ആ ആ ആ ആആആ....(2) സ്വർഗ്ഗീയ കീർത്തനം..... സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ.... ഇടയന്മാർ ആമോദ നൃത്തമാടി...(2) ഹേമന്ത രാവതിൽ..... ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്‌ലേം ശാലയിൽ വന്നണഞ്ഞു....(2) നാഥനായി അന്നവർ കാലിതൻ കൂടതിൽ പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) പുഞ്ചിരി തൂകിയാ...... പുഞ്ചിരി തൂകിയ താരകകന്യകൾ പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു... (2) പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ ... കാണുവാൻ രാജാക്കർ യാത്രയായി .....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) മന്നവാ യേശുവേ ....... മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ മാനവ പാപങ്ങൾ പോക്കുവാനോ .... (2) നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ..... ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു.....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) ua-cam.com/video/AZK_B5i7BU4/v-deo.html facebook.com/profile.php?id=100088012680670
ആ ആ ആ ആആആ....(2) സ്വർഗ്ഗീയ കീർത്തനം..... സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ.... ഇടയന്മാർ ആമോദ നൃത്തമാടി...(2) ഹേമന്ത രാവതിൽ..... ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്‌ലേം ശാലയിൽ വന്നണഞ്ഞു....(2) നാഥനായി അന്നവർ കാലിതൻ കൂടതിൽ പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) പുഞ്ചിരി തൂകിയാ...... പുഞ്ചിരി തൂകിയ താരകകന്യകൾ പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു... (2) പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ ... കാണുവാൻ രാജാക്കർ യാത്രയായി .....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) മന്നവാ യേശുവേ ....... മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ മാനവ പാപങ്ങൾ പോക്കുവാനോ .... (2) നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ..... ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു.....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....)
നന്നായിട്ടുണ്ട്. ഒരേ സ്വരത്തിൽ പാടി. നല്ല ടീം work ആയിരുന്നു.
ഈ അച്ഛമ്മാർ ഹാപ്പി ഗോ ലക്കി കുട്ട രാനെ , പാടുന്ന പാട്ടുകൾ അടിപൊളി ,വേറിട്ട രീതിയിലും
നല്ല പാട്ട്. നല്ലതായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഞൻ ഒരു മുസ്ലിം ആണ്
ക്രിസ്ത്യൻ
ഗാനങ്ങൾ ഒരുപാട് ഇഷ്ടം ആണ്
Music is music, religion doesn't matter, enjoy it or not!
thank you dear for your valuable comment😍
🙏❤️
ഇതിന്റെ karokkey kittumo
Superb and beautiful X'mas carol song well sung by all!
4856
4856
എല്ലാവരും ഒരുമിച്ച് നന്നായി പാടി സൂപ്പർ
വളരെ നന്നായിരിക്കുന്നു👍 അഭിനന്തനങ്ങൾ ❤️
Very good presentation
Performance is very g d
super .good team work.
ടീംവർക്ക് നന്നായി.... നാട്ടിലുള്ളവർക്കും ഒരു സ്പിരിറ്റ് ആക്കാൻ സാധിച്ചു 👍👍
കലക്കി.. നിങ്ങളുടെ presentation.. ❤️❤️👌👌അടിപൊളി ❤️❤️
One of the very good carol songs of recent origin. Congrats to lyricist, composer & the rev sr singers!
.
Nice .. well written .. well well presented … God bless u all and your families🎉❤
❤
🙏❤️
സൂപ്പർ സോങ് 👌👌👌
പ്രിയ സന്തോഷ് വളരെ നന്നായിട്ടുണ്ട് ❤ കൂടുതൽ പാട്ടുകൾ പാടണ൦ അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
Very good
Congratulations
ഒന്നും പറയാൻ ഇല്ല.. simple and awesome♥️♥️
So energetic...very beatiful 👍👍👌👌
Super Song🙏❤ Kananum Kelkanum🙏 God Bless You All 🙏🙏🙏❤💐
Adipoli ayittundu
Nice Song 👌
Superrrrr......song,nannayi padiyittundu
ua-cam.com/video/oQuVLSNsEDk/v-deo.html
ഇതിൽ ഏതാ നല്ല സോങ്?
വളരെ നന്നായിരിക്കുന്നു അഭിനന്നനങ്ങൾ💋💋💋♥️♥️💐💐🙏🙏
സ്വർഗ്ഗീയ കീർത്തനം.. സൂപ്പർ..prayers...happy xmas..
Very superrrrr..... My dear brothers...... 👏👏👏👏👏🤝
Best lyrics....tune is commone...team look beautifull....Good
Super..... അടിപൊളി..... GOD Bless You All....
Super .... കേട്ടിരിക്കാൻ നല്ല രസം 👌
Super
Superb👍👍
All the best. Hai good God Bless you
Super great work.. Congratulations. 👍👍👍👍
എല്ലാവരും സൂപ്പർ ആയിട്ട് പാടി❤❤❤❤
👍👍👍 variety song with full conclusion of XMass♥ good team work
Nice song
Congratulations. Excellent. God bless you.
Nice... Superb 👌👌👌
Superb thanne. Good
നന്നായിട്ടുണ്ട് 👌👌👌👌
Superrrr 👍👏👏🥰🥰
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Good
തകർത്തു 👍👌💖🔥💥❣️💪💐എല്ലാരും 🙏🙏
സൂപ്പർ സോങ്ങ്.. സാന്താക്ലോസ് വേണമായിരുന്നു
Excellent.God bless.
