എന്റെ പൊന്നു Dr എനിക്ക് എപ്പോഴും ഉണ്ടാകാറുണ്ട് ഇത് കണ്ടപ്പോൾ ഉണ്ടല്ലോ സത്യം പറഞ്ഞാൽ കരഞ്ഞു പോയി. നമ്മുടെ അവസ്ഥ മനസ്സിലാക്കി സബ്ജെക്ട് തെരഞ്ഞെടുക്കുന്നത് 🙏🙏🙏🙏🙏🙏big salute sir🙏ഞാൻ ഈ കമന്റ് ഇട്ടിട്ടു 2year ആയി ഇതിന്റെ താഴെ ഒരുപാട് പേര് കമന്റ് ചെയ്യുന്നുണ്ട് അവരോടാണ്... നമ്മുടെ പകുതി പ്രശ്നത്തിന് കാരണം ടെൻഷൻ ആണ് എല്ലാത്തിനും ടെൻഷൻ ആണ് അത് കുറച്ചു കൊണ്ട് വരുക. 1. ടെൻഷൻ മാറാൻ വേണ്ടി യോഗ ചെയ്യാം മെഡിറ്റേഷൻ ചെയ്യാം breathing exercise ചെയ്യാം 2. കറക്റ്റ് time food കഴിക്കുക 3. കുറഞ്ഞത് 7മണിക്കൂർ എങ്കിലും ഉറങ്ങുക 4.വിറ്റാമിൻ ഉള്ള ഭക്ഷണം കഴിക്കുക 5.പഞ്ചസാര കുറക്കുക Main ആയിട്ട് പറയാൻ ഉള്ളത് ടെൻഷൻ കുറയ്ക്കുക എന്ന് തന്നെ ആണ് അനുഭവത്തിന്റ വെളിച്ചത്തിൽ പറയുകയാണ്. 🙏🏻🙏🏻🙏🏻
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ. നിങ്ങൾ പാവങ്ങൾക്കൊരാശ്വാസമാണ്. അങ്ങയെ കാണുമ്പോൾ തന്നെ സമാധാനമാണ്. ഈ പ്രശ്നം എനിക്കും ഉണ്ടാവാറുണ്ടു്. ഇപ്പോ ടെൻഷൻ മാറി. Thank you sir 🌹🌹🌹🌹
പല അഭിപ്രായങ്ങളാണ് കേട്ടത്, ടോൺസസ്, തൈരോഡ്, തൊണ്ടയിൽ പഴുപ്പു, ഓപ്പറേഷൻ ചെയ്യേണ്ടിവരും, ഒരുപാട് വേദന സഹിക്കേണ്ടി വരും, എന്റെ പൊന്നു ഡോക്ടറെ എനിക്ക് സമാധാനം തിരിച്ചുതന്നതിനു ഒരായിരം നന്ദി... God bless you and your family... ❤🥰🌹
😭😭😭😭 ഈ video ഇപ്പോഴെങ്കിലും കണ്ടത് നന്നായി... ഞാൻ tension അടിച്ചു മരിച്ചേനെ... എന്തൊരു ആശ്വാസം... ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... Thank u dr for your video....
@@nishadc.knishad3457 സത്യം. ഞാനും അങ്ങനെ ആണെന്ന് കരുതി ഇരിക്കാന്. പ്രെഗ്നന്റ് ആയപ്പോൾ ആണ് തുടങ്ങിയത്. ഇപ്പോഴും ഉണ്ട്. ഈ വീഡിയോ കണ്ടപ്പോഴാണ് ആശ്വാസം ആയത്
പ്രിയപ്പെട്ട ഡോക്ടർ, ഇതേ അവസ്ഥക്കു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.. അപ്പോളാണ് ഇത്തരത്തിൽ ഒരു വീഡിയോ... നന്ദി ഡോക്ടർ... ഇതരത്തിലുള്ള വിലപ്പെട്ട അറിവുകൾക്ക് ❤
വളരെ ഏറെ നന്ദി ഡോക്ടർ.50 കഴിഞ്ഞ സ്ത്രീകൾക്ക് ഹോർമോൺ വ്യാതിയാനംകൊണ്ട് വരാം എന്ന് അറിഞ്ഞത്തിൽ എന്തോ ഒരു ആശ്വാസം തോന്നുന്നു. ഇത്രയും detailed ആയി explain ചെയ്തുതന്ന ഡോക്ടർക്ക് ഓരായിരം നന്ദി.
ഡോക്ടർ ഇതുവരെയായിട്ടും ഈ വീഡിയോ കാണാത്തതിൽ ഞാൻ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളുമുള്ള ഒരാളാണ് ഞാൻ. കാണാത്ത ഡോക്ടേഴ്സില്ല. കഴിക്കാത്ത മരുന്നില്ല. എന്നിട്ടും തൊണ്ടയിലെ തടയലും കെട്ടിക്കിടക്കലും മാറിയില്ല. എന്റെ ജോലി Teaching ആണ്. ചെറിയ കുട്ടികളോട് ഒരുപാട് strain ചെയ്യേണ്ടി വരുന്നുണ്ട്. ഈ വീഡിയോയിലൂടെ എല്ലാ കാര്യങ്ങളും മനസിലാക്കിത്തന്ന ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.
