നിങ്ങളുടെ പ്രസംഗത്തിൽ തന്നെ ഞാൻ കേട്ടിട്ടുണ്ട് സി എം വലിയുള്ളാഹി. റ.പറ്റി ഒരു ഇസ്ലാമിക വിഷയത്തിൽ സാക്ഷി നിർത്താൻ പറ്റില്ല എന്ന് നിങ്ങൾ ആരേയും പറ്റി പറയുമ്പോൾ പഠിച്ച് പറയണം. അല്ലെങ്കിൽ അത് വലിയ രീതിയിൽ അപകടം ഉണ്ടാക്കി തീർക്കും അള്ളാഹു മഹാൻമാരുടെ ബർക്കത്ത് കൊണ്ട് നമ്മളെ ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ
ജനങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മുഅ്മിനീങ്ങളെയാണ്. മുഅ്മിനീങ്ങൾ പറയണം. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ച നല്ല മനുഷ്യനായിരുന്നുവെന്ന്. അത് ഉമ്മൻചാണ്ടിയെപ്പറ്റി ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ?. തോന്നുന്നതെല്ലാം നാവിലൂടെ വിളിച്ചു പറയുകയോ?.
@@abdullahcholkkal4739 പൊന്മള നാലു മദ്ഹബുകളിലും ഫത്‌വ കൊടുക്കാൻ കഴിയുന്ന പണ്ഡിതനാണ് അദ്ദേഹം, അത് കൊണ്ടാണ് ലോകപണ്ഡിതൻ എന്ന് പറയുന്നത്, നിന്റെ വഹാബീ മൗലവിമാർക്ക് ഏതെങ്കിലും ഒരു കിതാബിന്റെ പേജ് തെറ്റ് കൂടാതെ ഇബാറാത്ത് വായിക്കാൻ കഴിയുമോ? 💪
നിങളുടെ ഒക്കെ അവസ്ഥ ആലോചിച്ചിട്ട് ലജ്ജ തോനുന്നു , എന്തോകെയാണ് നിങൾ വിളിച്ച കൂവുന്നത് .. ഉളുപ്പുണ്ടോ നിങ്ങൾക് ഇത്തരം ഇല്ലാത്ത കാര്യങ്ങൾ പറയാൻ , സിഎം മടവൂരിന്റെ മുഖത്തു നോക്കി നില്കുന്നത് 1000 കൊല്ലം ഇബാദത് ചെയ്തതിന് കൂലി കിട്ടും അത്രേ ,മടവൂർ ഷെയ്‌ഖിനെ കണ്ടവർ നരകത്തിൽ കടക്കുകയില്ലത്രേ, ഇങ്ങനെ എന്തൊക്കെ ബഡായി ആണ് വിടുന്നത് ,(അല്ലാഹുവിന്റെ റസൂൽ നോക്കിയ പോലും ഇങ്ങനെ ഒരു കൂലി പറഞ്ഞിട്ടില്ല ) വെറുതെ അല്ലെ കേരളത്തിൽ സലഫി ആശയത്തിലേക്ക് ആളുകൾ പോവുന്നത് , നിങളുടെ തള്ളുകൾ സഹിക്കാൻ വയ്യാതെ , അല്ലഹു നിങളുടെ കുറാഫാത്തിൽ നിന്ന് ഈ സമൂഹത്തെ രക്ഷിക്കട്ടെ ...... ഞാനും ഒരു കാലത് സുന്നി ആയിരുന്നു .. ഇപ്പൊ ലജ്ജ തോനുന്നു നിങളെ പോലെ ഇല്ലാത്ത കറാമതും വിളിച്ച നാടകയുന്നവരെ ആലോചിച്ച .....നിങളെ ഒക്കെ മുസ്ലിം നാമ ദാരികളിൽ പോലും കൂടാൻ പാട്ടും എന്ന തോന്നുന്നില്ല ......
