അക്യുപഞ്ചറിലൂടെ രോഗങ്ങൾ മാറുമോ? | Everything You Need To Know About Acupuncture

Поділитися
Вставка
  • Опубліковано 8 вер 2024
  • Welcome to our comprehensive guide on acupuncture! In this informative video, we'll cover all the essential aspects of acupuncture, providing you with a thorough understanding of this ancient healing practice. Whether you're a newcomer or looking to deepen your knowledge, this video has you covered.

КОМЕНТАРІ • 341

  • @MuhammedAli-eg1is
    @MuhammedAli-eg1is 8 місяців тому +33

    ആദ്യമായി ചിന്തി ക്കേണ്ട ഒരുവിശയം നല്ല ക്ഷമ യുള്ള വനേ ഇതിൽ പ്രയോജനം ഉള്ളു ഭക്ഷണ രീതി യിൽ കുറേ മാറി യ അനുഭവം ഉണ്ട്ഇതിൽ കുറേ വേദന കൾ മാറിയിട്ടുണ്ട്alhamdulilla അല്ലാഹു അനുഗ്രഹിക്കട്ടെ മോൾക്ക് അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർത്ഥിക്കുന്നു

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 8 місяців тому +8

    ഞാൻ ഓപ്പറേഷൻ കഴിഞ്ഞു, എല്ലാം ചികിത്സയും കഴിഞ്ഞു പോരുമ്പോൾ 👌എന്റെ ഡോക്ടർ റോഡ് യാത്ര പറഞ്ഞു 🤲അദ്ദേഹം ഇരിക്കുന്ന സ്ഥലത്തു നിന്നും എണീറ്റു നിന്ന് കൈ തന്നു യാത്ര പറഞ്ഞു ഡോക്ടർക്ക് വളരെ സന്തോഷം 👍എനിക്കും സന്തോഷം ആയി

  • @kaderma5308
    @kaderma5308 8 місяців тому +11

    I am Abdul kader from Nagercoil retired Air India engineer and also accupuncturist studied Igno through ATAMA Karaikudi and SriLanka open university Mr.Andon Jasurya they contact International conference November 3rd week every year in Colombo you see worldwide people and many kind of paper presentation new invasion .and your aim and speach very good .Assalamualaikkum.

  • @ashikmattil1723
    @ashikmattil1723 8 місяців тому +22

    എന്റെ ഭാര്യക്ക് മൈഗ്രൈൻ ഒരു പരിധി വരെ സുഖമായത് അക്യുപങ്ചറിലൂടെ ആയിരുന്നു ...

    • @jasnarasheed8592
      @jasnarasheed8592 8 місяців тому

      Enthannariyilla enik ithvareyum migraine oru mattavum illa ipozhum cheythu kondirikunnu 8pravashyam cheythu

    • @Hds192
      @Hds192 8 місяців тому

      ​@@jasnarasheed8592 night 9 aakumbol urangan kidakkanam... And 3 aakumbol ezhunnelkkuka...One week cheyth nokku... Result will be change

  • @shareenashari4018
    @shareenashari4018 7 місяців тому +9

    Mashaa allah. ഞങ്ങളുടെ|Family 6വർഷമായിട്ട് അക്യുപങ്ചർ' ചികിത് സ തുടരുന്നു .നല്ലഫലം ഉണ്ടാവാറുണ്ട്.💯👍🏻ഒരുപാട്ആളുകൾക്ക് അക്യൂപഞ്ചറിലൂടെ നല്ലആരോഗ്യംലഭിക്കാനും നിങ്ങളുടെ Dream Full filചെയ്യാനുംദൈവംഅനുഗ്രഹിക്കട്ടെ🤲🏻🥰

  • @Hassan.813.
    @Hassan.813. 8 місяців тому +6

    ഞാനും അക്പ്പഞ്ചർ ചെയ്യുന്നു
    പലരോഗങ്ങളും സുഖമായി
    അൽഹംദുലില്ലാഹ്

  • @mnizar1000
    @mnizar1000 8 місяців тому +2

    നല്ല ചികിൽസാ രീതിയാണ് എനിക്ക് Coiro Packt നല്ല ഗുണം ചെയ്തു .ഒന്നുകൂടി പോകുന്നുണ്ട് ഇൻ ഷാ അല്ലാഹ്

  • @fathimavaliyadan408
    @fathimavaliyadan408 8 місяців тому +10

    👍എന്റെ നാട്ടിലും ഉണ്ട് acupangcher ഉണ്ട്. പത്തു പതിനഞ്ചു വർഷം ആയി. ഇവിടെ അടുത്ത് തന്നെ ഒരു മെഡിക്കൽ കോളേജ് വരും. ഇന്ഷാ അല്ലാഹ്

    • @mudarrisofkerala
      @mudarrisofkerala 7 місяців тому

      Acupentur ന്റെ ജന്മ നാടായ ചൈനയിൽ പോലും accupenture നു 6 വർഷ ബിരുദ പഠനം ഇല്ല
      എംബിബിസ്
      Bums
      Bams
      എല്ലാം ആഗോള തലത്തിൽ അഞ്ചര വർഷം ഉണ്ട്

    • @naseebasabeelnaseebasabeel1414
      @naseebasabeelnaseebasabeel1414 6 місяців тому

      അറിയാത്ത കാര്യം എന്തിനാ പറയുന്നേ. Acupuncture diploma 1 year, degree 3year, phd 2 year.

