എനിക്ക് ഈ ട്രോളന്മാർ വെറും മൈ.. ആണ്... അവനെയൊന്നും ഞാൻ മൈൻഡ്‌ പോലും ചെയ്യാറില്ല... Binu Adimali

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 154

  • @alby-6742
    @alby-6742 10 місяців тому +85

    അത് കേട്ട് കൊണ്ടിരുന്നവർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ട വാക്ക്കളാണ് മഞ്ജു പത്രോസ് പറഞ്ഞത്👏🏽👏🏽👏🏽👏🏽
    മിടുക്കി

  • @touchwood3958
    @touchwood3958 10 місяців тому +65

    Correctly said Manju Pathrose❤ Highly relatable

  • @shibusreedhar708
    @shibusreedhar708 8 місяців тому +24

    Manju ചേച്ചി വളരെ വ്യക്തമായി പറയാനുള്ളത് പറഞ്ഞു. Super.

  • @anilbhasi
    @anilbhasi 10 місяців тому +54

    Well said Manju.. hats off to you for opening up

  • @sarathnr45
    @sarathnr45 10 місяців тому +128

    ഇത്രയും വ്യക്തമായി മഞ്ജു പറഞ്ഞിട്ടും ബിനു അടിമാലിക്ക് അത് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുന്നില്ല എന്നതാണ് സങ്കടം.

    • @Lekshmi12344
      @Lekshmi12344 10 місяців тому +7

      Common sense can only be imprinted through education..

  • @mervingibson6555
    @mervingibson6555 10 місяців тому +97

    ബിനു അടിമാലിക്ക് ഇതേവരെ ഒന്നും മനസ്സിലായിട്ടില്ല. ഇനി മനസ്സിലാകാനും പോകുന്നില്ല.

    • @binurajs2552
      @binurajs2552 10 місяців тому +6

      Ayal ipozhum parayunnath namuk kuzhapamilla ennoru dialogue. Ayalk nthanu parayunnath enn manasilavillla.

  • @anuthomas2329
    @anuthomas2329 9 місяців тому +10

    I have to agree with Manju!! Very thoughtful and sensible words. I loved the movie Kantara. But when you mentioned about that scene even I had that same thought while watching it.

  • @abhi_nand_pr
    @abhi_nand_pr 10 місяців тому +17

    Star Magicന്റെ മർമ്മപ്രാധാന തന്ത്രം വ്യക്തിഹത്യയും body shaming മാത്രമാണ്...ഇത്രയും വാണപരിപാടി വേറെയില്ല

  • @noahnishanth9766
    @noahnishanth9766 10 місяців тому +24

    Hats off Manju.. You nailed it.

  • @mervingibson6555
    @mervingibson6555 10 місяців тому +64

    മിമിക്രിക്കാർക്ക് ആരെയും കളിയാക്കാം, ബോഡി ഷെയ്മിംഗ് ചെയ്യാം. പക്ഷേ കളിയാക്കലും ട്രോളുമൊന്നും അവർക്ക് സഹിക്കാൻ പറ്റില്ല. ഇലക്ഷൻ സമയത്ത് മാത്രമായി കോൺഗ്രസ് പ്രവർത്തകനായ ധർമജന്റെ രോഷം കണ്ടില്ലെ?

    • @ElizabethL-v1j
      @ElizabethL-v1j 10 місяців тому +2

      ശരിയാണ് ടോളന്മാരെക്കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ അസഹിഷ്ണത കണ്ടില്ലേ....

    • @ruksanafarook1371
      @ruksanafarook1371 10 місяців тому +1

      Manju 👏👏👏🎉🎉🎉

  • @sreejithsreedhar9973
    @sreejithsreedhar9973 8 місяців тому +5

    മജ്ഞു പറഞ്ഞത് മനസിലാക്കാൻ പോലുമുള്ള ബോധം ചളിമാലിക്കില്ല.

  • @sajithashibu6853
    @sajithashibu6853 10 місяців тому +8

    Manju ❤❤❤❤

  • @abhijithms5302
    @abhijithms5302 10 місяців тому +45

    അതിന് ബിനു അടിമാലിടെ കോമഡി കേട്ടാൽ വിവേകം ഉള്ള ആരേലും ചിരിക്കുമോ..
    ഇയാൾക്ക് സാമൂഹിക ബോധം ഇല്ല.., അതല്ലേ aa ചേച്ചി body shaming ലൂടെ ഉണ്ടാകുന്ന സോഷ്യൽ issue നെ കുറിച്ച് സംസാരിച്ചിട്ടും അയാള് ഇതൊരു ഷോയല്ലെ, അയാൾക്കും എനിക്കും കുഴപ്പമില്ല എന്നൊക്കെ പിന്നേം പിന്നേം ന്യായം പറഞ്ഞുകൊണ്ട് ഇരിക്കുന്നത്.

