SGK യുടെ ഇന്റർവ്യൂകൾ ശ്രെദ്ധിച്ചാൽ അറിയാം,നമ്മുടെ നാട് വികസനത്തിൽ പിന്നോട്ടാകുന്നതിന്റെ രോക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴുള്ള എല്ലാ ഇന്റർവ്യൂകളിലും പ്രകടമാണ്.
SGK സംസാരിക്കുമ്പോ അവതാരികയുടെ മുഖത്തു മാറിമാറിയുന്ന ആവേശവും ആരാധനയും ആണ് ഓരോ പ്രേക്ഷകനും. കാലങ്ങളായി SGK യുടെ പ്രേക്ഷകൻ ആണ്, എങ്കിലും ഓരോ വീഡിയോ യിലും അദ്ദേഹം പുതിയ ആശയങ്ങളും കഥകളും ആയി അത്ഭുതപെടുത്തുന്നു. മരങ്ങാട്ടുപള്ളി ഉം ചെമ്പും എല്ലാം SGK യുടെ സ്ഥലം എന്ന നിലയിൽ ലോകഭൂപടത്തിൽ സ്ഥാനം പിടിക്കും. The visionary who inspires the generation🔥❤️
ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യ ഒരിക്കലും വാങ്ങിക്കരുത്. അത് ഉപയോഗിച്ചാൽ കുട്ടികൾ ഒന്നിനും കൊള്ളാതവന്മാരാകും എന്ന് ടീച്ചർമാർ പറഞ്ഞിരുന്നു. കുറച്ച് കൂടി കാലം കഴിഞ്ഞപ്പോൾ അണ് മനസ്സിലായത് ഈ ലേബർ ഇന്ത്യ നോക്കി അണ് ടീച്ചർമാർ നമ്മളെ പഠിപ്പിച്ചിരുന്നത് എന്ന്.
എടുത്തു പറഞ്ഞേ പറ്റൂ... നല്ല കലക്കൻ interview ആയിരുന്നു... ചോദ്യങ്ങൾ നന്നായി ചോദിച്ചാലല്ലേ ഇങ്ങനെ മനസ്സുതുറന്നു സംസാരിക്കാൻ പറ്റുകയുള്ളു... Sgk എടുത്തു പറഞ്ഞതും അവസാനം അതു തന്നെ.. Hats off Christina for your developed mind -Wave length 👍
അദ്ദേഹത്തിന്റെ മുന്നിൽ സ്മാർട്ട് ആയി പതറാതെ പിടിച്ച് നിന്ന് ആ മൊഴിമുത്തുകൾ നമ്മളിലേക്കെതിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🥰 ഓരോ ചോദ്യങ്ങളിലും ഉത്തരങ്ങളിലുമുണ്ട് അത്രയേറെ സ്വീകാര്യത👌
നമുക്ക് നിസ്സാരം എന്ന് തോന്നുന്ന.. Recycle പേപ്പറിനെ കുറിച്ച് പറഞ്ഞത് തന്നെ അദ്ദേഹം എത്രയോ നന്മ നിറഞ്ഞ..പ്രകൃതി സ്നേഹിയായ മനസ്സിനുടമയാണെന്ന് കാട്ടിത്തരുന്നു.
തമിഴ് നാടിൻറെ ഉദാഹരണം വളരെ സത്യമാണ് ഞാന് തമിഴ് നാട്ടിൽ ജോലി ചെയ്യുന്ന സമയത്തു ഒരിക്കൽ കുറച്ചു പണം വാങ്ങാൻ ഒരു ബിസ്സിനെസ്സുകാരന്റെ വീട്ടിൽ പോയി അയാൾ സർ എന്ന് വിളിച്ചു ഞങ്ങളെ സ്വീകരിച്ചിരുത്തി അന്ന് 6000 രൂപ ശമ്പളമുള്ള എന്നെ സർ എന്ന് വിളിക്കേണ്ട ഒരാവശ്യവും അയാൾക്കില്ല എന്നിട്ടും വളരെ ബഹുമാനത്തോടെ ഞങ്ങളെ ട്രീറ്റ് ചെയ്തു . തിരിച്ചിറങ്ങിയപ്പോൾ എന്റെ കൂടെയുള്ള തമിഴ്ക്കാരൻ പറഞ്ഞു ഞങ്ങളെ സ്വീകരിച്ചു സാർ എന്ന് വിളിച്ച ആ കച്ചവടക്കാരന്റെ ആസ്തി 140 കോടി ആണെന്ന് !!! കേരളത്തിൽ ആയിരുന്നേൽ സാർ എന്ന് പോയിട്ട് എടാ എന്ന് വിളിച്ചാൽ തന്നെ ഭാഗ്യം .
അടിപ്പിച്ചു മൂന്നാം ഭാഗവും കണ്ടു sgkയെ പറ്റി നമ്മൾ പറയുന്നതുപോലെ തന്നെ വ്യക്തമായ പഠനങ്ങൾക്കും വ്യക്തമായ ബോധ്യങ്ങൾക്കും ശേഷം ചോദ്യം ഉന്നയിക്കുന്ന അവതാരികയെയും പ്രശംസിക്കാതിരിക്കാൻ ആവില്ല 👏🏻.
