സൗദിയിൽ വരുന്ന പ്രവാസികളെ തടഞ്ഞുവെക്കുന്നത് എന്തു കൊണ്ട്? | Re Entry and cases | Saudi Story

Поділитися
Вставка
  • Опубліковано 29 лип 2023
  • Why are expatriates coming to Saudi Arabia detained?
    Re Entry and cases | Saudi Story
    പഴയ ബോർഡർ നമ്പറോ ഇഖാമ നമ്പറോ അന്നത്തെ പാസ്പോർട്ട് നമ്പറോ ഉപയോഗിച്ച് സൗദിയിലുള്ളവരുടെ സഹായത്തോടെ ചെക്ക് ചെയ്ത് മാത്രമേ സൗദിയിലേക്ക് പ്രവാസികൾ വരാവൂ. ഇപ്പോഴത്തെ സ്ഥിതി ഇതാണ്. ലോകത്തെ ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് ഭരണതലത്തിൽ വരെ ഡിജിറ്റൽ പരിവർത്തനം പൂർത്തിയാവുകയാണ്. ഇതിന്റെ ഭാഗമായി വന്ന സുപ്രധാന മാറ്റമാണ് കോടതികളിലെ ഇടപാടുകളെല്ലാം ഡിജിറ്റലായത്. ഒപ്പം പൊലീസ് സ്റ്റേഷൻ സംവിധാനങ്ങളും ഈ രീതിയിലേക്ക് മാറി. ഇതാണ് നിരവധി പ്രവാസികളെ വെട്ടിലാക്കിയത്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 280

  • @sajithmullakkara5728
    @sajithmullakkara5728 11 місяців тому +28

    21 വർഷം കഴിഞ്ഞു ഞാൻ സൗദിയിൽ.. ഇവിടെ ഒരു കുഴപ്പവും ഇല്ല മാന്യ മര്യാദക്ക് ജീവിച്ചാൽ 👍🌹❤

  • @vayalvisualmedia5195
    @vayalvisualmedia5195 11 місяців тому +246

    മര്യാദക്ക് ജീവിക്കുന്നവർക്ക് സ്വർഗ്ഗമാണ് സൗദി❤
    അഭിമാനമാണ് സൗദി❤
    ജയ് സൗദി

  • @muneerk3835
    @muneerk3835 11 місяців тому +38

    നല്ല കാര്യം. ജോലിക്ക് പോയാൽ ജോലി ചെയ്യുക മാന്യമായി അവിടെ ജീവിക്കുക തിരിച്ചു പോരുക. ഇങ്ങനെ ആവുമ്പോൾ എന്തെങ്കിലും ചെറിയ കുറ്റങ്ങൾ ചെയ്യാൻ വരെ ആളുകൾ പേടിക്കും. ഇതേ നിയമം ഇവിടെയും കൊണ്ട് വന്നാൽ ഉള്ള 😇കൊണ്ട് വരണം

  • @hashifmonthazhechovva5555
    @hashifmonthazhechovva5555 11 місяців тому +18

    16 വർഷം ഞാൻ സൗദിയിൽ ജോലി ചെയ്തു അൽഹംദുലില്ലാഹ് ഞാനും എന്റെ കുടുംബവും വയറു നിറയെ ആഹാരം കഴിച്ചു ദാരിദ്ര്യം മാറിയത് സൗദി അറേബ്യയിൽ പോയത് മുതലാണ് സൗദി സ്വർഗം തന്നെയാണ്

  • @sachinout
    @sachinout 11 місяців тому +24

    ഞാൻ 3 ഇയർ സൗദിയിൽ ജോലി ചെയ്തിരുന്നു. നല്ല രാജ്യം

  • @nizamudeenhussain8031
    @nizamudeenhussain8031 11 місяців тому +83

    ഇതൊരു പ്രശ്നം അല്ല ഇങ്ങനെയാണ് വേണ്ടത്... രാജ്യ സുരക്ഷയാണ് ഏതൊരു ഭരണാധികാരികളും പ്രധാന വിഷയമായി കാണേണ്ടത്...

    • @Goebbels11
      @Goebbels11 11 місяців тому +4

      Rohingya vishayathil ithallallo out of focus paranjath😂😂

    • @sainalabid
      @sainalabid 11 місяців тому

      ഇത് ദുരുപയോഗം ചെയ്യാനും സാധ്യത ഇല്ലേ മറ്റൊരാളെ പകപൊക്കാൻ ഇത് പോരെ

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 11 місяців тому +2

      ഇന്ത്യ യില് എന്ത് സുരക്ഷ ആണ് ഉള്ളത്,

    • @ripindev600
      @ripindev600 9 місяців тому

      Saudi പോലീസിന് ക്യാഷ് കൊടുത്ത് നാട്ടിൽ പോയവർക്ക് വന്നുടെ.. കമ്പനി fake ആയപ്പോൾ ആണ് saudi പോലീസ് ക്യാഷ് കൊടുത്തതാണ്..

