Ep:122 എന്നെ സഹായിക്കാത്ത ചൈനക്കാർ | Chinese locals are not friendly ?? Chengdu Travel Experience

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 427

  • @Albinontheroad
    @Albinontheroad  3 роки тому +33

    Connect with me on instagram.com/albin.ontheroad

    • @MALAYALAMNEWSDAILY
      @MALAYALAMNEWSDAILY 3 роки тому

      check you FB inbox... please

    • @nat_navigator1901
      @nat_navigator1901 3 роки тому +1

      Sure

    • @almondronald1240
      @almondronald1240 3 роки тому +1

      ചേട്ടൻ ഇപ്പോൾ എവിടെയാണ്??

    • @jestinjose5940
      @jestinjose5940 3 роки тому

      Njanivide Chengdu aduthund

    • @labistaytuned
      @labistaytuned 3 роки тому

      去 那里-police asked you
      That mean where to go? literally..
      But means where you want to go...

  • @abuthwahirtechmaqia440
    @abuthwahirtechmaqia440 3 роки тому +71

    ഒന്നും തിരിച്ചു കിട്ടില്ലെങ്കിലും ആരെയും സഹായിക്കാൻ പഠിക്കണം!

  • @eajas
    @eajas 3 роки тому +15

    എന്തായാലും സഹായിക്കാൻ തയ്യാറായി പുറത്ത് കാത്തു നിന്ന പെൺകുട്ടികൾക്ക് ആണ് ഇന്നത്തെ like😍👍👍

  • @jijomonjoseph6613
    @jijomonjoseph6613 3 роки тому +32

    This video is not enough 😭. Lengthy video idu brooooooo 🤗.... I can't wait........ 👍🏻🙏🏻🙏🏻👍🏻 So much excited ❤️❤️❤️❤️❤️❤️....

  • @fawazrdn4074
    @fawazrdn4074 3 роки тому +17

    തീർച്ചയായും, എന്നോട് ഒരാൾ help ചോദിച്ചാൽ ഞാൻ എന്നെ കൊണ്ട് കഴിയാവുന്നതിൻറെ maximum Help ഞാൻ ചെയ്തു കൊടുക്കും,
    അത് നിങ്ങളുടെ വീഡിയോകളിൽ നിന്ന് തന്നെയാണ് എന്നെ പഠിപ്പിച്ചത് ❣️
    (But നമ്മൾ ഒരാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, ഒരു നന്ദി പോലും)❤️

  • @Linsonmathews
    @Linsonmathews 3 роки тому +35

    മനുഷത്വം എല്ലാരുടേം ഉള്ളിൽ ഒരുപോലെ ആകില്ലല്ലോ എല്ലായിപ്പോഴും... യാത്രകൾ എന്നും ഇഷ്ടം 🤗❣️

    • @joseban8272
      @joseban8272 3 роки тому +1

      That girls very nice and helpful

    • @marcosrua7223
      @marcosrua7223 3 роки тому

      Entha karyam ennariyo? Evidunnu mbbs padikan pona kore annanmaru bhooloka kozhikal aaaya korennam undu.appo nalloru peru undu indians inu avide.athil ethelum oruthan aaanenu vijarichayirikkum avar angane cheythe

    • @Linsonmathews
      @Linsonmathews 3 роки тому

      @@marcosrua7223 അത് കറക്റ്റ് 👍 ഒരാൾ വിചാരിച്ചാലും, ഒരു സ്ഥലത്തെ മൊത്തത്തിൽ പ്രശ്നക്കാർ ആക്കി മാറ്റാൻ കഴിയുമല്ലോ. അതാകും സംഭവിക്കുക...

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 роки тому +14

    Bro❤️😍 അടിപൊളി വീഡിയോ.. രസായിട്ട്ണ്ട്

  • @KrishnaPrasad-ev2tm
    @KrishnaPrasad-ev2tm 3 роки тому +22

    Albin chetta അടിപൊളി subscribers കൂടുന്നത് കാണുമ്പോൾ സന്തോഷം 6000 ഉള്ളപ്പോ കൂടെ കൂടിയതാണ് ❤️

  • @easypsc
    @easypsc 3 роки тому +36

    യാത്രയിലെ ആദ്യത്തെ മാസ്ക് ?

