Це відео не доступне.
Перепрошуємо.

സൗദിയും യമനും ഏറ്റുമുട്ടിയ നജ്റാനിലെ കഥ അറിയാമോ | Yemen Saudi War and Al Raum castle | Saudi Story

Поділитися
Вставка
  • Опубліковано 29 лип 2023
  • സൗദിയും യമനും ഏറ്റുമുട്ടിയ നജ്റാനിലെ കഥ അറിയാമോ | Yemen Saudi War and Al Raum castle | Saudi Story
    നജ്റാൻ നഗരത്തിലെ ഏറ്റവും വലിയ മലയുടെ മുകളിലെ ഏറ്റവും ഉയർന്ന ഭാഗത്താണ് ഈ കോട്ട. ഇവിടെ നിന്നാൽ ഈ നഗരത്തിന്റെ ഏത് ഭാഗത്തുള്ള നീക്കവും അറിയാനാകും. ഇക്കാരണത്താലാണ് കോട്ടയിവിടെ യമൻ സൈന്യം പണിഞ്ഞത്. 2011ന് ശേഷം യമനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇടപെടും മുന്നേ ഉഗ്ര പോരാട്ടത്തിന് കാരണമായ പർവതം. അതിന് മുകളിൽ വെള്ളം ശേഖരിച്ച് യമൻ സൈന്യം നിന്ന കഥ. നജ്റാനിലെ ഗോത്രങ്ങൾ സൗദി സഹായത്തോടെ നടത്തിയ നീക്കങ്ങൾ. അൽ റൗം കോട്ടയുടെ ഉള്ളിലെ ഇരുണ്ട കഥ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 11

  • @Indianctz
    @Indianctz Рік тому +4

    Great Aftab & Media one✅

  • @diyaworld8036
    @diyaworld8036 Рік тому +4

    2022വരെ ഇടക്കിടക്ക് തലക്കു മുകളിൽ പൊട്ടുന്ന ഷാറൂഖ് ന്ന് സൗദി കൾ വിളിക്കുന്ന മിസൈൽ,തലയ്ക്കു മുകളിൽ കൂടെ ഇടയ്ക്കിടെ പോവുന്ന മിസൈൽ നിത്യ സംഭവം ആയിരുന്നു. അബഹ യിൽ താമസിച്ചിരുന്ന ഞങ്ങളുടെ വീട് പല വട്ടം മിസൈൽ ന്റെ ആഘാതത്തിൽ തരിച്ചിട്ടുണ്ട്.അബഹ എയർപോർട്ടിൽ വരെ ഇവറ്റകൾ മിസൈൽ ഇട്ടു.ഇവർക്കിടയിലുള്ള ശത്രുതയുടെ യഥാർത്ഥ കാരണം ഇപ്പോഴാണ് പിടികിട്ടിയത്.

    • @zaheerkm1770
      @zaheerkm1770 Рік тому

      Ayin

    • @user-yi1cg2vp2t
      @user-yi1cg2vp2t Рік тому

      ഞാൻ അബഹയിൽ വന്നു മൂന്ന് മാസത്തിന് ശേഷം ആയിരുന്നു യുദ്ധം തുടങ്ങിയത് ആദ്യമായി ആണ് റഡാറിൽ മിസൈൽ തകർക്കുന്നത് ഒക്കെ കാണുന്നത്😊

  • @rasheednechikattil9179
    @rasheednechikattil9179 Рік тому +1

    orupadu thavana kayariyittundu poli vibe aanu

  • @sharafbakot6157
    @sharafbakot6157 Рік тому +4

    Media one 👍😍

  • @jamshad_kk759
    @jamshad_kk759 2 місяці тому

    നജ്‌റാനിൽ വന്നിട്ട് എവിടേം പോവാണ്ട് ഷോപ് റൂം ഷോപ് റൂം പതിവാകുന്ന ഈ ഞാൻ 😌

  • @basheeraquat8672
    @basheeraquat8672 10 місяців тому +2

    മനുഷ്യവർഗത്തിന് രണ്ട് ലക്ഷം വർഷം പഴക്കമുണ്ടോ??

  • @irfanbinbasheer1043
    @irfanbinbasheer1043 Рік тому

    haris NI number ?
    abijith number ?

  • @m360d4
    @m360d4 8 місяців тому +1

    എന്ത്‌കൊണ്ടാണ് മീഡിയ വൺ ചരിത്രം പറയുമ്പോൾ ഇങ്ങനെ കവിത ചൊല്ലുന്നത് പോലെ സംസാരിക്കുന്നത് , അബ്ദുറഹ്മാനും ഇങ്ങനെ തന്നെ… ശരിക്കും കേൾക്കാൻ വളരെ ബോർ … നോർമൽ രീതിയിൽ വിശദീകരിച്ചാൽ മതി… 🙏🏻🙏🏻🙏🏻