ചൈനീസ് ഫുഡ് ഒരു സംഭവം തന്നെയാണ് 😍 അതിന്റെ കൂടെ ഇത്രെയും അടിപൊളി ചൈനീസ് പിള്ളേരേം കിട്ടി ❣️ യാത്രയിലെ ഫോട്ടോസ് എല്ലാം ഇൻസ്റ്റാഗ്രാമിൽ കാണാം instagram.com/albin.ontheroad
വെറും 15 ദിവസം കൊണ്ട് ഒമാനിലെ ജോലി സ്ഥലത്തിരുന്ന് Full episode കണ്ട് തീർത്തു. മറ്റുള്ള travel vlogue പോലെ ഒച്ചയും ബഹളവും ഒന്നുമില്ല. പല കാഴ്ചകളും ആദ്യമായി കണ്ടതായിരുന്നു .well done albin bro.
ആൽബിൻ ബ്രോ.. നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്.. ഇതൊക്കെയാണ് വിവിധ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം... ഇറാനിലൂടെ പോകുമ്പോൾ വഴിയിൽ കാണുന്ന എല്ലാവരോടും ചിരിച്ചു കൊണ്ട് സലാം പറയുന്ന ആ മനസ്സ്, നമ്മുടെ നാട്ടിലൂടെ നമ്മൾ പോകുമ്പോൾ നമ്മൾ അറിയുന്നവരോടു പോലും സലാം പറയാറുണ്ടോ... A big ❤️Love❤️ From Cheruvathur, Kasaragod.. I Like your attitude towards people. അങ്ങനെ ആയിരിക്കണം നമ്മൾ ഓരോരുത്തരും... ജാതി-മത-വർണ്ണ വിവേചനം കാരണം നഷ്ടപ്പെടുന്ന മനുഷ്യത്വം താങ്കൾ തിരിച്ചു കൊണ്ടുവരുന്നു... യാത്രകൾ നമ്മളെ മാറ്റി മറിക്കും.. You are amazing... Keep Travel to many countries...
Really proud of u albin...its a great achievment at the age of 27 ...lifetime experience.. Keep exploring and inspiring us... ( Came to know abt ur channel last week only, dont know when i will be able to finish watching all ur episodes..But i will for sure)
ആൽബിൻ.,,,,,, ആദ്യം തന്നെ , താങ്കൾ എടുത്ത റിസ്കിന്, ധൈരത്തിന്, അതിലുപരി മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് സ്നേഹത്തിെൻ്റ ഒരു ബിഗ് ബിഗ് സല്യൂട്ട് ...........
@@Albinontheroad ..... ആൽബിൻ്റെ ഈ യാത്ര വീഡിയോ എന്നെ പോലുള്ളവർ ഇഷ്ടപ്പെടാൻ കാരണം ... മൊത്തം ടോട്ടൽ പോസിറ്റീവ്, എനർജി താങ്കളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം, പിന്നെ, ആൽബിൻ്റെ കൂടെ ഞങ്ങളും വന്ന പ്രതീതി, അതിലുപരി....... താങ്കളെ ഹെൽപ് ചെയ്ത ഫാമിലി, ട്രക്ക് ട്രൈ വർ അപ്പച്ചൻ, പഠിക്കുന്ന കുട്ടികൾ, ചൈനയിലെ ചേച്ചിമാർ എല്ലാവരേയും ഞങ്ങളും ഒത്തിരി മിസ് ചെയ്തു ..... താങ്കൾ എല്ലാവരോടും യാത്ര പറഞ്ഞ് പോകുമ്പോൾ ഞങ്ങൾക്കും വിഷമം ആയി ........ ആൽബിൻ, ഒരിക്കൽ കൂടി അവരെ എല്ലാം പോയി കാണണം. ഞങ്ങൾക്ക് കാണിച്ചും തരണം ...... നിങ്ങളുടെ ചുമ്മ ഒരു ടൂർ മാത്രമല്ല ....... അതിനേക്കാൾ ഒരു പാട് മുകളിൽ ....... ങ്ങളുടെ പ്രാർഥന എപ്പോഴും ഉണ്ട് .......
