Uppum Mulakum 3 | Flowers | EP # 51

Поділитися
Вставка
  • Опубліковано 11 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 958

  • @sree8000
    @sree8000 21 день тому +150

    ബാലുച്ചേട്ടന് പഴയ വട്ട് തുടങ്ങി 🤣🤣🤣🤣. ഇനി പുള്ളി തകർത്തോളും 👍🏼👍🏼👍🏼. ശ്രീകുമാർ അളിയനും പഴയ വട്ട് വരട്ടെ 👍🏼👍🏼ഭാസിയും എല്ലാ എപ്പിസോഡിലും വരട്ടെ 🥰. രമാന്റിയെ കൊണ്ടുവരാൻ പറ്റോ?. പോരട്ടെ പഴയ പവർ വരട്ടെ 😍😍

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo 21 день тому +305

    മലയാളം സീരിയൽ ഇൻഡസ്ട്രിയിലെ കിരീടം വെക്കാത്ത രാജാവ് ബിജു സോപാനം 👑നമ്മുടെ സ്വന്തം ബാലു ചേട്ടൻ 🥰🥰

  • @muhammedali-qf1bl
    @muhammedali-qf1bl 21 день тому +80

    Mr:ബാലു നിങ്ങൾ സകലകലാ വല്ലഭൻ തന്നെ.... നമിച്ചിരിക്കുന്നു

  • @footballman9999
    @footballman9999 21 день тому +266

    ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാ ബാലു 😂

    • @MuhammedNibras-g3r
      @MuhammedNibras-g3r 21 день тому +3

      😂

    • @Dreams-jm7hl
      @Dreams-jm7hl 20 днів тому +1

      വർഷങ്ങൾക്ക് ശേഷം മൂവിയിലെ നിവിൻ പോളിയുടെ ഡയലോഗ് 😀
      നിവിൻ പോളി പറയുന്നത് വളരെ സത്യമാണ്

  • @ayishamufeeda6445
    @ayishamufeeda6445 21 день тому +76

    ബാലുച്ചേട്ടന് comedy വേഷം തന്നെയാ നല്ലത് അതാണ് ഈ ഉപ്പും മുളകിന്റെ വിജയം ❤

    • @sreenathk6318
      @sreenathk6318 15 днів тому

      ഏത് വേഷവും ഇവിടെ ഭദ്രം ആണ് കോമഡിക്ക് കോമഡി മാസ്സിന് മാസ്സ്

  • @lathaanilkumar1057
    @lathaanilkumar1057 21 день тому +20

    പാറു തഗ്ഗ് സൂപ്പർ, അതാണ് ഇതിന്റെ ഹൈലിട്ട്. പാറു കുട്ടി ഐ ലവ് യു ❤️

  • @a.s.m.arelaxing523
    @a.s.m.arelaxing523 21 день тому +114

    മോഹൻലാലും ബാലുവും ചേട്ടൻ അനുജൻ ആയി അഭിനയിച്ചാൽ സൂപ്പർ എന്ന് അഭിപ്രായം ഉണ്ടോ 🙂

    • @Ameehhhh289
      @Ameehhhh289 21 день тому

      Ingher idhil thanne Pott ini inghere kond poyi veruthe vtl iruthunne enthina

    • @user-yo6fd7vk1q
      @user-yo6fd7vk1q 21 день тому +1

      Varum❤

    • @Nasvarasak
      @Nasvarasak 21 день тому

      Ffghjvfd 14:49

    • @Midhun_118
      @Midhun_118 21 день тому +2

      രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് സിനിമയിലല്ല സംസ്‌കൃത നാടകത്തിൽ

    • @JayasreeL-hq7dk
      @JayasreeL-hq7dk 21 день тому

      ഇല്ല മമ്മൂട്ടിയുടെ കൂടെ

  • @padmakumari1493
    @padmakumari1493 21 день тому +58

    ഓരോരോ സിനിമാക്കാരെ കൊണ്ടുവന്ന് വെറുതെ സമയം കളയേണ്ട. പഴയ ഉപ്പും മുളകും ആവില്ല. സിദ്ധുവിനെയും മുടിയനേയും കൊണ്ടുവരാൻ നോക്ക്.

