പ്രണാമം സ്വാമിജീ, ഇതു കേട്ടപ്പോൾ സന്തോഷത്താൽ ചിരിച്ചു പോയി. ആരാണ് നോർമൽ ആരാണ് abnormal.. എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്. നരച്ച മുടി dye ചെയ്യാത്തവർ abnormal, positions ൽ താല്പര്യമില്ലാത്തവർ abnormal... അങ്ങനെ പോകുന്നു.. അങ്ങയുടെ ചോദ്യം വട്ട് എന്ന് പറഞ്ഞവർ ആരാണ്... അതു വളരെ ചിന്തിക്കേണ്ടതു തന്നെ 🙏🙏
അദ്ധ്യാപകനെ ചിന്തിക്കാൻ പഠിപ്പിച്ചു : പക്ഷെ ഒരു പരിധി വരേ മാത്രമേ അദ്ധ്യാപകന് ചിന്തിക്കാൻ കഴിഞ്ഞുള്ളു !എന്നാൽ ശിഷ്യൻ ചിന്തകൾക്ക് അധീതനയി മാറി ! മഹത്വമുള്ള അനുഭവം ! നമസ്തേ !!!
ഗുരു നാഥന്റെ വാക്കുകൾ ഒടുവിൽ യാഥാർത്ഥ്യമായി തീർന്നു ഈ പ്രഭാഷണത്തിന്റെ ഒടുവിൽ കണ്ണു നിറഞ്ഞത് സന്തോഷം കൊണ്ടോ ദു:ഖം കൊണ്ടോ എന്നു പറയാൻ പറ്റുന്നില്ല. നമസ്കാരം
ആത്മാനുഭവമാണ് ആത്മീയതയുടെ പൊരുൾ... ആനന്ദമാണ് അതിന്റെ ഫലം... അത് തേടി പുറത്ത് അലയുന്നവരെ ഭ്രാന്തൻ എന്ന് മറ്റുള്ളവർ വിളിക്കുന്നു.... എന്നാൽ അയാൾ ആത്മാനന്ദത്തെ അറിഞ്ഞാൽ പിന്നെ അവരെല്ലാം അയാളുടെ ചുറ്റും കൂടുന്നു എന്നതാണ് വലിയ തമാശ...
ജ്ഞാനം - .ദൈവത്തെക്കുറിച്ച് = ആത്മിയ തലത്തെക്കുറിച്ചള്ള അറിവ് ലഭിക്കാൻ പരിശുദ്ധാത്മാവിന്റെ സഹായകം വേണം, ഋഗ്വേ വേദം പത്താം ബുക്കിൽ പറയുന്ന പ്രജാപതിയിൽ - യേശുവിൽ തന്നെ ശരണപ്പെടണം. വചനം പാലിച്ചാൽ പരിശുദ്ധാത്മാവിനെയും പ്രജാപതിയെ തന്നെയും വെളിപ്പെട്ടു കിട്ടും. യഥാർത്ഥ മോക്ഷം ലഭിക്കും. യോഹന്നാൻ 14, 15 - 21-ൽ പ്രജാപതിയെക്കുറിച്ച് എല്ലാ പ്രധാന വേദ ഗ്രന്ഥങ്ങളിലും ഉണ്ട്. വിശ്വാസിക്കുക അനുതപിക്കുക വാഗ്ദാനം ലഭിക്കുo വരെ പ്രാർത്ഥിക്കുക വേറെ വഴി ഇല്ല . അത്രയ്ക് കഠിനം അല്ല . പ്രജാപതിയെ നിന്ദിച്ച ജൂതരുടെ അവസ്ഥ ഒരു അടയാളമാണ്. ബാക്കി കുറച്ചു പേർ ഇപ്പോൾ ഉണ്ട്. സ്നേഹത്തോടെ
വർണാവശ്രമ ധർമ്മമനുസരിച്ച് ചെറുപ്പത്തിലേ ജ്ഞാനസമ്പാദനം, തുടർന്ന് കുടുമ്പത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം, ശേഷം മാത്രമേ പിൻതലമുറയെ അറിവു നൽകി ജീവിത സജ്ജമാക്കൽ---- മുക്കാൽ ഭാഗ ജീവിതത്തിനു ശേഷം സന്യസിക്കാം. ഇത് ജ്ഞാനത്തിന്റേയും ഉപാസനയുടേയും സാധനയുടേയും കാലം., മോക്ഷയാത്ര...!