  • @farookumer2221
    @farookumer2221 8 місяців тому +7

    എനിക്ക് നടു വെധന ക്കു.. ഈ ചികിത്സ ചെയ്യുന്നു 👌ഒരു രൂപ ചിലവില്ലാദേ.. 🤲 10വർഷം പോലെ ആയി 👍... സത്യസ്വന്തമായ dr.. മാരും. ഹോസ്പിറ്റലും ഇല്ല എന്നുള്ളതാണ്.. ഈ ചിക്കൽസ. ഞാൻ കണ്ടത്താൻ കാരണം 👍👍

    • @danishdilu6376
      @danishdilu6376 8 місяців тому

      എവിടെ നിന്നാ ചെയ്യുന്നത്??

  • @ramsishaju99ram
    @ramsishaju99ram 10 місяців тому +32

    Mam പറഞ്ഞത് വളരെ ശെരിയാണ്.. എന്റെ മോന് Cerebral palsy ആണ്.. മാഡം ഫ്രീ ട്രീറ്റ്മെന്റ് തരുന്നുണ്ട്.. 💯💯💯💯 എന്റെ കുഞ്ഞിന് ഒരുപാട് മാറ്റം ഉണ്ട്.. ഇങ്ങനെ ഉള്ളവർക്ക് അറിയില്ല ശെരിക്ക് എന്ത് ട്രീറ്റ്മെന്റ് നൽകണമെന്ന്. കുറെ സർജറി ഫിസിയോ മാത്രം ചെയ്തു സമയം കളയും.. ഇതൊന്നും ചെയ്യാതെ അസുപുക്ചറിലൂടെ വത്യാസം വരും 💞💯

  • @kpabacker108
    @kpabacker108 8 місяців тому +18

    ചേലോൽക് ശെരിയാവും, ചേലോൽക് ശെരിയാവൂല!!

  • @shabinabasheershabina-oi7sd
    @shabinabasheershabina-oi7sd 6 місяців тому +7

    Dr ക്ക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ ആമീൻ

  • @riyasck243
    @riyasck243 8 місяців тому +6

    ഇതുപോലുള്ള ചർച്ചകൾ തുടരട്ടെ..

  • @sugunasreenivasan6499
    @sugunasreenivasan6499 8 місяців тому +28

    ഇതിലൂടെ വേദനകളെല്ലാം മാറിയ വ്യക്തിയാണ് ഞാൻ

  • @crazysiblings6118
    @crazysiblings6118 4 місяці тому +1

    Alhamdulillah ഞാനും ഈ ചികിൽസ ആണ്
    ഒരുപാട് ഫലം ഉണ്ട്

  • @user-bh5mp2xe7o
    @user-bh5mp2xe7o 8 місяців тому +5

    Mashallah comments ok vaykumbo jhan oru acupuncture student ennedil abimanikunnu ❤

  • @abdulSalam-ew4up
    @abdulSalam-ew4up 7 місяців тому +1

    God Bless you always, a lot of patients are waiting for your kind treatment and medical advise. Thanks Dr.

  • @noufalrasheed1947
    @noufalrasheed1947 23 дні тому +1

    അഭിനന്ദനങ്ങൾ

  • @noufiyamuth1500
    @noufiyamuth1500 8 місяців тому +2

    Njan ipo 2 month aay shwasam muttinu treatment cheyyunnu. Kurach pazhakkam chennathukond maran thamasamund. Ennalum njan happy aanu. Nalla mattamund. Thankyou rijuvan sir

  • @ammmedia114
    @ammmedia114 7 місяців тому +13

    അക്യുപങ്ചർ ശരീര വേദനകൾക്ക് പരിഹാരമുണ്ടാകാം.
    എല്ലാ രോഗങ്ങളും അക്യുപങ്ചർ
    കൊണ്ട് മാറുമെന്ന് വിശ്വാസിക്ക് രുത് 😊

    • @lubnasana3462
      @lubnasana3462 7 місяців тому +2

      Ellaa roghangalum maarum

    • @anandr9917
      @anandr9917 6 місяців тому

      ചികിത്സാ ചെയ്തു മാറിയവരോട് അനുഭവം ചോദിക്കൂ

    • @younust6972
      @younust6972 6 місяців тому +1

      പല്ല് വേദന വന്നിട്ട് 6 മാസം കഴിഞ്ഞിട്ടുംഅക്യു പംക്ചറിലൂടെ മാറുന്നില്ല. അവസാനം പല്ല് പറിക്കേണ്ടി തന്നെ വന്നു😢😢😢😢

    • @lubnasana3462
      @lubnasana3462 6 місяців тому

      @@younust6972 chikilsaa niyamam paalikkoo...ente pall vedhana maariyittund..single needle acupuncture

    • @anandr9917
      @anandr9917 6 місяців тому

      @@younust6972 അത് രോഗങ്ങൾക്കനുസരിച് വ്യത്യാസം ആണ്. എല്ലാം ഉടനെ മാറും എന്നല്ല. പല്ല് വേദനക്ക് വേറെയും കാരണം ഉണ്ടാകും. എല്ലാ acupuncturist കളും ട്രെയിൻഡ് ഒന്നുമല്ല. ഒന്നും അറിയാതെ ചികിത്സിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവിടെ പോയാലും മാറണം എന്നില്ല

  • @rajagopalk972
    @rajagopalk972 8 місяців тому +4

    Dr your dream quickly make positive. May
    God bless .

