എന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം ആവശ്യതിന് മുളക് ഉണ്ടാക്കണം എന്നത്. അതിൽ ഞാൻ ജയിച്ചു. Remachechi യുടെ മുളകിന്റെ പഴയ video എല്ലാം ഇടക്ക് നോക്കും. ഇന്നത്തെ വീഡിയോ ഒത്തിരി ഉപകാരം ആയി 🥰❤
അയ്യോ ന്റെ ചേച്ചി എന്ത് ബംഗ്യാണ് കാണാൻ. ചേച്ചിടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ചീരത്തോട്ടം കണ്ടു ഞാൻ അന്തം വിട്ടു. ചേച്ചി ഞാൻ ഒരു സ്റ്റിച്ചിങ് ചാനൽ ചെയ്യുന്നുണ്ട്. തുന്നക്കാരി എന്നാണ് പേര്.
എന്റെ അനുഭവം പറയാം പച്ചക്കറി വേസ്റ്റ് ഒരു ആഴ്ചയിലെ ഒരു ഗ്രോ ബാഗ് ഇട്ടു വയ്ക്കുക അതിനുമുകളിൽ മണ്ണ് ഇടുക ഇടയ്ക്ക് മുട്ടത്തൊണ്ട് പൊടിച്ച് ഇതിൽ ചേർക്കുക തൈ മുളപ്പിച്ചത് അതിനുശേഷം മണ്ണിൽ വെറും മണ്ണിൽ നടുക ചീഞ്ഞ് കിടപ്പുണ്ടാകും സ്യൂഡോമോണസ് വാങ്ങി ഈ മണ്ണിൽ നിറയെ മിക്സ് ചെയ്യണം ചെടി നട്ട് കഴിഞ്ഞാൽ എല്ലാ ആഴ്ചയിലും സ്യൂഡോമോണസ് കടക്കൽ ഇട്ടു കൊടുക്കുക പിന്നെ ഒരു മുരടിപ്പും വരില്ല ഇടയ്ക്ക് സ്യൂമാണ് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടീസ്പൂൺ വീതം കലക്കി തെളിച്ചു ചെടിയിൽ കൊടുക്കാവുന്നതാണ് ശൂരമാണ് എപ്പോഴും വാങ്ങി വെക്കണം ഒരു പാക്കറ്റ് വാങ്ങിയ ആറുമാസം ഉപയോഗിക്കാം 70 രൂപയെ വിലയുള്ളൂ തിരിഞ്ഞുനോക്കേണ്ടി വരില്ല ധാരാളം മുളക് ഒരു കേടും കൂടാതെ കിട്ടും ചിലവ് ആണെങ്കിൽ വളരെ തുച്ഛം എന്റെ അനുഭവം
Chechi എന്റെ മുളക് നടുന്നത് എല്ലാം ഒച്ചു തിന്നുന്നു. കുമ്മായം ഉപ്പു ഇതൊക്കെ ഉപയോഗിച്ച് കുറച്ചു മാറ്റം ഉണ്ട്. ഇതിന്റെ ശല്യം മാറാൻ എന്തു ചെയ്യണം chechi ചേച്ചിയുടെ വിത്തിനുവേണ്ടി wait ചെയ്യുകയാണ് ചേച്ചി ഇപ്പോൾ പറഞ്ഞതുപോലെ നടന്നായിട്ട്
@@shirlyjs190 കഞ്ഞി തുക thalikkum. അതുപോലെ പുള്ളിച്ചെമ്പിന് തണ്ടും പരിപ്പും വെക്കാം പുള്ളിച്ചെമ്പിന് തണ്ടും ചക്ക കുരുവും കൂട്ടാൻ വെയ്കാം നല്ല ജീരകവും കൊച്ചുള്ളിയും തേങ്ങ മുളക് മിക്സ് ചെയ്ത് കൂട്ടാൻ വെയ്കാം ഉമ്മ വെക്കാറുണ്ടായിരുന്നു
ഞാനും ഇപ്പോൾ അഞ്ചിനം മുളക് ക്യക്ഷി ചെയ്യുന്നു...വളരെ
സന്തോഷകരമായ കാര്യം തന്നെയാണ്.....
