Це відео не доступне.
Перепрошуємо.

Beautiful wall plastering work in kerala. ഹിന്ദിക്കാരെ കൊണ്ട് വീട് തേപ്പിച്ചാൽ ഇതെക്കെയാണ് ലാഭം

Поділитися
Вставка
  • Опубліковано 13 лют 2022

КОМЕНТАРІ • 503

  • @ajmalk2715
    @ajmalk2715 2 роки тому +166

    ലത്തീഫിന്റെ കൂടെ ഒരുപാട് കാലം ഹെൽപ്പറ് പണി ഞാൻ ചെയ്തിട്ടുണ്ട്. വേറെ ലെവലാണ് ബ്രോ. തലക്കാണ് കായി. ഇപ്പോൾ ഞാൻ ഗൾഫിൽ നിന്ന് കാണുന്നു 😍

    • @shamsadav3627
      @shamsadav3627 2 роки тому +3

      നീ ഗൾഫിലെത്തിയോ.. അജ്മലേ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 роки тому +1

      യെപ്പൊ പോയി മുത്തെ 😂

    • @abdulhak2310
      @abdulhak2310 2 роки тому +1

      നീ രക്ഷ പെട്ടോ മുത്തേ

    • @babulayenpk4098
      @babulayenpk4098 2 роки тому

      😘fhm😘kv
      Kktkrlhk 😂
      jejhkojjuomthjjmkr😂mjmf
      jox hp
      Remjrooomjo🌹😊guild HK kkj

    • @shaselavupalam
      @shaselavupalam 2 роки тому +2

      വാടാ മ്മക്ക് തേക്കാടാ

  • @nandanams4519
    @nandanams4519 2 роки тому +50

    മോനെ ഞാൻ വർക്ക്‌ ചെയ്യിക്കുന്ന ആളാണ് ഞാൻ ബ്രിക് പ്ലാസ്റ്റർ ചെയ്യുമ്പോൾ സ്ട്രോങ്ങ്‌ കുമ്മായം ആണ് അടിക്കുന്നത് ഇവൻ മാർ മാതിരി കുമ്മായം കൊണ്ടാണ് തേക്കുന്നത്. വെള്ളോം കുടുഞ്ഞു മിനുക്കുമ്പോൾ ഉള്ളിൽ ഉള്ള സിമന്റ്‌ മുഴുവൻ വെളിയിൽ വരും ബ്രോ

    • @sajumonsajumon1371
      @sajumonsajumon1371 2 роки тому

      👍

    • @vinodchandran9776
      @vinodchandran9776 2 роки тому

      Curret

    • @moideenmenatil9894
      @moideenmenatil9894 2 роки тому +5

      അവർ തേച്ച ആയിരക്കണക്കിന് വീടുകളുടെ സിമൻറ് ഇപ്പോൾ വെളിയിലാ..
      ഞാനടക്കമുള്ള മലയാളി മടിയനാണ്
      വേറെ വിശദീകരണമൊന്നും വേണ്ട ഭായ്.
      പണിതതുന്നവന് പണിയാൻ മലയാളിയെ കഴിച്ചേയുള്ളൂ..

    • @sajeevkp3796
      @sajeevkp3796 2 роки тому +2

      സിമെന്റ് കുറച്ചാണ് അവർ miss ചെയുന്നത് അത് കൊണ്ട് അവർക്ക് എംസന്റ് ൽ speed ൽ ജോലി ചെയ്യാൻ കഴിയുന്നത്.10 വർഷം നിങ്ങൾ wait ചെയ്യു പുറത്ത് തേച്ചത് എല്ലാം പൊളിഞ്ഞു വീഴും

    • @ameercr7441
      @ameercr7441 2 роки тому +1

      Naanum alojichu 🤣

  • @aquilmampatta1473
    @aquilmampatta1473 2 роки тому +82

    നിങ്ങൾ ഹൃദയത്തിൽ നന്മയുള്ളവനാ.... തോൽക്കില്ല.... അവരെ വെച്ച് വീഡിയോ എടുത്ത് നിങ്ങൾ മഹാൻ ആണ്....so kind people..... bhai bhai.....fast work

    • @shabeebthasni0016
      @shabeebthasni0016 2 роки тому +1

      അയാളുടെ കീഴിലുള്ള ജോലിക്കാരാവും

  • @samraj1448
    @samraj1448 2 роки тому +28

    ലോകത്തിലെ ഏറ്റവും നല്ല തേപ്പുകാർ മലയാളികളാണ് ഇതിൽ 90 ശതമാനം ജോലിക്കാരും കോളേജിലാണ് ഉള്ളത് അതിൽ വിദഗ്ദ്ധ തൊഴിലാളികൾ കുമാരികളും .

