എങ്ങനുണ്ട് മോളെ പുതിയ ഗ്രൗണ്ട്.. സൂപ്പറല്ലേ; ഗണേഷ്കുമാറിൻ്റെ പുതിയ പരിഷ്കാരത്തിൽ ടെസ്റ്റ് നടത്തി MVD

Поділитися
Вставка
  • Опубліковано 23 чер 2024
  • #ganeshkumar #motorvehicledepartment #mvd

КОМЕНТАРІ • 133

  • @kannankollam1711
    @kannankollam1711 5 днів тому +7

    ഗണേഷ് കുമാറിന് ഒരായിരം അഭിവാദ്യങ്ങൾ

  • @JJkmn487
    @JJkmn487 6 днів тому +29

    ഇതിൽ എടുക്കാൻ eazy ആണ്, മണ്ണിൽ എടുത്താൽ ഇതിൽ കൂടുതൽ ബാലൻസ് വേണം,

  • @Malayali_noob
    @Malayali_noob 6 днів тому +68

    ശബരിമലക്ക് പോകുന്ന വണ്ടിയിൽ മല ഇട്ടാൽ അപകടംഉണ്ടാക്കും എന്ന് പറഞ്ഞു സാർ ആണ് 🔥

    • @thanos327
      @thanos327 6 днів тому +6

      Ath enthina ivede parayunne

    • @Jozephson
      @Jozephson 6 днів тому +7

      മാലക്ക് പകരം മല പോലെ പൂ ഇട്ടു പോകുന്നത് ആണ് പറഞ്ഞത്

    • @Malayali_noob
      @Malayali_noob 5 днів тому +2

      @@thanos327 സറിനേ കണ്ടപ്പോൾ പറഞ്ഞന്നേ ഉള്ളു

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 3 дні тому +2

      ആയൾ പറഞ്ഞത് പുറത്തേ കാഴച്ചകൾ മറക്കും വിതം പൂവ് ഇട്ടാൽ അബകടം ഉണ്ടാവും എന്നാണ് അതിനെ വളച്ച് ഒടിച്ച് പൂവ് ഇട്ടാൽ എന്നാക്കി ഇങ്ങിന്നെ ഇവിടെത്തേ തന്ത്രങ്ങൾ പാവം അറിയത്തവർ ഇത് കെട്ടാൽ ആയാൾക്ക് തെറിവിളി തന്നെ

    • @nirmalm2613
      @nirmalm2613 7 годин тому

      Ede നീ ഈ അയ്യപ്പാ ഭക്തൻ മാർ മണ്ഡല കാലത്ത് തമിഴ് നാട്ടിൽ നിന്ന് വരുന്നത് കണ്ടിട്ടുണ്ടോ ഒരു ലോഡ് കണക്കിന് പൂവും മാലയും ഓക്കേ ഇട്ട് വണ്ടിടെ വ്യൂ മറക്കുന്ന തരത്തിൽ ആണ്‌ കൂടാതെ ഇവന്മാർ ഓവർ സ്പീടും ആണ്‌ മണ്ഡല കാലത്ത് ഏറ്റവും അധികം അപകടം നടക്കുന്നത് തന്നെ അന്യ സംസ്ഥാനത്തു നിന്ന് വരുന്ന വണ്ടികൾ ആണ്‌ ഭക്തി ആയിക്കോ പക്ഷെ അത് ഒരു ടൂൾ ആയി ഉപയോഗിച്ച് വിഭാഗീയത ഉണ്ടാകരുത് മത ഭ്രാന്താ

  • @rajeshp6257
    @rajeshp6257 6 днів тому +25

    അയ്യോ!!!!!!! എന്തെല്ലാം കാണണം 😂😂😂😂

  • @iloveindia1076
    @iloveindia1076 5 днів тому +8

    വിദേശ രാജ്യങ്ങളിലെ പോലെ നല്ല ശക്തമായ നിയമം ഡ്രൈവിംഗ് ടെസ്റ്റിൽ വേണം അത്‌ അപകടങ്ങൾ ഗണ്യമായി കുറയ്ക്കും, നമ്മൾ ഇപ്പോഴും പഴഞ്ചൻ ടെസ്റ്റുമായി ഇരിക്കുകയാണ്