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് രോമാഞ്ചം തോന്നുന്നു, ആവേശം തോന്നുന്നു, നമ്മൾ എത്രത്തോളം പിന്നിൽ ആണെന്ന് തിരിച്ചു അറിയുന്നു, ഒരുപാട് മുന്നേറാൻ ഉണ്ട്, ഇവിടെത്തെ ഈ പ്രാകൃത മത രാഷ്ട്രീയം ഒക്കെ അവസാനിച്ചു ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങട്ടെ എന്നു ആഗ്രഹിക്കുന്നു, ഒരുപാട് നന്നിയുണ്ട് സന്തോഷ് സർ, താങ്കളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഓരോന്ന് പുതിയതായി കേൾകുംതോറും അറിയുംതോറും ആരാധന കൂടി വരുന്നു🤝
Excellent Point. പഠിച്ചു ഇറങ്ങുന്ന പുതു തലമുറക്ക് നാട്ടിൽ ജോലി നൽകണം. അതിന് സമ്പ്രബകർ ഉണ്ടാവണം. അതിന് സർക്കാർ പിന്തുണ നൽകണം. മറു രാജ്യത്ത് പോയി ജോലി ചെയുന്ന പ്രവാസികൾ അതൊരു അഭിമാനമല്ല. നമ്മുടെ നാട്ടിലെ സർക്കാർ ന്റെ വീഴ്ച്ചയാണ്. അല്ലാതെ ആണും പെണ്ണും കൂടി സ്കൂളിൽ ഒന്നിച്ചു ഇരുത്താനുള്ള മത്സരമല്ല സർക്കാർ ന് വേണ്ടത്. ഭാവി തലമുറക്ക് എന്തെങ്കിലും ചെയ്യണം നാട് ഭരിക്കുന്ന സർക്കാരെ..
ലോകം കണ്ട മനുഷ്യൻ അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അതിസുന്ദരമായി അതിശക്തമായി തെളിവോടെ അദ്ദേഹം മനസ്സിലാക്കിത്തരുന്നു ഇദ്ദേഹത്തിൻറെ ആ ഒരു ചിന്തയിലൂടെ പ്രവർത്തിച്ചാൽ ഏതൊരു സംരംഭത്തിനും ഏതൊരു പ്രവൃത്തിയും അത് ഉന്നതിയിൽ എത്താൻ നമുക്ക് സഹായകമാകും ഇദ്ദേഹത്തിൻറെ വാക്ക് ജനുവിൻ ആണ് അത് വ്യക്തമാണ് സുന്ദരമാണ് താങ്ക്സ് താങ്കളുടെ ഇത്ര വിലപ്പെട്ട അഭിപ്രായങ്ങൾ ജന പ്രേക്ഷകരുടെ മുന്നിലേക്ക്നൽകിയതിന്
വികസനങ്ങൾ നടക്കാത്തതിന്റെ frustration അനുഭവിക്കുന്ന കുറെ ആളുകൾ ഉണ്ട് താങ്കളെ പോലെത്തന്നെ. തടസ്സങ്ങൾ നീങ്ങി എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം. Cristina യുടെ ചോദ്യങ്ങൾ നല്ലതായിരുന്നു 💯❤️
തൂണിലും തുരുമ്പിലും ഉപയോഗങ്ങൾ കണ്ടെത്തുന്ന ഏതു കാര്യത്തെ പറ്റിയും സൂക്ഷ്മവും കൃത്യവും ആയ നിരീക്ഷണ പാടവും ഉള്ള ഒരു പ്രതിഭയാണ് Mr. സന്തോഷ് സർ . ബിഗ് സല്യൂട്ട് 🙏. ഇദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും ക്രോഡീകരിച്ചു ഒരു പുസ്തകരൂപത്തിൽ ആക്കി സ്കൂളുകളിൽ പഠിപ്പിച്ചാൽ 15 വർഷം കൊണ്ട് നല്ല ഒരു കേരളത്തെ വികസിപ്പിച്ചു കൊണ്ടുവരാൻ സാധിക്കും .
ഇദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ധിച്ചാൽ നമുക്ക് എന്തായാലുംഎന്ത് കാര്യമായാലും മനസ്സിലാക്കി പ്രവർത്തിച്ച നമ്മൾ ഉന്നത വിജയത്തിലെത്തി നാടും അതുപോലെ മുന്നേറുംഎന്ന് മനസ്സിലാക്കാം ബിഗ് സല്യൂട്ട് ചേട്ടാ
വളരെ നല്ല അഭിമുഖത്തെകണ്ടു നല്ല ചോദ്യങ്ങളും ഉത്തരങ്ങളും സർ പറഞ്ഞ ഒക്കെ ശേരിയാണ് നമ്മുടെ ഞാനുൾപ്പടെഉള്ള സൊസൈറ്റി പെട്ടന്നു മാറിയ വരും തലമുറ കേരളത്തിൽ തന്നെ ജോലിചെയ്ത് ഇവിടെ ജീവിക്കും ഇതിന്റെ പാർട്ട് 2 ആണ് കണ്ടത് പാർട്ട് 1 കാണും 💓😇
സന്തോഷ് സാർ താങ്കൾ പറഞ്ഞ - രാഷ്ട്രീയക്കാരുടെ മനോഭാവത്തിലുള്ള വ്യത്യാസം, കേരളത്തിലെ ഓട്ടോറിക്ഷക്കാരനെ അങ്ങോട്ട് സാറേ എന്ന് വിളിക്കണമെന്ന മട്ടും ഭാവവും... ഏറെ രസകരവും ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ.
This guy is a gem, Kerala ever got. In future if I am able, I will make a monument for him. Monument! not because this guy travelled the world but his life and his thoughts are timeless. The next generation should know and learn from him. They should know him. A person like this existed.
കൃത്യമായി പുള്ളി തിരിച്ചറിയുന്നു നമ്മുടെ ജനതയുടെ പ്രശ്നം.. ആഴത്തിൽ കമ്മ്യൂണിസ്റ്റ് തെറ്റിധാരണ ഉണ്ടാക്കിയ പ്രശ്നം.. ഇത് തിരുത്താൻ ആ പാർട്ടിക്ക് മാത്രമേ കഴിയൂ.. നേതാക്കന്മാരുടെ മുടിഞ്ഞ ഈഗോ മാറ്റി വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..