Teachereee ... ന്നിട്ട് എങ്ങനെയാ മാറിയോ അതോ ഇപ്പഴും ഇണ്ടാ ആദ്യം കാണിച്ച dr infection ആണ് എന്നാണോ പറഞ്ഞെ ഒന്ന് പറയോ teacher plzzz ഞാൻ അനുഭവിച്ച് കൊണ്ടിരിക്കാണ് അതാ plzz rply തരു മാറിയോ അതോ ഇപ്പഴും ഇണ്ടാ എങ്ങനെയാ മാറിയെ plz rply teacher😢😢😢😢😢
എനിക്ക് ഈ അവസ്ഥ ഇടക്ക് ഉണ്ടാകാറുണ്ട്,, ഞാൻ കുറച്ചു വെള്ളം ചുടാക്കി മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് കുടിക്കാവുന്ന ചൂടിൽ കുടിക്കും,, അപ്പൊ മാറാറുണ്ട്,, നല്ലൊരു അറിവ് പകർന്നു തന്ന സാറിന് നന്ദി
@@1rini000 എന്റെ അനുഭവത്തിൽ മാറും എന്ന് തന്നെയാണ്,, ഇന്നലെ കൂടി ചെറിയ ചുമ വന്നപ്പോൾ ഇത് തന്നെയാ ചെയ്തത്, എന്റെ കുട്ടികൾക്കും ചുമ വരുമ്പോൾ ഞാൻ കൊടുക്കാറുണ്ട്
സത്യം ആണ് എനിക്ക് ഉണ്ട് ഞാൻ എൻഡോ സ്കോപ്പി എടുത്തു അപ്പൊ ഒരു പ്രോബ്ലം ഇല്ല എന്ന് ഡോക്റ്റർ പറഞ്ഞത് ടെൻഷൻ ആണ് എല്ലാത്തിനും കാരണം ഡോക്റ്റർ പറഞ്ഞത് ഒക്കെ ശെരി ആണ് 👍👍ഇത് എങ്ങനെ കറക്റ്റ്
നമ്മൾ ഏത് രോഗത്തിനാണോ ട്ടെൻഷൻ അടിച്ചു വിഷമിച്ചു ഇരിക്കുന്നത് ആ വിഷയമായിരിക്കും സാറിന്റെ വിഡിയോയിൽ കാണുന്നതും പരിഹാരം പറഞ്ഞു തരുന്നതും മാത്രമല്ല എത്ര നന്നായി വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു മനസ്സിലാക്കിത്തരുന്ന അങ്ങയ്ക്ക് സർവശക്തൻ ആരോഗ്യത്തോട് കൂടി ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ 🤲
101% ശെരിയാണ് ഡോക്ടർ പറഞ്ഞതു കാരണം ഞാൻ ഓവർ tenson അടിക്കുന്ന ഒരാളാണ് ഞാൻ ആദ്യം ഡോക്ടർ നെ കണ്ടു ടോൺസിൽ ന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു ടോൺസിൽ എടുത്തു കളഞ്ഞു പിന്നീടാണ് anxitey,tenson കാരണം ആണെന്ന് അറിഞ്ഞതു ടോൺസിൽ പോയതു മിച്ചം so avoid tenson 💚💕
ഡോകടർ ഒരു മുത്താണ് ഇതേ അനുഭവത്തിലൂടെയായിട്ട് 10 ദിവസത്തിലധികമായി നാളെയോ മറ്റന്നാളോ ഡോക്ടറെ കാണണം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് സമാധാനമായി സാറിന് ഒരു Big salute ❤
തൊണ്ടയിൽ എന്തോ അടയുന്ന പോലെ എപ്പോഴും തടസ്സം പോലൊരു ഫീൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ മാറ്റാം ? can you WhatsApp me - 00971555500815 ( We are making community for those who undergoes this problem also survived this problem- please ping me)

എന്റെ പൊന്നു ഡോക്ടറെ താങ്കൾ അവസാനം പറഞ്ഞതാണ് എന്റെ പ്രശനം, തൊണ്ടയിൽ ക്യാന്സറാണെന്നു വിചാരിച്ചു ഉരുകി ഉരുകി ജീവിക്കുന്നു 😒😔ഭക്ഷണം വെള്ളം പോലുള്ളവഇറക്കുമ്പോൾ തൊണ്ടയിൽ എന്തോ തടയുന്നതു പോലെ , നന്ദി dr 🌹
@@rajibinu53 No പ്രോബ്ലം അമിതമായ ഉൽഘണ്ഠയും ടെൻഷനും ആവശ്യമില്ലാത്ത ചിന്തകളും മറ്റൊരു ഭയക്കേണ്ട രോഗവും ഇല്ല മരുന്ന് പോലും കഴിക്കാതെ കുറച്ചു ദിവസം കഴിഞ്ഞു മറി
Sir കഴിഞ്ഞ 2 മാസക്കാലമായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. sir ന്റെ video കാണുന്നവരെ എനിക്ക് വലിയ tension ആയിരുന്നു.dr നെ കണ്ടപ്പോൾ strain കാരണം ആണന്ന് പറഞ്ഞു. പക്ഷെ എന്റെ tension ന് മാറിയില്ല. ഞാൻ ഒരു teacher ആണ്. Thank you sir 🙏🙏🙏
@@faseelafasi3191 njn kanatha dr mar illa,ellarum prqyunnu onnumillennu bt ente neck side ellam nalla pain anu ini nale vere ethelm drne kananam ,total 16 dr ondu njan
Thank You Doctor എന്റെ തൊണ്ടയുടെ അസ്വസ്ഥത കാരണം വെളുപ്പിന് 2 മണിക്ക് ഈ video കണ്ട് എക്സസ യിസ് ചെയ്യത ഞാൻ Thank You do. താങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
I suffer due to this problem. I was worried about some other disease.Now I am relieved from fear and tension.thank U so much Dr.I will do the exercise today today itself .Thank u
ഹൌ... എന്റെ പോന്നു ഡോക്ടറെ..... നിങ്ങളെ ദൈവം അനുഗ്രഹിക്കും.... നൂറുവർഷം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤️😊 എന്റെ ഈ പ്രശ്നം തുടങ്ങിയിട്ട് മിനിമം ഒരാഴ്ച ആയുള്ളൂ..... തൊണ്ടയിലെ ഈ പ്രശ്നം കൊണ്ട് dr പറഞ്ഞപോലെ വേണ്ടാത്ത ചിന്തകൾ കൊണ്ട് ഒരുപാട് ഭയന്നിരിക്കുവർന്നു.... ഒരായിരം നന്ദി സർ 🙏
എന്തെങ്കിലും ഒരു അസുഗം വരുമ്പോൾ ആദ്യം നോക്കുന്നത് സറി ന്റെ വീഡിയോ ആണ്.. തെ ഇപ്പോഴും... ഈ ഒരു പ്രശ്നം കാരണം കുറച്ചു ദിവസായി ആകെ ടെൻഷൻ ആയിരുന്നു.. ഇപ്പോഴാ ഒന്ന് relax ആയത്.. Thanku dr.. 🥰
ഈ ഡോക്ടർ സാർ എന്റെ ദൈവമാണ്.... എനിക്ക് എന്നും തൊണ്ടയിൽ അസ്വസ്ഥതയാണ്... ചിലപ്പോൾ ഒക്കെ കഫത്തിൽ കൂടി രക്തം ഒക്കെ വരാറുണ്ട് അമ്മ എല്ലാ ഡോക്ടറെയും കാണിച്ചു... എല്ലാ ടെസ്റ്റും നടത്തി ഒരു കുഴപ്പവുമില്ല.... ലാസ്റ്റ് ENT ഡോക്ടറെ വരെ കാണിച്ചു.... ഒരു രോഗവും ഇല്ല.... എന്നാലും എനിക്ക് തൊണ്ടക്ക് രാത്രി ആവുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്.... കാര്യം ഇപ്പോഴാണ് മനസിലായത്... വല്ലാത്ത ടെൻഷൻ ആണ് എനിക്ക് എപ്പോഴും പേടി ഭയം ഒക്കെ എന്താണെന്നു അറിയില്ല.... എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം.... Thank you doctor sir....❤
Thank you doctor എനിക്ക് ഈ പ്രശ്നം ഉണ്ട് എനിക്ക് two three days ആയി നല്ല ടെൻഷൻ ഉണ്ടായിരുന്നു അപ്പോഴാണ് ഈ തൊണ്ടയിൽ എന്തോ ഇരിക്കുന്നപോലെ തോന്നിയത് ഉറക്കം പോലും നഷ്ടപ്പെടും പോലെ തോന്നി ഞാൻ തീര്ച്ചയായും ഈ exercise ചെയ്യാം 🙏
