#oruchiriiruchiribumperchiris2

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 481

  • @anishk629
    @anishk629 11 місяців тому +143

    കലാകാരന്റെ കഴിവിനെ കണ്ടാൽ മതി അവന്റെ. പേർസണൽ കാര്യങ്ങളിൽ ഇടപെടണോ skitt അടിപൊളി 👌👌👍👍

    • @rajimol861
      @rajimol861 10 місяців тому +11

      Carect 👍🏻

    • @RavisankarManakkunnath-jk3gv
      @RavisankarManakkunnath-jk3gv 9 місяців тому +4

      I admitted your comment

    • @Shyamavarnan8378
      @Shyamavarnan8378 7 місяців тому +2

      Correct 👍👍

    • @jchandran7302
      @jchandran7302 7 місяців тому

      correct

    • @abhaykv2140
      @abhaykv2140 3 місяці тому +1

      Ath oru prethyeka vibagham aan. Super starinte makal petta amma koode illathe jeevikunnath kanumbol ivark kapada sneham varilla

  • @Jyothimuth
    @Jyothimuth Рік тому +60

    സൂപ്പർ.. ചിരിച്ചു. ചിരിപ്പിക്കാൻ ഒരു. പവർ വേണം. അല്ലാതെ അവരുടെ കുറ്റം കണ്ടു പിടിക്കൽ അല്ല. ആരാണ് നല്ലവർ.. കോമഡി. ആസ്വാതിക്കുക.

  • @talentfingers9560
    @talentfingers9560 Рік тому +260

    ഇത്രയും നല്ല പരിപാടിയിൽ ഇങ്ങനെയുള്ളവർക്ക് അവസരം കൊടുക്കരുത്.... പാവം ആ കുഞ്ഞ് ❤❤കരഞ്ഞു നടക്കുന്നു...

    • @Hitman-055
      @Hitman-055 Рік тому +33

      നീ പോയ് കുറച്ച് കുപ്പിപ്പാൽ കൊടുക്കുക !

    • @AnandhuVivekh
      @AnandhuVivekh Рік тому

      നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ നിന്റെ ഒക്കെ കുടുംബം നോക്കി ജീവിക്കാൻ നോക്ക് മരവാഴേ

    • @pinartstudio9381
      @pinartstudio9381 Рік тому +10

      Onnupodo sathyam enthennu arkariyam

    • @24ct916
      @24ct916 Рік тому +22

      ​മറ്റവന്മാരുടെ ആൾക്കാരാണ്, കമൻ്റ് ഇട്ട് തോൽപ്പിക്കുക, അതാണ് ലക്ഷ്യം. ഒരു സിനിമ കാണുമ്പോൾ നായകൻ്റെ സ്വകാര്യ ജീവിതം ആരും ഓർക്കാറില്ല, ജീവിതത്തിൽ ഏത് തെണ്ടി ആണെങ്കിലും പടം നന്നായാൽ ആസ്വദിക്കും, കയ്യടിക്കും. സൗകര്യം ഉളളവർ കണ്ടാൽ മതി.

    • @AnandhuVivekh
      @AnandhuVivekh Рік тому

      നീ ഒക്കെ കമന്റ് നോക്കി ഇരുന്നോ നിന്റെ ഒക്കെ കമന്റ് കൊണ്ട് ജിനു ഒരു മൈരും സംഭവിക്കാൻ ഇല്ല 😂😂

  • @sreerag259
    @sreerag259 4 місяці тому +4

    ചിരിച്ച് വയർ വേദനിക്കുവാ.....ഇനി മേലാൽ ഇതുപോലത്തെ ഇടല്ലേ....മടുത്തു പൊന്നോ😂😂😂 ചേട്ടന്മാരെ എൻ്റെ ബിഗ് സല്യൂട്ട്

  • @sarathbabu6055
    @sarathbabu6055 Рік тому +3

    Jinu ningade personal life kaanichu palarum ithine ikazhthunnundu.. athenthu maavatte...ningade acting skill athu oru rekshayum illa. Eethu vesham aayaalum athu ningal super aanu.ningade oru kadutha fan aanu jhaan. Randu perum aneesh also. Good timing and well acting..love u 👏