  • @vpsumayyausman6769
    @vpsumayyausman6769 6 місяців тому +6

    ഇപ്പോൾ പ്രസവത്തിൽ നടന്നഅക്യുപഞ്ചർമരണത്തെക്കുറിച്ച് ഭവതി എന്തു പറയുന്നു?

    • @ayisharifa8689
      @ayisharifa8689 6 місяців тому +6

      അലോപ്പതിയിൽ കുറെ marikkunnello

    • @h46oon
      @h46oon 2 місяці тому

      ​@@ayisharifa8689💯

    • @h46oon
      @h46oon 2 місяці тому

      Ithrem kaalam doctor maarde mistake kond ethre per marichi athonnum athinekurich endh parayunnu😂

  • @zainabnasar9466
    @zainabnasar9466 8 місяців тому +28

    എനിക്ക് ഇതിൽ പൂർണ വിശ്വാസമുണ്ട്❤❤❤

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 10 місяців тому +20

    ഭക്ഷണം കുറയ്ക്കുകയോ..
    അമിത ഭക്ഷണം കഴിച്ചാൽ അത് ദഹിക്കാൻ കഠിനമായി അധ്വാനിക്കുകയൊ ചെയ്താൽ ഒരു പരിധി വരെ നമ്മുടെ രോഗങ്ങൾ മാറ്റാം....
    ഭക്ഷണം തന്നെയാണ് നമ്മുടെ മരുന്നും.
    സോഷ്യൽ മീഡിയ നമ്മുടെ രോഗം മാറുമോ എന്ന് എനിക്ക് അറിയില്ല.......

  • @ajeenashafeer6493
    @ajeenashafeer6493 8 місяців тому +4

    Acupuncture nalla treatment anu enikk nalla anubhavam und. Enikk back pain vanitt irikkan polum pattillarunnu. Alhamdulillah orupad mattam undipol. Njan orupad perkk suggest cheyyunnund. Vere pala asukangalkkum und.

  • @AR.RAMATH
    @AR.RAMATH 8 місяців тому +22

    എൻറെ മകൾക്ക് പെർത്തിസ് ഡിസീസ് വന്നിട്ട് ഈ ഒലക്കപ്പിണ്ണാക്കിലെ ചികിത്സ മൂലം കഷ്ടപ്പെട്ടു. സർജറി വേണ്ടിവന്നു. അത് കൊണ്ട് എല്ലാ രോഗങ്ങൾക്കും ഇത് സൂട്ടല്ല. എൻറെ മകൻ തന്നെ അക്യുപഞ്ചറിസ്റ്റ് ആണ്

    • @kareemk5826
      @kareemk5826 7 місяців тому +2

      അക്യുപഞ്ചർ അല്ല (അക്യുപങ്ങ്ചർ) ആണ്

    • @muhammadshakeel3793
      @muhammadshakeel3793 6 місяців тому +1

      മനുഷ്യൻ അവന് അറിയാത്തകാര്യങ്ങളുടെ ശത്രുവാണ് എന്ന് എമഴ് സൺ

    • @bluebird6543
      @bluebird6543 6 місяців тому +2

      ആളെ പഞ്ചറാക്കുന്ന ചികിത്സ

    • @Namihazainab2442
      @Namihazainab2442 3 місяці тому

      എല്ലാ രോഗങ്ങൾക്കും acupuncture effective ആണ്.. But എല്ലാ രോഗികകൾക്കും അല്ല.. എല്ലാ ചികിത്സയും അങ്ങനെ തന്നെ ആണ്.

  • @mannansifin8395
    @mannansifin8395 8 місяців тому +4

    So informative and very good initiation

  • @nasirasheed8173
    @nasirasheed8173 8 місяців тому +5

    ഞാനും acupuncture treatment cheyyunnu👍🏻

  • @joffypjoy4722
    @joffypjoy4722 7 місяців тому +1

    വളരേ ശാസ്ത്രീയമായ വിശദീകരണം

  • @sainukadayanat1173
    @sainukadayanat1173 8 місяців тому +38

    എനിക്ക് 2021ൽ സഹിക്കാൻ പറ്റാത്ത കഴുത്ത് വേദനക്കും 2023ൽ കാൽ മുട്ട് വേദനയും ശഡൻ ആയിട്ട് വേദന മാറി ക്കിട്ടിയ ഒരനുഭവസ്ഥൻ ആണ് ഞാൻ... എന്റെ അനുഭവം. ഞാൻ വിശ്വസിക്കുന്നു

    • @alavipalliyan4669
      @alavipalliyan4669 8 місяців тому

      എവിടെയാണ് ആസ്ഥല൦ ഫോൺ നമ്പർ?

