കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറാൻ ഇതുമാത്രം ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 23 лип 2023
  • കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറാൻ ഇതുമാത്രം ചെയ്താൽ മതി
    ഈ കാര്യങ്ങൾ ചെയ്താൽ കഴുത്ത്, കക്ഷം തുടയിടുക്ക് എന്നിവിടങ്ങളിലെ കറുപ്പ് മാറിക്കിട്ടും... നമ്മുടെ വീട്ടിൽ എല്ലാം ഇതുണ്ടായിട്ടായിരുന്നു ക്രീമുകളും തപ്പി പോയിരുന്നത്
    കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറവും കക്ഷത്തിലും തുടയിലും കാണുന്ന കറുപ്പ് നിറവും മാറാനുള്ള വിദ്യകളെപ്പറ്റി പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിഷിദ കുറുപ്പ് വിശദീകരിക്കുന്നു. ഈ വിഷയവുമായി നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടരോട് സംവദിക്കാം. ഈ രോഗവുമായി ബന്ധപ്പെട്ട ഓൺലൈൻ പരിശോധനയ്ക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
    Dr.Nishitha Kurup
    Gynaecology Dept.
    DR.BASIL'S HOMEO HOSPITAL
    Pandikkad, Mpm DIST & New Delhi
    +91 9847154828
    www.drbasilhomeo.com
    WhatsApp link
    wa.me/+919847154828
    Acanthosis nigricans, what causes acanthosis nigricans, acanthosis nigricans cancer, melasma vs acanthosis nigricans, തുടയിടുക്കിലെയും കക്ഷത്തിലെയും കറുപ്പ് നിറം, Homeopathy treatment, Hygiene Tips, Under Arms ലെല്ലാം കറുപ്പ് നിറം കാരണങ്ങള്‍, dark thighs malayalam, dark thighs remedy, dark underarms treatment, under arms whitening, കഴുത്ത് കറുപ്പുനിറം മാറുവാന്‍, Arogyam, Dr Basil Homeo hospital
  • Навчання та стиль

КОМЕНТАРІ • 109

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 місяців тому +8

    God Bless You Take Care All The Best Thanku Docter, Valare Nalla Videos Aanuta Ellavarkum UpakaaraPradham Aavate Asughangal ELLAM Maari Povate, Asughangal Varathirikate Prarthikam 🙏😊😍💞💕❤️

  • @nishad596
    @nishad596 Рік тому +40

    എനിക്ക് ഈ പ്രശ്നം ഇണ്ട്
    Height 167
    Weight 72

  • @vishnukkr6828
    @vishnukkr6828 6 місяців тому +7

    Ennik thudayil und crm enthagilum parayumo

  • @fidhafathima9308
    @fidhafathima9308 Рік тому +11

    Thanks docter❤

  • @ezekielthomas2438
    @ezekielthomas2438 Рік тому +8

    Admayitu oru dr black ciat itu kanunea advocate look undu

  • @Kurunari1
    @Kurunari1 11 місяців тому +19

    Valichu neeti boradippikkalle doctor

  • @sudheeshgopi1415
    @sudheeshgopi1415 11 місяців тому +30

    പ്രേഗ്നെറ്റിന് ശേഷം ഈ പറയുന്ന പ്രശ്നം ഒണ്ട് മാറുന്നില്ല

  • @suneeramukkil8493
    @suneeramukkil8493 3 місяці тому +1

    Kondotty കോട്ടശേരി കോളനി യിലെ ഹോമിയോ ഡോക്ടർ ❤👍👍👍

  • @athirababu6602
    @athirababu6602 Рік тому +9

    Ma'm enik pcod nd thyroid ullond ith pole fayankara aayit black aakunnu... Apo ith cheythaal. Pokumo bcz ith nalla thick aayit kaanunnund... Kooduthalum underarms kazhuthil aanie kaanunne