  • @AbdulJaleel-jt5zg
    @AbdulJaleel-jt5zg 5 днів тому +7

    സ്നേഹത്തോടെ സംസാരിക്കുന്ന ആ സാറി നിരിക്കട്ടെ ഒരു സല്യൂട്ട്

  • @lck5288
    @lck5288 6 днів тому +19

    Interlock ഇൽ 2 വീലർ ഓടിച്ചാൽ നനഞ്ഞു കിടക്കുമ്പോൾ തെന്നും...
    Interlock മാറ്റി ടാർ ആക്കണം

    • @cineenthusiast1234
      @cineenthusiast1234 4 дні тому

      Ithu thankalude veedinte muttam virichekkunna interlock alla roadil irunna type anu

    • @lck5288
      @lck5288 4 дні тому

      @@cineenthusiast1234 റോഡിൽ ഇടുന്ന interlock ആണ് മാഷേ പറഞ്ഞതു.... റോഡിൽ ഒരു ദിവസം 14 മണിക്കൂർ വണ്ടി ഓടിക്കും.... ആ experience വെച്ച് പറഞ്ഞതാണ്...
      നനഞ്ഞു കിടക്കുന്ന Interlock ഇൽ കയറുമ്പോൾ വണ്ടി പുളയും.... 8 എടുക്കുമ്പോൾ പിന്നെയും തെന്നൽ വരും

  • @kuzhimanthi1727
    @kuzhimanthi1727 6 днів тому +13

    ശരിക്കും കുണ്ടും കുഴിയും ഉള്ള സ്ഥലത്തു അല്ലെ test നടത്തേണ്ടത്.. അതല്ലേ കേരളത്തിന് അനുയോജ്യം

  • @shaji7482
    @shaji7482 6 днів тому +49

    ടൂറിസ്റ്റ് ബസ് വെള്ള പെയിൻറ് അടിച്ചാൽ അപകടം ഉണ്ടാകില്ലെന്ന് പറഞ്ഞ് മന്ത്രി എവിടെ😊😊

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 6 днів тому +2

      ആര്യോഗ്യ മന്ത്രിയുടെ കൂടെ പരിപാടിക്ക് പോകുന്നു😂

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 6 днів тому

      😂

    • @thomasjoseph5945
      @thomasjoseph5945 5 днів тому +1

      ഇപ്പോൾ അപകടം കുറഞ്ഞല്ലോ ? ഇല്ലേ ? ടൂറിസ്റ്റ് ബസുകാരടെ തോന്ന്യാസങ്ങൾ നിന്നില്ലേ ?

  • @nivedhithamv2989
    @nivedhithamv2989 6 днів тому +11

    ഇതുപോലെ എല്ലാ ജില്ലകളിലും വേണം

  • @publicviewer.
    @publicviewer. 6 днів тому +20

    ഞാൻ thumbnail ൽ കണ്ട കുട്ടിയെ കാണാൻ വന്നതാ. ഇഷ്ടായി ഒരുപാട് ഒരുപാട് ❤ നാളെ തന്നെ മാവേലിക്കരേക്ക് Train കയറാം.

