിയാകും.Ad blue fill ആയാൽ start ആകുന്നതിന് പ്രശ്നമില്ല....
Pls do a review on Toyota Etios
Brezza video chayyumo
Skoda cheyyamo...
Bolero passenger vandi review chayumo
Maruthi 800 reviwe ഉടനെ വല്ലതും പ്രതീക്ഷിക്കാമോ
pullide pazhaya nashtam indakkiya aa sedan???
Ikka i am waiting kuv100petrol mechanic vedio
Chettaii Volkswagen vento video cheiyavoo
S presso review cheyumo?
Maruthi 800 old model car cheyyo
Ford ecosport missing turbo problems
Ikka Alto K10 cheyyanee
Sabin ikka VolksWagen nte Polo GT onn review cheyyo
sabin ikkayude car ethaa
Ambassador car video ചെയ്യുമോ പ്ലീസ്
Camera nanayitund salim ikka
G variantine Z variantaaki കാണിച്ചത് രണ്ടാം നമ്പർ പരിപാടിയായിപ്പോയി