എതിർത്തു സംസാരിച്ചവന് മിഠായികൾ!! അത് പഴയകാല എച്എം! ഇന്ന് ഈ നവോത്ഥാന കാലത്തായിരുന്നു എങ്കിൽ അദ്ധ്യാപകന്റെ രാഷ്ട്രീയ സംഘടന പറഞ്ഞ് വിട്ട ക്വട്ടേഷൻ സംഘം വീട്ടിൽ വന്ന് അങ്ങയെ വലിച്ചിട്ടു വെട്ടിയേനെ!
ഭ്രാന്താണോ എന്നൊക്കെയുള്ള ചോദ്യത്തിന് പിന്നിലെ മനശ്ശാസ്ത്രം നിസ്സാരമല്ലേ.. കാര്യങ്ങൾ അജ്ഞാനിയെ പോലെയൊന്നും ആവില്ലല്ലോ ജ്ഞാനി ചെയ്യുന്നത്. ഇത് കാണുന്ന അജ്ഞാനി അത് പോയി ചോദ്യം ചെയ്യും. ജ്ഞാനി തൻ്റെ നില അനുസരിച്ചുള്ള മറുപടി പറഞ്ഞു കൊടുക്കും. അജ്ഞാനിക്ക് അത് മനസ്സിലാവില്ല. ചോദ്യം ചെയ്യുന്ന അജ്ഞാനി രാജസതാമസ അഹങ്കാരം കൂടിയ ഇനത്തിൽ പെട്ട ആളാണെങ്കിൽ അവഹേളനം, പുച്ഛം മുതലായവയൊക്കെ പ്രകടിപ്പിക്കാം. ഇനി സത്വരാജസ അഹങ്കാരം ഉള്ള ആളാണെങ്കിൽ വിയോജിക്കുകയോ വിമർശിക്കുകയോ ഒക്കെ മാത്രം ചെയ്തേക്കും. എന്തായാലും ജ്ഞാനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുമ്പോൾ ദുഃഖം ഉണ്ടാവും. പക്ഷേ ജ്ഞാനി ജ്ഞാനി ആയതുകൊണ്ട് സ്വാധ്യായം ചെയ്തു തൻ്റെ വഴിയിലൂടെ സമചിത്തതയൊക്കെ പരിശീലിച്ച് മുന്നോട്ട് പോകും. അങ്ങിനെ പോകുമ്പോൾ എപ്പെഴെങ്കിലും പ്രശസ്തിയൊക്കെ അദ്ധേഹത്തെ തേടിയെത്താൻ തുടങ്ങും. ഇത് പണ്ട് പുച്ഛിച്ച അജ്ഞാനി കാണും. പതിയെ ജ്ഞാനിയെ അംഗീകരിക്കാൻ തുടങ്ങും. കാരണം ജ്ഞാനിയുടെ അനുഭൂതിയല്ലേ പുറത്ത് കാണാൻ പറ്റാത്തതായുള്ളൂ, പ്രശസ്തി പുറത്ത് കാണാമല്ലോ. അജ്ഞാനി അത് കണ്ട് അംഗീകരിക്കാൻ നിർബന്ധിതനാവുന്നതാണ് 😂. പശ്ചാത്താപം കൊണ്ട് അംഗീകരിക്കുന്നവരും ഉണ്ടാവാം. ഇതൊക്കെയാണ് കാര്യം. അന്തഃകരണ ശുദ്ധിയുള്ളവരിലല്ലേ ജ്ഞാനം ഉണ്ടാവുക. അന്തഃകരണ ശുദ്ധി അന്തഃകരണ ശുദ്ധിയുള്ളവരിൽ മാത്രമേ കാണുന്നുള്ളൂ എന്നതാണ് അതിന്റെ പ്രത്യേകത.
