സിഹ്‌ർ:വൈജ്ഞാനിക ചർച്ചയുടെ ആമുഖ പ്രഭാഷണം | ഫൈസൽ മൗലവി | Faisal Moulavi

Поділитися
Вставка
  • Опубліковано 9 лют 2025
  • #wisdomislam #wisdommedia #wisdomorganization
    സിഹ്‌ർ:വൈജ്ഞാനിക ചർച്ചയുടെ ആമുഖ പ്രഭാഷണം | ഫൈസൽ മൗലവി |Faisal Moulavi
    ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്ന ഏഴ് വൻ പാപങ്ങളിൽ രണ്ടാമതായി എണ്ണപ്പെട്ടതാണ് സിഹ്ർ. സിഹ്റ് ചെയ്യുന്നവൻ കാഫിറായി മാറുമെന്നും ഇസ്‌ലാമിക കോടതിയിൽ അവർക്ക് വധശിക്ഷയാണെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത വിധം അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സിഹ്റെന്ന യാഥാർഥ്യം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കും ഇതേ വിധിയാണ് എന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്..!
    ഈ വിഷയത്തിൽ പ്രമാണബദ്ധമായ വസ്തുതകളും യാഥാർത്ഥ്യവും മനസ്സിലാക്കാം.
    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
    qr1.be/4M9V
    kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech |Faisal Moulavi |ഫൈസൽ മൗലവി |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |

КОМЕНТАРІ • 18

  • @kurafimedia
    @kurafimedia Рік тому +1

    👍👍👍 ഫൈസൽ മൗലവി

  • @STUDENT-111
    @STUDENT-111 Рік тому +1

    ❤❤❤ വിസ്ഡം

  • @GreenConstructionGreen
    @GreenConstructionGreen Рік тому +1

    Markaz വിഭാഗവും , Knm വിഭാഗവും കടുത്ത ഹദീസ് നിഷേധങ്ങളിൽ...
    കൂടാതെ,
    ശിർക്കൻ വിശ്വാസങ്ങളിലും....
    ഇവരുടെ അണികളിൽ അല്ലാഹുവിനെ ഭയപ്പെടുന്നവർ അല്പമെങ്കിലും ഇനി അവശേഷിക്കുന്നുണ്ടെങ്കിൽ Markaz വിഭാഗത്തെയും , Knm വിഭാഗത്തെയും വലിച്ചെറിയുമെന്ന് ഉറപ്പാണ്.
    Knm ഉം Markaz വിഭാഗവും ദീനിൽ നിന്നും വ്യതിചലിച്ചു പോയതിനു ശേഷം ഫിത്നകളും, കളവുകളും മാത്രം തൊഴിലാക്കിയ ഇവർ മുജാഹിദുകൾക്ക് മുമ്പിൽ പ്രമാണമില്ലാതെ ഉരുളുന്നത് നേരിൽ കാണുക.
    അതെ,മുസ്ലിം വിഭാഗത്തിൽ ജനിച്ചത് കൊണ്ട് കാര്യമില്ല. ഹിദായത്ത് അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രം.

  • @jabireriyaden4472
    @jabireriyaden4472 Рік тому

    എന്താണ് അബൗദികം

  • @വടക്കൻമലയാളി

    നിങ്ങളുടെ തനി നിറം മനസ്സിലാക്കിത്തന്ന സംവാദം ആയിരുന്നു ഇത്... അൽഹംദുലില്ലാഹ്..... ഖുറാഫികൾ കുഴിച്ചു മൂടിയത് മുഴുവൻ മാന്തി എടുത്ത്... അവരെ ക്കാൾ വലിയ വാദം, കുറെ വാറോലകൾ പൊക്കി പിടിച്ചു... യഥാർത്ഥ തൗഹീദിന്റെ വക്താക്കളെ മേൽ കുറ്റം ചുമത്തുന്നോ..... ഇതൊക്കെ സാധരണക്കാരെ കണ്ണിൽ പൊടിയിടാൻ മാത്രമേ ഉപകരിക്കൂ.. മുസ്‌ലിയാരെ...

