വണ്ടിയുടെ ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ.ഒരുലക്ഷം രൂപ വരെ സമ്പാദിക്കാം

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 371

  • @adarshbabu6637
    @adarshbabu6637 5 місяців тому +340

    ബ്രോ,, പുത്തേട്ടു ട്രാവെൽസിനെ നോക്കിയിട്ട് കാര്യമില്ല അവർ ചെറിയ ടീം ഒന്നുമല്ല , ഒത്തിരി കണക്ഷൻ നും സ്വന്തം ആയിട്ട് ലോറി ഓഫീസും സ്വന്തം വർക്ഷോപ്പും എല്ലാം ഉള്ളവരാണ് അവർ, പിന്നെ അവർക്ക് 35 ലോറികളുണ്ട് അതിൽ മുക്കാൽ ശതമാനം ലോറികളും ഫിനാൻസ് തീർന്നതാണ്, അത് മാത്രമല്ല അവരുടെ മുക്കാൽ ശതമാനം ലോറികളും കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് രെജിസ്ട്രെസ്ഷനുകൾ ആണ് ആ വണ്ടികളിൽ നിന്നും നല്ല ലാഭം ഉണ്ടാക്കാൻ കഴിയുന്നുണ്ട് അവർക്ക്, പിന്നെ അവര് വ്ലോഗ് ചെയുന്ന ലോറി ലാഭം നോക്കിയല്ല ഓടുന്നെ എന്ന് അവര് തന്നെ പറയാറുണ്ട്,,, ഞാൻ കുറെ നാൾ അവരുടെ വണ്ടിയിൽ ഓടിയിരുന്നതാണ്, സൂപ്പർ പെരുമാറ്റം ആണ് രാജേഷേട്ടന്റെയും രതീഷേട്ടന്റെയും അത് തന്നെ ആണ് അവരുടെ വിജയവും,,,

    • @travelbros2733
      @travelbros2733  5 місяців тому +20

      Okay thanks for your information ❤

    • @MoonSon-zx8ek
      @MoonSon-zx8ek 5 місяців тому

      @@adarshbabu6637 യെസ്, അവർ ഞാൻ താമസിക്കുന്ന ഏരിയ ഇൽ ആണ് താമസിക്കുന്നത്, നല്ല ആൾക്കാർ ആണ്

    • @varmagi7050
      @varmagi7050 5 місяців тому +15

      മുതലാളി തൊഴിലാളി എന്ന രീതി അവസാനിച്ചാൽ ഏല്ലാം ശരിയാവും

    • @fayiztp1798
      @fayiztp1798 5 місяців тому +1

    • @shobyvarghese342
      @shobyvarghese342 5 місяців тому +2

      Njan manacil vicharicha kaaryam aanu

  • @mkd121
    @mkd121 4 місяці тому +11

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് 👍👍

  • @biker__bro
    @biker__bro 5 місяців тому +11

    1000% ശെരിയാണ് ചേട്ടൻ പറഞ്ഞത് , 1ton ന്റെ വണ്ടി ഓടിയാൽ ഇതിലും ലാഭം ഉണ്ട്

  • @Indian2822.
    @Indian2822. 18 днів тому +1

    ഞാൻ ഛത്തീസ്‌ ഘഡ് സ്ഥിരം ആയി ഓടുന്നു, 16 വീൽ, മാസം 2 ട്രിപ്പ്‌, ഓണർ നു മാസം 150000 ബാലൻസ് കൊടുക്കുന്നുണ്ട് 👍, ഓടണം 👌

    • @travelbros2733
      @travelbros2733  16 днів тому

      എന്തിൻറെ ഓട്ടമാണ് ഓടുന്നത്

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 4 місяці тому +13

    വണ്ടി മേടിച്ചാൽ നികുതി, റോഡ് നികുതി,ടോൾ പിരിവു, ഇന്ധന നികുതി ,സംസ്ഥാന നികുതി, കൈക്കൂലി, പെര്മിറ്റി പുതുക്കൽ, സ്പീഡ് ഗവർണർ അങ്ങനെ നോക്കിയാൽ രാജ ഭരണം തന്നെ ഭേദം. ഇവന്മാർ ഈ നികുതി മേടിക്കുന്നതല്ലാതെ നാടിനു എന്തെങ്കിലും ചെയ്യുന്നുണ്ടോ ?