  • @kareemcp99
    @kareemcp99 2 роки тому +37

    നിങ്ങൾ അവരെ ഒരു പറകളായി പരമശിച്ചില്ല എന്നത് എനിക്ക് അത്ഭുദമായി തേപ്പ് പണിക്കാർ തമ്മിൽ തേക്കാദേ വീഡിയോ ക്ലോസ് ചെയ്തു 👍

    • @sjsj1319
      @sjsj1319 2 роки тому +1

      Ok കരീം ചന്ദ്രൻ 👍

    • @kareemcp99
      @kareemcp99 2 роки тому +1

      Kareem ചേനാടൻ

  • @roja2900
    @roja2900 2 роки тому +7

    എത്ര വലിയ ഹിന്ദി ആയാലും മലയാളികളുടെ അത്ര വരില്ല...മിക്സിങിലും ഉറപ്പിലും ഒരുപാട് വ്യത്യാസം ഉണ്ട്...

  • @shajips7629
    @shajips7629 2 роки тому +13

    മുഴപ്പ് കൂടുതൽ ആയിരിക്കും അത് പോലെ സിമെന്റ് കൂടുതൽ വേണം തേപ് കഴിയുമ്പോൾ മതിൽ തടവി നോക്കിയാൽ മനസിലാകും പെയ്ന്റു ചെയ്തു കഴിഞ്ഞാൽ അറിയാൻ പറ്റും

    • @ajeeshpp8224
      @ajeeshpp8224 Рік тому

      അതെ ഹിന്ദിക്കാർ തേച്ച വീടുകൾ പലതും പൊട്ടി പൊളിഞ്ഞ് പോയിട്ടുണ്ട് എന്നിട്ട് രണ്ടാമതും മലയാളികളെ കൊണ്ട് തേപ്പിച്ചു അവർക്ക് റേറ്റ് കുറവാണ് എന്നാണ് പറയുന്നത് അവർ റേറ്റ് കുറച്ച് എടുക്ക മ്പോൾ അതിലും നഷ്ടമാണ് വീട്ടുകാർക്ക് ഉണ്ടാകുന്നത് മലയാളികൾ തേക്കും പോലെ അവർ തേക്കില്ല അവർ കൃത്യമായി സിമന്റ് ചേർക്കില്ല അത് കൊണ്ട് ചുമര് പൊട്ടാൻ സാധ്യത ഉണ്ട് അത് കൊണ്ട് ഹിന്ദിക്കാർ തേച്ചാൽ രണ്ടാമത് പൊളിച്ച് തേക്കണം

  • @user-xq3gx1sy7g
    @user-xq3gx1sy7g 2 роки тому +12

    ഞാൻ നാട്ടിൽ ഫൈബർ ഡോർ ഫിറ്റർ ആണ്.... Frame വക്കാൻ ചെന്നപ്പോൾ മുകൾ ഗ്യാപ് 36inch താഴെ 35 inch 🙏🙏🙏🙏ബംഗാളി is great നല്ല പണിയ കിട്ടിയത്... നീ പറഞ്ഞത് ശരിയാ ബ്രോ.. അവര് പുഷ്പം തന്നെയാ 😔😔🙏

  • @autosulthan7580
    @autosulthan7580 2 роки тому +10

    ഹിന്ദി കാര് നല്ല പണിക്കാരും വൃത്തികെട്ട പണിക്കാരും ഉണ്ട്അവർ നമ്മുടെ നാട്ടിൽ വന്ന് നമ്മൾ മലയാളികൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് അവർ കുറഞ്ഞവിലയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് എന്തായാലും എനിക്ക് ഇഷ്ടമല്ല അവരെ കാരണം ഞാൻ ഒരു തേപ്പുകാരൻ ആണ് 🙄😊 എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാടുണ്ടാവും

    • @umairkhan6343
      @umairkhan6343 2 роки тому

      എനിക്കിഷ്ടമായി കാരണം കുറഞ്ഞ ചിലവിൽ ഒരു റും അല്ലങ്കിൽ ഒരു കിച്ചൺ അതുണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക് കൂലി കുറഞ്ഞു കിട്ടിയാൽ അതൊരു ആശ്വാസമാകും

    • @shafeequeptni2339
      @shafeequeptni2339 2 роки тому +1

      Nattile panikkar inn Vannal pinne nale varilllaa..full busy aavum..

    • @vibinprasad2173
      @vibinprasad2173 Рік тому

      Ni mathrolluu

  • @hardtrailrider
    @hardtrailrider 2 роки тому

    pipe valichathu kidilan.. aadyamayi kanukayanu. njan karuthi thechu pidippikkunnathanennu.

  • @AnishKumar-kp5kl
    @AnishKumar-kp5kl 2 роки тому +5

    എന്തായാലും സൂപ്പർ.. ബംഗാളി ആയി അഭിനയിച്ച മലയാളി അടിപൊളി

  • @subhashmalayattoor3638
    @subhashmalayattoor3638 2 роки тому +6

    350 Rs പണിക്കാരനും ഹെൽപ്പറിന് 200 Rs ആണ് ബംഗാളിൽ കൂലി ഇവിടെ വന്ന് മെയ്സൺ 1200, ഹെൽപ്പർ 900 ഭക്ഷണം, 5km കൂടുതൽ ദൂരം ഉണ്ടെങ്കിൽ വണ്ടികാശ് ... Wow മച്ചാനെ നിങ്ങൾ പൊളി 👍👍👍👍