ഇവരൊക്കെ തിരു വായ തുറക്കാതിരുന്നെങ്കിൽ ഒരിക്കൽ പറയുക നികാഹിന് ശക്ഷി പറയാൻ പറ്റില്ല പിന്നെ പറയുന്നു കറാഹത് പോലും ചെയ്യാത്തവർ പണ്ഡിതൻ ന്മാർ വല്ലാത്തൊരു ശൈത്താന്മാർ തന്നെ യാണ് പങ്ങിൽ അയമുട്ടി പണ്ട് ബ്രടീഷ് കാർക്ക് വേണ്ടി മമ്പുറം തങ്ങൾ സ്വാർണം ധരിച്ചു എന്ന് എഴുതി പഹയൻ ന്മാരെ നമ്പരുത്
സീയെം ഔലിയ ആണെങ്കിൽ മറ്റൊരു ഔലിയ ആകുവാൻ എനിക്കും അർഹതയുണ്ട്.എന്ത് കൊണ്ടെന്നാൽ ഞാൻ കൃത്യമായി നമസ്കരിക്കാറില്ല , നോമ്പ് അനുഷ്ഠിക്കാറില്ല, സ്വർണ ചെയിൻ ഉപയോഗിക്കാറുണ്ട് , ഹോട്ടലിൽ പോയി വല്ലതും കഴിച്ചാൽ പണം കൊടുക്കാതെ ഇറങ്ങി പോരും , റോഡ് നിയമങ്ങൾ അനുസരിക്കാറില്ല,ഉമ്മ വിളിച്ചാൽ പോലും ശ്രദ്ധിക്കാറില്ല , ഭാര്യയുടെ കാര്യങ്ങൾ ഒന്നും നോക്കാറില്ല
ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين
തൗഹീദിൽ തീരുമാനമാകാത്ത നരകത്തിലെ വിറക് കൊള്ളികളായ വഹാബി മൗദൂദി മതക്കാർക്ക് സുന്നത് ജമാഅത്തിന്റെ പണ്ഡിതന്മാരെ കാണുമ്പോൾ സഹിക്കില്ല, ആ നാശം പിടിച്ച ഇബ്‌ലീസിന്റെ ഉറച്ച അനുയായികളുടെ ശർറിൽ നിന്ന് സുന്നത് ജമാഅത്തിന്റെ പ്രസ്ഥാനത്തെയും പണ്ഡിതന്മാരെയും പ്രവർത്തകരെയും അല്ലാഹു കാക്കട്ടെ, ആമീൻ
ഇങ്ങനെയൊക്കെ താങ്കൾ പറഞ്ഞത് വളരേ സത്യവും സന്തോഷവും തന്നെ എന്നാൽ ഇത്തരം ഒരു മഹാനെ "സാക്ഷിക്ക് പോലും പറ്റില്ല" എന്ന് പറഞ്ഞ ശൈലി തീർത്തും തെറ്റായിപ്പോയി. അതുവഴി മഹാനവർകളെ പലരും ഇകഴ്ത്തി കാണിക്കാൻ കാരണമായി. ഫിഖ്ഹിന്റെ വീക്ഷണം താങ്കൾ പറഞ്ഞത് തീർത്തും ശരിതന്നെയാണ് അത് കുല്ലിയ്യായി അങ്ങ് പറഞ്ഞാൽ മതിയായിരുന്നില്ലേ? ആരെങ്കിലും അപ്പോൾ അവരെപ്പറ്റി ചോദിച്ചാൽ തന്നെ ഫിഖ്ഹിന്റെ നിയമം എല്ലാർക്കും ബാധകമാണെന്ന് പറഞ്ഞാൽ റെഡി. മറിച്ച് താൻതന്നെ ചോദ്യകർത്താവായി മഹാനവർകളുടെ പേര് പറഞ്ഞ് വിശദീകരിച്ച ആ ശൈലി എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു അല്ലാഹു എല്ലാം പൊറുത്തുതരട്ടേ.. എന്ന് ദുആ ചെയ്യുന്നു.
@@offline673 لا تقولوا راعنا وقولوا انتظرنا എന്ന ഖുർആൻ ആയതിന്റെ ഐ അവതരണം വിവരസ്ഥനായ താങ്കൾക്കറിയാമോ????എങ്കിൽ മാറിനിൽക്കാനാജ്ഞാപിച്ച ഉത്തരവ് ഞാനങ്ങീകരിക്കാം ഏമാനേ....!