  • @tomhirsgarten
    @tomhirsgarten 4 місяці тому +1

    You ❤TOUCHING life story with lorry. Ok. Sharing your thoughts and emotions with love. Excellent. Your experience is always appreciated. You will get more knowledge from others. So share to others. they will help you, new ideas, reveal your foolish feelings. Gain or lose. Actually, you are not winning. Time is precious. Next time you will be able to make money, depreciation?.GOD BLESS YOU ABUNDANTLY

  • @girisankar3774
    @girisankar3774 4 місяці тому +17

    പെരുമ്പാവൂർ ഉള്ളവർ എല്ലാവരും കള്ളന്മാരാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത് ബ്രോക്കർമാർ

    • @rahulettansentertainment3857
      @rahulettansentertainment3857 4 місяці тому +1

      പ്രേത്യേകിച്ചു ആന്റണി പെരുമ്പാവൂർ

  • @ramsheeqramshi7404
    @ramsheeqramshi7404 5 місяців тому +19

    Millega eduth oduvane Balance enthayalum undavum
    Njn ithe model benz thane odune enni total 500 km up and down running und vadaka 34k okke varum 3day kond vandi poyi varum kittuna balance 13k aan ella chelavum kazhinj millega undakkiya labham thaneya ee field

  • @uservyds
    @uservyds 4 місяці тому +8

    1:25 പൊന്നു മക്കളെ ആരും പോയി യൂട്യൂബിൽ വീഡിയോ ഇടുന്ന പുത്തത് ട്രാവൽ വ്ലോഗ് പോലുള്ള ആളുകളുടെ വീഡിയോ കണ്ടിട്ട് ആത്മ പ്രചോദനം ഉൾക്കൊണ്ടു പോയി ലോറി വാങ്ങി ഉള്ള കിടപ്പാടം വിറ്റു കടത്തിൽ ആയി ഉള്ള മനഃസമാദാനം കളയാരുതേ 🙏🙏റൂട്ട് ബസ് & ലോറി കുത്തുപാള എടുക്കാൻ തെണ്ടാൻ ബെസ്റ്റ് ആണേ 👌🙏... മുൻപരിജയം ഉള്ളോണ്ട് പറഞ്ഞു പോയതാ 5:22

    • @evjohnson9341
      @evjohnson9341 4 місяці тому +1

      Aama❤sir❤correct

    • @evjohnson9341
      @evjohnson9341 4 місяці тому +1

      Mun,,parechyam❤,,ichhapuram❤Root❤Aano??

  • @Calvin-305
    @Calvin-305 5 місяців тому +27

    Bro, ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.ലാഭം ഇല്ലെങ്കിൽ ല്ലെങ്കിൽ ഈ ഫീൽഡിൽ നിൽക്കാതെ ഇരിക്കുതാണ് നല്ലത്.
    പിന്നെ നിങ്ങടെ കുറെ കാലത്തെ ആഗ്രഹം സാധിച്ചല്ലോ.. ഇനി വേറെ എന്തേലും നോക്കാം.. Full support ഉണ്ടാകും... 😊

  • @r_y_lvkla2882
    @r_y_lvkla2882 5 місяців тому +26

    ചുരുക്കി പറഞ്ഞാൽ നമ്മൾ ഓടുന്നത് കൊണ്ട് സർക്കാരിന് മാത്രമേ ലാഭം ഉള്ളു... ഇതിൽ പല രീതിയിൽ സർക്കാർ 20 k ക്ക് മുകളിൽ കൊണ്ട് പോകും മുതലാളിക്ക് കടം 😢

  • @SanthoshP-bg4yk
    @SanthoshP-bg4yk 5 місяців тому +48

    താങ്കളെ ഉപദേശിക്കുകയാണെന്ന് കരുതരുത്..താങ്കൾക്ക് വണ്ടിപ്പണി ചേരില്ല…ലോറി കൊടുത്തിട്ട് യൂട്യൂബിൽ ശ്രദ്ധിക്കുക..സ്വന്തമായി 2 കാറുണ്ട്..അതിൽ ഏതെങ്കിലും എടുത്ത് എവിടെക്കെങ്കിലും പോകുക..വീഡിയോ ഇടുക..

  • @ajayanpk9736
    @ajayanpk9736 5 місяців тому +5

    ഞാൻ എന്റെ ജീത്തോ മിനി വാൻ(auto taxi)ഓട്ടം കുറവായത് കൊണ്ട് വിറ്റു. കിട്ടിയത് കൊണ്ട് ചെറിയ ബിസിനസ് ചെയ്യുന്നു.😊

  • @carzzup7357
    @carzzup7357 5 місяців тому +10

    Best wishes good luck brother joy Jacob

  • @gamer-kh5lj
    @gamer-kh5lj 5 місяців тому +9

    Pratheeshetta good information

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 4 місяці тому +1

    As you said is true, no proper system from Government in governing this Transport industry. The same in almost all sectors. Our main income to our country is from the international buisiness deals because they have a good system there but our people will manipulate that system too.

