Food Challange at AL-SAJ, Roasted Octopus, Lamb Leg, and Buffalo Leg | Blackies Vlogs

Поділитися
Вставка
  • Опубліковано 13 жов 2024
  • #ALSAJ #BLACKIESVLOGS #Partnership
    Check out MamaEarth's Amazing Kohl Pencil
    Mamaearth Link - bit.ly/32tVP9A
    (Use zour Code - BLACKIES2022 to get a 20% off )
    You can also buy it from
    Amazon Link - amzn.to/32lEKyX
    Nykaa Link - bit.ly/3ySsFwY
    Flipkart Link - bit.ly/3su4Vhv
    App Link - bit.ly/3El5pJM
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9847107997
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

КОМЕНТАРІ • 160

  • @Footballfans10.7
    @Footballfans10.7 2 роки тому +10

    എനിക്ക് നിങ്ങളെ രണ്ടു പേരെയും വെറുതെ അല്ല ഭാര്യ മുതൽ വളരെ ഇഷ്ടമായിരുന്നു ചിലരൊക്കെ നിങ്ങളെ കുറിച്ച് മോശം കമൻറ് ഇടുന്നത് കാണാറുണ്ട് പക്ഷേ എനിക്ക് തോന്നുന്നത് നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നത് ആണ് ഏറ്റവും നല്ലത് അല്ലാതെ മറ്റുള്ളവർ നമ്മളെ പറ്റി എന്ത് പറയുന്നു എന്ന് വിചാരിച്ചു ജീവിച്ചാൽ നമ്മുടെ ജീവിതം കോഞ്ഞാട്ട ആയി പോകും നിങ്ങൾ നിങ്ങളുടെ ജീവിതം ആയി പോവുക ജീവിതം ആസ്വദിക്കുക പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉള്ളതെന്ന് വച്ചാൽ വെറുതെയല്ല ഭാര്യ ഫാമിലി നെ കൂടി നിങ്ങൾ അതിൻറെ കൂടെ കാണിച്ചാൽ ഒന്നുകൂടി സന്തോഷം

  • @manjujoji1712
    @manjujoji1712 2 роки тому +16

    ഒരുപാടു സന്തോഷം തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ. ഒരു നല്ല മനസിന്റെ ഉടമയാണ് ഇക്ക. നല്ല അടിപൊളി ഫുഡ്‌ ആണെന്ന് രണ്ടുപേരുടെയും മുഖം കണ്ടാലറിയാം.

  • @GeoAby
    @GeoAby 2 роки тому +10

    വയറും മനസും നിറഞ്ഞു 💝
    നാട്ടിൽ വരുമ്പോൾ തീർച്ചയായും Al-Saj വരെ പോകുന്നതായിരിക്കും 😎

  • @unniyettan7222
    @unniyettan7222 2 роки тому +1

    Achodaaa..eniku bayangara ishtaayiii..aa ikkayude mughathulla innocence endhoru azhakaanu chirikkunath kaanaan...pinne Nammude chechi maaru evide aanelum aviduthe aalkaaru aakumallo....sooper aayirunu....sathyathil innu samsaaram kuravaayirunu.. athrakyum food ikka kazhipichu alle....ith already bayangara perulla shop aanu..ennaalum ente manasil thonunath ith iniyum iniyum valuthaavatte kure beach's undaakatte..avide okke nammukku pokan saadhikkatte..god bless you ikkaaa..I love u ikkaaaaa...manasu niranja oru episode aayirunu..I Love uuuuu simichechiii..manju chechiiiii

  • @rubyshameer7974
    @rubyshameer7974 2 роки тому +1

    Manju chechi niram vechathinte secret onnu paranju tharuvo??