@@islamictvcoorg8117 കിതാബിൽ ഉള്ളതല്ലാത്ത ഒന്നും ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ല എന്നതിൽ എനിക്കും സംശയമില്ല. പക്ഷേ അദ്ദേഹത്തിന്റെ ആപ്രഭാഷണ ഭാഗം വെച്ച് കൊണ്ട് സി യം മഹാനവർകളെ ബിദ്അത്ത് കാരന് പരിഹസിക്കാൻ കാരണമായി അത് ശരിയല്ല സാഹചര്യം പരിഗണിച്ചേ വേണം കാര്യങ്ങൾക്ക് പറയാവൂ.... എന്നുമാത്രം
@@offline673 അങ്ങനെ അറിയണമെങ്കിൽ ഇബ്‌ലീസ് ആദ്യം നന്നാവണ്ടേ....? അറിവല്ല പ്രധാനം ...... അദബ് ആണ് പ്രധാനം അതിനുള്ള കുരുത്തക്കേട് ഒക്കെ ഇങ്ങള് വാങ്ങി കുട്ടിയിട്ടുണ്ട്. "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ണ്ട്"
Ap യും പേരോടും താങ്കളും വലിയ്യ് ആണെന്ന് ഇപ്പോഴേ പറയാൻ പറ്റുമോ...നിങ്ങളുടെ കരാമത്തുകളും ഒന്നു പറഞ്ഞാൽ നന്നായിരുന്നു..അല്ലെങ്കിൽ പില്കാലം കുറെ തള്ളുകൽ കേൾക്കേണ്ടി വരും..
നിങ്ങൾ നിങ്ങളുടെ സകാഫികളെ വിളിച്ചിരുത്തി പറഞ്ഞ് കൊടുക് അവര് വിശ്വസികും🤣 അല്ല വലിയ്യ് ന്ന് നാല് സകാഫികൾ വിളിച്ചാൽ അത് രേകയാണോ തെളിവാണോ നിങ്ങളൊക്കെ എന്താ ഇങ്ങനെ അല്ലാഹുവിനെ ലേശം പോലും പേടിയില്ലാത്തത്.
നിങ്ങളുടെ പ്രസംഗത്തിൽ തന്നെ ഞാൻ കേട്ടിട്ടുണ്ട് സി എം വലിയുള്ളാഹി. റ.പറ്റി ഒരു ഇസ്ലാമിക വിഷയത്തിൽ സാക്ഷി നിർത്താൻ പറ്റില്ല എന്ന് നിങ്ങൾ ആരേയും പറ്റി പറയുമ്പോൾ പഠിച്ച് പറയണം. അല്ലെങ്കിൽ അത് വലിയ രീതിയിൽ അപകടം ഉണ്ടാക്കി തീർക്കും അള്ളാഹു മഹാൻമാരുടെ ബർക്കത്ത് കൊണ്ട് നമ്മളെ ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ
നിനക്ക് എന്താ അറിയുക
കാര്യങ്ങൽ മനസ്സിലാകാതെ വെറുതെ ഓരോന്ന് പറയരുത്
ശൈഖുൽ ഇസ്ലാം പൊൻമ്മള ഉസ്താദ്
👌👌👌👌❤❤❤
ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ
ആമീൻ
എന്തിനാണ്. കുറെ പേരെ കൂടി വഴി തെറ്റിക്കാനോ
ആമീൻ
Aameen
ഉമ്മൻചാണ്ടി സാർ വലിയായിരിക്കും അല്ലേ അദ്ദേഹം മരിച്ചപ്പോൾ ജനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ജനങ്ങൾ നല്ലത് തന്നെ പറഞ്ഞിരുന്നത്
Atheham athenn muslim ayerunno mandaa 😂😂
ജനങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മുഅ്മിനീങ്ങളെയാണ്.
മുഅ്മിനീങ്ങൾ പറയണം.
അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ച നല്ല മനുഷ്യനായിരുന്നുവെന്ന്.
അത് ഉമ്മൻചാണ്ടിയെപ്പറ്റി ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ?.
തോന്നുന്നതെല്ലാം നാവിലൂടെ വിളിച്ചു പറയുകയോ?.
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
شيخنا 🌹🌹🌹
ഭൂ ലോക പണ്ഡിതൻ. അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
ഉള്ളത് പറഞ്ഞാൽ തന്നെ മതിയല്ലോ...
ഭൂലോകം എന്നാൽ എവിടെയാണെന്ന് അറിയാമോ???