എന്റെ dr ഞാൻ ഒരു singer ആണ് ഒരു 15വർഷം പാടാതിരു ന്നു ഫാമിലി പ്രശ്നം കാരണം ഇപ്പോൾ ഞാൻ പാടി തുടങ്ങി sir പറയുന്ന പ്രോബ്ലം എനിക്ക് വന്നു തുടങ്ങി വല്ല ക്യാൻസർ ആണ് എന്ന് കരുതി ഇപ്പോൾ സമാധാനം ആയി 🙏tq sir ഞാൻ ഈ എക്സസൈസ് ചെയ്തു തുടങ്ങും 😊
ഡോക്ടർനെ പടച്ചവൻ അനുഗ്രഹിക്കട്ടെ. സത്യം പറഞ്ഞ എന്റെ തൊണ്ട endoscopy cheydappo.. ചെറോയൊരു വീക്കം ഉണ്ടെന്ന് പറഞ്ഞാരുന്നു... അതിനു ശേഷം.. എനിക്ക് തൊണ്ടക്ക് ഈ പ്രശ്നം വന്നു....... പേടിച്ചു മരവിച്ചിരിക്കുകയായിരുന്നു... അൽഹംദുലില്ലാഹ്.... റബ്ബേ എല്ലാരേം കാത്തോളണേ... ആമീൻ
U defined all my health conditions. Hashimotos, stress and GERD.am having dis globus sensation. No other doctors explained me about dis. U r really understanding patient s issues. Lots of respect sir
4 ദിവസം കൊണ്ട് ഈ ബുദ്ധിമുട്ട് കാരണം.. ടെൻഷൻ അടിച്ചു.. ഉറക്കം പോലും ഇല്ലാതെ nit 2 മണിക്ക് ഈ വീഡിയോ കാണുന്ന ഞാൻ.. ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ പോയി.. തൊണ്ടയിൽ അടഞ്ഞിരിക്കുന്നതിനു നേരിയ മാറ്റം വന്നു... ലാസ്റ്റ് പറഞ്ഞത് ആലോചിച്ചു ആയിരുന്നു എന്റെയും ടെൻഷൻ.. Thankyou dr❤️
കോവിഡ് വന്നതിനു ശേഷം ഇങ്ങനെ വരുന്ന ഞാന🤦♂️🤦♂️ ഇനി തൊണ്ടയിൽ ന്തേലും കാൻസർ വരുന്നത് ആണോ എന്ന് കരുതി.. തപ്പുക ആയിരുന്നു യൂട്യൂബിൽ.. താങ്ക്യൂ സാർ... ടെൻഷൻ വരുമ്പോൾ ആണ് ഇങ്ങനെ വരുന്നത്.. തൊണ്ട വരണ്ടു മുറുകും 🚶♀️🚶♀️🚶♀️
എനിക്കും കൊറോണ വന്നതിനു ശേഷം ഈ പ്രോബ്ലം തുടങ്ങിയത്. Dr കാണിച്ചു മാറിയില്ല.3 പ്രാവശ്യം ഇടക്കിടെ വന്നു. വീണ്ടും കാണിച്ചു. തൈരോട് ഉണ്ടെന്നു പറഞ്ഞു. ടെൻഷൻ വരുമ്പോൾ തൊണ്ട വലിഞ്ഞു മുറുകുന്നു.തടയുന്നത് പോലെ തോനുന്നു. ചെറിയ വേദനയും 😟
0:00 Start
1:30 Globus sensation എന്താണ്?
5:00 ഉണ്ടാകാന്‍ കാരണം?
7:20 എങ്ങനെ പരിഹരിക്കാം?
10:00 എന്തൊക്കെ കഴിക്കാന്‍ പാടില്ല?
11:00 വ്യായാമങ്ങള്‍
Sir I need a appointment for my mom
Sir എനിക്കും കുറച്ചു മാസങ്ങൾ ആയി.. Thank u Dr
Thanks sir..oru paad നാളായി ഈ budhimuttett nadakkaayrnn.... 😍
Dr. valare nandi. Enikkum e budhimuttundu.
Thankyou Dr. Enikku orupatunalayittundu e budhimuttundu.
എന്റെ പൊന്നു Dr എനിക്ക് എപ്പോഴും ഉണ്ടാകാറുണ്ട് ഇത് കണ്ടപ്പോൾ ഉണ്ടല്ലോ സത്യം പറഞ്ഞാൽ കരഞ്ഞു പോയി. നമ്മുടെ അവസ്ഥ മനസ്സിലാക്കി സബ്ജെക്ട് തെരഞ്ഞെടുക്കുന്നത് 🙏🙏🙏🙏🙏🙏big salute sir🙏ഞാൻ ഈ കമന്റ് ഇട്ടിട്ടു 2year ആയി ഇതിന്റെ താഴെ ഒരുപാട് പേര് കമന്റ് ചെയ്യുന്നുണ്ട് അവരോടാണ്... നമ്മുടെ പകുതി പ്രശ്നത്തിന് കാരണം ടെൻഷൻ ആണ് എല്ലാത്തിനും ടെൻഷൻ ആണ് അത് കുറച്ചു കൊണ്ട് വരുക.
1. ടെൻഷൻ മാറാൻ വേണ്ടി യോഗ ചെയ്യാം മെഡിറ്റേഷൻ ചെയ്യാം breathing exercise ചെയ്യാം
2. കറക്റ്റ് time food കഴിക്കുക
3. കുറഞ്ഞത് 7മണിക്കൂർ എങ്കിലും ഉറങ്ങുക
4.വിറ്റാമിൻ ഉള്ള ഭക്ഷണം കഴിക്കുക
5.പഞ്ചസാര കുറക്കുക
Main ആയിട്ട് പറയാൻ ഉള്ളത് ടെൻഷൻ കുറയ്ക്കുക എന്ന് തന്നെ ആണ് അനുഭവത്തിന്റ വെളിച്ചത്തിൽ പറയുകയാണ്. 🙏🏻🙏🏻🙏🏻
കരയുക അല്ല സന്തോഷിക്കുക അല്ലേ വേണ്ടത്.നമ്മളെ അലട്ടുന്ന ഒരു പ്രശ്നത്തെകുറിച്ച് ഒരു പരിഹാരം അല്ലേ ഇത്.
@@praveenkv9960 കരഞ്ഞു പോയ് എന്ന് പറഞ്ഞത് സന്തോഷം കൊണ്ടു കരഞ്ഞു പോയി എന്നാണ്.right👍
@@subinasubi292 ok👍😄
@@praveenkv9960 ponnu kunje avn santhosham kond paranju poyth aanu......
Thank you so much sir👍👍
Dr ആവാൻ എല്ലാവർക്കും കഴിയും പക്ഷേ സാറിനെ പോലെ പടച്ചോൻ അനുഗ്രഹിച്ച dr മാർ കുറവാണ് ❤❤❤
Dr. തൊണ്ടയിലെ ഈ ബുദ്ധിമുട്ട് വിഷമിച്ചിരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് . വളരെ നന്ദിയുണ്ട്.
ഇപ്പൊ എങ്ങനെ ഇണ്ട് മാറിയോ ??? ഈ കമന്റ് താൻ ഇട്ടിട്ട് 10 month ആയില്ല്യെ അതാ ചൊയ്ച്ചെ മാറിയോ plzz rply???😢
9:48 9:48
Njanum
ഞനും
കാലത്തിനു മുൻപേ സഞ്ചരിച്ചു ജനങ്ങളെ ബോധവത്കരിക്കുന്ന താങ്കൾക് ഒരായിരം നന്ദി 🌹
Psc nokkunnundo😁
പച്ച മലയാളത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറയുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤️🌹🙏
Thondakkuzhiyil Eriv thonnunnath nth kondan
@@haseenack2043Ath gas problem ahn pulich thettal
ഡോക്ടർ അങ്ങ് എന്റെ പ്രശ്നം മനസ്സിലാക്കി പറയുന്നത് പോലെ തോന്നി. ഒത്തിരി നന്ദി
Sathyam yenikum thoni innu njan ravile yezunelkumbol thonda vedana kond kainnilla albudapettupoi
എനിക്കും ഈ പ്രശ്നമാണ് പക്ഷേ പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു
ശരിക്കും ഡോക്ടർ ഇത് വന്നവർ അനുഭവിക്കുന്ന വിഷമം പറഞ്ഞു
എന്തൊക്കെയാണ് എന്ന്
Enteyum
എനിക്കും
@@Amal-ii4lf ശരിക്കും ഈ പ്രശ്നം എനിക്ക് മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചു സത്യം
എനിക്കും ഉണ്ട്. ഈ video കണ്ടപ്പോൾ സമാദാനമായി. Thank you Dr. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ❤️
ജനങ്ങൾക്കു വേണ്ട വിഷയങ്ങൾ അറിഞ്ഞു മനസിലാക്കി അതേപറ്റി വീഡിയോ ചെയ്യുന്ന സാറിന് ഒരുപാട് നന്ദി 🙏
good. Dr.