  • @vibgyor4256
    @vibgyor4256 Рік тому +20

    Security ചേട്ടൻ നമ്മുടെ സുധി ചേട്ടനെ പോലെ തോനുന്നു

  • @merlinroy8712
    @merlinroy8712 Рік тому +287

    കോമഡി പൊളിച്ചു പക്ഷെ ചിരിക്കാൻ പറ്റുന്നില്ല കാരണം അവരുടെ മകളുടെ നിലവിളി

    • @snowdrops9962
      @snowdrops9962 Рік тому +24

      ഞാൻ ആ കരച്ചിൽ കണ്ടിട്ടില്ല. അതുകൊണ്ട് ആസ്വദിക്കാൻ പറ്റി..

    • @sreejusree1439
      @sreejusree1439 Рік тому +6

      Jeevithavum kalayum randum randa athu kuttikuzhakkaruthu

    • @antapangaming1366
      @antapangaming1366 Рік тому +4

      Ayoda pavam

    • @manjushamanju9914
      @manjushamanju9914 Рік тому +7

      ​@@snowdrops9962നീ കാണില്ല കാരണം നിനക്ക് കണ്ണ്. മനസ് ഇതൊന്നു ദൈവം തന്നു കാണില്ല 😡

    • @sappusippu9385
      @sappusippu9385 Рік тому +2

      എന്താണ് സംഭവം ബ്രോ??

  • @sonimarajesh
    @sonimarajesh Рік тому +164

    നാട്ടുകാരെ ചിരിപ്പിക്കുന്നു മകളെ കരയിപ്പിക്കുന്നു

    • @commonman137
      @commonman137 Рік тому

      ua-cam.com/video/A8Bdl9eL6J4/v-deo.htmlsi=4XMRijD2SYSppquI

    • @shabushakib7181
      @shabushakib7181 Рік тому +10

      Ayin

    • @sreezsree3837
      @sreezsree3837 6 місяців тому +8

      Ne venel ayalde comedy kandittu po ne ayalde kudumbattil keri edapedenda

    • @devadattanj8532
      @devadattanj8532 5 місяців тому +3

      Ninakku ethelum kuzhappam ondo. Swantham karyam nokkanam mr

    • @shareefack2687
      @shareefack2687 5 місяців тому +1

      Ath vekthiparama

  • @smithakaippanplackal3092
    @smithakaippanplackal3092 Рік тому +84

    ഇവരുടെ കോമഡി സ്കിറ്റുകൾ സൂപ്പർ.

  • @KallusAllus-
    @KallusAllus- Рік тому +240

    സ്വന്തം ഭാര്യയെയും കുഞ്ഞു മകളെയും കരയിച്ചിട്ട് നാട്ടു കാരെ ചിരിപ്പിച്ചിട്ട് എന്ത് ഫലം ജിനു. താങ്കളുടെ രൂപം കാണുമ്പോൾ ആ മകളുടെ കണ്ണുനീർ ആണ് മനസ്സിൽ. നല്ല ഒരു സ്കിറ്റ് ആയിട്ട് പോലും താങ്കൾ ഉള്ളത് കൊണ്ട് അത് നന്നായി ആസ്വദിക്കാൻ കഴിഞ്ഞില്ല. മറ്റൊന്നും തോന്നേണ്ട. ജിനുവിനെ പോലൊരു ഭർത്താവിന്റെ ഭാര്യ ആണ് ഞാനും

    • @petsworld0965
      @petsworld0965 Рік тому +7

      😟🤔🤔എന്താ സംഭവം

    • @RK-os1ph
      @RK-os1ph Рік тому +49

      അത് ഇവന്റെ കാര്യം. അവളുടെ കാര്യം എന്നതാന്ന് ആർക്കറിയാം. പരിപാടി കൊള്ളാം അത് നോക്കിയാൽ പോരെ. ഇനി അവന്റ കുടുംബം കൂടി നോക്കണോ. ഇതെന്നാ കല്യാണം ആണോ

    • @afinvijayan9207
      @afinvijayan9207 Рік тому +4

      ​@@RK-os1ph👌

    • @SureshSuresh-iu5bl
      @SureshSuresh-iu5bl Рік тому +1

      എന്താ

    • @SureshSuresh-iu5bl
      @SureshSuresh-iu5bl Рік тому +4

      എന്താ ഒരു വലിയ വിഷമം

  • @vavavaava6318
    @vavavaava6318 Рік тому +248

    ഇയാൾ എന്ത് കോമഡി കാണിച്ചാലും ആ പാവം കുഞ്ഞിന്റെ മുഖമാണ് കാണുന്നത്.