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 11 місяців тому +106

    ഇതൊക്കെയാവണം നിയമം ,,,, സ്വദേശിയൊലും വിദേശിയായാലും സ്വീകാര്യമായ നിയമം ,,,,, (അനുസരിക്കാൻ സൗകര്യമുള്ളവൻ അങ്ങോട്ട് പോയാ മതി )അല്ലാതെ 8 വയസ്, 5 വയസ് കുരുന്നുകളെപ്പോലും മൃഗീയമായി ബലാൽസംഗം ചെയ്ത് കൊന്നവരെപ്പോലും ജീവപര്യന്തം എന്ന ഓമനപ്പേരിൽ 14 വർഷം തീററിപ്പോററില്ലാ 😊 തലയിങ്ങ് വെട്ടിയെടുക്കും ,,🎉🎉🎉അതാവണം നിയമം 🎉🎉🎉🎉

    • @ragnerlothbrock4768
      @ragnerlothbrock4768 11 місяців тому +4

      അതെ ...ശേരിയത് നിയമം വരണം😍

    • @kunjumuhammed5316
      @kunjumuhammed5316 11 місяців тому +2

      Sathyam

    • @sreejith_kottarakkara
      @sreejith_kottarakkara 11 місяців тому +1

      ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം വേണ്ടേ

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 11 місяців тому +1

      @@ragnerlothbrock4768 ഇന്ത്യ യില് അതിൻ്റെ ആവിശ്യം എന്താ? അത് ഇസ്ലാമിക നിയമം അല്ലേ

  • @Lolanlolan304
    @Lolanlolan304 11 місяців тому +10

    നമ്മുടെ നാട്ടിൽ നിയമം ഇതേപോലെ അല്ലാത്തോണ്ട് ആണു ക്രിമിനൽസ് നുഴഞ്ഞു കയറുന്നതു..

  • @chandrankpchandrankp1074
    @chandrankpchandrankp1074 11 місяців тому +1

    നല്ല കാര്യം

  • @shamshadshamshad1299
    @shamshadshamshad1299 11 місяців тому +84

    സൗദി അത്‌ ഒരു രാജ്യമല്ല
    മറിച്ച് എന്നെപോലെയുള്ള ഒരുപാട് പേർക് സ്വർഗമാണ് ഭൂമിയിലെ സ്വർഗം ❤❤

  • @afsalali8195
    @afsalali8195 11 місяців тому +12

    ഇതും ഒരു മുന്നറിയിപ്പല്ലേ സഹോദരങ്ങളെ...
    തെറ്റുകൾക്ക് എത്ര വൈകിയാലും ചോദ്യം ഉണ്ടാകും...
    തെറ്റ് ആവർത്തിക്കാതെ പഞ്ചാത്താബിച്ചു മടങ്ങുക....
    അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @tharunsmith
    @tharunsmith 11 місяців тому +1

    Adipoli nanayittundu. but Innocents people will suffer.

  • @starinform2154
    @starinform2154 11 місяців тому +11

    നാട്ടിലാണേൽ പുതിയ നിയമങ്ങൾക്കെതിരെ കൊട്ട വെച്ച് മറക്കാരുന്നു 😢

    • @babuperinthalmanna
      @babuperinthalmanna 11 місяців тому

      😂

    • @loveofpulser1533
      @loveofpulser1533 11 місяців тому

      മാപ്രകളും പ്രതിപക്ഷവും കൂടെയുണ്ടാകും മീഡിയവൺ ഉൾപ്പടെ

  • @travelwithkknuhuman550
    @travelwithkknuhuman550 11 місяців тому

    Good information

  • @Lolanlolan304
    @Lolanlolan304 11 місяців тому

    നല്ല നിയമം....

  • @ayoobkhan3181
    @ayoobkhan3181 11 місяців тому

    Nalla niyamam. Etavanam niyamam.

  • @saleemvkkodathoor2381
    @saleemvkkodathoor2381 11 місяців тому +20

    great KSA❤️

  • @tkmmunna
    @tkmmunna 11 місяців тому +1

    👍

  • @shamshadshamshad1299
    @shamshadshamshad1299 11 місяців тому +9

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു
    വളഞ്ഞു പോളഞ്ഞു പോകുന്ന നിയമകുരുക്ക് ❤❤

  • @eternallife3177
    @eternallife3177 11 місяців тому +7

    Vfs centre വഴി finger print കൊടുത്താൽ നാട്ടിൽ നിന്ന് തന്നെ മനസിലാകില്ലേ സൗദിയിൽ എന്തെങ്കിലും cases ഉണ്ടോ എന്ന്?

  • @jismijuby2873
    @jismijuby2873 11 місяців тому

    Covid timil exit poyi thirichu varan patyiyilla.verey country pokumbol problem akumo?PCC kittumo?