    • @Thelakkadan
      @Thelakkadan 7 місяців тому

      34 ലെ മുക്കാൽ കൊല്ലം ബംഗാൾ ഭരിച്ച സി പി ഐ എം ബംഗാളിനെ നശിപ്പിച് തരിപ്പണമാക്കി ജോലിയും കൂലിയുമില്ലാത്തെ ബംഗാളികൾ ഒരു കിലോമീറ്റർ നീളം വലിപ്പമുള്ള പേരുകലുമായി അതും മുസ്ലിംകൾ വിശപ്പടക്കാൻവേണ്ടി രായ്ക്കുരായ്മാണം നാട് വിട്ടു കേരളത്തിൽ എത്തി ഇപ്പോ പിണറായി കേരളത്തെ ബംഗാൾ ആക്കി കൊണ്ടിരിക്കുന്നു പാവങ്ങളുടെ ആശ്രമായിരുന്ന മാവേലി സ്റ്റോറിൽ സാധനങ്ങൾക്ക് വരെ 25% വില കൂട്ടാൻ, പോകുന്നു കറണ്ട് വെള്ളം ഇതിനൊക്കെ വില കൂട്ടി ജീവിക്കാൻ വളരെ പ്രയാസപ്പെടുന്നു

  • @minnal9864
    @minnal9864 2 роки тому +9

    എന്റെ വീട് ഫുൾ തേപ്പ് പണി ചെയ്തത് ബംഗാളി കൾ ആണ്, പെയിന്റ് പണിക്കാർ പറഞ്ഞത് പുട്ടി ഇടേണ്ട അത്രയ്ക്കും സൂപ്പർ ആയിട്ട് തേപ്പ് പണി ചെയ്തിട്ടുണ്ട് എന്ന്.

  • @rajeeshvk2875
    @rajeeshvk2875 2 роки тому +20

    ഹിന്ദിക്കാർക്ക് തേപ്പ് പണി കൊടുത്താൽ അവർ മലയാളികളെക്കാൾ കൂടുതൽ തേക്കും പക്ഷേ വൃത്തി ഉണ്ടാവില്ല. അവർ തേച്ച സ്ഥലം കോല് വച്ച് നോക്കിയാൽ മനസ്സിലാകും പണിയൊക്കെ കഴിഞ്ഞ് ലൈറ്റ് ഇട്ടാൽ മനസ്സിലാകും ഒരു പൊട്ടിയിലും തീരില്ല ചുവരിലെ കലകളും കുഴികളും

  • @shibualvez9863
    @shibualvez9863 2 роки тому +22

    ബംഗാളി @₹₹@% തേപ്പു grout thicknes പോലും ഇല്ലാ ഫിനിഷിങ് ഉം ഉണ്ടാവില്ല ... മലയാളികൾ പതുകെ ആണേലും സ്ട്രോങ്ങ്‌ ൻ finishing❤

    • @halofriends
      @halofriends 2 роки тому

      സത്യം. ബംഗാളികൾക് തേപ്പ് കൊടുക്കരുത്

  • @sunilshivadasn1778
    @sunilshivadasn1778 2 роки тому +50

    മച്ചാനെ ഹിന്ധിക്കരുമാത്രമല്ല മലയാളികളും ഇങ്ങിനതന്നെയാ ഒണ്ടാ ക്കുന്നത്

    • @kdr5455
      @kdr5455 2 роки тому +1

      അതെ പക്ഷെ ടൈം കൂടുതൽ എടുക്കും

    • @rcbfans1558
      @rcbfans1558 2 роки тому

      @@kdr5455 etninada vedupum vruthiyum illaatha bangali malayali yekaalum poli lle keralathil vannit ella frod paripaadi nadathi pokunne ivanmar aanu ennit malayaaliye kuttam parayunne

  • @sakeerallakkat1842
    @sakeerallakkat1842 2 роки тому +12

    ഇത് പോലെ തന്നെയാണ് സേട്ടാ മലയാളികളും തേക്കുന്നത്. പിന്നെ മൊയലാളിമാരുടെ ഇഷ്ട്ടo പോലെ എങ്ങനെയും തേക്കാനും മലയാളിസിനും കഴിയുo

  • @CATips
    @CATips 2 роки тому +1

    പൊളി intro Bro 👌♥️
    മര മാരി മത് കർനേക 😆

  • @harismasthan3323
    @harismasthan3323 2 роки тому +3

    എന്റെ അടുത്തും ഉണ്ട് ഹിന്ദിക്കാർ പണിക്കാർ പ്ലാസ്റ്ററിങ്ങും ഫ്ലോറിങ്ങും ചെയ്യുന്നവർ പടവും സെന്ററിങ്ങും മലയാളികൾ ആണ് മിക്സഡ് ആയി വർക്ക്‌ ചെയ്തു പോകുന്നു 👍 നല്ലൊരു കോഡിനേറ്റർ ഉണ്ടെങ്കിൽ എല്ലാ പണിക്കാരും നല്ല ഉഷാറായി വർക്ക്‌ ചെയ്യും നിങ്ങടെ വീഡിയോസ് കാണാറുണ്ട് തമാശകളും ഉപകാരങ്ങളുമായി നല്ല വീഡിയോസ് 👍 ഞാൻ all കേരള വർക്ക്‌ ചെയ്യുന്നുണ്ട് എവിടെയെങ്കിലും വച്ചു നിങ്ങളെ കാണാതിരിക്കില്ല