    • @Albinontheroad
      @Albinontheroad  3 роки тому +4

      എന്ന് പറയാം

    • @entomographer
      @entomographer 3 роки тому +2

      I didnt even notice that..

    • @hakeemch6562
      @hakeemch6562 3 роки тому +2

      No, ഇറാനിലെ ഒരു shop ല്‍ ഒരാൾ വച്ചിരുന്നു. Corona കാരണം ആയിരിക്കില്ല.

    • @ajibondd
      @ajibondd 3 роки тому

      @@hakeemch6562 mask nerathe muthal und spcly east asian countries

  • @umairt6163
    @umairt6163 3 роки тому +1

    Hi Brw njaan oru 3 year Chengdu vil padichathane Aviduthe aalugal nalla friendlym Nalla help mentality ullavarum aanu communications prblm ullathukondanu avar nammalod samsarikkanum help cheyyanum onnu pedikkunnath vere onnum indayittalla brw....and happy journey brw

  • @fathimathaha3986
    @fathimathaha3986 3 роки тому +37

    The way you mentioned that experience as a different experience rather mentioning it as a bad experience, highly appreciative 👏🏻👏🏻

    • @Albinontheroad
      @Albinontheroad  3 роки тому +5

      So nice of you Fathima

    • @AB-ts4lr
      @AB-ts4lr 3 роки тому +2

      Yeah ഞാനും അത് ശ്രദ്ധിച്ചു

  • @thanoossoul
    @thanoossoul 3 роки тому +42

    lot of love from Indonesia ❤️ albin bro ❤️

  • @jamalk2941
    @jamalk2941 3 роки тому +1

    നല്ല മനസ്സ് ഉള്ളവർക്ക് എന്നും ദൈവത്തിൻ്റെ സഹായം ഉണ്ടാകും ... ഈ മനസ്സ് എന്നും കാത്ത് സൂക്ഷിക്കുക .സഹായം കിട്ടികൊണ്ടേയിരിക്കും

  • @nat_navigator1901
    @nat_navigator1901 3 роки тому +15

    You are so special from other youtubers❤️

  • @ismailv6614
    @ismailv6614 3 роки тому +7

    ഞാൻ 8 വർഷം ആയിട്ടു ചൈനയിൽ വർക്ക്‌ ചെയ്യുന്നു, കൊറോണ വന്നപ്പോൾ നാട്ടിലാണ് ഇപ്പോൾ , എന്റെ അനുഭവം ചൈനക്കാർ നല്ല ആളുകൾ ആണ് , മറ്റുള്ളവരെ സഹായിക്കുന്നവരാണ് , പ്രതേകിച്ചു വിദേശികളെ , കൂടുതൽ സഹായിക്കുന്നവർ സ്ത്രീകൾ ആണ് .

    • @1243281
      @1243281 3 роки тому

      Chinayil evdayanu bro?

    • @ismailv6614
      @ismailv6614 3 роки тому

      Guangzhou, Foshan, yiwu, ഒരു വിധ എല്ലാ സ്ഥലവും അറിയാം

    • @yuvarnj9734
      @yuvarnj9734 3 роки тому

      Bro china yil jobs undo for computer science teacher jobs enganne onnu kandu peddikkum

    • @1243281
      @1243281 3 роки тому

      @@yuvarnj9734 ippol onnum possible alla bro..chineese visa kodkunilla aarkum..kurach kazhnjal sheriyavum

    • @1243281
      @1243281 3 роки тому

      @Trap Hacker ya broh chineese ariyanam..

  • @vandanavimal6784
    @vandanavimal6784 3 роки тому +3

    Aa feel angu poyi... 😂
    Ella episodes um kaanarundu... Santhosh sir nte yum Albin nte yum travel experience mathrame kelkarollu... Oru positive feel aanu... Yathra nirtharuthe...

