തെറ്റ് തെറ്റ് തന്നെ.... .....എന്നാൽ കൊലപാതകം ചെയ്തവർക്ക് ജയിലിൽ സുഖവാസം ഒരുക്കുന്ന നാടാണിത് ..... പിന്നെയല്ലേ ഈ നിസ്സാരകേസിനു ശിക്ഷ കൊടുക്കാൻ പോവുന്നത്.... ഒന്ന് പൊ മാഷേ.. നിങ്ങൾ മീഡിയ ക്കാർക്ക് സദ്യ യായിരിക്കും...ചുമ്മാ.... പോറൽ പോലും ആവാതെ മൂപ്പര് പുറത്തുവരും....ആതുറപ്പാണ്.. കാത്തിരുന്നു കാണാം...
അൻവറിനെ ഇത് പോലെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്തത് അൻവർ മുസ്ലീമായത് കൊണ്ടാണ് എന്ന് പരസ്യമായി പറഞ്ഞ് വർഗീയത ഇളക്കിവിടുന്നതാണ് കണ്ടത്. ബൊച്ചെ യെ ഇത് പോലെ വളഞ്ഞ് പിടിക്കുമ്പോൾ ഞാൻ കൃസ്ത്യനായത് കൊണ്ടാണെന്ന് പറഞ്ഞോ ആവോ - എന്തായാലും ഇതിലും തരം താണത് ബോബി ചെയ്യില്ല എന്നുറപ്പാണ്.
യെസ്. 100% ശരിയാണ്. അൻവറിന്ജാമ്യം ഇല്ലാത്ത എത്ര കേസുകൾ നിലവിലുണ്ട്. മറ്റു കേസുകൾ നിലനിൽക്കെ എങ്ങനെ ഇയാൾക്ക് ജാമ്യം കൊടുത്തു. എന്തൊരു നാടാണ് എന്തൊരു അവസ്ഥ. സാധാരണക്കാരനായിരുന്നെങ്കിൽ നിലവിലുള്ള കേസിന് എല്ലാം ശ്യാമ്യം എടുക്കാതെ വെളിയിൽ വരില്ല????????
ഒരു സ്ത്രീ ആണ് ഒരു പുരുഷനെ അപമാനിച്ചതെങ്കിൽ ഇതുപോലെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിടുമോ സ്ത്രീയെ 🤔🤔🤔 നിയമം ലിങ്ക വ്യത്യാസമില്ലാതെ നടത്തുന്ന ഇന്ത്യ ആണ് ഇവിടെ വേണ്ടത്.... 👆🏼
ഒരു വെളിവും ഇല്ലാതെ പറയുന്ന കർമ. കൊലയാളിയാണോ. ഒരു ഉളുപ്പുമില്ല. ബലാത്സംഘികളെ പിടിക്കാതെ വിട്ട പോലീസ്, സിദ്ധിക്ക്, മുകേഷ്, അങ്ങിനെ എത്ര കേസ്. ദിവ്യ യെ മുറ്റത്ത് നിർത്തി അന്വേഷിച്ചത്. അയാൾ കോയമ്പത്തൂർ കട ഉൽഘാടനതിനു പോകാൻ തുടങ്ങുമ്പോൾ പിടിച്ചിട്ട്, ഉപന്യാസം തയ്യാറാക്കിയ കർമ. നമോ വാകം.
എന്തോ വലിയ കാര്യം ചെയ്ത പിണറായി പോലീസ്. ഇതിലും വലുത് പുറത്തു മതിച്ചു പുളക്കുന്നു 😅😅😅😅
സിദ്ദീഖ്. കാക്ക.ഏങ്ങനെ രക്ഷപെട്ടു.'''😂😂
തെറ്റ് തെറ്റ് തന്നെ.... .....എന്നാൽ കൊലപാതകം ചെയ്തവർക്ക് ജയിലിൽ സുഖവാസം ഒരുക്കുന്ന നാടാണിത് ..... പിന്നെയല്ലേ ഈ നിസ്സാരകേസിനു ശിക്ഷ കൊടുക്കാൻ പോവുന്നത്.... ഒന്ന് പൊ മാഷേ.. നിങ്ങൾ മീഡിയ ക്കാർക്ക് സദ്യ യായിരിക്കും...ചുമ്മാ.... പോറൽ പോലും ആവാതെ മൂപ്പര് പുറത്തുവരും....ആതുറപ്പാണ്.. കാത്തിരുന്നു കാണാം...
