#KaathoduKaathoram

Поділитися
Вставка
  • Опубліковано 11 жов 2024
  • #KaathoduKaathoram അഖിലയോട് പൊട്ടിത്തെറിച്ച് ഗൗതം
    Kaathodu Kaathoram || Episode 205 || 26-02-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 279

  • @Sreelakshmi8226
    @Sreelakshmi8226 7 місяців тому +315

    ഇന്നത്തെ episode ഗൗതം കൊണ്ട് പോയി ❤.ijjathi ആക്ടിങ്. ഗൗതമിൻ്റെ transformation ശേരിക്കും അൽഭുത പെടുത്തി 😅😯. നിരാശയും അതിനോടൊപ്പം ദേഷ്യവും കലർന്ന ഭാവം ഗൗതമിൻ്റെ performance il ഉണ്ടായിരുന്നു.ഡയലോഗ് delivery ഒക്കെ പെർഫെക്റ്റ് 👍expressions ഒക്കെ കിടു ആയിരുന്നു 👌👌💯

  • @lincysamuel5145
    @lincysamuel5145 7 місяців тому +243

    ഗൗതം കത്തി കയറുന്നുണ്ട്🔥🔥 പാവം പയ്യനിൽ നിന്നുള്ള transformation kollaam.acting super.

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +13

      Did you saw his fury in his eyes! Arghhh that burning fury man!

    • @Aisu1718
      @Aisu1718 7 місяців тому +6

      ❤️‍🔥🔥♥️

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +1

      ❤️❤️‍🔥

  • @AKAK-wv1kc
    @AKAK-wv1kc 7 місяців тому +146

    Gautham..❤
    ഓരോ episodeum കത്തി kayaruvanallo..🔥.
    Ijjathi acting...
    Transformation is ❤

    • @ErikaCarter619
      @ErikaCarter619 7 місяців тому +6

      Pinnae alla

    • @Aisu1718
      @Aisu1718 7 місяців тому +6

      Yes🥺🥹👏♥️

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +6

      Exactly 💯

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +13

      അവസാനം വരെയും performance ചെയ്യാൻ അവസരം ഉണ്ട് കത്തി കേറും 🔥

    • @AshwinsVlogs
      @AshwinsVlogs 7 місяців тому

      ​@@kavyakavoos1672yes 🔥🔥🔥

  • @AshwinsVlogs
    @AshwinsVlogs 7 місяців тому +62

    Navaneeth is showing his ability in how versatile his Acting is! His performance today gave me goosebumps and he showed his fury and anger through his eyes! I hope you grab so many Awards! 👍🏻👍🏻👍🏻👍🏻

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +9

      🔥❤️👏

    • @Sreelakshmi8226
      @Sreelakshmi8226 7 місяців тому +8

      💯💯

    • @Aisu1718
      @Aisu1718 7 місяців тому +7

      Yeah..Now is getting a big opportunity to showcase his talent...And he is doing it perfectly well👏👏💯♥️

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +4

      ​@@Aisu1718 I agree 👍🏻

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +6

      His acting and dubbing perfect no over expression and no over dialogue 😍😍😍

  • @AryaRamesan-su7lu
    @AryaRamesan-su7lu 7 місяців тому +107

    Naveenth acting🔥👏oru rekshayilla adipoli

  • @AshwinsVlogs
    @AshwinsVlogs 7 місяців тому +75

    Della made me feel for her today with her performance! She portrayed Akhila in an excellent way! She actually managed to project her helplessness and sadness in a unique way! Thanks for bringing Akhila to our screens Della! 😍😍😍😍👍🏻👍🏻👍🏻

    • @Aisu1718
      @Aisu1718 7 місяців тому +8

      Exactly💯♥️

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +8

      Della chechi s acting and dubbing artist parvathy chechi perfect ottum over aakunilla randalum 😍

    • @AshwinsVlogs
      @AshwinsVlogs 7 місяців тому

      ​@@kavyakavoos1672 exactly 💯

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +7

      Della chechi allakilum nalla acting aanu orupad serialilu und😍😍

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +4

      ​@@AryaRamesan-su7lu exactly

  • @kavyakavoos1672
    @kavyakavoos1672 7 місяців тому +87

    ഗൗതം ചേട്ടൻ പൊളിച്ചു body language and lip sink ഒന്നും പറയാനില്ല ❤ ചേട്ടൻ മുൻപോട്ടും തകർക്കണം 💃എന്തായാലും ഒട്ടും over ആക്കുന്നില്ല 💕

