ഹിന്ദു ധർമ്മത്തിൽ പറയുന്ന സ്വർഗ്ഗം സത്യമോ? നമ്മുടെ ലക്ഷ്യം സ്വർഗ്ഗമോ അതോ മോക്ഷമോ?

Поділитися
Вставка
  • Опубліковано 23 сер 2024
  • ഹിന്ദു ധർമ്മത്തിൽ പറയുന്ന സ്വർഗ്ഗം സത്യമോ? നമ്മുടെ ലക്ഷ്യം സ്വർഗ്ഗമോ അതോ മോക്ഷമോ? | Swami Chidanandapuri
    (19-Aug-2021)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 27

  • @haridasa7281
    @haridasa7281 3 роки тому +4

    Pranamam sampujya swamiji 🙏🙏🙏

  • @Paradisa2024
    @Paradisa2024 Місяць тому +1

    സ്വർഗ്ഗവും നരഗവും എന്നത് നമ്മൾ ഏവരും പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞവരാണ്. അവ രചിച്ചത് ജീവനുളളവരും. മനുഷ്യരായ നമ്മുടെ പ്രവർത്തികൾ നല്ലതാവണം അതിനായി സൃഷ്‌ടിച്ചതാണ് ഇവ രണ്ടും. നല്ലത് ചെയ്താൽ സ്വർഗം അല്ലെങ്കിൽ നരകം

  • @prasanths1981
    @prasanths1981 10 місяців тому

    Pranamam Swamiji

  • @saraswathishaji4726
    @saraswathishaji4726 3 роки тому +3

    പാദനമസ്കാരം സ്വാമിജി 🙏🙏🙏🌹

  • @leelamonylakshmiammal75
    @leelamonylakshmiammal75 3 роки тому +2

    Namasthe Swamiji 🙏🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 роки тому +4

    Pranamam Swamij, Swami's description of heaven and hell
    is very apt in the context of
    Hindus, Muslims and Christian are
    arguing about the conveniences or
    happiness we are going to get in
    heaven. But almost all agree on
    certain common things, women
    liquor, garden fruits,streme etc.
    A country full of stetches of sand
    dream usually of greenery, a person
    from Kashmir may dream of a
    sandy beach. This, all means heaven
    is made in our minds, it is not in the
    upper sky.So it is better for all religions to make heavens on our
    beautiful earth and give the right
    to decide whose is the Best.Swamij
    very frankly says he can't say anything about heaven as he has
    not gone there.To have discussion
    about it,I must come back from
    heaven and the other also must
    have returned from there.To putting
    a stop to this illogical big claims
    Pujya Swami's says Moksha is
    is our aim free of all thoughts
    of any kind of desire.To achieve
    that state of mind is heavenly
    Great saints in all religions achieved
    this stage .So let us all make this
    beautiful earth a heaven removing filth
    from our minds and surroundings
    Pranamam .
    .

    • @__mErLiN_
      @__mErLiN_ 3 роки тому +1

      Sorgavum narakavum illogical aanannane swami paranjathe.

  • @Rabbussamaavaatrabbulaal-ww6wp

    നമ്മുടെ ശരീരം അഴുക്കുള്ള തല്ലേ ചിലർക്ക് മനസ്സിന്റെ അകത്തുപോലും വഴക്കുണ്ടാകും എന്താണ് സാമിയുടെ അഭിപ്രായം

  • @bhargaviamma7273
    @bhargaviamma7273 3 роки тому +4

    ധർമ്മത്തിലുറപ്പിച്ച സത്കർമ്മത്തിന്റെ തോതനുസരിച്ച് ചിലർക്ക് കുറെ കൂടി ജീവിതം സുഖകരമായി തുടരണം എന്ന ആശയുണ്ടാവും. അവർക്ക് ആശയറ്റു പോവുന്നതുവരെ പോയി വരാൻ സ്ഥലം ആവശ്യമാണ് അതു തീർച്ചയായും സ്വർഗ്ഗമാവും - ബ്രഹ്മലോകപര്യന്തം നീണ്ടു നിവർന്നു കിടക്കുന്നതല്ലേ....
    . പരിപൂർണ്ണമായും ആശകളിൽ നിന്നും മോചനം ആവുമ്പോൾ ബ്രഹ്മാണ്ഡം വെറും അണ്ഡമാണെന്നും അതിൽ നിന്നും കോഴിക്കുഞ്ഞിനെപ്പോലെ പുറത്തുവരുന്നതാണ് മോക്ഷമെന്നും മനസ്സിലാവും -
    അപ്പോൾ അതിനായി ശ്രമം തുടരും..... അക്കൂട്ടർ വിജയിക്കും....
    പ്രവർത്തിക്കു ഉചിതമായ ഫലം നിശ്ചയം. 👍

    • @bhargaviamma7273
      @bhargaviamma7273 3 роки тому

      കർമ്മം അധർമ്മത്തിൽ
      ഉറപ്പിക്കുന്നവർക്ക് പാപകർമ്മഫലമായി നരകലോകം തീർച്ചയായും സ്വന്തമാവും. 🙄
      അതിനെത്തന്നെയാണ് അത്തരക്കാർ
      മാലിന്യത്തിലെ പുഴുക്കളെപ്പോലെ ശുപർക്കം എന്ന ഓമനപ്പേരിട്ട് ആഹരിക്കുന്നതും - അവരുടെ ഇഷ്ടാഹാരം അഴുക്കുചാലിൽ തന്നെയാണല്ലോ... ആനയ്ക്ക് കരിമ്പും പൂച്ചയ്ക്ക് മീനും പശുവിന് പച്ചപ്പുല്ലും പന്നിയ്ക്ക് മലവും.. അമൃത സമാനം തന്നെയാ....ലേ.... 🙄