  • @thahirashahul8753
    @thahirashahul8753 11 місяців тому +3

    ❤❤❤

  • @jijojoseph4074
    @jijojoseph4074 11 місяців тому +1

    I really love India ❤❤

  • @ratheeshgrg8693
    @ratheeshgrg8693 11 місяців тому

    very good

  • @akhilprasad7350
    @akhilprasad7350 11 місяців тому +1

    Super

  • @arshadameen9523
    @arshadameen9523 11 місяців тому +5

    Visa and jobite kaaryathil, veruthey adimapani cheyyan angot pokanda, there are other countries in the middle east where u r not treated like a second class working machine, and can earn a decent incom.

  • @mohammedat8630
    @mohammedat8630 11 місяців тому +1

    👌🤲🏾

  • @Game_Ov159
    @Game_Ov159 3 місяці тому

    Better days are Coming 🎉❤😊

  • @ahamednajadh1341
    @ahamednajadh1341 11 місяців тому +19

    വെറുതെ ആരെയും പിടിച്ചു അകത്തിട്ടില്ല. തെറ്റ് ചെയ്തു അതിനു ശിക്ഷ കിട്ടും. ചെറിയ തെറ്റുകൾ ചെയ്യാൻ നിന്നിട്ടല്ലേ പിടിക്കപ്പെടുന്നത്.

  • @ajayanraju
    @ajayanraju 11 місяців тому +2

    In India Judges itself make favouritism towards the ruling party, but KSA is different and I came back KSA after 10years and there's no issues. But the report is not correct during the Visa stamping will veryfy the candidates history including previous exit visa. So visa will not stamp if find illegality of the candidates those who are come back to ksa

  • @rifuponnu4637
    @rifuponnu4637 11 місяців тому +1

    😢😢

  • @afsalnaz6287
    @afsalnaz6287 11 місяців тому +11

    പറഞ്ഞു വന്നാൽ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂

  • @MrYt51854
    @MrYt51854 11 місяців тому +3

    Casel Petu 3masam jail shikasha kazhinju niraparathi anennu telinjun veruth vitu.purathi erangi adyam joli Nokiyal athe companiyil joli noki 1.1/2 varshathinu sesham re-entryl vacation poyi vannu.epol 2 varsham thikayunnu.adutha vacation samayamayi varunnu.anganeyanel eni pokumbozho,poyi thirike varumbozho njanum ee vyvasthayil pedumo?

    • @user-op7fu7kg7z
      @user-op7fu7kg7z 11 місяців тому +1

      Niraparadhi anennu thelinju purathu vittath alleee..... Athu prashnam undavilla....

  • @keerikkadan2015
    @keerikkadan2015 11 місяців тому

    😮

  • @akhilsathian9156
    @akhilsathian9156 11 місяців тому

    Enth thenga cheythitum karyamilla, oru officel kayri chenna ariyam saudikalude swabavam, sim transfer cheyan vendi stc officel poypo machinel cheytholn paranju, athil work aavunilla enn paranjpo mindpolum cheythila.

  • @Thankan9876
    @Thankan9876 11 місяців тому +1

    Kuwait um full biometric edukkan thudangi..

  • @amnazeer5097
    @amnazeer5097 11 місяців тому +60

    നമ്മുടെ രാജ്യത്തെ പുതിയ നിയമം ഹിന്ദു മതം ആയാൽ മാത്രം മതി ! മറ്റൊരു രേഖയും വേണ്ട ആർക്കും നേപ്പാൽ വഴി സുഖമായി വരാം 😂😂😂

    • @sheejasheeja628
      @sheejasheeja628 11 місяців тому +5

      You are right absolutely

    • @sabualapuzha7008
      @sabualapuzha7008 11 місяців тому +3

      What about illegal Banglasehi and Rohenoga ?????

    • @sabualapuzha7008
      @sabualapuzha7008 11 місяців тому

      Àluva is the biggest and narcotic mafya center
      CPM SUPPORTING OF TERROEISM AND ILLEGAL

    • @Adiob
      @Adiob 11 місяців тому

      oho

    • @sa34w
      @sa34w 11 місяців тому +5

      Muslim aakathirunnal mathi

  • @noufalsiddeeque4864
    @noufalsiddeeque4864 11 місяців тому +1

    🇮🇳 🇸🇦

  • @agz__marley7594
    @agz__marley7594 11 місяців тому +3

    Njanum mobily sim edutharnnu.. cash adakkathe aan naatil vannath enthelum prblm indo ?

  • @thefanofhighflyers5173
    @thefanofhighflyers5173 11 місяців тому +26

    നാട്ടിൽ ബംഗാളികളുടെ പ്രവേശനം പെരുകുന്നു

    • @musthafaputta9437
      @musthafaputta9437 11 місяців тому +4

      ബംഗാളിയുടെ കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ മലയാളികളുടെ കാര്യം കട്ടപ്പൊക

    • @jjj9507
      @jjj9507 11 місяців тому +1

      ഗൾഫിൽ ബംഗാളികൾക്ക് വിസ കിട്ടാനുള്ള പ്രയാസം കേരളത്തിലേക്ക് ഒഴുക്കിന് കാരണമാകുന്നൂ.

