@PAPPUMON-mn1us engine complaint anu but customer kanunna sthalam premium pole thonnum but athu azhichu nokkiyale ariyu material quality athu njna nerittu kandathanu ok
Great wall..china....😂😂😂 Hilux ൻ്റെ വിലക്ക് 2 great wall പിക്കപ്പ് വാങ്ങാം 2 great wall പോയാലും Hilux പോകില്ല ഗ്ലാസിൻ്റ് പുറത്ത് ഒരു ലോഗോ കാണാം.. Toyota ❤❤❤
Baic Jishi 01, Jetour T1, Haval H9, BYD Yangwang U8, ellam same vandi only brand and features different, side profile ellam same, inspired from Defender, price and technology incomparable, buy and use, no resale value
ജെറ്റോർ T2 ഇവിടെ ഖത്തറിൽ ചറപറ ഓടുന്നുണ്ട് . കാണാൻ നല്ല ലുക്കുണ്ട് . പൊളി 🎉
ഫുൾ അറബികൾ ആണ് ഇപ്പൊ ഓരോ അറബി വീട്ടിലും ഇപ്പൊ ചൈന് വണ്ടി ഉണ്ട്
ഞാൻ ഓടിക്കുന്ന മുതൽ ആണ് ഇത് എല്ലാ ദിവസവും ❤ നല്ല വണ്ടി ആണ്
നിനക്ക് എന്താ ജോലി ..?
നല്ല പവർ ഉള്ള വണ്ടി ആയോണ്ട് നല്ല പവർ കിട്ടും
സൂപ്പർ വണ്ടി ആണ് സൗദിയിൽ നല്ലോണ്ണം ഇറങ്ങുന്നുണ്ട് നല്ല സേഫ്റ്റി വണ്ടി ആണ് 5സ്റ്റാർ ആണ് നല്ല കരുത്തൻ ❤
ടാറ്റയും മഹിന്ദ്രയും ഡിസൈനിങ്ങിൽ ചൈനയെ കണ്ടു പഠിക്കണം
China swantham ayi develop cheyunila bro... Copy cheyukayanu.... Nmde Nexon vare avde copycat ay irngunund
Mahindra all ready copy cheythonuu 😂undu
Chetta eni vandi kattumbo vandiyude fuel type parayarund chilathil vittupokarund
Pinne engine startup sound and engine sound ella vandikaludeyum kelppikkukayayirunnu engil nallathayirunnu
Super love your videos❤
അടിപൊളി 🌹👍അഭിനന്ദനങ്ങൾ
ഇനി ഇപ്പോള് കമൻ്റ് ബോക്സിൽ ഇൻസ്റ്റാൾ അള്ളാഹ മാഷാ അള്ളാ കമൻ്റ്സ് കളുടെ വരവ് ആണ്
ചൈന കാറുകൾ ഇപ്പോൾ മൊത്തം അടിപൊളി കോൾട്ടിയ എന്താ പറയാൻ മിക്ക വ്ലോഗർ മ്മാരും ചൈനയുടെ ഫോൺ ആയ ഐ ഫോൺ ഉബയോഗിക്കുന്നു
ബ്ലോഗ് ചെയ്ത് കാശുണ്ടാക്കിയ തനിക്ക് വാങ്ങിക്കാം ഞങ്ങൾക്ക് 35 ലക്ഷം ഒരു വലിയ പൈസയാണ്............അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിന് മൂല്യമുണ്ട് മക്കളെ
നീയും വ്ലോഗ് ചെയ്തൊ
കാശുള്ളവൻ വാങ്ങിയാൽ മതി. അല്ലാത്ത ആളുകൾ വേണേൽ കണ്ടാൽ മതി
Cocktail 🎉🎉👍👍👌👌
Ningade shop onnu visiting cheyyanengilum varanam onnum vangan pattillelum
ലെ ഫിറോസിക്കാ: കിലോമീറ്റർ കണക്കിന് sunroof😂😂
😂
G wagon mu Defender lu undaya vandi
Hawal car indiail iranghyow
Super vehicle
Muscatil ante dealer car❤❤❤❤❤❤❤
Havals china❤❤❤❤❤❤
XVU 700 ax7 video Cheyo 2024 model car
Good 👍
നാട്ടിൽ 200% tax വേറെ കൊടുക്കണം അപ്പോൾ 1കോടി വരും
ഈ വാഹനം u A E ചവർ പോലെയാണ്
ചൈന great wall motors
China is making fine cars.
👍
ഈ വണ്ടി യുഎഇയിൽ മാത്രമേ ഉള്ളൂ
Njan athilanu work cheyyunnath china vandiyanu
China ആയതോണ്ട് മോശമാണോ...?
@PAPPUMON-mn1us engine complaint anu but customer kanunna sthalam premium pole thonnum but athu azhichu nokkiyale ariyu material quality athu njna nerittu kandathanu ok
❤
🎉
Great wall..china....😂😂😂
Hilux ൻ്റെ വിലക്ക് 2 great wall പിക്കപ്പ് വാങ്ങാം
2 great wall പോയാലും
Hilux പോകില്ല
ഗ്ലാസിൻ്റ് പുറത്ത് ഒരു ലോഗോ കാണാം..