    • @alaviek3036
      @alaviek3036 8 місяців тому

      ​@@alavipalliyan4669iīuhi. Vvf6z

    • @user-rq3gc2wz7f
      @user-rq3gc2wz7f 8 місяців тому

      ❤n6😊
      .......
      8 9
      .😅 😅😮😢🎉 m
      P0😊😊5​@@alavipalliyan4669

    • @dilsanakollam
      @dilsanakollam 8 місяців тому

      എനിക്കും

    • @PHamzaMaster
      @PHamzaMaster 7 місяців тому

      ẞßddvferaszc​@@dilsanakollam

  • @ranjusai1
    @ranjusai1 9 днів тому

    Good morning mam, i just saw your video, but you may there's no awareness about this treatment, please do some live workshops with residential association and once the live treatment is done, awareness will be created and publish maximum videos. This my suggestion. Ranjeev from trivandrum

  • @calicutvision8317
    @calicutvision8317 8 місяців тому +3

    നല്ല initiate Ibad സാർ and good work Dr Sareena 🥇

  • @myopinionmalayalam4695
    @myopinionmalayalam4695 8 місяців тому +6

    എന്റെ നാട്ടിൽ ഒരാൾ മരിച്ചു, പെട്ടന്ന് അക്കുപഞ്ചർ ഡാകട്ടർ വന്നു സൂചി എടുക്കുന്നു വിരൽ തുമ്പിൽ കുത്തുന്നു പെട്ടന്ന് മരിച്ചയാൾ ചാടി എണീറ്റു പറഞ്ഞു thank u അക്കുപഞ്ചർ എന്ന് 😅😅

    • @user-ps9ho9hc2y
      @user-ps9ho9hc2y 8 місяців тому

      😂😂😂

    • @user-be4jy7xc7g
      @user-be4jy7xc7g 8 місяців тому

      ​അയ്യോ, അത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നില്ലേ?​@@user-ps9ho9hc2y

  • @ShabeebS0420
    @ShabeebS0420 8 місяців тому +6

    Nurses are angels ❤
    It's true 28:20

  • @jishas399
    @jishas399 9 місяців тому +4

    Nalla treatment cheyyunnavar ond.chilathoke perinu mathram

  • @aonehatchers662
    @aonehatchers662 8 місяців тому +7

    Acupuncture is amazing ✅

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 8 місяців тому +7

    ഞാനും എന്റെ ഭാര്യയും പതിനൊന്നു ദിവസത്തെ ട്രീറ്റ്മെന്റ് ചെയ്തു ഒരു ഗുണവും കിട്ടിയില്ല ..ചികിത്സ കഴിഞ്ഞു ആരും വിളിച്ചു പോലും ചോദിച്ചിട്ടില്ല ചികിത്സ എങ്ങിനെ ഉണ്ടായിരിന്നു എന്ന് ..

    • @sainulabideenaliyarukunju3105
      @sainulabideenaliyarukunju3105 8 місяців тому +5

      അവര് പരയുന്ന ക്ലോക്ക് നിങ്ങള് വർക് ചെയികില്ല അതാണ് അവര് പറഞ്ഞതിൽ ഒരന്നം കാർക്ട് ചെയ്ത നോക്ക് ഗുണം 100/ urapanu no 1 ഉറക്കവും ഫുഡും കാർക്ക്ട് ചെയ്ത

    • @sainudeenramla3281
      @sainudeenramla3281 7 місяців тому

      Suppar

  • @aliakbardxn
    @aliakbardxn 7 місяців тому +1

    Ganotherapy is also a good mode of healing system.

  • @ahmedbaqavi2751
    @ahmedbaqavi2751 7 місяців тому +1

    കുറെ ചർച്ചകൾക്ക് പകരം നല്ല റിസൽട്ടുകെളുകളുടെ അനുഭവം പറയലാണ് സുഖം!