Very correct
Docterinte number tharumo
Thanks Dr
Thank you Doctor for the useful information
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ. നിങ്ങൾ പാവങ്ങൾക്കൊരാശ്വാസമാണ്. അങ്ങയെ കാണുമ്പോൾ തന്നെ സമാധാനമാണ്.
ഈ പ്രശ്നം എനിക്കും ഉണ്ടാവാറുണ്ടു്. ഇപ്പോ ടെൻഷൻ മാറി.
Thank you sir 🌹🌹🌹🌹
എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതുതന്നെ ഡോക്ടർ വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദി വളരെ വിഷമിച്ചു പോയി താങ്ക്യൂ ഡോക്ടർ
ഇങ്ങനെയും ഒരു ഡോക്ടർ ❤️ എത്ര നന്ദി പറഞ്ഞാലും മതയാകില്ല.. ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ
ഡോക്ടർ എനിക്കും ഉണ്ട് ഇടക് എങനെ
ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിൽ ആക്കി അപ്പപ്പോൾ അറിവ് പകർന്നു കൊടുക്കുന്ന സർ ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ പ്രാർത്ഥനയോടെ 🙏🙏👍👍👍
Thank u sir same problem und
sheriya chechi paranjath
പല അഭിപ്രായങ്ങളാണ് കേട്ടത്, ടോൺസസ്, തൈരോഡ്, തൊണ്ടയിൽ പഴുപ്പു, ഓപ്പറേഷൻ ചെയ്യേണ്ടിവരും, ഒരുപാട് വേദന സഹിക്കേണ്ടി വരും, എന്റെ പൊന്നു ഡോക്ടറെ എനിക്ക് സമാധാനം തിരിച്ചുതന്നതിനു ഒരായിരം നന്ദി... God bless you and your family... ❤🥰🌹
ഇതു പോലുള്ള ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും പോരാ. നന്ദി ഡോക്ടർ. 🙏🙏🙏💞💞🌹🌹🌹
Doctor nu ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
😭😭😭😭 ഈ video ഇപ്പോഴെങ്കിലും കണ്ടത് നന്നായി... ഞാൻ tension അടിച്ചു മരിച്ചേനെ... എന്തൊരു ആശ്വാസം... ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... Thank u dr for your video....
Njanum cancer vare chindhichu
@@nishadc.knishad3457 സത്യം. ഞാനും അങ്ങനെ ആണെന്ന് കരുതി ഇരിക്കാന്. പ്രെഗ്നന്റ് ആയപ്പോൾ ആണ് തുടങ്ങിയത്. ഇപ്പോഴും ഉണ്ട്. ഈ വീഡിയോ കണ്ടപ്പോഴാണ് ആശ്വാസം ആയത്
Nigale mariyo
Endoscop cheytho?
@@faseelasalih317 nigale mariyo
നന്ദി Dr. എന്റെ ചോദ്യത്തിനു താങ്കൾ മറുപടി നൽകിയിരിക്കുന്നു. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏
സർ പറഞ്ഞത് ശരിയാണ്
എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്
എനിക്ക് നല്ല ടെൻഷൻ കൂടുതലാണ്
ഈ അറിവ് അറിയിച്ചതിൽ സാറിന്
വളരെ നന്ദി!
ക്യാൻസർ ആണോ എന്ന് ഞാൻ ഭയന്ന് ഇരിക്കുകയായിരുന്നു. അതികം സംസാരം കൊണ്ട് ഉണ്ടായതെന്നു ഇപ്പോൾ മനസ്സിലായി... താങ്ക് uuu ഡോക്ടർ ❤😍👍
ബ്രോ.... നിങ്ങൾ എങ്ങിനെയാണ് വിഷയം സെലക്ട് ചെയ്യുന്നത്.... സമ്മതിച്ചു 👍
Dr enikkum thonnnarunde.enikke thyroid unde athavum ingane Anna njan vicharichirunne.
Super dr
ഇത്രയും വിനയത്തോടെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന Dr ക്ക് salute ❤❤❤❤...
ഈ അവസ്ഥയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ.. ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ടെൻഷൻ മാറിയത്.. Thank you doctor 🙏
ഞാനും
വേദന ഉണ്ടോ
വേദന ഇല്ല, കഴുത്തിൽ ആരോ പിടിക്കും പോലെ
എനിക്കും ഉണ്ട് വീഡിയോ കണ്ടപ്പോൾടെൻഷൻ മാറി Thq dr🙏🏻
Same me😍
പ്രിയപ്പെട്ട ഡോക്ടർ, ഇതേ അവസ്ഥക്കു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.. അപ്പോളാണ് ഇത്തരത്തിൽ ഒരു വീഡിയോ... നന്ദി ഡോക്ടർ... ഇതരത്തിലുള്ള വിലപ്പെട്ട അറിവുകൾക്ക് ❤
വയറിന്റെ ഉള്ളിൽ നിന്ന് സൗണ്ട് ഉണ്ടാകാറുണ്ടോ
@@sudeeshsoman6419 und sir
@@jabbarot7703 എനിക്ക് നേരത്തെ ഉണ്ടായിരുന്നു.. Hpylori ഇൻഫെക്ഷൻ ആന്റിബയോട്ടിക് എടുത്തിട്ട് മാറിയില്ല.. 🤦♂️
Ipoyum undo
@@jabbarot7703 ഉണ്ട്.. ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കി..
വളരെ ഏറെ നന്ദി ഡോക്ടർ.50 കഴിഞ്ഞ സ്ത്രീകൾക്ക് ഹോർമോൺ വ്യാതിയാനംകൊണ്ട് വരാം എന്ന് അറിഞ്ഞത്തിൽ എന്തോ ഒരു ആശ്വാസം തോന്നുന്നു. ഇത്രയും detailed ആയി explain ചെയ്തുതന്ന ഡോക്ടർക്ക് ഓരായിരം നന്ദി.
സാറിന്റെ ആരോഗ്യത്തിനും ആയുസ്സിന്നും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏽
വളരയധികം നന്ദി ഡോക്ടർ, എനിക്കും ഈ പ്രശ്നം ഉണ്ടാവാറുണ്ടായിരുന്നു, ഡോക്ടറുടെ ഈ വിലപ്പെട്ട വീഡിയോ കണ്ടപ്പോൾ ആശ്വാസമായി.
