നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ മൃതദേഹം നിപ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു | Nipah

Поділитися
Вставка
  • Опубліковано 14 жов 2024
  • നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ മൃതദേഹം നിപ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു | Nipah
    The body of the 14-year-old who died of Nipah was cremated as per Nipah protocol

КОМЕНТАРІ • 2,6 тис.

  • @suhailap7484
    @suhailap7484 2 місяці тому +6710

    ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഞങ്ങളുടെ മക്കളുടെ മയ്യിത്ത് കാണുന്ന അവസ്ഥ വരുത്തല്ലേ allah 😭😭😭

  • @noushadyousefkunju9498
    @noushadyousefkunju9498 2 місяці тому +1936

    അല്ലാഹ് പകരമായി ആ മാതാപിതാക്കൾക്ക് മകനോടൊപ്പം സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം കൊടുക്കണേ നാഥാ ആമീൻ

  • @sidhiqcp1590
    @sidhiqcp1590 2 місяці тому +338

    അകാലത്തിൽ പൊലിഞ്ഞ മോന്ക്ക് സ്വർഗം കൊടുത്ത് അലങ്കരിക്കണേ റബ്ബേ 😢😢😢

  • @fahmidhaaah
    @fahmidhaaah 2 місяці тому +635

    ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഞങ്ങളുടെ മക്കളെ ഞങ്ങളിൽ നിന്ന് അകത്തല്ലേ നാഥാ എല്ലാം എല്ലാ പകർച്ച രോഗങ്ങളിൽ നിന്നും ഞങ്ങളെ നീ കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

    • @rashidktirur9927
      @rashidktirur9927 2 місяці тому +1

      ആമീൻ 😒😰🤲🏻🤲🏻

    • @muhsip9635
      @muhsip9635 2 місяці тому

      Ameen

    • @ShadhiShifi
      @ShadhiShifi 2 місяці тому

      Aameen

    • @sajinap5265
      @sajinap5265 2 місяці тому

      മക്കളെ നിത്യ രഷ വെണമെകിൽ യേശു ദൈവം വിചാരിക്കണം എന്നാൽ മാത്രമേ ആയുസ്സ് അരേഗൃവു കിട്ടു

    • @shahidha1575
      @shahidha1575 2 місяці тому

      Aameen🤲

  • @ziyaanziyyu8711
    @ziyaanziyyu8711 2 місяці тому +98

    മരണപെട്ടുകഴിഞ്ഞാൽ 10 മിനുട്ട് വരെ നമ്മുടെ തലച്ചോർ പ്രവർത്തിക്കും എന്ന് കേട്ടിരുന്നു ആ 10 മിനുട്ട് അവൻ അവന്റെ 14 വർഷത്തെ കുഞ്ഞു കുഞ്ഞു നല്ല ഓർമ്മകൾ ഓർത്തിട്ടുണ്ടാകും... 🥹🥹🥹🥹🥹

  • @sidras3389
    @sidras3389 2 місяці тому +5426

    ആ പൊന്നുമോന്റെ കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ

  • @user-zs3bj4qp3v
    @user-zs3bj4qp3v 2 місяці тому +2536

    അവസാനമായി ഒരു ചുംബനം പോലുംകൊടുക്കാൻ പറ്റാത്ത അവസ്ഥ ആയിപോയല്ലോ റബ്ബേ😢😢

  • @sajnaAbdulkabeer
    @sajnaAbdulkabeer 2 місяці тому +1527

    അല്ലാഹുവേ.ഈമഹമാരി യിൽ നിന്നും എല്ലാവരെയും കാക്കണേ 🤲 കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ് 🤲🤲

  • @femilarubeesh7102
    @femilarubeesh7102 2 місяці тому +55

    ഈ വീഡിയോ പരമാവധി ഒഴിവാകുന്നതാ നല്ലത് ഒരു മാതാപിതാക്കൾകും ഇത് കണ്ടു സഹിക്കാൻ പറ്റില്ല. അത്രയ്ക്കും വേദനയാണ്

  • @muhammedrayan2639
    @muhammedrayan2639 2 місяці тому +127

    അല്ലാഹുവേ നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ ഇത് കാണുന്നത് എനിക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല അല്ലാഹ് പിന്നെ ഇത് കാണുമ്പോൾ ആ കുട്ടിയുടെ മാതാപിതാക്കളുടെയും കുടുംബതിന്റെയും അവസ്ഥ എന്താകും അല്ലാഹ് അവർക്ക് നീ ക്ഷമ കൊടുക്കണേ അവന്റെ ഖാബറിടം സ്വർഗ്ഗപൂങ്കാവനമാക്കികൊടുക്കണേ അല്ലാഹ് സ്വർഗ്ഗത്തിൽ അവനോടൊപ്പം അവന്റെ കുടുംബത്തിനിം ഒരുമിപ്പിക്കണേ അല്ലാഹ് അല്ലാഹുവേ നങ്ങൾക്കും ഉണ്ട് ഈ മോന്റെ പ്രായമുള്ള മക്കൾ എന്റെ കുട്ടിയുടെ പോലെ ഞാൻ ഈ മോനെ കണ്ടപ്പോൾ കരുതിയത് അല്ലാഹ് എല്ലാം പൊന്നു മക്കളീം നീ കാത്ത് രക്ഷിക്കണേ എല്ലാം മക്കൾക്കും അല്ലാഹുവിന്റെ രക്ഷയും കാവലും ഉണ്ടാവണെ അല്ലാഹ് 😢😢😢😢😢😢 ഒരു മക്കളീം മാതാപിതാക്കളീം ഇങ്ങനെ പരീക്ഷിക്കരുത് അല്ലാഹ് ആ പൊന്നു മോനെ ഒരു നോക്ക് കാണാൻ എന്ത് ആഗ്രഹം ഉണ്ടാവും അല്ലാഹുവേ അതിനും കൂടി ആ കുടുംബത്തിന് പറ്റിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം സഹിക്കുന്നില്ലാ അല്ലാഹ് കണ്ണ് നിറയുകയാണ് 🤲🏻🤲🏻🤲🏻🤲🏻😢😢😢😢😭😭😭😭😭😭😭

