കേരളത്തിൽ മാത്രം നടപ്പിലാക്കാൻ പോകുന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 13

  • @remeshr9788
    @remeshr9788 5 місяців тому +8

    ഈ പ്രശ്നം ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രശനം ആയിട്ടാണ് പൊതുജങ്ങൾ കാണുന്നതു. എന്നാൽ വരും കാലങ്ങളിൽ ക്യാഷ് ഉള്ളവന് മാത്രം കാർ ഡ്രൈവ് ചെയ്താൽ മതി എന്ന ഒരു കാലഘട്ടം വരും എന്നു ആരും മനസിലാക്കുന്നില്ല.20000 രൂപ കൊടുത്തു ലൈസൻസ് എടുക്കാൻ എത്ര മാതാപിതാക്കൾ തയാറാണ്

    • @JJkmn487
      @JJkmn487 5 місяців тому

      പൊതു ജനങ്ങൾ ഇതിനെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടില്ല.

    • @kannankollam1711
      @kannankollam1711 5 місяців тому

      നീ പോടാ പൈസയുണ്ടെങ്കിൽ ഡ്രൈവിംഗ് പഠിച്ചാൽ മതി പൈസ ഇല്ലാതെ ഡ്രൈവിംഗ് പഠിക്കേണ്ട കാര്യമില്ല ഗൾഫ് മോഡൽ പരിഷ്കാരം ആകുമ്പോൾ നല്ല പൈസ കൊടുത്ത് തന്നെ പഠിക്കണം അല്ലാത്തവർ കളിപ്പാട്ട വണ്ടി ഓടിച്ചു പഠിച്ചാ മതി ഗണേഷ് കുമാർ തീയാണ് മോനേ

  • @jirajpanekkat8052
    @jirajpanekkat8052 5 місяців тому +2

    പുറം രാജ്യങ്ങളുടെ നിയമവ്യവസ്ഥകൾ കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിലെ റോഡുകളും പാർക്കിംഗ് ഏരിയകളുടെയും സൗകര്യങ്ങൾ എത്രത്തോളം ഉണ്ടെന്ന്കൂടെ മനസ്സിലാക്കുന്നത് നല്ലതാണ്

  • @jirajpanekkat8052
    @jirajpanekkat8052 5 місяців тому +3

    പണ്ട് ടുറിസ്റ്റ് ബസുകൾക് വെള്ള പെയിന്റ് അടിച്ചാൽ അപകടം കുറയും എന്ന് പറഞ്ഞ ശുദ്ധ പൊട്ടത്തരം അതുപോലെ ഒരെണ്ണം

  • @nirmalajayaprakash9738
    @nirmalajayaprakash9738 5 місяців тому +2

    അതെ തീർച്ചയായും പൊതുജനങ്ങൾ മുന്നോട്ടു വരണം👍

  • @roschythomas2028
    @roschythomas2028 5 місяців тому +1

    ഈ മാസം ടെസ്റ്റുകൾ നടക്കാൻ സാധ്യത ഉണ്ടോ?.. എനിക്ക് 21 ആം തീയതിയാണ് ടെസ്റ്റ്‌

  • @hanzuztheme4434
    @hanzuztheme4434 5 місяців тому

    May last aa date..bro test ann nadekuaayrkuo

  • @aminavm6950
    @aminavm6950 5 місяців тому

    ലൈസൻസ് പുതുക്കാനു० ഓട്ടോമാറ്റിക് വണ്ടിയിൽ സമ്മതിക്കുന്നില്ല

  • @roschythomas2028
    @roschythomas2028 4 місяці тому +1

    നാളെ മുതൽ ടെസ്റ്റ്‌ നടത്തുമെന്ന ഉറച്ച നിലപാടിലാണെല്ലോ MVD..ഇതൊക്കെ നടക്കുമോ ചേട്ടാ