പ്രിയപ്പെട്ട anchor വളരെ നിലവാരം ഉള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്, ഞാൻ ജോർജ് ഏട്ടന്റെ പല ഇന്റർവ്യു സും കണ്ടിട്ടുണ്ട്, ഒരുപാടു മികച്ചു നില്കുന്നത് ഇതാണ്, So നല്ല നല്ല പരിപാടികൾ ചെയുക, ഊള പരിപാടികൾ ഏറ്റെടുക്കാതിരിക്കുക, മുന്നോട്ടുള്ള വഴിയിൽ നിങ്ങൾ മുൻനിരയിൽ എത്തും ഓർത്തുവയ്ക്കാൻ ഞാൻ ഇവിടെ കുറിചെന്ന് മാത്രം.
ലോകം കണ്ടവൻ എൻ്റെ നാടിനെ കുറിച്ച് പറഞ്ഞു വളാഞ്ചേരി യെ കുറച്ച് 😉😉 ഇതിൽ കൂടുതൽ ഒന്നുംഇനിവേണമെന്നില്ല... സ്വന്തം മായികിടപ്പാടം മാത്രം ഉള്ളവൻ സ്ഥലംകുറച്ച്കാലംമുന്നേ വിട്ട്കൊടുത്തില്ല ഇന്ന് കൊടുത്തു കാരണം ഇരട്ടിയാണ്കാശ് കിട്ടിയത് അത്കൊണ്ട്....അത്നേടിയെടുത്ത നാട്ടുകാരും പൊളിയല്ലെ ..സാർ തന്നെ പറയുന്നു ഒറ്റക്കെട്ടായി 💝😍😍😍😍
വിദ്യാഭ്യാസം ഉള്ള നേതാക്കൾ എപ്പോളും വിനയവും ജനങ്ങളോട് അടുത്ത് ഇടപെഴകുംനവരും ആരിക്കും.. അല്ലാത്ത ചിലതു നമുക്ക് ഉണ്ടായിപോയത് നമ്മെ ഭരിക്കുന്നതും നമ്മുടെ കഷ്ടകാലം!!
ഇദ്ദേഹം പറയുന്നത് മൊത്തം യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണ്.... ഒരുപാട് ഇഷ്ടമാണ് സന്തോഷ് sir 🥰👍🏻👍🏻🔥🔥✌🏻️ നമ്മുടെ മുഖ്യമന്ത്രി ഇദ്ദേഹമായിരു ന്നെങ്കിൽ എന്ന് ഞാൻ ആഷിച്ചുപോകുന്നു
Appreciate SGK valuable points and the quality of questions of anchor. People like SGK should come forward in politics, bureaucrats and entrepreneurship.
SGK യുടെ ഇന്റർവ്യൂകൾ ശ്രെദ്ധിച്ചാൽ അറിയാം,നമ്മുടെ നാട് വികസനത്തിൽ പിന്നോട്ടാകുന്നതിന്റെ രോക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴുള്ള എല്ലാ ഇന്റർവ്യൂകളിലും പ്രകടമാണ്.
SGK ക്ക് മാത്രം അല്ല US, france, ഓക്കേ പോയി കണ്ടിട്ടുള്ള എല്ലാവർക്കും തിരിച്ചു നാട്ടിൽ വരുമ്പോൾ രോഷം ഉണ്ടാകാറുണ്ട്....
Yes'njanum nadine snehichirunnu..ippol veruppum dukhavum sankadavum chilppol kashtavum thonnipokum...nammude yuva janathaku karyangal manssilkunnille ennu thonnipokum...nalloru bharanam illathathinte ella kushappangalum nattil anubhavikunnu.
Becz he knws & he’s seen it
I am a fan of SGK
6 വരി പാത ലേബർ ഇന്ത്യയുടെ നെഞ്ചത്തുകൂടെ നാക്കപ്പിച്ച പൈസ തന്നിട്ട് കൊണ്ടുവന്നാൽ സന്തോഷ് എന്ത് പറയും 😃😃😃😃😃😃
Rosham aanu
1 2 3 എല്ലാ എപ്പിസോഡും കണ്ടു ...ക്രിസ്റ്റിന കിടു anchor ആണ് .. നല്ല ചോദ്യങ്ങൾ ..നമ്മളെ ചിന്തിപ്പിക്കുന്ന ഉത്തരങ്ങൾ ... Thanks to ടീം 24❤️
Yes
അതെ, അതെ...
She is the best from 24 news channel. Baaaki ellaaaam aaa channel il kanakka !
I think she is purposefully not promoted by management.
Athe athe athe
avarude talayil alund talk kelkumbol
അനാവശ്യ background music ഇല്ലാത്ത അനാവശ്യ ക്യാമറ shots ഇല്ലാത്ത കൃത്യമായ ചോദ്യങ്ങളും അതിനൊത്ത വ്യക്തമായ ഉത്തരങ്ങളോടും കൂടിയ perfect interview ✨️
സത്യം 👍🏻
Anchoring is Super 🥰
രാഷ്ട്രീയം മറന്ന് സന്തോഷ് കുളങ്ങര യെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു🙏🧠🧠
Ottu mikka keraliyarum atu agrahikkunnu
എന്നിട്ട് വേണം മുൻ നിര പാർട്ടികൾ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ പുകച്ച് പുറത്ത് ചടിക്കാൻ...
@@athwaithvishnuprathap6666 illada party kaaryam വരുമ്പോ malar ellaam kanakkaa. Iyaale kudukkaanulla vazhi kond nethaakkanmaarum, ath aagoshikkaan anigalum pongi varum
@@malluvibetea atu sheriya
എന്നിട്ട് വേണം അന്തം കമ്മികള് സരിതയെ ഇറക്കി ഈ നല്ല മനുഷ്യനെ പെണ്ണിനെ പീഡിപ്പിച്ചു എന്നൊക്കെ പറയാൻ
SGK സംസാരിക്കുമ്പോ അവതാരികയുടെ മുഖത്തു മാറിമാറിയുന്ന ആവേശവും ആരാധനയും ആണ് ഓരോ പ്രേക്ഷകനും.
