Це відео не доступне.
Перепрошуємо.

ഷഹ്‌റിന്റെ സ്വപ്‌നങ്ങൾ സഫലമാകുന്നു; ഷഹ്‌റിൻ അമാന് എം എ യൂസഫലിയുടെ സഹായം

Поділитися
Вставка
  • Опубліковано 20 гру 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 292

  • @sibintrolls
    @sibintrolls 3 місяці тому +47

    Sk യുടെ പ്രസംഗം കേട്ട് വരുന്നവരുണ്ടോ 😂

  • @rajeshpnr4656
    @rajeshpnr4656 2 роки тому +221

    ഇവരൊക്കെയാണ് ദൈവത്തിന്റെ പ്രതിരൂപം പലർക്കും.... ദീര്ഗായുസ്സ് ഉണ്ടാവട്ടെ യൂസഫ് സാറിന്.... 🌹

  • @abhijithsasidharan1625
    @abhijithsasidharan1625 2 роки тому +124

    പകരം വെക്കാൻ മറ്റാരും ഇല്ലാത്ത ഒരേയൊരു മനുഷ്യൻ M A യൂസഫലി ❤❤❤❤

    • @Arun302
      @Arun302 3 місяці тому

      Athe evale polullavre sahayichath an pulli cheytha thett

  • @karishma6819
    @karishma6819 3 місяці тому +10

    Sk യുടെ പുതിയ പ്രസംഗം കേട്ട് വന്നവരുണ്ടോ

  • @moossameethal3428
    @moossameethal3428 2 роки тому +99

    ലോകത്ത് പലരുപത്തിലുള്ള കോടിശ്ശരൻ മാരുണ്ട് പക്ഷെ MA യുസുഫ്അലി എന്ന മനുഷ്യൻ ലോകത്തുള്ളപാവങ്ങളുടെകണ്ണീർ ഒപ്പാൻ വേണ്ടി മാത്രം ദൈവം ഭൂമിയിലേക്ക് അയച്ചതാണ് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

    • @modernmedea3845
      @modernmedea3845 2 роки тому +1

      അഞ്ചു ലക്ഷം കൊടുത്തു അഞ്ചു കോടി ജനങ്ങളുടെ മനസ്സ് കവരുന്ന ഒരു businessman ആണ് മാ യുസുഫ് അലി ❤

    • @sabeermulayam1761
      @sabeermulayam1761 2 роки тому +1

      Ameen

    • @shafi777shafi2
      @shafi777shafi2 2 роки тому +1

      ആമീൻ 🤲

    • @bhagavan397
      @bhagavan397 2 роки тому +1

      എല്ലാരും സഹായിക്കുന്നുണ്ട് മമ്മുട്ടി സഹായിക്കുന്നുണ്ട് ഇയാളെ പോലെ നാലാൾ കാണുന്ന വിധത്തിൽ അല്ല ഇയാളെ കൾ കൂടുതൽ ചെയുന്നു

    • @muhamedfaizalfaizal1259
      @muhamedfaizalfaizal1259 2 роки тому

      Aameen

  • @usmanparakkalil4849
    @usmanparakkalil4849 2 роки тому +89

    പ്രിയ S K N താങ്കൾ ഒരു സംഭവമേ എല്ലാ അതിലും എത്രയോ മുകളിലാണ് വളരെ സന്തോഷമായി അള്ളാഹു യൂസഫലിസാറിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @ansarshahulhameed4425
    @ansarshahulhameed4425 2 роки тому +85

    എന്റെ പ്രാർത്ഥന യിൽ എന്നും യുസുഫ് അലി sir കുടുംബവും ഉണ്ടാകും ഇൻശാഅല്ലാഹ്‌

    • @Arun302
      @Arun302 3 місяці тому

      Athe evale polullavre sahayichath an pulli cheytha thett

  • @Yoosafma
    @Yoosafma 2 роки тому +36

    പാതിനാറു വർഷമായി എന്റെ മനസ്സ്സിലെ ഒരേ ഒരു ആഗ്രഹം ആണ് യൂസ്സഫലിക്കാ നെ ഒന്ന് കാണാൻ ഇന്നേ വരെ സാധിച്ചിട്ടില്ല ആ കുട്ടി എത്രെയോ ഭാഗ്യവധി 🤲🤲🤲