    • @AfsalPc-zb6xc
      @AfsalPc-zb6xc 16 днів тому +1

      Hy

    • @NanduVishnu
      @NanduVishnu 15 днів тому +1

      Cash ingottu vangichittulla promotion alle

    • @ShinithaAp
      @ShinithaAp 5 днів тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SreeragCp-ol5lh
    @SreeragCp-ol5lh 21 день тому +193

    നെയ്യാറ്റിൻകര കര episode വേണം എന്നുള്ളവർ like adii❤

  • @sakkeenanisar8658
    @sakkeenanisar8658 21 день тому +10

    ബാലുച്ചേട്ടനെ പോലെ ബാലു മാത്രം. ആക്ടിങ് കാണുമ്പോ ജഗതിച്ചേട്ടനെ ഓർമ വരുന്നു

  • @Imatraveler85
    @Imatraveler85 21 день тому +8

    17:36 ഈ സമയം ചിരിക്കാതെ പിടിച്ചുനിൽക്കുന്ന നീലു ആണ് ഹീറോ...😂😂😂

  • @JayaSreee-i6w
    @JayaSreee-i6w 21 день тому +149

    ബാലു അച്ഛന് ലാലേട്ടന്റെ look ഒണ്ട് എന്നു തോന്നുന്നവര്‍ like അടി ❤😁

    • @haseebaaabacker7283
      @haseebaaabacker7283 21 день тому

      Some

    • @truevision3622
      @truevision3622 21 день тому

      അയ്യോ 😂😂

    • @srkz2424
      @srkz2424 21 день тому +2

      അരവിന്ദ് ഐ ഹോസ്പിറ്റൽ നല്ലത് ആണ് കണ്ണിന്റെ ചികിത്സക്ക്. ഒന്ന് ട്രൈ ചെയ്യൂ

    • @user-yo6fd7vk1q
      @user-yo6fd7vk1q 21 день тому

      ​@@srkz2424 iyyalu poyi kanik 😂

    • @srkz2424
      @srkz2424 21 день тому

      @@user-yo6fd7vk1q എന്റെ കണ്ണിനു കുഴപ്പമില്ല. അതുകൊണ്ട് മോഹൻലാലിനെ കണ്ടാൽ അറിയാം 😆

  • @lathaanilkumar1057
    @lathaanilkumar1057 21 день тому +10

    എനിക്ക് അമ്മാ വിളിയിൽ ഏറ്റവും ഇഷ്ടം പാറു വിന്റെ വിളിയാണ്

  • @RolexHope
    @RolexHope 21 день тому +38

    ബാലുഅച്ഛൻ പഴയ ഒരു തമ്പുരാൻ ആയിട്ടുള്ള എപ്പിസോഡ് കൂടെ വേണമായിരുന്നു 🔥

    • @jimmyvlog2456
      @jimmyvlog2456 21 день тому +2

      Nala verum നാളത്തെ എപ്പിസോഡ് ആണത്🎉

    • @RolexHope
      @RolexHope 21 день тому

      @@jimmyvlog2456 aano? Adipoli 🥳

  • @Arjun-vz9jf
    @Arjun-vz9jf 21 день тому +200

    ബാലചന്ദ്രൻ തമ്പിയിലെ ചില മാറ്റങ്ങൾ 😁Balu chettan Poli 🔥😍🔥😍

    • @JN-wk4rz
      @JN-wk4rz 21 день тому +1

      Uppum mulakum ishtem.😂

    • @ivaanzdhan2986
      @ivaanzdhan2986 21 день тому

      😂😂😂😂😂😂

  • @sajeerktsajeer
    @sajeerktsajeer 21 день тому +43

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം 🙏ഉപ്പും മുളകും ഇഷ്ടം 💚♥️💙💜🤍💛🧡🖤🤎

  • @Funnychat545
    @Funnychat545 21 день тому +100

    മുടിയൻ വന്നാൽ നല്ല Funny Vibe ആയിരിക്കും എല്ലാ episode കളും

  • @Sherinz_world
    @Sherinz_world 21 день тому +261

    ഇന്നത്തെ എപ്പിസോഡ് ഒരു സിനിമാ പ്രമോഷൻ ആയി തോന്നിയവരുണ്ടോ....