    • @liyafus8940
      @liyafus8940 Рік тому

      💯

    • @clearthings9282
      @clearthings9282 Рік тому

      Ningal padhikkoooooo

    • @വടക്കൻമലയാളി
      @വടക്കൻമലയാളി Рік тому +1

      @@clearthings9282 പഠിച്ചിട്ടാണ് സഹോദരാ പറഞ്ഞത്...നിഷ്പക്ഷമായി പഠിക്കൂ

    • @clearthings9282
      @clearthings9282 Рік тому

      @@വടക്കൻമലയാളി sihr undo illayo? Enthaanu marupadi?

    • @badaru3
      @badaru3 Рік тому

      ഇത്രയും അപകടകരമായ വാദം മുജാഹിദുകളുടെ പേരിൽ നടത്തിയിട്ടും അതിനെ തിരുത്താൻ ഒരു പണ്ഡിതനുമില്ലെ ഈ കൂട്ടത്തിൽ ?

  • @MDmlpi
    @MDmlpi Рік тому

    നിങ്ങൾ ചർച്ചകളും ചർച്ചന്മേൽ ചർച്ചക്കളുമായി
    നടക്കു.. പാലെസ്തീനിൽ എന്തേ.. സലഫികൾ ഇടപെടുന്നില്ല!!!!
    ശിയാക്കളെ മാറ്റിനിർത്തി
    സലഫി രാജ്യങ്ങൾക്കു
    ഇടപെടാല്ലോ???
    70 വർഷം കഴിഞ്ഞില്ലേ..
    എന്നിട്ടും ലക്ഷണമൊത്ത
    സലഫികൾ സലഫി ലോകത്തു ഉണ്ടായില്ലേ...
    അതോ ഹാകിമിയത്തു
    രാഷ്ട്രീയംത്തിൽ ഇല്ലാത്തതുകൊണ്ടു
    പാലെസ്ഥിനികൾ.. അവരുടെ ഭരണകർത്താക്കളെ (അതായത് ഇസ്രാഈലിനെ അംഗീകരിക്കണമെന്നാണോ??) അനുസരിച്ചു തൗഹീദിൽ
    വെള്ളം ചേർക്കാതെ
    ജീവിക്കണമെന്നാണോ??????

  • @abubackerv
    @abubackerv Рік тому

    ഈ ഫൈസൽ മൗലവി എന്ന് പറയുന്ന ഇയാൾ ഒരു സംവതത്തിൽ പങ്കെടുക്കാൻ അറിയാത്ത ഒരു ജാഹിലാണ്. സംവതത്തിൽ പങ്കെടുക്കുമ്ബോൾ മറു പക്ഷത്തെ കളിയാക്കലാണ് പതിവ്. ഇയാൾക്ക് BP യുടെ അസുഖമുണ്ടെന്നു ഇമ്നുള്ള ആളാണെങ്കിൽ ആ ഏമാന്റെ തെളിവായ ക്ഷമ അയാളുടെ മറുപടിയിൽ കാണുന്നില്ല എതിർ പാർട്ടിയിലുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള സംസാരമാണ് കാണുന്നത്. ഈ മൗലവി പേരോട് കാണിക്കുന്ന അതെ ശൈലിയാണ് ഇയാളും പിന്തുടരുന്നത്. ഇമാന്റെ കാര്യം ഘോരം ഘോരം പ്രസിഗിക്കുന്ന ഇയാൾക്കുണ്ടോ ഇമാൻ. ഒരു വ്യക്തിയെ ഒരു സതസ്സിൽ കളിയാക്കുന്നതരത്തിൽ അവതരിപ്പിക്കലാണോ ഇമാൻ.

  • @jabireriyaden4472
    @jabireriyaden4472 Рік тому

    എന്താണ് അബൗദികം