i know im asking randomly but does anyone know of a way to get back into an instagram account..? I somehow forgot my account password. I appreciate any tricks you can give me.
ഞങ്ങളുടെ വീട്ടിലെ വരുമാനമാർഗ്ഗവും ജാതി കൃഷിയിൽ നിന്നാണ്... ഇത്രയും നല്ല കൃഷി വേറെ ഇല്ല., 'ഞങ്ങളുടെ ജാതി തോട്ടത്തേക്കാളും നല്ല സ്ഥലവും നല്ല പറമ്പാണ് ... നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കട്ടെ മറ്റൊരു ദുർച്ചെലവ് ഇല്ലാത്ത ഈ ചെറുപ്പക്കാരന് ഈശ്വരൻ അനുഗ്രഹിക്കട്ടെ .. good information
ശരിയാണ് സണ്ണി ചേട്ടാ.കർഷകരെ ബഹുമാനിക്കണം,ആദരിക്കണം,സനേഹിക്കണം,കർഷകനില്ലങ്കിൽ നമ്മുക്ക് ജീവിക്കാൻ പറ്റുല്ല എന്നൊക്കെ പറയും.പക്ഷേ ഒരു പെണ്ണുചോദിച്ച് ചെന്നാൽ പറയ്യും അയ്യേ എന്ന്.ഞങ്ങളുടേ മോളേ വിദ്യാഭ്യാസം ഉള്ള ജോലിയുള്ള AC റൂമിൽ ഇരിക്കുന്ന ആൾക്കെ കൊടുക്കുന്നുള്ളൂ എന്ന്.എൻെറയും അവസ്ഥ അതുതന്നെയാ സണ്ണിചേട്ടാ.കുറേ കാശ് ബ്രോക്കർമാര് വന്ന് തിന്നിട്ടുപോയി .നിറുത്തി .ഇനി സണ്ണിചേട്ടൻെറ അറിവിൽ ആരങ്കിലും ഉണ്ടങ്കിൽ പറയണേ.കൃഷിയെ സ്നേഹിക്കുന്ന ആളായിരിക്കണം എന്നു മാത്രം.mm ഈ കൊറോണ ഒന്നു കഴിഞ്ഞോട്ടേ ഈ gulf ഒകെ തീരും ഇപ്പോ.ജോലിയും കൂലിയും ഇല്ലാതെ വീട്ടിലിരിക്കണ്ടിവരും Ac റൂമിൽ പണിഎടുക്കുന്നവർക്ക്.അപ്പോ ഇവളുമാരൊക്കെ മൂക്കിൽ പല്ലും വന്ന് വീട്ടിൽ തന്നേ ഇരിപ്പുണ്ടൊവും.
ഞാനും ഒരു ജാതികൃഷി ചെയ്യുന്ന ആളാണ്... ഇപ്പോൾ ഒരു കിലോ പരിപ്പിന് 600 രൂപയും പത്രിക്ക് 2000 രൂപക്ക് മുകളിലുണ്ട് ജാതി കൃഷി ഇത്രയും ലാഭംമുള്ള തൊഴിൽ വേറെയില്ല ..പിന്നെ ഇതിന് അനുയോജ്യമായ സ്ഥലത്ത് മാത്രമേ ഈ കൃഷി ചെയ്യുവാൻ കഴിയുകയുള്ളു.
എന്റെ വീട്ടിലും ജാതി ഉണ്ട് 35 centil 24 എണ്ണം ഉണ്ട്, ഇതിൽ നിന്നും ലക്ഷങ്ങൾ ഒന്നും ഉണ്ടാകാൻ പറ്റില്ല, Hensen പറഞ്ഞപോലെ നല്ല പണി ഉണ്ട് ഇതിന്റ പുറകിൽ. നല്ല തണലും കൂളിംഗ് ഒക്കെ ആണ് അടിപൊളി ആണ് ഇതിൽ നിന്ന് ഞങ്ങൾക്ക് വർഷം 14000rs വരെ കിട്ടുന്നുള്ളു (ചിലവ് ഒക്കെയേ കഴിഞ്ഞ്) but ഇതിൽ happy ആണ്
നല്ല അറിവുകൾ.... എന്റെ വീട്ടിലും ഉണ്ട് 40ഓളം ജാതി അപ്പോൾ അപ്പോൾ തന്നെ വിക്കണം ഇല്ലെങ്കിൽ മൊത്തം കേടാകും....വില കുറഞ്ഞ സിസൻ ആയാലും കൊടുക്കും... ഈ വിഡിയോ കണ്ടാപോൾ ആണ് സൂക്ഷിച്ചു വകാൻ ഉള്ള ഐഡിയ കിട്ടിയത് 👍👍👍💝
Lucky guy. It's better to stay bachelor... Stay peaceful, love the nature and live like a king... But you will also end up in marriage one day. Till then live your life the way you want.
