സുധിമോളുടെ കലക്കൻ ചിക്കൻ കറി 🐔

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,9 тис.

  • @MystylewithJesna1
    @MystylewithJesna1 6 місяців тому +390

    Hi, first comment pin ചെയ്യുമോ ❤️

    • @زمزمعماني
      @زمزمعماني 6 місяців тому +1

      Sudi.kurch.oovaryi.puliyavalls

    • @ShajiniShyni
      @ShajiniShyni 6 місяців тому +29

      Chechiye orupadu esttamanu

    • @varghesemeckamalil3049
      @varghesemeckamalil3049 6 місяців тому +7

      Chicken ilakki ilakkiilakki....😮

    • @OGSHAJAN
      @OGSHAJAN 6 місяців тому +3

      നല്ല മണമുണ്ടായിരുന്ന കപ്പകറി എങ്ങനെയാണ് വച്ചത്.

    • @libinalrkmedia22.3
      @libinalrkmedia22.3 6 місяців тому +1

      Adichu Keri vaaa chechy❤❤❤❤

  • @omanaamith9736
    @omanaamith9736 6 місяців тому +442

    സുധിമോളെ പോലെ ചിരിക്കാൻ കഴിയുക... കൂടെ ചിരിക്കാൻ കുറെ പേര് ഉണ്ടാവുക..... ഇതിൽപരം സന്തോഷം വേറെ ഉണ്ടോ ❤❤

  • @anukishore925
    @anukishore925 4 місяці тому +16

    സ്കിപ് ചെയ്യാതെ മൊത്തം കണ്ടു, ചിരിച്ചു ചിരിച്ചു ചത്തു.. 😂ഒത്തിരി ഇഷ്ട്ടം സുധി ചേച്ചി... ❤️❤️❤️😍

  • @AchuKaali
    @AchuKaali 6 місяців тому +33

    സുധി മോളെ താങ്കൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ❤ സൗന്ദര്യത്തിന്റെ പേരിലും പണത്തിന്റെ പേരിലും കുടുബങ്ങൾ കോടതി കേറിയിറങ്ങുന്ന ഈ കാലത്ത് .... സന്തോഷവും സമാദാന്യം കൊണ്ട് കൊട്ടാരം പണിയുന്ന❤ നിങ്ങൾക്ക് പകരക്കാരില്ല❤ സൗന്ദര്യമനസ്സിനാണ് വേണ്ടത് എന്ന് വീണ്ടും വീണ്ടും തെളിയിക്കയാണ് സുധി മോൾ❤ കണ്ടു പഠിക്കട്ടെ❤ ഒറ്റ ദിവസം കൊണ്ട് ഇഷ്ടപെടുകയും ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ച് മരിക്കണം അത്രക്ക്‌ സ്നേഹം മൂത്ത് ഒന്നിച്ച് ഉണ്ടും ഒന്നിച്ച് ഉറങ്ങിയുംമടുക്കുമ്പോൾ മറ്റൊരു കൂട്ടിൽ ചേക്കേറണമെന്ന് തോന്നുമ്പോൾ😂 കോടതിക്കു മുമ്പിലു രണ്ടു വീട്ടുകാരുതമ്മിലും ചാനലുകാർക്കുമുമ്പിലും😂 ഒരു നിമിഷത്തെ സ്നേഹമെങ്കലും ഓർക്കാതെ😂 അങ്ങോട്ടും ഇങ്ങോട്ടും😂 ആക്ഷേപ ച്ചേറു കൊണ്ട് ഏറു തുടങ്ങും ഫോണിലൂടെ എല്ലാവരും കാണുകയും 😂 അവരുടെ ഈ ജന്മം😂 സ്വന്തം മുഖവും ഹൃദയവും😂 കത്തിക്ക് വരഞ്ഞ് മുളക് പൊടി തേച്ചതു പോലെ സ്വയം നീറിക്കൊണ്ടിരിക്കും😂 ഇവരൊക്കെ എന്താണ്‌തേടി നടക്കുന്നത്😂 ജീവിതം ഒന്നേയൊള്ളു❤ എത്ര താമസിച്ചാലും മരിക്കും വരെ കൂടെ വേണം എന്ന് തോന്നുന്ന ഒരാളെ കൂടെ കൂട്ടുക❤ സ്നേഹവും വിശ്വസവും ജീവിതവും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്.❤ അത് വളരെ നീതി പുലർത്തുന്ന❤ സുധി മോൾക്കും കുടുബവും മനസ്സിനും കണ്ണിനും തിമിരം ബാധിച്ചവർക്ക് വെളിച്ചമായി മാറട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sarithakumari6005
      @sarithakumari6005 6 місяців тому +2