കേരളത്തിലെ ഏറ്റവും വലിയ കേസ് ആണ് 😂😂😂😂
ഹിഹിഹി
കേരളത്തിൽ രക്തദാനത്തിന് വേണ്ടി നന്നായി ഓടിയിരുന്നല്ലോ..... അദ്ദേഹത്തിനെ ഓടിത്തോൽപ്പിക്കാൻ നമ്മുടെ പൊലീസിനായോ ?
കുറയേച്ചേ തളള് അണ്ണാ കയ്യ് കുപ്പി കരയാൻ വദശിക്ഷ അല്ല
പോലീസ് ജിപ്പിൽ ഒരു പേടിയും ഇല്ലതെ പോയി എന്ന് ആണ് വാർത്തകൾ നിങ്ങൾ മാത്രം എന്താ ഇങ്ങനെ 😂😂😂😂😂
പാവം ബോച്ചേ കുട്ടൻ ജയിലിൽ റൂം കിട്ടുമോ പെരിയ മൊയലാളി താനെ
കർമ ന്യൂസ് ന്റെ മുതലാളി യെ പിടിക്കുമ്പോൾ പോലീസ് കെട്ടിച്ചാമച്ച കഥ യാവും 😄😄
അൻവറിനെ ഇത് പോലെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്തത് അൻവർ മുസ്ലീമായത് കൊണ്ടാണ് എന്ന് പരസ്യമായി പറഞ്ഞ് വർഗീയത ഇളക്കിവിടുന്നതാണ് കണ്ടത്. ബൊച്ചെ യെ ഇത് പോലെ വളഞ്ഞ് പിടിക്കുമ്പോൾ ഞാൻ കൃസ്ത്യനായത് കൊണ്ടാണെന്ന് പറഞ്ഞോ ആവോ - എന്തായാലും ഇതിലും തരം താണത് ബോബി ചെയ്യില്ല എന്നുറപ്പാണ്.
യെസ്. 100% ശരിയാണ്. അൻവറിന്ജാമ്യം ഇല്ലാത്ത എത്ര കേസുകൾ നിലവിലുണ്ട്. മറ്റു കേസുകൾ നിലനിൽക്കെ എങ്ങനെ ഇയാൾക്ക് ജാമ്യം കൊടുത്തു. എന്തൊരു നാടാണ് എന്തൊരു അവസ്ഥ. സാധാരണക്കാരനായിരുന്നെങ്കിൽ നിലവിലുള്ള കേസിന് എല്ലാം ശ്യാമ്യം എടുക്കാതെ വെളിയിൽ വരില്ല????????
ഒരു സ്ത്രീ ആണ് ഒരു പുരുഷനെ അപമാനിച്ചതെങ്കിൽ ഇതുപോലെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിടുമോ സ്ത്രീയെ 🤔🤔🤔
നിയമം ലിങ്ക വ്യത്യാസമില്ലാതെ നടത്തുന്ന ഇന്ത്യ ആണ് ഇവിടെ വേണ്ടത്.... 👆🏼
മനോജ് എബ്രഹാം കഴിവുകൊണ്ടാണ് ഈ അറസ്റ് സംഭവിച്ചത്. പക്ഷെ ഹണി റോസിനെ കുറിച്ച് അന്യഷിക്കണം.