  • @nothanks8327
    @nothanks8327 2 роки тому +6

    Machaane ingal
    Poliyane. Hindiyum nannayi vashamundalle🥰🥰🥰🥰🥰🥰🥰

  • @threebirds719
    @threebirds719 2 роки тому +39

    അവർ തേപ്പ് ചെയ്തവർക്ക് ഒക്കെ വടി ഒന്ന് വെച്ച് നോക്കൂ അപ്പൊ കാണാം ലെവൽ ആണോ അല്ലയോ എന്ന് അപ്പോൾ മനസ്സിലാക്കാം പിന്നെ മുകളിൽ മടക്കി മടക്കി തേക്കുമ്പോൾ സ്പിരിറ്റ് ലെവൽ വെച്ചിട്ട് കറക്റ്റ് ആണ് അവർ ചെയ്യുന്നത് അല്ല ഇങ്ങനെ തീർക്കാൻ ആർക്കും കഴിയും

    • @shabeebthasni0016
      @shabeebthasni0016 2 роки тому +3

      @@allroundconstructions1355 നിങ്ങളുടെ കീഴിലുള്ള പണിക്കാരാണോ

    • @lottery479
      @lottery479 2 роки тому

      @@allroundconstructions1355 മത്തി കച്ചോടത്തിനു പൊയ്ക്കൂടേ

  • @sahirelm3034
    @sahirelm3034 2 роки тому +2

    ഇതുപോലെ മലയാളികളും ചെയ്താൽ സ്പീഡ് കൂടും

  • @aneeshnpanee2783
    @aneeshnpanee2783 2 роки тому +21

    Bro നല്ല പൊളിയായിട്ട് തേച്ചു തരുന്ന മലയാളിയെ വേണോ. ദിവസം മെയിൻ പണിക്ക് 900 കയിപ്പണിക്ക് 800 ഇമ്മളെ മലയാളിയെ തരം താഴ്ത്തല്ലേ ഈ തേപ്പിൽ കുറച്ച് അളവും കണക്കും ഉണ്ട് വെള്ളം കുടഞ്ഞാണ് തേക്കുക. വെള്ളം ഒഴിച്ച് തേച്ചാൽ സിമിന്റ് കൂട്ടിയതിന്റെ പവർ കുറയും നല്ല വെയിൽ കൊള്ളുമ്പോൾ ഒന്ന് ചുരണ്ടി നോക്ക് അപ്പോൾ അറിയാം .ഫില്ലർ ഒന്ന് പെട്ടന്ന് തേച്ചു തരോ

    • @nishanthtt2721
      @nishanthtt2721 2 роки тому

      ആരോട് പറയാൻ .
      നല്ല തേപ്പ് കാരെ ഇയാള് കണ്ടിട്ടില്ല.
      ഹിന്ദി കാരേ പൊക്കി പിടിച്ച് നടക്കാ

    • @shareefvp4140
      @shareefvp4140 2 роки тому

      , 👍

    • @ashnam.a1569
      @ashnam.a1569 2 роки тому

      Theppintae aalundooo

  • @naseerahamed3743
    @naseerahamed3743 2 роки тому

    കൊള്ളാം എന്താ നാട്ടിൽ ഫുൾ ബിസി ആണ് അല്ലേ ഇങ്ങിനെ ഒകെ കാണാൻ കഴിയും താങ്ക്സ്

  • @abhilashkp4527
    @abhilashkp4527 2 роки тому +1

    mathilu bulding okke ivarkk kodukkunnathanu labam but veed pani ivarkk kodukkan pattilla verum boor anu design pani okke last njgal malayalikala vechanu cheythe .nalla speed anu but edukkunna pani vrithi illa

  • @sumeshkr8328
    @sumeshkr8328 2 роки тому +2

    ഹിന്ദികരെകയും നല്ല മലയാളി പണിക്കർ ഉണ്ട് നല്ലബുദ്ധിയുള്ളവർ

  • @stselvan
    @stselvan 2 роки тому +4

    കൈവിട്ടു ബോയ് സഹാവേ, കേരളം കീലടക്കി കലഞ്ച്, ബംഗകaaളി 😀😀😀😀

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    Super👍👍💛💛

  • @nothanks8327
    @nothanks8327 2 роки тому +5

    Super🥰🥰🥰🥰

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 роки тому

    Since you are excellent tradesmen so you can appreciate them.