    • @Darkdevil38190
      @Darkdevil38190 21 день тому +55

      അത് തോന്നാൻ ഒന്നും ഇല്ല പ്രമോഷൻ തന്നെ ആണ്😌

    • @user-wy7zs7ww2s
      @user-wy7zs7ww2s 21 день тому +13

      ayyoo namuku arkum tonnila.

    • @shibutvm8
      @shibutvm8 21 день тому +1

      ഉണ്ട് ഞാൻ ഉണ്ടേയ് 😅

    • @Vyshna-v3c
      @Vyshna-v3c 21 день тому +2

      Yes bro 6:33

    • @fidoostube6199
      @fidoostube6199 21 день тому +2

      Cheruthaayitt😊

  • @buchuscreations5395
    @buchuscreations5395 21 день тому +40

    ഈ കൊച്ച് പിന്നേം വന്നാ...ഞാൻ വിചാരിച്ചു അതിനെ ഒഴിവാക്കീന്ന്

  • @Vaikha123
    @Vaikha123 21 день тому +869

    നമ്മുടെ മുടിയൻ ചേട്ടനും, സിദ്ധു അളിയനും ഉടനെ വരുന്നുണ്ടെന്ന് ഒരു റീൽ കണ്ടു🤌🏻🥹. അത് സത്യമാണോ?? ആരെങ്കിലും എന്തെങ്കിലും ന്യൂസ്‌ അറിഞ്ഞായിരുന്നോ അങ്ങനെ??

  • @IceLegend_OP
    @IceLegend_OP 21 день тому +133

    ബലൂ ചേട്ടൻ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ലൈക്ക് ❤...... ഇന്നെൻറെ ചേട്ടൻറെ പെരുന്നാളാണ് അവനിക്ക് വേണ്ടി ചാറ്റിൽ ഹാപ്പി ബർത്ത് ഡ പറയാമോ സന്തോഷമാകും ചേട്ടന്❤❤......

  • @sirajudheenvpkp
    @sirajudheenvpkp 21 день тому +27

    1800 കൂടുതൽ എപ്പിസോഡ് വന്ന മുടിയൻ വരാൻ ആഗ്രഹിക്കുന്നു

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 21 день тому +17

    1:04 vtl aar vannalum vtukar polum ariyathe ullilekk pokunnavar😂

  • @manojmanosh8644
    @manojmanosh8644 21 день тому +84

    ബാലുവിന് മുന്നിൽ ആര് വന്നാലും ബാലു തന്നെ star 🔥

  • @nithinthomasalummoottil8797
    @nithinthomasalummoottil8797 21 день тому +10

    Shivani kutty new costume style awesome and beautiful dress...

  • @ideaworldbydhathri6394
    @ideaworldbydhathri6394 21 день тому +82

    Balu achan fans undo 😊waiting for mudiyan and Sidhu ❤😊

  • @user-ty7fm6kf2e
    @user-ty7fm6kf2e 21 день тому +22

    ഉപ്പും മുളകും കീറി എങ്ങും പൊളിക്കുകയാണ്. ഉപ്പും മുളകും എല്ലാരും ഒന്നിനൊന്നു മെച്ചമാണ് 🖤

  • @bindhunairjkalesh1314
    @bindhunairjkalesh1314 21 день тому +6

    There are no scenes to mention specially, all scenes are equally appreciable. More middle-class family is good...When will old uppum mulakum BGM and our Mudiyan will return....

  • @AlanAKAllu
    @AlanAKAllu 21 день тому +31

    Old uppum mulakum be like🥺
    Balu's thug comedy fight with kuttumaman mottabalu lori balu tailor writer
    Neelu's thugz and also fight with balu some serious
    Lachu's kavitha, counters, kuthithipirupp, fight
    Mudiyan: amma paasam, dance, counters, fight and some kuthithirippu
    Keshu:iconic thugs, aarthi towards food, love and care towards shiva
    Shiva: some kusruthitharam, panikodukkal, and also love and care towards keshu
    This is what we need❤

  • @Funnychat545
    @Funnychat545 21 день тому +111

    High class family വേണ്ട പണ്ടത്തെ പോലെ മിഡിൽ ക്ലാസ് ഫാമിലി മതി അല്ലെങ്ങിൽ low class family അതാണ് pwoli