ഞങ്ങൾ മനസ്സിൽ ഉത്തരങ്ങൾ വേണം എന്ന് വിചാരിക്കുന്ന ചോദ്യങ്ങൾ ഡോക്ടർ മാനത്ത് കാണും😀
ആരും അത്ര കാര്യമാക്കാത്ത, രോഗങ്ങളെപറ്റിയുള്ള ഡോക്ടറുടെ വീഡിയോസ് ഉപകാരപ്രദമാണ്
പ്രിയപ്പെട്ട ഡോക്ടർ. ഈ വലിയ ഇൻഫർമേഷൻ തന്നതിന് ഒരു പാട് നന്ദി എന്നെ ഒരു പാട് നാളായി അലട്ടുന്ന പ്രശ്‌നമാണ് ഇത് താങ്ക് യൂ sir
ഡോക്ടർ ജീ, വളരെ വളരെ നന്ദി.
താങ്കൾ ചെയ്യുന്ന ഉപകാരം എത്റയോ വലുതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ സൗമൃഭാവം ദൈവം തന്ന സമ്മാനം തന്നെ.
ഡോക്ടർ ഇതുവരെയായിട്ടും ഈ വീഡിയോ കാണാത്തതിൽ ഞാൻ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളുമുള്ള ഒരാളാണ് ഞാൻ. കാണാത്ത ഡോക്ടേഴ്സില്ല. കഴിക്കാത്ത മരുന്നില്ല. എന്നിട്ടും തൊണ്ടയിലെ തടയലും കെട്ടിക്കിടക്കലും മാറിയില്ല. എന്റെ ജോലി Teaching ആണ്. ചെറിയ കുട്ടികളോട് ഒരുപാട് strain ചെയ്യേണ്ടി വരുന്നുണ്ട്. ഈ വീഡിയോയിലൂടെ എല്ലാ കാര്യങ്ങളും മനസിലാക്കിത്തന്ന ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.
Teachereee ... ന്നിട്ട് എങ്ങനെയാ മാറിയോ അതോ ഇപ്പഴും ഇണ്ടാ ആദ്യം കാണിച്ച dr infection ആണ് എന്നാണോ പറഞ്ഞെ ഒന്ന് പറയോ teacher plzzz ഞാൻ അനുഭവിച്ച് കൊണ്ടിരിക്കാണ് അതാ plzz rply തരു മാറിയോ അതോ ഇപ്പഴും ഇണ്ടാ എങ്ങനെയാ മാറിയെ plz rply teacher😢😢😢😢😢
Hlo plzz rply 😢😢😢😢 🙏🙏🙏🙏🙏
ഞാനും ഒരു ടീച്ചർ ആണ്.... എനിക്കും ഇതേ അവസ്ഥയാണ്.... എങ്ങനെ യാണ് ഇത് പരിഹരിച്ചത് പ്ലീസ് റിപ്ലൈ
എനിക്ക് ഈ അവസ്ഥ ഇടക്ക് ഉണ്ടാകാറുണ്ട്,, ഞാൻ കുറച്ചു വെള്ളം ചുടാക്കി മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് കുടിക്കാവുന്ന ചൂടിൽ കുടിക്കും,, അപ്പൊ മാറാറുണ്ട്,, നല്ലൊരു അറിവ് പകർന്നു തന്ന സാറിന് നന്ദി
ഞാനും 😅.. ഇടക്ക് ഉപ്പു വെള്ളത്തിൽ ഗാർഗെൽ ചെയ്യും
ഇങ്ങനെ ചെയ്താൽ മാറുമോ..
@@1rini000 എന്റെ അനുഭവത്തിൽ മാറും എന്ന് തന്നെയാണ്,, ഇന്നലെ കൂടി ചെറിയ ചുമ വന്നപ്പോൾ ഇത് തന്നെയാ ചെയ്തത്, എന്റെ കുട്ടികൾക്കും ചുമ വരുമ്പോൾ ഞാൻ കൊടുക്കാറുണ്ട്
ഇത് എന്താ പ്രശ്നമെന്ന് അലോച്ചിച്ച് വിഷമിച്ച് ഇരിക്കുക ആയിരുന്നു. അപ്പോ ദേ വരുന്നു ഡോക്ടറുടെ വീഡിയോ ❤️
Yes
സത്യം ആണ് എനിക്ക് ഉണ്ട് ഞാൻ എൻഡോ സ്കോപ്പി എടുത്തു അപ്പൊ ഒരു പ്രോബ്ലം ഇല്ല എന്ന് ഡോക്റ്റർ പറഞ്ഞത് ടെൻഷൻ ആണ് എല്ലാത്തിനും കാരണം ഡോക്റ്റർ പറഞ്ഞത് ഒക്കെ ശെരി ആണ് 👍👍ഇത് എങ്ങനെ കറക്റ്റ്
സെയിം പ്രോബ്ലം.... കുറെ വർഷം ആയി തുടങ്ങിട്. ആക്‌സിഡിറ്റിയും ടെൻഷനും നന്നായിട്ടുണ്ട്.... Tnq doctor for your valuable information..
Thanks Dr
നിങ്ങൾക്ക് മാറിയോ?
Hi
@@shajivadakkayilshaji8196chila days onnum undavila.enthengilum pathatha food kazhichaal( spicy foods) veendum varum.
എനിക്കും 😥
വളരെ നന്ദിയുണ്ട് സാർ. ഈ രോഗം എനിക്കും ഉണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് സമാദാനം ആയത്.
മാറിയോ
Maariya
എന്റെ ഇപ്പോഴത്തെ അവസ്ഥ.
ആകെ ടെൻഷൻ.
സാറിന്റെ vdo കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.
Great man 🙏🏻
മാറി.
ടൊക്ക്ട്ടർ ഇത് എനിക്ക് ഉള്ള അനുഭവമാണ് വളരേ നല്ല ഇൻഫർമേഷൻ ആണു് ടൊക്ടറേ ദൈവം അനുഗ്രഹീക്കട്ടെ
May God bless you dr
എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം 😀
Entheyum
എന്റെയും
എന്റെയും
Enteyum
എന്റെയും
നമ്മൾ ഏത് രോഗത്തിനാണോ ട്ടെൻഷൻ അടിച്ചു വിഷമിച്ചു ഇരിക്കുന്നത് ആ വിഷയമായിരിക്കും സാറിന്റെ വിഡിയോയിൽ കാണുന്നതും പരിഹാരം പറഞ്ഞു തരുന്നതും മാത്രമല്ല എത്ര നന്നായി വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു മനസ്സിലാക്കിത്തരുന്ന
അങ്ങയ്ക്ക് സർവശക്തൻ ആരോഗ്യത്തോട് കൂടി ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ 🤲
കറക്ട്
Yes
Nalla vishamathilayitunnu njanum ippol samathanamayi thankyou sir
എനിക്ക് പണ്ടേ ഉണ്ട് ഈ അസുഖം. ഞാൻ ആരോടും പറഞ്ഞിട്ടില്ല. താങ്ക്സ് ഡോക്ടർ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
ഈ വീഡിയോ കണ്ടപ്പോ anxiety കുറഞ്ഞു...സമാധാനമായി...suffering from the same problem.Thanks a lot doctor for this video.