    • @chaplin1669
      @chaplin1669 8 місяців тому

      ഇപ്പൊൾ ഒമാനിൽ bangladeshikalkku വിസ കൊടുക്കുന്നില്ല

    • @thefanofhighflyers5173
      @thefanofhighflyers5173 8 місяців тому

      @@jjj9507 മിക്കവാറും കേരളത്തിൽ മലയാളികളുടെയും ബംഗാളികളുടെയും population തുല്യമായാൽ പിന്നെയങ്ങോട്ട് കേരളത്തിലെ ജനങ്ങളെ "മലങ്കാളി" എന്നു വിളിക്കേണ്ടി വന്നേക്കാം

    • @jjj9507
      @jjj9507 8 місяців тому

      @@thefanofhighflyers5173 എന്തു കൊണ്ട് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല..

  • @subinthenpara
    @subinthenpara 11 місяців тому +3

    Re-entry visa il poyit 3 year ayitum return varatha oral uk il ninnu kerala pokumpo saudi connection flight eduthal preshmamakumo

    • @locationhunter973
      @locationhunter973 11 місяців тому

      Rentry 3 varshavum 5 month akkiyittindu

    • @subinthenpara
      @subinthenpara 11 місяців тому

      Thanks, UK settled akan ulla plan aa. So not coming back. Travel time to India maybe if book saudia Airlines connections airport il scene akumo

    • @locationhunter973
      @locationhunter973 11 місяців тому

      @@subinthenpara no scn illa..

    • @highlightstoday5372
      @highlightstoday5372 11 місяців тому

      3 yr and 6 mnth kanju
      Return new visayil varan patumo?
      First 75dys aanu leave adichath
      Pinne 6mnth automatic neetikitti..
      total 8mnth and 15dys..

  • @pensarguide7333
    @pensarguide7333 11 місяців тому +1

    ഹായ്‌

  • @akbaralikhanshots9315
    @akbaralikhanshots9315 11 місяців тому +3

    നാട്ടിൽ കുതിര കളിക്കുന്നവർക്ക് അത്ര സുഖമൊന്നും അറബ് രാജ്യങ്ങൾ ഇൽ നിന്നും പ്രതീക്ഷിക്കേണ്ട

  • @najmudheenp8490
    @najmudheenp8490 Місяць тому

    Iqamayil check cheydal kaanumo finger vechalalle kanu

  • @arshiyafareed2278
    @arshiyafareed2278 11 місяців тому

    Love our ksa

  • @praveenktna8607
    @praveenktna8607 11 місяців тому +2

    ദുബായ്❤

    • @niyasrahmannr716
      @niyasrahmannr716 11 місяців тому

      Aa kollam...paisa unda Saudi anu best..Dubai waste...
      End if notice period in Dubai...

  • @laijukurian4308
    @laijukurian4308 11 місяців тому +3

    ചില വട്ടൻ സൗദികളുടെ അടുത്ത് പെട്ടുപോകുന്ന വിദേശി, കുഴപ്പത്തിലാകും

  • @moosarazid8827
    @moosarazid8827 11 місяців тому +2

    ഏത് application വെച്ചു നോക്കാൻ പറ്റും തിരിച്ചു പോവ്വാൻ പറ്റോ ഇല്ലിയോ എന്ന്

  • @vishnunair286
    @vishnunair286 11 місяців тому +1

    1000riyal fine undayirunnu maskintey exit adichu...nattil ethi puthiya visayil pokumbol a fine adakkendi varumo?

    • @riyastir
      @riyastir 11 місяців тому +1

      of course

    • @fasilkasim-ip8sh
      @fasilkasim-ip8sh 11 місяців тому

      Illa

    • @afzalmollah8319
      @afzalmollah8319 11 місяців тому

      അടക്കേണ്ടി വരോ എന്നല്ല,,,, നിന്നെ കൊണ്ട് അടപ്പിക്കും അവര്‍

    • @lallusvlog
      @lallusvlog 11 місяців тому

      bro eanik coronatimil thasriya illadea purath irangeet 10000 sr fine und vilation njan exit adichu ponnu eni angott poyaal adakkeandi varumo ariyilla?

  • @alameenameenvk
    @alameenameenvk 7 годин тому

    Stc bill adakan undengil re entry povan pattumo

  • @firozwandoor4621
    @firozwandoor4621 11 місяців тому

    Javazath pidicha case ithil bhathakam aakumo 22 days kidannittund

  • @Muhammedrashid-talks
    @Muhammedrashid-talks 11 місяців тому +1

    എങ്ങനെ ചെക്ക് ചെയ്യാം എന്ന് കൂടി പറഞ്ഞാൽ ആളുകൾക്ക് ഉപകാരമാവും

  • @manumanu-iy2pl
    @manumanu-iy2pl 11 місяців тому +2

    സത്യം

  • @highlightstoday5372
    @highlightstoday5372 11 місяців тому

    75dys leave adich vannathanu.
    Covid karanam thirike pokan patiyilla.
    6mnth automatic leave neetikitti.
    Total 8mnth mnth and 15dys .
    Ipol 3yr and 6mnth kaziju vannit.
    New visayil thirike pogan patumo??
    Ariyunnavar reply tharumo...plssss

