ആഗ്രഹങ്ങള്‍ നേടാൻ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. How to write journal.

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 121

  • @praveenatr4651
    @praveenatr4651 22 дні тому +27

    യാദ്രിശ്ചികമായാണ് ഈ വീഡിയോ ഞാൻ കണ്ടത്.
    നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ വളരെക്കാലം മുൻപ് ചെയ്യുന്നതാണ്. പല ആഗ്രഹങ്ങളും അങ്ങനെയാണ് നടന്നത്
    👌👍🌈🦋

    • @Mammacooljijina
      @Mammacooljijina  22 дні тому +2

      Experience share ചെയതതിന് thank u so much .

  • @VygariDivya
    @VygariDivya 21 день тому +7

    1 ഏക്കർ സ്ഥലം 2 കോടി rs ക്കു വിൽക്കാൻ സാധിച്ചു കൊണ്ടേ ഇരിക്കുന്നു,Thank you Universe🙏🏻
    Aniyanu nalloru swabhavathode ulla sambathum aiswaryavum anubhavayogavum arogyavum ulla nalla othorumayum support cheyunna nalloru jeevitha pangaliye labhichu konde irikkunnathinu Lot of Thankyou universe🙏🏻

  • @salabha.k3703
    @salabha.k3703 2 дні тому

    അയ്യോ ഞാനും ഇതുപോലെ യായിരുന്നു എന്ത്‌ തോന്നിയാലും എഴുതും. ... പറഞ്ഞതൊക്കെ ശരിയാണുട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Mammacooljijina
      @Mammacooljijina  2 дні тому

      ചില ആള്‍ക്കാരൊക്കെ എന്നെ പോലെ കേള്‍ക്കുമ്പോള്‍ എന്തോ ഒരു സന്തോഷം. 💓🥰

  • @BalanK-qs6kf
    @BalanK-qs6kf 22 дні тому +10

    നല്ല ഒരു വീഡിയോ ❤️ നിഷ്കളങ്കമായ വാക്കുകൾ. 🙏

  • @haseenafarhan4998
    @haseenafarhan4998 16 днів тому +4

    ഒരു veriety വിഡിയോ ആയി തോന്നി.. ഒത്തിരി ഇഷ്ട്ടമായി.. ഞാനും മനസ്സിൽ തോന്നുന്നതൊക്കെ എഴുതി വെക്കുന്ന ശീലമുണ്ട്.. എന്റേതായ കുറെ persnl notes und 😄.
    നമ്മൾ എപ്പോഴും എന്താണോ ചിന്തിക്കുന്നത് അവിടേക്ക് നമ്മൾ എത്തിപ്പെടും എന്നാണ് പറയാറ്. Neg. ആയാലും postiv ആയാലും.
    എന്തായാലും ഒന്നൂടി motive ആയി.
    Supr. Stay blessd dear 🎉🎉

    • @Mammacooljijina
      @Mammacooljijina  16 днів тому

      Thank u daa , എന്നെ പോലെ ഉള്ളവര്‍ ഉണ്ട് കേള്‍ക്കുന്നത് ഒരു സന്തോഷവും motive ആണ്‌. Thank u dear for your support 💓

  • @veenavipeesh143
    @veenavipeesh143 23 дні тому +5

    You are so genuine. Loved the video ❤

    • @Mammacooljijina
      @Mammacooljijina  23 дні тому

      These words touched my heart.Thank u so much dear.

  • @annliyasebastian3163
    @annliyasebastian3163 22 дні тому +3

    നല്ല വിഡിയോ ആയിരുന്നു ❤

  • @gopikakaladharan2914
    @gopikakaladharan2914 21 день тому +2

    I'm very much glad to say that you are speaking about my character, this is exactly what I'm.
    Thank you so much.
    I'm your new subscriber

  • @farzamehaz4844
    @farzamehaz4844 16 днів тому +4

    Tnx cheechii🎉🎉🎉... ഞൻ എന്നും vjrkkum inghne എഴുതണം എന്ന്...bt ippzhnu inghane oru sambbvm nndennu mnssilaayathu... Ente crrct timil thanne njn ee വീഡിയോ കണ്ടു എന്റെ ലൈഫിൽ നല്ലൊരു bigging time aanippo sooo... Ini endhaayaalm ithanghu thudngham,. Innu nte 26th bdy koodi aannu...😊😊😊