Same me😍
എനിക്കും
ഞാന് ഈ അവസ്ഥ തരണം ചെയ്യുന്ന വ്യക്തിയാണ് സാറിന്റെ വീഡിയോ ഏറ്റവും അനുഗ്രഹമായി ഈ വീഡിയോ കാണാൻ പറ്റിയതിൽ നന്ദിയുണ്ട്
Dr പറഞ്ഞ കാര്യം എനിക്ക് തോന്നാറുണ്ട് എന്നാൽ ആരോടും പറയാതെ കഴിയുകയായിരുന്നു
101% ശെരിയാണ് ഡോക്ടർ പറഞ്ഞതു കാരണം ഞാൻ ഓവർ tenson അടിക്കുന്ന ഒരാളാണ് ഞാൻ ആദ്യം ഡോക്ടർ നെ കണ്ടു ടോൺസിൽ ന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു ടോൺസിൽ എടുത്തു കളഞ്ഞു പിന്നീടാണ് anxitey,tenson കാരണം ആണെന്ന് അറിഞ്ഞതു ടോൺസിൽ പോയതു മിച്ചം so avoid tenson 💚💕
ഒരുപാട് നന്ദിയുണ്ട് Dr. ഈ നിമിഷം വരെയും ഞാൻ ഈ പ്രശ്നത്തിൻ്റെ പേരിൽ ടെൻഷൻ അടിച്ചു ഇരിക്കയായിരുന്നു. ദേ ഇപ്പഴാ സമാധാനം കിട്ടിയത്.
Correct
ഡോകടർ ഒരു മുത്താണ് ഇതേ അനുഭവത്തിലൂടെയായിട്ട് 10 ദിവസത്തിലധികമായി നാളെയോ മറ്റന്നാളോ ഡോക്ടറെ കാണണം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് സമാധാനമായി സാറിന് ഒരു Big salute ❤
Ipo enganend mariyo?????
Hisuuupar
Dr. ഞാൻ കുറച്ചു ദിവസമായി ആലോചിച്ച കാര്യം എന്താ ഇങ്ങനെ എന്ന്. വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി.Thanks Dr🙏♥️♥️♥️
Hai,Dr.... പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട് jan പേടിച്ചിരിക്കുവായിരുന്നു...സർ വളരെ വിശദമായി തന്നെ പറഞ്ഞു ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
അപ്പോൽ, ഇത് എനിക്ക് മാത്രം അല്ല ഉള്ളത് അല്ലേ, 😄. എല്ലാർക്കും ഉള്ളത് ആണ് എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം 😌.
തൊണ്ടയിൽ എന്തോ അടയുന്ന പോലെ എപ്പോഴും തടസ്സം പോലൊരു ഫീൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ മാറ്റാം ?
can you WhatsApp me - 00971555500815 ( We are making community for those who undergoes this problem also survived this problem- please ping me)
Ana edangara
Satyam. Njanum vijarichu
ഞാനും 😂
Enikum unde
Thank you Dr - ഞാൻ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നു 'വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയതിന് നന്ദി
Maariyo ippol
ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ് പേടി ഉണ്ടായിരുന്നു ഇപ്പോൾ സമാദാനമായി ഉപകാരമുള്ള നല്ല വീഡിയോ 🙏🏻🙏🏻
തേടിയ വള്ളീം കാലിൽ ചുറ്റിവളരെ നല്ല ഇമ്പേർമേഷൻ
പൊന്നു ടോക്ടറെ ഒരു വല്ലാത്ത അവസ്ഥ തന്നെയാണ് ഈ പറഞ്ഞ കാര്യം വളരേ ഭംഗിയായി വിശദീകരിച്ചു തന്ന ടോകടർക്ക് ഒരു പാട് നന്ദി
തൊണ്ടയിൽ എന്തോ അടയുന്ന പോലെ എപ്പോഴും തടസ്സം പോലൊരു ഫീൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ മാറ്റാം ?
can you WhatsApp me - 00971555500815 ( We are making community for those who undergoes this problem also survived this problem- please ping me)
Thodayil karikarippano doctor parayunnathe
Nte krishna ni kathu
ഈ ഡോക്റ്ററെ കൊണ്ട് തോറ്റു....
ഇന്നലെ വീട്ടിൽ ഇത് പറഞ്ഞതേ ഉള്ളൂ. ദാ... വിഡിയോ എത്തി...
എനിക്കും ഇത് ഇപ്പോളുണ്ട് ഞാനും വളെരെ ടെൻഷനിൽ ആയിരുന്നു ഇതു കേട്ടപ്പോൾ ഒരു സമാദാനം ദ്രോക്ടർക്ക് ഒരുപ്പാട് നന്ദിയുണ്ട് ഇത് വിഷതീകരിച്ചതിന്ന് 👍
ഞാൻ ഒരാഴ്ചയായ് ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.
Big Thanks For This video.
ഈ പ്രശ്നം കൊറോണ വന്നതിന് ശേഷം ഉള്ളവർ ലൈക്കടി
Enikkum
Same
@@ancyanil5764 thondakkum nakkinum ippolum problem undo enikke negative ayi 1month kazhinje ippolum unde
@@vishnuprasad2067 full problem thane😶
@@ancyanil5764 negative aayitte ethra dayes ayi
എന്റെ പൊന്നു ഡോക്ടറെ താങ്കൾ അവസാനം പറഞ്ഞതാണ് എന്റെ പ്രശനം, തൊണ്ടയിൽ ക്യാന്സറാണെന്നു വിചാരിച്ചു ഉരുകി ഉരുകി ജീവിക്കുന്നു 😒😔ഭക്ഷണം വെള്ളം പോലുള്ളവഇറക്കുമ്പോൾ തൊണ്ടയിൽ എന്തോ തടയുന്നതു പോലെ , നന്ദി dr 🌹
enthu medicine chaithu pls reply,same problem
സെയിം
@@rajibinu53
No പ്രോബ്ലം അമിതമായ ഉൽഘണ്ഠയും ടെൻഷനും ആവശ്യമില്ലാത്ത ചിന്തകളും മറ്റൊരു ഭയക്കേണ്ട രോഗവും ഇല്ല മരുന്ന് പോലും കഴിക്കാതെ കുറച്ചു ദിവസം കഴിഞ്ഞു മറി
@@sabithaajaysabithacp9389
പേടിക്കാതിരിക്കു അതാണ് മരുന്ന്
എനിക്കും ഉണ്ടായിരുന്നു 4 mont ഇപ്പോൾ മാറി one week ayi
വലിയ ഉപകാരം.. എല്ലാം clear ചെയ്ത് തന്നതിന്....🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ സമയത്തും അവസരോചിതമായ വിഷയങ്ങളും അതിനുള്ള പ്രതിവിധി പറഞ്ഞു മനസ്സിലാക്കുന്നതുകൊണ്ട് എത്രയോ ആൾക്കാർക്ക് ഉപകാരപ്രതം ആകുന്നുണ്ട്. നന്ദി സർ 👍👍❤❤
Sir കഴിഞ്ഞ 2 മാസക്കാലമായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. sir ന്റെ video കാണുന്നവരെ എനിക്ക് വലിയ tension ആയിരുന്നു.dr നെ കണ്ടപ്പോൾ strain കാരണം ആണന്ന് പറഞ്ഞു. പക്ഷെ എന്റെ tension ന് മാറിയില്ല. ഞാൻ ഒരു teacher ആണ്.