    • @Kjaison1
      @Kjaison1 Рік тому +7

      Serikkum

    • @morningstardigitalsevahub
      @morningstardigitalsevahub Рік тому +1

      True 🤣

    • @antapangaming1366
      @antapangaming1366 Рік тому +2

      Enit enik kanun elalo

    • @shyaamepk8146
      @shyaamepk8146 Рік тому +1

      15 minute ഉം

    • @morningstardigitalsevahub
      @morningstardigitalsevahub Рік тому

      @@shyaamepk8146 മോന്ത കണ്ടാൽ വെറുപ്പ് വരുന്ന കൂറേനെ 15 മിനിറ്റ് എങ്ങനെ സഹിക്കും?? ഉണ്ടാക്കിയ കൊച്ചിനെ കളഞ്ഞിട്ട് നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങിയേകുന്നു. 😡😡 തു

  • @LijishLee07
    @LijishLee07 Рік тому +16

    അടുത്ത കെട്ട് എന്നാണ്... പാവം കൊച്ചും ഭാര്യയും

  • @apputp8676
    @apputp8676 Рік тому +33

    എന്റമ്മോ... ഇതാണ് fresh കോമഡി ഇതുവരെ കേൾക്കാത്ത കോമഡി ചിരിച്ചു ചിരിച്ചു ചത്തു...

    • @Anand-y1g
      @Anand-y1g Рік тому +1

      Uff bhayangram thanna

  • @anuso5426
    @anuso5426 Рік тому +14

    ജിനു നീ കാണിക്കുന്ന ഈ കോമഡി പോലെ അല്ല ഒരു പെണ്ണിന്റെയും അതിൽ നിനക്കൊണ്ടായ ആ കുഞ്ഞിനേയും ജീവിതം 😡

  • @sinjuthampi8756
    @sinjuthampi8756 Рік тому +7

    Chettanu ishtamulla topic ayondu nannaytu perform cheythu. Iyale kanumbo aa kochineya ormavarunne

  • @ajvlog1995
    @ajvlog1995 Рік тому +70

    😔😔😔😔 എന്തൊക്കെയാണെങ്കിലും ആ കുട്ടിയുടെ കരച്ചിൽ ഓർക്കുമ്പോൾ ഒരു ബുദ്ധിമുട്ട് 😔

    • @vishakvis1455
      @vishakvis1455 Рік тому

      അതെന്താ സംഭവം അറിഞ്ഞില്ല??

    • @commonman137
      @commonman137 Рік тому

      ua-cam.com/video/A8Bdl9eL6J4/v-deo.htmlsi=4XMRijD2SYSppquI

    • @AmmuAmmu-je9si
      @AmmuAmmu-je9si 11 місяців тому +1

      Ntha..?

    • @ajvlog1995
      @ajvlog1995 11 місяців тому +1

      @@AmmuAmmu-je9si ഒരു ഭാര്യ ഉള്ളപ്പോൾ വേറെ ഒരെണ്ണം.. ആദ്യ ഭാര്യയിൽ ഉള്ള കൊച്ച് രാവിലെ ഇവന്റെ വീടിന്റെ മുന്നിൽ നിന്ന് കരയുന്ന വിഡിയോ വന്നായിരുന്നു

    • @vishakvis1455
      @vishakvis1455 11 місяців тому

      @@ajvlog1995 ഡേയ് ഒരു മാസം മുമ്പ് ചോദിച്ച എനിക്ക് റിപ്ലൈ തരാതെ ഇന്നലെ ചോദിച്ച പെൺ കൊച്ചിന് റിപ്ലൈ കൊടുത്തല്ലോ, അതും അത് ആണാണോ പെണ്ണാണോ റിയൽ അകൗണ്ട് ആണോ എന്നുപോലും നോക്കാതെ തൂറി മെഴുകാനുള്ള കഴിവാണ് അപാരം, കൊള്ളാം👍keep it up!!!