നിങ്ങളുടെ വോയ്സ് തന്നെ അപാരം ആണ് , ഓരോ വിഡിയോയും കാത്തിരുന്നു കാണുന്നു, ഇതുപോലെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നത് സഞ്ചാരിയുടെ ഡയറിക്കുറിപ്പിനും, മല്ലു travellerindea ഇറാനിലെ എപിസോടിനും വേണ്ടിയാണ്
ഒരുപാട് ട്രാവൽ വ്ലോഗ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത് തികച്ചും വ്യത്യസ്തമാണ്. വളരെ നന്നാവുന്നുണ്ട് bro. എന്നിട്ടും subscribers കൂടുന്നില്ലല്ലോ. നിങ്ങളുടെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം.... 🌹🌹🌹🌹🌹
നേരത്തേ YT റെക്കമെന്റ ചെയ്ത് ഇറാൻ സീരീസ് കണ്ടിട്ടുണ്ടെങ്കിലും ആളെപ്പറ്റി കൂടുതൽ അറിഞ്ഞത് സഫാരി chnl കണ്ടിട്ടാണ്! മവേലിക്കാരക്കാരാ ഇങ്ങള് പൊളിക്ക്👌 ❤ ഫ്രം ഹരിപ്പാട്! Subbed
Bro എല്ലാ വീഡിയോയും അടിപൊളി 🤩 ............. ആദ്യം തോട്ട് കണ്ട് തീരാറായി..... Very beautiful . bro ട്രിപ്പിന്റെ expens എത്ര ആയി എന്ന് പറയാമോ ...എല്ലാം ചേർത്ത് ഒരു video ആക്കിയാൽ മതി.....😍
I really like chinenes people and their language. this video is amazing, I will watch all your videos of china for sure. keep it up my brother. this channel deserves more subscribers and views
Started watching your video recently and trying to catch-up 😊 Your vlogs give a sancharam kind of feeling and I guess that says all about the quality....I love the way you interact with the locals ...Keep going...😊
Actually njn eppozhum parayunnapole.. This bro is underrated he.. Deserves more subscribers🤍💕💕 lots of love... Enikkum independent aayitt ithupple explore cheyyanm... Do more videos... More countries too maybe nammalk ennelum onnich travel cheyyan 🖤
Corona pidichu irikyuva nd watchn ur vdos makes me feel soo fresh bro!! U r the best, thankyou soo much 😍😍😍😍😍💐💐💐💐, waiting for ur next series may be uk to kerala by road i guess😅😅😅 but v ll wait ethra varsham aayalum sherry,...
Albin achayooh,I really like your way of talks with children 👶. Especially the one kid who pose for photos and you gifted some food. That’s the happiest moment.God bless you. love
Aamir have huge fan following in China. Dhangal collected nearly 1200 cr in China. It was 10th all-time hit movie in China at that time. Few years back met one Chinese guy in Zurich and he was a die hard fan of AK.