  • @AsmathThasni
    @AsmathThasni 2 місяці тому +1384

    കണ്ണീരോടെ അല്ലാതെ ഇത് കാണാൻ പറ്റുന്നില്ല റബ്ബേ 🤲🏻😥

    • @godislove4917
      @godislove4917 2 місяці тому +6

      സത്യം .... ദൈവമേ ഞങ്ങളോട് കരുണയായിരിക്കണമേ🙏🙏🙏

    • @Ponnoos12
      @Ponnoos12 2 місяці тому +8

      സത്യം ആണ് 😔😔😔മനസ്സിന് എന്തോ വല്ലാത്തൊരു എടങ്ങേറ് 😔😔

    • @sanuminha706
      @sanuminha706 2 місяці тому +3

      Sathyam😔😔

    • @shajithabeegom3985
      @shajithabeegom3985 2 місяці тому

      😢

    • @jincyshaji8900
      @jincyshaji8900 2 місяці тому

      സത്യം 😢😢😢

  • @pradeepk.s3009
    @pradeepk.s3009 2 місяці тому +743

    ആ കുഞ്ഞിന്റെ അത്മാവിനു നിത്യ ശാന്തി കൊടുക്കണേ ദൈവമേ... മാതാപിതാക്കൾക്ക് ദുഖത്തിനിടയിലും പിടിച്ചു നിൽക്കുവാനുള്ള കരുത്തു നൽകണേ...

  • @ceebeesvideokerala5459
    @ceebeesvideokerala5459 2 місяці тому +340

    എല്ലാത്തിനും സഹകരിച്ച വൈറ്റുഗാർഡ് ടീമിന് നന്ദി

  • @ashrafcm164
    @ashrafcm164 2 місяці тому +2

    എല്ലാ പരീക്ഷണങ്ങളെ ത്തോട്ടും നീ കാക്കണേ നാഥാ ഇദൊന്നും കാണാനുള്ള ധൈര്യം ഞങ്ങള്ക്ക് ഇല്ല റബ്ബേ

  • @shadiat4317
    @shadiat4317 2 місяці тому +91

    കാല്പന്തു കളിയിൽ കേമനായി ലോകം അറിയാൻ ആഗ്രഹിച്ച മോനേ.ആ രീതിയിലല്ലെങ്കിലും നീ ഇന്ന് ഒരുപാട് മനസ്സുകളിൽ ഇടം നേടി... നിനക്കായ്‌ ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു നീ ആഗ്രഹിച്ചതിനേക്കാൾ നല്ലൊരു സ്ഥാനം അല്ലാഹ് ജന്നത്തുൽ ഫിർദൗസിൽ തരട്ടെ... ആമീൻ 🤲🏻. മോന്റെ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് സൃഷ്ട്ടാവ് കൊടുക്കട്ടെ... ആമീൻ 🤲🏻

  • @MURSHIDKaringanad-em7bw
    @MURSHIDKaringanad-em7bw 2 місяці тому +761

    മോനെ ഉപ്പക്കും ഉമ്മക്കും സഹിക്കാൻ ഉള്ള ശ ക്തി കൊടുക്കണം റബ്ബേ 😔😭😭

  • @user-rb5ze7db9l
    @user-rb5ze7db9l 2 місяці тому +612

    അള്ളാഹുവേ ഞാങ്ങൾ ജീവിച്ച് ഇരിക്കു മ്പോൾ ഞാങ്ങളെ മക്കളെ മയ്യത്ത് കാണാൻ ഉള്ള വിധി തരാല്ലെനഥാ ഒരു ഉമ്മക്കും ഉപ്പാക്കും ഈ ഒരു അവ്സ്ഥാ കോടുക്കല്ലെ അള്ളാ😢

  • @AmminiR-p3d
    @AmminiR-p3d 2 місяці тому +49

    കണ്ണിരോടെഅല്ലാതെ ഇതു കണാൻ പറ്റില്ല ദൈവമേ ആ കുഞ്ഞിന്റെ കുടുംബത്തിന് സഹിക്കാനുള്ള കരുത്ത് കൊടുക്കണേ മാലാഖമാരെ പോലെ നിന്ന് ആ കുഞ്ഞിന്റെ കർമ്മങ്ങളെക്കെ ചെയ്ത അവർക്കിരിക്കട്ടെ ഈ നാടിന്റെ നമസ്കാരം🙏🙏

  • @AmbadiRecipes
    @AmbadiRecipes 2 місяці тому +20

    കാണുമ്പോൾ ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല ആ മാതാപിതാക്കൾക്കും മനശക്തി നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @sinupkn3097ggcjfjfhfhfhf
    @sinupkn3097ggcjfjfhfhfhf 2 місяці тому +1

    അല്ലാഹുവേ സ്വർഗം കൊടുക്കണേ ആ പൊന്നു മോൻക് ആ കുടിബ്ബത്തിന് ക്ഷമ കൊടുക്കണേ അല്ലഹ്

  • @Ponnoos12
    @Ponnoos12 2 місяці тому +103

    അല്ലാഹുവേ... ഇത് പോലുള്ള മരണങ്ങളിൽ നിന്ന് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ 🤲🤲... ആ മോന്റെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ റബ്ബേ 🤲🤲😔😔🤲🤲🤲🤲🤲🤲🤲🤲