    • @Albinontheroad
      @Albinontheroad  3 роки тому +1

      Thanks Vandana.. Yathrakal avasanikilla ❤🕊

  • @DiscoverwithGinu
    @DiscoverwithGinu 3 роки тому

    ചൈനയിൽ transactions നടത്താൻ എളുപ്പ മാർഗം alipay അല്ലെങ്കിൽ we chat pay ആണ് . ഈ ആപ്പുകൾ സപ്പോർട്ട് ചെയുന്ന ക്രെഡിറ്റ് കാർഡ് നമ്മുടെ കൈവശം ഉണ്ടെങ്കിൽ .100 % ക്യാഷ്‌ലെസ്സ് ആയി നമുക്ക് ivide യാത്ര ചെയ്യാം . ഞാൻ ചൈനയിൽ പോയി വന്നതും പത്തു ദിവസം അവിടെ താമസിച്ചതും ക്യാഷ് ആയി ഒരു യുവാൻ പോലും ചെലവാക്കാതെ ആണ്

  • @athulraj3703
    @athulraj3703 3 роки тому +4

    വീഡിയോ തുടങ്ങിയപ്പോ നിരാശപെടുത്തിയെങ്കിലും തീർന്നപ്പോ ഒരുപാട് ഒരുപാട് സന്തോഷം തോന്നി 😍

  • @ananduap8648
    @ananduap8648 3 роки тому +2

    presentation ഒരു രക്ഷയും ഇല്ലാ ....kidu...

  • @shorts-mc9fj
    @shorts-mc9fj 3 роки тому +2

    ഞാൻ താങ്കളുടെ ഒരു വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് അപ്പോൾ തന്നെ ഇങ്ങോട്ട് എത്തി I love your videos 👍 super

    • @Albinontheroad
      @Albinontheroad  3 роки тому

      ഇത് കണ്ടിട്ട് അത് പോയി തീർക്കണം 😉❣️

    • @shorts-mc9fj
      @shorts-mc9fj 3 роки тому

      ഉറപ്പല്ലെ 👍 29 എപ്പിസോഡ് ആയിട്ടുള്ളൂ ഞാൻ എല്ലാം കാണും 👌

  • @shahinabeevis5779
    @shahinabeevis5779 3 роки тому

    ആൽബിൻ.... എല്ലാ വീഡിയോ കളും നന്നാവുന്നുണ്ട്....
    അത്യന്തികമായി മനുഷ്യർ എല്ലാം നല്ലവർ തന്നെ യാണ്.... കാരണം പരസ്പരം സഹായിച്ചിട്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്ന ഒരു സാമൂഹിക ജീവിയാണ് അവൻ.... അല്ലെങ്കിൽ ഈ species ഇവിടെ അതിജീവിക്കാൻ പാടാണ്....

  • @anutrivandrum1079
    @anutrivandrum1079 3 роки тому +11

    Santro ഫാൻസ്‌ അസോസിയേഷൻ kerala.
    Miss u sandro ❤

  • @icahmedrabeeh
    @icahmedrabeeh 3 роки тому +19

    3:37 ആ ഫീലങ്ങ് പോയി 🤪

  • @kunjiman5588
    @kunjiman5588 3 роки тому +74

    ആസിഫ് അലിയുടെ വോയ്സ് പോലെ ഉണ്ട് എന്ന് പറയുന്ന ചേട്ടൻ വന്നോ?

  • @qinghaijie2899
    @qinghaijie2899 3 роки тому +2

    I come from Chengdu, I am glad to see ur video, acctually Chengdu's people are very friendly just like me hahaha, if u come back Chengdu later I can be ur free tourguide which can help know REAL lifestyle in Chengdu!!!!!

    • @Albinontheroad
      @Albinontheroad  3 роки тому +1

      Xie Xie Qing for the lovely comment. Yes I was so lucky to meet some of the best people from Chengdu who helped me there 🙌❤️ Can't wait to come back one day to explore your city more. Please send me a message on instagram
      instagram.com/albin.ontheroad

  • @midhunmadhav4817
    @midhunmadhav4817 3 роки тому +3

    Bro .. Baidu Translate app install cheyyu.... Avrk athil translate cheyth kanich kodtha mathi... Avark manasilavum...