  • @ShameemMp-hv7uq
    @ShameemMp-hv7uq 6 днів тому +8

    Officer Good information Big Salute 👌👌👌👌👌

  • @rameshsukumaran1218
    @rameshsukumaran1218 12 годин тому

    എല്ലാം സരിത ച്യാച്ചിയുടെ "ഐശ്വര്യം"😊

  • @Komban168
    @Komban168 6 днів тому +3

    Driving testinu date polum kittunnilla, pinne ground undakiyitt entha karayam

  • @sanju1082
    @sanju1082 5 днів тому +1

    Nalla POLICE SIR Polichu

  • @LathaKumari-ej7yw
    @LathaKumari-ej7yw 6 днів тому +4

    പേടിക്കണ്ട പൊട്ടി പൊട്ടി ചിരിച്ചോ

  • @kollammarketplace5622
    @kollammarketplace5622 5 днів тому +3

    ഡേറ്റ് കിട്ടാൻ വല്ല മാർഗം ഉണ്ടോ

    • @user-gf5iz9ur4p
      @user-gf5iz9ur4p 5 днів тому

      തീയതി കിട്ടിയിട്ടില്ല അല്ലേ

  • @timetracker6087
    @timetracker6087 6 днів тому +1

    Best ithokke kayin license kitti kayinaal pinne erangunne road full thallli pwoli

  • @aswinrajan7312
    @aswinrajan7312 6 днів тому +8

    ഹാച് ബാക്ക് ഒഴിവാക്കി സെഡാൻ കാറിലോട്ട് കൂടി മാറണം. കാരണം ചെറിയ വണ്ടിയിൽ ഒടിച്ചു പഠിച്ചുവലിയവണ്ടി എടുക്കൽ കുറച്ചു പ്രായാസമുല്ലേ പോലെ തോന്നിയിരുന്നു. ഇത്രയും അഡ്വാൻസ് ആക്കുമ്പോൾ വണ്ടിയുടെ കാര്യത്തിലും ആ മാറ്റം വരുത്താമായിരുന്നു.
    പിന്നെ പറ്റുമെങ്കിൽ കാറും മനുവലും ഓട്ടോമാറ്റിക്കും വിഭാഗത്തിൽ ലൈസൻസ് കൊണ്ടുവരുവാണേൽ നന്നാകും

  • @bikemuthappan
    @bikemuthappan 6 днів тому +9

    മഴയത്ത് ഇന്റർലോക്കിൽ 8 എടുക്കുമ്പോൾ മൂക്കു കുത്തി വീഴാൻ ചാൻസില്ലേ ?...🙄🙄

  • @Ras4hiRas4hi-ts5be
    @Ras4hiRas4hi-ts5be 5 днів тому +1

    ലോകത്തിനുമുന്നിൽ ഒരു വിലയുമില്ലാത്ത ഇന്ത്യൻ ലൈസൻസിന് ഒരു പുതിയ ഉണർവാകട്ടെ....

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 6 днів тому +5

    നിലവിളക്കു കത്തിച്ചു പൂജ നടത്തി നമ്മുടെ സർക്കാർ കണ്ടാൽ ഈ പൂജ നടത്തിയ ആളുടെ കാര്യം കട്ട പൊക

  • @aspte1065
    @aspte1065 6 днів тому

    👍

  • @akshayrs3482
    @akshayrs3482 4 дні тому +1

    Driving test kaduppammakkikko prashnamilla Slot nte ennam koottanam ivide test date kittunnilla . Njanadakkam ehtra aallukalla bhudhimuttunea.😢

  • @mattewmohan
    @mattewmohan 5 днів тому

    onnum ready aavathe enthina ee inaugration and vachakam adi? and ethra tracks govt ready aakum?

  • @shihab.kvadakkumuri7297
    @shihab.kvadakkumuri7297 6 днів тому +5

    89 ഇൽ ഒരു mvi 60 ടെസ്റ്റ്‌ നടത്തിയിരുന്നു... അന്ന് വാഹനം ഓടിച്ചിരുന്ന ആളുകളുടെ എണ്ണം അല്ല ഇപ്പൊ ഉള്ളത്... എന്നാൽ മന്ത്രി ഇപ്പോൾ ഒരു mvi 40 ടെസ്റ്റ്‌ നടത്തിയാൽ മതി എന്നാണ്... 😮

    • @2432768
      @2432768 6 днів тому +3

      പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താൻ ഒരു ടെസ്റ്റിന് തന്നെ കൂടുതൽ സമയം എടുക്കും... അത് കൊണ്ടാണ് ഒരു MVI ക്ക്‌ ചെയ്യാൻ പറ്റുന്ന ടെസ്റ്റിന്റെ എണ്ണം കുറച്ചത്... ഇതിന്റെ പരിഹാരം കൂടുതൽ MVI, AMVI മാരെ നിയോഗിക്കുക...