  • @vijayasimhang2061
    @vijayasimhang2061 5 місяців тому +12

    സൂപ്പർ വീഡിയോ

  • @thetraveller3755
    @thetraveller3755 5 місяців тому +1

    Thenkashi നിന്ന് മെറ്റൽ msand അങ്ങനെ load കിട്ടും highway work അതിന് ഓടാൻ നോക്കുക ഇതിലും വാടക ഒണ്ട് ബാലൻസ് ഉം ഇണ്ട്

    • @Nitinmithirmala
      @Nitinmithirmala 4 місяці тому

      നൂറുകണക്കിന് വണ്ടി അത് ഓടാനും ഉണ്ട്.

    • @DravidaThantram
      @DravidaThantram Місяць тому

      700 ൽ പരം​@@Nitinmithirmala

  • @sebinbaby1715
    @sebinbaby1715 4 місяці тому

    12/8/2024 രാവിലെ ആനങ്ങാടി ഫറോക് റൂട്ടിൽ നിങ്ങളുടെ വണ്ടി ഞാൻ കണ്ടായിരുന്നു.

  • @jahfarpanthappilan1856
    @jahfarpanthappilan1856 4 місяці тому

    നല്ല വിവരണം

  • @ar__un4779
    @ar__un4779 4 місяці тому

    Bro vandi edukkumbho... Ottathinte matharam alla nokkande..
    vandi maintenance coast.
    warranty kazhijal varuna service coast..
    diesel millage..
    aarano owner avark benefit nokki venam vandi edukkan..😊

  • @rajeshkollon2971
    @rajeshkollon2971 22 дні тому

    Bro നമ്മുടെ ലോറി വാടക ഓടുന്ന km അതിൽ കയറ്റുന്ന ടൺ ഇതൊക്കെ നോക്കി ന്യായമായ ഒരു വാടക നമുക്ക് കിട്ടണം എങ്കിലേ ഈ ഒരു സാധനം നമ്മൾ കൊണ്ടുനടന്നു കാര്യമുള്ളൂ ഇപ്പോള് പുതിയ പിള്ളേര് വരെ പുതിയ ലോറിയും വാങ്ങിച്ചു കിടുന്ന പൈസക്ക് എവിടെയും ഓടുന്നു അത് മാത്രമല്ല നമ്മുടെ വണ്ടിയിൽ കയറ്റ് കൂലിയും ഇറക്ക് കൂലിയും എന്തിനാണ് നമ്മൾ കൊടുക്കുന്നത് വല്ലവൻ്റെയും സാധനം വേറെ വല്ലവനും നമ്മൾ എത്തിച്ചു കൊടുക്കുന്നു അതിനും കൂലി ഡ്രൈവർ കൊടുക്കണം ഇതൊന്നും ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഈ ഒരു മേഖല ഇങ്ങനെ നശിച്ചു പോകും

  • @pucheou
    @pucheou 4 місяці тому

    light poyillengil service center vechu cherukane lockupil ittu RPM kayatti vidum. athil nallathu nammal thanne cheriya adi okkee engine nu kodukunnath.

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👍💕💕💕💕🥰🥰

  • @sanchu9276
    @sanchu9276 5 місяців тому +18

    കാര്യങ്ങൾ സത്യസന്ധമായി പറയുന്നതാണ് നിങ്ങളുടെ വിജയം

  • @anitabraham4u
    @anitabraham4u 4 місяці тому +2

    Bro, atharam pettannu vandi vittu lorry pani avasanippikkunnthu ane nallathu, oru national permit vandi ude tala aduppu kanumbole ulla resam onnu ethum Kondu nadakkumbole illa ennu, ee field ille kayipollittu ullavarkkum matharam ariyam.

  • @joshyjose2492
    @joshyjose2492 5 місяців тому +5

    Oru tharathilum jeevikan pattila.nattil nallabaranm barichu barichu kuttichoraki ethinu oru marupadi. Minister genash Kumar reply odo? Ethu agina kanikan pattumo

  • @INDIAN-x5x
    @INDIAN-x5x 5 місяців тому +3

    പെരുമ്പാവൂരിൽ നിന്ന് ധാരാളം പ്ലൈവുഡ് കയറ്റി അന്യസംസ്ഥാനങ്ങളിലേക്ക് പോവാനുള്ള ഓട്ടം കിട്ടും. പു ത്തേറ്റ് അടക്കമുള്ള ലോറികൾ അവിടെനിന്നാണ് ഓട്ടം എടുക്കുന്നത് കൂടുതലും ആയിട്ട്. ബ്രോ അവിടെപ്പോയി ഒന്ന് മുട്ടി നോക്കൂ

    • @Nitinmithirmala
      @Nitinmithirmala 4 місяці тому

      Bombay വരെ 55000 - 60000 രൂപ വാടകയേ ഉള്ളു. ഇതിൻ്റെ എക്സ്പൻസ് തന്നെ ഇതിനെക്കാളും ആകും. ആരുമായും മുട്ടുകയൊന്നും വേണ്ട ഇഷ്ടം പോലെ ലോഡ് കിട്ടു പക്ഷ ബാലൻസ് ഇല്ല. പുത്തേട്ട് ഒക്കെ KRS പാർസൽ ആണ് തിരികെ എടുക്കാറ് ഉഗ്രൻ വാടകയാണ് പക്ഷേ പൈസ 45 ദിവസം വരെ ക്രെഡിറ്റാണ്.