      സൂപ്പർ നല്ല വാക്കുകൾ

    • @shamimanoj6260
      @shamimanoj6260 6 місяців тому +1

      കൊള്ളാം.. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ

  • @AnilaJude
    @AnilaJude 6 місяців тому +24

    ഈ പാചകം കാണുമ്പോൾ എന്റെ അമ്മയെയും എന്റെ വീടും എന്റെ അമ്മ ചെയ്യുന്നപോലെ കറിയും തോനുന്നു എന്റെ അമ്മയും മസാലകൾ ഇങ്ങനെ തട്ടിയാണ് കറികൾ വെക്കുന്നത് അത് ഇല്ല മസാലകളും കറട്ടായിരിക്കും നിങ്ങളെ എല്ലാരേയും കാണുമ്പോൾ എനിക്കും അവിടെ വരാൻ തോന്നി ആ ചെറിയ വീട്ടിൽ എന്തു സന്തോഷമായിരിക്കും ❤️❤️❤️

  • @beemanajeeb
    @beemanajeeb 6 місяців тому +180

    സുധിയുടെ തമാശ കേൾക്കാൻ നല്ല രസമുണ്ട് 💖💖

  • @annashaiju3993
    @annashaiju3993 6 місяців тому +35

    സുധി ചിക്കൻ കറി സൂപ്പർ. ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് സുധിയുടെ വീഡിയോ ഉണ്ടോ എന്നാണ്... സൂപ്പർ ❤❤❤❤ഒരുപാട് ഇഷ്ടമാണ്. 🥰🥰🥰🥰

    • @SiyadKm-h8k
      @SiyadKm-h8k День тому

      ശ്രുതി മോളേ എന്തൊക്കെയുണ്ട് വിശേഷം ഞാൻ കാണാറുണ്ട് എല്ലാവരും പറയുന്നതുപോലെ സുധി മോളേ ചിരി നല്ല ചിരി കോമഡി😂😂😂❤❤ എൻറെ പേര് ജാസ്മി❤♥️♥️💕💕

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 6 місяців тому +162

    സുധി മോളെ തന്റെ ബുദ്ധിമുട്ട് കാണുമ്പോൾ എന്റേത് ഒന്നുമില്ല എനിക്ക് മോളുടെ പരുപാടി ഭയങ്കര ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ രതീഷിണിയേം മക്കളെയും സുധിയെ സഹായിക്കുന്ന എല്ലാവരെയും

    • @sajithanazeer696
      @sajithanazeer696 6 місяців тому

      വർത്തമാനം കുറച്ച് കറി ഉണ്ടാക്കുക അല്ലെങ്കിൽ വെള്ളം ഒഴുകേണ്ടി വരില്ല

    • @aswathyabhilash7594
      @aswathyabhilash7594 6 місяців тому +2

      ചേച്ചി എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്, ചേച്ചിയെ കാണാൻ ഒരുപാടു ആഗ്രഹമുണ്ട്

  • @renukarameshmalviya9708
    @renukarameshmalviya9708 6 місяців тому +7

    എന്റെ അമ്മയും ഇങ്ങനെ ആണ് കറി വയ്ക്കുന്നത്... ഈസി ചിക്കൻ കറി ആണ്.. ഇതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്... 👌👌👌😋

  • @somakt9942
    @somakt9942 6 місяців тому +51

    സുധിമോളുടെ സംസാരം ഒരുപാടിഷ്ട്ടമാണ് 🥰🥰🥰

  • @UshakumariSK-ib7el
    @UshakumariSK-ib7el 6 місяців тому +152

    സുധിമോളെ ചിക്കൻ കറി സൂപ്പർ. നല്ല അവതരണം. ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും ചിക്കൻ കറി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. സുധിമോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നു കർത്താവിനോട് എന്നും പ്രാർത്ഥിക്കും. ഈ കമെന്റ് കാണുന്നവർ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. ക്യാൻസർ ശരീരം മുഴുവൻ സ്‌പ്രെഡ്‌ ആയി. ഞാൻ അടുത്ത ആഴ്ച ട്രീട്മെന്റിന്നായി rcc യിൽ പോകും. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം

    • @linybiju2282
      @linybiju2282 6 місяців тому +13

      പ്രാർത്ഥിക്കാം 🙏ദൈവം കൂടെ ഉണ്ടട്ടോ

    • @devidileep7606
      @devidileep7606 6 місяців тому +6

      🙏🏻🙏🏻ദൈവം കൂടെ ഉണ്ടാകട്ടെ

    • @sinikrishnan1483
      @sinikrishnan1483 6 місяців тому +1

      🙏

    • @renukarameshmalviya9708
      @renukarameshmalviya9708 6 місяців тому +4

      എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ കർത്താവ് പൂർണ സൗഖ്യം തരും.. ഞാനും പ്രാർത്ഥിക്കാം 🙏🏻
      God bless you 🙌🏻

    • @sonymolkt
      @sonymolkt 6 місяців тому

      🙏

  • @sheejavlogs4597
    @sheejavlogs4597 6 місяців тому +514

    ഒട്ടും skip ചെയ്യാതെ കണ്ടവർ ഇങ്ങോട്ട് വായോ 😊

  • @balkeesabbas8119
    @balkeesabbas8119 6 місяців тому +2

    സുതിമോളെ സന്തോഷം കാണുമ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ആണ് 👍🏻👍🏻എപ്പോഴും ഇങ്ങനെ ഹാപ്പി ആയി കണ്ടാൽ മതി എന്നും മോൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന ഉണ്ടാവും ❤🥰😘👍🏻

  • @AshaRajan-w1m
    @AshaRajan-w1m 6 місяців тому +11

    സന്തോഷം. കൊണ്ട് കണ്ണ് നിറഞ്ഞു. ❤❤❤❤❤

  • @dhanya6357
    @dhanya6357 6 місяців тому +5

    ഞാൻ skip ചെയ്യാതെ ഒരേ ഒരു വീഡിയോ മാത്രേ കാണാറുള്ളു പേർളിയുടെ. ഇപ്പൊ അതുപോലെ തന്നെ ആണ് സുധീടെ വീഡിയോ വന്നാലും. 🥰🥰ഒരുപാട് ഇഷ്ട്ടം

  • @shahanaanwar2011
    @shahanaanwar2011 6 місяців тому +247

    ചിക്കൻ കറിയുടെ ടേസ്റ്റ് നമുക്കറിയില്ല പക്ഷേ ചേച്ചിയുടെ സംസാരം അടിപൊളിയാണ് 😊

    • @ramlaP-gz2db
      @ramlaP-gz2db 6 місяців тому +7

      സംസാരം മാഷ അള്ളാ സൂപ്പർ അഭിനയം ആണ് കലക്കിയത് പൊളിച്ചു സുധി കലക്കി ഒന്നും പറയാനില്ല തിമർത്ത് അഭിനയിച്ചു

    • @lalithapc2778
      @lalithapc2778 6 місяців тому +2

      മുളക് പൊടി മഞ്ഞൾപൊടി ഒക്കെ അങ്ങ് കമഴ്ത്തി ഇടുന്നു 😄😊 10:31

  • @ronyantony3705
    @ronyantony3705 6 місяців тому +2

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു ഉന്മേഷം. എന്തോ ഒരു ഭയങ്കര അടുപ്പം. എന്റെ വീട് ഓർത്തുപോയി...

  • @BinduR-d1n
    @BinduR-d1n 6 місяців тому +86

    എന്ത് സന്തോഷം ഉള്ള വീട് ചിരി മാത്രം എന്നും ഇങ്ങിനെ ഇരിക്കട്ടെ സ്നേഹത്തോടെ

    • @SarangBalan-oe8xk
      @SarangBalan-oe8xk 6 місяців тому +6

      Veedinte valippamalla....veettilullavarude santhoshavum samadhanavumanu valuth..... ivarude santhosham ennum nilanilkkatte❤

    • @thankamaniantharjanam8113
      @thankamaniantharjanam8113 6 місяців тому

      സത്യം

  • @sunithasanthosh3133
    @sunithasanthosh3133 12 днів тому

    അടിപൊളി ചിക്കൻ കറി 😋😋😋വീഡിയോ മുഴുവനും കണ്ടു കോമഡി കേട്ട് ഒരുപാട് ചിരിച്ചു 🤩🤩🤩😊

  • @su84713
    @su84713 6 місяців тому +162

    സത്യം പറഞ്ഞാൽ ചിക്കൻ കറി ഞാൻ നോക്കിയില്ല സുധി മോടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല വീഡിയോ കഴിയുന്നത് വരെയും വായും അടച്ചിട്ടില്ല. ...... സൂപ്പറാട്ടോ ഇനിയും പാചകവും വാചകവും ഒക്കെ ആയി വരൂ അടിപൊളി ഗോഡ് ബ്ലസ് യൂ ഡിയർ👍👍👌👌❤️❤️❤️

    • @sarvavyapi9439
      @sarvavyapi9439 6 місяців тому +5

      ❤ അതെ . ഞാനും അങ്ങനെ തന്നെ .