  • @AnzalMuhammed90
    @AnzalMuhammed90 2 роки тому +38

    ഇക്കാ ഏറ്റെടുത്തു.. ഇനി ഒന്നും നോക്കണ്ട.. അല്ലാഹ് നിങ്ങളെ ഏറ്റുടുത്തു

  • @asnaabdulrahman6416
    @asnaabdulrahman6416 2 роки тому +86

    സർവ്വ ശക്തൻ അള്ളാഹുതാങ്കൾക്ക് ദീർഗാ യുസു ആരോഗ്യവും തരട്ടെ

  • @sailantkillar3843
    @sailantkillar3843 2 роки тому +54

    ജീവിച്ചിരിക്കുന്ന ദൈവം മലയാളികളുടെ അഹങ്കാരം ma യൂസഫലി സർ

  • @muhammadyasirmachingal1282
    @muhammadyasirmachingal1282 2 роки тому +46

    എം എ യുസഫ് അലിക്ക് ജന്മം നൽകിയ മാതാപിതാക്കൾക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shijovarkey6966
    @shijovarkey6966 2 роки тому +45

    യൂസഫ് ഭായ് നിങ്ങൾ ഇനിയും 100 വർഷം ജീവിക്കണം

  • @nelsonsomon4122
    @nelsonsomon4122 2 роки тому +5

    ആ വലിയ മനുഷ്യനെ ആ മോൾക്ക് കാണാനുള്ള വഴിയൊരുക്കിയ എസ് കെ സാറിന് എസ് കെ സാറിന് ഒരു ബിഗ് സല്യൂട്ട് അതുപോലെ ഹൃദയ വിശാലതയും പരോപകാര വും കൊണ്ട് അനുഗ്രഹീതനായ യൂസഫലി സാറിനെയും ദൈവം ദീർഘായുസ്സോടെ അനുഗ്രഹിക്കട്ടെ

  • @bobinthomas3052
    @bobinthomas3052 2 роки тому +23

    He is a great human being 👏👏👏ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @arunkanimangalam3886
    @arunkanimangalam3886 2 роки тому +15

    സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️ നന്ദി ട്ടോ

  • @vijayanvk8518
    @vijayanvk8518 2 роки тому +62

    നമുക്ക് യൂസഫലി സാറിനെ
    പോലുള്ള മനസുടവട്ടെ

  • @petsworld0965
    @petsworld0965 2 роки тому +26

    Sk കാരണം ഒരുപാട് കുടുംബങ്ങൾക് ആശ്വാസം ലഭിച്ചു ദൈവം താങ്കൾക് നന്മ നൽകി അനുഗ്രഹിക്കട്ടെ

  • @jafsalvk4233
    @jafsalvk4233 2 роки тому +30

    യുസഫ് അലി സർ ൻ റബ്ബ് ഹാഫിയത് ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba8774 2 роки тому +29

    ദൈവദൂതനായി എസ് കെ എൻ, ദൈവമായി യൂസഫ് അലി

  • @rajendran.m9433
    @rajendran.m9433 2 роки тому +11

    അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യസൗഭാഗ്യങ്ങളും പടച്ചോൻ നല്കുമാറാകട്ടെ

  • @anwarniya7601
    @anwarniya7601 2 роки тому +17

    Allhaa.. യൂസുഫ് അലി ക്കാക്ക്.. ആഫിയത്തും ദീർഘായുസ്സും നൽകണേ.. നാഥാ 🤲

    • @Arun302
      @Arun302 3 місяці тому

      Athe evale polullavre sahayichath an pulli cheytha thett

  • @user-xr2nu5mc3z
    @user-xr2nu5mc3z 2 роки тому +38

    കേരളത്തിന്റെ മാണിക്യം തനിക്കു ദൈവം തന്നതിൽ നിന്നും ഒരു മടിയും കൂടാതെ വീതം നൽകുന്ന യൂസഫലി ഇക്ക 🥰

  • @deepavk287
    @deepavk287 2 роки тому +14

    കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🥰

    • @Arun302
      @Arun302 3 місяці тому

      Nirajila deshyann an vannath ivale sahayichathil

  • @gafoorgafoor7048
    @gafoorgafoor7048 2 роки тому +21

    സ്നേഹത്തിന്റെ കാവൽ ഭടൻ... ma യൂസഫലി സർ.....