പ്രണാമം സ്വാമിജീ,
ഇതു കേട്ടപ്പോൾ സന്തോഷത്താൽ ചിരിച്ചു പോയി. ആരാണ് നോർമൽ ആരാണ് abnormal.. എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്. നരച്ച മുടി dye ചെയ്യാത്തവർ abnormal, positions ൽ താല്പര്യമില്ലാത്തവർ abnormal... അങ്ങനെ പോകുന്നു.. അങ്ങയുടെ ചോദ്യം വട്ട് എന്ന് പറഞ്ഞവർ ആരാണ്... അതു വളരെ ചിന്തിക്കേണ്ടതു തന്നെ 🙏🙏
🙏❤️🙏 സ്വാമിജി സന്തോഷത്താൽ കണ്ണു നിറയുന്നു.🙏❤️🙏
നമസ്കാരം സ്വാമിജി 🙏 വാനപ്രസ്ഥത്തിൽ നിന്നും സന്യാസത്തിലേക്ക് സന്യാസദിക്ഷ സ്വീകരിക്കുവാൻ വേണ്ടുന്ന ചിട്ടവട്ടങ്ങൾ വിവരിക്കാ 🙏🙏🙏
🙏🥀നമസ്ക്കാരം സ്വാമിജി🙏🥀
💙🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ🙏💙
അദ്ധ്യാപകനെ ചിന്തിക്കാൻ പഠിപ്പിച്ചു : പക്ഷെ ഒരു പരിധി വരേ മാത്രമേ അദ്ധ്യാപകന് ചിന്തിക്കാൻ കഴിഞ്ഞുള്ളു !എന്നാൽ ശിഷ്യൻ ചിന്തകൾക്ക് അധീതനയി മാറി ! മഹത്വമുള്ള അനുഭവം ! നമസ്തേ !!!
🙏🍁പ്രണാമം സ്വാമിജി 🍁🙏
🌹🙏ഓം നമോ ഭഗവതേ വാസുദേവായ🙏🌹🪔
പാദനമസ്കാരം സ്വാമിജി 🙏🌹
Pranaamam Swamiji
Thankamani
Namasthe Swamiji 👏
പ്രണാമം സ്വാമി.
നമസ്തേ സ്വാമിജി
Pranamam sampujya swamiji 🙏🙏🙏
പ്രണാമം സ്വാമിജി 🙏🙏
നമസ്കാരം സ്വാമിജി
ഗുരു നാഥന്റെ വാക്കുകൾ ഒടുവിൽ യാഥാർത്ഥ്യമായി തീർന്നു ഈ പ്രഭാഷണത്തിന്റെ ഒടുവിൽ കണ്ണു നിറഞ്ഞത് സന്തോഷം കൊണ്ടോ ദു:ഖം കൊണ്ടോ എന്നു പറയാൻ പറ്റുന്നില്ല. നമസ്കാരം
Pranamam Swaji 🙏🙏🙏
Poojaneeya swamiji pranam 🙏💐 i
Pranam Swamiji.
We are really blessed ,that is why we are here to hear Swamiji's childhood memories.Pranams to the Guru Sishya parampara.
Pranamam swamiji pranamam
Pranamam swamijii 🙏
ആത്മാനുഭവമാണ് ആത്മീയതയുടെ പൊരുൾ... ആനന്ദമാണ് അതിന്റെ ഫലം...
അത് തേടി പുറത്ത് അലയുന്നവരെ ഭ്രാന്തൻ എന്ന് മറ്റുള്ളവർ വിളിക്കുന്നു....
എന്നാൽ അയാൾ ആത്മാനന്ദത്തെ അറിഞ്ഞാൽ പിന്നെ അവരെല്ലാം അയാളുടെ ചുറ്റും കൂടുന്നു എന്നതാണ് വലിയ തമാശ...
നല്ലതു...
Swamiji pranamam
അതും ശരി ,നീ എന്ത് ചിന്തിക്കുന്നുവോ അത് സംഭവിക്കും .എന്നാൽ ഞാൻ ആരാണ് എന്ന് സ്വയം അന്ന്വേഷിക്കുബോൾ ആ സത്യം കണ്ടെത്താൻ കഴിയും
Pranamam
Perfect....!
Namsthe swami
ഓംസദ്ഗുരവേനമഹ
അറം പറ്റിയല്ലോ വാക്കിന് എന്നുമാകാം, ഞാൻ നിന്നോടാണല്ലോ തർക്കിച്ചത് എന്നുമാകാം. ഗുരുവിനു ശിഷ്യനും 🙏
🕉🙏
നമസ്തേ
സത്യം
Sri. Gurubhyo nama
Love
❤
keattu keattu kanneerr ozhugunnh swamiji..