    • @Sudheer.k-sl5nr
      @Sudheer.k-sl5nr 11 місяців тому

      Ksa യിൽ ഉള്ള ആരെയെങ്കിലും കൊണ്ട് പ്രിന്റ് എടുക്കു ജാവശത്തിൽ നിന്നു

    • @nijinali
      @nijinali 8 місяців тому

      Any update on this

  • @user-px4bz3pq4j
    @user-px4bz3pq4j 11 місяців тому +1

    Rea എൻട്രി വന്നിട്ട് എത്ര വർഷം വേണം തിരിച്ചു പുതിയ വിസക്ക് പോകാൻ എന്ന് വെക്തമായി അറിയാൻ കഴിയുമോ അത് പോലെ igama നമ്പർ ഉണ്ടെങ്കിൽ വിസ ക്യാൻസൽ ആയത് അറിയാൻ പറ്റുമോ അറിയിച്ചാൽ കൊള്ളാം

    • @subairnafla7555
      @subairnafla7555 10 місяців тому

      റീ എൻട്രി എത്ര മാസത്തിനാണ് അടിച്ചത് അതും കഴിയണം വേറെ മൂന്നുവർഷം അതും കഴിയണം

    • @user-px4bz3pq4j
      @user-px4bz3pq4j 10 місяців тому

      @@subairnafla7555 thanks

  • @sa34w
    @sa34w 11 місяців тому +2

    Ithu india yil um venam.

  • @BbBb-s6r
    @BbBb-s6r 14 днів тому

    Oru..maasam. shumysi. Jeyilel. Kidanna. Njaaan. 3. Praavushiyam. Viza maari. Riyaadhil. Vannu
    Shesham. Last .6 varsham munp. Leevil. Pooyi ....eppolll. veendum. Oru aazhcha munp..riyaadhil. Ethi.. alhamdhu lillah....allahuvinu. Sthudhikall ....njaan pedich aan. Naattil ninn kayariyath. Riyaadh emighrashanil. Kurach minitukall. Ere eduthappazhe ente. Nenchidipp. Koodi. Allahu ennod karuna kaanichu...

  • @wrongguyz
    @wrongguyz 11 місяців тому +2

    Engane enthengilum case undo ennu nammukk engane ariyan pattum...athinu enthengilum options undo???

    • @mkjafar2057
      @mkjafar2057 11 місяців тому +1

      ഉണ്ട്...സൗദിയിൽ താമസിച്ചിരുന്ന കാലത്തെ ഇകാമ നമ്പർ അല്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് നമ്പർ ഉണ്ടായാൽ ചെക്ക് ചെയ്യാം.

    • @fathimahiba9949
      @fathimahiba9949 11 місяців тому

      How??

    • @wrongguyz
      @wrongguyz 11 місяців тому

      @@mkjafar2057 ok..thank you ...nammukk swanthamayi check cheyyan pattumo??

  • @mansoormansoor1915
    @mansoormansoor1915 11 місяців тому

    അനുബവം

  • @naseera146
    @naseera146 11 місяців тому +2

    വരാൻ പറ്റുമോ എന്ന് എങ്ങനെയാണ് നോക്കുന്നത്

  • @shafeeqibrahim1435
    @shafeeqibrahim1435 11 місяців тому

    Stc unpaid due fine bill enik msg vannu 750 riyal.
    Connection cute aaki fine vannu.
    Enik saudiyil ninum naatilek leavinu varuvan saadhikumo.
    Njaan udeshichath re entry aanu
    Final exited alla.?.
    Ariyunavar onnu reply tharanea pls.

    • @alameenameenvk
      @alameenameenvk 7 годин тому

      Enikum ithe avastha und naatil povan nilkukayane.. Ende paril veroral eduthatgaane thydskjathil ninnu thanne kattak..

  • @josephsimon6686
    @josephsimon6686 11 місяців тому

    Nattil ninnu check chayan pattumo

  • @shafizahra547
    @shafizahra547 9 місяців тому

    നിലവിൽ സൗദി employ ആണ്‌. ബഹ്‌റൈൻ പോകുവാൻ എന്താണ് വഴി. കമ്പനി re എൻട്രി അടികണോ

  • @hafsalvk1268
    @hafsalvk1268 11 місяців тому +5

    സൗദിയിലേക്ക് പോകാതിരുന്നാൽ പോരെ ...... വേറെ എത്രയോ രാജ്യങ്ങളുണ്ട് 😊

    • @navazs2546
      @navazs2546 11 місяців тому +1

      ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരും ഗവണ്മെന്റിനെ പറ്റിച്ചു പോയവർക്കും ഉള്ള പണിയാണ് ഇത്. അല്ലാതെ ആരും സൗദിയിലേക് വരണ്ട എന്ന് പറയുന്നില്ലല്ലോ. 🫤