  • @aparna3846
    @aparna3846 Рік тому

    മഞ്ജു... നിങ്ങൾ എനിക്കൊരു ഇൻസ്പിറേഷൻ തന്നെ ആണ്... നിങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ അസൂയയും സന്തോഷവും എല്ലാം തോന്നും... നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകുക 🙏🏻

  • @allanmthomas3730
    @allanmthomas3730 2 роки тому +10

    ഒത്തിരി നല്ല എപ്പിസോഡ്, ഇക്കയെ പരിചയപ്പെടുത്തി തന്ന ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ..

  • @vijayakumarchandrasekharap4645
    @vijayakumarchandrasekharap4645 2 роки тому +3

    ഹായ് കുറെ നാളായല്ലോ കണ്ടിട്ട്. അൽ സാജ് ഹോട്ടൽ എവിടെയാണെന്ന് മനസിലായില്ല. ഒന്നു പറയാമോ? എന്തായാലും ഈ എപ്പിസോഡ് വളരെ ഇഷ്ടമായി. രണ്ടാളും കാണാൻ വളരെ സുന്ദരികൾ തന്നെ. അളിയൻസിൽ ഇത്ര സൗന്ദര്യം തങ്കത്തിനില്ലല്ലോ?. ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ
    സ്നേഹത്തോടെ .......

  • @oluviajames5293
    @oluviajames5293 Рік тому

    Al saj place evida

  • @RS-qg3gk
    @RS-qg3gk 2 роки тому

    Lipstick brand pls?

  • @anjupreejith3164
    @anjupreejith3164 2 роки тому +3

    Manju chechi oro day സുന്ദരി ആയി വരുന്നുണ്ട്.സൂപ്പർ

  • @mubashinack1649
    @mubashinack1649 2 роки тому +1

    മഞ്ജു ചേച്ചി ടെ ലിപ്സ്റ്റിക് ബ്രാൻഡ് shade pls... അടിപൊളി ആയിട്ടുണ്ട്

  • @sumeshmurali3404
    @sumeshmurali3404 4 місяці тому

    ഇത് എവിടെ യാ സ്ഥലം?

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 2 роки тому

    Evideya Al saj

  • @aami5897
    @aami5897 2 роки тому

    Glutathione treatment ano manju chechi

  • @merinantony4028
    @merinantony4028 2 роки тому

    Chechimare ..... Plzzzzz. Alsaj. Evideya. Onnu parayu plzzzzzzxx

  • @seenavinu8071
    @seenavinu8071 2 роки тому +1

    Chechhi ith evida place onnu parayamo

  • @yaracreations5804
    @yaracreations5804 2 роки тому

    Ithu evideya...?

  • @shreyasmon982
    @shreyasmon982 2 роки тому +3

    Where is this Al Saj, please give us the location??

  • @rajeeshr7736
    @rajeeshr7736 2 роки тому +2

    പേരുകേട്ട പല ഹോട്ടലുകളും പഴകിയ ആഹാരം ആണ് കൊടുക്കുന്നത്. അതുകൊണ്ട് വെറുതെ വലിച്ചു വാരി തിന്നാതെ ഇരിക്കുന്നത് ആണ് നല്ലതു..

  • @aneetaasokan2168
    @aneetaasokan2168 2 роки тому +1

    Kidu, poli, polichu chechezzz love

  • @wonderfulworld9134
    @wonderfulworld9134 2 роки тому +2

    ഇപ്പോ,ബ്ലാക്കീസെന്നുള്ള ചാനലിന്റെ പേര് മാറ്റേണ്ടി വരൂല്ലോ ചേച്ചിമാരേ,.😘

  • @abdulasees6187
    @abdulasees6187 2 роки тому +1

    HI MANJU AND SIMI .Very Good episode .ee al saj evideyanu

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 роки тому +1

    edu avideya sthalam

  • @faseelafameesh7778
    @faseelafameesh7778 2 роки тому +2

    കുറെ ആയി തപ്പുന്നു പുതിയ video... 🥰🥰 പിന്നെ മഞ്ജു ചേച്ചി നല്ല കളർ വെച്ചുട്ടാ

  • @Littykchacko
    @Littykchacko 2 роки тому +5

    ഒരുപാട് ഇഷ്ടം അടിപൊളി, 😘😘😘😘😘🥰🥰🥰🥰

  • @tdkshadow6129
    @tdkshadow6129 2 роки тому

    Manjucheche jeans edalle ortum chearula saree uduku atha chechede sharirathinu nallathu