  • @LiyaLatheef-e4c
    @LiyaLatheef-e4c 2 місяці тому +379

    ആ കുടുംബത്തിന് ഈ മോൻ കാരണം അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🥹

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 місяці тому +100

    അവൻ ജീവിച്ചത് ഇന്നലെ
    അവൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞത് ഇന്ന്
    നാളെ അവൻ വാഴ്ത്ത പെട്ടവൻ ആകുന്നു
    സ്വർഗ്ഗരാജ്യം അവനായ് കാത്തിരിക്കുന്നു .ഒപ്പം ആ ദൈവത്തിൻ്റെ സ്പർഷനവും ❤❤❤

  • @sajithbalan85
    @sajithbalan85 Місяць тому +1

    നിറഞ്ഞ കണ്ണുകളോടെ അല്ലാതെ മനുഷ്യരായി പിറന്ന ആർക്കും ഇതു കാണാൻ കഴിയില്ല.. ദൈവമേ ഇനിയൊരു ജന്മ്മം ഉണ്ടെങ്കിൽ അവൻ സ്നേഹിച്ച അവനെ സ്നേഹിച്ച പ്രിയപെട്ടവരുടെ കൂടെ തന്നെ നീ നൽകണേ നാഥാ... 🙏

  • @manusree1391
    @manusree1391 2 місяці тому +10

    ദൈവമേ മോന്റെ ആത്മാവിന് നിത്യ ശാന്തി നൽകേണമേ. ഈ മോന്റെ മാതാപിതാക്കൾക്കു എല്ലാവിധ മനഃശക്തിയും കൊടുക്കേണമേ. ഇനി ഇങ്ങനൊരു മരണം ഉണ്ടാവല്ലേ ഭഗവാനെ 🙏🙏

  • @irshadirshu5846
    @irshadirshu5846 2 місяці тому +122

    എനിക്കെന്നെ ഇത് കണ്ടപ്പോൾ വളരെ സങ്കടമായി കരച്ചിൽ വന്നു. അപ്പോൾ പൊന്നുമോനെ ഉപ്പാക്കും ഉമ്മാക്കും എത്രമാത്രം വിഷമമുണ്ട് അള്ളാഹുവേ ഈ പൊന്നുമോനെ ഖബറിനെ വിശാലത കൊടുക്കണേ ഈ പൊന്നുമോനെ ഞങ്ങളിൽ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ ആമീൻ

  • @NooraPuthussery
    @NooraPuthussery 2 місяці тому +378

    മാരകമായ രോഗങ്ങളിൽ നിന്ന് നീ എല്ലാവരെയും കാത്തുരക്ഷികണേ....... നിന്റെ പരീക്ഷണം ഇറക്കരുതേ നാഥാ............... ആമീൻ

  • @shijinkk6235
    @shijinkk6235 2 місяці тому +41

    ഒരു ജന്മം കൂടി കൊടുക്കുവാണേഖിൽ ഇതേ മാതാ പിതാകളെ മോൻ ആയി തന്നെ പടച്ചു വിടണേ god 🙏🌹🌹🌹

  • @JaleelPottengatt
    @JaleelPottengatt 2 місяці тому +44

    റബ്ബേ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് നല്ല ക്ഷമ നൽകണേ ഇത് പോലെയുള്ള രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ🤲🤲

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx 2 місяці тому +18

    പാവം.... അതിന്റ ഉമ്മാന്റെ സങ്കടം ആരോട് പറഞ്ഞാലാണ് ഒന്ന് മാറുക... ദൈവമേ 🙏🏻🙏🏻... എന്റെ കുഞ്ഞും വളരെ ചെറുപ്പത്തിൽ മരിച്ചുപോയതാണ്.. ഇന്ന് 20 വർഷം കഴിഞ്ഞിട്ടും, വേറെ മക്കളെ എനിക്ക് ദൈവം തന്നിട്ടുപോലും എന്റെ ആ കുഞ്ഞിനെ ഓർക്കാതെ ഒരു ദിവസം പോലും എന്നിലൂടെ കടന്നുപോകാറില്ല 😞😞

  • @ishkerasool5015
    @ishkerasool5015 2 місяці тому +244

    ആമോന്ക് ശഹീദിന്റെ പ്രതിഫലം കൊടുക്കണേ അല്ലാഹ് 😭

  • @AamiAadhiKerala
    @AamiAadhiKerala 2 місяці тому +148

    ഇതിനു വേണ്ടി പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ❣️ആദ്യമാണ് മയ്യത്ത് ഖബറിൽ വെക്കുന്നത് കാണുന്നത്.ഈ കുട്ടിയുടെ ഫുട്ബോൾ കളിക്കുന്ന വീഡിയോസ് കണ്ടു🥺അവരുടെ കുടുംബത്തിന് ഇതെല്ലാം സഹിക്കാനുള്ള പടച്ചവൻ നൽകട്ടെ നൽകട്ടെ🤲🏻

  • @saleenak4379
    @saleenak4379 2 місяці тому +249

    മാതാപിതാക്കളെ റബ്ബ് ഏല്പിച്ച അമാനത്ത് തിരിച്ചു കൊണ്ട് പോയി സ്വർഗത്തിൽ അവനോടൊപ്പം അവർക്ക് ചേരാൻ വിധി നൽകട്ടെ