🙏
സ്വാമിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണിൽ
നിന്നും രണ്ടു തുള്ളി കണ്ണുനീർ വന്നു.
എന്തോ കാരണം അറിയില്ല 🙏.
കണ്ണിൽ വെള്ളം ഉണ്ടായതു കൊണ്ടായിരിക്കും
♥️🙏
ജ്ഞാനം - .ദൈവത്തെക്കുറിച്ച് = ആത്മിയ തലത്തെക്കുറിച്ചള്ള അറിവ് ലഭിക്കാൻ പരിശുദ്ധാത്മാവിന്റെ സഹായകം വേണം,
ഋഗ്വേ വേദം പത്താം ബുക്കിൽ പറയുന്ന പ്രജാപതിയിൽ - യേശുവിൽ തന്നെ ശരണപ്പെടണം.
വചനം പാലിച്ചാൽ പരിശുദ്ധാത്മാവിനെയും പ്രജാപതിയെ തന്നെയും വെളിപ്പെട്ടു കിട്ടും. യഥാർത്ഥ മോക്ഷം ലഭിക്കും.
യോഹന്നാൻ 14, 15 - 21-ൽ
പ്രജാപതിയെക്കുറിച്ച് എല്ലാ പ്രധാന വേദ ഗ്രന്ഥങ്ങളിലും ഉണ്ട്.
വിശ്വാസിക്കുക അനുതപിക്കുക വാഗ്ദാനം ലഭിക്കുo വരെ പ്രാർത്ഥിക്കുക വേറെ വഴി ഇല്ല . അത്രയ്ക് കഠിനം അല്ല .
പ്രജാപതിയെ നിന്ദിച്ച ജൂതരുടെ അവസ്ഥ ഒരു അടയാളമാണ്. ബാക്കി കുറച്ചു പേർ ഇപ്പോൾ ഉണ്ട്.
സ്നേഹത്തോടെ
Mandatharam vilambathedo. Rigvedam umdayathu pathimayirakkanakkinu varshangalku munpanu. Yesu janichathayi parayunnathu verum 2000varshangalku munpu mathram. Yesuvine kanichu margam kootti matham valuthakkunna paripadikku vendi thalakku sthiramillathavar inganeyokkeyulla vidithangal ezhunnallikkum. Kazhinja divisam oru doctor videoyil parayunnu Brahmavu karangithirinju madhy poorveshyil ethiyappol Abraham ayi athre. Ee mathiri mandatharangal paranju parihasyarakathenkilum irikkuka.
@@padmanabhannairg7592 boomiyil sahodaragale thammilthallikan janichavande anuyayiyanavan. Verum kolonial waste
നിരീക്ഷണത്തിലൂടെ ഈശ്വരനുവേണ്ടി വാദി യ്ക്കുന്നവർ നിരീശ്വരവാദികൾ. താമസിയാതെ അവർ സത്യം കണ്ടെത്തി ഈശ്വരവാദികളാകും
വർണാവശ്രമ ധർമ്മമനുസരിച്ച് ചെറുപ്പത്തിലേ ജ്ഞാനസമ്പാദനം,
തുടർന്ന് കുടുമ്പത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം,
ശേഷം മാത്രമേ പിൻതലമുറയെ അറിവു നൽകി ജീവിത സജ്ജമാക്കൽ----
മുക്കാൽ ഭാഗ ജീവിതത്തിനു ശേഷം സന്യസിക്കാം.
ഇത് ജ്ഞാനത്തിന്റേയും ഉപാസനയുടേയും സാധനയുടേയും കാലം.,
മോക്ഷയാത്ര...!
ഇപ്പോഴത്തെ കാലത്ത് അതൊക്കെ കഴിഞ്ഞു ഒന്നും നടക്കില്ല അപൂർവ്വം ചിലർക്ക് സാധിക്കും.
Q🙏
എതിർത്തു സംസാരിച്ചവന് മിഠായികൾ!!
അത് പഴയകാല എച്എം!