  • @todaywithus6452
    @todaywithus6452 2 роки тому +16

    അള്ളാഹു യൂസുഫലി സാറിനു ദീര്ഗായുസ്സ് കൊടുക്കട്ടെ ❤❤

  • @al-salim7337
    @al-salim7337 2 роки тому +22

    M A USAF Ali is the greatest man in the world. God bless him and the family. Sure.

  • @ifar572
    @ifar572 2 роки тому +22

    കണ്ണ് നനയിക്കുന്ന വാർത്ത യുസഫ് ഭായ്ക്ക് അർഹമായ പ്രതിഫലം പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤

    • @noushadputhalath9181
      @noushadputhalath9181 2 роки тому

      Aameen

    • @hajarack1544
      @hajarack1544 2 роки тому

      10 luksham kadam undd churigiyath yusfkaa onhu sahaayikuo mariyadik urageetu. Samaadhaanathode bakshanam kazichit naalukalaayi yusfkaa

  • @sajeevsathar7916
    @sajeevsathar7916 2 роки тому +10

    അള്ളാഹു താങ്കളെ ഭുമിയിൽസ്രിട്ടിച്ചതിന് അല്ലുഹുവിനു എത്രനന്ദിപറൻജ്ജാലും മതിവരില്ല അള്ളാഹു താങ്കൾക്കു ദീർഗയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Aravind..1999
    @Aravind..1999 2 роки тому +45

    ദൈവം നിങ്ങളെ അനുഗഹിക്കട്ടെ🥰😊

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 роки тому +16

    മോളേ യൂസുഫലി മതം ജാതി ഒന്നും നോക്കാതെ സഹായിക്കുന്ന ആൾ ആണ്. ജീവിതത്തിൽ ഇന്ന് വരെ ഹിജാബ് ഇടാത്ത നീ വെറുതെ യുസുഫ് അലി സാർ നെ കാണുമ്പോൾ ഹിജാബ് ഇടണ്ട ആവശ്യം ഇല്ലായിരുന്നു

  • @Jithin_2023
    @Jithin_2023 2 роки тому +2

    ഇങ്ങനെയുള്ളവരെ സഹായിക്കാനാണ് ദെയ്‌വം യൂസഫലി സാറിന് സമ്പത് വാരിക്കോരി അനുഗ്രഹിച്ചു കൊടുക്കുന്നത് ധെയവത്തിന് അങ്ങേയോടുള്ള സ്നേഹം ഇനിയും കൂടട്ടെ അതിന്റെ വലിയ ഉദാഹരണമാണല്ലോ ഹെലികോപ്റ്റർ അപകടം സാർ നിങ്ങളെ ഞങ്ങൾക്ക് വേണം ആ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പവും നിങ്ങളുടെ കുടുംബത്തിനൊപ്പവും ഉണ്ടാവും

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 2 роки тому +3

    കൊറേ നരബോജികളുണ്ട് അദ്ദേഹത്തിന്റെ സഹതാഭത്തിൽ ജീവിക്കുന്ന കോട്ടിട്ട കണ്ണിൽ ചോരയില്ലാത്ത കുരി പ്പുകൾ ആ പെൺകുട്ടിയോട് അബുദാബിയിൽ ചെന്നു കാണാനാണ് പോലും പറഞ്ഞത് ശ്രീ നായർ നിങ്ങക് വളരെ നന്ദി 🙏🙏🙏🙏