  • @noushadnaduvilail1389
    @noushadnaduvilail1389 2 місяці тому +60

    മോനേ നീ എത്ര ഭാഗ്യവാൻ 🤲🤲
    കടിപിടി കൂടുന്ന താഴ്ന്ന ദുനിയാവിൽ നിന്നും അല്ലാഹുവിന്റെ റഹ്മത്തിലേക്ക് പാറി പറന്നു അകന്നില്ലേ 🤲🤲
    മോനേ നീ രക്ഷപ്പെട്ടു. അല്ലാഹു ഖബറിൽ സ്വർഗ്ഗത്തിലെ കൂട്ടുകാരെ നൽകുമാറാകട്ടെ, ആമീൻ 🤲🤲🤲
    മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും സഹപാടികൾക്കും ഗുരുനാഥന്മാർക്കും അല്ലാഹു ക്ഷമയും സഹിക്കാനുള്ള കഴിവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲🤲
    മാതാപിതാക്കൾക്ക് ഈ പരീക്ഷണത്തിന് പകരം മറ്റൊരു വലിയ ഹൈറും ബറകത്തും നൽകി ദുനിയാവും ആഹിറവും സന്തോഷമുള്ളതാക്കട്ടെ, ആമീൻ 🤲🤲🤲
    നിരീക്ഷണത്തിലുള്ളവർക്കും മറ്റുള്ളവർക്കും നീ നിന്റെ അപാരമായ കാവലും സംരക്ഷണവും നൽകണേ, അല്ലാഹ്, ആമീൻ 🤲🤲🤲🤲

  • @hananhana5298
    @hananhana5298 2 місяці тому +2

    മാറാ രോഗങ്ങളെ തൊട്ട് കാക്കണേ റബ്ബേ..... ഇങ്ങനെ ഉള്ള മരണം ആർക്കും വരുത്തല്ലേ അല്ലാഹ്.... ആ കുടുംബത്തിന് സമാദാനം നൽകണേ.... ആ പൊന്നുമോന്റെ ഖബറിടം വിശാലമാക്കണെ റബ്ബേ 🥹🤲🏻
    .

  • @deepuk5022
    @deepuk5022 2 місяці тому +163

    വലിയ വേദന തന്നെയാണ് അതിന്റെ കുടുംബത്തിന് പോലും ആ കൊച്ചിനെ കാണാൻ പോലും😢

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 місяці тому +110

    അവനെ ഒന്ന് കാണാൻ ആഹ് നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാൻ അവന്റെ മുടിയിൽ ഒന്ന് തലോടാൻ ആഹ് അമ്മ എത്ര കൊതിച്ചു കാണും. 🥹അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എല്ലാം സഹിക്കാൻ ശക്തി ഉണ്ടാകട്ടെ. 🥹🥹🥹🥹🙏

    • @aslamf3490
      @aslamf3490 2 місяці тому

      🥹🥹🥹

    • @hiishammh
      @hiishammh 2 місяці тому

      എന്തിനാ ഇതൊക്കെ വീഡിയോ ഇടുന്നെ... റബ്ബേ സഹിക്കാൻ പറ്റുന്നില്ല.. ആ മാതാപിതാക്കൾ എങ്ങിനെ സഹിക്കും നാഥാ ithu 🤲ക്ഷമ നൽകണേ റബ്ബേ

  • @jaazjaaz8935
    @jaazjaaz8935 2 місяці тому +289

    കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോകുന്നു 😢😢😢 ആ വീട്ടുകാരുടെ ഒരു അവസ്ഥ 😔😔

  • @vishalsureshbabu7051
    @vishalsureshbabu7051 2 місяці тому +20

    മരിച്ച കുഞ്ഞിന് നിത്യശാന്തി നേരുന്നു.
    പക്ഷെ ആ മാതാപിതാക്കളേ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല😢

  • @kuttunj1789
    @kuttunj1789 2 місяці тому +54

    ആ പൊന്നുമോന്റെ ബോഡി കബറടക്കിയ വൈറ്റ് ഗാർഡ് പ്രവർത്തകർക്കും മറ്റു പ്രവർത്തകർക്കും പടച്ചോൻ തക്കതായ പ്രതിഫലം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 😢🤲🏻

    • @rosedillu2085
      @rosedillu2085 2 місяці тому

      ആമീൻ ya റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @Sayeed-q5t
      @Sayeed-q5t 2 місяці тому

      Oh

  • @pennu3565
    @pennu3565 2 місяці тому +80

    പടച്ചോനെ entharu പരീക്ഷണം ആണ് റബ്ബേ ആ മാതാപിതാക്കൾക് നീ ക്ഷമ കൊടുക്കണേ റബ്ബേ 🤲🏻🥹അവസാന മായി ആ മുഖത്തു ഒരു ഒന്ന് നോക്കുവാൻ പോലും കഴിയാതെ പടച്ചോനെ ഇങ്ങിനെ ഒരാൾക്കും ഇനി വരുത്തല്ലേ റബ്ബേ 🤲🏻

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 місяці тому +233

    വല്ലാത്ത വേദന തോന്നുന്നു ഇതൊക്കെ കാണുമ്പോൾ

  • @MajidaSiju
    @MajidaSiju 2 місяці тому +97

    യാ അള്ളാഹ് 😣😣😣 അപകട മരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാരേയും നീ രക്ഷിക്കണമേ നാഥാ......
    ആ പൊന്നു മോന്റെ ഖബറിടം നീ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 2 місяці тому +8

    ശരീരത്തിൽ ഒരു കത്തി കുത്തി ഇറക്കുന്ന വേദന 😢😢😢😢ആണ് എനിക്കു ഇത് കാണുമ്പോ ഉണ്ടായത്.. ആ അച്ഛനും അമ്മക്കും എല്ലാം താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ റബ്ബേ.....