  • @joseban8272
    @joseban8272 3 роки тому +5

    That girls are very helpful and well mannered 👍👍👍

  • @travelwithshamsu7681
    @travelwithshamsu7681 3 роки тому +3

    I have been to China a lot and I feel that the people there are very nice...good dear 👍

  • @sajeevmanaluvattam2011
    @sajeevmanaluvattam2011 3 роки тому

    ഞാൻ എപ്പോഴും കാണാൻ ശ്രമിക്കുന്ന travel video കാരണം ഞനും traveling ഇഷ്ടപെടുന്ന ആളാണ്. Albinte അവതരണം മികച്ചതാണ് 👍🤝. ഇനി എന്നാണ് അടുത്ത traveling എങ്ങോട്ടാണ് അടുത്ത യാത്ര

  • @thanoojmohammed3742
    @thanoojmohammed3742 3 роки тому

    കേട്ടറിഞതും പല വാർത്തകളിലൂടെയും വായിച്ചറിഞതുമല്ല യാഥാർത്ഥ്യം .!
    നല്ല അവതരണം👍
    One of the underated UA-cam channel in Malayalam
    Keep going

  • @Vettath_markadan
    @Vettath_markadan 3 роки тому +5

    Really like you Bro, you are smart .May God bless you ❤️Good presentation

  • @Wah1d145
    @Wah1d145 3 роки тому +5

    Can you please add English subtitles to your China videos so it is accessible to broader audiences?

  • @മിന്നൽചാർളി2
    @മിന്നൽചാർളി2 3 роки тому +44

    First comment

  • @RevoCruise
    @RevoCruise 3 роки тому +1

    Katta waiting aann bro adutha videokk

  • @fathahfathu42
    @fathahfathu42 3 роки тому +3

    Ith enthoru positive ahn bro😍😍 problems is not a big problems when we have positive mind. that's what I learnt from this video ❤️

  • @nabloos1
    @nabloos1 3 роки тому +2

    The presentation was awesome..🥰🥰.. peace at it's peak

  • @twowheels002
    @twowheels002 3 роки тому +5

    കാഴ്ചകൾ മനോഹരം ♥️

  • @sabeeldhanish4724
    @sabeeldhanish4724 3 роки тому +2

    I've been with you from the beginning and so far you brought us the raw and true traveling experience. You always portrayed the local real lifestyles of peoples. You've gone to places that so strange to malayalis like the central asian countries. Bro keep it up, may you have a nice journey next time. Note my name😉, one day i want to travel with you like this.👍🏻👍🏻

  • @anoopkv1397
    @anoopkv1397 3 роки тому +1

    ആൽബിൻ താങ്കളിലുടെ ഞാൻ കൂറെ രാജ്യങ്ങളും സംസ്‌ക്കാരങ്ങളും. ജനങ്ങളെയും കണ്ടു.❤️❤️❤️❤️❤️

  • @tri_b710
    @tri_b710 3 роки тому +2

    You are highly underrated 🥺 You deserves better response for your nice videos

  • @jasilkv8558
    @jasilkv8558 3 роки тому +1

    Albin broi,
    ഇതിപ്പോ പെട്ടെന്ന് തീർന്നല്ലോ.
    Video length വളരെ കുറവാണ്,
    Minimum 30m എങ്കിലും upload ചെയ്യൂ ബ്രോ 😍😍😍

  • @yehsaoo5243
    @yehsaoo5243 3 роки тому +2

    😉😉 ആ feel അങ്ങ് പോയി🤓😀

  • @appu4919
    @appu4919 3 роки тому +4

    3:45 oru airportil iraghiya feel ahn
    Oh ahu ah feel aghu poyii thug thugey😂😂

  • @rave4life800
    @rave4life800 3 роки тому +1

    Randu days ayitollu ee channel kandit..almost ottumikka episodes um kandu..ellam pwoli videos...Keep it up❤️

  • @naveedk5477
    @naveedk5477 3 роки тому +1

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. കിട്ടിയാൽ നല്ലത്. സന്തോഷം. 😊

  • @entomographer
    @entomographer 3 роки тому

    വീഡിയോഡേ കെട്ടും മട്ടും ഒക്കെ മാറി വരുന്നല്ലോ....അടുത്ത 'ഫാ'ഗത്തിനായി ഒരു സസ്പെൻസ് ഒക്കെ ...നിങ്ങൾ പൊളിയാണല്ലോ

  • @ratheeshvaranadi2851
    @ratheeshvaranadi2851 3 роки тому +1

    മലയാളം ആക്ടർ ആസിഫ് അലിയുടെ ശബ്‌ദം പോലുണ്ട് നന്നായിട്ടുണ്ട് അവതരണം

  • @georgek.v.4963
    @georgek.v.4963 3 роки тому

    ഇന്നത്തെ വീഡിയോ സൂപ്പർ .ഇഷ്ടം .