  • @thasnithaha2328
    @thasnithaha2328 Рік тому +9

    Dr pregnancy timil enik kazhuth full karuth face full pimples anu ath marumo

  • @user-zl2hv1vo9p
    @user-zl2hv1vo9p 4 місяці тому +1

    In hypothyroidism also it is seen. Neem leaves and turmeric paste once a week will improve the skin condition

  • @sasidharank971
    @sasidharank971 11 місяців тому +4

    Karupr

  • @ruaskitchen1035
    @ruaskitchen1035 11 місяців тому +56

    എന്ത് കാര്യമാണെങ്കിലും പെട്ടെന്ന് പറഞ്ഞു തീർക്കാൻ നോക്കുക

  • @ariesglamonlineboutique1731
    @ariesglamonlineboutique1731 3 місяці тому +6

    Nhan oru cream use aaki, organic aanu, thighs de aviduthe karuppu maari, stretch marks also maari, nhan adhippo ende family friends num okke suggest cheyyum

  • @nithyanair5028
    @nithyanair5028 Рік тому +187

    കക്ഷത്തേത് പെട്ടന്ന് മാറില്ല. കാരണം ഇന്ത്യൻസ് sleevless ഇടാത്തതിനാൽ വായു തട്ടാതെ വിയർപ്പ് അടിഞ്ഞുകൂടി അവിടെ കൂടുതൽ darkness ആവും

    • @dgn7729
      @dgn7729 Рік тому +4

      😂.

    • @alone2773
      @alone2773 11 місяців тому +20

      എന്റെ സിസ്റ്റർ നല്ല തടിയുള്ള കൂട്ടത്തിലാണ്. നമ്മൾ വീട്ടിൽ നിന്നും തന്നെ ഫുൾകൈ ഡ്രസ്സ് ആണ് ഇടാറ് പുറത്തുപോകുമ്പോൾ അതിന്റെ മുകളിൽ പർദ്ദയും ഇടും. എന്നിട്ടും അവളുടെ തൊക്കിൽ ഒരു കറുപ്പ് പാടു പോലുമില്ല. എനിക്കാണെങ്കിൽ നല്ല കട്ട കറുപ്പ്. എനിക്ക് പിസിഒഡി ഉണ്ട് അവൾക്ക് പിസിഒഡി ഇല്ല 😂

    • @rajinip214
      @rajinip214 11 місяців тому +2

      😊

    • @sirajelayi9040
      @sirajelayi9040 11 місяців тому +4

      കോമഡി ...അങ്ങനെ ആനെല്ലയെൻ്റെതൊന്നും അ പ്രശ്നം ഇല്ലല്ലോ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому +3

      🙏😊😍

  • @ezekielthomas2438
    @ezekielthomas2438 Рік тому +1

    Thumb nail pux original ano😳

  • @vishnukkr6828
    @vishnukkr6828 6 місяців тому +14

    ക്രീം, ഒല്മെന്റ് എന്തെകിലും parayumo

  • @shadomr7445
    @shadomr7445 Рік тому +9

    Oru buthimuttum illa dr😊

  • @aishu_appooz
    @aishu_appooz 12 днів тому

    Ith daily cheyyano

  • @vimaljoseph7932
    @vimaljoseph7932 Рік тому +7

    Doctor kazhuthil lines udalo ath antha remove cheyyathe

  • @akashs9187
    @akashs9187 Рік тому +5

    I like doctor thanks waiting for next video

  • @aishu_appooz
    @aishu_appooz 12 днів тому

    Ee remedies thanne Dr Sita nna aal paranjittond

  • @labeebam3614
    @labeebam3614 9 місяців тому +13

    ആര്യ വേപ്പ് ഉണക്കി പൊടിച്ച് virgin coconut oil ചേർത്ത് അവിടെ പുരട്ടുക

  • @user-bn9fn9ft5y
    @user-bn9fn9ft5y 8 місяців тому +4

    Dr: നമ്പർ തരുമോ

  • @rosemarymohan6484
    @rosemarymohan6484 Рік тому +7

    What about lichen planas pigmentation...
    I m tired of it ..