  • @salimshafi1978
    @salimshafi1978 7 місяців тому +3

    മാഡം പറഞ്ഞത് പോലെ അക്യുപങ്ചർ മെഡിക്കൽ കോളേജ് ഉണ്ടാകണം .😊

  • @AzeezTk-bk5kf
    @AzeezTk-bk5kf Місяць тому

    ഞാൻ പതിനേഴു വർഷം ആയി അലര്ജി തുമ്മൽ തുടങ്ങിയിട്ട്.... അറുപതിന്നായിരം രൂപയോളം മെഡിസിൻ ഇതുവരെ കഴിച്ചു... എന്റെ മകൻ ആറു വയസ്സ് അഞ്ചു വർഷത്തോളമായി ചികിത്സ നടത്തുന്നു.. ഇന്ഗ്ലിഷ് ചികിത്സ... ഈ വർഷം അത്രയും ഞാൻ പരീക്ഷത്തിലും ആയിരുന്നു.. എന്റെ മകനെയും ബാധിച്ചു... അവൻ അലര്ജി ഗുളിക സ്ഥിരമായി കഴിച്ചു മൂത്രം ഒഴിച്ച് പോവുന്ന അസുഖമായി മാറി.. എനികു കണ്ടെത്തിയെ പറ്റു... മരുന്ന്... ഇപ്പോൾ ഒരു മാസത്തോളമായി ഒരു ഗുളിക പോലും ഇല്ല... മരുന്ന് കണ്ടെത്തി.. പൂർണ്ണ ആയുർവേദം... ഇന്ന് ഞാൻ സന്തുഷ്ടനാണ്... ഈ മരുന്ന് ഉപയോഗിച്ചു ജനങ്ങളെ ചികിൽസിക്കേണ്ടത് എന്റെ ബാധിയത ആണ്... വേണ്ടവർക്കു ഉപയോഗിച്ചു നോക്കാം... ഓൺ ലൈൻ ചികിത്സ മാത്രം... Call 70 255 30 255....

  • @yoosafpm7263
    @yoosafpm7263 8 місяців тому +4

    എൻ്റെ സുഹൃത്ത് - ടെന്ഷൻ മാറ്റാൻ 15 ദിവസം മതിയെന്നു പറഞ്ഞിട്ട് പഞ്ചറടിച്ച് മാറിയില്ല - 1 മാസം പിന്നെ 2 മാസം പിന്നെ ഒരു വർഷം വരെ ചെയ്തു - ഇപ്പോൾ ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ട് ജീവിച്ചു പോവുന്നു
    ചിലർക്കും ചിലരോഗങ്ങൾക്കും ഫലം കിട്ടും
    ചിലതിന് മെഡിസിൻ തന്നെ ശരണം - സർജറിയും
    ഒടുവിൽ എല്ലാ പഞ്ചറിസ്റ്റുകളും ആശുപത്രിയിൽ പോയി മൂക്കിൽ
    പമ്പും ഇട്ട് കിടന്നു മരിക്കുന്നു

  • @mmkuttymanakadavan6654
    @mmkuttymanakadavan6654 7 місяців тому +2

    خيرانشاالله الله اعطيك عافيه

  • @shiningstar958
    @shiningstar958 10 місяців тому +13

    Acupuncture's scientific validity is a subject of debate, and there are mixed opinions on its effectiveness. Before promoting it as an influencer, it's important to thoroughly research and consider the available scientific evidence.

    • @mk7966
      @mk7966 8 місяців тому

      സന്തോഷ് ജോർജ് കുളങ്ങരയുടെ ഈയടുത്തിറങ്ങിയ വിഡിയോയിൽ ഇവരെ പോലെയുള്ള വിഡ്ഢികളെയാണ് അഡ്രെസ്സ് ചെയ്തിരിയ്ക്കുന്നത്.പണ്ടത്തെ ആളുകൾക്ക് രോഗങ്ങളില്ലായിരുന്നുവത്രെ !!

    • @younusabdurahman6890
      @younusabdurahman6890 8 місяців тому +1

      Acupuncture shudha thattippaanuAcupuncture shudha thattippaanu

    • @weneedyou6403
      @weneedyou6403 8 місяців тому

      But acupuncture is who approved treatment methodology and most of the we'll know hospitals are having acupuncturist especially in European countries.

    • @shiningstar958
      @shiningstar958 8 місяців тому

      @@weneedyou6403 that doesn't prove its scientific.

    • @weneedyou6403
      @weneedyou6403 8 місяців тому

      @@shiningstar958 You mean WHO (world health organization) the topmost authority for health,'s acceptance as scientific is not good enough.

  • @semmi7450
    @semmi7450 7 місяців тому +4

    Thanks acupuncture

  • @mumthazmuhammed5752
    @mumthazmuhammed5752 8 місяців тому +10

    ഞാൻ 2018 മുതൽ നടുവിന് നീര് വീണ് രണ്ട് കണങ്കാലിലും നീര് വന്ന് വീർത്ത് Aster -ൽ പോയി 18000 രൂപക്ക് MRI ചെയ്തു. Dr. പറഞ്ഞു. മരുന്ന് കഴിച്ചാലും കാലാകാലം ഉണ്ടാകുമെന്ന്. ഇരിക്കാനും, കിടക്കാനും പറ്റാത്ത അവസ്ഥ. മടുത്തു. അവസാനം തമ്മനത്ത് ആശ്രയ അക്യു പക്ചറിൽ പോയി. ഈ ഫെബ്രുവരി മുതൽ 90 ശതമാനം കുറവുണ്ട്. ഇടക്ക് ചെലസമയത്ത് നമ്മുടെ പ്രശ്നം കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.
    അവിടെ വരുന്ന വ്യക്തികൾക്കൊക്കെ വലിയ മാറ്റം ഉണ്ട്.

    • @SaleemEv
      @SaleemEv 8 місяців тому +1

      MRI ചെയ്യാൻ മാത്രം 18000 രൂപ?

