Це відео не доступне.
Перепрошуємо.

അഗസ്ത്യർ - 18 മിസ്റ്റിക്കുകൾ

Поділитися
Вставка
  • Опубліковано 6 чер 2024
  • സിദ്ധപാരമ്പര്യത്തിന്റെ മഹത്വം തെളിയമോടെ തെളിഞ്ഞു കാണുന്ന അഗസ്ത്യരെ കുറിച്ച് കേൾക്കാം
    #18Mystics
    Agasthya
    #Bogar
    #Siddhar
    #SiddharSpirituality
    #Tantra
    #Siddhantasiavam
    #MysticWisdom
    #AncientMystics
    #SpiritualTraditions
    #SacredKnowledge
    #DivineMystics
    #SiddhaScience
    #MysticalTeachings
    #TantricPractices
    #EnlightenmentJourney
    #SiddharYoga
    #SpiritualAwakening
    #SacredTraditions
    #MysticPaths

КОМЕНТАРІ • 17

  • @jineshjinesh5806
    @jineshjinesh5806 Місяць тому +1

    OM Saravana BHAVAYA NAMAHA..

  • @sheejabose9897
    @sheejabose9897 13 днів тому

    🙏🏼

  • @sasibhooshan4973
    @sasibhooshan4973 Місяць тому +2

    ഓം നമഃശിവായ!

  • @remak8646
    @remak8646 Місяць тому +2

    സൂപ്പർ സർ 🙏🙏🙏🙏❤😍

  • @hareeshlive
    @hareeshlive 26 днів тому

    best place

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 Місяць тому +3

    അഗസ്ത്യ മുനി ശിവപാർവ്വതി പരിണയ സമയത്ത് യാഗം നടത്തിയ സ്ഥലമാണ് ശോണാദ്രി അഥവാ ചെങ്കുന്നൂർ എന്ന ചെങ്ങന്നൂർ.
    ചെങ്ങന്നൂർ മഹാദേവക്ഷേത്രക്കുളം ഇന്നിരിക്കുന്ന സ്ഥലമായിരുന്നു അന്നത്തെ യാഗശാല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
    ഇതിൽ രസകരമായ ഒരു ചരിത്രമുണ്ട്. 80 കളുടെ ആദ്യ പകുതിയിൽ പായലും, ചെളിയും എല്ലാം മൂടിക്കിടന്നിരുന്ന ഈ ക്ഷേത്രക്കുളം വൃത്തിയാക്കാൻ സംഘം നേതൃത്വം നൽകുന്ന കമ്മിറ്റി നിശ്ചയിച്ചു. അങ്ങനെ കുളം വറ്റിച്ച് ചെളികൾ നീക്കം ചെയ്ത് താഴേക്ക് ചെന്നപ്പോൾ ചെളിവാരുന്ന തൂമ്പ പോലെയുള്ള പണിയായുധങ്ങൾ താഴെ ഉള്ള പാറകളിൽ ചെന്ന് തട്ടിയപ്പോൾ വലിയ ശബ്ദങ്ങൾ.. വീണ്ടും കുത്തി നോക്കിയപ്പോൾ അവ പാറകളിൽ തട്ടുമ്പോളുള്ള ശബ്ദമല്ല മറിച്ച് വലിയ ചെമ്പുപാത്രങ്ങളിൽ തട്ടുമ്പോൾ ഉള്ള ശബ്ദങ്ങളായിട്ടാണ് അനുഭവപ്പെട്ടത്.
    തുടർന്ന് പ്രശ്നവിചാരം നടത്തിയപ്പോൾ അവ അഗസ്ത്യൻ്റെ യാഗം നടത്തിയപ്പോൾ ഉപയോഗിച്ചവ ആണെന്ന അഭിപ്രായം വന്നു. അതെടുക്കേണ്ട എന്ന് ഉപദേശവും. തുടർന്ന് കളം നന്നാക്കൽ പാതി വഴി ഉപേക്ഷിച്ചു. ഇന്നും അതാണ് സ്ഥിതി.
    അന്ന് സ്ക്കൂൾ കാലത്ത് ഞാനും ഈ വഴിയായിരുന്നു പോയിരുന്നത്. ഇതെല്ലാം കണ്ടിട്ടുമുണ്ട്. ഇതു കണ്ടപ്പോൾ അന്നത്തെ ആ കഥ പറയാമെന്ന് തോന്നി. 🙏

  • @reshmiron
    @reshmiron 28 днів тому +1

    സർ,
    ഇത് ഷൂട്ട് ചെയ്ത സ്‌ഥലമേതാണെന്നറിയാൻ ആഗ്രഹമുണ്ട്..അതിമനോഹരം

  • @abhinavcmenon886
    @abhinavcmenon886 2 місяці тому +3

    നമസ്ക്കാരം സർ..🙏🙏🙏

  • @bravohector2003
    @bravohector2003 2 місяці тому +3

    Waiting for next part..

  • @KRISHNAKUMARCB
    @KRISHNAKUMARCB 18 годин тому

    The episode and the song has been so hearty and awesome. The only thing that intrigued me was that the lyrics seemed so contemporary and I felt that Sage Agathyar could not have done this. Moreover the lines "uzhandru thirintha ennai..." doesn't match with the persona of the sage as I understand him as someone who doesn't yield or accede to the other person's supremacy.
    So the verses "uyariya periyor..." is almost impossible from someone like him.
    In this context, I had Googled and an article that appeared in a Madras carnatic heritage site says that this was written by someone called Nochur swamiji who was also nicknamed as Agathiyar....
    I feel that this could be possibility.. who knows?
    Agathiyar himself might have manifested time and time again in different forms and names..

  • @Jaganmaatha
    @Jaganmaatha 2 місяці тому +1

    Thank you Ramanand,🙏🙏🙏

  • @gopikrishnanraghavan
    @gopikrishnanraghavan Місяць тому

    🙏

  • @jayapradeep7530
    @jayapradeep7530 Місяць тому

    🙏🙏🙏

  • @ay.8008
    @ay.8008 Місяць тому

  • @Aanandabhairavi
    @Aanandabhairavi 2 місяці тому

    ❤❤❤❤

  • @hareek3745
    @hareek3745 2 місяці тому

    🙏

  • @bijuraghavan9103
    @bijuraghavan9103 2 місяці тому

    🙏