  • @fasna7465
    @fasna7465 2 місяці тому +6

    റമ്പിൽ ആലമീൻ ആയ തമ്പുരാനെ ഞങ്ങളിൽ നിന്നും വിടരും മുമ്പേ കൊഴിഞ്ഞു പോയ ഈ പൊന്നു മോന്റെ കബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ. ഓന്റെ തെറ്റ് കുറ്റങ്ങൾ എല്ലാം നീ പൊറുത്തു മാപ്പാക്കി കൊടുത്ത് നാളെ നീ ഓനെയും സ്വർഗ്ഗത്തിന്റെ അവകാശി ആകണമേ നാഥാ. ഈ പൊന്നു മോന്റെ കബർ സ്വർഗ്ഗ പൂത്തോപ് ആക്കി കൊടുക്കണേ പടച്ചോനെ. ഓന്റെ ഉപ്പക്കും ഉമ്മക്കും സഹോദരങ്ങൾക്കും സഹിക്കാൻ ഉള്ള ശക്തി നീ കൊടുണമേ...
    Ameen🤲

  • @Mazinmass
    @Mazinmass 2 місяці тому +289

    കാണുന്ന നമുക്ക് ഇത്ര വേദന ഉണ്ടെങ്കിൽ ആ വീട്ടുകാരെ വേദന എത്ര യാവും പടച്ചോനെ നീ ക്ഷമ കൊടുക്കണേ അല്ലാഹ് 😢😢

  • @shemeena2261
    @shemeena2261 2 місяці тому +326

    ആ പൊന്നുമോന് സ്വർഗം കൊടുക്കണേ റബ്ബേ

  • @RahmanVt-x5n
    @RahmanVt-x5n 2 місяці тому +122

    😢നാഥാ കാത്തുകൊള്ളണെ എല്ലാവരെയും ഇനിയൊരു വൈറസ്ദുരന്തം നാട് നാട്ടുകാരും താങ്ങില്ല റബ്ബേ

  • @ShanzCuisine
    @ShanzCuisine 2 місяці тому +30

    ആ മോൻ്റെ കബറടക്കതിന് തയാറായ trauma care സഹോദരങ്ങൾക്ക് അല്ലാഹു നന്മ വരുത്തട്ടെ.... കബറിടം സ്വർഗമാക്കി കൊടുക്കണേ യാ അള്ളാ....😢

  • @sheejashafikuwaiti122
    @sheejashafikuwaiti122 2 місяці тому +1

    അല്ലാഹുവേ ഈപൊന്നുമോനുമ്മാതാപിതാക്കൾക്കും. സ്വാർഗം കൊടുക്കണേ റബ്ബ്. കാണുമ്പോൾ സഹിക്കുന്നില്ല. ഞാൻ മക്കൾ ഇല്ലാത്ത ഒരു വ്യക്തിയാണ്. എനിക്ക് സഹിക്കുന്നില്ല റബ്ബേ

  • @geethakrishnamma7852
    @geethakrishnamma7852 2 місяці тому +138

    ആ കുഞ്ഞിനെ അച്ഛനും അമ്മയ്ക്കും അടുത്ത് പോയി കാണാൻ പോലും സാധിക്കുന്നില്ലല്ലോ.. ഭഗവാനെ അവർക്ക് സമാധാനം കൊടുക്കണേ

  • @RK___SUN
    @RK___SUN 2 місяці тому +284

    പൊന്നു മോനെ... സഹിക്കാൻ ആവുന്നില്ല ഈ അമ്മയ്ക്ക്...

    • @fellap5470
      @fellap5470 2 місяці тому +1

      😢

    • @SajithaEdavalath
      @SajithaEdavalath 2 місяці тому

      😢😢😢😢

    • @shinibijo1654
      @shinibijo1654 2 місяці тому

      😢😢😢

    • @Vivek-lf5ju
      @Vivek-lf5ju 2 місяці тому +2

      ഈ അമ്മയ്ക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പൊന്നു മോനെ

  • @FathimaShanza-jk2wt
    @FathimaShanza-jk2wt 2 місяці тому +72

    ആ mon വേണ്ടി എല്ലാ പള്ളികളിലും നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാകണം

  • @sindhupj6345
    @sindhupj6345 2 місяці тому +40

    ഇതൊക്കെ കണ്ടാലും മനുഷ്യൻ കാണിച്ചു കൂടുന്ന അഹങ്കാരത്തിന് ഒരു ശമനം ഉണ്ടാകാൻ പോകുന്നില്ല...😢😢

    • @sajinap5265
      @sajinap5265 2 місяці тому

      എതെരു മനുഷ്യനു ഈ ഭൂമിയിൽ ആയുസ്സു അരേഗൃതേടെ ജിവിക്കണം എകിൽ യേശു ദൈവം വിചാരിക്കണം എത്ര വലിയ പൈസകാർ ആണ് എകിലു

    • @مُحَمَّدافضل-ه9ع
      @مُحَمَّدافضل-ه9ع 2 місяці тому

      Podei Wht is this?...​@@sajinap5265

    • @RoohUl-y6e
      @RoohUl-y6e 2 місяці тому

      @@sajinap5265 യേശുവരെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷപെട്ടിട്ടില്ല.. ഇസ്ലാമിക വിശ്വാസ പ്രകാരം യേശുവിനെ ദൈവം ആ ക്രൂരന്മാർക്ക് വിട്ട് കൊടുത്തില്ല

  • @lifelong8527
    @lifelong8527 2 місяці тому +5

    പ്രായപൂർത്തി ആകാത്ത മോനല്ലെ സ്വർഗ്ഗം ഉറപ്പാ... പടച്ചോൻ ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ.. നാളെ ജന്നാത്തിൽ അവരെയും kaypidich ചേർക്കട്ടെ .. ആമീൻ 🤲🤲