    • @sanjayp6263
      @sanjayp6263 6 днів тому +1

      Yes MVI posts should be increased. Atleast 1 MVI post should be created in offices where there is only 1 MVI present now so that 80 tests can be conducted.

    • @shihab.kvadakkumuri7297
      @shihab.kvadakkumuri7297 6 днів тому +2

      കൂടുതൽ mvi മാരെ പോസ്റ്റ്‌ ചെയ്ത് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും... ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു പൗരന്റെയും അവകാശം ആണെന്ന് കൂടി മന്ത്രി ഓർക്കണം... ലൈസൻസ് ന് അപേക്ഷിച്ചു വർഷങ്ങൾ വരെ കാത്തിരിക്കേണ്ട അവസ്ഥ വരും ഇങ്ങനെ പോയാൽ

    • @sanjayp6263
      @sanjayp6263 6 днів тому +2

      Yes if more MVIs are appointed quality tests can be conducted without reducing the number of tests.

  • @anan-wm1es
    @anan-wm1es 5 днів тому

    The mud from the surrounding is getting into the test area tiles. Plsease do something for that to keep the tiles clean.

  • @user-zh6pt9nt3f
    @user-zh6pt9nt3f 3 дні тому

    Ganes kumar sarn erikate idinte cradit BIG SALOOT SAR

  • @Jackie44639
    @Jackie44639 5 днів тому

  • @user-mp1zf5th1j
    @user-mp1zf5th1j 3 дні тому

    Big salute officer

  • @shaji7826
    @shaji7826 5 днів тому

    നല്ല മന്ദരി

  • @user-zq4lh6sk5p
    @user-zq4lh6sk5p 5 днів тому +1

    Ithil inn eduth jaycha njan❤😅

  • @Georgekj7
    @Georgekj7 6 днів тому +2

    Modern aya test ground kanatha eman areyanu pattikunnathu

  • @sanjayskumar2082
    @sanjayskumar2082 6 днів тому +1

    ❤❤❤❤❤👏👏👏👏👏👏👍👍👍👍👍👍

  • @GouthamkrishnaJ
    @GouthamkrishnaJ 2 дні тому

    Engane venam ellam RTO officers uum

  • @sidhiqk.v6181
    @sidhiqk.v6181 18 годин тому

    😊

  • @warhero-gz5qd
    @warhero-gz5qd 5 днів тому

    Nice

  • @gokul286
    @gokul286 6 днів тому +3

    Modern aanu...ennittu ippozhum kambium ribbon um😅

    • @manumathew7609
      @manumathew7609 6 днів тому

      വന്ന വഴി മറക്കരുതലോ 😄

  • @lige8299
    @lige8299 6 днів тому +5

    എല്ലാവരും ചിരിച്ചോ എല്ലാവരും ചിരിച്ചില്ലെങ്കിൽ ചിലപ്പോൾ ലൈസൻസ് കിട്ടില്ല

  • @vayalvisualmedia5195
    @vayalvisualmedia5195 6 днів тому +8

    ആദ്യം റോഡ് ശരിയാക്ക് അണ്ണാ

  • @chinnumariyammacharley6903
    @chinnumariyammacharley6903 6 днів тому +2

    ഇതിൽ എന്താണ് മാറ്റം തിരുവനന്തപുരം മുട്ടത്തറ ടെക്സ്റ്റ് ഗ്രൗണ്ടും ഇൻറർലോക്ക് ആണ് നിങ്ങൾക്ക് കുണ്ടംകുഴിയിൽ നിന്നും ഒരു മോചനം കിട്ടി അത്രയേ ഉള്ളൂ😅

