"നിന്റെ ലിംഗം ഈ ക്ഷണം തന്നെ മുറിഞ്ഞു വീഴട്ടെ...." || Shiva Puranam - Kotirudra Samhita

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 68

  • @MystifiedMalayalam
    @MystifiedMalayalam  4 місяці тому

    ഈ കഥ തെറ്റാണ്' ശിവനെ അപമാനിക്കാൻ ഉണ്ടാക്കിയതാണ് എന്ന് പറയുന്നവരോട്. ഈ കഥ "ശിവ പുരാണം - Kotirudra - samhita" ൽ പറയുന്നു.
    * നിയമങ്ങളെയും, നീതികളെയും, ആചാരങ്ങളെയും, മാനാഭിമാനങ്ങളെയും ഭസ്മമാക്കിയ ശിവൻ.
    * ഭൂതങ്ങളും പ്രേതങ്ങളും അസുരന്മാരും മൃഗങ്ങളും ആഘോഷിക്കുന്ന ശിവൻ.
    * അഘോരികളുടെ നാഥനായി ശ്മശാനത്തിൽ ചുടല ഭസ്മം തൂകി നൃത്തമാടുന്ന ശിവൻ.
    അവനോ അപമാനം.. അവനോ അഭിമാനം....മറ്റേണ്ടത് ഈ കഥയല്ല വൃത്തി ശൂന്യമായ മനുഷ്യന്റെ മനസ്സാണ്..
    യക്ഷസ്വരൂപായ, ജടധരായാ, നമഃ ശിവായ ❤‍🔥

  • @falgun86645
    @falgun86645 5 місяців тому +112

    ഈ കഥ ബ്രിട്ടീഷ്കാർ സനാതനത്തെ അവഹേളിക്കാൻ കൂട്ടി ചേർത്തതാണെന്ന് കേട്ടിട്ടുണ്ട്😮

    • @GuruEesan-atomfounder
      @GuruEesan-atomfounder 5 місяців тому +12

      സനാതന മെന്നാൽ മതങ്ങൾ ആയ ആശീവകം സിദ്ധ മതം, ബുദ്ധ മതം, ജൈന മതം എന്നിവ മാത്രം. ബാക്കിയുള്ള എല്ലാം സുനതനം

  • @SanthoshKumar-b1o
    @SanthoshKumar-b1o 5 місяців тому +26

    ഓം നമ: ശിവായ, ആദിയും അന്ത്യവും ഇല്ലാത്ത മഹാ പ്രഭു അങ്ങന്റെ മഹാദേവൻ .......

  • @minukarunakaran7894
    @minukarunakaran7894 5 місяців тому +22

    ഇതൊന്നും സത്യവുമല്ല കള്ളവുമല്ല.ചോദ്യവും ഇല്ലാ, ഉത്തരവും ഇല്ലാ,വെളിച്ചമാണ് എന്റെ
    🙏❤️പ്രഭു❤️🙏
    എന്നാൽ ഇരുട്ടും എന്റെ
    🙏❤️പ്രഭു❤️🙏
    തന്നെ
    അതാണ് എന്റെ
    🙏❤️പ്രഭു❤️🙏
    🙏❤️മഹാദേവൻപാർവ്വതീമാതാ❤️🙏

  • @basithtm2177
    @basithtm2177 5 місяців тому +7

    Hii ✋🏻
    ഞാൻ ഒരു മുസ്ലിം ആണ്, കഥ ഒന്ന് കേൾക്കാൻ കേറിയതാണ്, ഒപ്പം ആളുകൾ കമന്റ്‌ ബോക്സിൽ വല്ല വെറുപ്പും വിതറുന്നുണ്ടോ എന്നും നോക്കി, അങ്ങനെ ഒന്നും കണ്ടില്ല അതിൽ സന്തോഷമുണ്ട്,
    നിങ്ങൾക്കും ഇസ്ലാമിക കഥകളും കേൾക്കാൻ അവസരം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
    മറ്റു മതങ്ങളെ ബഹുമാനിക്കുകയും അവരുടെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അവഹേളിക്കുകയും ചെയ്യാത്ത എല്ലാവർക്കും നല്ലത് വരട്ടെ 🤲