കാലങ്ങളായി SGK യുടെ പ്രേക്ഷകൻ ആണ്, എങ്കിലും ഓരോ വീഡിയോ യിലും അദ്ദേഹം പുതിയ ആശയങ്ങളും കഥകളും ആയി അത്ഭുതപെടുത്തുന്നു.
മരങ്ങാട്ടുപള്ളി ഉം ചെമ്പും എല്ലാം SGK യുടെ സ്ഥലം എന്ന നിലയിൽ ലോകഭൂപടത്തിൽ സ്ഥാനം പിടിക്കും.
The visionary who inspires the generation🔥❤️
ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യ ഒരിക്കലും വാങ്ങിക്കരുത്. അത് ഉപയോഗിച്ചാൽ കുട്ടികൾ ഒന്നിനും കൊള്ളാതവന്മാരാകും എന്ന് ടീച്ചർമാർ പറഞ്ഞിരുന്നു. കുറച്ച് കൂടി കാലം കഴിഞ്ഞപ്പോൾ അണ് മനസ്സിലായത് ഈ ലേബർ ഇന്ത്യ നോക്കി അണ് ടീച്ചർമാർ നമ്മളെ പഠിപ്പിച്ചിരുന്നത് എന്ന്.
🔥
i passed exams and even made thundu...
studying labour india
Athu manasilavand irikkan vendi aanu avaru angane paraje 😂
Atha atha...a
😁😁😁
സന്തോഷ് സാർ വാ തുറന്നാൽ അത് എന്തായാലും സുവർണ്ണ ലിപികളിൽ എഴുതിവയ്ക്കപ്പെടേണ്ടവയാണ്.. നമോവാകം സാർ..
💯
എടുത്തു പറഞ്ഞേ പറ്റൂ... നല്ല കലക്കൻ interview ആയിരുന്നു... ചോദ്യങ്ങൾ നന്നായി ചോദിച്ചാലല്ലേ ഇങ്ങനെ മനസ്സുതുറന്നു സംസാരിക്കാൻ പറ്റുകയുള്ളു... Sgk എടുത്തു പറഞ്ഞതും അവസാനം അതു തന്നെ.. Hats off Christina for your developed mind -Wave length 👍
Open interwe
Yes, മറ്റു ഇന്റർവ്യൂകളിൽ രാഷ്ട്രീയ/സിനിമാ /സംഗീത ടീംസിനോടൊക്കെ ചോദിക്കുന്ന നിലവാരത്തിലേ ചോദ്യങ്ങൾ ഉള്ളൂ
ആളറിഞ്ഞു കളിക്കണം... അല്ലേൽ ചാനൽ മുതലാളിക്ക് കിട്ടിയത് പോലെ കിട്ടും 🤣
@@pabloescobar1485 😱
ലോകം കണ്ടവന്റെ വാക്കുകൾ 🔥🔥💙
Sure
ഞാൻ വളരെ അധികം ബഹുമാനിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്ന വെക്തി, പുള്ളി പറയുന്നതെല്ലാം വളരെ correct ആണ്.
അദ്ദേഹത്തിന്റെ മുന്നിൽ സ്മാർട്ട് ആയി പതറാതെ പിടിച്ച് നിന്ന് ആ മൊഴിമുത്തുകൾ നമ്മളിലേക്കെതിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🥰 ഓരോ ചോദ്യങ്ങളിലും ഉത്തരങ്ങളിലുമുണ്ട് അത്രയേറെ സ്വീകാര്യത👌
നമുക്ക് നിസ്സാരം എന്ന് തോന്നുന്ന.. Recycle പേപ്പറിനെ കുറിച്ച് പറഞ്ഞത് തന്നെ അദ്ദേഹം എത്രയോ നന്മ നിറഞ്ഞ..പ്രകൃതി സ്നേഹിയായ മനസ്സിനുടമയാണെന്ന് കാട്ടിത്തരുന്നു.
സന്തോഷ് സാറിന്റെ ഇന്റർവിയുകളിൽ ഏറ്റവും നല്ലത് .അവതാരികയും സൂപ്പർ .
വ്യത്യസ്തമായ ചോദ്യങ്ങളും, അതിനുള്ള കൃത്യമായ ഉത്തരങ്ങളും
ക്രിസ്റ്റീനക്കും, സന്തോഷ് സാറിനും ഒരു വലിയ കൈയടി 👏
10 കൊല്ലം മുന്നേ മുഖ്യമന്ത്രി അവണ്ടേ ഒരു മുതൽ ആണ്...പക്ഷേ നമ്മുടെ കണ്ണ് ഇനിം തുറന്നിട്ടില്ല
പാർട്ടിയിൽ ഒന്നും ഇല്ലാതെ ചുമ്മാ പിടിച്ചു ഒരാളെ മുഖ്യമന്ത്രി ആക്കാൻ പറ്റില്ലല്ലോ.