എ പ്പോൾ വേണമെങ്കിൽ അറെസ്റ്റ് ചെയ്യാവുന്നവരെ വളഞ്ഞു ഷോ ആക്കി അറസ്റ് ചെയുന്ന പോലീസ്
Kerala policina oru salute
Gold kattavane pidikkaathe kinnam kattavane pidichu kazhivu theliyikkunnu😂😂😂
ബേബി ചെമ്മണ്ണൂർ കരഞ്ഞു കരഞ്ഞു കർമ്മ ന്യൂസിനോട് പറഞ്ഞു എന്നെ രക്ഷിക്കണേ രക്ഷിക്കണേ എന്ന്
ഒരു വെളിവും ഇല്ലാതെ പറയുന്ന കർമ. കൊലയാളിയാണോ. ഒരു ഉളുപ്പുമില്ല. ബലാത്സംഘികളെ പിടിക്കാതെ വിട്ട പോലീസ്, സിദ്ധിക്ക്, മുകേഷ്, അങ്ങിനെ എത്ര കേസ്. ദിവ്യ യെ മുറ്റത്ത് നിർത്തി അന്വേഷിച്ചത്. അയാൾ കോയമ്പത്തൂർ കട ഉൽഘാടനതിനു പോകാൻ തുടങ്ങുമ്പോൾ പിടിച്ചിട്ട്, ഉപന്യാസം തയ്യാറാക്കിയ കർമ. നമോ വാകം.
Naveen babuvine konnavareyum ithupole pidichu kaanikoo....
😭 Penpiller ellam koodi adichhu kidathi, chavitti urutti, kaarithuppi. Ennittum kali theeraatthathu konde oru kaal chavittippidiche matte kaal valichu keeri arakkettile nool bandhatthe ellaathaaki. Ennittum mathi aakkaathathu konde "hallmark" poornamaayum nashippiche "916" ne nirveeryamaakki. Ennitte thelivillaathaakkaan "BIS" petrol ozhichu katthichu chaambalaakki😭😭
2. Indian sundharimaarude kodumkroorathakal lokam muzhuvan vaaztthappedan ethumathi❤👍👍✌️✌️🇮🇳
👌👌👍👍🔥🔥🔥👌
ന്യൂസ് റീഡർ ആകെ ആവേശത്തിലാണ് എന്ന് തോന്നുന്നു.
His dress white cloth inside not white .white means pure and clean .
ഇങ്ങനെ നുണ പറയരുത്. ലൈവ് കണ്ടതാണ്. വളരെ നല്ല രീതിയിൽ ആണ് പോലിസ് പെരുമാറിയത്. ഇതൊക്കെ അങ്ങേര് അറിഞ്ഞുകൊണ്ടാണ്.
Bochegoodman❤❤neepoda
കരഞ്ഞു തൊഴുതോ ... മാപ്രകൾ പറയുന്നത് സത്യം ആണോന്ന് ആദ്യം പരിശോധിക്കണം ... 😂
Divya munggyiittu arum pidichilla
There are hundreds of culprits roaming around in the state.
Why are they not caught ?
പിടികൂടിന്ന്,.....
Chorichal, chorichal Bobby!!!
സിദിഖ് 😂😂
Evan eadha e kannapi
കഷ്ടം
He will get bail soon 😮
Shtree peedana case ?
Keralapolice nalla kazhivullavar thanneyanu .pp divyayude karyathil ,mukeshinte karyathil onnum kanathathenthe .
The whole Kerala is plundered by mafia pinarai and his gangs. No case no enquire, no arrest or nothing.
P c joorjine enthu kond arest chythilla
ee midukku cinema nadi ayathu kondanno.nadiye kondu nadinundaya nettavum boby ye kondudaya kottavum onnu parayanne
Is this rule effect for cpim ...?
Pennorumpettaal..
Avane vilangu matti roadiloode nadathi kondu pokanamayirunnu athrayum thendiyanavan
Peedanam!!Sheriyyaaya peedanatthinendhu parayum. Ellaam peedanam oru vaaku. Niganduvil vaere valla prayogamundo?
Good.
In democracy, beyond a limit, money is excretia.
ഓടിച്ചിട്ട് വാർത്ത വായിക്കുന്നവനെ ആണ് പണ്ട് പിടിച്ചത് എന്ന് പലരും. പറയുന്നു...😂