  • @sallubro1619
    @sallubro1619 6 днів тому +5

    മണ്ണിൽ നിന്നും ഇന്റർ ലോക്കിൽ കയറി എന്ന് വെച്ച് എന്ത് മാറ്റം ആണ് വന്നത് ഗണേഷ് ബ്രോ പറഞ്ഞ പോലെ ഉള്ള പരിഷകാരം ഉണ്ടങ്കിൽ ഒരുപാട് ആളുകൾ വെള്ളം കുടിക്കും

  • @jinu870
    @jinu870 6 днів тому

    The mvd employees should have a retest in this facility

  • @shibus6336
    @shibus6336 6 днів тому +2

    ഇവൻ ദിലു വണ്ടി കണ്ടാൽ പെറ്റി അടിക്കാൻ ദൃതി ആണ്

  • @muhammedrafi919
    @muhammedrafi919 5 днів тому +3

    😂😂😆😆😆😆 ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ ആലോചിച്ചത് 😆😆😆 പോടേയ് ചിരിപ്പിക്കാതെ

  • @muhammedrafeeq8599
    @muhammedrafeeq8599 5 днів тому +1

    ചളിയിൽ നിന്നും മാറ്റി ഇന്റർ ലോക്കിട്ടു. ഇതാണോ വികസനം കൊണ്ട് ഉദ്ദേശിച്ചത്?

  • @princedavidqatarblog6343
    @princedavidqatarblog6343 6 днів тому +1

    ആശംസകൾ 🎉👏👏

  • @Ashik-xy9ws
    @Ashik-xy9ws 6 днів тому

    ❤❤❤❤❤

  • @akhilxavier4273
    @akhilxavier4273 6 днів тому

    Same anallo before and now almost same

  • @user-bw5sm3lm3p
    @user-bw5sm3lm3p 6 днів тому +2

    ഇത് ഗതാ ഗത മന്ത്രി യുടെ ചാനൽ അല്ലെ. സ്വന്തം pablicity. സർക്കാർ ചെലവിൽ. അവാർഡ് film ഡയലോഗ് പോലുണ്ടല്ലോ

  • @jisharchatteysseri6877
    @jisharchatteysseri6877 2 дні тому

    ടെസ്റ്റിംഗ് സാക്ഷാൽ റോട്ടിൽ ആയിരിക്കണം.

  • @abdulsathar367
    @abdulsathar367 6 днів тому +2

    ആദ്യം Destece keep ചെയ്ത് ഓടിക്കുവാൻ ആദ്യം ബോധവൽക്കരണം നടത്തൂ -
    '

  • @samuelisaac2468
    @samuelisaac2468 6 днів тому +1

    നല്ലത്, വണ്ടി ഓടിച്ചിട്ട് ലൈസൻസ് കൊടുത്താൽ മതി

  • @shyamandtechnology
    @shyamandtechnology 3 дні тому

    ഇതിൽ ഒരാൾക്ക് മിനിമം രണ്ടു ലൈസെൻസ് എങ്കിലും കിട്ടും

  • @Ashik-xy9ws
    @Ashik-xy9ws 6 днів тому

    ❤❤❤❤❤❤

  • @jithinkumar6893
    @jithinkumar6893 5 днів тому

    other state already modern aanu.

