കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 16/07/2024

Поділитися
Вставка
  • Опубліковано 13 вер 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 16/07/2024
    If you find yourself in a challenging period and struggling to find a solution, I recommend visiting Kreupasanam and participating in the Marian Covenant 🙏
    ☆☆☆☆☆
    Lighing the candle:
    www.kreupasanammarianshrine.com/lightcandle.php
    ☆☆☆☆☆
    Online udampady:
    www.kreupasanammarianshrine.com/online-marian-covenant-prayer.php
    ☆☆☆☆☆
    Kreupasanam Address:
    Kreupasanam,
    Kalavoor, Alappuzha, Kerala - 688522
    ☆☆☆☆☆
    Founder-director: Dr.Fr.V.P Joseph Valiyaveettil
    ☆☆☆☆☆
    #covenant
    #kreupasanam
    #marian
    #lightacandle
    #testimony
    #christian
    #devotional
    #jesus
    #malayalam
    #mother
    #mothermary
    #mothermaryprayer
    #prayer
    #alappuzha
    #kerala
    #frvpjosephvaliyaveettil
    #മരിയൻഉടമ്പടി​​
    #കൃപാസനം​
    #മരിയൻഉടമ്പടി​
    #MarianCovenant​Testimony
    #HolyMother​
    #LightACandle​
    #FrVPJosephKreupasanam​
    #KreupasanamLive​
    #Kreupasanamlatestvideo​​​
    #ApparitionSite​​​​
    #kreupasanam​
    #kreupasanamtestimony​​​ ​
    #faith
    #shortvideo
    #youtubeshorts​
    #god
    #viral​
    #viralvideo
    #viralshorts

КОМЕНТАРІ • 274

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +1

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anniethomas8073
    @anniethomas8073 Місяць тому +1

    അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും നിയോഗങ്ങളെയിം സാധിച്ചു തരണമേ 🙏

  • @26__aaronjoseph29
    @26__aaronjoseph29 Місяць тому +4

    അമ്മേ മാതാവേ എൻറെ മകൻറെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mablebiju9281
    @mablebiju9281 Місяць тому +2

    മാതാവേ ക്രിസ്റ്റീനയ്ക്ക് രോഗ സൗഖ്യം നൽകണമേ...

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr Місяць тому +1

    eeshukristhuvintenamathilrakshikkanme🙏kaividallekatholanameAmmaMathave🙏🙏🙏

  • @bindujoseph4914
    @bindujoseph4914 Місяць тому +3

    മാതാവിനോട് kooday ആയിരിക്കാൻ എന്നെയും എന്റെ മക്കളെയും anugrahikanamay🙏🏻🙏🏻

  • @rincysibi7204
    @rincysibi7204 Місяць тому +2

    AMME MATHAVE KAIVIDARUTHE......AMEN

  • @marytv6483
    @marytv6483 Місяць тому +1

    Amma mathav amen 🙏🙏♥️♥️🙏🙏♥️♥️

  • @ambikasukumaran9729
    @ambikasukumaran9729 Місяць тому +1

    Amme maathave 🙏🏻 Amen

  • @gigijoy9216
    @gigijoy9216 Місяць тому +2

    ഈശോ കടം വീട്ടാൻ 🙏🏽🙏🏽🙏🏽🙏🏽

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻❤

  • @26__aaronjoseph29
    @26__aaronjoseph29 Місяць тому +6

    അമ്മേ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @user-mb1no6dc5s
    @user-mb1no6dc5s Місяць тому +1

    അമ്മേ മാതാവേ എന്റെ കാണാതെ പോയ ഉടമ്പടി പത്രം എനിക്ക് തിരിച്ചു തരണമേ 🙏🙏

  • @RaniGeorge-ek7tz
    @RaniGeorge-ek7tz Місяць тому +5

    അമ്മേ എൻ്റെ ഉടമ്പടിയിലുള്ള കുറവുകൾ ക്ഷമിക്കണമേ എൻ്റെ കുടുംബത്തോട് കരുണ കാണിക്കണമേ

  • @mablebiju9281
    @mablebiju9281 Місяць тому +2

    മാതാവേ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണമേ.