അതെസുഷമ
എന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം ആവശ്യതിന് മുളക് ഉണ്ടാക്കണം എന്നത്. അതിൽ ഞാൻ ജയിച്ചു. Remachechi യുടെ മുളകിന്റെ പഴയ video എല്ലാം ഇടക്ക് നോക്കും. ഇന്നത്തെ വീഡിയോ ഒത്തിരി ഉപകാരം ആയി 🥰❤
Thank you dear😍😍
സൂപ്പർ രമ സൂപ്പർ !!
Enikku thanna Violet kanthari kilichu athil niraye pidichu thankskto
Enikum evide kurachu mulaku collections und.. Athyavasham mulakum kittunund... Super video with good information 😄👌
Hi dear😍
Very good Rema
CS farming super👍👍
മുളക് എനിക്ക് ഇഷ്ടം ആണ്
സൂപ്പർ kazicha... 🌹🙏🌹🙏🌹🙏🌹🙏👍🙌🙌🙌
😍😍
അയ്യോ ന്റെ ചേച്ചി എന്ത് ബംഗ്യാണ് കാണാൻ. ചേച്ചിടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ചീരത്തോട്ടം കണ്ടു ഞാൻ അന്തം വിട്ടു. ചേച്ചി ഞാൻ ഒരു സ്റ്റിച്ചിങ് ചാനൽ ചെയ്യുന്നുണ്ട്. തുന്നക്കാരി എന്നാണ് പേര്.
😀 ഞാൻവരാം
@@remasterracegarden thankyou❤️
വിളവെടുപ്പ് super ചേച്ചി
😍😍
Super video chechi
🌱🌱🌱👍🏻സൂപ്പർ വീഡിയോ
സൂപ്പർ രമ നല്ല ടിപ്സ് 👍🏻👍🏻
Thank you dear😍
Super
Super.
Hay rema chechi..enikkum mulak krishiyund.
Remayude ella videos kanarund. Ellam valare informative aya videos. Thanks
എനിക്കും ഉണ്ട് കുറച്ചു variety മുളകുകൾ 👍
Good dear😍
Very good video
Enteyum aargrakan aayirunuu veetileullla mulakku sadichu . Last 2 years aayittu mulkaku purathu innu vangarillaa
One of the best information
Super chechi
Beautiful 🌶 harvest
Thanks madam for the nice msg.
Welcome dear😍
സൂപ്പർ. 👌👌
Chechi su....... per👍🏻
😍😍
Nice
Super chechi 😍
😍😍
Chechi Mulak vith compo cheyyo plz
Enikum othiri eshatama mulakum thakaliyum ethinte ellam vithe eduthu vaykane
super
Thanks ചേച്ചി 😍😍
😍😍
Super tip
Useful
Super video
Chechi Mali mulakkinte vithu akkumpol tharane
Thanks Mam..Muradippu maaran enthu cheyyanam Mam...?