@@nationalsyllabus962 swathanthranayi malsarichal mathi
@@eternallove3867 സ്വാതന്ത്രൻ ആയി മത്സരിച്ച് MLA ആകാം. മുഖ്യമന്ത്രി ആകുന്നതെങ്ങനെ
ഇനി തുറക്കുകയും ഇല്ല
@@nationalsyllabus962 aam admy vannal ithupolullavare pidich sthanarthi aakum angane naad nanakum
തമിഴ് നാടിൻറെ ഉദാഹരണം വളരെ സത്യമാണ് ഞാന് തമിഴ് നാട്ടിൽ ജോലി ചെയ്യുന്ന സമയത്തു ഒരിക്കൽ കുറച്ചു പണം വാങ്ങാൻ ഒരു ബിസ്സിനെസ്സുകാരന്റെ വീട്ടിൽ പോയി അയാൾ സർ എന്ന് വിളിച്ചു ഞങ്ങളെ സ്വീകരിച്ചിരുത്തി അന്ന് 6000 രൂപ ശമ്പളമുള്ള എന്നെ സർ എന്ന് വിളിക്കേണ്ട ഒരാവശ്യവും അയാൾക്കില്ല എന്നിട്ടും വളരെ ബഹുമാനത്തോടെ ഞങ്ങളെ ട്രീറ്റ് ചെയ്തു . തിരിച്ചിറങ്ങിയപ്പോൾ എന്റെ കൂടെയുള്ള തമിഴ്ക്കാരൻ പറഞ്ഞു ഞങ്ങളെ സ്വീകരിച്ചു സാർ എന്ന് വിളിച്ച ആ കച്ചവടക്കാരന്റെ ആസ്തി 140 കോടി ആണെന്ന് !!! കേരളത്തിൽ ആയിരുന്നേൽ സാർ എന്ന് പോയിട്ട് എടാ എന്ന് വിളിച്ചാൽ തന്നെ ഭാഗ്യം .
24 ൽ വന്നതിൽ ഏറ്റവും നല്ല 3 എപ്പിസോഡിനു ഹൃദയം നിറഞ്ഞ നന്ദി ... SGK 👌👌👌❤️❤️❤️ പെർഫെക്ട് ആങ്കറിങ് 👏👏👏
പുതിയത് കേൾക്കാനും ആസ്വദിച്ച് പഠിക്കാനുമാണ് ഞാൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്കു മുന്നാലിരിക്കുന്നത്. അതിൻ്റെ നേട്ടവും ഉണ്ട്.
അതി സുന്ദരമായ interview ,ഇനിയും part കൾ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോയി . santhosh sir you are great
ദീർഘ വീക്ഷണം ആണു നമുക്ക് വേണ്ടത്, വിജയം അവിടെ തുടങ്ങുന്നു... 👍
അടിപ്പിച്ചു മൂന്നാം ഭാഗവും കണ്ടു sgkയെ പറ്റി നമ്മൾ പറയുന്നതുപോലെ തന്നെ വ്യക്തമായ പഠനങ്ങൾക്കും വ്യക്തമായ ബോധ്യങ്ങൾക്കും ശേഷം ചോദ്യം ഉന്നയിക്കുന്ന അവതാരികയെയും പ്രശംസിക്കാതിരിക്കാൻ ആവില്ല 👏🏻.
ഈ മനുഷ്യനെയൊക്കെ തൊഴണം 🙏
അറിവ് നേടാൻമാത്രമല്ല പകർന്നുകൊടുക്കാനും കൂടിയാണെന്ന് ഈ മനുഷ്യൻ കാണിച്ചു തരുന്നു
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് രോമാഞ്ചം തോന്നുന്നു, ആവേശം തോന്നുന്നു, നമ്മൾ എത്രത്തോളം പിന്നിൽ ആണെന്ന് തിരിച്ചു അറിയുന്നു, ഒരുപാട് മുന്നേറാൻ ഉണ്ട്, ഇവിടെത്തെ ഈ പ്രാകൃത മത രാഷ്ട്രീയം ഒക്കെ അവസാനിച്ചു ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങട്ടെ എന്നു ആഗ്രഹിക്കുന്നു, ഒരുപാട് നന്നിയുണ്ട് സന്തോഷ് സർ, താങ്കളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഓരോന്ന് പുതിയതായി കേൾകുംതോറും അറിയുംതോറും ആരാധന കൂടി വരുന്നു🤝
ഇവിടെ ഒരുത്തനും വേണ്ടാത്തവനും അമേരിക്കൻ പ്രസിഡണ്ടിനെപ്പോലെയാണ് നടത്തം🤣🤣
അത് പൊളിച്ചു 😆😆😆
it's true
🤣🤣
Machabii നമ്മളെയാണോ ഉദേശിച്ചത് 😁
@@Sul123-k3u നമ്മളെയാണല്ലോ മച്ചമ്പി 🤣🤣🤣🤣
ഒരു നല്ല ദീർഘവിഷണം ഉള്ള ഭരണം... സംരമ്പകർ.... നല്ല education system... Etc....
നല്ല നിലവാരമുള്ള ചോദ്യങ്ങൾ.. അതിനൊത്ത ഉത്തരങ്ങൾ.. നന്ദി ❤️❤️❤️
ഈദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ വന്നാൽ അവതാരകർക്ക് ചോദ്യം ചോദിക്കുന്നതിനേക്കാൾ ഉത്തരം കേൾക്കാനാണ് ഇഷ്ടം
ഒരു ബിസിനസ് ചെയുന്ന അല്ലെങ്കിൽ ചെയ്യാൻ ഇരിക്കുന്ന ആളുകൾക്ക് കിട്ടിയ ഏറ്റവും നല്ല ചോദ്യങ്ങളും ഉത്തരങ്ങളും.
ഈ മനുഷ്യൻ്റെ സംസാരം കേട്ടാലും, കേട്ടാലും മതിയാവില്ല...🙏🙏🙏
2:00 njan vicharichirunnu pande thelicha kurave, athine pinnil ithreyum velya kaaryangal undenne ippozhaane manasilyathe...... Genius 👏🙏
കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട ഐറ്റം ♥️
ഇദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ പറ്റുമോ 😎
Excellent Point. പഠിച്ചു ഇറങ്ങുന്ന പുതു തലമുറക്ക് നാട്ടിൽ ജോലി നൽകണം. അതിന് സമ്പ്രബകർ ഉണ്ടാവണം. അതിന് സർക്കാർ പിന്തുണ നൽകണം. മറു രാജ്യത്ത് പോയി ജോലി ചെയുന്ന പ്രവാസികൾ അതൊരു അഭിമാനമല്ല. നമ്മുടെ നാട്ടിലെ സർക്കാർ ന്റെ വീഴ്ച്ചയാണ്. അല്ലാതെ ആണും പെണ്ണും കൂടി സ്കൂളിൽ ഒന്നിച്ചു ഇരുത്താനുള്ള മത്സരമല്ല സർക്കാർ ന് വേണ്ടത്. ഭാവി തലമുറക്ക് എന്തെങ്കിലും ചെയ്യണം നാട് ഭരിക്കുന്ന സർക്കാരെ..