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +6

      Did you saw that eyes! He was projecting that berserk moment through his eyes 🔥🔥🔥🔥

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому +4

      ​@@AshwinsVlogs ys

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +3

      Crct🩷

    • @Sreelakshmi8226
      @Sreelakshmi8226 7 місяців тому +4

      ശെരിക്കും കസറി 🔥

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +4

      @@AshwinsVlogs yes 🔥

  • @spydergirl8016
    @spydergirl8016 7 місяців тому +45

    Innathe episode goutham kondooyiii😌🥳 entee ponnoo eatha chekkante transformation😮 Aa kannukalil enthokke bavangala ottayadikku maarimaranjathu ❤‍🔥💥 He proved his acting level in this episode🙌🏻

  • @lincysamuel5145
    @lincysamuel5145 7 місяців тому +104

    le akhila:പുരുഷു എന്നെ അനുഗ്രഹിക്കണം.ഇത്രയും നല്ലൊരു ജീവിതം എനിക്ക് തന്നതിന് ഏട്ടനോട് എനിക്ക് ഒത്തിരി കടപ്പാട് ഉണ്ട്😢

  • @aswathys256
    @aswathys256 7 місяців тому +60

    ഗൗതമിന് ഇനി അങ്ങോട്ടുള്ള episodesil ഒരുപാട് emotions express ചെയ്യാനുണ്ട്. ദേഷ്യം, വിഷമം, കള്ള് കുടിച്ചിട്ട് വരുന്ന scenes etc.. ഇതൊക്കെ pugazhine പോലെ എത്രത്തോളം goutham perfect ആക്കുമെന്ന് ഒരു doubt ഉണ്ടായിരുന്നു എനിക്ക്. Bt ആ doubt last 2 episode കണ്ടതോടെ മാറി. Goutham acting🔥onnum പറയാനില്ല poli❤👏👏

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +5

      So True 👍🏻

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +4

      ❤️‍🔥❤️‍🔥

    • @Aisu1718
      @Aisu1718 7 місяців тому +4

      ❤️‍🔥

    • @Sreelakshmi8226
      @Sreelakshmi8226 7 місяців тому +8

      Pugazh പോലെ തന്നെ ഗൗതമും ❤

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +12

      മീനുന്റെ മുഖത്തു നോക്കിയുള്ള നോട്ടം uff ഒന്നും പറയാനില്ല 🔥 മറുപടി വേണ്ട എല്ലാം അതിൽ തന്നെ ഉണ്ട് 💕

  • @AswathyJSNair
    @AswathyJSNair 7 місяців тому +16

    ഗൗതം പൊളി acting 👍🏻

  • @lincysamuel5145
    @lincysamuel5145 7 місяців тому +72

    അഖിലയുടെ മുറിയിലേക്ക് ചോദിക്കാൻ വന്ന ആളെ കണ്ടോ😂സ്വന്തം കല്യാണം കഴിഞ്ഞു കെട്ടിയോൻ നിൽക്കുന്നിടത്തു പോയി കെട്ടിയോനെ ചാടിചിട്ടു വന്ന നമ്മുടെ മീനു അല്ലേ മാസ്😂😂😂

  • @Aleenal05_.0
    @Aleenal05_.0 7 місяців тому +93

    Aniyante jeevitham thakarthitt arjun avide romance kalikua😂

  • @its_me_1930
    @its_me_1930 7 місяців тому +32

    ഗൗതമിൻ്റെ ആക്ടിംഗ് സൂപ്പർ ആണ് ❤👏..but ഈ കോസ്റ്റ്യൂം pattern കൂടി മാറ്റണം. Pant ഉം T shirt um ഇടുമ്പോൾ ഒരു കൊച്ചു പയ്യൻ look ആണ്...അത് മാറ്റി അർജുൻ നെ പോലെ മുണ്ട് and shirt ഇട്ടാൽ കുറച്ചൂടെ maturity തൊന്നിക്കും 💯

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +9

      Athu sheriya costumes rahul chettane pole akkanm ennale maturated avathe ollu

    • @aswathys256
      @aswathys256 7 місяців тому +15

      Serialilum goutham Koch payyan thanne alle. Clg student. Ee costume aan realistic aait thonnune. Vtl venamenkil idayk lungi &T-shirt itto. Bt mundum shirtm venda.