Super... Super... 👌♥️
Nice......god bless all.
Super.Peace be with you all
Very good Lyrics and Music
Beautiful voice.. Me
Nalla lyrics, padiyathum super👍🔥🔥💓💓
ആ ആ ആ ആആആ....(2)
സ്വർഗ്ഗീയ കീർത്തനം.....
സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ....
ഇടയന്മാർ ആമോദ നൃത്തമാടി...(2)
ഹേമന്ത രാവതിൽ.....
ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്‌ലേം ശാലയിൽ വന്നണഞ്ഞു....(2)
നാഥനായി അന്നവർ കാലിതൻ കൂടതിൽ
പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
പുഞ്ചിരി തൂകിയാ......
പുഞ്ചിരി തൂകിയ താരകകന്യകൾ
പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു... (2)
പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ ...
കാണുവാൻ രാജാക്കർ യാത്രയായി .....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
മന്നവാ യേശുവേ .......
മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ
മാനവ പാപങ്ങൾ പോക്കുവാനോ .... (2)
നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ.....
ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു.....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
ua-cam.com/video/AZK_B5i7BU4/v-deo.html
facebook.com/profile.php?id=100088012680670
ഗുഡ് സോങ് ഹാപ്പി ക്രിസ്മസ് 🎈🎈🎈🎈🎈🎈🎄🎆🎆🎇✨✨✨🧨🧨🎆🎇🎇🎆🎆🎋🎋❤❤❤
Super,,,,, 👍👍👍,,,, excellent ❤️❤️,,, advace happy സ് മാസം, happy newyear 🙏🙏🙏
Super, Adipoli,God Bless you all 🌸🌸🌸🎊🎊🎊
Super God bless your song
Super song allarum nannayi padi🥰👌👌👍
Super 👍👍God bless you
Anujanmare congratulatios🌹🌹🌹🌹🌹
Super. God bless you👍
വളരെ നന്നായിരുന്നു🎉🎉
അഭിനന്ദനങ്ങൾ🎉🎉🎉🎉
All the best
Good makkale
Superb🎉🎉🎉🎉unity❤❤❤sound modulation 🎉🎉🎉🎉Amazing
Fully energetic... Beautiful...
Thank you you so much .May God bless you
Beautiful song. Voice coordinated together.❤🎉
V.good ,നല്ല ഗാനം .
Very good dears
Nice song
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങൾ
എല്ലാം നന്നായിരിക്കുന്നു .
EXCELLENT 🎉 GOD BLESS YOU ALL.
❤സൂപ്പർ❤️അഭിനന്ദനങ്ങൾ❤️
Hai Gimson, advanced Merry Christmas to all.
❤
👌👌😊😊👍👍God bless you all!💐💐
Thank you so much
Super super👍
Wonderful happy Xmas🙏
Super adipoli
Superrr👏👏👏
Suuuuuuuuper. No more words to say .
Highly appriciated.
Super super 👌👌👌👌👍👍👍👍
സൂപ്പർ 🙏👍🙏
നല്ല മനോഹരമായ ഗാനം അഭിനന്ദനങ്ങൾ
Suuuuper😍👍🌹
Super good song
Super very good ❤
Very nice song . Everybody sang well. If you use guitar along with your side drum , will be superb.
Super.....👍🏻
Well sang. God song.God bless you All.❤👍🌷
Super.... God bless.
Super awesome song childhood memories 💜
Sസൂപ്പർ 👍👍🙏
So good 👏👏👏
Superb✨😍✨😍✨😍
മനോഹരമായ പാട്ട് 👌👌
Congratulation s.... Brothers....❤❤❤❤
WELL DONE
നല്ല ഒരു മൈക്ക് വച്ചു കൂടെ. ഉഗ്രൻ പാട്ട് 👌👌
Super 👌 👍
Nice🥰
ആ ആ ആ ആആആ....(2)
സ്വർഗ്ഗീയ കീർത്തനം.....
സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ....
ഇടയന്മാർ ആമോദ നൃത്തമാടി...(2)
ഹേമന്ത രാവതിൽ.....
ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്‌ലേം ശാലയിൽ വന്നണഞ്ഞു....(2)
നാഥനായി അന്നവർ കാലിതൻ കൂടതിൽ
പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
പുഞ്ചിരി തൂകിയാ......
പുഞ്ചിരി തൂകിയ താരകകന്യകൾ
പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു... (2)
പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ ...
കാണുവാൻ രാജാക്കർ യാത്രയായി .....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
മന്നവാ യേശുവേ .......
മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ
മാനവ പാപങ്ങൾ പോക്കുവാനോ .... (2)
നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ.....
ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു.....(2)
ആ ആ ആ ആആആ....(2)
(സ്വർഗ്ഗീയ കീർത്തനം....)
❤️
1¹
Very nice song.god bless you
God bless🙏
നല്ല പാട്ട് എല്ലാവരും ഒരുപോലെ പാടി
കൊള്ളാം ആദ്യം മുതൽ അവസാനം വരെ കേട്ടു.. നിങ്ങൾ എല്ലാവരും എവിടെയാണ്..
Super 🌷🌷
@@vasanthakumari895lœlill
തല്ലാനാണോ 🙄🙄
Thank you.. ഞങ്ങൾ എല്ലാരും ബഹ്‌റൈനിൽ.
@@sunuphilip8462 😂😂
Handsome song like you all😀
അടിപൊളി.. 🙏🙏👍