  • @SinuNashva
    @SinuNashva 21 день тому +26

    Mudiyan chettanu vendi katta waiting ❤❤aa aale Uppum mulakum fans orikalum marakulla mudiyan chettan illathe ee program complete um alla😢 waiting for himm

    • @Samah_kb
      @Samah_kb 21 день тому +1

      വരില്ല ഒരിക്കലും 🤭🤣

    • @SinuNashva
      @SinuNashva 21 день тому

      @@Samah_kb aah nokkam

  • @avaniradhakrishnan_
    @avaniradhakrishnan_ 21 день тому +156

    ഉപ്പും മുളക്കും ടീവിൽ ഉണ്ടായിട്ടും പോലും ഫോണിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 день тому +152

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Riyaanver2112
    @Riyaanver2112 20 днів тому +5

    ഇത് ഓവർ film actorsinte പരസ്യം പോലെ നീലു പറയുന്നത്

  • @HaamidHaamid-im8lu
    @HaamidHaamid-im8lu 21 день тому +67

    എനിക്ക് ഒരു ലൈക്‌ തരുമോ പ്ലിസ് 😢❤

  • @Geethuzzzzz
    @Geethuzzzzz 21 день тому +37

    Kallu വേണ്ടാ...പാറു മാത്രം മതി കുട്ടി ആയിട്ട്...

    • @JustMe-w4z
      @JustMe-w4z 21 день тому +1

      Patti mathram pora കുട്ടിയും വേണം.കല്ലു വേണം.❤.പാറു ഒക്കെ വലുതായി.ഇനി കല്ലു ആണ് കുട്ടി.കല്ലു മാത്രം.

    • @sajeeva6931
      @sajeeva6931 19 днів тому +1

      Nandhooty vena

    • @JustMe-w4z
      @JustMe-w4z 19 днів тому

      @@sajeeva6931 പാറു വേണ്ട.അമേയ വേണ്ട✖️.nandhootty വേണം✔️❤️❤️❤️❤️❤️❤️nadhootty 😍😘😘😘

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg 18 днів тому +2

      Kallu venda

  • @ManjuRajesh-fu7qr
    @ManjuRajesh-fu7qr 21 день тому +24

    ബാലു ചേട്ടന്റെ പ്രാർത്ഥന...... ഈശ്വരൻ കേട്ടെന്ന് തോന്നുന്നു 😂🤣🤣🙏🙏

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 21 день тому +97

    നീലു അമ്മ ബാലു ചേട്ടൻ കോമ്പോ ഇഷ്ടം ഉള്ളവർ

  • @Shahanahhhhhhhhhhy
    @Shahanahhhhhhhhhhy 21 день тому +20

    Mullapperiyar dam save cheyyan arokke register cheythu✋🏻
    Edit: ellavarum cheyyumenn vijarikkunnu👍🏻

  • @monusalsabith2625
    @monusalsabith2625 21 день тому +25

    ബാലു ഫ്രീക്കൻ തന്നെയാട്ടോ 😂😂

  • @VennuKV
    @VennuKV 21 день тому +18

    എല്ലാവരെയും എടക്കെല്ലാം വന്നു പോട്ടെ എന്നാൽ പ്രേക്ഷകർക്ക് ചോദ്യങ്ങൾ ഉണ്ടാവില്ല എന്തു പറയുന്നു പോത്തിന്റെ കടിയും മാറും കാക്കയുടെ വയറും നിറയും അപ്പോ എങ്ങനെ...

  • @bindusura4634
    @bindusura4634 20 днів тому +5

    ദിയ കൂടി വേണമാരുന്നു

  • @REDXMIAMI
    @REDXMIAMI 21 день тому +19

    Uppum mulakum കണ്ണുകൊണ്ട് കണ്ടിട്ട് ചെവിക്കൊണ്ട് കേൾക്കുന്നവരുണ്ടോ😅
    Edit: mom, I'm famous 😁

  • @rinshadkt7754
    @rinshadkt7754 21 день тому +8

    വീട്ടിൽ ടീവി ഇല്ലായിട്ട് ഫോണിൽ കാണുന്നവരുണ്ടോ 😅

  • @sheeba9593
    @sheeba9593 21 день тому +19

    uppum mulakum season 1 ishtapettunavar arroke Oru 10 like tharumo please❤❤❤

  • @jins4m
    @jins4m 21 день тому +4

    Missing mudiyan and his amma love a lot😢. It was a huge highlight till he left. Now the stories are not so great like they used to have befr. Well. Cant do anything abt it...