    • @Mammacooljijina
      @Mammacooljijina  16 днів тому

      Good 👍. Happy birthday farza.....May God bless you 🙏

  • @rejani.419
    @rejani.419 22 дні тому +3

    ഒത്തിരി നല്ല വക്കുക

  • @ammusssunshine8465
    @ammusssunshine8465 21 день тому +8

    Negativayi chinthich vatavunnu. Liftil keran pedi. Oru job kitiyalum avide entelum problm undavuonu pedi. Veedu edukanam nu und aa sthalam nallathano munnot problm undavo. Vere sthalam vangi veedu edukano motham confusion. Enth cheyum njan

    • @Mammacooljijina
      @Mammacooljijina  21 день тому +3

      Enthina pedikunne njanum engane ayirunnu pedi varumbol ethe ente ullile negative anne okke ok akum orhte munnode poku ethokke naduthe manasinte problem ado enne mindset strong akunne apol thudangum nettangalude kalam its true ado my personal experience ado .pedi matti nirthe go on pedi ullathe dairathodr ottavattam cheyu pinne ethe ethre ullu enne thonum.

    • @ammusssunshine8465
      @ammusssunshine8465 21 день тому

      @@Mammacooljijina ok da. But onnum move on cheyan patatha pole driving nu poyi athum poti pedi kond. Psc nokunnund ath evidem ethunnilla.

    • @muneerahmansanunishu9824
      @muneerahmansanunishu9824 18 днів тому

      Same

    • @Mangaloremallu
      @Mangaloremallu 17 днів тому +1

      ട്രീറ്റ്മെന്റ് എടുക്കു ഇത് ഒരു ഫോബിയ ആയിരിക്കും. എല്ലാം ok ആകും

    • @abhiathi1572
      @abhiathi1572 16 днів тому +2

      same situation useless ayapole oru thonnal pedi sankadam 😢

  • @BakewayBakery
    @BakewayBakery 19 днів тому +3

    Thank god thank universe ❤❤❤

  • @sobharmenon
    @sobharmenon 22 дні тому

    നല്ല വീഡിയോ 🎉🎉❤
    താങ്ക്യൂ...🙏❤️

  • @ManjuArun-e3o
    @ManjuArun-e3o 20 днів тому +1

    നല്ല വീഡിയോ

  • @beenakavattu1496
    @beenakavattu1496 22 дні тому +2

    നല്ല വീഡിയോ Sub. ചെയ്തിട്ടുണ്ട്

  • @sujishab5510
    @sujishab5510 22 дні тому

    Positive ayi cheynath ellam negative avunu sis enagne maaran ann thoke positive chindhikal nirthi positive ayi ayi ipo oru vazhi ayi🥲

  • @binitomk
    @binitomk 18 днів тому +15

    Hi..jiji..ഞാനും ഇത് പോലെ ആണ്.ഒത്തിരി എഴുതും ..കഥ കവിത.. ചിന്തകൾ അങ്ങനെ കുറെ...എൻ്റെ എഴുത്തുകൾക്ക് വേണ്ടി ഞാനും തുടങ്ങി ഒരു ചാനൽ...ഇടക്ക് ഒക്കെ ഒന്ന് നോക്കണേ...🥰🥰

    • @Mammacooljijina
      @Mammacooljijina  18 днів тому +1

      തീര്‍ച്ചയായും നോക്കാം. Thank u 💓

    • @sindhu.parackal3180
      @sindhu.parackal3180 14 днів тому +1

      ഞാനും എഴുതാറുണ്ട് എനിക്ക് ഒരു ചാനൽ ഉണ്ട്

    • @binitomk
      @binitomk 14 днів тому

      @@Mammacooljijina thank you..

    • @binitomk
      @binitomk 14 днів тому

      @@sindhu.parackal3180 💕💕

  • @Spiritualworld1987
    @Spiritualworld1987 22 дні тому +2

    നല്ല വീഡിയോ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤keep going

  • @rajimk8272
    @rajimk8272 22 дні тому

    Super ❤

  • @Sobsfreetime
    @Sobsfreetime День тому

    Correct

  • @sefusaif2737
    @sefusaif2737 23 дні тому +6

    Journal writing enganeyanu ennu paranju tharo

    • @Mammacooljijina
      @Mammacooljijina  22 дні тому +2

      Parayatto .pinne ninte book ninte journal avide freedom eduthe eshttam ulla pole mind enthe parayunno enne ezhuthikko so apol kanam miracle 💖