  • @akhilbabubabu4879
    @akhilbabubabu4879 3 роки тому +2

    👌👌👌👌👌

  • @prejisha3338
    @prejisha3338 2 роки тому +3

    എനിക്ക് സ്വർഗം വേണ്ട ഭാഗവനിൽ ലയിച്ചു മോക്ഷം മതി

  • @santhu2018
    @santhu2018 3 роки тому +2

    🙏❤️🙏❤️🙏❤️

  • @harindran.k8207
    @harindran.k8207 3 роки тому +3

    വാസനാ നഷ്ടം സംഭവിക്കുന്നത് ഗുരു ക്രിപയാൽ ---- അമഽതാന്തമയീ ദേവി .
    മോക്ഷം മൂലം ഗുരു കഽപ ...ശങ്കരാചാര്യർ

  • @janardhananpovval3957
    @janardhananpovval3957 3 роки тому +1

    🙏🙏

  • @vallatholsudeep8560
    @vallatholsudeep8560 3 роки тому +1

    🙏🙏🙏🇮🇳

  • @Manoj-es4dk
    @Manoj-es4dk 3 роки тому +3

    കാമറ സെൽഫി മോഡിൽ ചെയ്യാതിരുന്നാൽ നന്നായിരിക്കും. എങ്കിൽ ശങ്കരാചാര്യരുടെ കൈയ്യും ഓം എന്നെഴുതിയതും ശരിയാവും.

  • @AnilKumar-ld2ho
    @AnilKumar-ld2ho 3 роки тому +1

    സ്വർഗ്ഗത്തെയും, നരകത്തെക്കുറിച്ച് അനുഭവിച്ചിട്ട് പറയാൻ നിൽക്കുകയാണെങ്കിൽ മോക്ഷത്തെ കുറിച്ച് എങ്ങനെ പറയാൻ സാധിക്കും?

    • @jayaprakashck7339
      @jayaprakashck7339 2 роки тому

      മോക്ഷം എന്നത് മരണശേഷം കിട്ടുന്ന ഒന്നല്ല. കർമ്മ വാസനകൾ പൂർണ മായും തീരുമ്പോൾ സമാധി എന്ന അവസ്ഥയിൽ ജീവൻ, സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മത്തിൽ (ഓം ) ലയിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്‌. ഭക്തിയോഗം, കർമയോഗം, ജ്ഞാനയോഗം തുടങ്ങിയവ ഇതിലേക്കുള്ള വഴികൾ മാത്രം.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 роки тому +2

    പുരാണങ്ങൾ കഥകളുടെ കൂമ്പാരമാണ്, മഹർഷിമാർ നമ്മുടെയുള്ളിൽ സാരം സ്ഥായിയായുറപ്പിക്കാൻ തെരഞ്ഞെടുത്ത മാർഗം. അതങ്ങനെ തന്നെ വിശ്വസിക്കരുത്. പദ്നാഭൻ്റെ താമരയിൽ ബ്രഹ്മാവ്! താമര നമ്മുടെ തലച്ചോറ്, മനോബുദ്ധ്യഹംകാരചിത്തങ്ങളോടെ നാന്മുഖൻ ബ്രഹ്മാവ്. താമരക്കാധാരം വിഷ്ണുവായ നമ്മുടെ നിത്യചൈതന്യവും. നമ്മുടെയുള്ളിൽ തന്നെ എല്ലാം, പുറമെക്കാണുന്നതെല്ലാം ഉള്ളിൽ നിന്നും പ്രതിഫലിക്കുന്നത്, ചിന്തിക്കുക!

  • @repeater-rq1zj
    @repeater-rq1zj 3 роки тому +1

    സ്വാമി ആകെ കൺഫ്യൂഷനാക്കിയല്ലോ.

  • @mithravrunda4893
    @mithravrunda4893 3 роки тому

    സ്വാമിജിക്കു പ്രണാമം .....ശിശു മരിച്ചു് ബാലൻ ,( ബാലിക ) / ബാലൻ ബ്രാലിക) മരിച്ചു യുവാവു് (യുവതി ) യുവാവു ( യുവതീ ) മരിച്ചു് വൃദ്ധൻ (വൃദ്ധ) മരിച്ചു് ജന്മമോ മോക്ഷമോ ആകാം ഇപ്രകാരം ചിന്തിക്കുന്നതിൽ അപാകതയുണ്ടോ? ബാല്യകാലത്തിൻ്റെ കർമ്മഫലം യൗവ്വനത്തിലും യൗവ്വനത്തിൻ്റെ വാർദ്ധക്യത്തിലും അല്ലേ? ശൈശവ ബാല്യ കൗമാര യൗവ്വന വാർദ്ധക്യ ദശകളിൽ ഓരോന്നിലും ഇവ നാലും ആവർത്തിക്കപ്പെടുന്നില്ലെ? ശൈശവത്തിലെ കർമ്മങ്ങൾക്ക് ശിശു അല്ല മാതാപിതാക്കൾ ആണ് ഉത്തരവാദി എന്നുകൂടി ചേർക്കുന്നു (തെറ്റുണ്ടെങ്കിൽ ക്ഷമിക്കുമെന്നു കരുതുന്നു/തിരുത്തുന്നതിൽ സന്തോഷം

  • @krishnamangalath7920
    @krishnamangalath7920 3 роки тому +2

    Pranamam Swamiji

  • @anandamv2955
    @anandamv2955 3 роки тому

    🙏