Albin 👑 തികച്ചും വ്യത്യസ്തമായ രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്യത്ത് .. അവിടെ ഉള്ള ജനങ്ങളുടെ ജീവിത രീതി നമുക്കു മുന്നിൽ എത്തിച്ചു തന്ന നിങ്ങളെ SK പൊറ്റക്കാട് version 2 എന്ന് വിളിച്ചോട്ടെ
മനുശ്യനെത്ര അശക്തൻ വലിയ ഒരു ആപത്ത് വരാനിരിക്കുകയാണന്ന് അറിയാതെ 2020 നെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു കുറച് ദിവസം കൂടെ കഴിഞാൽ ലോകം മുഴുവൻ വീട്ടിലിരിക്കാൻ പോവുകയാണ് ഈ ചൈന കാരണം ചിന്തിചാൽ അൽഭുതം തന്നെ ഈ വീഡിയോയിൽ കണ്ട എത്ര ചൈനക്കാർ മരിചിട്ടുണ്ടാകും കോവിഡ് കാരണം
ചൈനീസ് ഫുഡ് ഒരു സംഭവം തന്നെയാണ് 😍
അതിന്റെ കൂടെ ഇത്രെയും അടിപൊളി ചൈനീസ് പിള്ളേരേം കിട്ടി ❣️
യാത്രയിലെ ഫോട്ടോസ് എല്ലാം ഇൻസ്റ്റാഗ്രാമിൽ കാണാം instagram.com/albin.ontheroad
Keep going bro.....
Poli
total trip expense etrya bro?
എല്ലാ വീഡിയോസും അടിപൊളിയാണ് ഫസ്റ്റ് എപ്പിസോഡ് മുതൽ ലാസ്റ്റ് എപ്പിസോഡ് വരെയും കണ്ടു
ആൽബിൻ ബ്രോ പൊളിച്ചു
യൂട്യൂബ് രാജാക്കളെന്നു വീര വാദം മുഴക്കുന്നവരെ .. കണ്ണ് തുറന്നു കാണുക .. ഇതൊക്കെയാണ് കൺടെൻറ് , ക്വാളിറ്റി well done brother
താങ്ക്സ് ബ്രോ ❤️
😀👍 Exactly
Yaa correct💯💯
Correct man
Very nice bro..frndsnokke valare ishtay..eni videode length ith pole 20-25 minutes minimum aakanm..wish u a great success❤️❤️❤️
Under rated travel channel❤❤❤
താങ്ക്സ് ബ്രോ ❤️
True!
സത്യം 👏👏🥰
Kalla udayipp 😁😁
Looks like a fake account
ഇതാ ഇവിടെ, സാധാരണ സഞ്ചാരി, ഇവിടെ തള്ളുകളിള്ള, വെറുതെ ഉള്ള ഒച്ചപ്പാടില്ല, നല്ല വീഡിയോസ് നല്ല അവതരണം.. Albin broo🔥
Zanthosham Thankappaa :)
ലോകത്തിലെ എല്ലാ മനുഷ്യരും സ്നേഹം ഉള്ളിൽ ഉള്ളവർ തന്നെ അത് ഉണർത്താനും ഹൃദയം കൊണ്ട് അടുക്കാനും കഴിയുന്നത് ഹൃദയവിശുദ്ധിയാണ് അത് ദൈവികമാണ്.
സത്യം പറഞ്ഞാൽ മല്ലു ട്രാവൽറിനെ കാൾ പൊളി ആണ് നിങ്ങൾ ❤️✌️
I agree✨👍
സത്യം........ മല്ലൂട്രാവലർ അവനെന്തു ദുരന്തൻ ആണ്
Correct💯
വെറും 15 ദിവസം കൊണ്ട് ഒമാനിലെ ജോലി സ്ഥലത്തിരുന്ന് Full episode കണ്ട് തീർത്തു. മറ്റുള്ള travel vlogue പോലെ ഒച്ചയും ബഹളവും ഒന്നുമില്ല. പല കാഴ്ചകളും ആദ്യമായി കണ്ടതായിരുന്നു .well done albin bro.
Thanks Binoy Bro.. Njanum Oman il aayirunu.. Orupad santhosham
@@Albinontheroad omanil ആയിരുന്നെന്ന് vlogue ൽ കേട്ടിരുന്നു.iam in buraimi oman. മറുപടി തന്നത്തിന് വളരെ നന്ദി.