  • @prameelak1230
    @prameelak1230 Рік тому +30

    ഇതാ സ്വന്തം ഭാര്യയും മകളെ യും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ ഭാര്യയെയും കൊണ്ട് പോയ ആളല്ലേ

    • @user-ok1ml2lq8y
      @user-ok1ml2lq8y 3 місяці тому

      Randu makkalullaval bharthavineum makkaleaum kalajittu evanta kudea ondu

  • @RameshsRaam-hj7mg
    @RameshsRaam-hj7mg Рік тому +128

    ജിനു നീ എന്ത് കോമഡി കാണിച്ചാലും ആ കൊച്ചിന്റെ മുഖമാഓർമ്മവരുന്നത്..

    • @antapangaming1366
      @antapangaming1366 Рік тому

      Ark

    • @nisampp8231
      @nisampp8231 Рік тому +4

      Eth kutty

    • @athiraashwin6646
      @athiraashwin6646 Рік тому +1

      Sathyam 😡

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 Рік тому +3

      ഒരു കുട്ടിയുടെ കാര്യം എല്ലാരും പറയുന്നു ഏത് കുട്ടി

    • @24ct916
      @24ct916 Рік тому +1

      ​@@shamsumoideen89shamsu52മറ്റവന്മാരുടെ ആൾക്കാരാണ്, കമൻ്റ് ഇട്ട് തോൽപ്പിക്കുക, അതാണ് ലക്ഷ്യം. ഒരു സിനിമ കാണുമ്പോൾ നായകൻ്റെ സ്വകാര്യ ജീവിതം ആരും ഓർക്കാറില്ല, ജീവിതത്തിൽ ഏത് തെണ്ടി ആണെങ്കിലും പടം നന്നായാൽ ആസ്വദിക്കും, കയ്യടിക്കും. സൗകര്യം ഉളളവർ കണ്ടാൽ മതി.

  • @hdu3588
    @hdu3588 Рік тому +6

    Super..supercomady..
    Thakarthu

  • @vinuvalappil337
    @vinuvalappil337 Рік тому +14

    ജിനു ആ മോളെ നല്ലോണം നോക്ക്. പാവം ആണ് അവർ

  • @abdulsalammm2410
    @abdulsalammm2410 Рік тому +71

    അടുത്തകാലത്ത് ഒരു കോമഡി സ്കിറ്റ് കണ്ട് ഇത്രയും ചിരിച്ചിട്ടില്ല😂😂😂😂

  • @VP95809
    @VP95809 Рік тому +19

    ഇവനെയൊക്കെ പ്രോഗ്രാം കൊടുക്കുന്ന ചാനൽ 😡. മനുഷ്യത്വം ഇല്ലാത്തത്

    • @abcdcd1262
      @abcdcd1262 7 місяців тому

      ന്താ ശെരിക്കും പ്രശ്നം 🤔

  • @bindhunisha8588
    @bindhunisha8588 Місяць тому +1

    ജിനുവിനെ ഇഷ്ടമല്ല പക്ഷെ നല്ലൊരു കലാകാരൻ ആണ് അത് അംഗീകരിക്കാതെ വയ്യ

  • @kubra_fathima_1705
    @kubra_fathima_1705 Рік тому +18

    Enikku junu ne kanumbol a kunjinte face aanu oa varunne

  • @remyasujithathmika792
    @remyasujithathmika792 Рік тому +22

    comedy ennu paranjal ithanu👌👏👍😂😅🤣😃😄

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 Рік тому +8

    പാവം മോൾ

  • @SanjuKs-g5c
    @SanjuKs-g5c Рік тому +10

    Kunjinte karachil orkkumpol chiri varunnilla😓

  • @Rachanaanil-n4u
    @Rachanaanil-n4u Рік тому +6

    ബ്ലൂ ഷർട്ട്‌ ഇട്ടയാൾ കൊല്ലം സുധിയുമായി സിമിലർ ഉണ്ട്

  • @sulaimkandi-xc5on
    @sulaimkandi-xc5on Рік тому +11

    മക്കളെ കരയിപ്പിച്ചു.നാട്ടുകാരെ ചിരിപ്പിച്ചു നടക്കുന്നതിൽ എന്താണ് കാര്യം. സമയം കിട്ടുമ്പോൾ ചിന്തിച്ചു നോക്കണം...കഷ്ടം 👹👹👹