  • @EnchantedNotions00
    @EnchantedNotions00 5 місяців тому +25

    ഹിമാലയത്തിൽ നിന്നിറങ്ങിയ ശിവൻ തെക്കേ Indiaൽ ആണ് യാത്ര അവസാനിപ്പിച്ചത്. അവിടുത്തുക്കാർ അവനെ വിളിച്ചിരുന്നത് ശിവപെരുമാൾ (പെരിയ ആൾ ) എന്നാണ്... കാട്ടാളൻ അവിടെ എത്തുമ്പോൾ ഒരു ഗുരു ആയി മാറിക്കഴിഞ്ഞിരുന്നു...ഏതൊരു കൊച്ചു കുട്ടിക്കും, മൃഗങ്ങൾക്ക് പോലും അയാളിൽ നിന്ന് വിദ്യ പ്രാപ്തമാക്കാൻ സാധിച്ചിരുന്നു... കുട്ടികളായിരുന്നു കൂടുതലും അയാളുടെ ശിഷ്യന്മാർ... കുട്ടികളിലൂടെ തന്നെയാണ് അയാളുടെ social skill ലുള്ള പോരായ്മ അവസാനിച്ചതും..........തെക്കിന്റെ പെരുമാൾ വടക്കിലേക്ക് തിരിച്ചു പോകുമ്പോൾ അവർക്കുവേണ്ടി അയാൾ തന്നെത്തന്നെ സ്വയം അവിടെ പ്രധിഷ്ഠിച്ചു.... അതിനു ശേഷം ആയാൾ അറിയപ്പെട്ടതും ആരാധിക്കപ്പെതും #വടക്കുംനാഥശിവപെരുമാൾ എന്ന നാമത്തിലാണ്.... The completion of Mahadev 💯/100... Guru Vadakkumnathan 🥇☯️💯🪬🥊🔱⌛🧭🧬📚🙏

  • @binimolo-hk5xo
    @binimolo-hk5xo 5 місяців тому +6

    Adyayitta ee katha kelkunne 🙏 ohm nama shivaya 🙏

  • @sujiths899
    @sujiths899 5 місяців тому +38

    പിന്നെ വേറൊരു കാര്യമുണ്ട് നമ്മുടെ ഈ വിശ്വപ്രപഞ്ചം മുഴുവനും ഒരു ഹെലിപ്സോയ്ഡ് (ലിംഗരൂപം) രൂപത്തിലാണ് അതായത് ഒരു ഗ്യാസ് കുറ്റി യുടെ ഉള്ളിൽ ഊർജ്ജം നിറച്ചിരിക്കുന്നത് പോലെ തന്നെയാണ് നമ്മുടെ ഈ പ്രപഞ്ചവും ഒരു അർത്ഥവത്താകൃതിയിലാണ് നിൽക്കുന്നത് അതിന്റെ ഉള്ളിലുള്ള ഊർജ്ജങ്ങളാണ് നമ്മുടെ സമസ്ത കോടി ഗ്യാലക്സികളും നമ്മുടെ പ്രപഞ്ചവും അങ്ങനെയെങ്കിൽ ആ വിശ്വ പ്രപഞ്ചത്തിന്റെ രൂപമാണ് ശിവനും ഉള്ളത് അതുകൊണ്ട് ആ ഒരു വിശ്വ പ്രപഞ്ചത്തിന്റെ രൂപമാണ് ഒരു അടയാളമാണ് ശിവലിംഗം പ്രപഞ്ചത്തിന്റെ രൂപമാണ് ശിവനും ഉള്ളത്

  • @Aaradhya_Achu
    @Aaradhya_Achu 5 місяців тому +10

    ഓം നമഃ ശിവായ🧘

  • @pranavsv681
    @pranavsv681 5 місяців тому +8

    Eniku ippol 31 Vayasu Ithrayum kaalam njaan Vishnu Bakthnayirnu Bowdika Aaghrahagalonnum valuthayittlla. Pakshe Pranaya NirashiyamEnne Alatti Manasu Valathe Aayapozhanu Eppozhum Sreekandeswaram Ambalam Swapnam Kanunathu Entho Valiya Aashosam Pole Njaan Ippol Avide Nithya Sadarshakan Njaan Aagrahichathu Entho Athu Ente Ullil Ninu poye ManaShaanthiym Kitti. Ente Aathmavu Unaruna Velicham. Njaan Ennum Maha Deva Bakthan

  • @radhakrishnahari5516
    @radhakrishnahari5516 5 місяців тому +7

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @vaishnavnandhu3189
    @vaishnavnandhu3189 5 місяців тому +3

    Devan Marilum Devan Nte Mahadevan...
    Om Nama Shivayaaa...