ഇന്ന് ഈ നവോത്ഥാന കാലത്തായിരുന്നു എങ്കിൽ അദ്ധ്യാപകന്റെ രാഷ്ട്രീയ സംഘടന പറഞ്ഞ് വിട്ട ക്വട്ടേഷൻ സംഘം വീട്ടിൽ വന്ന് അങ്ങയെ വലിച്ചിട്ടു വെട്ടിയേനെ!
ആരുണ്ട് ഭ്രാന്തില്ലാതെ സിനിമ കളി, കഥകളി, പഠനം, വായന,.....
സമാധി അവസ്ഥയിലുള്ളവനെ കാണുമ്പോൾ ഭ്രാന്താണെന്ന് നാട്ടുകാർക്ക് തോന്നും.
ഭ്രാന്താണോ എന്നൊക്കെയുള്ള ചോദ്യത്തിന് പിന്നിലെ മനശ്ശാസ്ത്രം നിസ്സാരമല്ലേ..
കാര്യങ്ങൾ അജ്ഞാനിയെ പോലെയൊന്നും ആവില്ലല്ലോ ജ്ഞാനി ചെയ്യുന്നത്. ഇത് കാണുന്ന അജ്ഞാനി അത് പോയി ചോദ്യം ചെയ്യും. ജ്ഞാനി തൻ്റെ നില അനുസരിച്ചുള്ള മറുപടി പറഞ്ഞു കൊടുക്കും. അജ്ഞാനിക്ക് അത് മനസ്സിലാവില്ല.
ചോദ്യം ചെയ്യുന്ന അജ്ഞാനി രാജസതാമസ അഹങ്കാരം കൂടിയ ഇനത്തിൽ പെട്ട ആളാണെങ്കിൽ അവഹേളനം, പുച്ഛം മുതലായവയൊക്കെ പ്രകടിപ്പിക്കാം.
ഇനി സത്വരാജസ അഹങ്കാരം ഉള്ള ആളാണെങ്കിൽ വിയോജിക്കുകയോ വിമർശിക്കുകയോ ഒക്കെ മാത്രം ചെയ്തേക്കും.
എന്തായാലും ജ്ഞാനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുമ്പോൾ ദുഃഖം ഉണ്ടാവും.
പക്ഷേ ജ്ഞാനി ജ്ഞാനി ആയതുകൊണ്ട് സ്വാധ്യായം ചെയ്തു തൻ്റെ വഴിയിലൂടെ സമചിത്തതയൊക്കെ പരിശീലിച്ച് മുന്നോട്ട് പോകും.
അങ്ങിനെ പോകുമ്പോൾ എപ്പെഴെങ്കിലും പ്രശസ്തിയൊക്കെ അദ്ധേഹത്തെ തേടിയെത്താൻ തുടങ്ങും.
ഇത് പണ്ട് പുച്ഛിച്ച അജ്ഞാനി കാണും. പതിയെ ജ്ഞാനിയെ അംഗീകരിക്കാൻ തുടങ്ങും.
കാരണം ജ്ഞാനിയുടെ അനുഭൂതിയല്ലേ പുറത്ത് കാണാൻ പറ്റാത്തതായുള്ളൂ, പ്രശസ്തി പുറത്ത് കാണാമല്ലോ.
അജ്ഞാനി അത് കണ്ട് അംഗീകരിക്കാൻ നിർബന്ധിതനാവുന്നതാണ് 😂.
പശ്ചാത്താപം കൊണ്ട് അംഗീകരിക്കുന്നവരും ഉണ്ടാവാം.
ഇതൊക്കെയാണ് കാര്യം.
അന്തഃകരണ ശുദ്ധിയുള്ളവരിലല്ലേ ജ്ഞാനം ഉണ്ടാവുക.
അന്തഃകരണ ശുദ്ധി അന്തഃകരണ ശുദ്ധിയുള്ളവരിൽ മാത്രമേ കാണുന്നുള്ളൂ എന്നതാണ് അതിന്റെ പ്രത്യേകത.
💯correct bro
ഓരോ അവതരങ്ങൾ??
പ്രണാമം സ്വാമിജി 🙏 🙏 🙏
🙏🙏🙏🙏
🙏💕
🙏🙏🙏♥️
🙏🙏🙏🙏
🙏
🙏🙏🙏🙏
🙏
🙏
🙏🙏🙏