ഈ പറയുന്ന പെണ്ണുങ്ങളും, ഡോക്ടർ മാരും എൻജീനീർ മാരും 3 നേരം ഉരുട്ടി വായിലേക്ക് വക്കുന്നത് ഇതുപോലെ ഉള്ളവർ മണ്ണിൽ പണിയെടുക്കുന്നതുകൊണ്ടു മാത്രമാണ്. അതുകൊണ്ട് തന്നെ അവരെക്കാളും യോഗ്യത ഒരു കർഷകനുണ്ട്..
ഞാൻ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലെ ഓതറ എന്ന സ്ഥലത്താണ്എനിക്ക് ജാതി മരം ഉണ്ട് വലിയ മരത്തിൻ്റെ മുകളിൽ ഇത്തിൾ പിടിച്ചിട്ടുണ്ട് കളയാൻ എൻ്റെ ങ്കിലും വഴിയുണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമാണ് മറുപടി പ്രതീക്ഷിക്കുന്നു.
ഒരു ക്യഷിക്കാരൻ എന്ന നിലയിൽ നല്ല കാര്യം ആണ് പക്ഷെ കല്യാണം നടക്കില്ല എനിക്ക് 8 ഏക്കർ സ്ഥലം ഉണ്ട് MA, Logistics management ആണ് ഒരു ജോലിക്ക് പോയിരുന്നെങ്കിൽ പണ്ടേ നടന്നാന്നേ കുരുമുളക്, ഏലം ജാതി, , റബ്ബർ ,കാപ്പി ഇവയെല്ലാം ഉണ്ട് പക്ഷെ പെണ്ണ് കിട്ടത്തില്ല ഒരു രൂപാ സ്ത്രീധനം വേണ്ടാ എന്നു പറഞ്ഞിട്ട് പോലും ഇല്ല ഓട്ടോ കാരനു പോലും പെണ്ണ് കിട്ടും ഹെൻസാ നീയും എന്നെ പോലെ മുണ്ടാ😂😂😂😂
ആവറേജ് ഒരുവിധം നന്നായി കായ്ക്കുന്ന പത്തു വർഷം മുകളിൽ ഉള്ള ജാതി ഉണ്ടെങ്കിൽ 7000to 9000 കിട്ടും ആവറേജ് 8000 എടുത്താൽ 8000×90= 7,20,000/-അതിൽ കൂടുതൽ കിട്ടാൻ സാധ്യത ഇല്ല ഇത് ആണ് മാക്സിമം
ആശംസകൾ വിവാഹം വരും ക്യഷിയെ സ്നേഹിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് ... ക്യഷിയെ ഇഷ്ട്ടപ്പെട്ടുന്നത് നല്ല കാര്യം തന്നെ
jayamon ck പിന്നല്ല നാട് വിട്ടുനിൽകണം അപ്പോൾ അറിയാ ഇതിന്റെ ഒക്കെ വില്ല 😌😢😎
Veryinteresting
i know im asking randomly but does anyone know of a way to get back into an instagram account..?
I somehow forgot my account password. I appreciate any tricks you can give me.
കുറെ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്. യുവ കർഷകരെ എന്നും എനിക്കിഷ്ടമാണ്. വീഡിയോ സൂപ്പർ .
ഈ ജാദിക തോട്ടം അ ആ ... ഈ പാട്ട് ആർകെങ്കിലും ഓർമ വന്നോ... തണ്ണീർ മത്തൻ ദിനങ്ങൾ😍.