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +8

      Yes! But I beg to differ. I would say that this is a brilliant tactic of the director and the costume manager cause this actually shows Goutham's desistance of his marriage to Akhil!

    • @Aisu1718
      @Aisu1718 7 місяців тому +1

      ​@@AshwinsVlogsYes that's what I too feel😊

    • @lincysamuel5145
      @lincysamuel5145 7 місяців тому +9

      Mundu venda.fight nte theevratha varanamenkil mundu aayal pattilla.mundu aayal oru pakka family man allenkil oru paavam 😂

  • @nish650
    @nish650 7 місяців тому +1

    Gowtham nu fun role mathramalla deshyam,sangadam, romance oke adipoliyayi cheyyunnundallo poli.... 👍👌 kananum kollaam. 🥰

  • @spydergirl8016
    @spydergirl8016 7 місяців тому +29

    Innathe episode adipoliyarnn💥🥳 പറയാതിരിക്കാൻ വയ്യ goutham & Akhila first night fight tamilile പോലെ തന്നെ ഇവിടെയും ഗംഭീരമായിരുന്നു💥💥പിന്നെ ഇത്രേം നാൾ KK yil ARJEENU മാത്രം ആയിരുന്നു Story lead ചെയ്തത്🙌🏻❤️ ഇനി അങ്ങോട്ട് GOWKHILA Yum ithinte പ്രധാന ഭാഗമായിരിക്കും🥳 തുടക്കം തന്നെ ഗൗതം (Navaneeth) ഗംഭീര പ്രകടനം ആണ് Akhila (Della)yum മികച്ച രീതിയിൽ ഇന്നത്തെ episodil perform ചെയ്തു 🥳😍
    Anyway Thanks To KK team 😌 Bczz Remake nod ഇത്രേം നീതി പുലർത്തിയതിനു😍😍

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +2

      Exactly

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +4

      Tanks to writer and director sir 🙏🏻

    • @preethysreekumar92
      @preethysreekumar92 7 місяців тому +4

      എന്തെല്ലാം ആയാലും ഈ സമയവും കൂടി മാറ്റിയാൽ ഈ സീരിയൽ top one ആകും....

    • @ayanachandran4227
      @ayanachandran4227 7 місяців тому +1

      gowtham akhila ishtathil aakumooo

    • @AryaRamesan-su7lu
      @AryaRamesan-su7lu 7 місяців тому +1

      Crct da❤️💯

  • @Priyanka-fu3dq
    @Priyanka-fu3dq 7 місяців тому +38

    Gautham on fire mode🔥🔥🔥🔥

  • @Sreelakshmi8226
    @Sreelakshmi8226 7 місяців тому +68

    സ്ഥിതി ഗതികൾ അറിയാൻ ആയിട്ട് രാവിലെ ഉള്ള അർജ്ജുനൻ്റെ വരവ് കണ്ടപ്പോ ശെരിക്കും ചിരി വന്ന് 😅😅

    • @Aisu1718
      @Aisu1718 7 місяців тому +4

      😅😂😂😂

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому +15

      Le arjun: ayyo ntha eth njanum meenum ennale orukkiya maniyarayalle ee kidakkunne🤣🤣🤣

    • @Aisu1718
      @Aisu1718 7 місяців тому +3

      ​@@Priyanka-fu3dq😂😂

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +1

      ​@@Priyanka-fu3dq 🤣🤣🤣🤣🤣

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +4

      🤣🤣🤣

  • @shibutg4605
    @shibutg4605 7 місяців тому +10

    അഖില നിലത്തു കിടക്കുന്ന കണ്ടിട്ട് മീനുവിന്റെ ഞെട്ടിയുള്ള നോട്ടം ഇത് തന്നെയല്ലേ അവളുടെ റൂമിലും അർജുൻ നിലത്തു കിടക്കുമ്പോൾ അവൾക്ക് ഒരു വിഷമവുമില്ല