  • @subiajay
    @subiajay Рік тому +120

    നല്ല skit ആണ് എന്നാലും ജിനു ആയതുകൊണ്ട് തന്നെ എന്തോ ഒരിഷ്ടക്കേട്.... അവൻ ചിരിക്കുന്നത് കാണുമ്പോ എന്തോ കലിപ്പ് തോന്നുന്നു

    • @Gopzachuz8486
      @Gopzachuz8486 Рік тому +4

      💯💯💯njanum parayan thudangiyath

    • @cns502
      @cns502 Рік тому +1

      🙄

    • @seminasar9089
      @seminasar9089 Рік тому +3

      എന്താ അയാളോട് കലിപ്പ് തോന്നാൻ കാരണം

    • @Jayandennison
      @Jayandennison Рік тому +2

      അതിന് തനിക്ക് എന്തെങ്കിലും ദ്രോഹം ചെയ്തോ

    • @Jayandennison
      @Jayandennison Рік тому +2

      അതിന് നിനക്ക് എന്തെങ്കിലും ദ്രോഹം അവൻ ചെയ്ത

  • @santhakochukunjusanthakoch8751

    Devooootttyyyyeeee orma varunnu

  • @hakeemmavoor2894
    @hakeemmavoor2894 Рік тому +108

    ഫ്രഷ് കോമഡികൾ പൊളിച്ചു ❤

  • @sanjnasajid
    @sanjnasajid Рік тому +43

    നല്ല കൗണ്ടർ ഉണ്ടായിരുന്നു. അടിപൊളി സ്കിറ്റാണു....ചിരിച്ചൊരുവഴിയായി..ം

  • @kichuzz861
    @kichuzz861 Рік тому +9

    Paavam aa kutty😢😢😢😢

    • @cyanide_gaming
      @cyanide_gaming Рік тому

      Eth

    • @24ct916
      @24ct916 Рік тому +1

      ​@@cyanide_gamingമാക്കുറ്റി അല്ലെങ്കിൽ പൂക്കുറ്റി

  • @nisasabeernisasabeer3907
    @nisasabeernisasabeer3907 10 місяців тому +10

    Skitt സൂപ്പർ but DNA ചേട്ടനായതുകൊണ്ട് ചിരിക്കാൻ കഴിയുന്നില്ല സ്വന്തം മകളെ തള്ളിക്കളഞ്ഞു അച്ഛൻ കഷ്ടം തന്നെയാണ്😥

  • @leorazz2882
    @leorazz2882 Рік тому +9

    കൊട നന്നാക്കാൻ കൊടുത്തേക്ക അല്ലേ😂😂😂😂😂😂😂😂

  • @chackochikc7951
    @chackochikc7951 7 місяців тому +1

    മുണ്ട് ഉടുത്തത് സൂപ്പർ കോമഡി😅😅

  • @appu8728
    @appu8728 Рік тому +90

    Enik ആ കുട്ടിയുടെ കരച്ചിൽ മനസ്സിൽ വരുന്നു

    • @sreeraj575
      @sreeraj575 Рік тому +1

      Ath ntha sambhavam ?

    • @appu8728
      @appu8728 Рік тому +3

      @@sreeraj575 അതു bro. ഇവൻ ഭാര്യയെയും കുട്ടിയേയും കളഞ്ഞു വേറെ ഒരു പെണ്ണിനെ കെട്ടി. പക്ഷെ അവർക്ക് ചിലവിനു കൊടുക്കുന്നില്ല. അവര്ക് ഒരു കുട്ടി ഉണ്ട്. അതു അവന്റ അല്ല എന്ന് ആണ് പറയുന്നധ്. പക്ഷെ ആ കുട്ടീടെ മുഖം കണ്ടാൽ അറിയാം. അവന്റ പോലെ തന്നെ.