  • @CARBLO-369
    @CARBLO-369 21 день тому +99

    Mudiyaneyum sidhuneyum kandavar undo waiting for mudiyan and sidhu❤❤

    • @shivaprakash990
      @shivaprakash990 21 день тому

      😊

    • @Samah_kb
      @Samah_kb 21 день тому +1

      ഒരിക്കലും വരില്ല

    • @Samah_kb
      @Samah_kb 21 день тому

      ഇതിൽ ആരുടെയോ bday ഉണ്ടായിരുന്നു അതിന് വന്നതായിരുന്നു

    • @Jumiandliya
      @Jumiandliya 21 день тому

      ​@@Samah_kbmudiyande birthday an alla vere arodeyom alla😅

  • @amalchandran9342
    @amalchandran9342 21 день тому +50

    സിനിമ പ്രമോഷന് വേണ്ടി ഷൈജു ചേട്ടനും അഭിരാമും വന്നല്ലോ

  • @Sherinz_world
    @Sherinz_world 21 день тому +41

    സിദ്ധുവും മുടിയനും അടുത്ത എപ്പിസോഡിൽ വരണം.... 🫡

  • @Hisana-zg5sd
    @Hisana-zg5sd 21 день тому +43

    Kalluvine kaal paruvine ishtamullavar undo❤️❤️like here
    👇🏻

    • @Justice746
      @Justice746 21 день тому +3

      illa. കല്ലു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @alfamathew4385
      @alfamathew4385 21 день тому +3

      @@Justice746kallu venda

    • @alfamathew4385
      @alfamathew4385 21 день тому +1

      Paruvine ishttam❤❤❤❤

    • @alfamathew4385
      @alfamathew4385 21 день тому +1

      Parukutty fans❤❤❤❤

    • @Justice746
      @Justice746 21 день тому

      @@alfamathew4385 paaru venda.podi thair.nee ingott ഉണ്ടാക്കാൻ varanda kadiyathi.ninte thanthede adth poyi undaakkikko...

  • @mufeedd8052
    @mufeedd8052 21 день тому +102

    മുടിയൻ വരുന്നുണ്ടെങ്കിൽ ഉടനെ വരണം. വെയിറ്റ് ചെയ്തു മടുത്തു. Please ഉടനെ കൊണ്ടു വരണം.

  • @vidhyav5240
    @vidhyav5240 21 день тому +15

    Lachu evide❤😢Miss You Muthee😘😻💟🫂
    Lachu&Siddhu Combo Waiting😍💝💥💕💜

  • @bineshmelevittel3882
    @bineshmelevittel3882 21 день тому +33

    ഇന്ന് ഒരു സിനിമ പോലെ യാണന്ന് തോന്നിയ വരുണ്ടോ?

  • @alfamathew4385
    @alfamathew4385 21 день тому +9

    Parukutty fans❤❤❤

  • @storiesiniresvoyage
    @storiesiniresvoyage 21 день тому +13

    13.40 ബാലു ചേട്ടനെ കാണാൻ നല്ല ചെത്ത് ആയിടുണ്ട് ❤❤

  • @Funnychat545
    @Funnychat545 21 день тому +29

    ശ്രീകണ്ടൻ നയർ and uppum mulakum team മറന്നിട്ടില്ല ആ charecter മുടിയൻ വിഷ്ണു ❤

  • @dinusankar6126
    @dinusankar6126 21 день тому +23

    Balu chetta kidu lachu ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 день тому +2

