മായിയമ്മ എന്ന അവധൂതയുടെ അത്ഭുതങ്ങൾ -- ദൈവീക ശക്തി -- ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.

Поділитися
Вставка
  • Опубліковано 8 вер 2024
  • മായിയമ്മ എന്ന അവധൂതയുടെ അത്ഭുതങ്ങൾ --ദൈവീക ശക്തി --ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.
    ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
    ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
    (ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
    ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

КОМЕНТАРІ • 25

  • @sobhavijayan5227
    @sobhavijayan5227 Місяць тому +2

    🙏🙏🙏

  • @aswathyrajesh3521
    @aswathyrajesh3521 Місяць тому +2

    തിരുവല്ലത്തു കണ്ടിട്ടുണ്ട്, poonthura സ്വാമിയേ kandittund

  • @DevikaR.S
    @DevikaR.S Місяць тому +2

    Good info

  • @DevikaR.S
    @DevikaR.S Місяць тому +2

    Thanksgiving this'll video

  • @jineshjinesh5806
    @jineshjinesh5806 Місяць тому +8

    ഇപ്പോൾ ജീവിച്ചിരിക്കുന്ന അവധൂതർ ആരെങ്കിലും ഉണ്ടോ

    • @Praveen-ys7bs
      @Praveen-ys7bs Місяць тому +5

      കർണാടകയിൽ തുംകൂർ എന്ന സ്ഥലത്ത് ഉണ്ട്. തലശ്ശേരിയിൽ ഒരു അമ്മ ഉണ്ടായിരുന്നു. അടുത്ത കാലത്ത് സമാധി ആയി. മൂകാംബിക ക്ഷേത്ര പരിസരം അവധൂതൻമാരുടെ കേന്ദ്രം ആണ്

    • @mridulam4544
      @mridulam4544 Місяць тому +4

      ഓച്ചിറയിൽ അനേകം അവധൂതർ ഉണ്ട്.

    • @sreekanthkm399
      @sreekanthkm399 Місяць тому +1

      തൊപ്പി അമ്മ

  • @JayadevanKshemendren
    @JayadevanKshemendren Місяць тому +1

    I saw Mayiyamma in 1982

  • @anandakumar4582
    @anandakumar4582 Місяць тому +1

    Thiruvallam amma

  • @muralidharanp5365
    @muralidharanp5365 Місяць тому +1

    ഹരേ കൃഷ്‌ണ🙏🏻

  • @manjukaithayil4511
    @manjukaithayil4511 Місяць тому +2

    പോത്തം കോട്ചിന്താലയ സ്വാമികൾ.....

  • @kkvs472
    @kkvs472 Місяць тому +2

  • @radhakrishnannair6019
    @radhakrishnannair6019 Місяць тому +2

    🙏🙏🙏🙏🙏

  • @gopalakrishnannair3581
    @gopalakrishnannair3581 Місяць тому +1

    Did you know about Chennithala, sidhan

  • @VISHNUTALKS93
    @VISHNUTALKS93 Місяць тому +2

    🙏🩷🙏🩷🙏

  • @aswathysuresh646
    @aswathysuresh646 Місяць тому +2

    Background noise😢

  • @Supershorts320
    @Supershorts320 Місяць тому +2

    Reghu sr nte number tharamo pls

  • @asokank1127
    @asokank1127 Місяць тому

    🙏🙏

  • @sreejayasree3110
    @sreejayasree3110 Місяць тому +1

    🙏🙏🙏❤️

  • @sreesakthisakthi7518
    @sreesakthisakthi7518 Місяць тому

    🙏

  • @sarithaavinod1705
    @sarithaavinod1705 Місяць тому +1

    🙏🏻🙏🏻🙏🏻

  • @SobhanaAneesh
    @SobhanaAneesh Місяць тому

    🙏🙏🙏

  • @rajank112
    @rajank112 Місяць тому

    🙏🙏🙏