    • @Ajmalrouf-qw7sg
      @Ajmalrouf-qw7sg 23 дні тому

      ​@@Nitinmithirmalakrs ഓട്ടം വേറെ വണ്ടികൾക്ക് കിട്ടില്ലേ

  • @mathewphilippalmfield8932
    @mathewphilippalmfield8932 4 місяці тому +2

    Central Government should regulate freight charges per ton per100 km.

  • @Sryt306
    @Sryt306 4 місяці тому +2

    Suhrthe 2010 IL undayirunna vadakayanu ippolum kittunnath ath thanne idaku kayari irangiyirikum

  • @MartinVarghese-q1m
    @MartinVarghese-q1m 5 місяців тому +4

    Super video❤❤❤❤❤❤❤

  • @fayisfaisal-j5i
    @fayisfaisal-j5i 5 місяців тому +13

    ചേട്ടാ ചേട്ടനെ പറ്റുന്നില്ലേൽ അത് കൊടുത്ത് രാജേഷ് ചേട്ടൻ്റെ കുടെ വീഡിയോ ഇടു.ഞങ്ങളുണ്ട് കാണാൻ keep going ചേട്ടാ

  • @bibinjoy6699
    @bibinjoy6699 5 місяців тому +2

    Experience mukyam pradheesh brother ❤❤❤

  • @ChinthuCtmon
    @ChinthuCtmon 5 місяців тому +11

    കൊടുത്ത് ഒഴിവാക്കി അതാ നല്ലത് പിന്നെ തമിഴ് നാട് കേരള ഒരു കാര്ര്യം ഇല്ല ട്ടോ... NP ഓടണം

  • @Dileepdilu2255
    @Dileepdilu2255 5 місяців тому +8

    ചേട്ടാ വണ്ടി നഷ്ടമാണെങ്കിൽ കൊടുത്തു ഒഴിവാക്കു

  • @gokul_7600
    @gokul_7600 5 місяців тому +28

    Bro എന്ത് വന്നാലും വണ്ടി കൊടുക്കരുത്..... വിശ്വാസം ഉള്ള ഡ്രൈവറേ വയ്ക്കുക... പിന്നെ വണ്ടി പണി എല്ലാം കഴിഞ്ഞു കിടക്കുകയല്ലേ.... ഓടുക ബാലൻസ് തനിയെ വരും 🔥✌🏻

    • @travelbros2733
      @travelbros2733  5 місяців тому +7

      Ok thanks nokam

    • @Nitinmithirmala
      @Nitinmithirmala 4 місяці тому +2

      ഈ പറയുന്നവർക്ക് ഒന്നും ഒരു അനുഭവവും ഇല്ലത്തവർ ആണ് 3 വണ്ടി ഉണ്ടായിരുന്ന ആളാണ് ഞാൻ കൈയ്യിൽ നിന്നിലെങ്കിൽ അന്നേരം ഒഴിവാക്കിക്കോ ഇല്ലെങ്കിൽ കിടപ്പാടം വരെ പോകും. എൻ്റെ അനുഭവമാണ്.

    • @gokul_7600
      @gokul_7600 4 місяці тому +1

      @@Nitinmithirmala പണി തീർന്നു കിടക്കുന്ന വണ്ടി കൊടുത്ത് ഒഴിവാക്കുന്നത് ബുദ്ധിയല്ല. മാക്സിമം ഓടി മുതലാക്കണം... ആള് ഇപ്പോൾ നല്ല ഒരു എമൗണ്ട് മുടക്കികഴിഞ്ഞു വണ്ടിയിൽ... അത് ഓടി എടുക്കാതെ കൊടുക്കാൻ ഒരുങ്ങിയാൽ നഷ്ടം മാത്രം... അതിലും ഭേദം ചെറിയ ലാഭത്തിനു ഓടുന്നതല്ലേ 🤔🤔🤔🤔