Thank you sir 🙏🙏🙏
Same avastha
Ippo mariyo
da reply ayako
അല്ലാഹ്
സമാധാനമയി ഞാൻ വിചാരിച്ചു ഇത് എനിക്ക് മാത്രമേ ഒള്ളു എന്ന് കൂട്ടിന് ആളുണ്ട് 😊
എനിക്കും സമാദാനമായി ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു
@@fousiyabasheer5835 gas problem undo
@@chithrakollaikkal7428 und
@@shabeebkhankhan765 oo samadhnm njn pedich irrikuvarnnu
🤣🤣🤣🤣
ഒരാഴ്ച്ച ആയിടുള്ള വേദനയും ഒപ്പം പേടിയും ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ ആശ്വസമായി. താങ്ക് യു ഡോക്ടർ
Enikum njan veroru vedeo kandu athil pedipichu aa pedi mariyath ipozha
@@arifasalahudeen5420 ippo engane ind
@@faseelafasi3191 njn kanatha dr mar illa,ellarum prqyunnu onnumillennu bt ente neck side ellam nalla pain anu ini nale vere ethelm drne kananam ,total 16 dr ondu njan
@@arifasalahudeen5420 doctr enth parayunnu scaning laper scopy cheytho
Enik 2 year aayi ith thudangeet
@@arifasalahudeen5420 leftilo rightilo pain
ശരീരത്തിന് എന്തു സംശയം വന്നാലും ആദ്യം നോക്കുന്നത് ഇദ്ദേഹത്തിന്റ വീഡിയോസ് ആണ് 💗💗💗💗 love u doctor 💗💗
ഡോക്ടർ എനിക്ക് ഇങ്ങനെ ഉണ്ട്..എനിക്ക് രാത്രിയിൽ ആണ് ഇങ്ങനെ കൂടുതൽ ഫീലിംഗ്..താങ്ക്സ് ഡോക്ടർ
എനിക്കും രാത്രിയിൽ ആണ്
Thank you doctor.... ഞാനും ഈ പ്രശ്നം അനുഭവിക്കുന്ന ആളാണ്... ശ്വാസം മുട്ടുന്ന പോലെ തോന്നും ചിലപ്പോൾ.... hypothyroidism ഉം ഉണ്ട്.....
Enikkum😥
Enikkum
Enikkum
Satyamm enikumm apol chumaykumm
Enikkum ipol undakum
എൻ്റെ അവസ്ഥ correct ആയി Dr പറഞ്ഞു
ഉപകാരം ആയി ഈ വീഡിയോ.🥰ആകെ പേടി തോന്നിയിരുന്നു...
@Ananaskitchen ipo okey ayo
Thank You Doctor
എന്റെ തൊണ്ടയുടെ അസ്വസ്ഥത കാരണം വെളുപ്പിന് 2 മണിക്ക് ഈ video കണ്ട് എക്സസ യിസ് ചെയ്യത ഞാൻ Thank You do. താങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
I suffer due to this problem. I was worried about some other disease.Now I am relieved from fear and tension.thank U so much Dr.I will do the exercise today today itself .Thank u
Me same dear
@@arifasalahudeen5420 p
എനിക്കും und . ഈ വീഡിയോ കണ്ടപ്പോൾ ഇത്തിരി ആശ്വാസം und ഒരുപാട് നന്ദി .. njan പേടിച്ചിട്ടുണ്ട് 😘😘
ഹൌ... എന്റെ പോന്നു ഡോക്ടറെ..... നിങ്ങളെ ദൈവം അനുഗ്രഹിക്കും.... നൂറുവർഷം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤️😊
എന്റെ ഈ പ്രശ്നം തുടങ്ങിയിട്ട് മിനിമം ഒരാഴ്ച ആയുള്ളൂ..... തൊണ്ടയിലെ ഈ പ്രശ്നം കൊണ്ട് dr പറഞ്ഞപോലെ വേണ്ടാത്ത ചിന്തകൾ കൊണ്ട് ഒരുപാട് ഭയന്നിരിക്കുവർന്നു....
ഒരായിരം നന്ദി സർ 🙏
ഞാൻ ഇപ്പോൾ ആലോചിച്ചതെ ഒള്ളു
Thanks dr
Thank u for valuable vedios
താങ്ക്സ് dr ഞാൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇത് കേട്ടപ്പോൾ സമാദാനമായി ഡോക്ടർക് റബ്ബ് ദീര്ഗായുസ്സ് നൽകുമാറാകട്ടെ ❤
ഭഗവാൻ ഭൂമിയിൽ ഇറങ്ങി വന്നു എന്നൊക്കെ പറയുന്നത് ഇതാണ്. നമ്മൾ ഏത് സംശയം മനസ്സിൽ കൊണ്ട് നടന്നാലും. അതിനെല്ലാം നമ്മൾ പ്രേതീക്ഷിക്കാതെ ഉത്തരം കിട്ട🙏🙏🙏💔
Thanku so much doctor.. Njan ith ekadesham 10 varsham kond anubhavikkukayan.. Molde deliverykk sesham pettenn undaya oru feelings aane ith.. Orupad tension adichu ee path varshavum orone alojich kond nadakkukayane. Orupad doctorsine kndu kuzhappamilla enn paranj paranj vidum. Athkond ingane orone alojich tension adich nadakumm. Ippol okk aayi.
ഇപ്പോഴാ സമാധാനം ആയെ.. തൊണ്ടയിൽ എന്തോ കുരുങ്ങി ഭക്ഷണം പോലും കഴിക്കാൻ പേടിച്ച് ഇരിക്കുക ആണ്...
Thank you dr❤️
Ippo mariyo...
Ipo mariyo,, enik ipo eganud, pulichu thikattal vanirunnuu
@@JincyAaronNighk undo
വളരെ ഉപകരപ്രദാമായ കാര്യം... Tension ആയിരുന്നു എനിക്കു കൂടുതൽ കിടക്കുന്ന സമയത്തു ആണ് ഉണ്ടാവുന്നത് .
Nenjarichilano
Nooo thinda adayunna pole
എന്തെങ്കിലും ഒരു അസുഗം വരുമ്പോൾ ആദ്യം നോക്കുന്നത് സറി ന്റെ വീഡിയോ ആണ്..
തെ ഇപ്പോഴും... ഈ ഒരു പ്രശ്നം കാരണം കുറച്ചു ദിവസായി ആകെ ടെൻഷൻ ആയിരുന്നു..
ഇപ്പോഴാ ഒന്ന് relax ആയത്..