    • @ThahiraNilavu
      @ThahiraNilavu 6 місяців тому +2

      ഞാനും 😂

    • @sajisaji3376
      @sajisaji3376 6 місяців тому +1

      😊😊😊😊

    • @SajinSajin-pq5pr
      @SajinSajin-pq5pr 6 місяців тому

      ❤❤❤❤❤❤❤

    • @AnayaNeethu
      @AnayaNeethu 6 місяців тому

      ❤❤❤❤❤😂

  • @HelnaBenny-i7f
    @HelnaBenny-i7f 6 місяців тому +32

    എൻറെ സുധി മോളേ ഈ സംസാരമാണ് കേട്ടോ മോളുടെ ഹൈലൈറ്റ് ചിരിച്ചു ചിരിച്ചു മടുത്തു ഇപ്പോ ഇയാളെ കാണാതെ ഇരിക്കാൻ വയ്യാതായി❤❤ സൂപ്പർ

  • @rajeswarirajesh4022
    @rajeswarirajesh4022 6 місяців тому +21

    Sudhi mole love you... മനസ്സിൽ സ്നേഹം മാത്രമുള്ള മോൾക്ക് എല്ലാം നല്ലത് വരട്ടെ ❤️

  • @marymaryrajesh245
    @marymaryrajesh245 6 місяців тому +2

    സുധി മോളെ ചിക്കൻ കറി സൂപ്പർ ഇനിയും ഇതു പോലെ നല്ല പാചകം ങ്ങളുമായി വരുമല്ലോ

  • @MiniParameswaran-v5g
    @MiniParameswaran-v5g 6 місяців тому +34

    സുധിമോളെ സംസാരം കേൾക്കാൻ അടിപൊളിയാണ് സുധിമോളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഐ ലവ് യു കഷ്ടതയിൽ നിന്നും പ്രയാസത്തിൽ നിന്നും വരുന്ന മക്കൾക്ക് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @NajmaMajeed-k8n
    @NajmaMajeed-k8n 6 місяців тому +5

    നല്ല പാചകം അതിലും ഭംഗിയാ യ കോമഡി സംസാരവും ഒരുപാട് ഇഷ്ട്ടo

  • @Rajimalayalamvlogs
    @Rajimalayalamvlogs 6 місяців тому +13

    നല്ല നാടൻ ചിക്കൻ കറി യും നാടൻ സംസാരവും 🥰🥰🥰🥰👍

  • @saleenaseenath7531
    @saleenaseenath7531 4 місяці тому

    അടിപൊളി ചിക്കൻ കറി അവതരണം സൂപ്പർ.. ചിരിപ്പിച്ചു കൊന്നു....

  • @sunithasudharsanan
    @sunithasudharsanan 6 місяців тому +6

    സു തിമോളുടെ വിഡിയോ അടിപൊളിയാ കേട്ടിരിക്കാൻ നല്ല രസമാ👍

  • @MayaPradeep-h9c
    @MayaPradeep-h9c 10 днів тому

    സുധിമോളുടെ ചിക്കൻ കറി സൂപ്പർ ഒത്തിരി ഇഷ്ടമാണ് സുധിമോളെ

  • @amminipm2645
    @amminipm2645 6 місяців тому +13

    സുധിമോളുടെ ചിക്കൻകറിയും, അവതരണവും സൂപ്പർ, ഇങ്ങനെ തന്നെയാണ് കറി വക്കേണ്ടത്, സുധി ചെയ്താൽ എല്ലാം നന്നായി വരും, 👌👌👌❤️❤️❤️

  • @RenjiniSreedevi-h9i
    @RenjiniSreedevi-h9i 6 місяців тому +52

    എല്ലാ സൗകര്യങ്ങളും ഉള്ള ഇടത്തു നിന്നു പാചകം ചെയ്യുന്നതിനേക്കാൾ മനോഹരം
    എല്ലാ സൗകര്യങ്ങളും ഉള്ള വീട് ദൈവമായി തന്ന് അനുഗ്രഹിക്കും
    നിങ്ങളെ കണാതെ ദൈവം എങ്ങനെ മറ്റുള്ളവരെ കാണും