സ്ഥിരം ക്ലിഷേ questions ഒഴിവാക്കിയ ഒരു നല്ല interview 🙌❣️
ഇദ്ദേഹത്തിന്റെ പകുതി വിവരവും ചിന്ത ശേഷി എങ്കിലും ഇവിടത്തെ ഭരണധികാരികൾക്ക് ഉണ്ടായിരുന്നു എങ്കിൽ.
സത്യം 👍
Athunu evanmarokkey school padi kandittilaloo🤣🤣🤣🤣🤣
വിവരം ഇല്ലാഞ്ഞിട്ടല്ല...കട്ട് തിന്നുന്നതിൻ്റെ..യും കമ്മീഷൻ വങ്ങുനതിൻ്റെയും...പരമ്പരാഗത...രീതി തുടർന്ന് പോകുന്ന... എല്ലാ പാർട്ടികളും കണക്ക് തന്നെ....
@@hcnarikkunigramapanchayath4185 mm😭
At least 1/10 of intelligence. Bloody wastes are roaming around with 100+ securities.
ഇങ്ങേരെ ഒക്കെ ആണ് പിടിച്ച് cm ആക്കേണ്ടത്....knowledge 🥳🔥
നമ്മുടെ ആളുകൾക്ക് താഴ്മ വിനയം സേവനമനോഭാവം ആദരവ് കൊടുക്കൽ അഭിനന്ദിക്കൽ നന്ദി പറയൽ ഇവയൊക്കെ വളരെ വളരെ കുറവാണ്
അയാളൊരു ജിന്നാണ് ബഹൻ ✨️❤️
ഈ മുഷിഞ്ഞ വ്യവസ്ഥിതിക്കെതിരെ നിരന്തരം പൊരുതുന്ന മറ്റൊരു കർണൻ 🙏🏻.
Very good interview, brilliant interviewer, really appreciate 👍🏼 and of course ❤️ SGK😍
ഇത്ര മനോഹരമായി ഒരാളെ ഉണർത്താനും ഉപദേശിക്കാനും ആർക്കു പറ്റും 🙏🙏🙏നിങ്ങളുടെ കാലത്തു ജീവിക്കുന്നത് തന്നെ മഹാഭാഗ്യം
"ലോകം കണ്ടവന്റെ ലോക വിക്ഷണം "👍
ഒരുത്തനും വേണ്ടാത്തവർ മസിൽ പിടിച്ച് നടക്കുന്നു ,,,
Nanam ketta politiciansine thaechu ottichu..
True ☺️☺️
ഈ ഇൻ്റർവ്യൂവിന് ഒരു ഉദാഹരമാണ് 24 News ചാനൽ.... മലയാളം മാത്രം സംസാരിച്ച് പൂർത്തികരിക്കുന്ന മനുഷ്യൻ SKG💕
ലോകം കണ്ട മനുഷ്യൻ അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അതിസുന്ദരമായി അതിശക്തമായി തെളിവോടെ അദ്ദേഹം മനസ്സിലാക്കിത്തരുന്നു ഇദ്ദേഹത്തിൻറെ ആ ഒരു ചിന്തയിലൂടെ പ്രവർത്തിച്ചാൽ ഏതൊരു സംരംഭത്തിനും ഏതൊരു പ്രവൃത്തിയും അത് ഉന്നതിയിൽ എത്താൻ നമുക്ക് സഹായകമാകും ഇദ്ദേഹത്തിൻറെ വാക്ക് ജനുവിൻ ആണ് അത് വ്യക്തമാണ് സുന്ദരമാണ് താങ്ക്സ് താങ്കളുടെ ഇത്ര വിലപ്പെട്ട അഭിപ്രായങ്ങൾ ജന പ്രേക്ഷകരുടെ മുന്നിലേക്ക്നൽകിയതിന്
Labour India Karanam mathram orupaadu exam jayicha jhaan....sir now iam a merchant Navy officer.....thank u sirrrrrr
വികസനങ്ങൾ നടക്കാത്തതിന്റെ frustration അനുഭവിക്കുന്ന കുറെ ആളുകൾ ഉണ്ട് താങ്കളെ പോലെത്തന്നെ. തടസ്സങ്ങൾ നീങ്ങി എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം. Cristina യുടെ ചോദ്യങ്ങൾ നല്ലതായിരുന്നു 💯❤️
സെമീ ഹൈസ്പീഡ് സിൽവർലൈനിനെ എതിർത്തചാനലിന്റെയും,അതിന്റെ അവതാരികയുടെയും തലയുടെ മൂർദ്ധാവിന് ആഞ്ഞടിച്ച കുളങ്ങരക്ക് അഭിനന്ദനങ്ങൾ...
തൂണിലും തുരുമ്പിലും ഉപയോഗങ്ങൾ കണ്ടെത്തുന്ന ഏതു കാര്യത്തെ പറ്റിയും സൂക്ഷ്മവും കൃത്യവും ആയ നിരീക്ഷണ പാടവും ഉള്ള ഒരു പ്രതിഭയാണ് Mr. സന്തോഷ് സർ . ബിഗ് സല്യൂട്ട് 🙏. ഇദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും ക്രോഡീകരിച്ചു ഒരു പുസ്തകരൂപത്തിൽ ആക്കി സ്കൂളുകളിൽ പഠിപ്പിച്ചാൽ 15 വർഷം കൊണ്ട് നല്ല ഒരു കേരളത്തെ വികസിപ്പിച്ചു കൊണ്ടുവരാൻ സാധിക്കും .