    • @Nitinmithirmala
      @Nitinmithirmala 4 місяці тому

      @@gokul_7600 ഓടിയാൽ മുതൽ ആകുമോ എന്ന പരീക്ഷണം ആണ് ഞാനും അന്നേരം ചെയ്ത് പക്ഷേ മുതലാകില്ല എന്ന് മനസ്സിലായ സമയം കുറേ ബാധ്യതകൾ കൂടി ക്ഷണിച്ചു വരുത്തി. റിപ്പോസിഷനോ കേസോ ആയാൽ വലിയ വില കൊടുക്കേണ്ടി വരും. ഞാൻ ആ ചുഴിയിൽപ്പെട്ട് വളരെ കഷ്ടപ്പെടുകയാണ് ഇപ്പോളും

  • @MartinVarghese-q1m
    @MartinVarghese-q1m 5 місяців тому +2

    Allam adipoli ayi paranuuuu❤❤❤❤❤❤❤❤❤

  • @Ronoindia
    @Ronoindia 5 місяців тому +12

    Bro puthettu avar focus youtube revenue ann avar rent nokkathe place focus cheyunath appol avarkk ath mothalavum pinne lady driver ennulathkond athyvashyam revnue ath publicity cheythitt

    • @Ronoindia
      @Ronoindia 5 місяців тому

      Pinne avarude bakki ulla lorryk avarkk office + avarkk sthiram kodukan avarkk contact avar athikkum avarude lorrykk mumbai route ann

    • @travelbros2733
      @travelbros2733  5 місяців тому

      Yes

    • @RamachandranLN-gj1ju
      @RamachandranLN-gj1ju 4 місяці тому

      26 vandi 1vandi mathram aanu UA-cam vandi

  • @Ichuss43546
    @Ichuss43546 4 місяці тому

    Safety features undoo ??

  • @praveenravi6302
    @praveenravi6302 5 місяців тому +1

    Chettan thirumanik entha cheyaneth ee field ayit experience ullathallea don't warry

  • @samahzabid
    @samahzabid 5 місяців тому +2

    Bro go with night service TVM-KASARGOD OR Banglore service

  • @jishnuganesh7539
    @jishnuganesh7539 5 місяців тому

    നാളെ ഞാൻ താർ എടുക്കുന്നു ഉണ്ട്.. എങ്ങോട്ട് പോകാൻ ഒന്നും ഇല്ലലോ.... ചാവി വണ്ടി ഉള്ളിൽ വയ്ക്കുക ( നമ്മൾ ടെ താർ ) പറഞ്ഞത് കൊണ്ട് പറഞ്ഞത് ആണ് 😀.... ന്റ് താർ.. ന്റ് ലോറി പറയുക....

  • @aswinraj7093
    @aswinraj7093 4 місяці тому +1

    Tourist bus or route bus edukkee labham indavum

  • @anmariyasanthosh5251
    @anmariyasanthosh5251 4 місяці тому +2

    ഒരു വർഷത്തെ ചിലവ് നോക്കിയാൽ ലോറി ഓട്ടം നഷ്ടമാണ്.

  • @GamerBoy-mn5id
    @GamerBoy-mn5id 5 місяців тому +17

    പ്രതീഷ് ചേട്ടാ ഈ ഭാരത്ബെൻസ് വിട്ടിട്ടു ഒരു 6 വീൽ ലേയ്‌ലൻഡ് ലോറി മേടിച്ചിട് ഓട്ടം ഉണ്ടാവും

    • @travelbros2733
      @travelbros2733  5 місяців тому +3

      Ok

    • @PrabeeshKammana
      @PrabeeshKammana 5 місяців тому +1

      ലോറിയെടുക്കാൻ ആഗ്രഹം കീറിയ ഒരാളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ആരെങ്കിലും ഉള്ള കാര്യം പറയുകയാണെങ്കിൽ അവൻ നെഗറ്റീവ് അടിക്കുകയാണെന്ന് പറയൂ പിന്നെ ഈ ഒരു ഫീൽഡിലേക്ക് വരുമ്പോൾ ചെറുപ്പത്തിലെ വന്നാലേ അതിൽ നിൽക്കാൻ പറ്റൂ വീടും നാടുമായി വലിയ അറ്റാച്ച്മെന്റ് ഉള്ളവർക്ക് ഈ പണി പറ്റില്ല ഞാൻ പത്തു വർഷം ലോറി പണിയെടുത്ത് പത്തു വർഷത്തെ എക്സ്പീരിയൻസിനു ശേഷം ഒരു ലോറി വാങ്ങി അതു പത്തുവർഷം എല്ലാ രീതിയിലും ഓടിച്ചു നോക്കി ജീവിച്ചു പോകും അത്രയേ ഉള്ളൂ ഉള്ള വണ്ടി വിറ്റാൽ പിന്നെ ഉള്ള സാമ്പത്തിക ഇടപാടിൽ വളരെ ബുദ്ധിമുട്ടും കാരണം റോളിംഗ് പൊട്ടും ഞാൻ ഉള്ളതു കൊടുത്തു നാട്ടിൽ നിന്നും തടിയൂരി