Toyota ❤❤❤
ചൈനീസ് വണ്ടികളൊന്നും അറേബ്യയിൽ വ്യാപകമായി ഉപയോഗിക്കാറില്ല. ഈ സെഗ്മെൻ്റ് വണ്ടികളൊക്കെ ഏതാണ്ട് ഇതേ പ്രൈസിൽ തന്നെയാണ് ഇവിടെ ലഭിക്കുന്നത്.
Panaromic sunroof കിലോമീറ്റർ കണക്കിനാണ് 😂
Durability ella
ഇക്കാ ഞാൻ നിങ്ങളുടെ സബ്. ആണ് ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് പറ്റുന്ന വണ്ടി ഇല്ലേ
Jamsheer aa bavuka ada channel kanu reasonable aa neeyonu kandu nokkadaye
First
ആർക്കുവേണം ഈ ചൈന വണ്ടി ഇടിച്ചു കഴിഞ്ഞാൽ ഒരു വിലയില്ല ഈ വണ്ടിക്ക്
Nattil irangiyal oru 55 lak prethishikkam😅😅😅
2 year ayi eragitte
Baic Jishi 01, Jetour T1, Haval H9, BYD Yangwang U8, ellam same vandi only brand and features different, side profile ellam same, inspired from Defender, price and technology incomparable, buy and use, no resale value
നാട്ടിൽ tax കൊള്ള ആണല്ലോ... നാട്ടിൽ 1 cr
ഫിറോസ് ബായ് നല്ല ടെസ്റ്റ് ഉള്ളത് പറയാത്തത് നന്നായി 😁
Ningal vangi oll8
Chainakarude baagyam😢
ഇത് paid പ്രമോഷൻ അല്ല എന്ന് പറയാൻ പറഞ്ഞു അതും ഈ എന്നോട്😂
സൗദിയിൽ നടുറോട്ടിൽ നിന്ന വണ്ടി ചൈന ഹീറ്റായി പുക വന്നു പുതിയ വണ്ടി ഈ മോഡൽ അല്ലെ
നാട്ടിൽ എത്തുമ്പോൾ 75 ലക്ഷമാകും. ഇന്ത്യയിൽ ഇറങ്ങില്ല
നാട്ടിൽ ഇതിന്റെ സർവീസ്,
ഇതിന്റെ സ്‌പേർ പാർട്സ്
അതിന് ചൈനയിൽ പോകേണ്ടി വരുമോ?
ചിലപ്പോ കണ്ടാ NiSSAN ARMADA ആണ് എന്ന് തോന്നും
Why you taking the chef with you its boring 😊😊😊😊
ഒരു സേഫ്റ്റിയുമില്ല അൻഫലിക്ക അത് ആക്സിഡന്റ് ആയ ഒരു വീഡിയോ കണ്ടിരുന്നു 😢
Look mathre ollu
എന്റെ കയ്യിൽ ഈ വണ്ടിയാണ് ഉള്ളത് ഫൈസ്റ്റാർ സേഫ്റ്റി ആണ്
എന്റെ ചെങ്ങാതി ഏത് വണ്ടിയ് ആക്സിഡൻ ആക്കത്തി ചുമ്മാ ഇരുന്നു തള്ളിക്കോ.10 കൊല്ലം മുന്നേ കൊറൻ കാർ വന്നുപ്പോഴും ഇതേ കംപ്ലൈൻസ് ആയിരുന്നു…ഇപ്പോ എന്താ അവസ്ഥ…
60kms speedinte molil ellam unsafe aan
നീ ആദ്യം ഒരു ആൾട്ടോ എങ്കിലും വെടിക്കട മയിരെ 😂
ഞാൻ use ചെയ്യുന്നു എനിക്കിത് വരെ ഒരി കൊഴപ്പവും ഇല്ല കോഡിലാണ് വണ്ടി
ഒന്ന് കിട്ടുമോ
6നൂറ്റാണ്ടിലെ #അള്ളാഹുവിന് എന്ത് അറിയാൻ #കാഫിറുകളായ ആളുകൾ നിർമ്മിച്ച ലോകത്തിനാകെ ഉപകാരപ്രദമായ വാഹനങ്ങളെ കുറിച്ച്😂😂
ചൈന 😂
ഏതാ ഫോൺ കയ്യിൽ iphone ആയിരിക്കുമല്ലേ
എൻറെ അടുത്തുണ്ട് ഈ വണ്ടി
എവിടെ?
Panoramic sunroof kilometer kanakinaa firosika😂
By 2030 the entire world will be using Chinese cars
Onu poda thallathe nite oru kop nirthiko thale😂
മറ്റവന് ഫുഡ് ഉണ്ടാക്കല് തന്നെയാ പറ്റിയ പണി.
നിങ്ങളുടെ പേര് നിങ്ങളായി കളയും
❤👍