@@abdullahcholkkal4739 പൊന്മള നാലു മദ്ഹബുകളിലും ഫത്‌വ കൊടുക്കാൻ കഴിയുന്ന പണ്ഡിതനാണ് അദ്ദേഹം, അത് കൊണ്ടാണ് ലോകപണ്ഡിതൻ എന്ന് പറയുന്നത്, നിന്റെ വഹാബീ മൗലവിമാർക്ക് ഏതെങ്കിലും ഒരു കിതാബിന്റെ പേജ് തെറ്റ് കൂടാതെ ഇബാറാത്ത് വായിക്കാൻ കഴിയുമോ? 💪
നിങളുടെ ഒക്കെ അവസ്ഥ ആലോചിച്ചിട്ട് ലജ്ജ തോനുന്നു , എന്തോകെയാണ് നിങൾ വിളിച്ച കൂവുന്നത് .. ഉളുപ്പുണ്ടോ നിങ്ങൾക് ഇത്തരം ഇല്ലാത്ത കാര്യങ്ങൾ പറയാൻ , സിഎം മടവൂരിന്റെ മുഖത്തു നോക്കി നില്കുന്നത് 1000 കൊല്ലം ഇബാദത് ചെയ്തതിന് കൂലി കിട്ടും അത്രേ ,മടവൂർ ഷെയ്‌ഖിനെ കണ്ടവർ നരകത്തിൽ കടക്കുകയില്ലത്രേ, ഇങ്ങനെ എന്തൊക്കെ ബഡായി ആണ് വിടുന്നത് ,(അല്ലാഹുവിന്റെ റസൂൽ നോക്കിയ പോലും ഇങ്ങനെ ഒരു കൂലി പറഞ്ഞിട്ടില്ല ) വെറുതെ അല്ലെ കേരളത്തിൽ സലഫി ആശയത്തിലേക്ക് ആളുകൾ പോവുന്നത് , നിങളുടെ തള്ളുകൾ സഹിക്കാൻ വയ്യാതെ , അല്ലഹു നിങളുടെ കുറാഫാത്തിൽ നിന്ന് ഈ സമൂഹത്തെ രക്ഷിക്കട്ടെ ......
ഞാനും ഒരു കാലത് സുന്നി ആയിരുന്നു .. ഇപ്പൊ ലജ്ജ തോനുന്നു നിങളെ പോലെ ഇല്ലാത്ത കറാമതും വിളിച്ച നാടകയുന്നവരെ ആലോചിച്ച .....നിങളെ ഒക്കെ മുസ്ലിം നാമ ദാരികളിൽ പോലും കൂടാൻ പാട്ടും എന്ന തോന്നുന്നില്ല ......
നിർത്തി അപമാനിക്കുകയാണോ
ഏകദേശം ഇബ്ലീസിന് ഒപ്പം വരും
Mashah Allah
ഖാ റൂ ൻ
നീ ദജ്ജാൽ
اذا كان قارون انت سيد قارون
കാശ് വല്ലതും വേണമെങ്കിൽ അയച്ചു തരാം ജനങ്ങളെ പിഴപ്പിക്കല്ലേ 🙏
പണ്ഡിതന്മാരെ അപമാനിക്കാതെ സംശയം ഉണ്ടെങ്കിൽ പോയി ചോദിച്ചു പഠിക്കണം. അഞ്ചു പൈസക്ക് ഗതിയില്ലാത്ത വർത്തമാനം പറയരുത്
ഇപ്പോൾ പണ്ഡിതന്മാരെ ഒരു ബഹുമാനം ഇല്ലാത്ത കാലം ആയി പോയി വല്ലതും പറ്റി പോയാൽ ഉസ്താദ് വേണം താനും
ചിലർക്ക് . സരിയാവും
ചിലർക്ക് സരിയാവില്
എത് അംഗീകരിക്കും
Masha allah
اللهم طول عمر شيخنا مع الصحة والعافية
امين يا رب العالمين
ആമീൻ
امين يا رب العالمين
ആമീൻ
കേരളം കണ്ട പണ്ഡിതപ്രതിഭകളിൽ പ്രധാനി. പക്ഷെ സൂഷ്മമായി കേട്ടു നോക്കൂ. എന്തൊരു വിനയം.
എന്റെ ഉസ്താദ്
ഇപ്പൊ ഴെങ്കിലും താങ്കൾ സത്യം പറഞ്ഞല്ലോ....