    • @shyampallikunnu
      @shyampallikunnu 8 місяців тому +1

      അതെന്ത് MRl ആണെടൊ? വിടൽസ് ഇത്രക്കൊക്കെ വേണൊ ?

    • @mas9008
      @mas9008 7 місяців тому

      Pr അബ്ദുല്ല അൽസാബ് അല്ലേ..എൻ്റെ ഇയർ ബാലൻസ് ഒറ്റ ദിവസത്തെ പോക്ക് കൊണ്ട് ഭേദമായി

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 4 місяці тому

    ഈ ചികിത്സ ഞങ്ങളുടെ നാട്ടിൽ ഞാൻ ട്രൈ ചെയ്തു.
    മൈ ഗ്രൈൻ പ്രോബ്ലം ആയിരുന്നു.
    ഇത് ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു.
    എല്ലാ ആഴ്ചയും 250 രൂപ കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് നിറുത്തി.

  • @sumayyaks701
    @sumayyaks701 7 місяців тому +2

    Very good program🎉❤

  • @mmkuttymanakadavan6654
    @mmkuttymanakadavan6654 7 місяців тому +2

    اللهم بارك فيك

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 8 місяців тому +9

    എന്റെ ഭാര്യക്ക് 6വർഷം ആയി blude പ്രശ്‌റ് ഇപ്പോൾ ഒരു വർഷമായി ഒരുമരുന്നും കഴിക്കുന്നില്ല 80/120ആണ് ഇപ്പോൾ ❤

  • @ibnbatoota9208
    @ibnbatoota9208 6 місяців тому +1

    Byjus ine orma vannu..pasie te pureke poyi tappo ennu veezhunna kaaryem

  • @aseelarasheed3050
    @aseelarasheed3050 7 місяців тому +1

    Carpel tunnel syndrom (3rd stage )അക്യൂ പങ്ക്‌ചർ ചിഖീത്സ കൊണ്ട് മാറുമോ?

  • @hamsahamsa7254
    @hamsahamsa7254 8 місяців тому +1

    Enikum mariyittund

  • @rimi2252
    @rimi2252 8 місяців тому +4

    ഗവ. ആയുർവേദ ആശുപത്രിയിൽ അക്യു പഞ്ചർ ഉണ്ട്.

  • @Mj_vlogs791
    @Mj_vlogs791 10 місяців тому +6

    എൻ്റെ അനുഭവത്തിൽ അസുഖം മാറിയിട്ടില്ല.....
    എനിക് ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു... ഇത് HIJJama ചെയ്താൽ മാറും അല്ലങ്കിൽ ഗ്രേഡ് കുറയും enokke ആണ് പറഞ്ഞത്.... ഇത് ചെയ്തതിനു ശേഷം പിനെ സ്കാൻ ചെയ്തപ്പോൾ ഒരു മാറ്റവും ഇലാ.... ഗ്രേഡ് കൂടുകയും ചെയ്തു....

    • @nisraanwar975
      @nisraanwar975 9 місяців тому

      Garade nthayi ippoo

    • @Mj_vlogs791
      @Mj_vlogs791 9 місяців тому

      @@nisraanwar975 grade 3 aayi.... Ipo fibro scan cheythu apo fibrosis undu athinte grade 2 aayi

    • @user-vv9qz2vq2o
      @user-vv9qz2vq2o 8 місяців тому

      Can you provide your contact number.. For knowing about your treatment plan

    • @sam75723
      @sam75723 8 місяців тому

      എന്റെ മലരേ ഫാറ്റി ലിവെറിനു ആശാസ്ത്രിയ ചികത്സാ എടുക്കരുത് കരൾ അടിച്ചു പോകും?

    • @abdulazeez548
      @abdulazeez548 8 місяців тому

      ഫാറ്റി ലിവർ എന്ത് കൊണ്ട് ഉണ്ടാകുന്നു

  • @pandalamganesh
    @pandalamganesh 2 місяці тому

    Does this hospital have tie up with Insurance companies?
    Will we get reimbursement if we get admitted for the accpancture treatment at this hospital? Those who know please reply.

  • @rukhiyak7642
    @rukhiyak7642 10 місяців тому +6

    ഈ ഡോക്ടിന് നമ്പർ ഒക്കെ കൊടുത്തി തീരുന്നെങ്കിൽ നല്ലതായിരുന്നു എനിക്ക് എത്രയോ കൊലയായി ശരീരം മൊത്തം വേദനയാണ് ഇതിന് അക്യുപഞ്ചർ ചെയ്താൽ മതിയോ

  • @saminakalathingal7034
    @saminakalathingal7034 8 місяців тому +2

    ജസകല്ലാഹ് khiran 🥰

  • @user-vy9nk5jh4r
    @user-vy9nk5jh4r 8 місяців тому +10

    ചേലോർക് ശരിയാകും
    ചേലോർക് ശരിയാക്കൂല

    • @user-vy9nk5jh4r
      @user-vy9nk5jh4r 7 місяців тому

      ചിലത് ശരിയാകും ചിലത് ശരിയാ ക്രൂ ല

  • @gtracegaming7180
    @gtracegaming7180 8 місяців тому +1

    Alopassia vann thala kashandi vannal ee chikilsak mattam vann mudi varumoo

  • @mohammedshahid8380
    @mohammedshahid8380 8 місяців тому +3

    പ്രമേഹ ത്തിനു ഇതിൽ ചികിത്സ ഉണ്ടോ?