  • @MuhammadSiyadkp
    @MuhammadSiyadkp 22 дні тому +4

    ചേച്ചി 🌹🌹,, jernal writing എങ്ങനെ എഴുതാം

    • @Mammacooljijina
      @Mammacooljijina  22 дні тому +1

      ഇയാളുടെ mindil എന്ത് തോന്നുന്നുവോ അത് എഴുതടോ. അത് നിന്റെ personal space alle just do it. Njan vedio edatto.☺️❤

  • @KrishnaPrabhasonlinebotique
    @KrishnaPrabhasonlinebotique 23 дні тому +3

    ❤❤❤❤❤

  • @jithawrites1111
    @jithawrites1111 22 дні тому

    Thank you😊

  • @manjusathya510
    @manjusathya510 22 дні тому +1

    Enganeya personal contact cheyya..

  • @reshmakrishna1502
    @reshmakrishna1502 22 дні тому +1

    Hii chechiI'm your new subscriber❤️❤️

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 3 дні тому

    ഞാനും കുറെ കാലം ആയി എഴുതൽ തുടങ്ങീട്ട്. എന്നെങ്കിലും മാറ്റം ഉണ്ടാകുമെന്ന് karuthunnu

  • @suvinsuvinkp5482
    @suvinsuvinkp5482 22 дні тому

    👍🏼

  • @Lhsbysareena
    @Lhsbysareena 22 дні тому +2

    Enik aa pedi trainil verumbozhum erangumbozhum und. 😢. Othiri videos kanditt pedi thatti poyatha

  • @IndulekhaTP-us2fl
    @IndulekhaTP-us2fl 18 днів тому

    👍❤

  • @praseethasuresh8514
    @praseethasuresh8514 18 днів тому

    Hai
    Nan January yil competetive exam ezhuthan pokukayan its very tough so i work hard.
    Enikm exam pass akanam
    Enik pattiya oru video parayamo❤🙏🏻🙏🏻

    • @Mammacooljijina
      @Mammacooljijina  18 днів тому +2

      Nannayi padikukka swoyam confidence oode jayikum vidwasathode poyi exam ezhuthu athe nadakum.

  • @saniyaaa321
    @saniyaaa321 16 днів тому +1

    😮 എന്റെ ജോലി തന്നിയേ സാസാരിക്കുക

    • @Mammacooljijina
      @Mammacooljijina  16 днів тому

      എന്റെയും 🙌 thank u daa watching my vedio

  • @ardradhyan8198
    @ardradhyan8198 8 днів тому

    Negative ezeuthunathe kathichukalayano

    • @Mammacooljijina
      @Mammacooljijina  8 днів тому

      Venda njanum ezhutharunde athum namude life alle athe namude experience thanne alle aa negative deal cheyan padichu pineed ningalude thoughts change vayikumbol manasilakkan pattum .it's good ado

  • @ivannaevangeline1641
    @ivannaevangeline1641 23 дні тому +4

    Njanum ezhuthanam enne karuthum but onnum nadakunilla but ani cheyanam .

    • @Mammacooljijina
      @Mammacooljijina  23 дні тому +1

      Good nalla kariyanne madi koodathe continue ayi cheythu nokke good results anne

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 20 днів тому

    ശരിയാണ് 👍😊

  • @manjulekshmim.k7585
    @manjulekshmim.k7585 22 дні тому +2

    Madam do we have to write same thing every day or just write one time kindly give a reply

    • @Mammacooljijina
      @Mammacooljijina  22 дні тому

      Write down a desire until you achieve it and then write it down as gratitude. This time u give a positive wibe in ur mind

    • @manjulekshmim.k7585
      @manjulekshmim.k7585 22 дні тому

      @Mammacooljijina thank you

  • @SreekumarM-g3g
    @SreekumarM-g3g 22 дні тому +3

    മേഡഠ ഒരുകാരൃഠ ബുക്കീൽഎഴുതണഠ

  • @jayamenon9594
    @jayamenon9594 День тому

    Chilath nadakum chilath ila apo mood ponu

  • @olavumtheeravum6109
    @olavumtheeravum6109 21 день тому

    good sharing 👍🏻

  • @VijithraSuresh-i4j
    @VijithraSuresh-i4j 22 дні тому

    🙏🙏❤️❤️❤️🙌👏👏👏🎉🎉

  • @sunithakumariph
    @sunithakumariph 3 дні тому

    Please mam how to start? Written

  • @shabanashemeer2769
    @shabanashemeer2769 3 дні тому

    Enta mansilum ful negative anu😢

    • @Mammacooljijina
      @Mammacooljijina  3 дні тому

      Annoda .okke positive ayi chinthikkan sremikku.parisremichal nedan pattatha onnum ella.