    • @pkchannels9470
      @pkchannels9470 11 місяців тому

      അതെ.. ഇവിടെ കുറ്റം ചെയ്ത് നാടണഞ്ഞവർ തിരിച്ചു വരുമ്പോള്‍ സൂക്ഷിക്കണം.. അത്രെ ഒള്ളൂ... തെറ്റു കുറ്റങ്ങള്‍ ചെയ്യാതെ ഇവിടെ ജീവിക്കാന്‍ നല്ല സുഖമാണ്.. നല്ല ശമ്പളമുള്ള ജോലിയാണെങ്കിൽ കുശാലായി..

    • @jobinbabu1013
      @jobinbabu1013 8 місяців тому

      മുതലാളിയോടെ പറയാതെ നാട്ടിൽ പോകാൻ പറ്റുമോ നാട്ടിൽ?? തിരിച്ചു സൗദിൽ വരുന്നില്ല വേറെ രാജ്യത്തു ജോലിക്ക് പോകാൻ ആണ് എന്തെകിലും കുഴപ്പം ഉണ്ടോ plz റിപ്ലൈ

  • @prasannanb3263
    @prasannanb3263 11 місяців тому +1

    Saudi arabiya aallayo Ravilai oru niyamam vaikum neram oru niyamam kaattu aadikkunnathu pola aanu saudiyila niyamam maaranathu.

  • @LatheefKP-ug6ud
    @LatheefKP-ug6ud 11 місяців тому

    Everywheregoodnessisgoingon.SoisArabia.

  • @shareyourthings..
    @shareyourthings.. 11 місяців тому +4

    1980 ൽ ഉണ്ടായ കേസ് കാരണം അവിടുന്ന് നാട് വിട്ട ഒരാൾക്ക്. ഇന്ന് ഉംറക്ക് പോകാൻ കഴിയുമോ എന്ന് എങ്ങനെ പരിശോധിക്കും

    • @mkjafar2057
      @mkjafar2057 11 місяців тому

      അന്ന് വിസ അടിച്ച പാസ്പോർട്ട് നമ്പർ ഉണ്ടെങ്കിൽ ചെക്ക് ചെയ്യാൻ പറ്റും.

    • @sanilkumarms007
      @sanilkumarms007 11 місяців тому

      Povam .no issues

    • @shameerismail1673
      @shameerismail1673 11 місяців тому

      ​@@mkjafar2057എൻ്റെ ബ്രോ ഏതു വഴി ആണ് ചെക്ക് ചെയ്യുക എന്ന് കൂടെ പറയുക

    • @user-qv4ee8gl5q
      @user-qv4ee8gl5q 6 місяців тому

      ​@@mkjafar2057agane check cheyyam

  • @KM-zh3co
    @KM-zh3co 11 місяців тому +1

    ഞാൻ 1993 ൽ സൗദിയിൽ ഒരു കമ്പനി യിൽ Labour വിസക്ക് പോയി രണ്ട് വർഷം കഴിഞ്ഞപ്പോൾ എന്റെ വിസ renewal ചെയ്തില്ല എന്നെ company terminate ചെയ്ത് exit അടിച്ച് നാട്ടിൽ പോകാൻ പറഞു എന്റെ നാട്ടിലെ കട ബാധ്യത തീരാത്തത് കൊണ്ട് Exit അടിച്ച വിവരം അറിഞ് ഞാൻ abscond ( ചാടി) ചെയ്ത പിന്നെയും മൂന്ന് വർഷം വേറെ company യിൽ ജോലി ചെയ്ത് 1998 ൽ പൊതുമാപ്പ് കിട്ടിയപ്പോൾ പിടികൊടുത്ത് out pass വഴി നാട്ടിൽ വന്നു അതുകൊണ്ട് ഇനി സൗദിയിൽ പോകാൻ പറ്റുമോ?
    അറിയുന്നവർ പറഞുതരുക

    • @hbngallery
      @hbngallery 11 місяців тому

      No

    • @musthafak7003
      @musthafak7003 11 місяців тому

      എന്റെ ഒരു കൂട്ടുകാരൻ ഇതേപോലെ സൗദിയിൽ നിന്നും ചാടി നാട്ടിൽ വന്നിരുന്നു ഔട്ട് പാസ് അടിച്ച് പോന്നതായിരുന്നു 2008 ലാണ് എന്ന് വരുമ്പോൾ കണ്ണിന്റെ ഫോട്ടോ എടുത്തിരുന്നു തിരിച്ചു കഴിഞ്ഞവർഷം ഉംറക്ക് പോയപ്പോൾ എയർപോർട്ടിൽ നിന്നും പോലീസ് സ്പെഷ്യൽ ചെക്കിങ് ചെയ്തു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ വിട്ടു ഉംറ എല്ലാം ചെയ്തു നാട്ടിൽ വന്നു വല്ല കേസുകളും ഉണ്ടെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ

  • @rover4418
    @rover4418 11 місяців тому +1

    Ithaanu ellaam naam kaanunnundu ennu parayunnathu

  • @vishnuv2901
    @vishnuv2901 10 місяців тому

    ഞാൻ 2019നവംബർ 26നു നാട്ടിൽ വന്നു re-entry april-10, വരെ നീട്ടി, Iqama one yearum കൂടി നീട്ടി കൊറോണ ആയി തിരികെ പോകാൻ കഴിഞ്ഞില്ല ഇപ്പോൾ സൗദിയിലേക്ക് പോകാൻ ഒരു അവസരം വന്നു ഈ മാസം പോകാനുള്ള തയ്യാറെടുപ്പാണ് എനിക്ക് സൗദിയിൽ ഇറങ്ങാൻ കഴിയുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ, എന്റെ ഒരു മാസത്തെ ശമ്പളവും Ncb bankil anu അതു തിരികെ കിട്ടാൻ എന്തെങ്കിലും വഴി 3000sar

    • @nijinali
      @nijinali 8 місяців тому

      Any update

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 11 місяців тому +1

    2015ൽ ലീവിന് നാട്ടിൽ പോയിട്ട് വന്നില്ല..... ഇനി പുതിയ വിസയിൽ വരാനൊക്കുമോ

    • @shamsiyaismail108
      @shamsiyaismail108 11 місяців тому

      Natil poyi 3 yr kazhinjal new visayil povam

  • @user-en4uv4qc1n
    @user-en4uv4qc1n 11 місяців тому +1

    Old umra prints

  • @user-lb7qg2ow8q
    @user-lb7qg2ow8q 11 місяців тому +2

    22വർഷം മുമ്പ് ഇക്കാമ ക്യാൻസൽ ചെയ്യാത്തവക്ക് പുതിയവിസ്സയിൽ വരാൻ പറ്റുമോ?

    • @salamkalliyath4169
      @salamkalliyath4169 11 місяців тому

      ഇതു എന്റെയും ഒരു പ്രശ്നമാണ്,2008ൽ റിയേണ്ടരിക്കു വന്നു തിരിച്ചു പോയിട്ടില്ല. കേസുകളൊന്നുമില്ല, ഫാമിലിയുമായി ഉംറക്കും ഹജ്ജിന്നും പോകണം എന്നുണ്ട്, തടസ്സമാകുമോ?

  • @yusufakkadan6395
    @yusufakkadan6395 11 місяців тому

    Nalla.karim.ane.

  • @imraanramees2732
    @imraanramees2732 11 місяців тому

    Ksa ♥

  • @ferrerolounge1910
    @ferrerolounge1910 11 місяців тому

    Go to west. US , Australia.

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 11 місяців тому

    Uae ഇത് മുന്നിൽ കൊണ്ടു വന്ന നിയമം

  • @user-fl6uw7mn5f
    @user-fl6uw7mn5f 5 місяців тому

    Indiayilum etupole niyamam konduvaruka oro rajiyathum vikasanathinu vendi bharanadi karikal puthiya niyamam konduvarum
    Athu swabhavikam

  • @mansoorthottiyil
    @mansoorthottiyil 11 місяців тому +1

    I want cheque my status. Can anyone help?

  • @pravicu
    @pravicu 11 місяців тому

    Good india government indiyil go back parayumbol avarum parayatte athalle nyayam

  • @duzbnl8139
    @duzbnl8139 11 місяців тому

    Nidakath lenganam pinvalicumo

  • @Catlover379
    @Catlover379 11 місяців тому

    I want check my iqama any one help me?

    • @mkjafar2057
      @mkjafar2057 11 місяців тому

      അടുത്തുളള ട്രാവൽസിൽ അന്വേഷിക്കു.

  • @muhsinnm4672
    @muhsinnm4672 6 місяців тому

    നമ്മുടെ പേരിൽ കേസ് ഉണ്ടോ എന്ന് എങ്ങിനെ അറിയാൻ പറ്റും

  • @SlowedHope
    @SlowedHope 11 місяців тому

    ശിക്ഷ അനുഭവിച്ചു കേസ് തീർത്ത് പോയാൽ തിരിച്ചു വരാൻ കഴിയുമോ ??

  • @thelinenshop8196
    @thelinenshop8196 11 місяців тому +6

    സൗദിക്ക് പോവാതിരിന്നാൽ മതി

    • @muhammedhaqinsan4622
      @muhammedhaqinsan4622 11 місяців тому

      സൗദി സാമ്പത്തികമായി കുതിക്കാൻ ഒരുങ്ങുകയാണ് ഇനി അവിടെ പിടിച്ചു നില്കുന്നവരുടെ വസന്ത കാലം ആണ്

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 11 місяців тому +9

      ക്രിമിനലുകൾ പോകാതിരിക്കുന്നതാ നല്ലത്

    • @SADIQUERISANA
      @SADIQUERISANA 8 місяців тому

      Elrum criminal Kal alla 15 varsam munb cinema kannuth varye kuttam ayirunnu athil pidicha avr oky eth chyum

  • @saleemsaleem-ym8tj
    @saleemsaleem-ym8tj 11 місяців тому

    നാട്ടിൽ ചെക്ക് ചെയ്യാൻ എവിടെ പോകണം

  • @minsibeeq
    @minsibeeq 11 місяців тому +2

    ഉംറ വിസയിൽ പോയി പിടിച്ച് നാട് കടത്തിയവർക്കോ ?