  • @abbasup183
    @abbasup183 2 роки тому +29

    മതിൽ plane സ്ഥലമാണ കരവില്ല പെട്ടെന്ന് തീർക്കാം ഇത് വലിയ ആക്കാര്യമല്ല -

    • @infovlogs
      @infovlogs 2 роки тому +1

      . എല്ലാം പണിക്കും അതിന്റെ റിസ്ക് ഉണ്ട്... Plane സ്ഥലത്ത് അവർ സ്പീടാണു എന്നാണ് ഉദ്ദേശിച്ചത് 👍

  • @jomonappu8935
    @jomonappu8935 2 роки тому

    Insha allah!!!!!

  • @gafurgafur3774
    @gafurgafur3774 2 роки тому +10

    മതിൽ പണി ok, 🤭
    വീട് തേക്കാൻ ഇവരെ ആക്കിയാൽ
    ഇവർ നമ്മളെ തേച്ചിട്ടു പോകും
    അത്രേ ഉള്ളൂ,,, 😎😎😎

    • @bca-ci8jf
      @bca-ci8jf 2 роки тому

      👍👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +14

    പൊളി മച്ചാനെ❤️💚💖💖💖💖😍😍👍👍

  • @sakkirhussain7551
    @sakkirhussain7551 2 роки тому +13

    My house plastering completed..
    Malyalis wanted 1.50...bengalis wanted only 75....
    They completed with just 22 days

    • @analp.a2675
      @analp.a2675 2 роки тому +2

      Muthu maniye iyyu ande veedile lite ofaki chumaru chari vachu lite adichu nokku

    • @analp.a2675
      @analp.a2675 2 роки тому

      Pinne veroru karayam ee bangalis swntham pani ahnele pettannu theerkku malaylisinde oppam vannal avrkku speed indavoola

  • @abdullaparis4808
    @abdullaparis4808 2 роки тому +1

    Polichu🔥🔥

  • @abdulazeezvengara
    @abdulazeezvengara 2 роки тому +1

    മാഷാ അല്ലാഹ്

  • @anuiyoos4712
    @anuiyoos4712 2 роки тому +11

    നല്ല കമീഷൻ കിട്ടി കാണും ലേ 😄😄

  • @baburaj4693
    @baburaj4693 2 роки тому

    Bro Malayali 2 ora orakkumbol oru beedi pinne Chaya enikk anubavam undu ente veedupani time 3 room oru hall oru stayer ethu oru divasam kondu avar theerthu

  • @hxhxhxxudhhd3746
    @hxhxhxxudhhd3746 2 роки тому

    Material kooduthal. Aakunnu. 12mmplaser
    . 15mm.out.finishing.levelnokkanam

  • @user-jp1ht8nw4t
    @user-jp1ht8nw4t 2 роки тому +25

    "തേപ്പി"നു മലയാളി ആണ് ബായി ബെസ്റ്റ്

    • @irshadsha9036
      @irshadsha9036 2 роки тому +2

      പണി അറിയുന്ന, മടിയില്ലാത്ത ആരും ബെസ്റ്റ് ആണ്

  • @khokonsk8998
    @khokonsk8998 2 роки тому

    Imran Bhai ka video bahut Achcha hai

  • @jayadasraman9671
    @jayadasraman9671 2 роки тому

    Plain wall edu Ella's nattukarum vekam cheyyum

  • @shamsadav3627
    @shamsadav3627 2 роки тому +1

    Super

  • @mdshamer3728
    @mdshamer3728 2 роки тому +1

    Pinne plaine wall alle malayalikale tharathamiyam cheyan hindi kar ayilla plasterinte level ariyanamengil adithu chennunokanam

  • @MYTECHVLOGS
    @MYTECHVLOGS 2 роки тому +3

    Malayali mass 🔥🔥🔥 gulf made by malayali

  • @shereefms
    @shereefms 2 роки тому

    Ye video dhek ke bahuth acha lag rah he

  • @abdulsalamkabdulsalamk8607
    @abdulsalamkabdulsalamk8607 2 роки тому

    Emranbai my home finish👍🏻

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +9

    An honest construction worker.

  • @mr_hunder_fox
    @mr_hunder_fox 2 роки тому +3

    Poli

  • @BROTHERSILLATH678
    @BROTHERSILLATH678 2 роки тому +1

    കേരളത്തിൽ നല്ല പണിക്കാർ ഒകെ ഉണ്ട് തല അറക്കുന്ന കൂലിയും മേടിക്കുണ്ട്. ഇപ്പോ ഒരു ഗവണ്മെന്റ് ജോലിക്കാരിന്റെ ഇരട്ടി ശമ്പളം ഉണ്ട് ഒരു മേസിരിക്ക്

  • @jayachilan4184
    @jayachilan4184 2 роки тому

    Super masan kanyakumri masana .