അണ്ണാ വെറും 5 ദിവസം ഫുൾ എപ്പിസോഡ് + സഫാരിയിലെ ആ യാത്രയിലും 😂🤣🤣
@binoy me too same here.. Nanum omanl anu...salalah😌
@@binoythomas1283 ബുറൈമിയിൽ എവിടെ
Underrated 🥺🥺🥺channel
Mia’s dimples are so pretty 😍😍
u mean നുണക്കുഴി ?
ആൽബിൻ ബ്രോ.. നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്.. ഇതൊക്കെയാണ് വിവിധ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം... ഇറാനിലൂടെ പോകുമ്പോൾ വഴിയിൽ കാണുന്ന എല്ലാവരോടും ചിരിച്ചു കൊണ്ട് സലാം പറയുന്ന ആ മനസ്സ്, നമ്മുടെ നാട്ടിലൂടെ നമ്മൾ പോകുമ്പോൾ നമ്മൾ അറിയുന്നവരോടു പോലും സലാം പറയാറുണ്ടോ... A big ❤️Love❤️ From Cheruvathur, Kasaragod.. I Like your attitude towards people. അങ്ങനെ ആയിരിക്കണം നമ്മൾ ഓരോരുത്തരും... ജാതി-മത-വർണ്ണ വിവേചനം കാരണം നഷ്ടപ്പെടുന്ന മനുഷ്യത്വം താങ്കൾ തിരിച്ചു കൊണ്ടുവരുന്നു... യാത്രകൾ നമ്മളെ മാറ്റി മറിക്കും.. You are amazing... Keep Travel to many countries...
orupad santhosham Savinay bro :) kurach pani eduth videos oke edit cheyth idumbo kittunna inganathe genuine cooemnts aan ente oorjam :)
@@Albinontheroad സാൻഡ്രോ ബ്രോയുടെ കൂടെ ഇനിയും സഞ്ചാരം നടത്തണം... ❤️ God Bless You... ❤️
Aa yathrayil kand vannatha...Videos kandappo channel ishttapettu🤗... Ippo veruthe eerikumpo pazheye videos kannutha pani 😍
Adipoli.. kettathil orupad santhosham.. Iran videos muthal pathiye kand vaa
Brother..... from the bottom of my heart, your channel is awesome. GOOD PICTURE QUALITY & SOUND QUALITY & EDITING. Keep it up. Go High
Thanks Jeevan bro 😍❣️ means a lot
You have created very attractive and different experiences from interesting countries ❣️
Thank you :)
എല്ലാവരും പെട്ടെന്ന് താങ്കളുമായി ഫ്രണ്ട്‌ലി ആകുന്നു..... സൗമ്യത... അതാണ് താങ്കളുടെ +
താങ്ക്സ് അഷ്റഫ് 🙏❣️
Really proud of u albin...its a great achievment at the age of 27 ...lifetime experience.. Keep exploring and inspiring us...
( Came to know abt ur channel last week only, dont know when i will be able to finish watching all ur episodes..But i will for sure)
Thanks Aswathy 😍🙏 orupad santhosham :) pathiye kand vaa
I dont know why this channel is not getting enough Followers ... I am really addicted to your presentation... Keep going♥️
Thanks Jithin 🙌❤ We dont need a lot of followers. We need genuine travel lovers like u :)
ആൽബിൻ.,,,,,, ആദ്യം തന്നെ , താങ്കൾ എടുത്ത റിസ്കിന്, ധൈരത്തിന്, അതിലുപരി മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് സ്നേഹത്തിെൻ്റ ഒരു ബിഗ് ബിഗ് സല്യൂട്ട് ...........