ഇനിഒരുവിഡിയോയിൽപറയാം
എന്റെ അനുഭവം പറയാം പച്ചക്കറി വേസ്റ്റ് ഒരു ആഴ്ചയിലെ ഒരു ഗ്രോ ബാഗ് ഇട്ടു വയ്ക്കുക അതിനുമുകളിൽ മണ്ണ് ഇടുക ഇടയ്ക്ക് മുട്ടത്തൊണ്ട് പൊടിച്ച് ഇതിൽ ചേർക്കുക തൈ മുളപ്പിച്ചത് അതിനുശേഷം മണ്ണിൽ വെറും മണ്ണിൽ നടുക ചീഞ്ഞ് കിടപ്പുണ്ടാകും സ്യൂഡോമോണസ് വാങ്ങി ഈ മണ്ണിൽ നിറയെ മിക്സ് ചെയ്യണം ചെടി നട്ട് കഴിഞ്ഞാൽ എല്ലാ ആഴ്ചയിലും സ്യൂഡോമോണസ് കടക്കൽ ഇട്ടു കൊടുക്കുക പിന്നെ ഒരു മുരടിപ്പും വരില്ല ഇടയ്ക്ക് സ്യൂമാണ് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടീസ്പൂൺ വീതം കലക്കി തെളിച്ചു ചെടിയിൽ കൊടുക്കാവുന്നതാണ് ശൂരമാണ് എപ്പോഴും വാങ്ങി വെക്കണം ഒരു പാക്കറ്റ് വാങ്ങിയ ആറുമാസം ഉപയോഗിക്കാം 70 രൂപയെ വിലയുള്ളൂ തിരിഞ്ഞുനോക്കേണ്ടി വരില്ല ധാരാളം മുളക് ഒരു കേടും കൂടാതെ കിട്ടും ചിലവ് ആണെങ്കിൽ വളരെ തുച്ഛം എന്റെ അനുഭവം
@@seena8623 thank u
Vithu evidunnu kittum
Veppin pinnakk kuthithiyathil aano veluthulli arachu ozhikkendath
സൂപ്പർ 😍ചേച്ചി
😍😍
Super rama
Oru mulakil ninnu ethra nal nalla vilav kittum chechi
Please make a video on how to treat soil
Rangoon creeper തൈ sale ഉണ്ടൊ?
👌👌
ഹായ് രമ
Hi dear😍
വേപ്പെണ്ണ Nursery യിൽ വാങ്ങാൻ കിട്ടുമോ
Ant urumbu kalyaan antha margam?
Malimulakite viththaranam kto
പിന്നീട്തരാം കെട്ടോ
Hi chechi👍👍video
😍😍
നട്ട സമയത്ത് ഇക്കാരും അറിയില്ലായിരുന്നു. പൂവിട്ട മുളകിന് വാഴത്തട അരിഞ്ഞു ഇട്ടാലോ?
നാളെത്തന്നെ അത് ചെയ്യാം.
Chechi എന്റെ മുളക് നടുന്നത് എല്ലാം ഒച്ചു തിന്നുന്നു. കുമ്മായം ഉപ്പു ഇതൊക്കെ ഉപയോഗിച്ച് കുറച്ചു മാറ്റം ഉണ്ട്. ഇതിന്റെ ശല്യം മാറാൻ എന്തു ചെയ്യണം chechi ചേച്ചിയുടെ വിത്തിനുവേണ്ടി wait ചെയ്യുകയാണ് ചേച്ചി ഇപ്പോൾ പറഞ്ഞതുപോലെ നടന്നായിട്ട്
ടെറസ് ഗാർഡൻ മുഴുവൻ ഒരു വീഡിയോ യിൽ കാണിക്കുമോ
Sure
Thanks
❤👌
Rema chechi super video 👌👌👌. Naan mulaku nadan povukayanu. Teerchayayum tips ormikam. 💜💙🧡💛💚
Welcome dear
Ith ellathintem seeds kito?
✋️✋️
👍👌❤
👍🏼👍🏼👍🏼
എന്റെ തക്കാളി ചെടി മുരടിക്കുന്നു. ഇലകൾ തമ്മിൽ അകലം കൂടുകയും ഇളം പച്ചനിറമാവുകയും ചെയ്യുന്നു എന്ത് ചെയ്യണം
വെയിൽനന്നായികിട്ടിയിൽകെങ്കിൽഇങ്ങനെആവും
മുളക് ഇല കറിയും. Nallatasta
Mulaku ela curry vekkumo?