  • @ayzu698
    @ayzu698 2 місяці тому +31

    അല്ലാഹുവേ ആ പൊന്നുമോന്റെ കബറിടം നീ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ അവരെയും ഞങ്ങൾ ഇനി നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേ അള്ളാ 🤲🏼🤲🏼🤲🏼

  • @Nusaibas643-jt5ke
    @Nusaibas643-jt5ke 2 місяці тому +31

    ഈ വീഡിയോ കാലങ്ങൾക്ക് ശേഷം ഉമ്മ കാണുകയാണെങ്കിൽ 😢യാ അല്ലാഹ് മനസ്സ് വല്ലാതെ വേദനിക്കുന്നു പൊന്നു മോന്റെ ഖബർ സ്വർഗ്ഗപ്പൂണ്ടപ്പാക്കണേ

    • @Viralshorts203
      @Viralshorts203 2 місяці тому +6

      Ee oru video vendayirinnu.... Ee video kaalangalolam ithil kidakille padachone... Umma engane sahikkum

  • @SalimS-s8t
    @SalimS-s8t 2 місяці тому +76

    ആ കബറിടം വിശാലമായ ഭവനം ആകണേ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shanavasshanavas1976
    @shanavasshanavas1976 2 місяці тому +5

    🤲അല്ലാഹുവേ ആ പൊന്നുമോന്ക്ക് നീ സ്വർഗത്തിൽ ഉന്നത പദവി നെൽകണേ നാദാ ശഹീദിന്റെ കൂലി നൽകണേ റബ്ബേ

  • @kukkusaji1480
    @kukkusaji1480 2 місяці тому +1

    യാറബ്ബേ ആ ഉമ്മക്കും ഉപ്പക്കും എല്ലാം സഹിക്കാനുള്ള ശക്തി നീ നൽകണേ

  • @madhumathew-jr8yq
    @madhumathew-jr8yq 2 місяці тому +13

    ലുക്കോസ് 23:28 യേശു തിരിഞ്ഞു അവരെ നോക്കി യെരുശലേം പുത്രി മാരേ എന്നേചൊല്ലി കളയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ . കുഞ്ഞിനെ നഷ്ടപെട്ട. ആ മാതാപിതാക്കളെ ദൈവം ആശ്വാസിപ്പിക്കട്ടെ.

  • @niheey1234
    @niheey1234 2 місяці тому +44

    ഇതിന് പകരമായി നീ സ്വർഗം കൊടുക്കണേ അല്ലാഹ്.

  • @SumaSoman-x6z
    @SumaSoman-x6z 2 місяці тому +15

    പൊന്നു മോന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു... 🌹🌹🌹കുടുംബത്തിന് നീ സമാധാനം നൽകണേ ഈശോയെ

  • @achiachu-820
    @achiachu-820 2 місяці тому +1

    ഈ പോന്നു മോൻ ദുനിയാവിൽ ദുരന്തത്തിന് ഇരയായി യാ അല്ലാഹ് അഹിറാത്തിൽ വിജയം നൽകണേ ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🤲

  • @basheerbasheer1704
    @basheerbasheer1704 2 місяці тому +4

    ആ പൊന്നു മോന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @Achukabee
    @Achukabee 2 місяці тому +48

    ആ പൊന്നുമോന്റെ ഖബർ വിശാലമാക്കണേ നാഥാ 🤲🤲🤲🤲🤲🤲😰😰😰😰😰

  • @Islamicnoor-ny8br
    @Islamicnoor-ny8br 2 місяці тому +10

    അള്ളാഹ്
    ഇതൊന്നും കാണാൻ കഴിയുന്നില്ല. ആ പൊന്നു മോന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻

  • @mohammedmusthafa8691
    @mohammedmusthafa8691 2 місяці тому +1

    അല്ലാഹുവെ ഇതുപോലുള്ള മാറാ രോഗങ്ങളിൽ നിന്ന് എല്ലാവരെയും കാകെണമെ ,ആ കുടുംബത്തിന് ക്ഷമ നൽകേണമേ നാഥാ ,ആ പൊന്നുമൊന്റെ കബറിടം സ്വർഗ്ഗപ്പൂന്തോപ്പാകേണമേ അല്ലാഹ്

  • @LambaLumba-wg8cf
    @LambaLumba-wg8cf 2 місяці тому +2

    എത്ര നല്ല മനുഷ്യർ അല്ലാഹുവേ ഈ കുട്ടിക്കും ഈ പ്രവർത്തകർക്കും സ്വർഗം കിട്ടും

  • @SasiKumar-n6r
    @SasiKumar-n6r 2 місяці тому +32

    ഈ വീഡിയോ കണ്ടു സഹിക്കാൻ പറ്റുന്നില്ല ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ🙏🙏🙏

  • @rishu6572
    @rishu6572 2 місяці тому +21

    ശഹീദിന്റെ പദവി നൽകി അനുഗ്രഹിക്കണേ റബ്ബേ😢🤲🏻🤲🏻🤲🏻

  • @Sillver1234
    @Sillver1234 2 місяці тому +6

    മരണങ്ങൾ കൂടി കൂടി വരുന്ന കാലഘട്ടം 😢😢
    ഒന്നിനു പിറകെ ഒന്നായി വരുന്ന അപകട മരണങ്ങൾ 😢😢
    ലോകം അതിന്റെ അവസാന ത്തിലോട്ട് അടുക്കുന്നുവോ റബ്ബേ😢
    അതല്ലെങ്കിൽ നിന്റെ പരീക്ഷണങ്ങൾ ഓരോന്നായി വന്നു കൊണ്ടിരിക്കുന്നു....
    എന്നിട്ടും മനുഷ്യാ നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ 😢😢