    • @princethethinkdifferent
      @princethethinkdifferent 10 місяців тому

      കണ്ണടച്ച് ഇരുന്നാൽ മതി 😬😎

    • @appu8728
      @appu8728 10 місяців тому +1

      @@princethethinkdifferent ആയിക്കോട്ടെ

    • @princethethinkdifferent
      @princethethinkdifferent 10 місяців тому +1

      @@appu8728 🙌🏼നന്നായി vaaaa

  • @abhaykv2140
    @abhaykv2140 3 місяці тому +1

    Super star Dilieepinte makal Amma illathe kazhiyunnathil aarkum sankadam illa. Ivide enna mezhukala commentsil😂😂😂😂😂

  • @polychacko3101
    @polychacko3101 Рік тому +4

    സ്ക്രിപ്റ്റ് അടിപൊളി സൂപ്പർ 👍🌹 പക്ഷെ സ്റ്റേജിന്റെ പുറകിൽ ഇരുന്നു ഓവർ ആക്ട് ചെയ്യുന്നവൻ അരോചകം

  • @keerthanabinu5019
    @keerthanabinu5019 Рік тому +15

    ചിരിപ്പിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AncyChacko-tm8qe
    @AncyChacko-tm8qe Рік тому +3

    Molude karachil athane manasil vannathe

  • @donajosedj1238
    @donajosedj1238 Рік тому +15

    Excellent performance 👏👏

  • @farooqrahman5719
    @farooqrahman5719 Рік тому +1

    Jinu vannirikkunath adhehathinthe upajeevana margathinalle suhrthukalee🙏🏻

  • @sanisanimol9289
    @sanisanimol9289 11 місяців тому +3

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 🤣🤣🤣

  • @remyakp352
    @remyakp352 Рік тому +22

    ഇവനല്ലേ സ്വന്തം മകളെ DNA ടെസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞവൻ. എടൊ നാണം ഉണ്ടോ തനിക്ക്.

  • @Vijayam9
    @Vijayam9 Місяць тому +1

    രണ്ടു പേരും അതുല്യ കലാകാരന്മാർ

  • @AbdulKareem-mk2cn
    @AbdulKareem-mk2cn 2 місяці тому

    സൂപ്പർ കോമഡി 👍👍👍പൊളിച്ചു 👍

  • @krishnakaraoke2373
    @krishnakaraoke2373 9 місяців тому +1

    Dey judjusinte cmmnt aanu njanale polulla kalakaranmar kku kittunna motivation. ini melil valum thumbumayitt oru vedio yum idaruthe plz

  • @ShamlaCnx
    @ShamlaCnx Рік тому +3

    Anish...❤..adipoli...❤❤❤

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Рік тому +12

    ഇവരുടെ combo സൂപ്പർ 👍🏼

  • @ljlj1074
    @ljlj1074 Рік тому +2

    ഞാൻ കണ്ടത്തിലെയാന്ന്...
    ചെറുമീൻ ആണോ.... ഇജാതി ❤️❤️

  • @johnnew2268
    @johnnew2268 9 місяців тому

    DNA എടുത്തിട്ടു മതിയായിരുന്നു കോമഡി ചേട്ടാ😂😂😂

  • @MaluAp5568
    @MaluAp5568 Рік тому +4

    Evaru superaa❤❤😂😂😂😂😂nalla skit aanu full

  • @renji.rrenji.r7918
    @renji.rrenji.r7918 Рік тому +10

    ചിരിച്ചു ചത്തു 😂.

  • @seenathseenath4349
    @seenathseenath4349 Рік тому +11

    സൂപ്പർ കോമഡി ആണ് ട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayur3175
    @ayur3175 Рік тому +20

    നസീർക്കയെ അപമാനിച്ചത് ഒട്ടും ശരിയായില്ല സംഭവം കോമഡി ഒക്കെ തന്നെ എന്നാലും അത് മോശമായിപ്പോയി 😢

    • @SPremaLatha-rw3ly
      @SPremaLatha-rw3ly 11 місяців тому +1

      😊😊😊

    • @eesnehabaliyilwelcometoall3514
      @eesnehabaliyilwelcometoall3514 10 місяців тому +3