  • @ALBYSWORLD-777
    @ALBYSWORLD-777 9 днів тому

    നല്ല സംസാരം ❤️

  • @navaneetha4133
    @navaneetha4133 22 дні тому +3

    Engane anu agrahangal ezhuthandathu

    • @Mammacooljijina
      @Mammacooljijina  22 дні тому +1

      Mind free ayi daily ninte agrahangalum future and gratitude okke oru bookil ezhuthi vekkam its so magical try cheyu..

  • @rosemarybibin5167
    @rosemarybibin5167 22 дні тому +4

    എനിക്ക് പയങ്കര പേടിയും വിറയലും ഞെട്ടലും ഒന്നിലും എത്തി ചേരാൻ പറ്റുന്നില്ല എല്ലായിടത്തും ഒറ്റപ്പെടുന്നു എന്താ ചെയുക

    • @Mammacooljijina
      @Mammacooljijina  22 дні тому +7

      ധൈര്യമായി ഇരിക്കുക എന്ത് വന്നാലും എനിക്ക് ഒന്നും ഇല്ല ഞാന്‍ strong ആണെന്ന് സ്വയം വിശ്വസിക്കുക.

  • @sandhyadilip3003
    @sandhyadilip3003 18 днів тому +1

    Enikku oru karyam nedanundu. Enthacheyya

    • @Mammacooljijina
      @Mammacooljijina  18 днів тому

      Prarthikke and hard work cheyu athe nadakum.

    • @Jay-t6k6z
      @Jay-t6k6z 18 днів тому +1

      എന്താ ആഗ്രഹം

    • @sandhyadilip3003
      @sandhyadilip3003 17 днів тому +1

      Njan cheytha ente worknu salary kittiyittilla. Oro problem varunnu

    • @Jay-t6k6z
      @Jay-t6k6z 17 днів тому

      @@sandhyadilip3003 എല്ലാം ശരി ആകും 🫂❤️

  • @rajinaameer3970
    @rajinaameer3970 20 днів тому +1

    എനിക്ക് സാധിച്ചില്ല

    • @Mammacooljijina
      @Mammacooljijina  20 днів тому

      ആണോ. മടുക്കരുത് ഇനിയും try ചെയൂ. എനിക്കും നടക്കാത്ത കാര്യങ്ങൾ ഉണ്ടെടാ. But positive ആയി ഇരുന്നു കിട്ടും വരെ hard work ചെയുക. അതൊരു good feel ആണ്.

    • @rajinaameer3970
      @rajinaameer3970 20 днів тому

      @Mammacooljijina Yes എനിയും try ചെയ്യാം

    • @deepapradeepdeepapradeep620
      @deepapradeepdeepapradeep620 4 дні тому

      എനിക്കും സാധിച്ചില്ല

  • @joshyp.v.3905
    @joshyp.v.3905 22 дні тому +2

    ഒരുദിവസം എത്ര തവണ എഴുതണം

    • @Mammacooljijina
      @Mammacooljijina  22 дні тому +2

      Oru vattokke ezhuthiyal mathi. But manasarinje ezhuthanam.

    • @joshyp.v.3905
      @joshyp.v.3905 22 дні тому +2

      Result കിട്ടണമെങ്കിൽ എത്ര ദിവസം എഴുതണം

  • @shithinkuttappy5205
    @shithinkuttappy5205 21 день тому +2

    Madam , ഒരു സംശയം നെഗേറ്റീവ് എന്നു പറയുന്നത് വിശ്വാസം ,ആത്മീയത ഒക്കെ ഉള്ളവർക്ക് അല്ലെ ബാദിക്കുന്നത് ? സകല കാര്യങ്ങളും ശരിയായി പഠിച്ചാൽ നെഗെറ്റീവ് എന്നു പറയാൻ പോലും നാണക്കേട് ആകില്ലേ ....മാനിഫെസ്റ്റേഷൻ യഥാർഥതിൽ ആത്മീയത പോലെ ആണോ ?