  • @manuvelpigares3456
    @manuvelpigares3456 5 днів тому

    കുറച്ചു നാളെത്തേക്കു ഇണ്ടാകും 💯😌🙂

  • @albinsebastian084
    @albinsebastian084 6 днів тому +6

    Ith pazhaya polle thanne alle ' H and 8 ' 🙄😒

    • @kannankollam1711
      @kannankollam1711 5 днів тому

      താനാദ്യം വാർത്ത കാണ് ഒരു മാസം കഴിഞ്ഞു പുതിയ രീതിയിലാകും എന്നല്ലേ പറഞ്ഞത്

  • @dhanyasatheev-dw1yx
    @dhanyasatheev-dw1yx 6 днів тому +1

    ഇതിലെന്താ മാറ്റം വന്നത്

  • @abhishek_apz007
    @abhishek_apz007 6 днів тому +11

    ആഹാ ബെസ്റ്റ് ഇതാണോ വലിയ മോഡേൺ 😂

  • @travelstoryfood
    @travelstoryfood 5 днів тому +3

    Village vartha മാറ്റി ഗണേഷ് വാർത്തയാക്കിക്കൂടെ

  • @truecitizen656
    @truecitizen656 5 днів тому +1

    ഗണേശൻ്റെ PR വർക്ക്😂😂😂

  • @Sabarinathan1970
    @Sabarinathan1970 5 днів тому

    ബഹുമാനപ്പെട്ട സാറന്മാർ ഇത്രയും മനോഹരമായ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഒരു സിമ്മിംഗ് പൂൾ കൂടി നിർമ്മിച്ചാൽ നന്നായിരുന്നു എന്നാൽ പിന്നെ കേരളത്തിലെ റോഡുകളിൽ കൂടി ചില സമയങ്ങളിൽ വെള്ളക്കുഴിയിൽ വാഹനവുമായി വീഴുമ്പോൾ നീന്തി രക്ഷപ്പെടാമല്ലോ അതുകൊണ്ട് നീന്തൽ പരിശീലനം കൂടി ഈ കൂട്ടത്തിൽ കൊടുത്താൽ നന്നായിരുന്നു😂

  • @anoopm4934
    @anoopm4934 6 днів тому

    Ithu ganesh kumar channel analle😂

  • @IrfanpkAbdo
    @IrfanpkAbdo 6 днів тому

    🫢

  • @kalkki2449
    @kalkki2449 6 днів тому

    ഇന്റർലോക്ക് ആണോ മാറ്റം 🙄

  • @user-ys9li2sr1r
    @user-ys9li2sr1r 6 днів тому +1

    😂😂😂😂

  • @bijuraj8541
    @bijuraj8541 6 днів тому +2

    സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഒരേ ഒരു മന്ത്രി 😂

  • @aneeshkutty9297
    @aneeshkutty9297 4 дні тому

    On road l ith pole odikan pattillallo.888 edukendi varum.

  • @SivaKumar-jg4xk
    @SivaKumar-jg4xk 6 днів тому

    റിയാസിൻ്റെ എടുക്കെ പറഞ്ഞ് റോഡ് കുടി ഒന്ന് ശരിയക്ക് ഇവിടെ നിന്ന് ടെറ്റ് എടുത്തട്ട് പോകുന്ന പാർ 8 .Hഅവർ റോഡിഎടുക്കുന്നു സാർ അതു കുടി ഒന്ന് റാഡിയക്ക്

  • @emilsam4985
    @emilsam4985 6 днів тому +1

    Ee channel motham PR work analoo..orale mathram concentrate...evde poyalum pulliku vendi ulla news

  • @visakhviswa4822
    @visakhviswa4822 6 днів тому

    Ground fee 300 ill ninnu kooduvo

  • @jobin6131
    @jobin6131 6 днів тому

    ക്വാളിറ്റി ഉള്ള 4 ലൈൻ road

  • @VivekKumar-rm9ic
    @VivekKumar-rm9ic 6 днів тому

    ഈ ഗ്രൗണ്ട് എവിടാണ്?

  • @ThulasiP-nj8eq
    @ThulasiP-nj8eq 5 днів тому

    Nalla kolitti ulla teecheru kudi niyamikkanam 👍

  • @sani7700
    @sani7700 6 днів тому +2

    PUTHIYA govt vannathinu shesham, kazhinjittu ndhuva sire parayane, munthiyo time 1.05 , next time 1.45