അൽഹം ദുലില്ലാഹ്'
ഇവരൊക്കെ തിരു വായ തുറക്കാതിരുന്നെങ്കിൽ ഒരിക്കൽ പറയുക നികാഹിന് ശക്ഷി പറയാൻ പറ്റില്ല പിന്നെ പറയുന്നു കറാഹത് പോലും ചെയ്യാത്തവർ പണ്ഡിതൻ ന്മാർ വല്ലാത്തൊരു ശൈത്താന്മാർ തന്നെ യാണ് പങ്ങിൽ അയമുട്ടി പണ്ട് ബ്രടീഷ് കാർക്ക് വേണ്ടി മമ്പുറം തങ്ങൾ സ്വാർണം ധരിച്ചു എന്ന് എഴുതി പഹയൻ ന്മാരെ നമ്പരുത്
നല്ല സൂക്ഷ്മത. സ്വർണ മാല. നോമ്പു സമയത്തു ഭക്ഷണം. നിസ്കാരം ഇല്ലേ ഇല്ല
انت هكذا ؟؟
പൊന്മലക് തിരിച്ചറിവ് വന്നു എ വിടെ ആയിരുന്നു ഈ വിലയത് ഇത്രയും കാലം
ഉസ്താദ് ന് എപ്പോഴാ അറിയാതിരുന്നത് ഉസ്താദ് പറയുന്നത് മനസിലാക്കാനുള്ള കഴിവ് നമ്മൾക്ക് ഇല്ല അതാണ് സംഭവം
Usthadn otta vaake ullu
സീയെം ഔലിയ ആണെങ്കിൽ മറ്റൊരു ഔലിയ ആകുവാൻ എനിക്കും അർഹതയുണ്ട്.എന്ത് കൊണ്ടെന്നാൽ ഞാൻ കൃത്യമായി നമസ്കരിക്കാറില്ല , നോമ്പ് അനുഷ്ഠിക്കാറില്ല, സ്വർണ ചെയിൻ ഉപയോഗിക്കാറുണ്ട് , ഹോട്ടലിൽ പോയി വല്ലതും കഴിച്ചാൽ പണം കൊടുക്കാതെ ഇറങ്ങി പോരും , റോഡ് നിയമങ്ങൾ അനുസരിക്കാറില്ല,ഉമ്മ വിളിച്ചാൽ പോലും ശ്രദ്ധിക്കാറില്ല , ഭാര്യയുടെ കാര്യങ്ങൾ ഒന്നും നോക്കാറില്ല
😢ഷണ്ടൻ ആണല്ലേ, ആ പെണ്ണിനെ ഒഴിവാക്കി കൊടുത്തുകൂടെ..
അജ്ജ ജേ.... 🙄
😂പിന്നല്ലാതെ ഇവരോടൊക്കെ എന്താ പറയാൻ
ഇന്നാ ഇജ്ജൊരു ഔലിയ ആയിക്കോ 😂 ഏതാ ഈ ജാഹില്
ഇയാളെ പോലെ അറിവ് കാണുമ്പോൾ റസൂൽ ദുആ ചൈതത് ഓർമ്മ വരുന്നു اللهم إني أعوذ بك من علم لاينفع തല തിരിഞ്ഞാൽ എന്ത് ചെയ്യും
Ninte thala thirichuvechal baki ellaam nere aavum
Adea
അപ്പോൾ മുൻപ് പറഞ്ഞതെല്ലാം വെറുതെ ആയിരുന്ന്നോ പൊന്മാലെ
സാക്ഷിക്ക് പറ്റുമോ
آمين يارب العالمين
ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين
അല്ല , ഉസ്താദ് ഔലിയാക്കളുടെ കാര്യം അല്ലാതെ ദീനിലെ മറ്റൊരു വിഷയവും നിങ്ങൾക്ക് പറയാൻ ഇല്ലെ ?