  • @jilshakk7864
    @jilshakk7864 7 місяців тому +3

    Pedipikkale Dr🥺

  • @nazalnazal9014
    @nazalnazal9014 10 місяців тому +3

    Dr കക്ഷം വിണ്ടു കീറി അതിൽ നിന്നും നീര് വരുന്നു 4ഇയർ ആയി വേദന ഉണ്ട് 2സം കഴിഞ്ഞാൽ നോർമൽ ആവും ഹെയർ റിമൂവ് chayysthirikkumbo ഇറുകിയ ഡ്രസ്സ്‌ ഒക്കെ ദരിക്കുമ്പോ ആണ് ഇത് വരുന്നത് ഇതെന്ത് കൊണ്ടാണ് വരുന്നത് പേടിക്കേണ്ടത് ഉണ്ടോ

    • @sirajelayi9040
      @sirajelayi9040 9 місяців тому

      no

    • @nazalnazal9014
      @nazalnazal9014 9 місяців тому

      @@sirajelayi9040 ഇത് ന്ത്‌ കൊണ്ടാണ് വരുന്നത്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 місяців тому

      Hair remove cheyumbol kurachu alovera jel purattitt edukkuka. Allekil velichenna. Try ayitt erikkumbol eduthal egane varum

    • @drnishidapremjith3305
      @drnishidapremjith3305 3 місяці тому

      Friction Karanam avam

  • @nishanishal5287
    @nishanishal5287 Місяць тому

    Number Dr. Video idamo

  • @thomaskottayamthomas3270
    @thomaskottayamthomas3270 11 місяців тому +16

    7.10minites

    • @fathimashahul5908
      @fathimashahul5908 2 дні тому

      Thanks 😊
      വീഡിയോ അധികം നോക്കേണ്ടി വന്നില്ല

  • @MS-ni4lq
    @MS-ni4lq 9 місяців тому +5

    Home maid Vergin coconut oil ആവശ്യമുള്ളവർ ഉണ്ടോ

  • @Capeofgudhope
    @Capeofgudhope Рік тому +5

    Hi dr online consultation undo?

  • @jincylijo8654
    @jincylijo8654 Рік тому +8

    Mam pregnant time lu iron tablet kazhickunnathu kond kazhuthinu chuttum black colour varunnond ath marumo?

  • @ummusalmam4051
    @ummusalmam4051 2 місяці тому

    Enikum und njan 74 kg undu height164 und suger138 aa

  • @sagenaanil5105
    @sagenaanil5105 3 місяці тому +3

    ഇതിന് ഹോമിയോ മരുന്നുണ്ടോ

  • @suharasuhararm4466
    @suharasuhararm4466 Рік тому +8

    Ende monikk kazhuthinn nalla karupp und avan nalla weight und

  • @shakespear7617
    @shakespear7617 Рік тому +13

    എനിക്ക് 2വർഷമായി കൊണ്ടുവരുന്നു ഇപ്പൊ ഴ കാരണം adenomyosis ആണെന്ന് കണ്ടെത്തിയത് 😭

    • @nazalnazal9014
      @nazalnazal9014 10 місяців тому +2

      അത് എന്താ അസുഖം

  • @seemasureshsuresh599
    @seemasureshsuresh599 3 місяці тому

    ഓയ്ലമെന്റ് നെയിം പറയാമോ?

  • @bickubukhari
    @bickubukhari Рік тому +3

    ❤❤❤❤❤

  • @dhanalakshmit.k6528
    @dhanalakshmit.k6528 7 місяців тому +2

    ഇത്രയും ബോറടിപ്പിച്ച് പറയാതിരിക്കുക.കെഴുകൽ അ ല്ലാ, കഴുക ൽ ആണ്. ഒരിക്കൽ
    പെട്ടവർ പിന്നെ കേൾക്കാൻ മെ
    നക്കെടില്ല.