  • @user-bw5hh6cv3d
    @user-bw5hh6cv3d 3 місяці тому +6

    ഇവളെ കുറിച്ചല്ലേ sk ഒരു പരിപാടിക്ക് പറഞ്ഞത് . യൂസഫലി സാറിനെ. ഊറ്റാൻ നോക്കിയത് 😂

  • @opportunities2155
    @opportunities2155 2 роки тому +6

    ഇദ്ദേഹമാണ് യഥാർത്ഥ നന്മ മരം❤️

  • @arifjasmin3635
    @arifjasmin3635 2 роки тому +11

    I don't have enough words ..you are awesome

  • @aboobakera2956
    @aboobakera2956 2 роки тому +5

    Masha Allah
    Allahu Deergaisum arogiyavum afiyattum nalgatte aameen
    Allahu khairum barkattum cheyyatte

  • @jibinjayakumar4384
    @jibinjayakumar4384 2 роки тому +19

    ഒരുപാട് സന്തോഷം നൽകിയ വാർത്ത😍❤️❤️

  • @mujurahman5319
    @mujurahman5319 2 роки тому +11

    🤲🏻☺️🤲🏻അൽഹംദുലില്ലാഹ്...

  • @vtvlog1092
    @vtvlog1092 2 роки тому +5

    ഒരു പാട് നന്മയുള്ള മനുഷ്യനാണ് യൂസഫലീക പണക്കാരൊക്ക ഇല്ലാരും ഇത് ആയിരുന്നെങ്കിൽ നമ്മുടെ കേരളത്തിലെ സകല മാന പാവം ജനങ്ങൾക്കും എത്ര സന്തോഷമായേനെ

  • @A____bi_nav
    @A____bi_nav 2 роки тому +19

    യൂസഫലി..
    അതൊരു ജിന്നാണ്...😍

  • @mariyammambov8176
    @mariyammambov8176 2 роки тому +5

    Mashaalla

  • @Abdul-yy9vk
    @Abdul-yy9vk 11 місяців тому +2

    സർവ്വ ശക്തനായ ഡിങ്കൻ യൂസഫലിക്ക് ദീർഗായുസ് നൽകുമാറാകട്ടെ 😊

  • @hamsahamsakm3505
    @hamsahamsakm3505 2 роки тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഹയർ
    യൂസഫലി കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 2 роки тому +7

    അഭിനന്ദനങ്ങൾ!!!!!🌹🌹🌹🌹🌹🌹🌹👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @shihabtk6960
    @shihabtk6960 2 роки тому +4

    Masha allah

  • @reshireshi7795
    @reshireshi7795 2 роки тому +2

    പ്രിയപ്പെട്ട sknന് ആദ്യം ഒരു big salute
    ശ്രീ Ma Yousuf Ali സാറിന് റബ്ബ് ദീറ്ഗായുസ് ആരോഗ്യം നെല്നേ
    ഈപ്രേഗ്രാം നാന് കണ്ടു ആളുഗെള്ക്ക് ഒരുപാട് സഹായം ഉള്ള flowers Oru Kodiക്ക് ഒരു പാട് episode ഇനിയും അറ്ഹതപ്പെട്ടവറ്ക്ക് ഗുണഗരം ആവ ഠേ ഈകുട്ടിക്ക് ആപ്രോഗ്രാമിലും ഇത് പോലെ ത്തട്ടം ഇഡായിരുന്ന് പടച്ചവന് ആ കുടുംബത്തിന് നല്ലത് വരുത്തും

  • @noorjahannoorji1836
    @noorjahannoorji1836 2 роки тому +8

    അല്ലാഹ് അദ്ദേഹത്തിന്, ആഫിയത്തുള്ള ദീർഘായുസ്സ് nalkane🤲

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 2 роки тому +6

    ഇതു പോലെയുള്ള പാവങ്ങളുടെ കണ്ണീരൊപ്പാൻ യുസഫലി ഭായിക്ക് ഇനിയും സാധിക്കട്ടെ,, നാഥൻ ദീർഘായുസ്സ് നൽകട്ടെ,,

    • @anzarahammedkoya4970
      @anzarahammedkoya4970 2 роки тому

      sdharana jenagalumai edakalarnu jivkunA kodishoran

    • @whitemediakunjimol7076
      @whitemediakunjimol7076 2 роки тому

      ഇത് അത്ര പാവപെട്ടത് ഒന്നും alla... പൈസ ഉണ്ടാക്കി കണ്ണ് മഞ്ഞളിച്ച പെൺകുട്ടി..... നാക്ക് abaram തന്നെ...