  • @rajimol8166
    @rajimol8166 2 місяці тому +2

    ഈ ദുഃഖം താങ്ങാൻ ഉള്ള ശക്തി ആ കുടുംബത്തിന് കൊടുക്കണേ ദൈവമേ 🙏🙏🙏🙏🙏😔😔😔പൊന്നു മോന്റെ ആത്മാവിന് ശാന്തി നൽകണേ ഭഗവാനെ 🙏🙏🙏🙏

  • @Faseela_fasi
    @Faseela_fasi 2 місяці тому +15

    പടച്ചവനെ നീ എല്ലാവരെ കാത്തുകൊള്ളണമേ 😔ഇതുപോലുള്ള മരണമൊന്നും ആർക്കും കൊടുക്കല്ലേ 😔കളിച്ചു നടക്കേണ്ട പ്രായത്തിൽ മയിത് നിസ്കരിക്കാൻ പോലും ആരും ഇല്ലാതെ ആ മോൻ പോയെ 😔കബറിടം നീ വിശാലമാക്കി കൊടുക് നാഥാ 😔😔

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому +1

      മനുഷ്യൻ നിസ്സഹായൻ... നിസ്സാരൻ... അതു മനുഷ്യന് മനസ്സിലാക്കാൻ ആണ് ഇടയ്ക്കു സൃഷ്ടാവ് ചിലതെല്ലാം ചെയ്യുന്നത്... ദൈവം കണക്കുകൂട്ടുന്നത് പോലെയേ ജനന മരണങ്ങൾ നടക്കൂ...
      ഈ ലോക ജീവിതം നശ്വരമാണ്. പരലോകത്തു അവൻ നിത്യ വാസിയായിരിക്കും.എന്നിട്ടും മനുഷ്യൻ അഹങ്കരിക്കുന്നു. എന്തെല്ലാമോ നേടാൻ വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു....

  • @shalyprince
    @shalyprince 2 місяці тому +6

    മോന് നിത്യ ശാന്തി ലഭിക്കട്ടെ. കുടുംബത്തോട് വളരെയേറെ വിഷമത്തോടെ അനുശോചനം രേഖപ്പെടുത്തുന്നു. 🙏🏻

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 2 місяці тому +17

    ദൈവമേ മനുഷ്യൻ എത്ര നിസ്സഹായനാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому +2

      അതു മനുഷ്യന് മനസ്സിലാക്കാൻ ആണ് ഇടയ്ക്കു സൃഷ്ടാവ് ചിലതെല്ലാം ചെയ്യുന്നത്... ദൈവം കണക്കുകൂട്ടുന്നത് പോലെയേ ജനന മരണങ്ങൾ നടക്കൂ... ഈ ലോക ജീവിതം നശ്വരമാണ്. പരലോകത്തു അവൻ നിത്യ വാസിയായിരിക്കും.എന്നിട്ടും മനുഷ്യൻ അഹങ്കരിക്കുന്നു. എന്തെല്ലാമോ നേടാൻ വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു....

  • @cdr3136
    @cdr3136 2 місяці тому +6

    അ കുഞ്ഞിന് ന്റെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണേ അല്ലാഹുവേ

  • @harismeppadi1023
    @harismeppadi1023 2 місяці тому +3

    ശഹീദിന്റെ പ്രതിഫലം നൽകണേ നാഥാ ആ കുടുംമ്പത്തിന് ക്ഷമ പ്രധാനം ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ !

  • @drassmakersdrassmakers4608
    @drassmakersdrassmakers4608 2 місяці тому +4

    ആ കുട്ടി അനുഭവിച്ച വേദനക്കും വിശമങ്ങൾക്കും പകരമായിട്ട് ആ കുട്ടിക്കു നിസ്വർഗ്ഗം നൽകണമെ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @subaidaabdulla-p8x
    @subaidaabdulla-p8x 2 місяці тому +3

    ഇതൊന്നും കാണാനുള്ള ശക്തിയില്ല റബ്ബേ 😥.😥😥
    ഇനിയും ഇതു പോലുള്ള അനർഥങ്ങൾ കൊണ്ട് ഞങ്ങളാരേയും നീ പരീക്ഷിക്കല്ല അല്ലാഹ്.....

  • @siasvlog9875
    @siasvlog9875 2 місяці тому +30

    ആ കുടുംബത്തിന് ക്ഷമ നൽകണെ അല്ലാഹ് 🤲🏻🤲🏻🤲🏻കുഞ്ഞി മോനാണ്. 🤲🏻

  • @ShamsudheenAp-c4f
    @ShamsudheenAp-c4f 2 місяці тому +1

    അള്ളാഹുവേ.ക്ഷമിക്കാനുളള ശക്തി ഞങ്ങൾക്കും മാതാപിതാക്കൾക്കും നൽകേണമേ.

  • @rinus2991
    @rinus2991 2 місяці тому +1

    ആ ഉമ്മാകും ഉപ്പാക്കും ക്ഷമ കൊടുക്കണേ അല്ലാഹ്... 🤲🏼🤲🏼 എല്ലാം കുഞ്ഞുമക്കളെയും കാത്തു രക്ഷികണേ അല്ലാഹ്

  • @muhammadsafeer1408
    @muhammadsafeer1408 2 місяці тому +51

    അവരുടെ കുടുബത്തിന്
    അള്ളാഹു സമാധാനവും മനസ്സിന് ഉറപ്പു കൊടുക്കു മാറാകട്ടെ 🤲🤲

  • @Shifanasherin786
    @Shifanasherin786 2 місяці тому +3

    ഇങ്ങനെയുള്ള മരണത്തെ തൊട്ട് കാക്കണേ അള്ളാഹ്. കൂടെപ്പിറപ്പുകൾക് പോലും ഒരു നോക്കു കാണാൻ പറ്റാത്ത അവസ്ഥ 😢😢