  • @vijayalekshmis7913
    @vijayalekshmis7913 2 місяці тому

    എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്‌ madam

  • @salikak3213
    @salikak3213 3 місяці тому +4

    ഹോമിയോ ഡോക്ടർ ആണെകിൽ ആദ്യമേ പറയായിരുന്നു ,last വരെ കേൾക്കണ്ട ആവശ്യം ഇല്ലായിരുന്നു 🙏🙏

    • @honeydrops2943
      @honeydrops2943 3 місяці тому +1

      ഹോമിയോ ഹോസ്പിറ്റൽ എന്ന് ആദ്യം പറഞ്ഞിരുന്നല്ലോ, എഴുതിയും കാണിച്ചു. എന്നിട്ടും ശ്രദ്ധയിൽ പെട്ടില്ലാ...! വീഡിയോയിൽ അവരുടെ ബാക്കിലും എഴുതിയിട്ടുണ്ട്.

    • @salikak3213
      @salikak3213 3 місяці тому

      @@honeydrops2943ശ്രദ്ധിച്ചില്ല ബ്രോ ...

  • @user-qh4hp5mu9m
    @user-qh4hp5mu9m 2 місяці тому +1

    ടൈറ്റിൽ പോലെ ഒന്നും പറയുന്നില്ല നുണ പറ്റിക്കൽ

  • @Meharine
    @Meharine 11 місяців тому +11

    വിയർപ്പ് മണം മാറാൻ എന്തു ചെയ്യണം

    • @alone2773
      @alone2773 11 місяців тому +3

      എനിക്ക് നല്ലപോലെ വിയർപ്പ് ഗന്ധം ഉണ്ടായിരുന്നു. എത്ര തേച്ചു കുളിച്ചാലും വല്ലാത്തൊരു സ്മെല്ല് ആയിരുന്നു. കുറെ സ്പ്രേയും അതൊക്കെ ഞാൻ യൂസ് ചെയ്തു ഒപ്പിക്കും ആയിരുന്നു. ഒരു ദിവസം മാളിൽ പോയപ്പോൾ ഒരു പ്രോഡക്റ്റ് കണ്ടു മുമ്പൊക്കെ ഉള്ളതു തന്നെ. പക്ഷേ ഞാൻ ആദ്യമായാണ് യൂസ് ചെയ്യാൻ തീരുമാനമെടുത്തത്. ഉപയോഗിച്ചതിൽ പിന്നെ എനിക്ക് വിയർപ്പ് ഗ്രന്ഥം ഉണ്ടായിട്ടില്ല. സത്യം പറയാലോ എനിക്ക് തന്നെ അത്ഭുതം വന്നു പോയി. മുംബൈ യൂസ് ചെയ്യണമെന്ന് തോന്നിപ്പോയി. 48 മണിക്കൂർ വരെ വിയർപ്പ് ഗന്ധം ഉണ്ടാകുന്നില്ല. Rexona. Motionsense. Shower fresh. Fresh confidence. 0/ alcohol
      ഇതാണ് ഞാൻ ഉപയോഗിച്ചത്. ഇതിന്റെ പല കമ്പനികളും ഉണ്ടാക്കാം നല്ലത് നോക്കി വാങ്ങി യൂസ് ചെയ്യു. ത്വക്കിൽ ഉരേക്കുന്ന ഒരു സാdanam. സൂപ്പർമാർക്കറ്റിൽ ഒക്കെ കിട്ടും
      വാങ്ങി ഉപയോഗിച്ചു നോക്കിയിട്ട് റിസൾട്ട് പറയു

    • @allmovies5850
      @allmovies5850 11 місяців тому

      Athare upayogikk

    • @thajunnisatp9946
      @thajunnisatp9946 11 місяців тому

      White pearl soap use ചെയ്യൂ

    • @vyasraj001
      @vyasraj001 11 місяців тому

      daily Kulikkanam.

    • @manaf.nknellikavil7324
      @manaf.nknellikavil7324 10 місяців тому

      കുളിച്ചാൽ മതി

  • @Doreenadh-mj3kv
    @Doreenadh-mj3kv Місяць тому

    Ithokke ellavarkkum ariya.... Pradhividhi para pennungale

  • @saraswathysarayu
    @saraswathysarayu 3 місяці тому

    സബ് ചെയ്തു തിരിച്ചു ചെയൂ