ഞാൻ 35 വർഷമായി ജാതി കൃഷി കാരനാണ്. ഇത്ര നല്ല കുഷിവേറെ ഇല്ല. 👍👍
Boss please share contact number .enikum start cheyan anu
Nalla jathi thay ethane pls
number please
ഞങ്ങളുടെ വീട്ടിലെ വരുമാനമാർഗ്ഗവും ജാതി കൃഷിയിൽ നിന്നാണ്... ഇത്രയും നല്ല കൃഷി വേറെ ഇല്ല., 'ഞങ്ങളുടെ ജാതി തോട്ടത്തേക്കാളും നല്ല സ്ഥലവും നല്ല പറമ്പാണ് ... നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കട്ടെ മറ്റൊരു ദുർച്ചെലവ് ഇല്ലാത്ത ഈ ചെറുപ്പക്കാരന് ഈശ്വരൻ അനുഗ്രഹിക്കട്ടെ .. good information
ശരിയാണ് സണ്ണി ചേട്ടാ.കർഷകരെ ബഹുമാനിക്കണം,ആദരിക്കണം,സനേഹിക്കണം,കർഷകനില്ലങ്കിൽ നമ്മുക്ക് ജീവിക്കാൻ പറ്റുല്ല എന്നൊക്കെ പറയും.പക്ഷേ ഒരു പെണ്ണുചോദിച്ച് ചെന്നാൽ പറയ്യും അയ്യേ എന്ന്.ഞങ്ങളുടേ മോളേ വിദ്യാഭ്യാസം ഉള്ള ജോലിയുള്ള AC റൂമിൽ ഇരിക്കുന്ന ആൾക്കെ കൊടുക്കുന്നുള്ളൂ എന്ന്.എൻെറയും അവസ്ഥ അതുതന്നെയാ സണ്ണിചേട്ടാ.കുറേ കാശ് ബ്രോക്കർമാര് വന്ന് തിന്നിട്ടുപോയി .നിറുത്തി .ഇനി സണ്ണിചേട്ടൻെറ അറിവിൽ ആരങ്കിലും ഉണ്ടങ്കിൽ പറയണേ.കൃഷിയെ സ്നേഹിക്കുന്ന ആളായിരിക്കണം എന്നു മാത്രം.mm ഈ കൊറോണ ഒന്നു കഴിഞ്ഞോട്ടേ ഈ gulf ഒകെ തീരും ഇപ്പോ.ജോലിയും കൂലിയും ഇല്ലാതെ വീട്ടിലിരിക്കണ്ടിവരും Ac റൂമിൽ പണിഎടുക്കുന്നവർക്ക്.അപ്പോ ഇവളുമാരൊക്കെ മൂക്കിൽ പല്ലും വന്ന് വീട്ടിൽ തന്നേ ഇരിപ്പുണ്ടൊവും.
Eppo ellarum psc kar allayo,entho cheeyanum ellarkum psc mathi,
ഞാനും ഒരു ജാതികൃഷി ചെയ്യുന്ന ആളാണ്... ഇപ്പോൾ ഒരു കിലോ പരിപ്പിന് 600 രൂപയും പത്രിക്ക് 2000 രൂപക്ക് മുകളിലുണ്ട് ജാതി കൃഷി ഇത്രയും ലാഭംമുള്ള തൊഴിൽ വേറെയില്ല ..പിന്നെ ഇതിന് അനുയോജ്യമായ സ്ഥലത്ത് മാത്രമേ ഈ കൃഷി ചെയ്യുവാൻ കഴിയുകയുള്ളു.
Anuyojiya maya stalam ennudeshichal engina. Kamiginidayil okke pattuoo
@@suhaimafasil7859
Pattum..Bt orupadu veyil adukkunna stalam athra nallathalla..Vellam nallonam nanaykanam..
Hello എന്റെയടുത്ത് 2kg പരിപ്പും 1kg പത്തിരിയും ഉണ്ട് എങ്ങിനെ വിൽകും ഇവിടെ വിറ്റാൽ കൂടുതൽ കാശ് കിട്ടും
Seriously ചോദിക്കുവാ
Pls help
Nice bro
Hencen bro chettan vishamikkanda pennu varum
Happy labour day sunny chetta and mudi chechi 😁😁😁
എന്റെ വീട്ടിലും ജാതി ഉണ്ട് 35 centil 24 എണ്ണം ഉണ്ട്, ഇതിൽ നിന്നും ലക്ഷങ്ങൾ ഒന്നും ഉണ്ടാകാൻ പറ്റില്ല, Hensen പറഞ്ഞപോലെ നല്ല പണി ഉണ്ട് ഇതിന്റ പുറകിൽ.