  • @bincybiju2916
    @bincybiju2916 2 роки тому +3

    Adipoli🥰.... Ikka super👌🏻

  • @navasbammaninavas2322
    @navasbammaninavas2322 Рік тому

    Food undaakunnathu anujanaanennu
    Aa foodinte power aanu ninghade bissines
    Aniyan pokky paranjathil ekkaaa oru big salute 🤚

  • @sreejaprakash9143
    @sreejaprakash9143 2 роки тому +1

    Ee al-saj എവിടെയാണ്

  • @ashavasudevan4451
    @ashavasudevan4451 2 роки тому

    എവിടെയാണ് ഈ hotel.

  • @blacklover5759
    @blacklover5759 2 роки тому

    Al saj eranakulam aano

  • @minithomas137
    @minithomas137 Рік тому

    Manju dhivasam thorium veluthu varuvaanallo.

  • @gigijames3150
    @gigijames3150 2 роки тому +2

    Manju simi Al saj എവിടെയാ......... സൂപ്പർ 🥰🥰🥰

  • @manjuraj9331
    @manjuraj9331 2 роки тому

    Ethe evideya hotel

  • @remyasajeevan1839
    @remyasajeevan1839 2 роки тому +6

    ഒരു നല്ല മനുഷ്യൻ 👍👍

  • @josmijosmijenson144
    @josmijosmijenson144 2 роки тому +16

    എല്ലാം പറഞ്ഞു അൽ -സാജ് എവിടെയാണെന്ന് മാത്രം പറഞ്ഞില്ല 🤣

  • @soumyababu1991
    @soumyababu1991 2 роки тому

    Restaurant evideee

  • @sreenath8439
    @sreenath8439 2 роки тому +1

    വർഷത്തിലൊരിക്കൽ കഴിക്കാം... ആഗ്രഹോം നടക്കും..ആരോഗ്യവും ഉണ്ടാകും

  • @ashapaxy786
    @ashapaxy786 2 роки тому

    chechi location share cheyyumo ? ഇക്കാ super

  • @remiunni7053
    @remiunni7053 2 роки тому +1

    ഞങ്ങൾ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് സൂപ്പർ ഫുഡാ, മഞ്ജു വൈകിട്ടു പോകണം അതാ സൂപ്പർ 🥰🥰🥰👍

  • @a.sonicpatritia7583
    @a.sonicpatritia7583 2 роки тому +2

    Super Manju sister. Iam from Chennai. I regularly watch aliyans. The entire team acting is very natural and good.I like it. Sister can you tell me the accurate place where this hotel located in Kerala.

  • @SiluAbi123
    @SiluAbi123 2 роки тому +2

    സൂപ്പർ ചേച്ചിമാരെ.... ❤❤

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 2 роки тому +1

    വാങ്ങണം ഈ കണ്മഷി online ഉണ്ടോ

  • @ashirpj2923
    @ashirpj2923 2 роки тому

    ഭക്ഷണത്തിലൂടെ സ്നേഹം വിളമ്പുന്ന ഞങ്ങളുടെ സ്വന്തം @shiyas ഇക്കാ അൽ saj

  • @dineshkhd9103
    @dineshkhd9103 Рік тому

    മഞ്ജു എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤️❤️

  • @fixonlifemedia319
    @fixonlifemedia319 2 роки тому +1

    നന്നായിട്ടുണ്ട് അടിപൊളി ❤❤

  • @ashidhatr4670
    @ashidhatr4670 2 роки тому

    Ente alsajile favourite sadhnamanu beef tawa

  • @souminassoumi8232
    @souminassoumi8232 2 роки тому

    Hii manju njan shamla Nowshar shiyas ikkayodu Enta enta familiyudeyum aneshanam ariyikkanam insha Allah orunal njanum enta familiyum pokumm