  • @user-yu2sb7eq5k
    @user-yu2sb7eq5k Місяць тому +1

    Amme mathave katholaname mathave 🙏

  • @justinejose703
    @justinejose703 Місяць тому +1

    Parisudha amme ente kudumbathe visidheekarikkaname

  • @gigijoy9216
    @gigijoy9216 Місяць тому +2

    ഈശോ മോന്റെ വിസ joli🙏🏽🙏🏽🙏🏽🙏🏽

  • @shinyjoshy6528
    @shinyjoshy6528 Місяць тому +9

    ഈശോയെ തടസങ്ങൾ മാറ്റി കടന്നുവരണമേ അനുഗ്രഹിക്കേണമേ ആമ്മേൻ

    • @SouthIndian1634
      @SouthIndian1634 Місяць тому

      Madave arrange marriage for my two sons.
      Give complete cure for my son.

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +4

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ദൈവമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 Місяць тому +5

    എന്നോട് പ്രാർത്ഥന സഹായം ആവശ്യപെട്ട എല്ലാവരുടെയും നിയോഗങ്ങൾ, അമ്മേ നൽകി അനുഗ്രഹിക്കണേ അമ്മേ

  • @shinyjacob1887
    @shinyjacob1887 Місяць тому +1

    Aradhana aradhana aradhana nanni nanni nanni ✨

  • @sreekumarn3012
    @sreekumarn3012 Місяць тому

    Amen halleluja love you jesus Thank you Holly spirit amen Thank you Holly Mary mother of God pray for us amen

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Місяць тому +11

    എന്റെ മാതാവ ഈ ആരാധന തീരുന്നതിനു മുമ്പ് എന്റെ എന്റെ മോൻ എന്നെ വിളിക്കണേ മാതാവിന്റെ അത്ഭുതങ്ങൾ അടയാളങ്ങൾ എന്നെ കാണിച്ചു തരേണമേ 🙏🙏🙏

  • @shinybaiju5750
    @shinybaiju5750 8 днів тому

    അമ്മയും തിരുകുമാരനും മോന്റെ ഇരുവശവും undakaname🙏🙏🙏❤❤❤

  • @user-fw7hr4fm7e
    @user-fw7hr4fm7e Місяць тому +2

    ഈശോ മകനായ അബിജോനെ തൊടണമേ കൃപസന്ന മാതാവേ അബിജോനെ തൊടണമേ ഇട പടണമേ യാചിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന

  • @user-ko4ey4be2f
    @user-ko4ey4be2f Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ

  • @26__aaronjoseph29
    @26__aaronjoseph29 Місяць тому +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @lethapananthara4938
    @lethapananthara4938 Місяць тому +1

    Amme mathave enneyum kudumbangaleyum parishudhalmavinal nirakename ame ❤❤❤

  • @mollyxavier3697
    @mollyxavier3697 Місяць тому +1

    Amen amen amen 🙏🙏🙏🌹🌹

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosammaantony3421
    @rosammaantony3421 Місяць тому +1

    Eesoye anugrahikkaname.

  • @user-mb1no6dc5s
    @user-mb1no6dc5s Місяць тому +2

    അമ്മേ മാതാവേ പാപിയായ എനിക്ക് അമ്മയുടെ സുഗന്ധഭിഷേകം തരണമേ 🙏🙏

  • @Princyp-dm7zc
    @Princyp-dm7zc Місяць тому

    മാതാവേ അമ്മയുടെ പ്രതJക്ഷി കരണത്തിന്റെ സാക്ഷിയാക്കണമേ അമ്മ ഹെലൻ എന്ന മകളുട നാവിലൂടെ സംസരിക്കണമേ | അമ്മയായിരിക്കണമേ Sreeking സംസാരിക്കണമേ🙏🙏🙏🙏🤲🤲🤲✝️✝️✝️

  • @sherlyrajan6812
    @sherlyrajan6812 Місяць тому +8

    എന്റെ അമ്മേ മക്കളെയും ഞങ്ങളെയും കൃപയാൽ നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി ദൈവ സ്നേഹം നിറച്ചു സമാധാനം നൽകണേ അമ്മേ