ഇങ്ങേരോട് ആരാധന കൂടി വരികയാണ്.
❤️SKG
ഇദ്ദേഹത്തെ ക്യാബിനറ്റ് മിനിസ്റ്റർ ആക്കിയാൽ തീരുന്ന പ്രേശ്നമേ ഇപ്പോൾ ഇവിടെ ഉള്ളൂ ♥കാഴ്ചപ്പാട് 🔥
*പരിപാടിയുടെ പേര് പോലെ തന്നെ നല്ല Value ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആയിരുന്നു* ✌️💕
ഈ മനുഷ്യന്റെ വീഡിയോ കൾ അല്ലെ ശെരിക്കും വയ്റൽ ആകേണ്ടത് ❤
ഇവിടെ ഒരുത്തനും വേണ്ടത്തവനും വലിയ പ്രൊട്ടക്ഷനാ
Doble chunk
ഇദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ധിച്ചാൽ നമുക്ക് എന്തായാലുംഎന്ത് കാര്യമായാലും മനസ്സിലാക്കി പ്രവർത്തിച്ച നമ്മൾ ഉന്നത വിജയത്തിലെത്തി നാടും അതുപോലെ മുന്നേറുംഎന്ന് മനസ്സിലാക്കാം ബിഗ് സല്യൂട്ട് ചേട്ടാ
👆👆👆📩📩📩
This woman is brilliant
ഈ കൊച്ചിനെ നമുക്ക് സഫാരിയിൽ ജോലിക്ക് വെച്ചാലോ സന്തോഷ് സാറേ. മിടുക്കിയാ.
ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്കാരെ ഈ നാട്ടിൽ നിന്നും തുടച്ച് നീക്കണം എങ്കിലേ ഈ നാട് രക്ഷപെടു....
രോമാഞ്ചം...ഒന്നും പറയാനില്ല.ഇദ്ദേഹത്തെ പോലെ നാട് വളരണം എന്നാഗ്രഹം ഉള്ളവരൊക്കെ ഭരണത്തിൽ വരണം..
Quality questions ❤
&
Legendary answers❤
100% ശരിയാണ് സൂപ്പർ ഇൻറർവ്യൂ
മൂന്ന് വിലയേറിയ വിജ്ഞാനപ്രദമായ മികച്ച എപ്പിസോഡുകൾ ,എല്ലാവരും കാണണം ഇത്👍
വളരെ നല്ല അഭിമുഖത്തെകണ്ടു നല്ല ചോദ്യങ്ങളും ഉത്തരങ്ങളും സർ പറഞ്ഞ ഒക്കെ ശേരിയാണ് നമ്മുടെ ഞാനുൾപ്പടെഉള്ള സൊസൈറ്റി പെട്ടന്നു മാറിയ വരും തലമുറ കേരളത്തിൽ തന്നെ ജോലിചെയ്ത് ഇവിടെ ജീവിക്കും ഇതിന്റെ പാർട്ട് 2 ആണ് കണ്ടത് പാർട്ട് 1 കാണും 💓😇
An an eye opener speech
Excellent mr george
മികച്ച ചോദ്യകർത്താവ് 👌👌👌👌👌👌
മലയാളി ഇന്ന് കാത്തിരിക്കുന്നത് CITU എന്ന പ്രസ്ഥാനം ഇല്ലാതാവുന്ന ആ ശുഭ ദിനത്തിന് വേണ്ടിയാണ് ! ബാക്കി എല്ലാം ശരിയാവും
Appo BMS nashikkande
സന്തോഷ് സാർ താങ്കൾ പറഞ്ഞ - രാഷ്ട്രീയക്കാരുടെ മനോഭാവത്തിലുള്ള വ്യത്യാസം, കേരളത്തിലെ ഓട്ടോറിക്ഷക്കാരനെ അങ്ങോട്ട് സാറേ എന്ന് വിളിക്കണമെന്ന മട്ടും ഭാവവും... ഏറെ രസകരവും ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ.
This man the real revaluation 💯
വളരെ നല്ല രീതിയിൽ ഒരു മലയാളി മനസ്സ് കാണിച്ചു തന്നു.. ലോകം കണ്ട നല്ല മലയാളി...great 👍
എനിക്കും അൻപത് വണ്ടിയുടെ എസ്‌കോട്ട് വേണം 😎
അൽ വിജു🤣🤣🤣
സൂപ്പർ സൂപ്പർ സൂപ്പർ. എന്തൊരു ദീർഘ വീക്ഷണം. Sgk സൂപ്പർ ഇന്റർവ്യൂ. താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് എത്ര സുന്ദരം.
This guy is a gem, Kerala ever got. In future if I am able, I will make a monument for him. Monument! not because this guy travelled the world but his life and his thoughts are timeless. The next generation should know and learn from him. They should know him. A person like this existed.
സുഖമാണോ? കേരളത്തിന്റെ മനുഷ്യരെ ഉയർത്തിക്കൊണ്ടു വരാനുള്ള പരിശ്രമത്തിന് ബിഗ് സല്യൂട്ട് ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ
👆👆👆📩📩📩
കൃത്യമായി പുള്ളി തിരിച്ചറിയുന്നു നമ്മുടെ ജനതയുടെ പ്രശ്നം.. ആഴത്തിൽ കമ്മ്യൂണിസ്റ്റ് തെറ്റിധാരണ ഉണ്ടാക്കിയ പ്രശ്നം..
ഇത് തിരുത്താൻ ആ പാർട്ടിക്ക് മാത്രമേ കഴിയൂ.. നേതാക്കന്മാരുടെ മുടിഞ്ഞ ഈഗോ മാറ്റി വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..
