27 കിലോമീറ്റർ റോഡ് വീതി കൂട്ടി പണിയുന്നതിന് 168 കോടി രൂപ മുടക്കിയതാണ്. കുറ്റം പറയാൻ പറ്റില്ല. അമിത വേഗത അല്ലെങ്കിലും അവിടെ അപകടം പതിയിരിക്കുന്നു. ശ്രദ്ധിക്കുക.
ജീവനില്ലെങ്കിലും പ്രശ്നമില്ല, ബോഡിയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്ന തരത്തിൽ ഡ്രൈവ് ചെയ്യുന്നവരാണ് അപകടത്തിൽ മരണപ്പെടുന്നത്. ഇവർ കാരണം നിരപരാധികളും അപകടത്തിൽ പെട്ടുപോകുന്നതാണ് സങ്കടം.
ഇങ്ങനെ വളച്ചു റോഡ് പണിതവരെ സമ്മതിക്കണം
ഹൈറേന്ചില് പിന്നെ എംഗനെ പണിയണം😂😂
@@emilmohan1000 ഈ വളവ് നു സ്ഥലം ഇങ്ങനെ എടുത്തത് കൊണ്ടാണ് പറ്റിയത്.... കുറച്ചു സ്ഥലം വലതുഭാഗത്ത് എടുത്തിരുന്നേൽ ഇത്രയും വളവ് വരില്ലായിരുന്നു.
7 ഹെയർപിൻ വളവ്ഉള്ള റോഡിൽ റോഡ് വളക്കാതെ പണിയാമായിരുന്നു😂😢😊.... എന്തിനുo ഏതിനും കുറ്റം കണ്ടുപിടിക്കുന്ന ചാനലുകൾ
നിലമ്പൂരിൽ നിന്ന് വരുമ്പോൾ ഈ റോഡ് ടെച്ച് ചെയ്യൂല❤
നിലമ്പൂരിൽ നിന്ന് 30 K- അടുത്തൊള്ളൂ❤
3:11 shows the issue
27 കിലോമീറ്റർ റോഡ് വീതി കൂട്ടി പണിയുന്നതിന് 168 കോടി രൂപ മുടക്കിയതാണ്. കുറ്റം പറയാൻ പറ്റില്ല.
അമിത വേഗത അല്ലെങ്കിലും അവിടെ അപകടം പതിയിരിക്കുന്നു. ശ്രദ്ധിക്കുക.
ഞങ്ങളുടെ ചെറുപ്പ കാലം മുതലേ..അപകടം പതിവാണ്...
😢😢2😂bbbjjnķ😂wer
😢😢..രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കള്ളിപ്പാറയിൽ നിന്ന് കൂമ്പാറയിലേക്ക് നടന്ന് പോയിരുന്ന ഞാൻ..4 km..
നമ്പർ തരാമോ
That estate owner influenced the officials to do the road like this
😮😮😮
ജീവനില്ലെങ്കിലും പ്രശ്നമില്ല, ബോഡിയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്ന തരത്തിൽ ഡ്രൈവ് ചെയ്യുന്നവരാണ് അപകടത്തിൽ മരണപ്പെടുന്നത്. ഇവർ കാരണം നിരപരാധികളും അപകടത്തിൽ പെട്ടുപോകുന്നതാണ് സങ്കടം.
പടച്ചോനെ എന്താ വളവ്
Paduke poyaal madiyallo