Thanks Anujames 😍😍
@@Albinontheroad ..... ആൽബിൻ്റെ ഈ യാത്ര വീഡിയോ എന്നെ പോലുള്ളവർ ഇഷ്ടപ്പെടാൻ കാരണം ... മൊത്തം ടോട്ടൽ പോസിറ്റീവ്, എനർജി താങ്കളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം, പിന്നെ, ആൽബിൻ്റെ കൂടെ ഞങ്ങളും വന്ന പ്രതീതി, അതിലുപരി....... താങ്കളെ ഹെൽപ് ചെയ്ത ഫാമിലി, ട്രക്ക് ട്രൈ വർ അപ്പച്ചൻ, പഠിക്കുന്ന കുട്ടികൾ, ചൈനയിലെ ചേച്ചിമാർ എല്ലാവരേയും ഞങ്ങളും ഒത്തിരി മിസ് ചെയ്തു ..... താങ്കൾ എല്ലാവരോടും യാത്ര പറഞ്ഞ് പോകുമ്പോൾ ഞങ്ങൾക്കും വിഷമം ആയി ........
ആൽബിൻ, ഒരിക്കൽ കൂടി അവരെ എല്ലാം പോയി കാണണം. ഞങ്ങൾക്ക് കാണിച്ചും തരണം ......
നിങ്ങളുടെ ചുമ്മ ഒരു ടൂർ മാത്രമല്ല ....... അതിനേക്കാൾ ഒരു പാട് മുകളിൽ .......
ങ്ങളുടെ പ്രാർഥന എപ്പോഴും ഉണ്ട് .......
സത്യം പറഞ്ഞാൽ ഇത്രയും പോസിറ്റീവ് comment മറ്റൊരു വീഡിയോ യിലും ഞാൻ കണ്ടിട്ടില്ല 🥰♥️
---smk🥰🚴🚴🚴
ഇവിടെ എല്ലാരും ഫുൾ പോസിറ്റീവ് ❣️🙏
നിങ്ങളുടെ വോയ്സ് തന്നെ അപാരം ആണ് , ഓരോ വിഡിയോയും കാത്തിരുന്നു കാണുന്നു, ഇതുപോലെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നത് സഞ്ചാരിയുടെ ഡയറിക്കുറിപ്പിനും, മല്ലു travellerindea ഇറാനിലെ എപിസോടിനും വേണ്ടിയാണ്
ഒരുപാട് ട്രാവൽ വ്ലോഗ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇത് തികച്ചും വ്യത്യസ്തമാണ്. വളരെ നന്നാവുന്നുണ്ട് bro. എന്നിട്ടും subscribers കൂടുന്നില്ലല്ലോ. നിങ്ങളുടെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം.... 🌹🌹🌹🌹🌹
തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ എന്റെ സുഹൃത്തുക്കളോടും ഞാൻ കാണാൻ പറയാറുണ്ട് 👍😍
താങ്ക്സ് ബ്രോ ❤️
20:00 ആമിർ😘
കാണുന്ന കാഴ്ചകളും കിട്ടുന്ന സൗഹൃദങ്ങളും എല്ലാം ഒരുപോലെ സുന്ദരം ♥️♥️
This is a poli sthalam to watch nice videos ❤️❤️❤️
@@sujeeshskumar 😍👍
സഫാരി ചാനൽ മാത്രം കണ്ടുകൊണ്ടിരുന്ന ഞാൻ പിന്നീട് കാണുന്ന ഒരു ട്രാവൽ ചാനൽ 🤩അടിപൊളി 😍
Thanks Joyal 😍😍
Aamir Khan❤️
Indian 'ambassador' among young Chinese generation
നേരത്തേ YT റെക്കമെന്റ ചെയ്ത് ഇറാൻ സീരീസ് കണ്ടിട്ടുണ്ടെങ്കിലും ആളെപ്പറ്റി കൂടുതൽ അറിഞ്ഞത് സഫാരി chnl കണ്ടിട്ടാണ്!
മവേലിക്കാരക്കാരാ ഇങ്ങള് പൊളിക്ക്👌
❤ ഫ്രം ഹരിപ്പാട്!