  • @arunraveendran4852
    @arunraveendran4852 5 місяців тому +7

    ഓം നമഃശിവായ 🌍

  • @shyniberney4011
    @shyniberney4011 5 місяців тому +6

    ഞാൻ ശിവൻ ആകുന്നു ❤❤❤

  • @varnasham
    @varnasham 5 місяців тому +1

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമഃ ശിവായ 🙏🏻🙏🏻

  • @AnanduunniAnanduunni
    @AnanduunniAnanduunni 5 місяців тому +5

    ഓം നമഃ ശിവായ🔱

  • @Wexyz-ze2tv
    @Wexyz-ze2tv 5 місяців тому +1

    ഓം നമഃ ശിവായ 🙏🙏🙏പുതിയ ചാനൽ ഇന്നലെ vdo വന്നതാണ്. പക്ഷേ പിന്നേ നോകാം നു വച്ചു നോക്കിട്ടൊന്നും കണ്ടില്ല. ഇപ്പോ കിട്ടി സബ്സ്ക്രൈബ് ചെയ്തു.. ശിവലിംക കഥ എപ്പോളോ കേട്ടു. ഓർമയിൽ ഇല്ലായിരുന്നു.. ഇപ്പോ കേട്ടതിനു സന്തോഷം,, 🙏🙏🙏നന്ദി

  • @MusicallyAmal
    @MusicallyAmal 5 місяців тому +17

    ശിവൻ ഹിന്ദുവിന്റെ മാത്രം അല്ല ഒരു മതത്തിന്റെയും സ്വന്തം അല്ല. ശിവൻ സർവ്വ വ്യാപിയാണ് ശിവൻ സർവ്വരുടെയും ആണ്. ശിവനിൽ ആണ് ഈ സർവ്വ പ്രപഞ്ചം മുഴുവനും കുടികൊള്ളുന്നത്.. സദാശിവ പരം പൊരുൾ .. ഓം നമ: ശിവായ🕉️

  • @sreejayasree3110
    @sreejayasree3110 5 місяців тому +4

    ഓം നമഃ ശിവായ 🙏🙏🙏❤️

  • @sajansanu4774
    @sajansanu4774 5 місяців тому +5

    ഓം നമ:ശിവായ

  • @sanusaranya3567
    @sanusaranya3567 5 місяців тому +4

    ഓം നമശിവായ 🙏🙏🙏🙏

  • @rajipk36
    @rajipk36 5 місяців тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 5 місяців тому +1

    ❤❤om nam shevaya,,, ❤njan orupadu veswasi alla,, bt njan amablathil povunathum kuravannu njan ettavum koduthal piyathum siva temple annu,,, enna enta bagavan ellapozhum rekshichittud,,,, enta daridryem ozhichu bakki ella satharabagalilum,,

  • @aksharasubhash6815
    @aksharasubhash6815 5 місяців тому +1

    OHM NAMAH SIVAYA
    I OWE YOU ONE🙏
    VERY INFORMATIVE VIDEO

  • @damayanthiamma9597
    @damayanthiamma9597 5 місяців тому +1

    ഓം നമഃ ശിവായ ..❤

  • @beenanaveen7289
    @beenanaveen7289 4 місяці тому

    OmNamaShivaya.....HaraHaraMahadeva...thank god......❤❤❤❤

  • @SumaK.p-n2d
    @SumaK.p-n2d 5 місяців тому

    ഇത് പുതിയ അറിവാണ്🙏🙏🙏🙏🙏

  • @SunithaSunni-l2p
    @SunithaSunni-l2p 5 місяців тому +3

    om Nama Shivaya❤❤❤❤❤🙏🙏🙏🙏🙏

  • @suryaaswathy2338
    @suryaaswathy2338 5 місяців тому +1

    OM NAMASHIVAYA...Ente MAHADEVA🙏🙏🙏🙏🙏🙏

  • @rahinrahi6628
    @rahinrahi6628 5 місяців тому +5

    ശിവൻ അരാണ് മനുഷ്യൻ ദൈവം അയി മറിയതാണോ അല്ലെങ്കില് അഡ്വാൻസ്ട് ആയ ഏതെങ്കിലും അന്യ ഗ്രഹത്തിൽ നിന്നും വന്നതാണോ ഇതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bijoybijoy.c
    @bijoybijoy.c 5 місяців тому +4

    Ohm namashivaya

  • @imlucifer5040
    @imlucifer5040 5 місяців тому +7

    Ithu vaidikar thalli undakiya kathayaanu
    Mattethu devane aradhikunnathinum munbu thanne shivane aayirunnu ivdathe janangal aradhichu ponirunnath