  • @rajeevstephen6140
    @rajeevstephen6140 2 роки тому +4

    രാത്രി ഒരു ട്യൂബ് ലൈറ്റ് ചുമരിൽ ചാരിവെച്ചു നോക്കിയാൽ അറിയാം വളവും കുഴിയും എല്ലാം

    • @ajithbalakrishnan9927
      @ajithbalakrishnan9927 2 роки тому +2

      ഉച്ചവെയിൽ അടിച്ചപ്പോഴേ കാണുന്നുണ്ട്... ഈ വളവും കുഴിയും... 🤔🤔🤔

  • @mohammedhassan5527
    @mohammedhassan5527 2 роки тому +1

    മലയാളിയുടെ കൈപ്പണി സൂപ്പർ ഹെ

  • @SanthoshKSK-wd3rw
    @SanthoshKSK-wd3rw 2 роки тому

    മതിൽ.. പെട്ടന്ന് ആകും. Proii

  • @maneeshmanu4401
    @maneeshmanu4401 Рік тому

    2000 square feet veed thekkan eathra aalde pani varum

  • @sangeethsangeeth2696
    @sangeethsangeeth2696 2 роки тому

    👌

  • @akhilkochu4939
    @akhilkochu4939 2 роки тому +2

    Gd work

  • @KabeerVKD
    @KabeerVKD 2 роки тому +2

    ഈ വീഡിയോ മലയാളി പണിക്കാർക്ക് ഇഷ്ടപ്പെടാൻ ഇടയില്ല.

  • @gendhisashlye459
    @gendhisashlye459 2 роки тому

    Low budget ullath kond usar

  • @pmuthuramalingam1687
    @pmuthuramalingam1687 2 роки тому +1

    Bro RR MANSARY stone work house basement work upload panuka bro ok

  • @shanvideoskL10
    @shanvideoskL10 2 роки тому

    Bangali machaan kidukki

  • @melbincharankattujames2788
    @melbincharankattujames2788 2 роки тому +1

    ഒരു വീടിന്റെ പണിയിൽ ഏറ്റവുമധികം അദ്വാനം വേണ്ടി വരുന്ന ബാസ്‌മെന്റെ വർക് മുതൽ അതിന്റെ കോണ്ക്രീറ്റ് വർക് വരെ എല്ലാവർക്കും മലയാളികൾ matrammati അത് തീർന്നൽ ഫിനിഷിങ് വർക്കിന് ബംഗാളികളെമതി എന്നാൽ അതുവരെ വർക് ചെയ്ത മലയാളികളോട് പുച്ഛം. ബംഗാളികളെക്കാൾ സൂപ്പറയ് വര്കചെയുന്ന മലയാളികൾ ഉണ്ട്‌

  • @BijuManatuNil
    @BijuManatuNil 2 роки тому +5

    തേപ്പു കനം പലേടത്തും വ്യെത്യാസം ഉണ്ട്‌ മതിൽ കുഴപ്പം ഇല്ല പക്ഷെ വീടിന്റെ ഭിത്തി അങ്ങനെ പറ്റില്ല

  • @arundsouza175
    @arundsouza175 2 роки тому

    Water cutting pipe ne cement powder idunad allya grout idanam k

    • @arundsouza175
      @arundsouza175 2 роки тому

      Natukark para vekkan alle video cheyyunad

  • @abdullatheef9128
    @abdullatheef9128 2 роки тому +1

    ശരിയാണ്. നല്ല ഫിനിഷിങ്ങിൽ ഇവർ പണിയെടുക്കും. പക്ഷെ സിമെന്റു പറഞ്ഞതിലും കൂടുതൽ ഉപയോഗിക്കും. 😂

  • @mohammedsajeerpmohammedsaj4761

    Work മലയാളീ 👍ബംഗാളി പണികൂലി കുറവ് പക്ഷെ ഫിനിഷിങ് ഉണ്ടാവില്ല.

  • @pravasipcksa3860
    @pravasipcksa3860 2 роки тому

    Ente veed hindikkaran thechath .ippol thodunnasthalm podiyunu

  • @manumanu2571
    @manumanu2571 2 роки тому +3

    ഇതിൽ കമന്റ് ഇട്ടത് കൂലിപ്പണിക്ക് പോകുന്നവര് അല്ല എന്ന് മനസ്സിലായി സ്വന്തം വീട് വിട്ട് അന്യദേശത്ത് പോകുന്നവര് ഒരിക്കലും അവധി എടുക്കില്ല അത്യാവശ്യത്തിന് അല്ലാതെ ഇവിടെ നാട്ടിൽ ജോലി ചെയ്യുന്നവര് അവരുടെ ആവശ്യത്തിന് അവധി എടുക്കും അതിനെ വലിയ കുറ്റമായി കണ്ട് ബംഗാളികളെ സുഖിപ്പിക്കൽ അല്ലേ ഇന്ന് ബംഗാളികൾക്ക് കൂലി 1000 രൂപയായി മലയാളികൾക്ക് പണിയുമില്ല ഇതിന്റെ കാരണം എല്ലാ മേഖലകളിലും ബംഗാളികൾ ആയതുകൊണ്ടാണ് കുറഞ്ഞ കൂലിക്ക് വന്ന അവർ എല്ലാ മേഖലയിലും സജീവമായി

  • @jijijoseph3068
    @jijijoseph3068 2 роки тому +1

    naala panikara kandattilla ningalu atha your fault 350sqt plastining cheyunnudu work anthanunnu ariyanam friend

  • @akhilthankappan2485
    @akhilthankappan2485 Місяць тому

    Idiya.... 😮aa . Petanu thirum . pine... mathilu polium atrolu.