ഇയാൾ ഒരു മാതൃക ആണ്
അയാളുടെ വാക്കുകൾ ഓരോ മലയാളിയുടെയും സമ്പത്താണ്
പ്രിയപ്പെട്ട anchor വളരെ നിലവാരം ഉള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്, ഞാൻ ജോർജ് ഏട്ടന്റെ പല ഇന്റർവ്യു സും കണ്ടിട്ടുണ്ട്, ഒരുപാടു മികച്ചു നില്കുന്നത് ഇതാണ്,
So നല്ല നല്ല പരിപാടികൾ ചെയുക, ഊള പരിപാടികൾ ഏറ്റെടുക്കാതിരിക്കുക,
മുന്നോട്ടുള്ള വഴിയിൽ നിങ്ങൾ മുൻനിരയിൽ എത്തും
ഓർത്തുവയ്ക്കാൻ ഞാൻ ഇവിടെ കുറിചെന്ന് മാത്രം.
ലോകം കണ്ടവന്റെ വാക്കുകൾ ....😍😘😍
It was a wonderful interview with valid questions..keep going 👏👏👏👏👏👏👏
അടുത്ത തിരഞ്ഞെടുപ്പിൽ SGK സാംസ്കാരിക വകുപ്പും, വികസന വകുപ്പും നൽകണം
Sir കേരളത്തലെ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പറയാമോ 🥺🔥
നിങ്ങളെപ്പോലെയുള്ള ഒരാളാണ് സാർ കേരളത്തിൻറെ മുഖ്യമന്ത്രിയാവേണ്ടത് ❤️🔥
മാറേണ്ടത് നമ്മൾ തന്നെയാണ് 👍
രാഷ്ട്രീയം മറന്നു ഇദ്ദേഹത്തെ മുഖ്യമന്ത്രി ആക്കണം what a awsome man sir
നമ്മൾ ഇപ്പോഴും 10....15 വർഷം പിറകിലാണ്......
75
10 varsham mumb enth nallatharunnu
ലോകം കണ്ടവൻ എൻ്റെ നാടിനെ കുറിച്ച് പറഞ്ഞു വളാഞ്ചേരി യെ കുറച്ച് 😉😉 ഇതിൽ കൂടുതൽ ഒന്നുംഇനിവേണമെന്നില്ല... സ്വന്തം മായികിടപ്പാടം മാത്രം ഉള്ളവൻ സ്ഥലംകുറച്ച്കാലംമുന്നേ വിട്ട്കൊടുത്തില്ല ഇന്ന് കൊടുത്തു കാരണം ഇരട്ടിയാണ്കാശ് കിട്ടിയത് അത്കൊണ്ട്....അത്നേടിയെടുത്ത നാട്ടുകാരും പൊളിയല്ലെ ..സാർ തന്നെ പറയുന്നു ഒറ്റക്കെട്ടായി 💝😍😍😍😍
വിദ്യാഭ്യാസം ഉള്ള നേതാക്കൾ എപ്പോളും വിനയവും ജനങ്ങളോട് അടുത്ത് ഇടപെഴകുംനവരും ആരിക്കും..
അല്ലാത്ത ചിലതു നമുക്ക് ഉണ്ടായിപോയത് നമ്മെ ഭരിക്കുന്നതും നമ്മുടെ കഷ്ടകാലം!!
അണ്ണാ നിങ്ങൾ പൊളി ആണ് ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹം ഒണ്ട്
SGK❤️🥰🔥
ഇങ്ങേരെങ്ങാനും കേരളത്തിലെ മുഖ്യമന്ത്രിയായാൽ..😍😍😍🔥
ഇദ്ദേഹം പറയുന്നത് മൊത്തം യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണ്....
ഒരുപാട് ഇഷ്ടമാണ് സന്തോഷ് sir 🥰👍🏻👍🏻🔥🔥✌🏻️
നമ്മുടെ മുഖ്യമന്ത്രി ഇദ്ദേഹമായിരു ന്നെങ്കിൽ എന്ന് ഞാൻ ആഷിച്ചുപോകുന്നു
👆👆👆📩📩📩
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടു കഴിഞ്ഞാൽ പിന്നൊരു എനെർജിയാണ്...
കേരളത്തിൽ വികസനം വരാത്തത്. നാട്ടിൽ ഉള്ള ജനങ്ങൾ തന്നെ ആണ്. വളരെ ശെരി ആയ നിരീക്ഷണം. മതം അതിൽ നല്ല പങ്കു വഹിച്ചു
Energetic anchor with no nonsense questions..
സാർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
Santhosh George sir, Sashi Taroor sir Yusuf Ali sir all are our great malayalees
If Congress party announces Shashi Tharoor as Kerala CM candidate, then Kerala Communist party is RIP !
@@aneesh2679 pinnil kuthal party orikkalum nadathilla this is cheap politics
Supurb interview Good Questions from Cristina and obviously SGK the Great Man😍
👆👆👆📩📩📩
6:28 ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട കാര്യം💯
സന്തോഷേ ഉടനേ താങ്കളേ പ്ളാനിംഗ് ബോർഡീന്ന് ചവിട്ടിപ്പുറത്താക്കിയ ഉത്തരവ് അപമാനിച്ച് വരാം .താങ്കൾ മർമ്മത്താണ് കുത്തിയത് . ലാൽ സലാം സഖാവ് സന്തോഷേ
അവതാരിക കിടു 🔥 kidu interview
ഓരോ വാക്കും ഒന്നിൽ കൂടുതൽ ചിന്തിപ്പിക്കുന്നു😍🫡
Appreciate SGK valuable points and the quality of questions of anchor. People like SGK should come forward in politics, bureaucrats and entrepreneurship.
വിവരം...എന്ന വാക്ക് discribe ചെയ്താൽ
ഇതാണ്....അങ്ങനെ കുറെപേരെങ്കിലും ഉണ്ടർന്നെങ്കിൽ....nannnyene
എത്ര നാളായി sir പറയുന്ന കാര്യം..ആരുകേൾക്കൻ😭😭👍💕