  • @valsalakollarickal7421
    @valsalakollarickal7421 6 місяців тому +19

    ചിരിച്ചു ചിരിച് വയറുവേദന ആയി.. മോളെ ഈ ചിരി മായാതെ എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു... എല്ലാവരെയും കണ്ടതിൽ സന്തോഷം.. ❤️❤️❤️

  • @KochuMon-qb6mn
    @KochuMon-qb6mn 6 місяців тому +15

    ❤️❤️❤️നല്ല കറി സുധിമോളെ

  • @shebyrajut8376
    @shebyrajut8376 6 місяців тому +18

    എങ്ങനെ സാധിക്കുന്നു ഇജ്ജാതി കോമഡി വേറെ ലെവൽ 👌🫶🤗

  • @EminAyzal
    @EminAyzal 6 місяців тому +9

    സുധിമോൾ..❤️❤️❤️ സൂപ്പർ...
    എന്തുപറ്റി നെറ്റിയിൽ ഒരു മുഴ പോലെ

  • @ArunArun-s2e
    @ArunArun-s2e 11 днів тому

    എന്റെ സുധിമോളെ ചിരിച്ച് ചിരിച്ച് വയറു നിറഞ്ഞു ഇനി ചിക്കൻ കറി കഴിക്കാൻ കഴിക്കാൻ സ്ഥലമില്ല സൂപ്പർ കറി നന്നായിട്ടുണ്ട് കറിയേലും ആ ടേസ്റ്റ് സുധി മോളുടെ കറി വെക്കുന്ന കോമഡി സൂപ്പർ 👍❤️❤️❤️🎉

  • @safiyasafiyakm8661
    @safiyasafiyakm8661 6 місяців тому +46

    പാചകവും വാചകവും സൂപ്പർ❤ ചിക്കൻ കറി അതിലും സൂപ്പർ❤

  • @jollyjoseph9368
    @jollyjoseph9368 6 місяців тому +39

    എൻറെ സുധി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവത്തിലാക്കി എന്ന് പറഞ്ഞാൽ എന്താണ് ചിക്കൻ കറി അടിപൊളിയാണ് സുധി ചക്കരയുമ്മ പുതിയ പുതിയ പുതിയ പരിപാടിയുമായി ഇനിയും തുടരുക ഈശോ അനുഗ്രഹിക്കട്ടെ❤❤❤

  • @gouribabu552
    @gouribabu552 6 місяців тому +54

    ചിക്കൻ കറിയിലേക്ക് നോക്കാൻ തോന്നിയില്ല സുധിയുടെ സംസാരം കേട്ടിരുന്നു പോയി 🥰❤️

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 10 днів тому

    ജാടയില്ലാത്ത സംസാരം അതാണ് സുധിമോളെ എല്ലാരും ഇഷ്ടപ്പെടുന്നത് 🥰🥰

  • @NishaVm-z5g
    @NishaVm-z5g 6 місяців тому +13

    Sudhiyude samsaram kelkan nalla resàm

  • @Dadus-factsmedia
    @Dadus-factsmedia 6 місяців тому +12

    സുധിമോളെ രാവിലെ ആണ് video കണ്ടത്. ചിക്കൻ കറി സൂപ്പർ.സംസാരം കൂടെ ആയപ്പോ ഒന്നുടെ കലക്കി 🥰🥰❤️❤️❤️❤️

  • @indiraapsara4755
    @indiraapsara4755 6 місяців тому +13

    നിന്റെ നിഷ്കളങ്കത എല്ലാർക്കും ഇഷ്ടപ്പെടും ❤❤❤

  • @PessS-p2r
    @PessS-p2r 9 днів тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ത്രീ

  • @LyricsMusics-qv1yx
    @LyricsMusics-qv1yx 6 місяців тому +82

    നല്ല നാടൻ അവതരണം സുധീമോളെ👍🏻

  • @SiljaJayan-eu9jz
    @SiljaJayan-eu9jz 6 місяців тому

    അടിപൊളി സുധി ചേച്ചി ചിക്കൻ കറി സൂപ്പർ

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 місяців тому +9

    Sudhimoale ennum ethupoale chirich santhoashathoade erikkanam. God bless you moale ❤❤❤❤

  • @ShyamiliSreekumar
    @ShyamiliSreekumar 5 місяців тому

    സൂപ്പർ അടിപൊളി ♥️♥️🥰

  • @valsalammak992
    @valsalammak992 6 місяців тому +19

    ചിക്കൻ കറിയും മോളുടെ വാചകവും സൂപ്പർ ❤️❤️👍👍

  • @SanilNarayanan
    @SanilNarayanan 5 місяців тому +1

    ചേച്ചിയുടെ സംസാരം സൂപർ❤😊😊

  • @HasanAncy
    @HasanAncy 6 місяців тому +5

    സുധിമോളെ കറി സൂപ്പർ 💞💞👌❤️❤️❤️

  • @SeenaMadan
    @SeenaMadan 6 місяців тому

    ജാടകളില്ലാത്ത അവതരണം. എനിക്കിഷ്ടായി. ട്ടോ.