  • @APPUZERO220
    @APPUZERO220 5 місяців тому +9

    ഡിയർ പ്രതീഷേട്ടാ
    ആ വണ്ടി കൊടുത്തിട്ടു
    ഒരു ലൈൻ( റൂട്ട്) ബസും,1 ടൂറിസ്റ്റ് ബസും എടുക്ക് ഇത്രേം effort ഇടണ്ടാ അതിനു. ഇത്രയും effort ഇട്ടാൽ maybe ഈ പറഞ്ഞ എമൗണ്ട് -2500/- per ഡേ കിട്ടും.

    • @aashiquethecarspotter
      @aashiquethecarspotter 5 місяців тому +4

      Line ബസ് എടുത്താൽ ജീവിതം തന്നെ തുലഞ്ഞു പോവും... ടൂറിസ്റ്റ് ബസ്സിന്റെ കാര്യം എങ്ങെനെയാണെന്ന് അറിയില്ല 😊

    • @pradeepputhumana5782
      @pradeepputhumana5782 5 місяців тому +6

      മുള്ളിൽ നിന്നും മുരിക്കിലേക്ക് 😂😂.

    • @Nitinmithirmala
      @Nitinmithirmala 4 місяці тому +2

      ഇതിലു വിഭക്തമായ ഉപദേശം സ്വപ്നങ്ങളിൽ മാത്രം..

  • @Nebilkarate
    @Nebilkarate 5 місяців тому +1

    Super Chetta ❤❤❤

  • @sujithkurup8302
    @sujithkurup8302 4 місяці тому +1

    Finance ulla vandi aanenkil ithum kittilla lle

  • @shamseeras4730
    @shamseeras4730 5 місяців тому +4

    നിങ്ങളെ ജീപ്പ് അടിപൊളിയാണ്. 🚙🚙

  • @sajithlal830
    @sajithlal830 5 місяців тому +1

    Think and move forward to the next step dont jump

  • @SureshMV-d2n
    @SureshMV-d2n 5 місяців тому +5

    എത്രയും വേഗം ഒഴിവാക്കു എനിക്കും വണ്ടി ഉണ്ടായതാണ് സ്ഥിരം ഡൽഹി ഓടിയതാണ്

  • @nithinmohan9167
    @nithinmohan9167 5 місяців тому +3

    Good video njan chodikkanam ennu vicharichu ulluu.. expenses details!

  • @santhoshvk938
    @santhoshvk938 4 місяці тому

    Iam building contractor
    Having 4 lorry average profit per trip 4000 gain look each business as a professional
    Try local trip for less rate

  • @thetraveller3755
    @thetraveller3755 5 місяців тому

    Oru traveller edukuka nalla reethiyil oodum

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 5 місяців тому +1

    Hi,,,bro,, super, video

  • @ajmalasharaf8052
    @ajmalasharaf8052 4 місяці тому

    Bro ithilim better Tata Ace eduthitt local ottam odiyal daily 500 kuranjath kittum.. ithraum tension illa. Investment um illa.
    Cycle kond nadakkunna pole kond nadakkam😂 profit um kittum.. national permit vandi kond petrol pump. checkpost. Toll. Broker office government.
    Ithraum perk benifits ullu..

  • @ashkarmattupuram2931
    @ashkarmattupuram2931 5 місяців тому +2

    Super bro

  • @chythrasanu6959
    @chythrasanu6959 5 місяців тому

    Ithu sell cheythate. Bharat benz 12 wheel torus edukk ath pinne tipper field alle...so ath nokam cheta❤

  • @josephsteephan2798
    @josephsteephan2798 5 місяців тому +1

    Thar group link tharamo?

  • @JoysonJohnson-zd1sw
    @JoysonJohnson-zd1sw 5 місяців тому +1

    പരിപാടികൾക്ക്👍

  • @Saju.sadasivanSadasivan
    @Saju.sadasivanSadasivan 5 місяців тому

    ഹായ് 🙋‍♂️എല്ലാം ശരി ആകും

  • @ajorjn
    @ajorjn 5 місяців тому +1

    നിലവിൽ ഈ പ്രസ്ഥാനം NP എടുത്താലും നഷ്ടം ആണ്, ഫിനാൻസ് ഉണ്ടെങ്കിൽ പറയണ്ട. സ്വന്തം ആയി ഓടാൻ ആണെങ്കിൽ വല്ലതും മെച്ചം പിടിക്കാം.