  • @sheebakp1271
    @sheebakp1271 5 місяців тому +1

    Thank you so much❤💐🙏

  • @amaljagadeesh2385
    @amaljagadeesh2385 5 місяців тому +1

    Hara hara maha deva 🙏🏻🙏🏻

  • @sankarnarayanan8697
    @sankarnarayanan8697 5 місяців тому +2

    Aum Namah Shivaya 🙏🌺🌺🌺

  • @lisymolviveen3075
    @lisymolviveen3075 5 місяців тому +3

    Oom nama sivay 🙏🙏🙏🙏

  • @anjujoycyanju3696
    @anjujoycyanju3696 5 місяців тому +1

    Om namah sivayya ❤❤❤

  • @muhammadashif4278
    @muhammadashif4278 5 місяців тому

    Nice video 🧤

  • @divyamolpg8351
    @divyamolpg8351 5 місяців тому +1

    Om namassivaya 🎉

  • @muhammadashif4278
    @muhammadashif4278 5 місяців тому

    Ynx bro

  • @JishnuShaji-fe9li
    @JishnuShaji-fe9li 5 місяців тому

    Om namahshivaya 🙏🕉️🙏

  • @abvknam1416
    @abvknam1416 5 місяців тому

    ഓ൦ നമഃ ശിവായ🙏🙏🙏🙏

  • @gk1500
    @gk1500 5 місяців тому

    E story kailashanath l parayunund but ellaam ithu pole alla paranjathu ennu mathram..

  • @RajeshShyam-y8k
    @RajeshShyam-y8k 5 місяців тому +11

    ചേട്ടാ തെറ്റിദ്ധരിക്കരുത് വേറെ നെഗറ്റീവ് ആയിട്ട് ഒന്നും പറയുന്നതല്ല. ഈ വീഡിയോ തുടക്കത്തിൽ ശിവ ഭഗവാനെ അവൻ എന്ന് വിളിച്ചത് അത്ര ശരിയായില്ല. (Adithyan)

  • @kalyaniakshara
    @kalyaniakshara 5 місяців тому +1

    Om nama shivaya

  • @luckgaming999............hakd.
    @luckgaming999............hakd. 5 місяців тому

    Jai shree Ram ❤

  • @prasadwayanad3837
    @prasadwayanad3837 5 місяців тому

    🙏🏻🙏🏻🙏🏻❤️

  • @aadilasayishasfathusworld7900
    @aadilasayishasfathusworld7900 5 місяців тому

    ❤❤❤❤

  • @RoshiniPaiva
    @RoshiniPaiva 5 місяців тому

    ❤😊😊

  • @AshaGS-q9o
    @AshaGS-q9o 5 місяців тому

    Om namo nama sivaya

  • @harivison7212
    @harivison7212 5 місяців тому +2

    ഇത് അത്ര ശെരി ആണോ.. മഹാദേവൻ.. പരശുരാമൻ.. ഹനുമാൻ.. ആശ്വ താ മ. അങ്ങനെ ചിലർ ഇപ്പോഴും കൈലാസ പാർവത്തിൽ ജീവിച്ചു ഇരിപ്പുണ്ട് യോഗ നിദ്ര യിൽ എന്ന് കേൾക്കുന്നു

    • @MystifiedMalayalam
      @MystifiedMalayalam  5 місяців тому +1

      സാധ്യതയുണ്ട്, പൂർണ്ണമായും തള്ളി കളയാൻ സാധിക്കില്ല

  • @Airaavadham
    @Airaavadham 5 місяців тому +2

    Om namo narayana

  • @Kichux_1111
    @Kichux_1111 5 місяців тому

    Channel nte name ntha change akiyath,🤔🤔

  • @Jyothiii333
    @Jyothiii333 5 місяців тому

    🙏💙

  • @aneeshjyothirnath
    @aneeshjyothirnath 5 місяців тому

    Keshiyil ninnum itu prateekshichilla😂😂😂

  • @skilltechfabrications1089
    @skilltechfabrications1089 5 місяців тому

    🙏🙏🙏

  • @arathy3861
    @arathy3861 5 місяців тому

    💙📿

  • @reshmarenjith9809
    @reshmarenjith9809 5 місяців тому

  • @MurshiMurshi-s8f
    @MurshiMurshi-s8f 5 місяців тому

    🙏

  • @മൊട്ടശിവകെട്ടശിവ-ജ4ഗ

    അഹം രുദ്രാസ്മി

  • @sunilp5977
    @sunilp5977 5 місяців тому

    ഓം നമഃശിവായ 🙏🙏🙏

  • @dhanyasiva1875
    @dhanyasiva1875 5 місяців тому +1

    🙏

  • @SindhuR-xk9ut
    @SindhuR-xk9ut 5 місяців тому +5

    ഓം നമഃ ശിവായ 🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @nandana3584
    @nandana3584 5 місяців тому

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼❤🌹