      നസീറിന് പരാതിയില്ല പിന്നെയാണ്

    • @dileeshbabu1990
      @dileeshbabu1990 9 місяців тому

      Allapinna 😂​@@eesnehabaliyilwelcometoall3514

    • @justdoit554
      @justdoit554 9 місяців тому +1

      പിണറായി രാജിവെക്കുക

  • @ramnareshrahul6710
    @ramnareshrahul6710 Рік тому +2

    Full support Jinu chettan

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 Рік тому +64

    ഡിഎൻഎ ടെസ്റ്റ് കഴിഞ്ഞോ ആവോ

    • @Rainbowfam777
      @Rainbowfam777 9 місяців тому +5

      ചിന്നവീട് ജിനുവിനെ ആണോ ഉദ്ദേശിച്ചേ??ഭാര്യയേം കുട്ടിയേം ഇട്ടിട്ട് വേറെയൊരുത്തനെയും രണ്ട് പെൺകുട്ടികളെയും പറ്റിച്ചു അവന്റെ ഭാര്യ വീണയമ്മയും ആയി ഒളിച്ചോടിയ ഒരു വേട്ടാവളിയൻ അവിഹിതം ജിനു കോട്ടയത്തിനെ തന്നെ ഉദ്ദേശിച്ചത് 😂😂😂😂😂😂

    • @GopaKumar-d9q
      @GopaKumar-d9q 7 місяців тому

      നീ പോയി നിന്റെ കൊച്ചിന്റെ ചെയ്തു നോക്കു അതു ചിലപ്പോൾ അയലത്തെ ആകും

    • @Raghu-is1cz
      @Raghu-is1cz 6 місяців тому

      G o hh3🎉😮9/
      ​@@Rainbowfam777

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Рік тому +4

    അടിപൊളി 👍👍

  • @nikhilmuralidharan5702
    @nikhilmuralidharan5702 4 місяці тому

    5:46 😂😂😂😂

  • @Basiththangal
    @Basiththangal 5 місяців тому

    വെള്ളത്തിൽ നിന്ന് കറന്റ് ഉണ്ടാക്കുന്നു പിന്നെ അല്ലെ ഇത് 😂😂😂😂😄😄😄

  • @johnsonvettom4273
    @johnsonvettom4273 Рік тому +6

    E.... കോമഡി..രണ്ടാം വട്ടം കണ്ടു്😂😂😂😂

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Рік тому +10

    ഇയാൾ ഇഷ്ടർന്നു bt. ആ കുഞ്ഞിനെ aanu ഓർമ വരുന്നത് 🙄🙄

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 3 місяці тому

    Super Comedy 😅😅😅

  • @rajump2353
    @rajump2353 Рік тому +4

    Very good performance

  • @shonimasree896
    @shonimasree896 Рік тому +6

    പൊളിച്ചു.....സൂപ്പർ..🥰🥰❤❤👍

  • @JabirRasnabanu
    @JabirRasnabanu Рік тому +34

    Excellent performance 👌👌👍👍🙏🏻🙏🏻😂🤣😂

  • @antonykc3031
    @antonykc3031 3 місяці тому

    ഞാൻ ഒരു കലാകാരൻ ആണ് ഒരു വ്യക്തിയ താഴ്ത്തി കെട്ടാനോ ഉയർത്തി കെട്ടാനോ ഞാൻ അർഹനല്ല? പക്ഷെ പുറകോട്ട് ചിന്തിക്കുന്നത് നല്ലതാണ്

  • @shameervklm6457
    @shameervklm6457 Рік тому +1

    ഇതിലും താഴ്ന്ന പെർഫോമൻസിന് ഗോൾഡൻ ബസറ് കൊടുത്തിട്ടുണ്ട്

  • @chandrankchandrank7347
    @chandrankchandrank7347 Рік тому +2

    Pakka adwanam oru rekshayumill 😂

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 Рік тому +3

    super comedy 😀and super Jodi👍

  • @SabeerVp
    @SabeerVp 11 місяців тому +1

    Evarudea team. Work Adipoli yaan

  • @fousiyapk2530
    @fousiyapk2530 Рік тому +10

    Eyaalanthinaa.ദീവൂട്ടിയെ.ohzivaakkiyath

  • @jogscyborg
    @jogscyborg Рік тому +7

    അവൾക്ക് പച്ചമാങ്ങാ തിന്നാണാഗ്രഹം ...അതിനു വെപ്പ് പല്ലു സമ്മതിക്കുമോ ..?
    രണ്ട് കൊച്ചുങ്ങളെ എടുത്താൽ ഊന്നുവടി ആരെടുക്കും ..?
    ഇതൊക്കെ തന്മയത്തത്തോടെ കേറ്റിയാൽ ഇനിയും പൊളിച്ചേനെ 😂