  • @leenamol417
    @leenamol417 6 місяців тому +27

    ലാസ്റ്റ് thankyou പറയുന്നത് അടിപൊളി 👌🏼കോമഡി സൂപ്പർ ചിരിക്കാതെ കാണാൻ പറ്റില്ല

  • @JesnaJesna-vu2uz
    @JesnaJesna-vu2uz 6 місяців тому +2

    എന്റെ സുധി ചേച്ചി... കറി വെച്ചത് ശ്രെദ്ധിച്ചില്ല.. ചേച്ചിയുടെ സംസാരം ആണ് ശ്രദ്ധിച്ചേ..... അടിപൊളി 👍👍👍👍പൊളിച്ചു

  • @Rajitha-yt1nm
    @Rajitha-yt1nm 6 місяців тому +146

    സുധിയുടെ സംസരം കേട്ട് സമയം പോകുന്നത് അറിയില്ല😊 അടിപൊളി❤️❤️❤️

  • @njangeetha
    @njangeetha 6 місяців тому +1

    ചിക്കൻ കറി വെച്ചു..അടിപൊളി ആയിരുന്നു സുധി മോളേ......❤️❤️❤️❤️❤️❤️❤️❤️

  • @jayas4210
    @jayas4210 6 місяців тому +38

    Cooking കണ്ടിട്ട് ചിരിച്ചു മതിയായി. സുധിമോൾ വാ തുറന്നാൽ മതി ചിരിവരും. ഇതു എല്ലാവർക്കും കിട്ടില്ല ഈ കഴിവ് ❤

  • @adhikrishna8362
    @adhikrishna8362 6 місяців тому +1

    Super ചങ്കത്തി, അവതരണം കൊള്ളാം കേട്ടോ

  • @noorulfathah8203
    @noorulfathah8203 6 місяців тому +30

    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം❤

  • @priyaammu4886
    @priyaammu4886 4 дні тому

    ചിക്കനും വച്ചു. കൂടെ നിന്നവരെയും. തീരുന്നടം വരെ കണ്ടിരുന്ന ഞങ്ങളെയും ചിരിപ്പിച്ചു. ചിരിച്ചു വയ്യായേ.,😂

  • @nasarbasar6856
    @nasarbasar6856 6 місяців тому +60

    ഒരുപാട് കുക്കിംഗ്‌ കണ്ടുടുണ്ട് പക്ഷെ ഇതുപെലെ ഒരെണ്ണം അതിമായിട്ടാണ് ചിരിച്ചു ചിരിച്ചു മടുത്തു 🥰🥰🥰🥰 ആ, മസാല തട്ടിയിടൽ പൊളിച്ചു 😂😂😂 ഇനിയും പ്രേധിക്ഷിക്കുന്നു ❤❤❤

  • @rejanib8641
    @rejanib8641 6 місяців тому

    സൂപ്പർ ചിക്കൻ കറി ❤️🥰

  • @farsana7566
    @farsana7566 6 місяців тому +6

    ❤❤ചിക്കൻ കറി അവതരണം ഒക്കെ ഇഷ്ടായീ ഒരുപാട് സ്നേഹത്തോടെ 🥰❤😁🥰😍👍❤❤

  • @sujathab8165
    @sujathab8165 6 місяців тому

    സുധിമോളെ 👌👌👍❤️❤️🙌

  • @RenjuSreenod
    @RenjuSreenod 6 місяців тому +6

    എന്റെ sudimole സൂപ്പർ 🥰🥰❤️

  • @SangeethaNs-x2e
    @SangeethaNs-x2e 6 місяців тому +1

    അടിപൊളി ചിക്കൻ കറി ..ചിരിച്ചു ചിരിചു കണ്ണിൽനിന്ന് വെള്ളം വന്നു.