  • @joshuajineesh6421
    @joshuajineesh6421 7 місяців тому +10

    ഗൗതം പറഞ്ഞത് വളരെ ശരിയാണ്. ഗൗതത്തിന്റെ ജീവിതം കളഞ്ഞു

  • @kunjus177
    @kunjus177 7 місяців тому +26

    എല്ലാം സീരിയലിലും ഭാര്യ താഴെ ഭർത്താവ് മുകളിൽ 😂😂
    ചിലപ്പോൾ ഭാര്യ മുകളിൽ ഭർത്താവ് താഴെ കഷ്ട്ടം 😤😤

  • @JosiyaLijo-r7s
    @JosiyaLijo-r7s 7 місяців тому +8

    Naveenth acting super

  • @spydergirl8016
    @spydergirl8016 7 місяців тому +40

    Le Arjun :Eshwara eni avanaganam First night nadanitindavuo😮
    Romil vannappol: Havoo samadhana aayuiavanum enneppole brahmachariyaa😌😂🤣

  • @AshwinsVlogs
    @AshwinsVlogs 7 місяців тому +27

    Nammalude Kaathodu Kaathoram ang Episode ilum youtube ilum kathi kerrua ❤❤❤❤❤❤❤❤

  • @spydergirl8016
    @spydergirl8016 7 місяців тому +37

    Le meenu:goutham akhilene vazhakk paranju
    Le arjun:njan ippo poyi avanod choikkatt😤
    Le akhila:Venda gouthathine onnum parayanda avn paranjathil thettilla✋🤧
    Le arjun:Appooo njan potttanaa😂😂

  • @anuvarghese7005
    @anuvarghese7005 7 місяців тому +17

    Paavam akhila😢

  • @midhunmathewjohn9972
    @midhunmathewjohn9972 7 місяців тому +21

    Gautham😮🔥💥

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +2

      Did you saw that burning fury in his eyes 🔥🔥🔥🔥 powli acting le!?

    • @midhunmathewjohn9972
      @midhunmathewjohn9972 7 місяців тому +1

      ​@@AshwinsVlogsyes💯

  • @lincysamuel5145
    @lincysamuel5145 7 місяців тому +22

    Arjun avanode chodikkatte ennu paranju pokan neram meenu arjunte kaiyil pidichathu kando 😂ഒരു മിന്നായം പോലെ കണ്ടു.😜

  • @akhilaunnii
    @akhilaunnii 7 місяців тому +15

    Gautham🔥🔥🔥

  • @brilliasatheeshsatheesh9859
    @brilliasatheeshsatheesh9859 2 дні тому

    Navaneeth Krishna and della George combo serial venam please love you navaneeth and della George super jodi ❤ comathi

  • @lincysamuel5145
    @lincysamuel5145 7 місяців тому +26

    Uploader maman innu entha urangipoyo 😮

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +6

      Poyitundaakum 🤣🤣🤣

    • @AKAK-wv1kc
      @AKAK-wv1kc 7 місяців тому +8

      Urangi പോയതെന്ന് തോന്നുന്നു..😅 dubbed serials promo okke ippozha itte...arenkilum ippo vilich unarthiyath ayirikkum..😅..ini ith avarthicha namuk ഒരു clock വാങ്ങി കൊടുക്കാം alarmm കേൾക്കാൻ😅😅😅

    • @ErikaCarter619
      @ErikaCarter619 7 місяців тому

      ​@AKAK-wv1kc😂😂😂😂

    • @lincysamuel5145
      @lincysamuel5145 7 місяців тому +3

      Nokki nokki njan maduthu poi.😢

    • @Aisu1718
      @Aisu1718 7 місяців тому +3

      Urangi poyathe ayirikum...Engerude oru kariyam🤦‍♀️😬

  • @lincysamuel5145
    @lincysamuel5145 7 місяців тому +10

    Naale correct time il upload cheythekkane uploader mamaaaa 😂😂😂

    • @AKAK-wv1kc
      @AKAK-wv1kc 7 місяців тому +6

      ഇല്ലെങ്കിൽ നമുക്ക് meesho വഴി alarm clock order cheyth കൊടുക്കാം asianet studiolek....uploader mamanod correct samayath alarm vech ezhunelkan parayam...😅😅pavam Sheenam കാരണം അല്ലേ ഉറങ്ങി ponne 😅😅