  • @pirategaming586
    @pirategaming586 Рік тому +3

    ചെറുമീനോ??? 😂😂😂 പ്രാവ്.. അൽ പൊളി 😂😂

    • @sijunair6669
      @sijunair6669 Рік тому

      ചെറുമീൻ അല്ല. ചേറുമീൻ

  • @akshayachu3119
    @akshayachu3119 Рік тому +3

    Poli saanam 🤣🤣🤣

  • @shajiparammel4452
    @shajiparammel4452 Рік тому

    😂 ഇടുക്കി സ്ലാങ്ങ് കൊണ്ട് രക്ഷപെട്ടു

  • @akshayachu3119
    @akshayachu3119 Рік тому +1

    Ethinu bumber koduthaal pora...😍😂 🥵

  • @riyasm9890
    @riyasm9890 Рік тому +3

    സ്റ്റാൻഡേർഡ് കോമഡി ❤😂😂😅

  • @anilkumarunni5041
    @anilkumarunni5041 Рік тому +2

    സൂപ്പർ സ്കിറ്റ് ❤

  • @AnithaAni-b8z
    @AnithaAni-b8z Рік тому +5

    Super comedy😂😂🎉🎉. Ivar allengilum adipoly ane.

  • @athulyarajan2287
    @athulyarajan2287 Рік тому +1

    Skit nte time koottiyo? 4 min allalo ipo?

  • @whiteangel2255
    @whiteangel2255 7 місяців тому

    SKit poli arunnu ആദ്യം അച്ഛന്റെ peru 2 pravashyam martti vilichathu ozhichal Michele ennu adyam vilichu pinne baby ennum

  • @johnsonvettom4273
    @johnsonvettom4273 Рік тому +1

    E...Achaayan..... ഒരു രേഷയും ഇല്ല😂😂

  • @sabuphilip6253
    @sabuphilip6253 11 місяців тому

    നിങ്ങൾ പൊളിയാണ്

  • @LovelyJohn-v1w
    @LovelyJohn-v1w Рік тому

    Ethanu molu yadartha farhaw

  • @Ashasanil2266
    @Ashasanil2266 Рік тому +3

    ചിരിച്ചു ചത്തെ 😂😂😂😂👌👌👌

  • @sabutgeorge1976
    @sabutgeorge1976 Рік тому +4

    പൊളിച്ച് അടുക്കി😂😂😅😅🤩🤩👌👌👌👌👏👏

  • @sheelasamuel7993
    @sheelasamuel7993 Рік тому +1

    സൂപ്പർ 👍🏽😃😃😍❤️

  • @vynavijithin4147
    @vynavijithin4147 Рік тому

    ഈ link ഒന്നു കണ്ടാൽ മതി

  • @mrsakerala4444
    @mrsakerala4444 Рік тому +1

    Stadium vinodhom evide poyi 😂

  • @ratheeshdivakaran5885
    @ratheeshdivakaran5885 Рік тому +6

    ഈ സീസണിൽ ഗോൾഡൺ ബംബർ ഇല്ലേ.ഉണ്ടെങ്കിൽ അത് കൊടുക്കണമായിരുന്നു

  • @muhammedfayiz-il6jr
    @muhammedfayiz-il6jr Рік тому +5

    ഈ പ്രായത്തിൽ ഗർഭിണി യായി 🤣🤣🤣

  • @shaijalbabut1547
    @shaijalbabut1547 Рік тому +4

    ഇവനെ ആദ്യം പുറത്താക്കണം

  • @hafismoments8986
    @hafismoments8986 Рік тому +6

    😂😂😂😂ചിരിച്ചു ഒരു വിധമായി

  • @nakulwayanad4022
    @nakulwayanad4022 Рік тому +2

    പൊളിച്ചു🎉

  • @jalajakumari3016
    @jalajakumari3016 Рік тому +1

    നന്നായിട്ടുണ്ട് 🙏👍

  • @Jicku619
    @Jicku619 Рік тому +1

    ഞാൻ കണ്ടതിലേയ..... 3:24

  • @ShajuNP-et8ow
    @ShajuNP-et8ow 2 місяці тому

    രസമായിരിക്കുന്നു