  • @sheejaanandhan9112
    @sheejaanandhan9112 6 місяців тому +48

    സുധി മോളൈ ഒരുപാട് ഇഷ്ടം തോന്നി. നീ രക്ഷപെടും ഒരു ജാടയും ഇല്ലാത്ത ഒരു നിഷ്കളങ്കയായാ കുട്ടി, നിന്റ ചിരിയും സംസാരവും ഉയരങ്ങളിൽ എത്തിക്കാട്ടായി,❤❤❤❤❤❤

  • @meenuunnimol3212
    @meenuunnimol3212 6 місяців тому +2

    സുധിമോളെ എനിക്ക് വളരെ ഇഷ്ടമാണ്, സംസാരം അടിപൊളി... ചേട്ടനും മക്കളും സുഖമായി ഇരിക്കുന്നോ

  • @devimatha8864
    @devimatha8864 6 місяців тому +13

    ചേട്ടായി ഇവിടെ നിന്നാൽ വയറു എരമല്ലൂർ 🤣🤣🤣🤣ന്റെ പൊന്നുകൊച്ചേ ചിരിച്ചു ഒരു വഴിയായി. 🤣🤣🤣

  • @mahimavijay8364
    @mahimavijay8364 6 місяців тому +20

    വീഡിയോ പ്ലേ ചെയ്തപ്പോ തൊട്ട് താങ്ക് you പറയുന്നത് വരെ എന്റെ face ൽ same smile ഉണ്ടായിരുന്നു.. എന്തോ ചേച്ചിടെ സംസാരം കേക്കുമ്പോ തന്നെ നല്ല സന്തോഷം കിട്ടുന്നുണ്ട് 😊😍

  • @Priya-v2n3k
    @Priya-v2n3k 6 місяців тому +40

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലും ജീവിതത്തിലും ചേച്ചി ഫുൾ കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @remadileep361
    @remadileep361 6 місяців тому +1

    സുധിമോളെ നമ്മുടെ നാട്ടിൽ പുറത്തെ ചിക്കൻ കറി ഇങ്ങനെയല്ലേ... സൂപ്പർ❤❤ പിന്നെ മോൾക്ക് എല്ലാ വിധ ഐശ്വരങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @padmalathapadma4539
    @padmalathapadma4539 6 місяців тому +58

    സുധി മോൾടെ സംസാരം കെട്ടിരിക്കാൻ രസമാ 👌👌❤️❤️

  • @sunithajaypal3838
    @sunithajaypal3838 6 місяців тому

    എല്ലാം റിയൽ സൂപ്പർ❤👌👌👌

  • @bindureji4257
    @bindureji4257 6 місяців тому +6

    Suthimole nalla ishttan pinne suthimole nalla support cheyunna koode cherthunirthunna camaraman ❤othiri ishttaayi . Randu kudumbatheyum thaivam anugrahikatte❤❤❤.

  • @omanako1636
    @omanako1636 5 місяців тому

    സുധിമോളെ ചിക്കൻ കറി സൂപ്പർ അല്ലേലും നമ്മൾ കോട്ടയം കാരുടെ കറി ആരും മോശം പറയില്ല അത്രക്കും നല്ലതാണ് ഞാനും ഇങ്ങനെ ആണ് കറി വയ്ക്കുന്നത് നന്നായി വരട്ടെ മോളെ ഒരുപാട് anugraghangal

  • @NavyaRajesh-lu6jd
    @NavyaRajesh-lu6jd 6 місяців тому +4

    Koodudal uyarangalil yettikaaanaan athmaartamaayi prartikunnu chechi❤❤❤❤❤

  • @Priya-v2n3k
    @Priya-v2n3k 6 місяців тому +1

    അടിപൊളി ചിക്കൻ കറി 😘😘😘😘😘😘😘😘😘😘😘😘😘

  • @reenyjohn5833
    @reenyjohn5833 6 місяців тому +69

    അച്ചയത്തി ഉണ്ടല്ലോ സന്തോഷം...ഈ സൗഹൃദം എന്നും ഉണ്ടാകട്ടെ...ഇന്നാണ് അച്ചയത്തിയുടെ ശബ്ദം കേൾക്കുന്നത്..❤