    • @Aisu1718
      @Aisu1718 7 місяців тому

      ​@@AKAK-wv1kcSet👍😁

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      😅😅😅

  • @AmnaAmnashareef
    @AmnaAmnashareef 7 місяців тому

    Asianet nte specialty aaan ella girlsnum ore vidhi kodukkukka Enna than..... Ishtamallathavare thiranj kandupidich kalyaanam kazhippikkum..... Ennitt ellaathilum ithepole kore dialouge adippikkum..... Ennitt pinne avar snehikkum.... Ith thanne ella serialilum ullath..... Onn maatti pidichude kashtam thannee.....

  • @kavyakavoos1672
    @kavyakavoos1672 7 місяців тому +12

    എന്താടോ clip വൈകിയത് Wait ചെയ്ത് മടുത്തു 😡

  • @umamanoj2161
    @umamanoj2161 7 місяців тому +4

    Pavam😢

  • @jasonjoby5947
    @jasonjoby5947 7 місяців тому +6

    Aarkum ennepole Kaathodu Kaathoram Bigboss vannal Replace aaghum enn pedi ille????😢😢😨😨

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      Asianet ne kathikkum 😑 toxic venel maaratte eth venda

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      Asianet ne kathikkum 😑 toxic venel maaratte eth venda

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      Asianet ne kathikkum 😑 toxic venel maaratte eth venda

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      Asianet ne kathikkum 😑 toxic venel maaratte eth venda

    • @kavyakavoos1672
      @kavyakavoos1672 7 місяців тому

      Asianet ne kathikkum 😑 toxic venel maaratte eth venda

  • @amithas2013
    @amithas2013 7 місяців тому +4

    ഇവർ സ്നേഹത്തിൽ ആകുമോ പിന്നീട് fight ഒക്കെ കഴിഞ്ഞു

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +3

      ആകും കുറച്ചു വൈകും

  • @vijivengad9108
    @vijivengad9108 7 місяців тому +1

    Nannayi😂😂...

  • @Aisu1718
    @Aisu1718 7 місяців тому +12

    Guys nalathe promo kandoo...last scns gowtham entha pattiyee..akhlia oode bed irikkan paranju...kollanannoo atho valarthanoo😂

    • @alfas3180
      @alfas3180 7 місяців тому +4

      Gowtham ne ingott van irik😂ath kollam

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +4

      Pillow Fight ne villikua enn thonnunu 🤣🤣🤣🤣🤣🤣

    • @Aisu1718
      @Aisu1718 7 місяців тому +4

      ​@@AshwinsVlogsAah athe ariyikum😂

    • @AKAK-wv1kc
      @AKAK-wv1kc 7 місяців тому +8

      Tamilil gowtham kudikkan kuppi nokkumbo kanilla..ath arjun dinesh edth olipich vekkum..angane aniyanum chettanum thammil vazhakkavum..appo muthashan vannit lachu vinanu ingane സംഭവിച്ചതെങ്കി engane perumarum നീ,ennokke paranj upadheshikkum..ath orthitta avalod vannirikkan parayum..full name entha ennokke chodikkum..pinne rathri thanukkumbo blanket okke kodukkum...
      Ivide ippo entha situation enn ariyilla...😅
      അവിടെ ഓരോ അടി കഴിയുമ്പോഴും പിറ്റേന്ന് വന്ന് sorry പറയുന്നുണ്ട്

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +4

      ​@@AKAK-wv1kc sorry and thanks illathe kalli illa 🤣🤣🤣🤣🤣

  • @ErikaCarter619
    @ErikaCarter619 7 місяців тому +8

    Athe Krishnendhu nte recent ponkala vlog inte thaazhe Binny ne kurachulla oru comment kando? 🤣🤣🤣🤣🤣🤣

  • @Dreamy36940
    @Dreamy36940 7 місяців тому +1

    Aniyante jeevitham nashipichuttu arjun nannayittu jeevikka.very bad

  • @ShajinaSajeem
    @ShajinaSajeem 7 місяців тому +1

    aa vedio purathu irangendayirunnu

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому +7

      Erangilallo

    • @ShajinaSajeem
      @ShajinaSajeem 7 місяців тому +2

      Last parayunnund amal edutha vedio athu purath ayennu

    • @chinnu.a864
      @chinnu.a864 7 місяців тому +3

      Illa. Gouthamine avr thettidharipichatha. Video purath vannittilla. Amal jailil aan pinne nganeya??