നല്ല തണലും കൂളിംഗ് ഒക്കെ ആണ് അടിപൊളി ആണ്
ഇതിൽ നിന്ന് ഞങ്ങൾക്ക് വർഷം 14000rs വരെ കിട്ടുന്നുള്ളു (ചിലവ് ഒക്കെയേ കഴിഞ്ഞ്) but ഇതിൽ happy ആണ്
Jiyas Jiya എവിടെയാ സ്ഥലം ആവശ്യമുണ്ട്
Jiyas Jiya എവിടെ ya സ്ഥലം ജാതിക്ക നല്ല vilaykkedഉക്കും
@@shiyasshiyaskh5712 ആലപ്പുഴ, aroorkuty, vaduthala
14k only??!
Or 1laksh 40 k??
എന്തയാലും കുറച് ജാതി വെക്കുന്നുണ്ട് റബ്ബർ വെട്ടിയിട്ട് 💪🏼❤️🔥🔥🔥
Nalla jalamsham ulla mannu venam. Rubber vellam kuranja stalathum valarum. Pothuve puzhayodu cherna stalangalil anu nannayi valaruka
വകൂമ്പും 30 അടി അകലത്തിൽ വെക്കുവാൻ ശ്രെമിക്കുക
തൈയി വാങ്ങികൂമ്പും 2 തട്ട് 3 തട്ട് തൈ വാങ്ങിച്ചു വാക്കുവാൻ ശ്രെദ്ധിക്കുക bud thaikk 250-350 range ആകും vayil ottum addikkn padilllea shade kettikodkknm jan-march ore weekillum 2thavan engilllm valllm ozikknm
വെള്ളം നനയ്ക്കാനുള്ള സൗകര്യം ഉണ്ടെഗിൽ കുഴപ്പം ഇല്ലാലോ ?
Ellla
At last Hensen given pakka information about water 💦😍🥰😘
വെള്ളം വളം നിർബന്ധം
കൂടുതൽ ചൂട് അടിക്കുന്ന സ്ഥലത്ത് മുപ്പ് എത്താതെ ജധിക്ക പൊട്ടി പോകും
EOM നിങ്ങൾ വളരെ നന്നായി തന്നെ ആണ് വീഡിയോ അവതരിപികുനത് 👍
നല്ല അറിവുകൾ.... എന്റെ വീട്ടിലും ഉണ്ട് 40ഓളം ജാതി അപ്പോൾ അപ്പോൾ തന്നെ വിക്കണം ഇല്ലെങ്കിൽ മൊത്തം കേടാകും....വില കുറഞ്ഞ സിസൻ ആയാലും കൊടുക്കും... ഈ വിഡിയോ കണ്ടാപോൾ ആണ് സൂക്ഷിച്ചു വകാൻ ഉള്ള ഐഡിയ കിട്ടിയത് 👍👍👍💝
Pandol eital kadavula
Pandol eittu vahal kadavula
Lucky guy. It's better to stay bachelor... Stay peaceful, love the nature and live like a king... But you will also end up in marriage one day. Till then live your life the way you want.
😄
Henson smart aanu !! Pennokke vannolum ✌🏻✌🏻👌
സത്യസന്ധനായ കർഷകൻ👍👍
ജാതീകൃഷിഎനല്ല. എല്ലാബി സ് നസും. ലാഭംആണ്. പണതീ നൊട് ആർതീ മൂതവൻബിസ്നസ് ചൈയ്ത് ട്. കാര്യം ഇല്ല. ചെയുനതോഴി ലി നോട്.. സ്നേഹം വേണം. എനാല്. അവൻവി ജെയ് ച്ചു.. എനേപോലേ. ഒരുമടിയൻ.... കൃഷിയിലേക് വരാദഇരുകലാണ്ണു നല്ലത്
മടി മാറും. ബെസ്റ്റ് ഓഫ് ലക്ക്. എന്തെങ്കിലും ബിസിനസ്സ് തുടങ്ങൂ.
ഈ പറയുന്ന പെണ്ണുങ്ങളും, ഡോക്ടർ മാരും എൻജീനീർ മാരും 3 നേരം ഉരുട്ടി വായിലേക്ക് വക്കുന്നത് ഇതുപോലെ ഉള്ളവർ മണ്ണിൽ പണിയെടുക്കുന്നതുകൊണ്ടു മാത്രമാണ്.
അതുകൊണ്ട് തന്നെ അവരെക്കാളും യോഗ്യത ഒരു കർഷകനുണ്ട്..
🙏🙏🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏
Paranja kaaryangal simple and encouraging. Nalla karashakan.