    • @user-zt9fc7ep5u
      @user-zt9fc7ep5u 10 місяців тому

      ഈ വിഷയം തന്നെ എനിക്കും

  • @RethinRakhan
    @RethinRakhan 9 місяців тому

    20 varsham munbulle case indavo

  • @DeViLKiNg-nh6bu
    @DeViLKiNg-nh6bu 11 місяців тому

    ഇതൊക്കെ കുറേ മുമ്പേ വന്നതാണ് ഇപ്പോ എന്തിനാ.. കുത്തിപ്പൊക്കിയത്

  • @abuthahirpa5074
    @abuthahirpa5074 11 місяців тому +1

    Nallakaariyame

  • @Bala27802
    @Bala27802 11 місяців тому

    ഞാൻ 3 ആരാ കൊല്ലം നിന്നും ഒരു പ്രേശ്നഓം ഇല്ലാരുന്നു

  • @highlightstoday5372
    @highlightstoday5372 11 місяців тому +1

    3 yr and 6 mnth kanju
    Return new visayil varan patumo?
    First 75dys aanu leave adichath
    Pinne 6mnth automatic neetikitti..
    total 8mnth and 15dys..

    • @nijinali
      @nijinali 8 місяців тому

      Any update ?

  • @sreejithsamurai1922
    @sreejithsamurai1922 5 місяців тому

    Akbar travels ipolum adikan thudageettilana parayane

  • @akbaralikhanshots9315
    @akbaralikhanshots9315 11 місяців тому

    Up യിലെ asfak പോക്സോ കേസിൽ പ്രതിയാണെന്ന് റിപ്പോർട്ട്‌, കേരളവും up യും ഇന്ത്യയിൽ അല്ലെ, എന്നിട്ടും ഒരാളുടെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് കണ്ടെത്താൻ ഇത്രേം സമയം വേണ്ടി വന്ന് കഷ്ടം

    • @pkchannels9470
      @pkchannels9470 11 місяців тому +1

      അതാണ്... നമ്മുടെ രാജ്യത്തിന്റെ ഗതി... ഒരാളുടെ ഫിങ്കർ വച്ചു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും അറിയണം.... അങ്ങനെയാകണം സിസ്റ്റം...

  • @asharafsadhik65
    @asharafsadhik65 11 місяців тому

    മഞ്ജു മണിക്കുട്ടൻ

  • @shaji4339
    @shaji4339 11 місяців тому

    ഞാൻ 10കൊല്ലം മുമ്പ് പിങ്കർ എടുത്തു വന്നതാണ്... ഇനി അങ്ങോട്ട്‌ പോവാൻ വല്ല തടസവും ഉണ്ടോ

    • @musthafak7003
      @musthafak7003 11 місяців тому

      തടസ്സമില്ല പോകുന്നതിന് ഉംറക്ക് പോയ ആളുകൾക്കൊന്നും പ്രശ്നമുണ്ടായിട്ടില്ല പഴയ വല്ല കേസുകളും ഉണ്ടെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ

    • @shaji4339
      @shaji4339 11 місяців тому

      @@musthafak7003 നിങ്ങളെ നമ്പർ തരുമോ

  • @EverythingLove
    @EverythingLove 9 місяців тому

    റീ എൻട്രിയിൽ നാട്ടിൽ വന്നിട്ട്, പിന്നീട് എത്രവർഷം കഴിഞ്ഞാണ് പുതിയ വിസയിൽ സൗദിയിലേക്ക് പോകാൻ സാധിക്കുക...?

  • @hibaa3036
    @hibaa3036 7 місяців тому

    ഒരു വർഷമായി സൗദിയിൽ നിന്നും ലീവിന് വന്നിട്ട്. പിന്നീട് കമ്പനി യിലേക്ക് പോവാൻ പറ്റിയില്ല. മറ്റു കേസോ പ്രേശ്നങ്ങളോ ഒന്നും ഇല്ലാ. ഇപ്പോ ഉംറ ചെയ്യാൻ വേണ്ടി ഉംറ വിസയിൽ പോകാൻ സാധിക്കുമോ.. അതോ 3വർഷം കഴിയണോ???

  • @laijukurian4308
    @laijukurian4308 11 місяців тому +1

    അങ്ങോട്ട് പോകണ്ട

  • @tinytot140
    @tinytot140 11 місяців тому

    മേത്തന്മാർക്ക് കിറുക്കാണ്....