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows2016 2 роки тому +2

    I just love this place

  • @akshayts2352
    @akshayts2352 Рік тому

    നിങ്ങളുടെ വയർ ഇളകും അത്രയും ഞങ്ങളെ കൊതിപ്പിച്

  • @manjuaju5626
    @manjuaju5626 2 роки тому +4

    അടിപൊളി കൊതിപ്പിച്ചു കൊല്ലാതെ 🥰🥰🥰

  • @shajahanpalliparamban300
    @shajahanpalliparamban300 2 роки тому

    പിന്നിലെ ഫോട്ടോ കണ്ടിട്ട് കുട്ടൂസ്സനെ ഓർമ വരുന്നു

  • @shiyasalsaj
    @shiyasalsaj 2 роки тому +1

    💕💕😍😍😍

  • @MenuBakers
    @MenuBakers 2 роки тому

    ഞങ്ങളുടെ അൽസാജിൽ വന്നതിനു നന്ദി

  • @akhil-vy8zr
    @akhil-vy8zr 2 роки тому

    Al saj ok place koodi onnu parayadde kaanunna eallavarkkum ariyanam eanilallo

  • @prajilkumar7210
    @prajilkumar7210 2 роки тому

    വളരെ നന്നായിട്ടുണ്ട് ചേച്ചിമാരെ❤️❤️❤️❤️❤️❤️❤️

  • @sahad3821
    @sahad3821 2 роки тому +1

    ഇക്ക സൂപ്പറല്ലേ ⚡️

  • @remyjohn8135
    @remyjohn8135 10 місяців тому

    Ningal ennu parayathe thankal ennu parayanam. Eldersinode respect ayi samsarikku manju

  • @shilpashivanandan2407
    @shilpashivanandan2407 2 роки тому

    Super😄😄😄 vayil vellam vannu nighal kazhikkunnath kandit adipoli 😁

  • @prajilkumar7210
    @prajilkumar7210 2 роки тому

    അടിപൊളി😍😍😍😍

  • @360mallu
    @360mallu 2 роки тому +3

    Full oru Positive Vibe. ❤️🥰

  • @anandmallika7065
    @anandmallika7065 2 роки тому +1

    ആ Ting ന് കേട്ട ഒച്ചയാണ് നിക്ക് ഇഷ്ട്ടായത് !!!!