  • @MoonSon-zx8ek
    @MoonSon-zx8ek 5 місяців тому +28

    ബ്രോ, ഓർക്കുന്നുണ്ടോ, ഒരിക്കൽ ഷോറൂം ഇൽ പോയപ്പോൾ ഒരു ചേട്ടൻ നിങ്ങളോട് പറഞ്ഞത് " നീക്കിയിരിപ്പ് കാര്യമായി കാണില്ല, തട്ടി മുട്ടി പോകാം " എന്ന്, അന്ന് ബ്രോ " പേടിപ്പിക്കല്ലേ ചേട്ടാ " എന്ന് പറഞ്ഞത്?

  • @najjath8213
    @najjath8213 5 місяців тому

    Thar camping video cheyyu

  • @Abhiisvlogs23
    @Abhiisvlogs23 5 місяців тому +1

    chengannnur vazhi poyanno chetta

  • @Razin-l3d
    @Razin-l3d 5 місяців тому +2

    Mainly ee annanmaar karanam aann nammukk pani aavane,avanmaar rate korach oodumm,pinne overload um, ente oru friend 4 Bharathbenz bs6 vandikal eduth thodangi last,vittozhivakeetha🤕

  • @kcantonymeppadi3905
    @kcantonymeppadi3905 4 місяці тому +1

    ഒരു ലക്ഷം രൂപയുടെ ഓട്ടം ഓടി വന്നാൽ 18000.00രൂപ കിട്ടിയാൽ ഭാഗ്യം

  • @bibink.o633
    @bibink.o633 5 місяців тому +1

    പ്രതീക്ഷേട്ടാ ഇതിൽ ഭേദം നിങ്ങൾ ഒരു ഒരു ടാക്സി കാർ ഓടാൻ എടുക്കുന്നതാണ്

  • @Blackhoodie9
    @Blackhoodie9 5 місяців тому

    Churukkiparanna onu angaoto onnu ingotto enna avastha alle?

  • @najjath8213
    @najjath8213 5 місяців тому

    Camping video cheyy bro

  • @salmanulfarisksalmanulfarisk
    @salmanulfarisksalmanulfarisk 5 місяців тому

    കറക്റ്റ് ❤❤❤❤❤

  • @MrSreenath1111
    @MrSreenath1111 5 місяців тому +2

    Driver inu 4000
    Owner inu 3500 😢

  • @shinopchacko3759
    @shinopchacko3759 5 місяців тому +1

    ഇതിനേക്കാള്‍ നല്ലത് മൈക്കാഡ് പണിക്ക് പോകുകയായിരിക്കും നല്ലത് അല്ലേ ...ഡെയിലി 1200 കിട്ടും സുഖം സമാധാനം....

  • @JoysonJohnson-zd1sw
    @JoysonJohnson-zd1sw 5 місяців тому

    ശുഭദിനം❤

  • @MonsterGaming-gt6jz
    @MonsterGaming-gt6jz 5 місяців тому +1

    Port ille trailer eduth edu bro tvm seaport ine vendi

  • @shiburajsp518
    @shiburajsp518 5 місяців тому

    ചേട്ടാ ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.
    വണ്ടിയുടെ മൈലേജ് എത്ര കിട്ടും. With load

  • @soorajrajendran7128
    @soorajrajendran7128 5 місяців тому +10

    ഹായ് പ്രജീഷ്
    ഗോവയിലേക്ക് സ്ഥിരം ഓട്ടം ഉണ്ട് എൻ്റെ കമ്പനിയിലേക്ക്....നിങ്ങൾ പറഞ്ഞതിനേക്കളും ലാഭം കിട്ടും ....താൽപ്പര്യമുണ്ടോ ?

  • @Mahi-ot2lk
    @Mahi-ot2lk 5 місяців тому +1

    Keralathil enth business cheythalum nammlk savings onnum kittilla oro masavum jeevichu povan ullath kittum. Ath ipol harichum gunichum noki kanakku eduthal nashttam aanu kaanu... E bus oke oodunnth vallom labham kittiyattu ano. Ath agney oodi konde irikunnu. Labhavum nashttavum illathe. Pinne ethoke oru സേവനം aanu bro

  • @bettyjoseph4266
    @bettyjoseph4266 5 місяців тому

    Ee lorry ullond alle video varunnathu daily.... Apo UA-cam revenue add cheyyande

  • @rasheedk7316
    @rasheedk7316 4 місяці тому

    നല്ല സ്കൂൾ ട്രിപ്പ് കിട്ടാനുണ്ടെങ്കിൽ അതാ നല്ലത്. Mahindra ടൂറിസ്റ്റർ ബസ് എടുത്താ മതി.masam 50000.60000 Trip പിന്നെ ' ശനി ഞായർ കല്യാണം ഓട്ടം ഉണ്ടെങ്കിൽ ഡീസൽ അടിച്ച് ഇട്ടാൽ മതി.

