പി വി അൻവർ നിയമസഭയിലെത്തി ; ഇനി എന്ത്? സ്പീക്കറുമായുള്ള കൂടിക്കാഴ്ച്ച ഉടൻ

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 3 години тому +2

    കേരളത്തിൽ അങ്ങിനെ ഒരു മുന്നണി വളർന്നു വരണം പക്ഷെ അത് ഇവിടെ വിജയിക്കുമോ എന്ന സം ശയമാണ്

  • @sundhusu605
    @sundhusu605 3 години тому +3

    Anwer the grate

  • @NimshaFemsheer
    @NimshaFemsheer 3 години тому +2

    നമ്മുടെ സംസ്ഥാനത്തിലെ നിലമ്പൂര് മാത്രമാണോ ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നോട്ട് ചർച്ച ചെയ്യുന്നത് നിലമ്പൂര് മാത്രമാണോ അദ്ദേഹം വിചാരിച്ചാലും മറ്റെല്ലാ ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും ഒരു പത്തുപേർ അദ്ദേഹത്തിന്റെ കാണത്തില്ലേ എന്തൊരു വിവരം ഈ പേടിക്കാനുള്ളത് എൽഡിഎഫിനും യുഡിഎഫിനും ആണ് അൻവറിന് പേടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ ഒരു തണൽ കോൺഗ്രസ് എന്ന് പറയുന്നത് ദേശീയ പാർട്ടിയാണ് ലോകസഭയിലും രാജ്യസഭയിലും ആയിട്ട് 40 ഓളം എംപിമാർ ഉള്ള വലിയ പാർട്ടി തന്നെയാണ് പാർട്ടിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തികൾ അദ്ദേഹത്തിന് എന്ത് പേടിക്കാനാണ് ആ പാർട്ടിയുടെ നേതാവായി സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള എല്ലാവിധമായ പിന്തുണയും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവും

  • @sidhiqeusidhi3276
    @sidhiqeusidhi3276 3 години тому

    ഇനിയും പുകഴ്ത്തി പത്ര കാർ താഴെ ഇടല്ലേ ഒരു പുകഴ്യത്തിന്റെ കോലം ഇതെക്കാനുമ്പത്

  • @sathianathankundu4072
    @sathianathankundu4072 3 години тому

    പാണക്കാട്ടെ തങ്ങളും കൈവിട്ടോ?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 години тому +1

    കോൺഗ്രസ്‌ നേതാക്കളുടെ അഹങ്കാരം അടുത്ത സർക്കാർ മോഹവും പൊലിയും എന്നാണ് തോന്നുന്നത്

    • @MrHooop
      @MrHooop 3 години тому

      Poliyanam, aryadan showkath ettunilayil pottanam