ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിക്ക് ഭക്തരോട് പറയാനുള്ളത് | Interview with Sreejith Namboodiri

Поділитися
Вставка
  • Опубліковано 24 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #guruvayur #guruvayoorappan #guruvayoortemple #guruvayoorsrikrishnatemple #guruvayoor_temple #guruvayoormelsanthi #guruvayoorkrishna #guruvayoor_visesham #guruvayoor_temple #guruvayoorkrishna #guruvayoorlive

КОМЕНТАРІ • 97

  • @sailajasasimenon
    @sailajasasimenon 2 дні тому +20

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻ഗുരുവായൂരപ്പന്റെ യശോദാമ്മയായി അനുഗ്രഹിച്ചു തന്ന ഈ പുണ്യ പദവി നിയുക്തകാലയളവിൽ ഭംഗിയോടെ ചെയ്യാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻

  • @SumasasidharanSuma
    @SumasasidharanSuma День тому +6

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
    പാദനമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @jeenajeena3219
    @jeenajeena3219 2 дні тому +15

    ഞങളുടെ നാട്ടിലെ അമ്പലത്തിലെ തിരുമേനിക്ക് ഈ മഹാഭാഗ്യം വന്നതിൽ വളരെ സന്തോഷം. 👍

    • @shinireji5439
      @shinireji5439 День тому

      Vellarkkad vishnu shetrathil ayirunno Thirumeni...

  • @AnithaAni-p1g
    @AnithaAni-p1g День тому +2

    ഹരേ കൃഷ്ണ🙏❤️ ഞാൻ ഇതുവരെ ഗുരുവായൂർക്ക് വന്നിട്ടില്ല പക്ഷേ എങ്കിൽ ഗുരുവായൂരപ്പൻ കൂടെത്തന്നെയുണ്ട് എന്റെ കണ്ണൻ എന്റെ കൂടെ തന്നെയുണ്ട് 🙏❤️

  • @SakunthalaSaku-u8r
    @SakunthalaSaku-u8r 2 дні тому +2

    ഹരേ കൃഷ്ണാ 🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നമസ്കാരം തിരുമേനി.ഇനി വരും ആറു മാസക്കാലം ഗുരുവായൂരപ്പനേ അമ്മയെ പോലെ സേവിക്കാൻ ഭാഗ്യം ലഭിച്ച തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.ഒത്തിരി സന്തോഷവും അറിയിക്കുന്നു.ഹരേ കൃഷ്ണാ.......🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @sheebakr4648
    @sheebakr4648 День тому +2

    ഭഗവാനെ സേവിക്കാൻ ഭഗവാൻ തിരഞ്ഞെടുത്ത തിരുമേനിക്ക് പാദ നമസ്കാരം 🙏🙏🙏

  • @jyothyasha3902
    @jyothyasha3902 2 дні тому +8

    തിരുമേനി പാദനമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @maheshchandrasekhar1023
    @maheshchandrasekhar1023 День тому +1

    തിരുമേനിക്ക് എന്നും ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. തിരുമേനിയെ അടുത്തറിയാൻ കഴിഞ്ഞത് ഏറെ ഭാഗ്യം❤

  • @SunilKumar-bf4hz
    @SunilKumar-bf4hz 2 дні тому +5

    തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽
    എന്റെ ഗുരുവായൂരപ്പ അനുഗ്രഹിക്കണേ 🙏🏽

  • @Gita-b1v
    @Gita-b1v 2 дні тому +4

    ഗുരുവായൂരപ്പാ ഭഗവാനെ കാത്തുകൊള്ളണമേ.

  • @valsalam.r9061
    @valsalam.r9061 2 дні тому

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ അങ്ങയുടെ മേൽശാന്തി ആയി വരുന്ന തിരുമേനിയെ അനുഗ്രഹിക്കണേ ഭഗവാനെ.. 🙏🙏🙏🙏🙏🙏🙏

  • @sreekumarpk7071
    @sreekumarpk7071 День тому +1

    ഹരേ.കൃഷ്ണാ...തിരുമേനിക്ക്... പാലൂർ.കളരിയുടെ നമസ്ക്കാരം.