  • @AlbzAep
    @AlbzAep 2 місяці тому +9

    ദൈവം കുഞ്ഞിമോന്റെ ആത്മാവിന് നിത്യ ശാന്തി കൊടുക്കട്ടെ വേദന താങ്ങാനുള്ള കരുത്തു മാതാ പിതാക്കൾക്കു കൊടുക്കണേ

  • @sweetymilu1438
    @sweetymilu1438 2 місяці тому +1

    കണ്ണീരോടെ യല്ലാതെ കാണാൻ കഴിയുന്നില്ലല്ലോ അല്ലാഹ്. ഇതുപോലെ യുള്ള മരണം ഇനിയാർക്കും തരല്ലേ റബ്ബേ 😭🤲🏻ആ പോന്നു മോനു സ്വർഗം കൊടുക്ക് റബ്ബേ ഖബർ വിശാല മാക് allah🤲🏻🤲🏻😭

  • @yoosafmuttanoor603
    @yoosafmuttanoor603 2 місяці тому +1

    ഇത് പോലുള്ള രോഗങ്ങളിൽ നിന്ന് ഞങ്ങളെയും മക്കളെയും കാത്ത് രക്ഷിക്കണേ നാദാ...ആമീൻ

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 2 місяці тому +3

    പൊന്ന് മോനും ഇതിൽ സഹകരിച്ച എല്ലാവർക്കും (വൈറ്റ് ഗാർഡ് ) ഉൾപ്പെടെ അള്ളാഹുപ്രതി ഫലമായി.സ്വർഗം നൽകട്ടെ

  • @AbdulMajeed-tn1se
    @AbdulMajeed-tn1se 2 місяці тому +4

    പടച്ചോനെ ആ പൊന്നു മോന് നീ സ്വർഗം കൊടുക്കണേ മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്കണേ അള്ളാഹ്

  • @thasniyababu4200
    @thasniyababu4200 2 місяці тому +46

    കണ്ണ് നിറഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല.......

    • @godislove4917
      @godislove4917 2 місяці тому +6

      അതേ .... ഞാനും എന്റെ ഹൃദയം നുറുങ്ങി കരയുകയാണ് ...... എന്തെല്ലാം ഉണ്ടെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും സന്തോഷക്കുമ്പോഴും നമ്മൾ എത്ര നിസഹായരാണ്. ദൈവമേ .ഞങ്ങളോട് കരുണയായിരിക്കണമേ🙏🙏

    • @thasniyababu4200
      @thasniyababu4200 2 місяці тому

      ​@@godislove4917എന്റെ നാട്ട്ക്കാരൻ ആണ് 😢😢

  • @Herazainvlog
    @Herazainvlog 2 місяці тому +2

    ഈ ലോകത് ഉള്ള എല്ലാവരെ കാക്കണേ റബ്ബേ

  • @rizafathima2632
    @rizafathima2632 2 місяці тому +2

    ഈ വീഡിയോ കാണുമ്പോൾ ചക് പൊട്ടുന്നു പടച്ചോനെ 😢 നീ അവന്റെ മാതാ പിതാക്കൾക്ക് ക്ഷേമ നൽകണേ 🥺🥺🥺😭😭

  • @Junu-rx9vb
    @Junu-rx9vb 2 місяці тому +30

    ആ പൊന്നു മോന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ.....

  • @SharuSharu-l2z
    @SharuSharu-l2z 2 місяці тому +13

    انا لله وانا اليه راجعون
    കരുണയും കരുണാനിധിയുമായ അല്ലാഹുവേ ഇതുപോലെയുള്ള പരീക്ഷണങ്ങളിൽ നിന്ന് ഞങ്ങളെയും കുടുംബങ്ങളെയും ലോക ജനതകളെയും നീ കാക്കേണമേ
    കുഞ്ഞു പൈതലിന്റെ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകേണമേ
    അവന്റെ പരലോക ജീവിതം ഹൈറാക്കി കൊടുക്കേണമേ തമ്പുരാനെ
    امين امين يا رب العالمين🤲

  • @fathimarena3383
    @fathimarena3383 2 місяці тому +19

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻🤲🏻

  • @r7038
    @r7038 2 місяці тому +1

    പടച്ചോനേ കാണാനുള്ളകഴിവില്ല റബ്ബേ
    ആ പൊന്നു മോൻറെ കബറിടം വിശാലമാക്കണേ🤲🤲
    ഇത്തരം അസുഖങ്ങളിൽ നിന്നും ഞങ്ങളുടെ കുഞ്ഞു മക്കളെ നീ കാക്കണേ അള്ളാ🤲🤲

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 місяці тому +1

    കണ്ടിട്ട് നെഞ്ച് പൊട്ടുന്നു. ഇത് കാണുന്ന കുടുംബങ്ങളുടെ അവസ്ഥ എന്തായിരിക്കും.. കാലങ്ങൾ കഴിഞ്ഞാലും അവർ ഈ വിഡിയോ കണ്ട് പൊട്ടി കരയും. സമാധാനം കൊടുക്ക് അള്ളാ

  • @Mazinmass
    @Mazinmass 2 місяці тому +20

    അല്ലാഹ് സഹിക്കുന്നില്ല റബ്ബേ ആ പൊന്നു മോന്റെ കബറിടം സ്വർകീയ വീട് ആക്കണേ 😢😢🤲

  • @viswamk8666
    @viswamk8666 2 місяці тому +5

    പൊന്നുമോൻ ഏവരെയും കരയിച്ചുകൊണ്ടുള്ള യാത്ര ഹൃദയംനുറുങ്ങുന്നു. 🌹🌹🌹