    • @ShajinaSajeem
      @ShajinaSajeem 7 місяців тому

      @@chinnu.a864 ano. Njan full episode kandilla. Review anu kandath

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +2

      Athonnum irangilla anne arjun chettan kalanju farda itta time il aa episode il thanne

  • @lincyroji8985
    @lincyroji8985 7 місяців тому

    Ee serialkar entha apol kanunnavan mare kond ee pennungale ok kettikunnate? Pinne payayi, thalayinayayi.. Hooo🤦🏻‍♀️🙏🏻🙏🏻🙏🏻

  • @easykids4017
    @easykids4017 7 місяців тому

    Della k e serial l oru importance m illalonn thonniyirunn nerute kanumpo

  • @Sjn791
    @Sjn791 7 місяців тому +1

    Padikkanam joli vaanganamnn paranha akhilayude life kulamaakkeelle.
    Ippo ellaarkkm samaadhaanaayttndaa
    vm 😢

  • @lincyroji8985
    @lincyroji8985 7 місяців тому +1

    Chechiyum, aniyathiyum ore anubhavangal, ore veede. Enthonne ite, repeated story

  • @remanikp487
    @remanikp487 7 місяців тому +12

    ഇത് എന്തു സീരിയൽ ആണ് തല്ലി പൊളി ലോകം കാണാത്ത കഥ

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому +17

      ലോകം കാണാത്തത് കൊണ്ടല്ലേ കാണിക്കുന്നത്

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +8

      Patharamattu super aaaa 🤣🤣🤣🤣🤣🤣🤣😏😏😏😏

    • @AshwinsVlogs
      @AshwinsVlogs 7 місяців тому +8

      Thaan kannanda to! Sthalam vitto

    • @spydergirl8016
      @spydergirl8016 7 місяців тому +12

      Ennal pinne lokam kanendath patharamattum gourishankarom okke aayirikkum alle 🤣🤣 toxic serial fan spotted 😂

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +7

      ഇതിനേക്കാൾ toxic ഉണ്ട് അവിടെ പോയി പറ ഇത് പക്കാ realistic ആണ് പോയി തമിഴ് കാണ്

  • @princyt3369
    @princyt3369 7 місяців тому +2

    ആ ബനിയനിൽ എന്തുവാ മക്കളെ എഴുതിയത് 😂😂😂😂

  • @Unknown_34216
    @Unknown_34216 7 місяців тому +15

    ഈ പെണ്ണ് അവൻ ചേരില്ല.... പേഴ്സണൽ opinion aanea....

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому +9

      Ath ningal matram theerumanichal mathiyo😏

    • @spydergirl8016
      @spydergirl8016 7 місяців тому +7

      Anoo ennal iyyal pooyi abhinayikk😏🤫🤫

    • @kavyakavoos1672
      @kavyakavoos1672 7 місяців тому +5

      Sarula nagal cherthikolam 😑

    • @Priyanka-fu3dq
      @Priyanka-fu3dq 7 місяців тому

      ​@@kavyakavoos1672 😅😊

    • @Unknown_34216
      @Unknown_34216 7 місяців тому +8

      @@kavyakavoos1672 ചേർത്തോ🥱 ഞാൻ എൻ്റെ personal opinion aanu paranjath... Athin ആണല്ലോ cmnt box.... Enik ചേരാത്ത ആയിട്ട് തോന്നി പറഞ്ഞ്... That's all...

  • @Anfiakshay_3064
    @Anfiakshay_3064 7 місяців тому

    Aa arjun aanu karanam pottan 😂😂😂

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 fee

    • @nasiyathnasi2172
      @nasiyathnasi2172 7 місяців тому

      ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому

    MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