    • @anandmallika7065
      @anandmallika7065 2 роки тому

      മിക്കവാറും രണ്ടണത്തിനും ഇന്ന് വയറ് വേദന വരും .. 🤪🤪🤪🤪

  • @nibinbiju2224
    @nibinbiju2224 2 роки тому

    അഞ്ചു ചേച്ചി സിമി ചേച്ചി അടിപൊളി 🥰🥰🥰🥰🥰 👍👍

  • @aswathyav8220
    @aswathyav8220 2 роки тому +2

    Ooo advertisement anenn parayeee ella

  • @ayanaponnuzz980
    @ayanaponnuzz980 2 роки тому +1

    Ente veedinte aduthaaa ee hotel

  • @shiyasalsaj6781
    @shiyasalsaj6781 2 роки тому +1

    ❤❤❤❤

  • @sajana1638
    @sajana1638 2 роки тому

    മഞ്ജു സൂപ്പർ ആണ്. നല്ല രസം

  • @shivanistastyworld4291
    @shivanistastyworld4291 2 роки тому +1

    Mouth watering 👍👍👍 Thank you for sharing

  • @radeeshradeesh737
    @radeeshradeesh737 2 роки тому +1

    തിന്നോ തിന്നോ തടി കൂടി നാളെ ബുദ്ധിമുട്ട് അനുഭവിക്കരുത്

  • @sunilkm6355
    @sunilkm6355 2 роки тому

    എവിടെ ആണ് ഈ സ്ഥലം

  • @swapnakochumon5535
    @swapnakochumon5535 2 роки тому

    Adipoli food kandal ariyam gunam

  • @praveenramachandran3442
    @praveenramachandran3442 2 роки тому

    പൊളിച്ചു ചേച്ചികുട്ടികളെ ❤️😍❤️😍❤️

  • @akhiljyothi369
    @akhiljyothi369 2 роки тому

    നന്നായിട്ടുണ്ട്...👍👍

  • @hafeezmohamed7459
    @hafeezmohamed7459 2 роки тому

    👍

  • @sindhuchandran9554
    @sindhuchandran9554 2 роки тому +3

    You people it's humble request please do not try western outfits...it does not suit you both...and please focus on reducing weights as your screen presence nowadays are pathetic

  • @sandeeppk7054
    @sandeeppk7054 2 роки тому +2

    കുറെ ആയല്ലോ കണ്ടിട്ട്

  • @neerajashin9935
    @neerajashin9935 2 роки тому

    Superb

  • @jitheshjithesh5770
    @jitheshjithesh5770 2 роки тому

    Adipoli

  • @rekhavidyasagar7041
    @rekhavidyasagar7041 2 роки тому

    സൂപ്പർ ❤❤❤❤❤❤❤❤❤😍😍😍😍😍😍😍

  • @bincybiju2916
    @bincybiju2916 2 роки тому +2

    🥰🥰🥰

  • @ashidhatr4670
    @ashidhatr4670 2 роки тому

    Angane anu njangade Shiyas ika and iluka

  • @farisfari7879
    @farisfari7879 2 роки тому

    ലൊക്കേഷൻ എവിടെയാ അൽ-സാജ് ന്റെ

  • @preethp7854
    @preethp7854 2 роки тому

    Kiduuuuu!!!! Alsaj food 😋 😍

  • @sharathtv5283
    @sharathtv5283 Рік тому

    ഈ താടികാരൻ ആണോ ഇതിന്റെ മുതലാളി

  • @ramchandramenon2987
    @ramchandramenon2987 2 роки тому

    Keralathil hospitals koodivarunnu.......

  • @dinupaul1991
    @dinupaul1991 2 роки тому

    Al saj evadann paranjillaloo

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    😍💕😍👍👌

  • @richunandhu239
    @richunandhu239 2 роки тому

    Al saaj ennu parayumbo sooryamane orma varaa

  • @Karthimundot
    @Karthimundot 2 роки тому +1

    Ikkayanu innathe tharam

  • @simirajesh2555
    @simirajesh2555 2 роки тому

    ❤️❤️❤️❤️

  • @richu199
    @richu199 2 роки тому

    അൽ പൊളി🔥🔥🔥🔥🔥

  • @basheermpm6054
    @basheermpm6054 2 роки тому

    ഇദെവിടെ യാ

  • @sijocjsijocj2991
    @sijocjsijocj2991 2 роки тому +1

    😍

  • @Raneez_yousuf
    @Raneez_yousuf 2 роки тому

    🥰🥰🥰🥰🥰🥰

  • @nenabrinner5575
    @nenabrinner5575 2 роки тому

    super

  • @simmalibin5587
    @simmalibin5587 2 роки тому

    ഇക്ക നേ കാണാൻ തോന്നുന്നു

  • @nisashajalmohammed2959
    @nisashajalmohammed2959 2 роки тому

    Ikka super

  • @muthumon3996
    @muthumon3996 2 роки тому +1

    അവരെ നമ്മൾ അറിയും അവിടെ പോയി ഭക്ഷണം കഴിച്ചിരുന്നു 👍

  • @Stongen
    @Stongen 9 місяців тому

    മൊത്തം സെലിബ്രട്ടികൾ