  • @Al_ameen_
    @Al_ameen_ 2 роки тому +5

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @gudvibesonly4754
    @gudvibesonly4754 2 роки тому

    എൻ്റെ ആരും അല്ല ഈ മനുഷ്യൻ.പക്ഷേ ഞാൻ എൻ്റെ പ്രാർത്ഥനയിൽ ഓർക്കാറുണ്ട് ഈ മനുഷ്യന് ഒരു ആപത്തും വരുത്തരുതേ എന്ന്..ശരിക്കും ദൈവം തന്നെ ...പണം കുറേ ഉണ്ടായിട്ട് എന്ത് കാര്യം ...അത് അവശ്യം ഉള്ളവൻ്റെ കയ്യിൽ എത്തണം

  • @rvnair8689
    @rvnair8689 2 роки тому +5

    Living God dear yousuf Ali sir ❤️❤️❤️

  • @Arun302
    @Arun302 3 місяці тому +8

    Sreekandan nair ivale patti parayunath kett😂vanatha

  • @naszarnaszar8325
    @naszarnaszar8325 2 роки тому +2

    യൂസുഫ് അലിയുടെ സക്കാത്ത് വിഹിതം തന്നെ എത്രയോ കോടികളാണ് അത് അദ്ദേഹം കൃത്യമായി പാവങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇവിടെയുള്ള മറ്റു കോടീശ്വരൻമാരും അവരുടെ സക്കാത്ത് വിഹിതം ( വരുമാനത്തിൻ്റെ രണ്ട് ശതമാനം) കൊടുക്കാൻ തീരുമാനിച്ചാൽ ഇവിടെ പാവപ്പെട്ട എത്ര പേരുടെ പ്രയാസങ്ങൾ തീരുന്നതാണ് - ഇനി കോടീശ്വരൻമാർ അല്ലാത്ത ലക്ഷക്കണക്കിന് പേര് അവരുടെ സക്കാത്ത് വിഹിതം കൃത്യമായി വിതരണം ചെയ്താൽ നമ്മുടെ നാട്ടിലെ പാവങ്ങളുടെ എല്ലാ പ്രയാസങ്ങളും തീരില്ലെ? ഇത് അത്തരം എല്ലാവരുടേയും കണ്ണ് തുറപ്പിക്കട്ടെ,

  • @aneesharjun2397
    @aneesharjun2397 2 роки тому +1

    God bless all

  • @emeemas.j1475
    @emeemas.j1475 2 роки тому +3

    Good

  • @aakibsyed
    @aakibsyed 2 роки тому +20

    നമ്മൾക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് നമ്മുടെ താഴെയുള്ളവകർക്കു അല്ലെങ്കിൽ സഹായം ആവശ്യമുള്ളവക്ക് കൊടുക്കുക. അത് ഇസ്ലാമിന്റെ 5 തൂണിന്റ രണ്ടാമത്തെ തൂണാണ്‌.

  • @samesam9236
    @samesam9236 2 роки тому +2

    Allahuve njhangalude ekkak ayusum arogyavum santhoshavum kodukkane allah

  • @abdullatheefpunathil9926
    @abdullatheefpunathil9926 2 роки тому

    അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകി നിങ്ങൾ മുകേന ഒരുപാട് നിരാലംബര്ക് അത്താണി ആയി പ്രവർത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @bibinbeau
    @bibinbeau 2 роки тому +4