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    ഹിന്ദി മേ നഹി മാലു

  • @KANCMedia
    @KANCMedia 2 роки тому

    അടിപൊളി

    • @noushadnadeera6353
      @noushadnadeera6353 2 роки тому

      അന്റെ കോപ്പി ലെ വീഡിയോ

  • @kuttapikuttapi1235
    @kuttapikuttapi1235 2 роки тому +1

    നല്ല കാര്യം,,,,,
    എല്ലാവരും പണി എടുത്ത് ജീവിയ്ക്കട്ടെ,,,,
    പാവപെട്ടവർക്ക് ഏറ്റവും കുറഞ്ഞ രൂപത്തിൽ വീട് പണി കഴിഞ്ഞ് കിട്ടിയാൽ ആശ്വാസമാകും,,,,
    എല്ലാ തരത്തിൽ പണി എടുക്കാനും
    ഹിന്ദി കാർക്കും കഴിയും,,,
    കുറച്ച് പൈസക്ക് പണി എടുക്കുംമ്പോൾ
    അതിനനുസരിച്ചുള്ള ഫിനിഷിംഗ് ഉണ്ടാകും,,,
    പൈസ കൂടുംമ്പോൾ പണി ക്കാരെ
    എണ്ണം കൂടും,,,, ഫിനിഷിംഗ് കുടും,,,
    അത് എല്ലാ പണിയിലും ഉണ്ടല്ലൊ,,,,

    • @shanmughadasshanmughadas4260
      @shanmughadasshanmughadas4260 2 роки тому

      എവിടെ കാശ് കുറയാൻ ഇവനെ പ്പോലെ ഉള്ള മലയാളി കോൺട്രക്ടർ മാർ ഫുൾ കൂലി വാങ്ങി ബംഗാളികൾക് കുറഞ്ഞ കൂലി കൊടുത്ത് ബാക്കി തീട്ടം നക്കി കാശ് ഉണ്ടാക്കി നടക്കാ

  • @rameshkp296
    @rameshkp296 2 роки тому +2

    മലയാളികൾ തേക്കുന്ന പോലെ ഒരു ഹിന്ദിക്കാരും വൃത്തിയിൽ തേക്കില്ല.

    • @weone5861
      @weone5861 Рік тому

      അതെല്ലാം തേപ്പ് പണിക്കാർ പറയുന്നത് അല്ലെ

  • @rafisilverspoon9419
    @rafisilverspoon9419 2 роки тому +7

    ഇമ്റാൻ ബായി സൂപ്പർ 🥰🥰

  • @editworld9047
    @editworld9047 2 роки тому

    900 sqft thekkan kooli etra agum

  • @editworld9047
    @editworld9047 2 роки тому

    Kooli etra agum 900 sqft only kooli

  • @nothanks8327
    @nothanks8327 2 роки тому +3

    Super 👍👍

  • @abdulgafoor1523
    @abdulgafoor1523 2 роки тому +4

    ഇങ്ങനെ പോയാൽ മലയാളിക്ക് പണി ഉണ്ടാവില്ല കുറച്ചു കാലം കഴിഞ്ഞാൽ ഇവരെ ഇവിടെനിന്ന് ഓടിക്കേണ്ട അവസ്ഥയാകും

    • @irshadsha9036
      @irshadsha9036 2 роки тому

      മാറിയത ലെവൽ പണി എടുത്താൽ ആർക്കും പണി കിട്ടും

  • @manoj9091
    @manoj9091 2 роки тому

    മോഴക്കോള് ഒന്നുകൂടി വച്ചു കാണിക്കാൻ കാണാൻ രസമാണ്

  • @krmoli6751
    @krmoli6751 2 роки тому +1

    ഹിന്ദിക്കാർ തന്നെ ബെസ്റ്റ്
    ഇവരോട് എന്തു പറഞ്ഞാലും ചെയ്യും മലയാളികളോട് പറഞ്ഞാൽ വെച്ചിട്ട് നടക്കും
    മലയാളി കൊലയാളിഡാ
    😛😛😛

  • @santoshbalakrishna2219
    @santoshbalakrishna2219 2 роки тому

    So, no malayalees working in the state. Only outsiders come and work here. Great 👍👍