Dryflower plastic bucketill close chaythu ettu vachall podiyilyaa
നല്ല അറിവ് നൽകിയതിന് നന്ദി
Nice very nice 👌👌😊👌👌😊👌👌😊👌👌😊👌👌
Inspiration
I love ജാതി മരം ..നൊസ്റ്റാൾജിയ.
Thanks chata for your message
Nice information bro thnkxx for ur tis videoo❤️❤️❤️❤️❤️❤️
Sunny bai biofloc cheytha sthalamngalill harvest cheythoo
Uvva ennu keettu..
@@ecoownmedia hai, can u do one video biofloc harvest...
ഞാൻ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലെ ഓതറ എന്ന സ്ഥലത്താണ്എനിക്ക് ജാതി മരം ഉണ്ട് വലിയ മരത്തിൻ്റെ മുകളിൽ ഇത്തിൾ പിടിച്ചിട്ടുണ്ട് കളയാൻ എൻ്റെ ങ്കിലും വഴിയുണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമാണ് മറുപടി പ്രതീക്ഷിക്കുന്നു.
Super
നല്ല ജാതി തൈ എവിടെ കിട്ടു Sir
Syam farms WAYANAD 9846891961
Nalla enam jathi ethanu
സൂപ്പർ
Henson poli aanallo sunny chetta...
Thanks
Hlo chetta enik video istapettu enikariyandath kottayam district jathithai kittunna places ariyamo
No bro
Good .What is area in which he is doing his farm .👌👌.
Thrissur
Kuru mulapiche jathi vechal kaikan tamasamadukumo
Yes
Our madam undu athintea ila Allen kozhinju pooi terassil aanu 3kollam aai nala Vail undu.eanthu chaiyanam
Henson great keep going 👍👍👍
Weldon.... മോനേ
Jathi thai nattitt 5 varshamayi ethuvara kayichilla kayikkanulla eanthengilum prathividhi paranju tharamo
ethreyum vegam budding nadathuu. kooduthal kaikunnathum nalla valipam ulla kai kittunnathumaia jathi marathinte kannu eduthu budding chaiuu. buddind nadathanum prithyekam samayam undu athum sredikanam
മഴ കാലത്ത് ജാതി കായ് ഉണക്കുന്നത് എങ്ങനെ ?
ഒരു മാസം avrge എത്ര കിട്ടും? അതു പറഞ്ഞില്ല
Ithinte varumanam seasonal anu. 3 - 4 months vilavu kittunnathu
അതു മരത്തന്റെ age and size depend ചെയ്ത് ഇരിക്കും
Sir. കടുക്കൻമാക്കൻ കൊച്ചു ജാതി തൈ എവിടെയാണ് കിട്ടുക Plz .നന്ദി
Very nice
Use kanal for drying flower
👍🏼
Poli video bro 👍
Good video
Great work
good information!
🥰🥰💞💞
Hensonu Pazhaya srinivasante voice thonunnundo aarkkenkilum?
ഷൈൻ ടോം ചാക്കോ ലുക്ക് ഉണ്ട് 😍
I HAVE MY COZIN @ MALAPPURAM
🤗
👍👍
Good episode
ഒരു ക്യഷിക്കാരൻ എന്ന നിലയിൽ നല്ല കാര്യം ആണ് പക്ഷെ കല്യാണം നടക്കില്ല എനിക്ക് 8 ഏക്കർ സ്ഥലം ഉണ്ട് MA, Logistics management ആണ് ഒരു ജോലിക്ക് പോയിരുന്നെങ്കിൽ പണ്ടേ നടന്നാന്നേ കുരുമുളക്, ഏലം ജാതി, , റബ്ബർ ,കാപ്പി ഇവയെല്ലാം ഉണ്ട് പക്ഷെ പെണ്ണ് കിട്ടത്തില്ല ഒരു രൂപാ സ്ത്രീധനം വേണ്ടാ എന്നു പറഞ്ഞിട്ട് പോലും ഇല്ല ഓട്ടോ കാരനു പോലും പെണ്ണ് കിട്ടും ഹെൻസാ നീയും എന്നെ പോലെ മുണ്ടാ😂😂😂😂
Sunny chaya poli annu ketto
Labor comment here
ഇച്ചായാ😊
ഗുഡ് സണ്ണി ച്ചായാ.