    *balu+neelu=best combo ever💯🔥*

  • @user-cg7un3nr1f
    @user-cg7un3nr1f 21 день тому +25

    Uppum mulakum ishtamullavar

  • @user-vx8qu3oy3d
    @user-vx8qu3oy3d 21 день тому +6

    സിനിമ കാണാൻ പറ്റിയ സീസൺ... 15ലോബി 😮

  • @dhaneshank4547
    @dhaneshank4547 21 день тому +65

    മുടിയനെ ഇഷ്ട്ട മുള്ളവർ ഉണ്ടാ

  • @paruts9196
    @paruts9196 21 день тому +3

    Looking forward to see Balu different characters . Loved his astrologer, tailor, characters

  • @nikhilkumbalathnanda2967
    @nikhilkumbalathnanda2967 21 день тому +4

    ഒറ്റക്ക് വഴി വേട്ടി വന്നവനാണ് ബാലു...

  • @abcreation4240
    @abcreation4240 21 день тому +16

    Lechune miss ചെയ്തവരുണ്ടോ😢
    എന്നെപ്പോലെ ❤

  • @Funnychat545
    @Funnychat545 21 день тому +15

    ഭരതനാട്യം പടം telegram waiting

  • @ShajiK-yk7bh
    @ShajiK-yk7bh 21 день тому +14

    Lachu chechi missing 😢❤😊

  • @anaswaraanu1911
    @anaswaraanu1911 21 день тому +8

    Lachu&molum thamil oru connection ella, aa oru episodes veanam, kutty undagil amma ella, amma undagil kutty ella😂😊

  • @soujathvillan6339
    @soujathvillan6339 21 день тому +25

    Balu fans ഉണ്ടോ like adi 😄😄😔😔😊❤️❤️

  • @sumeshpai6559
    @sumeshpai6559 21 день тому +6

    Balu Gouri combo kollam

  • @manusugathan6460
    @manusugathan6460 21 день тому +12

    ഓണം എപ്പിസോഡ് അടിപൊളി ആക്കണം 👌👌❤️❤️❤️❤️

  • @alfredjoemon3038
    @alfredjoemon3038 21 день тому +19

    Nammade main characters ippo itta costumes aanu mudiyan vannappo kanda pic ill undarnnathu.... Appo mudiyan varilla😢

  • @sadikdreamz
    @sadikdreamz 21 день тому +3

    Balu cheeta adjustment nu ready anennu parayamayrnille. 😂

  • @user-xi6wg9pd4n
    @user-xi6wg9pd4n 19 днів тому +1

    Oru karyamenkilum balu chennan vijayichukananamennundayirunnu❤️😍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 21 день тому +30

    നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @fidha584
      @fidha584 21 день тому

      Uff adipoliyaann❤

    • @user-jv1ol6ot1h
      @user-jv1ol6ot1h 21 день тому +1

      അഭിനയം ഇഷ്ടമാണ് പക്ഷെ ഭർത്താവിന് വില കൊടുക്കാത്ത ഭാര്യയെ ഇഷ്ടമല്ല അത് പോലെ കല്ലു മുതൽ ഗൗരി ❤വരെ ബാലുവിനെ കളിയാക്കുന്നത് ഇഷ്ട പെടുന്നില്ല എല്ലാവരുടെയും കളി പാവയാണ് ബാലു ഇതിൽ പ്രേക്ഷകരായ ഞങ്ങൾക്ക് നല്ല പ്രതിഷേധം ഉണ്ട്

  • @binusoumya9838
    @binusoumya9838 21 день тому +5

    😅😅😅

  • @mshmusicalmedia
    @mshmusicalmedia 21 день тому +4

    Last twist was very unexpected😂😂

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 21 день тому +12

    ഇന്ന് ബാലു ചേട്ടൻ സിനിമ നടൻ ആവാൻ പോയി😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 день тому +7

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @monishajayesh4107
    @monishajayesh4107 21 день тому +1

    ചിരിപ്പിക്കാൻ ബാലു ചേട്ടൻ തന്നെ വേണം 😂

  • @vipinkl1444
    @vipinkl1444 21 день тому +20

    ✌✌UPPUM mulukum fan's 🔥🔥
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @bineeshkk1391
    @bineeshkk1391 21 день тому +12