@@shirlyjs190 കറിവെക്കാം thalikkam. പരിപ്പും കൂട്ടിവെച്ചാൽ. തേങ്ങ അരച്ചും കറിവെക്കാം vechunoku നല്ല ടേസ്റ്റ
@@shirlyjs190 കഞ്ഞി തുക thalikkum. അതുപോലെ പുള്ളിച്ചെമ്പിന് തണ്ടും പരിപ്പും വെക്കാം പുള്ളിച്ചെമ്പിന് തണ്ടും ചക്ക കുരുവും കൂട്ടാൻ വെയ്കാം നല്ല ജീരകവും കൊച്ചുള്ളിയും തേങ്ങ മുളക് മിക്സ് ചെയ്ത് കൂട്ടാൻ വെയ്കാം ഉമ്മ വെക്കാറുണ്ടായിരുന്നു
അതെ നല്ല tastaanu. ഞാൻ പരിപ്പ് ഇട്ട് തേങ്ങ അരച്ച് മുളകിൻ്റെ ഇലയിട്ട് ഉണ്ടാക്കാറുണ്ട്.
All chille seed I need
Yenikke ithupoole heyyanam yennund but ante kayyil kash💱 illa
❤️❤️❤️
എന്റെ ചിരങ്ങായിൽ നിറയെ കായ് പിടിച്ചു. പക്ഷെ ഒക്കെ കൊഴിയുന്നു. അറ്റം നിറം മാറി വീഴുന്നു. എന്താ ചെയ്യും.
പെൺപൂവ്ഉണ്ടായശേഷം കവർഇടണം
ചകിരിച്ചോർ കഴുകി ആണോ ഉപയോഗിക്കേണ്ടത് ചേച്ചി ലൂസ് ആയിട്ടുള്ള ചകിരിച്ചോർ ആണ് കിട്ടിയിട്ടുള്ളത്
കഴുകേണ്ട
First😍🤗
😊😊
എനിക്കും മുളക് ചെടികൾ ഉണ്ട്. ഒത്തിരി കയ്കൾ ഉണ്ട്. സാലഡ് വെള്ളരി യുടെ വളളിയിൽ വിളളലുകൾവന്ന് ചെടി നശിച്ചുപോകുന്നു. ബിവേറിയ spray ചെയ്താൽ മതിയോ
Bevariaഅല്ലsprayചെയ്യേണ്ടത്.വേരിൽകൂടി പുഴുക്കൾകയറിതണ്ടിൽഎത്തിയാണ്ഇങ്ങനെവരുന്നത്.മണ്ണിൽവേപ്പിൻപിണ്ണാക്ക്ഇട്ടുകൊടുക്കണം.സ്യൂഡോമോണസിൽവേരുകൾമുക്കിവേണംതൈകൾനടാൻ
Cera pachamulakundo.
ഇല്ല
Veettil sambar mulakinu ippo ila kurudippu undu
Top il nulli kalanajaal, puthiya shaakhakal undaakumo Mam ?
Hydrogen peroxide 10ml ഒരുലിറ്റർവെള്ളത്തിൽspray ചെയ്യൂഅഭിഷേക്.ഒരാഴ്ച്ചതുടർച്ചയായിചെയ്യണം
Red mukkutti aadyam kaanunnu
😀
ഈ വിത്തുകളൊക്കെ ലഭ്യമാകുമ്പോൾ പറയണേ ഓർഡർ തരാൻ
ellam nalla tips😍
Sure
ഈ മുളകിന്റെ വിത്തുകൾ ലഭ്യമാണോ?
എല്ലാത്തിന്റെയും ഇല്ല
ഏതൊക്കെയുണ്ട്?
Enday മുളകു ചെടി ഫുൾ മുരടിപ്പായി മുളകു ഉണ്ടാകുന്നില്ല
മുക്കുറ്റിയാണോ ആദ്യം കാണിച്ചത്
അതെ ചുവന്നമുക്കൂറ്റി😍
നിലംതെങ്ങ് ഇവിടെ മഞ്ഞ പൂ വാ ഇത് , ചുവപ്പാണെല്ലോ🤔🙄
ഇതൊരുപുതിയvariety😀
Pukunnudu kaikunnillla
വഴുതനകൃഷി ഒന്നു പറയാൻ സാധിക്കില്ല
Ent mulku motham mugha thinnu.😢
Super
Super