Thanku dr.. 🥰
Thankyou.... Doctor .... ഈ അറിവ് എല്ലാവർക്കും വലിയ ഉപകാരമാകും... 🙏🙏🙏
ഈ ഡോക്ടർ സാർ എന്റെ ദൈവമാണ്.... എനിക്ക് എന്നും തൊണ്ടയിൽ അസ്വസ്ഥതയാണ്... ചിലപ്പോൾ ഒക്കെ കഫത്തിൽ കൂടി രക്തം ഒക്കെ വരാറുണ്ട് അമ്മ എല്ലാ ഡോക്ടറെയും കാണിച്ചു... എല്ലാ ടെസ്റ്റും നടത്തി ഒരു കുഴപ്പവുമില്ല.... ലാസ്റ്റ് ENT ഡോക്ടറെ വരെ കാണിച്ചു.... ഒരു രോഗവും ഇല്ല.... എന്നാലും എനിക്ക് തൊണ്ടക്ക് രാത്രി ആവുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്.... കാര്യം ഇപ്പോഴാണ് മനസിലായത്... വല്ലാത്ത ടെൻഷൻ ആണ് എനിക്ക് എപ്പോഴും പേടി ഭയം ഒക്കെ എന്താണെന്നു അറിയില്ല.... എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം.... Thank you doctor sir....❤
ഡോക്ടർ.. ഒരുപാട് നന്ദി.. ജനങളുടെ പ്രശ്നം വളരെ.. മനസിലാക്കി തരുന്ന രീതിയിൽ പറയുന്നു
ഈ ഒരു അസ്വസ്ഥത ഒരു വർഷമായി എനിക്ക് അനുഭവപെടുന്നുണ്ട് doctore കാണിച്ചിട്ടും കുറവ് ഒന്നും ഉണ്ടായില്ല tks dr😊( ഒരു പ്രവാസി ആണ് )
Enikkum oru varshamai nhanum anubhavikkunnu
Urenghan kayiyunnundo
@@ansheerk5350enikku uraghan patunnilla 😢
Thondayil inggane aauyikkond kaanunnavar undo
Yes
Yes
Yes
S
Ys
Thank you doctor എനിക്ക് ഈ പ്രശ്നം ഉണ്ട് എനിക്ക് two three days ആയി നല്ല ടെൻഷൻ ഉണ്ടായിരുന്നു അപ്പോഴാണ് ഈ തൊണ്ടയിൽ എന്തോ ഇരിക്കുന്നപോലെ തോന്നിയത് ഉറക്കം പോലും നഷ്ടപ്പെടും പോലെ തോന്നി ഞാൻ തീര്ച്ചയായും ഈ exercise ചെയ്യാം 🙏
Vedana undayirunno
എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി Thank you Sir
ENikum innale Dr ne kandu
@@emeralddmoon enitt mariyoo??
Thankuuu dr. ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് എന്റെ തൊണ്ടയിൽ മുള്ള് കൊണ്ടതിനു ശേഷമാണു ഈ പ്രോബ്ലം ഉണ്ടായതു കുറെ വിഷമിച്ചു thanku doctor 😍
Dr ഒരുപാട് നന്ദിയുണ്ട് ❤ Dr പറയുന്ന കാര്യങ്ങൾ ഒരുപാട് ആശ്വാസം നൽകുന്നു...Thank you Dr❤❤❤❤
ഒച്ചകൊണ്ട് ജീവിക്കേണ്ടി വരുന്ന മറ്റൊരു പ്രധാന വിഭാഗം "അമ്മമാർ " * സ്കൂൾ ഇല്ലാതായപ്പോൾ 😇
Athe 100%
എന്റെ dr ഞാൻ ഒരു singer ആണ് ഒരു 15വർഷം പാടാതിരു ന്നു ഫാമിലി പ്രശ്നം കാരണം ഇപ്പോൾ ഞാൻ പാടി തുടങ്ങി sir പറയുന്ന പ്രോബ്ലം എനിക്ക് വന്നു തുടങ്ങി വല്ല ക്യാൻസർ ആണ് എന്ന് കരുതി ഇപ്പോൾ സമാധാനം ആയി 🙏tq sir ഞാൻ ഈ എക്സസൈസ് ചെയ്തു തുടങ്ങും 😊
ഡോക്ടർനെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
സത്യം പറഞ്ഞ എന്റെ തൊണ്ട endoscopy cheydappo.. ചെറോയൊരു വീക്കം ഉണ്ടെന്ന് പറഞ്ഞാരുന്നു... അതിനു ശേഷം.. എനിക്ക് തൊണ്ടക്ക് ഈ പ്രശ്നം വന്നു....... പേടിച്ചു മരവിച്ചിരിക്കുകയായിരുന്നു... അൽഹംദുലില്ലാഹ്.... റബ്ബേ എല്ലാരേം കാത്തോളണേ... ആമീൻ
Ippol engandu
U defined all my health conditions. Hashimotos, stress and GERD.am having dis globus sensation. No other doctors explained me about dis. U r really understanding patient s issues. Lots of respect sir
എനിക്കും thyroiditis ഉണ്ട്...
Doctor ne Daivam theerchaayum Anugrahikkum good information
4 ദിവസം കൊണ്ട് ഈ ബുദ്ധിമുട്ട് കാരണം.. ടെൻഷൻ അടിച്ചു.. ഉറക്കം പോലും ഇല്ലാതെ nit 2 മണിക്ക് ഈ വീഡിയോ കാണുന്ന ഞാൻ.. ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ പോയി.. തൊണ്ടയിൽ അടഞ്ഞിരിക്കുന്നതിനു നേരിയ മാറ്റം വന്നു... ലാസ്റ്റ് പറഞ്ഞത് ആലോചിച്ചു ആയിരുന്നു എന്റെയും ടെൻഷൻ.. Thankyou dr❤️
ഡോക്ടർ എങ്ങനെ എന്റെ പ്രശ്നം മനസിലാക്കി😢 നന്ദി ഡോക്ടർ ❤️❤️
ഞാൻ..... കാൻസർ ആണെന്ന് വിചാരിച്ചു..ദിവസങ്ങൾ എണ്ണി കഴിയുവായിരുന്നു.....😃..വെറുതെ ടെൻഷൻ അടിച്ചു....താങ്ക്സ് ഡോക്ടർ....🙏
Bro
Bro no tension this is common
😹😹
ഞാനും
Njanum😂
ഒരു പാട് നന്ദി സാർ വളരെ നല്ല ഇൻവർമേഷൻ
ഇത് എനിക്കും ഉണ്ട്..... വളരെ നല്ല വീഡിയോ താങ്ക്സ് Dr
ഡോക്ടർ ഞങ്ങളുടെ ദൈവമാണ് നമിച്ചു
ഓരോ ന്ന് ഓർത്തു വിഷമം പിടിക്കുമ്പോൾ വരവായ് ഡോക്ടറുടെ വീഡിയോ. ഞാൻ ഹാപ്പി 🙏 god blessyou
ഹോ. Dr. എനിക്ക്. കുറൂച്ചൊന്നുമല്ല. ആശ്വാസം ആയത്. പകുതി. ടെൻഷൻ. കുറഞ്ഞു.
കോവിഡ് വന്നതിനു ശേഷം ഇങ്ങനെ വരുന്ന ഞാന🤦♂️🤦♂️ ഇനി തൊണ്ടയിൽ ന്തേലും കാൻസർ വരുന്നത് ആണോ എന്ന് കരുതി.. തപ്പുക ആയിരുന്നു യൂട്യൂബിൽ.. താങ്ക്യൂ സാർ... ടെൻഷൻ വരുമ്പോൾ ആണ് ഇങ്ങനെ വരുന്നത്.. തൊണ്ട വരണ്ടു മുറുകും 🚶♀️🚶♀️🚶♀️
Same situation
എനിക്കും കൊറോണ വന്നതിനു ശേഷം ഈ പ്രോബ്ലം തുടങ്ങിയത്. Dr കാണിച്ചു മാറിയില്ല.3 പ്രാവശ്യം ഇടക്കിടെ വന്നു. വീണ്ടും കാണിച്ചു. തൈരോട് ഉണ്ടെന്നു പറഞ്ഞു. ടെൻഷൻ വരുമ്പോൾ തൊണ്ട വലിഞ്ഞു മുറുകുന്നു.തടയുന്നത് പോലെ തോനുന്നു. ചെറിയ വേദനയും 😟
എനിക്ക് നല്ല പോലെ തൊണ്ട വേദന കുറവുണ്ട് dr പറഞ്ഞപോലെ ചെയ്തിട്ട് thank you so much dr.