  • @anithasathyanath1581
    @anithasathyanath1581 6 місяців тому +1

    ഞാൻ ചിരിച്ചു ചിരിച്ചു ചത്തു സുധിമോളെ 🥰... ഭയങ്കര ഇഷ്ട്ടം ആണ് പൊന്നെ 😘😘നിന്നെ

  • @lakshmikuttyknair9179
    @lakshmikuttyknair9179 6 місяців тому +8

    സൂപ്പർ കറി 👏🏻👌😋😋

  • @DhanyaDhanya-z9y
    @DhanyaDhanya-z9y 3 місяці тому

    സുധിചേച്ചിടെ സംസാരം സൂപ്പർ ❤

  • @jayashrivg3611
    @jayashrivg3611 6 місяців тому +3

    Adipoli chikan kri thank parayal onnu matipidichal kollam

  • @reseenashemeer7621
    @reseenashemeer7621 18 днів тому

    Orupad ishtamanu chechiye dhaivam anugrehikatte

  • @anitham.g
    @anitham.g 6 місяців тому +6

    സുധി ചേച്ചിയുടെ വർത്തമാനവും പാചകവും ആസ്വദിച്ചു കണ്ടു ചിരിച്ചു മടുത്തു ട്ടോ

  • @JessyJessymolvk
    @JessyJessymolvk 10 днів тому

    I love you sudhy chechiiii❤❤❤❤chechye orupadeshttam aanuu

  • @RenukamtMt
    @RenukamtMt 6 місяців тому +3

    വാചകവും പചാകവും എൻ്റ പൊന്നോ ഒരു രക്ഷയുമില്ല സുധി ചേച്ചി .

  • @Jiji-cj7oi
    @Jiji-cj7oi 6 місяців тому

    സുധിമോളേ ചിക്കൻ കറി സൂപ്പർ ഞങ്ങളെ കുറെ ചിരിപ്പിച്ചു❤❤❤❤

  • @parthan543
    @parthan543 6 місяців тому +3

    Sudhimole enikk orupadu eshttamaanu

  • @ShantyJohnson-r1d
    @ShantyJohnson-r1d 6 місяців тому

    സുനി ചേച്ചി അടിപൊളി ചിക്കൻ കറി 👌👌❤❤❤❤

  • @Farisha584
    @Farisha584 6 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ.ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @sairanazer1211
    @sairanazer1211 17 днів тому

    കറി സൂപ്പർ സുധി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SindhuMol-cs5lu
    @SindhuMol-cs5lu 6 місяців тому +9

    സൂപ്പർ sudhimole❤❤❤❤

  • @Mandhakini-f4z
    @Mandhakini-f4z 6 місяців тому

    സുധി അവതരണം. Super👍👍

  • @Phenixgodsown007
    @Phenixgodsown007 6 місяців тому +11

    👍🏽എല്ലാവരും ആർഭാടം കാണിക്കുമ്പോൾ open ആയി.... ഉള്ളതിൽ happy ആയി സുധി ചേച്ചി സൂപ്പർ ആണ്

  • @BeenaRatheesh-j1r
    @BeenaRatheesh-j1r День тому

    സൂപ്പർ ❤️❤️❤️❤️👍👍👍👍

  • @soumyasoumya1085
    @soumyasoumya1085 6 місяців тому +174

    നല്ലത് കണ്ടാൽ മലയാളികൾ സപ്പോർട്ട് ചെയ്യുമെന്ന് സുധിമോളുടെ വീഡിയോ കണ്ടാൽ മനസിലാകും... പൈസക്ക് വേണ്ടി എന്ത് തോന്നിയവാസവും കാണിച്ചിട്ട് നെഗറ്റീവ് comment കാണുമ്പോ തെറി വിളിക്കുന്ന യൂട്യൂബർ കണ്ടു മനസിലാക്കേണ്ടതാണ് 💯

    • @minimathew8085
      @minimathew8085 6 місяців тому +6

      സത്യം

    • @Svs-r3y
      @Svs-r3y 6 місяців тому +1

      100℅ correcta paranjathu

    • @riyaby25
      @riyaby25 6 місяців тому

    • @Ammu12r
      @Ammu12r 6 місяців тому

      Correct 💯

    • @sibik9478
      @sibik9478 6 місяців тому +1

      സത്യം

  • @thankamaniantharjanam8113
    @thankamaniantharjanam8113 6 місяців тому

    സുധിമോളെ ഒത്തിരി ഇഷ്ടം ❤❤

  • @shabananasrin4922
    @shabananasrin4922 6 місяців тому +12

    ഞാനും വെച്ച് നോക്കും കറി നല്ല വെട്ടിതിളങ്ങുന്ന പാത്രം നല്ല വ്യതിസുദിയുടെ അപ്പടേറ്റ് കണ്ടാൽ ന്തോഷതോടെ വേഗം കാണും❤❤❤❤❤

  • @greeshma_7699
    @greeshma_7699 6 місяців тому

    തകർത്തു 👍👍👍👌👌👌🫂🫂🫂❤️❤️❤️