    • @Mammacooljijina
      @Mammacooljijina  21 день тому +3

      Life ൽ negative positive allarkum undallo ethe കാര്യത്തിനും രണ്ട് വശം ഉണ്ട് ഏതൊക്കെ നമ്മുടെ mind problem ആണ് so mindset correct ആക്കിയാൽ negative കുറച്ച് വരാം അത്രയേ ഉള്ളു manifestation and journal writting ഒക്കെ. ഏതൊക്കെ ഒരു positive wibe mind കൊണ്ട് വരാന്‍ ആണ്‌. ചുമ്മാ mindset correct ആകാൻ ഇരുന്നാല്‍ അത് നേടാന്‍ bhuthimuttanne അതാണ്‌ ഇങ്ങനെ ഒക്കെ ചെയുന്നത് .

  • @SudhishKN-l9d
    @SudhishKN-l9d 17 днів тому

    A om

  • @JesusOurSaviour477
    @JesusOurSaviour477 20 днів тому +1

    You are spreading false information…please read a Bible..Jesus has asked to trust in Him and not to be afraid, not to trust in yourself 🙏🏼

    • @Mammacooljijina
      @Mammacooljijina  20 днів тому

      I said in my video that I believe in Jesus. didn't say I not trust Jesus.I'm afraid of some things in this world I'm afraid of the dark or I'm afraid of being alone At that time I trust Jesus the most I only have Jesus. U go to and read the bible bcs Jesus is with those who fear, those who cry, and those who suffer. Thank u.

    • @JesusOurSaviour477
      @JesusOurSaviour477 20 днів тому

      @ There are God’s word in Bible for every situation of our life..if you scared of different things in life, find out the God’s word relevant to that situation and pray it daily as God’s word has power 🔥..For example : Isaiah 41:10 “Don’t be afraid, for I am with you. Don’t be discouraged, for I am your God. I will strengthen you and help you. I will hold you up with my victorious right hand.” I saw comments of people saying thanks to the universe instead of thanking Jesus 😢.. please don’t mislead people.. you are saying you are not misleading them..but see the comments.. Lead people to Jesus because we all have an afterlife with Him🙏🏼. I had a real encounter with Jesus in my life. That is why I am saying this. 🙏🏼

    • @ivannaevangeline1641
      @ivannaevangeline1641 9 днів тому

      In this, the girl has not said anything based on God, she has said about a habit of the girl, so why such a message?​@@JesusOurSaviour477

    • @ivannaevangeline1641
      @ivannaevangeline1641 9 днів тому

      The child has said in it what the child's faith is. But this is social media, and the girl works on it. A child has certain limitations of its own. Don't send a miss-lead message on that kid's channel.

  • @Realnotreal-u1q
    @Realnotreal-u1q 18 днів тому

    നിനക്ക് കൊള്ളാം പിന്നെ എനിക്കോ

  • @SreekumarM-g3g
    @SreekumarM-g3g 22 дні тому +2

    ഇത്ര തവണ ചെയ്യണഠ

    • @Mammacooljijina
      @Mammacooljijina  22 дні тому +3

      ആഗ്രഹം നേടുക എന്നത്‌ second priority അല്ലെ. Daily എഴുതുക apol ഒരു good mindset ഉണ്ടാകും. So പിന്നെ കാണാം life change and miracle

  • @sivvyhygin610
    @sivvyhygin610 3 дні тому

    I think they haven’t got any job.just want to do make money for cheating people that’s all.if all writing things and and it happening this world become heaven .Go and do some proper job to earn please

    • @Mammacooljijina
      @Mammacooljijina  3 дні тому

      I have said in all my videos that we are all in heaven if we get what I am writing. In all the videos it was said that you can achieve anything only if you work hard. Please go and watch the full video.thank u for watching 💓

    • @sivaprabhasiva4126
      @sivaprabhasiva4126 2 дні тому

      It is true dear .try once with belief ❤

    • @sivaprabhasiva4126
      @sivaprabhasiva4126 2 дні тому

      I am also practicing the same thing

  • @smithavarghese1642
    @smithavarghese1642 19 днів тому

    Nalla vakkukal . Thanks 🙏 Kure problems ulla orammaysnu njan. Please your contact number 🙏

  • @thankamvinodini5990
    @thankamvinodini5990 16 днів тому

    Super ❤