  • @shafeeqtm2556
    @shafeeqtm2556 8 місяців тому +2

    ഹോർമോൺ പ്രശ്നം ഇതിൽ കൂടി പരിഹരിക്കാൻ പറ്റുമോ

  • @mohammedameesh5107
    @mohammedameesh5107 8 місяців тому +3

    Where is the hospital

  • @isvisv9828
    @isvisv9828 7 місяців тому +2

    Good sis

  • @younusabdurahman6890
    @younusabdurahman6890 8 місяців тому +3

    Acupuncture shudha thattippaanu

  • @khadeejanajmudheen2614
    @khadeejanajmudheen2614 7 місяців тому +2

    Aameen

  • @user-bi4zs8pb2f
    @user-bi4zs8pb2f 8 місяців тому +2

    Ente. Kaluvedhana. Mari

  • @jyothiskumar7375
    @jyothiskumar7375 8 місяців тому +2

    Accupuncture life styles vethyassapeduthuka ennathanu...so Ente arivil kure aalukalude rogam mariyittundu...

    • @RIYAD28
      @RIYAD28 8 місяців тому

      അക്യുപങചർ എന്നാൽ സൂചി കുത്തൽ ആണ്. ജീവിത ശൈലി ശരിയാക്കൽ അക്യുപക്ചർ അല്ല. അക്യുപങ്ചർ പ്രാക്ടീസ് ചെയ്യുന്നവര് ഇതിനെ കുറിച്ച് സംസാരിക്കുന്നു എന്ന് മാത്രം. ജീവിത ശൈലി ശരിയാക്കാൻ പറയുന്ന എത്രയോ അലോപ്പതി ഡോക്ടർമാർ ഉണ്ട്, പക്ഷെ ആരും അനുസരിക്കില്ല എന്ന് മാത്രം

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 місяців тому +1

    അസുഖം മാറും എന്ന് അനുഭവംകൊണ്ട് എനിക്കറിയാം മടമ്പു കാലിലെ ഉപ്പുറ്റി വേദന ഉപ്പൂറ്റി കാത്ത് ദശ വളരുകയാണ് ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്ത് കഷ്ടപ്പെട്ട് വരെയും അറിയാം ഓപ്പറേഷൻ ചെയ്യാതെ അക്യുപഞ്ചർ പോയി ഒരു ദിവസം കൊണ്ട് തന്നെ 90% അസുഖം മാറിയ വരെയും എനിക്കറിയാം

  • @basithbasith3734
    @basithbasith3734 8 місяців тому +2

    എനിക്ക് കാൽ വേദനയായിരുന്നു ഇപ്പോൾ ഇത് ചെയ്തു വേദന കുറവുണ്ട്

  • @mrafeeq175
    @mrafeeq175 7 місяців тому +2

    Full udayippanu,60% rogangalum marunnu kazikkathe thanne kurachu samayameduthu bedamavum ,athananu acupature muthaledukkunnathu😅

  • @nafi950
    @nafi950 Місяць тому

    Masha allah ❤

  • @basheermuhammad2493
    @basheermuhammad2493 7 місяців тому +1

    Prayamullavark id falapradamalla ennukatu ad shariyano

  • @ayisha8948
    @ayisha8948 7 місяців тому +1

    എൻ്റെ മൈഗ്രെയ്ൻ തലവേദന accupuncture ലൂടെയാണ് മാറിയത്

  • @kadavathabdulla2699
    @kadavathabdulla2699 8 місяців тому +3

    Hospittalintay number tharumo?

  • @usmank9733
    @usmank9733 8 місяців тому +6

    പഥ്യമെന്നത് ഒരു മുൻ കൂർ ജാമ്യമാണ്.
    ഒരു വ്യക്തിക്കും പാലിക്കാൻ കഴിയാത്തത്.
    ചികിത്സ പാളിയോ? പഥ്യം തെറ്റിച്ചതിനാൽ ! എളുപ്പമാണ്.

    • @hamsachalil3982
      @hamsachalil3982 8 місяців тому +1

      പഥ്യമല്ല സുഹൃത്തേ ഒന്നിനും രണ്ടിനും മുട്ടുമ്പോൾ അത് നിർവഹിക്കും പോലെ വിശപ്പും ദാഹവും ഉള്ളപ്പോൾ മാത്രം ഭക്ഷണവും വെള്ളവും കഴിക്കുക എന്ന് മാത്രമെ പറയുന്നുള്ളൂ

  • @nazartrithala
    @nazartrithala Місяць тому

    Aplastic aneemia accupunctur treatmentiloodey മാറുമോ

  • @IbrahimKoyangi
    @IbrahimKoyangi 8 місяців тому +2

    السلام عليكم ورحمة باراك الله

  • @filanceofficial
    @filanceofficial 7 місяців тому +1

    ❤ good

  • @mas9008
    @mas9008 7 місяців тому +1

    Aque..അനുഭവം ❤

  • @muhammedvaliyullath6145
    @muhammedvaliyullath6145 8 місяців тому +1

    Hart blokkinulla chikalsayuddoh?