Subbed
താങ്ക്സ് ശ്രീമോഹൻ 😍🙏
Ethu kanumbo Sherikkum china il athiya oru feel. Nice channel. Best wishes..... 😍
ആദ്യമായിട്ടു ആണ് ഇവിടെ വരുന്നത്...... അടിപൊളി...... really intersting 👍👍
നമുക്ക് അപരിചിതമായിരുന്ന പല സ്ഥലങ്ങളും ഇപ്പോൾ പരിചിതമായ ഫീൽ... ഓരോ സ്ഥല നാമങ്ങളും ഹൃദസ്ഥമായി.. മികച്ച യാത്രാനുഭവങ്ങൾ സമ്മാനിച്ചതിന്ന് നന്ദി ❤
കൂടെ യാത്ര ചെയ്ത് ഇവിടെ വരെ എത്തിയതിന് ❣️🙏
@@Albinontheroad ❤
Sanchari channel ille program kandittannu njan bro nte videos kandu thudagiyathu
Super presentation
Super
Keep moving ❤️❤️❤️
I think you will easily cross 1 million soon with your fresh content and ideas..!! Keep going.. ശബ്ദം ആസിഫലിയെ പോലെ ഉണ്ട്.. 😄
ഇതുപോലെ കേരളത്തിൽ ഇതിനു മുമ്പ് വേറെ ഒരു യൂട്യൂബ് ചാനൽ വന്നിട്ടില്ലല്ലോ 🤔 എന്റെ അറിവിൽ ഇല്ല അടിപൊളി എന്തായാലും
മച്ചാനെ ,എന്ത് പറയാനാ ..... യാത്ര ചെയ്യാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു നീ ,,,
നല്ല Video .❤️😍
❤️❤️
Bro. Safari channel ll inn last episode aayirunno? Enthayalum bayangara inspiration thanne aan ithellam. Kure travel videos kandittund. Pakshe ith... ❤️❤️❤️
Bro എല്ലാ വീഡിയോയും അടിപൊളി 🤩 ............. ആദ്യം തോട്ട് കണ്ട് തീരാറായി..... Very beautiful . bro ട്രിപ്പിന്റെ expens എത്ര ആയി എന്ന് പറയാമോ ...എല്ലാം ചേർത്ത് ഒരു video ആക്കിയാൽ മതി.....😍
video aakkam bro
@@Albinontheroad with contry by cintry expensum tharane
Ithrayum nice aayitt vedeo eduth super aayitt adhine kurich paranj tharunnadhin👍 inganeyulla place kanan aagrahikkunna namukk ellam vedeo yiloode kanich thannadhin😍
മ്മളെ സന്തോഷ് സാറിന്റെ വീഡിയോയിൽ ആണ് ഇതിന് മുൻപ് ഈ ഫുഡ് അടി കണ്ടത് 👍👍👍
Safari fan❤️
Sgk♥️
Bro ellam devasam videos eduu .addicted 🤩.
You are a PRASTHAANAM Bro😁.. Quality Content 👍👍
Zanthosham :)
Last ile aa ടൈം ലാപ്സ് പൊളിച്ചു 💓💓😍😍😘
🤩
I really like chinenes people and their language.
this video is amazing, I will watch all your videos of china for sure.
keep it up my brother. this channel deserves more subscribers and views
Thanks a lot Faroq for supporting even though you don't understand the language.
You are the best 😍
@@Albinontheroad you are one of the best persons I've ever met in my entire life, of course I support you 🤞🤞
മിയ ചേച്ചി അടിപൊളി പിന്നെ ആൽബിൻ ചേട്ടനും 🤩🤩🤩
Video with background voice super feel aanu.. video fast and diff camera angle vachitt
bro 2020 ano 2021 ano full confusn
2020 bro
Ithaarith GOM alle 😍
Bro 2019 ile last day aan.. adutha video 2020 New Year aan
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും സത്യസന്ധമായ യാത്രാ വിവരണം
🎉🎉🎉🎉🎉
Started watching your video recently and trying to catch-up 😊 Your vlogs give a sancharam kind of feeling and I guess that says all about the quality....I love the way you interact with the locals ...Keep going...😊
Thanks a lot :)
A die heart fan of your videos❤️
Thanks Gokul. Happy to know that 😍❣️
@@Albinontheroad Mia athul pinne ahh shopil vech meet cheythavarum ayit okke contact ondo ippalum....... Pandamic avare badly ayitt vallom affect cheythirunoo.......