  • @anilgeorge9769
    @anilgeorge9769 3 роки тому

    Super bro...ഒപ്പം സഞ്ചരിക്കുന്നു

  • @ameerkhanameerkhan8521
    @ameerkhanameerkhan8521 3 роки тому

    Ya monee ningalde ooroo videokum katta waiting... Poliii love uuuuu mutheeee🥰🥰🥰🥰😍😍😆😍😍😍😍😍😍

  • @xxxinone1
    @xxxinone1 3 роки тому

    So true, I’ve had the same experience in china.

  • @lalumalayil4824
    @lalumalayil4824 7 місяців тому

    Today I saw your video. But I have extremely different experience from China. In my 28 days of tripy lot of strange girls, help me at the last moment of departure. Last moment I missed my flight and stuck in a strange city without money. But someone ordered my food online from another province.

  • @varunvarsha2
    @varunvarsha2 3 роки тому +1

    Best travel vlog,rising star Albin

  • @Mallutripscooks
    @Mallutripscooks 3 роки тому +12

    Everywhere human beings are there

  • @anoopabhi7384
    @anoopabhi7384 3 роки тому +2

    Lesson learnt today.
    Never judge anyone toooo early 😅😅😍😘😘💓

  • @mahesh-gl9qs
    @mahesh-gl9qs 3 роки тому

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ♥♥♥♥♥
    Love you bro...♥♥

  • @akshaymanoj8439
    @akshaymanoj8439 3 роки тому

    Asif ali yude sound pole ind....nyc video❤️❤️

  • @mohammedmidulaj4519
    @mohammedmidulaj4519 3 роки тому +1

    Adutha video vekam idanamtto😍

  • @simplyhumanfasil3767
    @simplyhumanfasil3767 3 роки тому

    Hai Albin...Good work...Keep it up 👌👌👌❤️😍😍🙋

  • @abdulbasith_ABA
    @abdulbasith_ABA 3 роки тому

    ആദ്യമായാണ്‌ ഈ ചാനൽ കാണുന്നത് എല്ലാ വിഡിയോയും പോയി കാണട്ടെ 👍

  • @athulchandrasekharan8861
    @athulchandrasekharan8861 3 роки тому

    Pwoliche... Today... Video... Length... Is short....
    But... Waiting..... For next video

  • @nidhinkumar4743
    @nidhinkumar4743 3 роки тому

    Kazhivathum veraarodum sahayam chodhikkaathirikkuka...your solo man monster💪💪

  • @ashrafmohamed1755
    @ashrafmohamed1755 3 роки тому

    ദുബൈ ഡ്രാഗൺ മോളില് തുടക്കത്തിൽ ഇതായിരുന്നു അവസ്ഥ. Super.......

  • @deepusuresh3364
    @deepusuresh3364 3 роки тому

    Matulavaruda nattil poyi avara kootam paryunath athrakum nallathallai

  • @jovial_vlogs
    @jovial_vlogs 3 роки тому

    Machanea ❤️ polichu 🔥

  • @syammadhavm5510
    @syammadhavm5510 3 роки тому

    Sancharathil ninnumm albin on the roadilakkuuu😀😊☺

  • @thanzilashuhaib0133
    @thanzilashuhaib0133 3 роки тому

    Vedeo cherudh aayi poyi.....nxt vedeo pettenn pradheekshikkunnu.

  • @rashinshan7027
    @rashinshan7027 3 роки тому

    🥰🥰 nice episode . waiting for the next day

  • @abhinavpv4613
    @abhinavpv4613 3 роки тому +1

    Voice like asif ali

  • @Nzlife123
    @Nzlife123 3 роки тому

    Saw all the episodes

  • @najusvlog6223
    @najusvlog6223 3 роки тому

    Hey.. machuu... poliittooo..... waiting next video

  • @sintoanto1990
    @sintoanto1990 3 роки тому

    അടിപൊളി വീഡിയോ ബ്രോ 💞💞💞

  • @basheerparangodath267
    @basheerparangodath267 3 роки тому

    ഒന്നും പറയാൻ ഇല്ല നിങ്ങളെ കാണാൻ വൈകി പോയി 👍👍👍🥰

  • @sibyxaviery2k
    @sibyxaviery2k 3 роки тому

    Nice vlog👍

  • @elsonpaul1812
    @elsonpaul1812 3 роки тому +2

    3:37 oh feel angu poyy...😅

  • @harilovemusic
    @harilovemusic 3 роки тому

    Innathe video de storyline super aytnd... Ended the video in a high note with a lessons learnt sharing...! Super. 😍

  • @abhijithcheneri7827
    @abhijithcheneri7827 3 роки тому +2

    Koresse koresse clickbait art oke padichu varunund nmde cherkan...