  • @indusajan4751
    @indusajan4751 Місяць тому

    അമ്മേ മക്കളില്ലാത്തവരെ അനുഗ്രഹിക്കേണമേ

  • @sherlyrajan6812
    @sherlyrajan6812 Місяць тому +3

    എന്റെ അമ്മേ മകൻ അലൻ ന്റെ പിണക്കം മാറ്റി ഫോൺ ഓൺ ആക്കിക്കണേ അമ്മേ. അവന്റെ മുൻകോപം, അഹങ്കാരം, ദേഷ്യം, പക, വൈരാഗ്യം, വെറുപ്പ്, ദുശീലങ്ങൾ എല്ലാം തിരു രക്തത്താൽ കഴുകി വിശുദ്ധികരിച്ചു, സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ.

  • @jollybastin5047
    @jollybastin5047 Місяць тому +1

    Amme asrayame 🎉

  • @rajithasanthosh5180
    @rajithasanthosh5180 Місяць тому +3

    അമ്മേ എന്നെ സഹായിക്കണമെ സാമ്പത്തികമായി ' വസ്തു വിൽക്കാൻ സാധിക്കണമെ തടസങ്ങൾ മാറ്റണമെ ജോലിക്കായി പ്രാർത്ഥിക്കുന്നു അമ്മയുടെ ഓർമ്മകുറവ് ലെക്ക് കേട് മാറ്റണമെ . അമ്മ അനുഗ്രഹിക്കണമെ കടഭാരങ്ങൾ കാരണം തകർന്ന അവസ്ഥയിൽ ആണ്. ജോലി ക്ക് പോകാൻ സാധിക്കുന്നില്ല. ആകെ ഞരക്കത്തിൽ കഴിയുന്ന ഞങ്ങളെ അമ്മ അനുഗ്രഹിക്കണമെ ജോലിയില്ലാത്തതാണ് ഏറ്റവും വലിയ വിഷമം എൻ്റെ യേശു അപ്പാ എന്നെ എൻ്റെ കുടുംബത്തെ കാത്തു പാരു പാലിക്കണമെ

  • @user-kf6yw5xt8q
    @user-kf6yw5xt8q Місяць тому +1

    Amma mathave anugrahikkaname

  • @mercyma2984
    @mercyma2984 Місяць тому +1

    Amme ente moonnumakkaleyum almavinal abhishakam cheyyaname🙏🙏🙏🙏😭😭😭🔥🔥🔥🌹🌹🌹🌹easoya sthuthi🙏🙏🙏🙏easoya aradana🌹🌹🌹🌹

  • @jessyandrews4566
    @jessyandrews4566 Місяць тому +1

    അമ്മേ,കൃപ തോന്നണേ,നോയല്‍ ന്റെ visakku തടസ്സം varathe നോക്കണ

  • @sophytomy184
    @sophytomy184 Місяць тому +1

    Mathave ente ammme

  • @steevesimon1175
    @steevesimon1175 Місяць тому +2

    സ്റ്റീവിന് നല്ലൊരു ജോലി പ്രവേശിക്കാനുള്ള കൃപ തരണ

  • @RaginiVg
    @RaginiVg Місяць тому +2

    മാതാവെനിത്യതയിലേക്കെത്തുവഞ്ഞങ്ങളെസഹായിക്കണമേ..അവിടുത്തോടുക്ക്കൂടിയന്നുജീവിതാവസാനംവരെനിലനിൽക്കുവാനാരൊക്കെത്തിർത്തലുമതിനിമറികടന്നുകൊണ്ടെമുന്നെരുവനാഭിഷേകംനല്കണമേ.നന്ദിെയെസ്സുവേണന്നീ..ആര്രതന...ആറധനആആആറരാതന....