  • @kadeejommabi-de8re
    @kadeejommabi-de8re 7 місяців тому +1

    Hi.madamrubeena.orupavamiyalvasiyane

  • @kadeeja2729
    @kadeeja2729 7 місяців тому +1

    എന്റെ വാരി വാരി ഉള്ളില് ഒരു വേദന മരുന്ന് കുടിച്ചിട്ടും ഭേദമിയിൽ പരിഹാരം പറഞ്ഞു തരണം

    • @sha6045
      @sha6045 6 місяців тому

      Vitamin d tab um calcum tab um eduke

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk 6 місяців тому

    എല്ലാത്തിനും അതിന്റെ തായ ഫലംചെയ്യും അത് നാം ഉപയോഗപെടുത്തെണ്ട വിധം ഉപയോഗപെടുത്തിയാൽ

  • @ramlabava8344
    @ramlabava8344 8 місяців тому +7

    പണത്തിനു വേണ്ടി മാത്രം മനുഷ്യരെ പിഴിഞ്ഞെടുക്കുന്ന ഡോക്ടർസ് ആണ്‌ ഇന്ന് ഭൂരിപക്ഷവും...മാനുഷികതക്ക് ഊന്നൽ കൊടുക്കുന്ന ഡോക്ടർസും ഇല്ലാതില്ല 🙏

  • @arivukaludelokam1774
    @arivukaludelokam1774 8 місяців тому +3

    👍👍👍

  • @FRTBOY1739
    @FRTBOY1739 8 місяців тому +1

    Kudavayar kurachu tharanem

  • @user-hs1rx1gm2q
    @user-hs1rx1gm2q 8 місяців тому +5

    പ്രമേഹത്തിന് ഇവർ നിർദേശിച്ച സീഡ് തെറാപ്പി ഒരു പ്രയോജനവുമില്ലാത്തതാണു. ആഴ്ച്ചകൾ ചെയ്തിട്ടും ഒരു ഫലവുമില്ല.

  • @aleemaali9454
    @aleemaali9454 8 місяців тому +11

    ഒരു ചികിത്സാരീതിയും നൂറ് ശതമാനവും വിജയ പ്രഥമല്ല. അലോപ്പതി ആയാലും ആയുർവേദമായാലും എല്ലാം ശരിയാണ്. അലോപ്പതി കൊണ്ട് വിജയിക്കാത്തത് ചിലപ്പോൾ ആയുർവേദം ഫലപ്രദമാകാം അല്ലങ്കിൽ പ്രകൃതി കൊണ്ട് വിജയിക്കുന്നവർ ഉണ്ടാകാം. അല്ലങ്കിൽ ഇജാമയും അല്ലങ്കിൽ അക്വി പഞ്ചർ എല്ലാം ഇത്‌ പോലെയാ ണ

  • @HappyGym-ri7ye
    @HappyGym-ri7ye 7 місяців тому +1

    Eniku. Maygrin..maariyilla... Ellaam..... Follow... Cheythitum.... Maycrainmaarumo??????

  • @noorudeena719
    @noorudeena719 8 місяців тому +2

    Ethu jillayilanu
    Dr .hospital

    • @mumthazmuhammed5752
      @mumthazmuhammed5752 8 місяців тому

      എറണാകുളം ജില്ലയിൽ കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി റോഡിൽ.

  • @hairunnisanishaneth6000
    @hairunnisanishaneth6000 8 місяців тому +3

    വാത രോഗത്തിന് . ചികിൽസ . ഉണ്ടോ

  • @strongerstronger1899
    @strongerstronger1899 8 місяців тому +3

    BRO nan night shift duty ann 9 month ayit 7pm to 5.30am.pakshe nangal egane clock correct akm..acupuncture treatment nan ipo cheyunind pain oke ayit sambavam succes ann..nan londonil ann cheydhadh

  • @naseerakp1997
    @naseerakp1997 7 місяців тому

    Parkinson's treatment ndoo? Relax kittumo..

  • @hamzakaka7836
    @hamzakaka7836 8 місяців тому +1

    Just nerambu activation

  • @dinathanseerthanseer3321
    @dinathanseerthanseer3321 8 місяців тому +1

    Parkinson's treatment undo

  • @asharafmk6116
    @asharafmk6116 8 місяців тому +3

    ഗർഭപാത്രം താഴൽ ചികിത്സയുണ്ടോ

  • @Rssgh751
    @Rssgh751 7 місяців тому +1

    മുട്ടിന്റെ തയോടുള്ള പുകച്ചിൽ എരിച്ചിൽ മാറുമോ? 🤔

  • @Art_and_Craft_Centre
    @Art_and_Craft_Centre 7 місяців тому +1

    അക്യുപ്രഷർ എന്താണ്

  • @sheejagardan5927
    @sheejagardan5927 7 місяців тому +1

    Disk problm marumo