  • @aneeshpulikkal5754
    @aneeshpulikkal5754 5 місяців тому +6

    ചുരുക്കി പറഞ്ഞാൽ നിനക്ക് പറഞ്ഞിട്ട് ഉള്ള പണിയല്ല ഇത്

  • @PEACEŪSOUL1
    @PEACEŪSOUL1 5 місяців тому +73

    2034 ഇൽ കോളേജ് ലീവ് ആക്കി കാണുന്നവർ ഉണ്ടോ 🙄?

    • @travelbros2733
      @travelbros2733  5 місяців тому +11

      ? What is this

    • @PEACEŪSOUL1
      @PEACEŪSOUL1 5 місяців тому +1

      @@travelbros2733 ജസ്റ്റ്‌ ഫോർ ഫൺ 😊... നിങ്ങളുടെ വീഡിയോസ് അടിപൊളി ആണേ.... ബെസ്റ്റ് ഓഫ്‌ ലക്ക് ബ്രദർ 🙂😊😊

    • @nyctophile7278
      @nyctophile7278 5 місяців тому +18

      Illaa 2054 bathroomile irunnu kannunnavar und

    • @sanusanoup8502
      @sanusanoup8502 5 місяців тому

      8.34 pm😂😂😂​@@travelbros2733

    • @nitheeshs8224
      @nitheeshs8224 5 місяців тому +2

      2100 from space...

  • @binukannankara6124
    @binukannankara6124 20 днів тому

    ആ ട്രക്ക് വാടകക്ക് തന്നാൽ മാസം മുപ്പത്തിനായിരം തരാം.

  • @shafeek_yz9968
    @shafeek_yz9968 4 місяці тому

    Emi undo

  • @MartinVarghese-q1m
    @MartinVarghese-q1m 5 місяців тому +3

    Superrrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alikhalidperumpally4877
    @alikhalidperumpally4877 5 місяців тому +7

    വല്ല കാര്യവും ഉണ്ടോ മച്ചാനെ, എങ്ങനെയെങ്കിലും കൊടുത്തു ഒഴിവാക്കി തടി കയ്ച്ചിലാക്കാൻ നോക്ക് ❤😢

  • @rasheedk7316
    @rasheedk7316 4 місяці тому

    ബായ് ഇന്ന് വണ്ടി പണി ചിലവ് കൂടി അതാ പ്രശ്നം. ടാക്സ് ഇൻഷൂർ' ടയർ 'എല്ലാം ' റെയ്റ്റ് കൂടി

  • @pradeepkumarbs9069
    @pradeepkumarbs9069 5 місяців тому +1

    ഡ്രൈവർ ബത്ത എത്ര ശതമാനം ആണ് കൊടുക്കുന്നത്

  • @shareefmuhammad5331
    @shareefmuhammad5331 5 місяців тому +2

    Veed pani endayi

  • @unnisreesiva
    @unnisreesiva 5 місяців тому

    10 wheet tipper eduthoode bro tipper field avumbo alredy nigalkku karuyam ariyamloo

  • @jahafar3802
    @jahafar3802 4 місяці тому

    🌹

  • @FEBINABRAHAM07
    @FEBINABRAHAM07 5 місяців тому

    നഷ്ടം അല്ലങ്കിൽ tourist travels nokikode.
    അല്ലങ്കിൽ ടോറസ് or jcb works 🎉

  • @sajanpalangatil8327
    @sajanpalangatil8327 5 місяців тому +1

    Vandi edutha vila evide

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 4 місяці тому

    👍👌

  • @teamgroza3278
    @teamgroza3278 5 місяців тому

    Broo snorkel vechaal kozhapamonnumilla ath silencer baagam allallo air suck chytaan olla source mathram anu ath

  • @babutj6751
    @babutj6751 4 місяці тому

    ഏതാ ബ്രോക്കെർ ഭാരത് ആണോ

  • @vivekv5922
    @vivekv5922 5 місяців тому +1

    Broo onnu neril kananm ennu ondu njan alappuzhayil ahn

  • @aneeshbodu
    @aneeshbodu 5 місяців тому +1

    മിണ്ടരുത്...pattuule നിർത്തുക... വണ്ടിപണി ഫുൾ ലാഭം അല്ല.. ഒര് കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം കാണും..

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 5 місяців тому

    ചേട്ടാ all India permit edukkk

  • @bindhugodwin
    @bindhugodwin 5 місяців тому

    Bro vandi kl registration matti ka valla aku kl vandi kondu ivida ulluvan jeevikan vidu illa 😊