  • @jopauljohn2424
    @jopauljohn2424 6 днів тому +1

    മുതലാളിയുടെ ചാനൽ

  • @salihmhd_v
    @salihmhd_v 6 днів тому

    Ettavum nallapole odikkunnath entha chodyam😂😂😂

  • @Firdou167
    @Firdou167 5 днів тому

    Mattam MVD mathram alla .
    Motham syallabus mattanam

  • @mmc6200
    @mmc6200 6 днів тому +2

    ഇത് ഗണേശൻ മുതലാളിയുടെ ചാനൽ അല്ലേ, അതുകൊണ്ട് മുതലാളി നല്ല സുഖിപ്പിച്ചിട്ടോളൂ 😂😂😂😂

  • @naeemthameem9795
    @naeemthameem9795 4 дні тому

    Pooja 😂😂😂

  • @sreekandannair6447
    @sreekandannair6447 5 днів тому

    Private Driving Schools and MVD RTO kaar Eni Angine Cash Undaakum Mallayya 🤔
    ETHU CHATHI AYEE POYEE😂

  • @jithutjohnny4013
    @jithutjohnny4013 3 дні тому

    സാർ,
    ഒരു വാഹനത്തിൻ്റെ നിയന്ത്രണം അതിൻ്റെ സ്റ്റിയറിങ്ങിലും, ബ്രേക്കിലും, ആക്സിലറേറ്ററിലും ആണെന്നും അല്ലാതെ ഹോണിലല്ലെന്നും ദയവു ചെയ്ത് പുതിയ ‍‍‍ഡ്രൈവ‍ർമാരോടെങ്കിലും ഒന്നു പറഞ്ഞു മനസിലാക്കികൊടുക്കണമേ.
    അതുപോലെ അമിതമായി ഹോണടിച്ച് വഴി യാത്രക്കാരേയെല്ലാം ഭയപ്പെടുത്തി മറ്റു വാഹനങ്ങളെ പേടിപ്പിച്ച് ഒതുക്കി ഓവ‍ർടേക്ക് ചെയ്യുന്നതും ഡ്രൈവു ചെയ്യുന്നതുമല്ല ‍ഡ്രൈവിങ്ങ് സ്കിലെന്നും പഠിപ്പിക്കണമേ.

  • @rafeequerafeeque8512
    @rafeequerafeeque8512 6 днів тому

    ഇവിടെ പൂജയും നിലവിളക്ക് തെളിക്കലും വഴിപാട് നടത്താനും ആര് അനുവാദം നല്കി?അതിനൊക്കെ ഇവിടെ എന്ത് കാര്യം?😮😮

    • @12345_abcd
      @12345_abcd 6 днів тому

      എന്നാ പിന്നെ ബിസ്മി ചൊല്ലി ബാങ്ക് വിളിക്കാം. ഓട്രാ സുടാപ്പീ...

  • @SN.MEDIA2.0
    @SN.MEDIA2.0 6 днів тому +1

    ഇനി driving ടെസ്റ്റ്‌ നു സരിത വരുമോ

  • @SN.MEDIA2.0
    @SN.MEDIA2.0 6 днів тому +1

    ഇവൻ എതാ ഉള്ളാ

    • @MelbinThomas-nd4vp
      @MelbinThomas-nd4vp 6 днів тому

      നിൻ്റെ അമ്മയെ കളിച്ച് വന്നതാ കുണ്ണെ വട്ടി ഓടിക്കാൻ പഠിക്ക്

  • @vipinraj8843
    @vipinraj8843 5 днів тому

    വിളിക്കും കത്തിച്ചു വച്ചു എന്ത് ഉണ്ട ആണ് ഉണ്ടാകുന്നെ avde വരുന്നവർ എല്ലാം ഈ ഹിന്ദുക്കൾ ആണോ അവിടെ നിക്കുന്ന ഒരു തട്ടം ഇട്ട ചേച്ചി ഉണ്ട് അങ്ങനെ വേറെ എത്രയോ ആളുകൾ അങ്ങനെ ആണേൽ നിങ്ങൾ ഇത് മാത്രം പോരാ കുരിശും ഖുർആൻ അതും വേണം

  • @manusebastian2023
    @manusebastian2023 4 дні тому