  • @thedarkeye3328
    @thedarkeye3328 3 роки тому

    ഇന്ന് കാണാൻ തുടങ്ങി . സബ് ചെയ്തു നല്ല videos

  • @janardas1
    @janardas1 3 роки тому

    Superb Dear , Much waited video ....

  • @earthmoon1024
    @earthmoon1024 3 роки тому +1

    Adipoli ✨️🔥

  • @kevinsaji8007
    @kevinsaji8007 3 роки тому

    Chettan poliyanu❤️. video Ku length undairunenkil ennu palapozhum thonni.

  • @pt7499
    @pt7499 3 роки тому

    Nice episode👍😍

  • @ttthomas1905
    @ttthomas1905 3 роки тому +2

    1 :55 true 💯

  • @firozfirozfiroz
    @firozfirozfiroz 3 роки тому

    Super episode ❤️🔥❤️🔥❤️🔥❤️🔥

  • @arunima166
    @arunima166 3 роки тому

    Eagerly waiting for the next video 🤩

  • @akash_aek
    @akash_aek 3 роки тому +1

    oo china yil dec 2019 il mask spotted. 😮😂

  • @janardas1
    @janardas1 3 роки тому

    dear . i went to SH . i faced same situation for 15 days

  • @iamKanthan
    @iamKanthan 3 роки тому

    asif ali de sound ❤

  • @muhammedroshan1352
    @muhammedroshan1352 3 роки тому +1

    Wow! Twist 😁❤

  • @aknjamfood
    @aknjamfood 3 роки тому

    Waiting for the next part... please make it full episode atleast for 20-25 minutes length..

  • @mazha9756
    @mazha9756 3 роки тому

    Wow ....nice video bro❤️

  • @Jojistheory
    @Jojistheory 3 роки тому +2

    some Chinese friends are not friendly because they might had bad experience with some other foreign friends , after all they are very open minded people, especially north part Chinese people are very friendly with foreigners. south part not that friendly (so many foreign friends are living in south part and many troubles they making, cheaters are many ) normally Chinese people are straight forward , just sharing my 10 years experience, my wife is a Chinese 😁✌️✌️

  • @alanwalkerchart2846
    @alanwalkerchart2846 3 роки тому +3

    ❤നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ ചാനലായ SAFARI TVയിൽ വന്നിട്ടുണ്ടായിരുന്നില്ലേ ഞാൻ കണ്ടിന്. CHINA 🇨🇳 വഴി ,LAOS 🇱🇦 ,MYANMAR 🇲🇲 എന്ന രാജ്യങ്ങളിൽ നിങ്ങൾ പോയിട്ടുണ്ടായിരുന്നില്ലേ❤

  • @vijin1805
    @vijin1805 3 роки тому

    Waiting for the next video

  • @shabeerali9709
    @shabeerali9709 3 роки тому

    Assalamualaikum wr wr God bless you Albin Bhai

  • @midhunmadhav4817
    @midhunmadhav4817 3 роки тому

    Xiexie - Thank You .... Zaijian - Good bye

  • @sabukurian5220
    @sabukurian5220 3 роки тому

    Happy to c u dr

    • @Albinontheroad
      @Albinontheroad  3 роки тому +1

      താങ്ക്സ് സാബു ബ്രോ

    • @sabukurian5220
      @sabukurian5220 3 роки тому

      @@Albinontheroad b safe always .
      Mathavu kude undavate eppozum

  • @Jaseel_Ck
    @Jaseel_Ck 3 роки тому

    Shae shae albi✌️

  • @Zagon_gaming
    @Zagon_gaming 3 роки тому

    Next video📸💕

  • @myways8972
    @myways8972 3 роки тому +1

    Videode length kootan agrahikkunnavar