Actually njn eppozhum parayunnapole.. This bro is underrated he.. Deserves more subscribers🤍💕💕 lots of love...
Enikkum independent aayitt ithupple explore cheyyanm... Do more videos... More countries too maybe nammalk ennelum onnich travel cheyyan 🖤
Corona pidichu irikyuva nd watchn ur vdos makes me feel soo fresh bro!! U r the best, thankyou soo much 😍😍😍😍😍💐💐💐💐, waiting for ur next series may be uk to kerala by road i guess😅😅😅 but v ll wait ethra varsham aayalum sherry,...
It's marvelous to watch your videos, albin; I find it late 🙄 awesome hitchhatching 👍
The most Underrated channel....
Most Fav Channel Ever..💕😻😍
Wish to meet u Albin Bro..😍😉
Keep Going..💫
ആസിഫ് അലി ആണോ ഡബ്ബ് ചെയ്തത് ബ്രോ..😂❤️ Most underrated channel in malayalam...you deserve more space in youtube.
Machanee sub koodunnathu kanumbol vallatha santhosham❤️❤️❤️
Albin bro.. Ithellam 2019 il edutha videos aano??? Corona varunnathinu munp edutha videos. Entha ithra late aaye bro???
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി 😘😘😘😘😘
അതെ ചൈന കാണാൻ മാത്രമായി പോണം അവിടത്തെ ഗ്രാമങ്ങളൊക്കെ കാണാൻ liziqi വീഡിയോയിലെ പോലുള്ള,ചൈന is beautiful 😍😍 thankyou bro supper 🖤🖤❤❤
Liziqi videos 👌❣️
@@Albinontheroad 😍😍😍
My favourite channel ❤️ Albin bro pwoli aanu ❤️❤️🤩🤩🤩🤩
ആൽബിനേ നീ പൊളിക്കെഡാ മുത്തേ!!!
Subbed!👍
Addicted to your vlogs ❤️ bro de koode oru trip povan pattiyarnengill 🔥😅
Keralathile Travel Vlogersil you are the BEST Albin Bro...♥️
Narration adipwoli
Special thanks for journey through kulma pass and pamir
Albin achayooh,I really like your way of talks with children 👶. Especially the one kid who pose for photos and you gifted some food. That’s the happiest moment.God bless you. love
Thanks Abdul bro 😍
Stick count cheyth cash calculate cheyunnathu oru sanchariyude diary kurupukalil kandu
Aamir have huge fan following in China. Dhangal collected nearly 1200 cr in China. It was 10th all-time hit movie in China at that time. Few years back met one Chinese guy in Zurich and he was a die hard fan of AK.
സത്യം പറയാമല്ലോ എൻ്റെ സംശയം തീർന്നു 😀 ഫുഡിൻ്റെ ക്യാഷ് നിങൾ കൊടുത്തലോ 👌👍
Good voice and professional decent way of camera angle and respectful speaking style.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Bro-de video kandirunnal time pokunne ariyilla. Athrak awesome aanu🔥. Waiting for Next video❤️
It's about quality and editing.😍
U really nailed it😅😅😍😘😘😘😘😘
Duration is perfect bro 🙏
Chines girl have a wonderfull heart god bless her❤❤
Chinese people
A different feel good vlog. Thank you very much bro.