    Oru mattavum ellannu thonnunne enikku matram ano?👍

  • @user-pw9kx5zh6o
    @user-pw9kx5zh6o 21 день тому +12

    Enne illathakkan patum pakshe enile nadane illathakkan kazhiyila 🔥mass dilog ❤

  • @shantiiyer1011
    @shantiiyer1011 20 днів тому +2

    Balu Annan kannadi itutu Shankar Mahadevan de chaaya

  • @alfamathew4385
    @alfamathew4385 21 день тому +4

    Neelu+balu compo super

  • @faisalvp8008
    @faisalvp8008 21 день тому +2

    നീലു ചേച്ചിയുടെ നോട്ടം സൂപ്പർ❤

  • @Chakkuanagha2
    @Chakkuanagha2 21 день тому +6

    Old uppum mulakum fans indo❤

  • @markkothmukku7528
    @markkothmukku7528 21 день тому +5

    കല്ലുവിന്റെ ആവശ്യമില്ലായിരുന്നു...

    • @JustMe-w4z
      @JustMe-w4z 21 день тому

      Ninte വീട്ടിൽ kond Vann thannillallo..

  • @SoloRiderVloger
    @SoloRiderVloger 21 день тому +1

    22:30 ഈ കല്ലീവല്ലി ഇവനെവടന്ന് കിട്ടി
    ഞാൻ ഇവിടെ സ്ഥിരം കല്ലീവല്ലി കേട്ടോണ്ടിരിക്ക

  • @Syrrexx
    @Syrrexx 21 день тому +12

    ശങ്കരൻ ഫാൻസ്‌ ഉണ്ടോ ❤️

  • @Prasannac1234
    @Prasannac1234 21 день тому +17

    8:00 ക്ക് ശേഷം കാണുന്നവർ ഉണ്ടോ വേഗം വായോ 😊😊😊😂😂😂😂

  • @abvabc1591
    @abvabc1591 21 день тому +10

    Uppum mulakum ennum kanunavar undo😊

  • @raisonrobert9041
    @raisonrobert9041 21 день тому +3

    20:33 oh star kids😂

  • @muhammedthanveer7
    @muhammedthanveer7 21 день тому +9

    🩷💛🩵❣️🩵❣️പൊളി എപ്പിസോഡ് 🩷🩵💛

  • @138ghamdashahulhameed4
    @138ghamdashahulhameed4 21 день тому +6

    Uppum mulukum fans❤❤🎉🎉 ❤❤ 🎉🎉🎉

  • @Ameen2006-b9i
    @Ameen2006-b9i 21 день тому +7

    ഉപ്പും മുളകും കാണുന്നതിനു മുമ്പ് ആരെങ്കി കമെൻ്റ് ഇടാറുണ്ടോ

  • @TomRoby-i7s
    @TomRoby-i7s 21 день тому +13

    Movie promotion.😂😂

    • @nivya44
      @nivya44 21 день тому +3

      അതിന് എന്തിനാ ചിരിക്കുന്ന് ഇങ്ങന ആദ്യമായിട്ടൊനുയെല്ലാലോ🙄

  • @bijuvettiyar9282
    @bijuvettiyar9282 21 день тому +8

    മുടിയൻ വരൂ എന്ന് ഇപ്പോൾ ഉറപ്പായി നമ്മുടെ സമരം ഫലം കണ്ടു💪💪💪💪👍👍👍👍🥰❤️❤️🥰🥰❤️

    • @shasworld5984
      @shasworld5984 21 день тому

      എവടെ കണ്ടത്

    • @Hridhyar012
      @Hridhyar012 21 день тому

      Ad promo n edutha pic aan viral ayath

    • @Samah_kb
      @Samah_kb 21 день тому

      ഇതിൽ ആരുടെയോ bday ഉണ്ടായിരുന്നു അതിന് വന്നതായിരുന്നു

    • @Hridhyar012
      @Hridhyar012 21 день тому

      @@Samah_kb rishi de bday thanneyayrnnille

  • @rainorshinehereisavailable4350
    @rainorshinehereisavailable4350 20 днів тому +2

    ❤️💕

  • @sheeba8001
    @sheeba8001 21 день тому +5

    ബാലു ചേട്ടൻ ഒരു സംഭവം തന്നെയാണ്

  • @thalur4371
    @thalur4371 21 день тому +4

    Speed 1.25x correct aavum👍