നല്ല ഒരു മന്‍സന്‍,,,
കല്യാണം വേഗത്തിൽ നടക്കട്ടെ
Ohoo vallatha jadi
Vellam illanki unangi pokum ente veetle valia jathi marangal unangi 😢
good Farmar
Supper 👏👏👏👏👏👏👏
👌👌👌👌❤️❤️
Your vedios are frand and very informative.I travel to my home in Kerala,when I see your videos
💐💐🌹
നല്ല വീഡിയോ
Jadhi tammil olla distance atera
5 mtr min
25 -35 feet vnnm annnerrrm nammku ഇടവിള കൃഷി chyn sadikm
Epo rate etra
ഭായ്.. ജാതി നന്നായി കായ ഉണ്ടായാൽ ലാഭം തന്നെ , പക്ഷെ ഇതു എല്ലാ സ്ഥലത്തു കായ്ക്കില്ല ,, മറ്റൊരു കൃഷിയും നടക്കൂല,,
Nice video 😍
Nice video
✌️
😘😘😘
കല്യാണക്കാര്യമായതുകൊണ്ട് ഷെയർ ചെയ്യാതിരിക്കാൻ തോന്നുന്നില്ല
First comment
Nalla camera shooting ayirunnu. From saudi arabia. (rajesh vellangallor)
Oru thayyil ninnu oru varsham 10000 roopa vara varumanam labikkam
Hai
😆😆😆😆👏👏👏
🤗
M4dude
Udane tanne vivaham urapp ✌️
90 മരം
അറ്റാദായം മാസം ശരാശരി ഒരു ലക്ഷം
ഇടവിള വേറെ
Not month. In a season
Onnu podappa thalli marikkathe . Mairu kittum
Oru seasonil 10000 kittunna marangal undu
@@nasrumon1719 oru seasonal 90 kaykkunna maram undel kuranjathu 10 lac minimum kittum
ആവറേജ് ഒരുവിധം നന്നായി കായ്ക്കുന്ന പത്തു വർഷം മുകളിൽ ഉള്ള ജാതി ഉണ്ടെങ്കിൽ 7000to 9000 കിട്ടും ആവറേജ് 8000 എടുത്താൽ 8000×90= 7,20,000/-അതിൽ കൂടുതൽ കിട്ടാൻ സാധ്യത ഇല്ല ഇത് ആണ് മാക്സിമം
😀😁😁 pannu kittatta
എവിടെയാ സ്ഥലം ജാതിക്ക വേണം വിലയ്ക്ക്
ജാതി തോട്ടം വില്പനയ്ക്ക് ഉണ്ട്
ദയവായി ബന്ധപ്പെടുക
Musthapha Moidutty നമ്പർ സെന്റ് ചെയ്യൂ
@@shiyasshiyaskh5712 I am Doha now. My contact number 00974 55221524
Kalyanam ayooo
അനുഭവസ്ഥരുടെ അറിവുകളാണ് ... കൃഷി ചെയ്യാൻ ഏറ്റവും നല്ലത്
henson ധൈര്യ മുന്നോട്ട് പോകണം ..
ഇന്നത്തെ ലോകത്തു ഒന്നിനും ഒരു ഗ്യാരണ്ടി ഇല്ല ..
ഒരു ജാതിയിൽ നിന്നും 1000രൂപ കിട്ടുമോ ഒരു വർഷം
Yes
20 ജാതിയിൽ നിന്നും 1 lakh rupee ഒരു വർഷം കിട്ടും, season noki പൊട്ടിച്ചു കൊടുത്താൽ.
കൊതുക് കടി കൊള്ളണം...
സ്ലീവാച്ചൻ ആണോ .
മുടി കണ്ടിട്ട് ആണെന്ന് തോന്നുന്നു
Ed edaylm nanai
എത്ര വയസായി ഹെൻ സന്
30 15 vayasil krishiyilakk erangi ipo 15 varsham ayi Krishi chayunnu ...☺ dhayriyamayi pannina kodthoo nalla payanaa😀
@@straightwaynetwork6253 ,, എന്താ പഠിച്ചിരിക്കുന്നത്,, ഒന്നു പറയാമോ,,,,
ജാതി പറയരുത്, ജാതി ചോദിക്കരുത്
🤗
Latino?
Karundo?
Pudiya veedano rodundo veetil lockel fohanano
ജാതി ബഡ്ഡ് ചെയുന്ന നല്ല ആരെങ്കിലും ഉണ്ടോ....?
Karshaka sree masikayil Budd cheyyunavrde number undu
Paramb kandal ariyam shariyaya karshkan anu ennu
100 centil yetra maram nadam?
40-50