  • @abdulab3586
    @abdulab3586 2 роки тому

    ഏതാണ് ഈ puran

  • @HM-ud8wo
    @HM-ud8wo 2 роки тому

    👍👍👍👍👍👏👏👏👏

    • @safeenasafeena7919
      @safeenasafeena7919 2 роки тому

      നീ നക് നിനക്ക് വേറെ പണിയൊന്നുമില്ലേ ടാ ചങ്ങായി പോയി പണി നോക്കടാ

  • @Kantharisvlog
    @Kantharisvlog 2 роки тому +2

    നൈസ് എംസാന്റ് കൊണ്ട് തേപ്പു സുഖമാണ് പിന്നെ പ്ലെയിൻ ഭിത്തി സ്പീഡിൽ തേച്ചുപോകാം കാരണം ബോഡർ കുറവാണ് പില്ലറും ഭീമും ആണ് താമസം വരുന്നത് ഷീൽഡ് കൊണ്ട് മിനുക്കുന്നതുകൊണ്ട് ഏരിയ കൂടുതൽ മിനുക്കിപ്പോകാം എന്തായാലും വീഡിയോ നന്നായി അറിവില്ലാത്തവരിലേക്ക് അറിവുകൾ എത്തിച്ചതിനു നന്ദി. ഞാനും മേസ്തിരിയാണ് 10*10 റൂം സീലിംഗ് ഉൾപ്പെടെ ഫുൾ തേച്ചിറങ്ങും വലിപ്പം പറഞ്ഞതല്ല എല്ലാ പണിക്കും അതിന്റെതായ മരങ്ങ് ഉണ്ട് god blus you 👍🏻

  • @nizam19834
    @nizam19834 2 роки тому

    Better nammude malloos thanne

  • @hemanthvh3022
    @hemanthvh3022 2 роки тому

    മലയാളികളുടെ തേപ്പ് ആണ് നല്ലത് ഉറപ്പ് കൂടുതൽ ആണ്, പിന്നെ ബംഗാളികൾ സിമന്റ് നന്നായി കൂടുതൽ ഉപയോഗിയ്ക്കും അതും നല്ല നഷ്ടമാണ്

  • @shareefcholakkal7657
    @shareefcholakkal7657 2 роки тому +2

    Onnu vadi vechu nokanam apo ariyam theypinte level

    • @manikp1532
      @manikp1532 2 роки тому

      Eviduthe pottanmark athramathi

  • @narikkodanvlogs9344
    @narikkodanvlogs9344 2 роки тому

    പൊന്നേ സഹോദരാ പ്ലേയിൻ ചുമരാ അത് എത്രദൂരവേണേ തേക്കാ.

  • @Vtvishnu40
    @Vtvishnu40 2 роки тому

    ചേട്ടോ...എന്റെ വീടിന്റെ തട്ടു പണിതപ്പോള് തെച്ചില്ലരുന്നു..ഇപ്പോൾ തേക്കണം എന്നുണ്ട്...അതു ഇനി തേക്കാൻ പറ്റ്വോ...അതോ ജിപ്‌സും ആണോ നല്ലതു

  • @lijuchandran5171
    @lijuchandran5171 2 роки тому

    മച്ചാനെ എല്ലാവരും ഇങ്ങനെ തന്നെയാ ചെയ്യുന്നത്

  • @citytigercafe7447
    @citytigercafe7447 2 роки тому

    Puragil kanunnathu veedu evarano panithath chrinjirikunnu

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 роки тому +1

    ഇവർ ഭാഗ്യവാൻ മാരാ 1000 രൂപയും 4 നേരം ചിലവും കിട്ടും, ഗൾഫിൽ ഉള്ള ഞങ്ങൾക്ക് ഭക്ഷണം ഞാൻ തന്നെ ഉണ്ടാകണം 😢😭😓

  • @bavakmkm1383
    @bavakmkm1383 2 роки тому

    Plane അല്ലെ

  • @vijayanev6554
    @vijayanev6554 2 роки тому

    Thach thechu keralathil 350 theppu hindhikar nadathi adhil onnaanu l.a.l.l.b.studand.saumya

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 роки тому +1

    ഹിന്ദിക്കാര് ഓന്തിന്റെ മുതുക് പോലെ കൊറേ പരിക്കൻ ഭിത്തിയിൽ വാരി അടിച്ചു വെക്കും എന്നിട്ട് അത് മുഴക്കോലിന് ഉരുമ്മി പകുതി മുക്കാലും താഴത്തേക്കിടും എന്നാൽ മലയാളി പരിക്കൻ അടിക്കുന്നത് ഒരേ ലെവലിൽ നികന്നിരിക്കും മുഴക്കോൽ ഉരുമ്മിയാൽ അധികം താഴേക്ക് വരില്ല. തേച്ച് പിടിപ്പിക്കാനേ ഉണ്ടാവൂ. ശ്രദ്ധിച്ച് നോക്കിക്കോ ഇജ്ജ്.
    ഫിനിഷിങ് ഉണ്ടാവും പക്ഷെ കൊറേ നാള് കഴിയുമ്പോ വിണ്ട് കീറിയിരിക്കും. ആ

  • @rajeeshrajeesh4683
    @rajeeshrajeesh4683 2 роки тому

    Ivar thecha nannavo nigal veed theppichathano

  • @bestviewbestview1936
    @bestviewbestview1936 2 роки тому

    ബംഗാളി💪💪💪

  • @althaf5880
    @althaf5880 2 роки тому +5

    200000 family loading 💥🔥♥️👏👏

    • @shanvideoskL10
      @shanvideoskL10 2 роки тому

      @@allroundconstructions1355
      Adh kiddukki
      Insha Allah

    • @anurasi4972
      @anurasi4972 2 роки тому

      @@allroundconstructions1355 ninte no tharumo