Ninghaleedh lokathaaa...🥱
🌹🌹🌹
പൊന്മലക് വഹ്യ്യ് ഇറങ്ങാൻ തുടങ്ങി
ഒരു വലിയിനെ അറിയില്ല ങ്കിൽ ഒന്നും മിണ്ടാതിരിക്കണം
കുത്തുബു ൽ ആ ലം എന്ന് പറയാൻ പറ്റുമോ ഉസ്താടൂ
ഇപ്പോൾ മിണ്ടില്ല
Ponmulakk sheshavum mumbum ithpoloru pandarthe allahu irakki
Yittilla. 🧙♂️🧙♂️ Maha acjhani aanu
ശൈത്വാനുൽ മുഹബ്ബ
കേരളത്തിൽ എത്ര ഒലിയ -ഉണ്ട് വെക്തമാക്കിയാൽ നന്ന്
ഒരു മുഖം പലമുഖം
തൗഹീദിൽ തീരുമാനമാകാത്ത നരകത്തിലെ വിറക് കൊള്ളികളായ വഹാബി മൗദൂദി മതക്കാർക്ക് സുന്നത് ജമാഅത്തിന്റെ പണ്ഡിതന്മാരെ കാണുമ്പോൾ സഹിക്കില്ല, ആ നാശം പിടിച്ച ഇബ്‌ലീസിന്റെ ഉറച്ച അനുയായികളുടെ ശർറിൽ നിന്ന് സുന്നത് ജമാഅത്തിന്റെ പ്രസ്ഥാനത്തെയും പണ്ഡിതന്മാരെയും പ്രവർത്തകരെയും അല്ലാഹു കാക്കട്ടെ, ആമീൻ
മരച്ചാൽ പിന്നെ ജാറത്തിന്ന് വേണ്ടി
പല കറാമത്തും വരും
മഹാൻമാരാ യ ഇമാമീങ്ങളുടെ അവസ്ഥയിൽ ഉള്ള പണ്ഡിത പ്രതിഭയാണ് പൊൻമള ഉസ്താദ് .
അത് കറക്റ്റ്......
ഇജ്ജ് ബല്ലാത്ത മോയന്ത് ആണല്ലോ
ഒലക്ക വിവരക്കേടിന്റെ മനുഷ്യരൂപം
@@shahejeelani valla kallathareekathilum poyikko😁😁😁
@@sportssalam ingal kodkkndo 😂
Eath noottaandilaan varendiyirunnath
കാദർബായ്.അന്റെ. സർട്ടിഫികറ്റ്. ആർക്. വെണം
നീ ഏതാടാ
പോടാ ചൈതാനേ ..
മുടി വെള്ളം കൊണ്ടു പോയില്ല അതിനെ ഉസ്താ തിന് അറിയാം
എന്റമ്മോ എന്തൊരു തള്ള്.... അവസാനം
അപ്പോൾ ഇയാൾ മുൻപ് പറഞ്ഞതെല്ലാം കട്ട പുക
End paraju
ഇങ്ങനെയൊക്കെ താങ്കൾ പറഞ്ഞത് വളരേ സത്യവും സന്തോഷവും തന്നെ
എന്നാൽ ഇത്തരം ഒരു മഹാനെ "സാക്ഷിക്ക് പോലും പറ്റില്ല" എന്ന് പറഞ്ഞ ശൈലി തീർത്തും തെറ്റായിപ്പോയി. അതുവഴി മഹാനവർകളെ പലരും ഇകഴ്ത്തി കാണിക്കാൻ കാരണമായി.
ഫിഖ്ഹിന്റെ വീക്ഷണം താങ്കൾ പറഞ്ഞത് തീർത്തും ശരിതന്നെയാണ് അത് കുല്ലിയ്യായി അങ്ങ് പറഞ്ഞാൽ മതിയായിരുന്നില്ലേ? ആരെങ്കിലും അപ്പോൾ അവരെപ്പറ്റി ചോദിച്ചാൽ തന്നെ ഫിഖ്ഹിന്റെ നിയമം എല്ലാർക്കും ബാധകമാണെന്ന് പറഞ്ഞാൽ റെഡി.
മറിച്ച് താൻതന്നെ ചോദ്യകർത്താവായി മഹാനവർകളുടെ പേര് പറഞ്ഞ് വിശദീകരിച്ച ആ ശൈലി എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു
അല്ലാഹു എല്ലാം പൊറുത്തുതരട്ടേ..
എന്ന് ദുആ ചെയ്യുന്നു.
Ponmla usthad Oru kaaryanm paranjal pinne onnum nokenda kithab il illathad parayilla
അറിയാത്ത കാര്യത്തെ കുറിച്ച് പറയരുത് ....
ഇൽമ് ഉള്ളവർക്ക് അത് അറിയാം.
വിവരദോഷികൾ മാറി നിൽക്കുക
@@offline673
لا تقولوا راعنا وقولوا انتظرنا
എന്ന ഖുർആൻ ആയതിന്റെ ഐ അവതരണം വിവരസ്ഥനായ താങ്കൾക്കറിയാമോ????എങ്കിൽ
മാറിനിൽക്കാനാജ്ഞാപിച്ച ഉത്തരവ് ഞാനങ്ങീകരിക്കാം ഏമാനേ....!