  • @flowerhut4102
    @flowerhut4102 Місяць тому

    അമ്മേ എന്റെ, നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @shobik2019
    @shobik2019 Місяць тому +1

    Ammma

  • @kjmathew3442
    @kjmathew3442 Місяць тому +1

    Ente Amma monta thalavedhana poornnamai Matti kodukkaname ❤

  • @shynijos3579
    @shynijos3579 Місяць тому

    Amme ente kudumbathodoppamundakename

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Місяць тому +2

    മാതാവേ എന്നെ ഒരു സാക്ഷിയായി🙏🙏 ഉയർത്തെണമേ എന്റെ മോൻ എന്നെ വിളിക്കണം ആരാധന തീരുമ്പോൾ കൈവിടില്ലേ മാതാവേ🙏🙏🙏

  • @user-dj7wd7fb9k
    @user-dj7wd7fb9k Місяць тому

    .അമ്മേ എല്ലാമക്കളും ദൈവ വിശ്വാസത്തിൽ വളർത്തേണമേ🙏

  • @sheebafrancis-6352
    @sheebafrancis-6352 Місяць тому

    മാതാവേ അങ്ങ് തന്ന രണ്ട് മക്കളും ദൈവ വിശ്വാസത്തിൽ വളരാൻ പരിശുദ്ധ ത്മാവിൽ നിറയ്ക്കേണമേ ആമ്മേൻ

  • @shejjathomas2111
    @shejjathomas2111 Місяць тому +1

    🙏🏼🙏🏼🙏🏼

  • @SiniSaji-ss8tv
    @SiniSaji-ss8tv Місяць тому +1

    Amme mathave 2024 OCTOBER 21 jailmochanam nalki anugrahikkaname 😭😭😭😭😭😭🙏😭🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @ushaajith4344
    @ushaajith4344 Місяць тому +1

    അമ്മേ ഇനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി

  • @AbinJaneesh
    @AbinJaneesh Місяць тому

    പരിശുദ്ധ അമ്മയുടെ കരങ്ങളിലേക്ക് എന്റെ മക്കളെ സമർപ്പിക്കുന്നു അമ്മേ അവർ പരസ്പര സ്നേഹത്തിലും ഐക്യത്തിലും അയക്കാൻ അവരെ പരിശുദ്ധാത്മാവ് നിറയ്ക്കാൻ അമ്മ അനുഗ്രഹിക്കണമ

  • @pournamim5693
    @pournamim5693 Місяць тому +1

    Amme enne ninte sashiyakkane

  • @user-mb1no6dc5s
    @user-mb1no6dc5s Місяць тому

    അമ്മേ മാതാവേ എന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് നല്ല ഇമ്പത്തോടുകൂടി കുടുംബപ്രാർത്ഥന ചൊല്ലാൻ കൃപ തരണമേ 🙏🙏

  • @pournamim5693
    @pournamim5693 Місяць тому +1

    Mathave ente niyogagal ellam sadhichu tharane

  • @bennykm1469
    @bennykm1469 Місяць тому

    അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @reenabenny1969
    @reenabenny1969 Місяць тому

    മാതാവെ എൻ്റെ മകളുടെ സെം പരരീക്ഷ പാസ്സാക്കി കൊടുക്കണമെ

  • @PrabhaThomas-ex5lv
    @PrabhaThomas-ex5lv Місяць тому +1

    ❤❤❤❤❤❤❤❤

  • @steevesimon1175
    @steevesimon1175 Місяць тому +1

    അക്കാദമിയെ സമർപ്പിക്കുന്നു

  • @SheebaDavis-zj3ln
    @SheebaDavis-zj3ln Місяць тому

    അമ്മേ മാതാവേ കൃപാസന മാതാവേഎൻറെ മോൻറെ വിസ ബുധനാഴ്ചക്കുള്ളിൽ വന്നി എൻറെ മാതാവേ എന്റെ അമ്മേ രണ്ടാമത്തെ മോന്റെ രണ്ടു പരീക്ഷകളും വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെവിജയ് നൽകി അനുഗ്രഹിക്കട്ടെ

  • @Princyp-dm7zc
    @Princyp-dm7zc Місяць тому

    അമ്മ മാതാവേ അമ്മയുടെ മോളുടെ ഒടമ്പടിയിലുള്ള കുറവു ക ളെ ക്ഷമിക്കണമേ എന്റെ നീയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🤲🤲🤲✝️✝️✝️