    ഇദ്ദേഹം പല ആളുകൾക്കും ഒരു ഗവർണമെൻെറാണ്.... ഇക്കാലത്ത് പല മുഖൃമൻതൃിമാർക്കു൦ പറ്റാത്ത കാരൃങൾക്ക് തീരുമാനമാകണേൽ ഇദ്ദേഹം അറിയണം

  • @onfyyzxh7446
    @onfyyzxh7446 2 роки тому +2

    യൂസിഫ് ക്ക...
    എന്റെ കണ്ണിൽ നിന്നും ഈ നിമിഷം
    വന്നത് കണ്ണ് നീരല്ല
    രക്തമാണ്
    അള്ളാഹു......... നിങ്ങ്ങൾക്കും
    നിങ്ങകളുടെ ഒരു 10 തല മുറക്കും
    ആയുസ്സും ആരോഗ്യവും ബർക്കത്തും തരട്ടേ

  • @abdussalamsalam8632
    @abdussalamsalam8632 2 роки тому +1

    May God bless

  • @sharafudeenunoos6038
    @sharafudeenunoos6038 2 роки тому +2

    Allahuve yousafali sirnu ayurarogyam nalkane aameen ith adhehathine ariyicha skn sirnu Ella bhavukangalum

  • @kasimkp462
    @kasimkp462 2 роки тому +4

    Yusafali Nalla manusyan allahu anugrahikkette

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +5

    Great sir

  • @arshadkunnummakara8630
    @arshadkunnummakara8630 2 роки тому +4

    Spr അടിപൊളി

  • @kvthomas1717
    @kvthomas1717 2 роки тому +9

    Yes please, ofcourse, this is really beyond imagination🙏🙏🙏

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +3

    Yusuf ikka 🤲🤲🤲💝💝💝💝

  • @indiafocus6557
    @indiafocus6557 2 роки тому +5

    കിട്ടിയവസരം ആ കുട്ടി പരമാവധി ഉപയോഗിച്ചൂ .

  • @shdn570
    @shdn570 2 роки тому +1

    Ithpoleyan nanma cheyendath, arhathapeta alukalude idayilek nerit irangi pariharichu kodukuka, Allahu deergayusu nalkate, itharam thirichariyal nalki arhathapetavark arhichath vangichukodukuvan sahayicha elavarkum thanks.

  • @shahanas0.1
    @shahanas0.1 2 роки тому

    ഇത് കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞത് എനിക്ക് മാത്രം ആണോ 😢🥰🥰🥰🥰🥰❤️❤️❤️❤️

  • @amarsaleem4522
    @amarsaleem4522 2 роки тому +4

    മനുഷ്യൻ ഇങ്ങിനെയൊക്കെയാണ് ഒരാൾ സഹായിക്കാം എന്ന് പറഞപ്പോൾ എല്ലാം അദ്ദേഹത്തിന്റെ തലയിൽ അങ്ങ് ഇട്ട് കൊടുത്തത് സത്യത്തിൽ ഇത് വളരെ മോശമായി പോയി ഇതിനേക്കാൾ അർഹതപ്പെട്ടവർ ചുറ്റിലും ഉണ്ട്
    അവർക്ക് കൂടെ കിട്ടണം ഇങ്ങിനെ നനയുന്നിടം കുഴിക്കരുത് 🙏🙏🙏

  • @salimkh2237
    @salimkh2237 2 роки тому +2

    ഒരാൾ സഹായിക്കും എന്നറിഞ്ഞാൽ സംസ്ഥാന സമ്മേളത്തിന്റെ ആളുണ്ടാവും വീടിന് മുന്നിൽ.! ആവശ്യങ്ങൾ പറയുമ്പോൾ ആർത്തി പാടില്ല.

  • @sntools5457
    @sntools5457 2 роки тому +1

    Thanks SK N Usafali sir

  • @joyfrancizfranciz4917
    @joyfrancizfranciz4917 2 роки тому +6

    👍🙏🙏🙏

  • @aadhilmanil2338
    @aadhilmanil2338 2 роки тому +1

    Both are so great

  • @modernmedea3845
    @modernmedea3845 2 роки тому +1

    ഒന്നാന്തരം ബിസിനസ്‌ കാരനാണ് യുസുഫ് അലി, ❤️

  • @Aldanacomplex
    @Aldanacomplex 2 роки тому +1

    Al Hamdulillah

  • @navassajna4779
    @navassajna4779 2 роки тому +1

    Alhamdulillah......