@@islamictvcoorg8117 കിതാബിൽ ഉള്ളതല്ലാത്ത ഒന്നും ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ല എന്നതിൽ എനിക്കും സംശയമില്ല.
പക്ഷേ അദ്ദേഹത്തിന്റെ ആപ്രഭാഷണ ഭാഗം വെച്ച് കൊണ്ട് സി യം മഹാനവർകളെ ബിദ്അത്ത് കാരന് പരിഹസിക്കാൻ കാരണമായി
അത് ശരിയല്ല
സാഹചര്യം പരിഗണിച്ചേ വേണം കാര്യങ്ങൾക്ക് പറയാവൂ....
എന്നുമാത്രം
@@offline673 അങ്ങനെ അറിയണമെങ്കിൽ ഇബ്‌ലീസ് ആദ്യം നന്നാവണ്ടേ....?
അറിവല്ല പ്രധാനം ...... അദബ് ആണ് പ്രധാനം
അതിനുള്ള കുരുത്തക്കേട് ഒക്കെ ഇങ്ങള് വാങ്ങി കുട്ടിയിട്ടുണ്ട്.
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ണ്ട്"
നബിക്ക് പറ്റാത്ത കാര്യം മടവൂരിന്..ഒന്നു പോടോ
Paranch paranch wali akalan
Namaskaram venda nomb venda
Ummathin allha madi
Saakshi aakkaan patilla nnu paranjathu maranno
???
Ap യും പേരോടും താങ്കളും വലിയ്യ് ആണെന്ന് ഇപ്പോഴേ പറയാൻ പറ്റുമോ...നിങ്ങളുടെ കരാമത്തുകളും ഒന്നു പറഞ്ഞാൽ നന്നായിരുന്നു..അല്ലെങ്കിൽ പില്കാലം കുറെ തള്ളുകൽ കേൾക്കേണ്ടി വരും..
നീ ഏത് പൊട്ടന്‍ വഹാബി
നിസക്കരിക്കെണ്ട . നോമ്പ് കാലത്ത് തിന്ന് കുടിച്ച് നടക്കാം മറ്റുള്ളോരെ കുടിപ്പിക്കാം. കഞ്ചാവിൽ മതിമറന്ന് കിടക്കാo : ഇയാളെ നിങ്ങൾ വലീന്ന് വിളിച്ചോ. തൽക്കാലം ഞങ്ങൾക്ക് സൗകര്യമില്ല.....
വലിയ്യ് ആവാൻ എന്തിനാണ് തെളിവ് ഒരു പച്ച ഷാൾ ഇട്ടാൽ പോരെ.
പൊട്ടാ, അപ്പോൾ ലീഗുകാരൊക്കെ വലിയകുമോ
@@abushakira1957
ലീഗുകാർക്ക് മാത്രമല്ല
ആത്മീയ തട്ടിപ്പിന് ഒരുങ്ങുന്ന ആർക്കും ആ മാർഗം സ്വീകരിക്കാം ബാക്കി സഹായങ്ങൾ ഇബ്‌ലീസ് ചെയ്ത് തരും
@@abdulrazake5185 അപ്പോ പച്ച ഇത്ര മോശമാണോ
@@abushakira1957
ഒന്നും മോശമല്ല അത് ദുരുപയോഗം ചെയ്യുന്നവരാണ് മോശക്കാർ
ഒരു കളറും മോശമല്ല
ഡ്രസ്സിൽ വെള്ള സുന്നത്താണ്.
നിങ്ങൾ നിങ്ങളുടെ സകാഫികളെ
വിളിച്ചിരുത്തി പറഞ്ഞ് കൊടുക് അവര് വിശ്വസികും🤣
അല്ല വലിയ്യ് ന്ന് നാല് സകാഫികൾ
വിളിച്ചാൽ അത് രേകയാണോ
തെളിവാണോ നിങ്ങളൊക്കെ എന്താ ഇങ്ങനെ അല്ലാഹുവിനെ ലേശം പോലും പേടിയില്ലാത്തത്.
Nee rss ano?
വല്ല തെളിവ് ചോതിച്ചാൽ rss ജൂതൻ ഷിയാ പോയി പണിനോക്കി ചക്കാപ്പി
കൂട്ടങ്ങളെ
@@islamictvcoorg8117njn😚സുന്നിയാണ്.. നീ മുസിലിം aano 🤔