  • @MaryPaul-iz7vf
    @MaryPaul-iz7vf Місяць тому

    അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്ഹിക്കണമേ ദൈവ അനുഗ്രഹത്താൽ കൃപയാൽ നിറക്കണമേ നിൻ്റെ മഹത്വത്തിനവേണ്ടി

  • @user-qw8sd4ev4c
    @user-qw8sd4ev4c Місяць тому +1

    Amme matave ammede sakshi akane

  • @jainyp9550
    @jainyp9550 Місяць тому +1

    അമ്മ മാതാവേ ഈ ആരാധനയിൽ എന്റെ നിയോഗത്തെ കൂടി സ്കീകരിക്കണ്ണമേ

  • @anittajose9685
    @anittajose9685 Місяць тому

    മാതാവേ എന്റെ മകൾ നന്നായി സന്ധ്യ പ്രാത്ഥന കൂടാൻ അനുഗ്രഹിക്കണേ മടിയും അലസതയും മാറ്റണേ

  • @RajammaK-hi2iz
    @RajammaK-hi2iz Місяць тому +27

    അമ്മ മാതാവേ എന്റെ 2 മക്കളെയും ദൈവ വിശ്വാസത്തിൽ വളർത്തണമേ ആമേ

    • @MarianCovenant
      @MarianCovenant  Місяць тому +3

      🙏

    • @shejjathomas2111
      @shejjathomas2111 Місяць тому +1

      മാതാവേ എന്റെ ജിസ്നമോളുടെംലും ലിബിന്റെമേലും കരുണയുടാകേണമേ

    • @shejjathomas2111
      @shejjathomas2111 Місяць тому

      Lleluya

  • @pournamim5693
    @pournamim5693 Місяць тому +1

    Parishudhanme ennodu kripa thonnan eshoyodu parayane

  • @steevesimon1175
    @steevesimon1175 Місяць тому +1

    വീണയുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി തരണേ

  • @jyothijackson2214
    @jyothijackson2214 Місяць тому +1

    അമ്മേ മാതാവേ, എന്റെ ഭർത്താവിന് നല്ലൊരു work കോൺട്രാക്ട് ലഭിക്കുവാൻ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ 🙏🙏🙏

  • @joo-sv2rc
    @joo-sv2rc Місяць тому

    Enta krupasana amme mathave ammayude prathasheekaranathinta sakshi akku in njangala uyarthanamee ammen 🎉🎉

  • @babyvathukadanpailakutty820
    @babyvathukadanpailakutty820 Місяць тому +1

    അമ്മേ മാതാവേ തിരുക്കുമാരാ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാവരേയും അനുഗ്രഹിച്ച് നിയോഗങ്ങളെല്ലാം സാധിച്ച്തന്ന് എനിക്ക് എത്രയും വേഗം അമ്മയുടെയും തിരുക്കുമാരൻ്റെയും കൃപാസനം സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @kichukittu7325
    @kichukittu7325 Місяць тому +2

    അമ്മേ കൃപാസന മാതാവേ എൻറെ രണ്ടു കുഞ്ഞുങ്ങളെയും ദൈവവിശ്വാസത്തെ വളർത്തണമേ വഴിതെറ്റി പോകാതെ നേർവഴിക്ക് നയിക്കാൻ ദൈവമേ കാത്തോണേ

  • @sheejamc257
    @sheejamc257 Місяць тому

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് samarppikkunnu

  • @jacobkutty1169
    @jacobkutty1169 Місяць тому

    Bless lord Jesus Christ baptism of essa on July 21st holy spirit fil all those who attend the function give repentance to my family members 🙏 amen 🙏🙏 amen 🙏🙏 amen

  • @leebaalwin6063
    @leebaalwin6063 Місяць тому +3

    അമ്മേ സുജിലാൽ വീട്ടിൽ വരാൻ ലീബയും ഒന്നിച്ചു സ്നേഹംത്തിയും ജീവിക്കുകയും ഫോൺ വിളിക്കുകയും ചെയ്യാൻ സുജിലാല് മനസ് നൽകി സഞ്ചാരി അമ്മേ കൂട്ടികൊണ്ട് വരണേ അമ്മേ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ

  • @johnjacob4270
    @johnjacob4270 Місяць тому

    ❤️❤️❤️🌹🌹🌹Appaaa❤️❤️❤️🌹🌹🌹Ammaaananniii

  • @lucycl464
    @lucycl464 Місяць тому

    എന്റെ കുടുംബത്തെ ആത്മീയ മായി ഉയർത്തനമേ

  • @UshaKumari-fz3uv
    @UshaKumari-fz3uv Місяць тому

    Amma mathave pareekshakke thayyaredukkunna ente molodoppam ammayude kripa eppozhum undayirikkane

  • @deepashaju6948
    @deepashaju6948 Місяць тому

    അമ്മേ മാതാവേ എന്റെ മക്കള വിശ്വാസത്തിൽ വളർത്തണമേ

  • @jayabennycs6358
    @jayabennycs6358 Місяць тому +1

    Ashayuday. Asugam. Sugamakanamay

  • @jessyts5318
    @jessyts5318 Місяць тому +2

    Amme

  • @ashaanimon3590
    @ashaanimon3590 Місяць тому +1

    Amma madhav enik oru kujina thara ama Amma madhav

  • @salyjose7793
    @salyjose7793 Місяць тому +2

    കൃപാസനം പ്രസാദ് വര മാതാവേ അമ്മ എനിക്ക് നൽകിയ ഭവനത്തെ ഓർത്ത്‌ അമ്മയ്ക്കും തിരു കുമാരനുംകോടാനുകോടി നന്ദി പറയുന്നു 24/08/24നു ആ വീട്ടിൽ പണി പൂർത്തിയാക്കി കേറി താമസിക്കാനുള്ള അനുഗ്രഹം ദൈവഹിതം ആണെങ്കിൽ അമ്മ തിരക്കുമാരനോട് വാങ്ങിത്തരണമേ 🙏🙏

  • @leorajan4648
    @leorajan4648 Місяць тому +1

    Sakala kalahagalum matty samadanum ente kudumpathinu nalkaname

  • @rajuomega
    @rajuomega Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 Місяць тому

    🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 Місяць тому

    Amme,ente,niyoghanghal,sadhichutharename,kaividalle,amme,stotram,amme

  • @JoseJacob-df9yd
    @JoseJacob-df9yd Місяць тому +3

    പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @thressiammasatheesh5168
    @thressiammasatheesh5168 Місяць тому

    Ave Maria

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft Місяць тому +4

    അമ്മേ കൃപാസന മാതാവേ ഞാൻ ഉടബടിയിൽ സമർപ്പിച്ച നിയോഗങ്ങൾ അമ്മ സാധിച്ചു തരണമേ എന്റെ മകന്റെ വിശ തടസ്സം മാറി പോളണ്ട് പോകാനും ജോലി കിട്ടാനും കടങ്ങൾ തീരാനും മകളുടെ വിവാഹം നടക്കാനും ജീവിതപങ്കളിയുടെ കരൾ രോഗം മാറുന്നതിനും മാതാവേ കരുണയുണ്ടാക ണമേ

  • @sheelathomas9568
    @sheelathomas9568 Місяць тому

    Amme mathave ente kudumbathileku kadannu varaname....ente makaneyum husbendineyum purnaviswasathileku kondu varaname......ente makante ella duseelangalum mattithara name 🙏

  • @jancyjemimah
    @jancyjemimah Місяць тому +1

    Amma mathave ente koodapirappine ethrayum pettannu jailil ninnum erakaname njagalku paisayude vazi thurannu tharaname Amma avanodu koode Amma undavane Amma anugrahikane

  • @chandralekhapn9686
    @chandralekhapn9686 Місяць тому

    Amme,etrayum,vegham,khan saksyam,parayan,avasaram,tharename,amen,stotram,amme

  • @Sheeja-re1qw
    @Sheeja-re1qw Місяць тому

    എന്റെ നടുവേദന മാറ്റി എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @minijoseph2070
    @minijoseph2070 Місяць тому

    Amme ente makale anugrahikane