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 2 дні тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @arunkg5432
    @arunkg5432 2 дні тому +4

    ഹരേ കൃഷ്ണാ...🙏

  • @pranav1077
    @pranav1077 2 дні тому +1

    Ente Guruvayoorappa Saranam Sarvam Krishna arppanamasthu Radhe Radhe Syam ❤🙏❤🙏❤🙏❤🙏❤

  • @aromalkuttu1573
    @aromalkuttu1573 День тому +1

    Harekrishna 🙏 thirumeni bhagyavana ✨✨✨

  • @geethaaravindan2693
    @geethaaravindan2693 2 дні тому +3

    Hare Krishna Hare guruvayoorppa ❤❤❤

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 2 дні тому +1

    ഞാനും വെള്ളറക്കാട് തിരുമേനിയുടെ സൗഭാഗ്യം....
    ഞാനും വരുന്നുണ്ട് 30നു വാകചാർത്തുകാണാൻ ഭഗവാൻ തുണക്കട്ടെ 🙏🙏🙏

  • @subrumani3734
    @subrumani3734 2 дні тому +3

    ഓം നമോ ഭഗവതേ വാസുദേവായ, ഓം കൃഷ്ണായ നമഃ, ഓം നമോ നാരായണായ 🙏🙏🙏

  • @remaep4110
    @remaep4110 2 дні тому +1

    ജയ് ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @rejikumar6296
    @rejikumar6296 10 годин тому

    हरे कृष्णा! Krishna Guruvayurappa Narayana 🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 16 годин тому

    Hare Krishna Guruvayoorappa saranam narayana narayana narayana

  • @DHANYAKRISHNAN-p8k
    @DHANYAKRISHNAN-p8k День тому

    ഗുരുവായൂരപ്പന്റെ യശോദാമമ 🙏🙏🙏

  • @govindanraman4301
    @govindanraman4301 2 дні тому +1

    ഹരേ ശ്രീ ഗുരുവായൂരപ്പാ 🙏🌹

  • @AchuShabu
    @AchuShabu 2 дні тому +4

    Harekrishna🙏🙏🙏🙏🙏🙏🙏

  • @libisajeevan6088
    @libisajeevan6088 День тому

    ഹരേ കൃഷ്ണാ 🙏🏼 നമസ്കാരം തിരുമേനി 🙏🏼

  • @PriyaMohan-q7f
    @PriyaMohan-q7f 2 дні тому +2

    ഹരേ കൃഷ്ണ

  • @KavithaAneesh-q7y
    @KavithaAneesh-q7y 2 дні тому +2

    ഹരേ കൃഷ്ണ ❤️🙏🏻

  • @deepthianjith9610
    @deepthianjith9610 День тому

    Krishna guruvayoorappa....munjenma sukrtham thirumeni

  • @Rugmini-k6b
    @Rugmini-k6b 2 дні тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ

  • @jayasreeshnair3842
    @jayasreeshnair3842 2 дні тому +2

    Ohm namo narayanaya❤

  • @premamohan8859
    @premamohan8859 2 дні тому +1

    Hare krishna guruvayurappa narayana vasudeva jagalpathe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Namaskaram thirumeni

  • @sreerajks2977
    @sreerajks2977 День тому

    HareKrishna🙏

  • @gopakumargopakumar4618
    @gopakumargopakumar4618 15 годин тому

    എന്റെകണ്ണാഗുരുവായൂരപ്പാനമോനമാ०ക്രഷ്ണക്രഷ്ണാഹരേക്രഷ്ണ?🌹🌹🌹🙏നമോസ്തുതേ

  • @RAGHAVANKS-n6v
    @RAGHAVANKS-n6v 2 дні тому

    ❤️🌹🙏👏 നാരായണ, നാരായണ, നാരായണ. ഒപ്പം ഉണ്ടാവനെ. 👏🙏🙏👏❤️🌹

  • @sandhyasuresh4225
    @sandhyasuresh4225 2 дні тому

    Hare Krishna 🙏🙏

  • @UshaNair-et8dj
    @UshaNair-et8dj День тому

    Hare krishna

  • @jayanisharaj3116
    @jayanisharaj3116 8 годин тому

    Radhe radhe syam🙏❤️🙏

  • @minimurali6853
    @minimurali6853 День тому

    Om Namo Narayanaya❤

  • @unnikrishnan2709
    @unnikrishnan2709 2 дні тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾

  • @kumariramdas1298
    @kumariramdas1298 2 дні тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @sujaelavunkal8284
    @sujaelavunkal8284 2 дні тому +1

    രാധേ ശ്യാം

  • @binduvs-sl4do
    @binduvs-sl4do День тому

    തിരുമേനി നമസ്കാരം🙏🙏🙏

  • @Sreeletham2256
    @Sreeletham2256 2 дні тому

    ഗുരുവായൂര്‍ അപ്പ ശരണം
    നമസ്കാരം thirumeni
    🙏🙏🙏

  • @akhils-hk6cp
    @akhils-hk6cp 2 дні тому

    hare Krishna ❤️

  • @gsmanikantadas1606
    @gsmanikantadas1606 2 дні тому

    Krishna Guruvayoorappa Saranam 🙏

  • @remaep4110
    @remaep4110 2 дні тому

    ഹരേ കൃഷ്ണാ 🙏ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഹരി ഓം 🙏🙏🙏

  • @sreekala5310
    @sreekala5310 День тому

    Hara krishna

  • @retnammagopal1579
    @retnammagopal1579 2 дні тому

    ഹരേ കൃഷ്ണാ🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം🙏🙏🙏🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 2 дні тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚

  • @unnimani1450
    @unnimani1450 День тому

    🙏🙏🙏

  • @adithkrishnacmalayalam1009
    @adithkrishnacmalayalam1009 2 дні тому

    ❤️🥰❤️❤🥰

  • @radhasreekumar3543
    @radhasreekumar3543 2 дні тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @priyasugathan9474
    @priyasugathan9474 2 дні тому

    I love Krishna 💞 Radhe

  • @devukk8714
    @devukk8714 2 дні тому

    Guruvaayoorappa saranam

  • @adithkrishnacmalayalam1009
    @adithkrishnacmalayalam1009 День тому

    🥰❤️

  • @geethagopi5606
    @geethagopi5606 2 дні тому

    🙏 നമസ്കാരം തിരുമേനീ 🌹 🌹 🙏

  • @jayasreeshnair3842
    @jayasreeshnair3842 2 дні тому

    Bhagavanae ponnunni🙏❤❤❤

  • @ambikasivaraman8966
    @ambikasivaraman8966 2 дні тому

    Hare krishna❤❤❤❤

  • @UshaKumari-nx7mo
    @UshaKumari-nx7mo 2 дні тому

    നമസ്കാരം തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дні тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @sudhamnair6009
    @sudhamnair6009 2 дні тому

    Krishna Guruvayurappa

  • @mayasathyan6188
    @mayasathyan6188 2 дні тому

    Hare krishnaa ❤❤❤❤❤❤❤❤❤

  • @UshaDevi-xe7fd
    @UshaDevi-xe7fd 6 годин тому

    , 🙏

  • @ssunitha4391
    @ssunitha4391 2 години тому

    18-8-96 il aayirunnu ente vivaaham.
    Orupaadu vishamangal undu geevithathile. Guruvayurappante nadayil vechaayirunnu vivaaham.
    18 enna number eppozhum nirbhaagyam ennu njan chinthikkarundu.
    Ithippo 18 -8 nirbhaagyamalla Athu bhaagyam number thanne aanu ennu bhagavan thanne ennodu parayunna pole thonnunnu.
    Krishna❤

  • @KrishnaGuruvayurappa
    @KrishnaGuruvayurappa День тому

    Padha nemeskarem 🙏🙏🙏🙏

  • @binduks4142
    @binduks4142 2 дні тому

    Harekrishna

  • @SindhuVinoba
    @SindhuVinoba 2 дні тому

    🙏🙏🙏 Hare Krishna Hare Guruvayurappa 🙏🙏🙏

  • @hemak7822
    @hemak7822 2 дні тому

    Sree Guruvayurappa Saranam 🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 2 дні тому

    Pranam thirumeni pranam pranam humble pranams

  • @sooryadeepak2876
    @sooryadeepak2876 2 дні тому

    🦚📿🙏

  • @UshaDevi-xe7fd
    @UshaDevi-xe7fd 6 годин тому

    Hate krishna HareGuruvaurappa🙏🙏🙏

  • @divyapremlal6374
    @divyapremlal6374 День тому

    ഹരേ കൃഷ്ണ ഗുരുവായൂരുഅപ്പ 🙏🙏🙏🙏

  • @RanjiKp
    @RanjiKp 2 дні тому +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @gangarajan8211
    @gangarajan8211 2 дні тому

    Hare Krishna 🙏

  • @mohananmohanan3807
    @mohananmohanan3807 День тому

    🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 2 дні тому

    Hare Krishna

  • @harisankaranpangath6919
    @harisankaranpangath6919 2 дні тому

    തിരുമേനി നമസ്കാരം 🙏🙏

  • @MohanKumar-le9rr
    @MohanKumar-le9rr 2 дні тому +1

    ഹരേ കൃഷ്ണ... 🙏

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 2 дні тому

    ഹരേ കൃഷ്ണ... 🙏🙏🙏🙏🙏

  • @krishnagopinath9570
    @krishnagopinath9570 2 дні тому

    Harekrishna🙏🙏🙏🙏

  • @sujaskumari4285
    @sujaskumari4285 2 дні тому +1

    Hare krishna

  • @smithakurupan1609
    @smithakurupan1609 2 дні тому

    🙏🙏🙏🙏🙏

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 2 дні тому

    🙏🙏🙏🙏🙏

  • @deepikapadechery9011
    @deepikapadechery9011 2 дні тому

    🙏🙏🙏

  • @madhave4315
    @madhave4315 2 дні тому

    Hare krishna