  • @bhagavan397
    @bhagavan397 2 роки тому +4

    നിങ്ങളെ കാണാൻ ഉള്ള മോഹം കൊണ്ട് അല്ല ക്യാഷ് അതാണ് വേണ്ടത് 👹👹

  • @sekharanraja
    @sekharanraja 2 роки тому +4

    G O D

  • @alimanithodi2921
    @alimanithodi2921 11 місяців тому +2

    വേഷം മാറി കോലം കെട്ടി സഹായങ്ങൾ കൈപറ്റി സന്തോഷം!

  • @sareenafathu8078
    @sareenafathu8078 2 роки тому

    ഭൂമിയിൽ അല്ലാഹു തൻറെ ജനങ്ങളെ നോക്കാം നന്മ നിറഞ്ഞ മാലാഖമാരെ സൃഷ്ടിക്കും അതുപോലുള്ള ഒരു മാലാഖയാണ് യൂസഫലി ഇക്ക

  • @muhsinmohamed6024
    @muhsinmohamed6024 2 роки тому +3

    Yusufka💖❤️♥️♥️

  • @aneesanazar3541
    @aneesanazar3541 2 роки тому +1

    Usufikka ee nanmakku ALLAHU deerkayussum arogyavum tharatte

  • @CISMARK
    @CISMARK 2 роки тому +4

    യൂസഫ് അലി.. ❤️

  • @ayishakabeer2770
    @ayishakabeer2770 2 роки тому

    Flower's oru kodiyil malsarikkan enganeyanu avasaram labikkuka?. Athin enthanu cheyyendath??

  • @pratheeshtom4758
    @pratheeshtom4758 2 роки тому +1

    Super super, ur really great sir

  • @RoadTours28
    @RoadTours28 2 роки тому

    നിങ്ങൾ എന്തൊരു മനുഷ്യനാണ് ബായ് 😍😍😘😘😘😘😘😘

  • @salimhassan2269
    @salimhassan2269 2 роки тому +4

    യുസഫ്ക്ക.god.bless

  • @shafikolthige7893
    @shafikolthige7893 2 роки тому +1

    thank-you for Sri kantha sir and Yousuf Ali sir

  • @shajathvellathoor3001
    @shajathvellathoor3001 2 роки тому +2

    ഇദ്ദേഹം എല്ലാവരെയും തോൽപ്പിക്കാണല്ലോ

  • @ashrafe8000
    @ashrafe8000 2 роки тому +2

    Big salute to pathmashree...Yousuf ali sir...and very biggest salute to Mr. SKN.....

  • @muhammedshafi8797
    @muhammedshafi8797 2 роки тому +1

    Arhathappettavarkkulla sahaayam Yusafalikkaakk padachon dheergghayuss kodukkatte ameen

  • @thetruthchannel3518
    @thetruthchannel3518 2 роки тому

    സന്തോഷാശ്രുക്കളോടെ!!!ഒരായിരം നന്ദി!!! Flowers & Yoosafali saar.......

  • @girijadevibalachandran4355
    @girijadevibalachandran4355 2 роки тому +1

    Daivam 🙏🙏🙏🙏🙏🙏

  • @latheefkonath7153
    @latheefkonath7153 2 роки тому +1

    Namuday muth usuf ali sir orupad orupad thanks

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 20 днів тому

    Yes

  • @shajahanpm6321
    @shajahanpm6321 2 роки тому

    അൽഹംദുലില്ലാഹ് അള്ളാഹു അല്ലാഹ് യൂസഫലി സാറിന് ആയുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @Gypsy682
    @Gypsy682 2 роки тому +4

    കണ്ടാൽ തോന്നുന്നില്ല 9 ക്ലാസ്സിൽ ആണെന്ന് 🙄