Glad you enjoyed it
ആൽബിൻ ചേട്ടോയ് വീണ്ടും കണ്ടതിൽ സന്തോഷം 😃
അ കോഴികാൽപാദം ഡെൽഹയിലെ പുറമ്പോക്കിൽ താമസിക്കുന്ന ആൾക്കാർ തീയിൽ ചുട്ടും എണ്ണയിൽ പൊരിച്ചും വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കഴിക്കുന്നത്. കണ്ടിട്ടുണ്ട്
Albin 👑
തികച്ചും വ്യത്യസ്തമായ രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്യത്ത് .. അവിടെ ഉള്ള ജനങ്ങളുടെ ജീവിത രീതി നമുക്കു മുന്നിൽ എത്തിച്ചു തന്ന നിങ്ങളെ SK പൊറ്റക്കാട് version 2 എന്ന് വിളിച്ചോട്ടെ
Yathrakkarile valiya Legend 🖤 SK Pottakad poya yathrakal albhuthamaan..
mahn you doing a very good job 👏.and your episodes are now addicted to me.you really deserves more subs.lets see ❤️
Hey machuuu miya poliyanallooo...😜😜😜 chicken kaal poliyattooo.... chinese spcl fud eniyum undakumenn pratheekshikkunnu...🤩🤩🤩🤩
Variety chinese food try cheyan maathram oru yaathra ini ponam Chinayilekk :)
Albin ചേട്ടൻ.... എന്റെ സ്വകാര്യ അഹങ്കാരം 🔥🔥
Chetta you deserve more subscribers
Thanks broo
മനുശ്യനെത്ര അശക്തൻ
വലിയ ഒരു ആപത്ത് വരാനിരിക്കുകയാണന്ന് അറിയാതെ 2020 നെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു
കുറച് ദിവസം കൂടെ കഴിഞാൽ ലോകം മുഴുവൻ വീട്ടിലിരിക്കാൻ പോവുകയാണ് ഈ ചൈന കാരണം
ചിന്തിചാൽ അൽഭുതം തന്നെ
ഈ വീഡിയോയിൽ കണ്ട എത്ര ചൈനക്കാർ മരിചിട്ടുണ്ടാകും കോവിഡ് കാരണം
Albin chetta polikk kattakk koode und
Very good. Interesting places and more interesting people. Traveller at its best Albin on the road. 👍🥰
സെല്ഫ് കുക്കിംഗ് റസ്റ്റോറൻറ് മുംബൈ സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ വീഡിയോയിൽ കണ്ടു കൊതിച്ചതാണ്....... ഇപ്പൊ വീണ്ടും ആ കൊതി മനസ്സിലേക്ക് വന്നു....
😍😍😍
Adutha video pettann idanne
Full waiting aannn
Super albin... 👍♥️
12:50 ippo Sandro paranjath satyam ann enn urappayi alle?😊😜
Addicted broo for your vedios 😘😘😘😘
Glad to hear that
2019 or 2020 confuse albin anyway enthenkilum ayikotte happy new year xinnian kuaile
Oh man you are my age! Your videos are very interesting. Ithinoke etra chelav oke aanu varunne. Any video in which you are explaining about expenses?
വൈറ്റിഗിലായിരുന്നു ആൽബിൻ bro ....നിങ്ങൾ ഒരു all ഇന്ത്യ ട്രിപ്പ് കൂടെ ചെയ്യൂ
ഫോൺ നന്നാക്കി കിട്ടിയപ്പോൾ എന്തൊരു സന്തോഷം മുഖത്ത് 😍
😍😉😜
Hai Albin🙋 Next trip🤔😜😍😍
അടിപൊളി.. നാട്ടിൽ എവിടെയാണ് place?
Albin bro ningal ഒരുഭാഗ്യവാൻ ആണ് evide poyalum നല്ലൊരു frnt കിട്ടുന്നുണ്ടല്ലോ ❤❤❤❤❤
Next video.......waiting aaane♥️🔥
Bro great and natural content and that lady is having great character
Congrats 35 k
താങ്ക്സ് ബ്രോ ❤️
Most under rated channel
Waiting aayirunnu ..... 😃
You are amazing man...