  • @kavya-lm3fs
    @kavya-lm3fs 7 місяців тому

    മഞ്ജു പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഈ വിഷമം ഒരുപാട് അനുഭവിച്ചിട്ടുണ്ട്.ചെറുപ്പത്തിലേ നല്ല തടി ഉള്ള ആളാണ്. എന്നെ ഒരുപാട് ആളുകൾ കളിയകിയിട്ടുണ്ട്. പുറമേ ചിരിക്കും ഞാൻ എന്നാല് മനസ്സിൽ കരയുകയായിരുന്നു

  • @shintoalappatt2634
    @shintoalappatt2634 10 місяців тому +18

    Well said manju ❤️

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 7 місяців тому +5

    ഇത് കണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി.... ബിനു അടിമാലിക്ക് വിവരം കുറവാണെന്ന് 😂😂ഇതിനോട് ആരെങ്കിലും യോജിക്കുന്നുണ്ടോ.. 😀

  • @mervingibson6555
    @mervingibson6555 10 місяців тому +12

    Well said Manju

  • @kkd-v2r
    @kkd-v2r 10 місяців тому +9

    ചളിമാലിയും ധർമജനും ഇവരെയൊക്കെ ആര് ശ്രദ്ധിക്കണു. ഇവരൊക്കെയുള്ള ഒരു സിനിമയുണ്ടെങ്കിൽ പിന്നെ ആരും അത് കാണാൻ നിൽക്കില്ല 🤣

  • @shibuponnu
    @shibuponnu 10 місяців тому +11

    Manju പറഞ്ഞത് സത്യമായ കാര്യമാണ് .. കോമഡി ഷോകളിലും സിനിമകളിലും ചിലരെയൊക്കെ ചിരിപ്പിക്കാൻ പറയുന്ന കോമഡി മൂലം ഉള്ളിൽ കരയുന്ന ഒരു പാട് മനുഷരുണ്ട് സമൂഹത്തിൽ :- ഈ ഷോകൾ കാണാൻ എല്ലാവരും വരണ്ട എന്നാണൊ ?

  • @Brownyhome
    @Brownyhome 10 місяців тому +7

    Hats of Manju👌

  • @sinn_007
    @sinn_007 10 місяців тому +26

    Well said Manju pathrose ❤👍
    എന്നിട്ടും മനസ്സിലാവാത്ത അടിമാലി 😕കഷ്ടം😕

  • @sarathnr45
    @sarathnr45 10 місяців тому +11

    Manju👏🏻👏🏻

  • @playtime285
    @playtime285 3 місяці тому +1

    Well said manju pathrose 👍🏻

  • @onechancehobbypromotingclu564
    @onechancehobbypromotingclu564 10 місяців тому +11

    ഇത് ഫിലിം പ്രൊമോഷൻ ആണോ അതോ. വേറെ ചർച്ചയോ 😀. പാവം പ്രൊഡ്യൂസർ. ഇനി ഒരു സിനിമ മുപ്പര് പിടിക്കുല 😃

  • @Ma_ya_vi
    @Ma_ya_vi 10 місяців тому +14

    Dharmajan അടിച്ചു പൂക്കൂ tti

  • @anjuajith3765
    @anjuajith3765 10 місяців тому +3

    100% correct

  • @Kilukilu123
    @Kilukilu123 10 місяців тому +7

    Dharmajan is saying that one of his child has more colour and his another child has less colour, edo that statement itself is wrong kashtam

  • @raagu2002
    @raagu2002 10 місяців тому +14

    എല്ലാരും ഫിറ്റ് ആണ്

  • @Karthimundot
    @Karthimundot 10 місяців тому +7

    Manju chechy...

  • @devikaar1530
    @devikaar1530 10 місяців тому +7

    Manju pathros ufffffff❤

  • @arthemis9022
    @arthemis9022 7 місяців тому +1

    Manju❤

  • @GeethaGeetha-se2wm
    @GeethaGeetha-se2wm 4 місяці тому +1

    Hi.Manju.Godblessyou

  • @rajanisuresh7483
    @rajanisuresh7483 10 місяців тому +20

    പിഷാരടി ഇവനും മുന്നെ എന്താ ചെയ്തിരുന്നത്

  • @nikhiljohnz
    @nikhiljohnz 7 місяців тому +3

    ഇത്തരം തരം താഴ്ന്ന തമാശ ആസ്വദിക്കുന്ന കുറച്ചധികം പ്രേക്ഷകർ എല്ലായിടത്തും ഉള്ളതുപോലെ നമ്മുടെ കേരളത്തിലും ഉണ്ട്, ഇതൊന്നും ഇല്ലാതെ പിന്നെ എന്ത് തമാശ ആണ് ഇവർ എല്ലാ ദിവസവും പറയുക, ഇത്തരം പരിപാടികൾ കാണാതിരിക്കുക, സ്വന്തം നിലവാരം ഉയർത്താൻ ശ്രമിക്കുക,
    പിന്നെ ഇത്തരം കലാകാരൻമാർ ട്രോളും പ്രേതിഷേധവും സഹിക്കാൻ തയ്യാറകണം, അത് അവരുടെ ജോലിയുടെ ഭാഗമാണ്

  • @aneenaroseks8654
    @aneenaroseks8654 7 місяців тому +2

    Dharmajande 😂 makale aarum avasaanam thandhethalli thandethalli enn vilikathirikatte😂😂

  • @shajimon-q3u
    @shajimon-q3u 10 місяців тому +4

    വിനു ചേട്ടൻ ഇഷ്ടം ❤️

  • @mujeebmanaloor3302
    @mujeebmanaloor3302 9 місяців тому +3

    @ധർമജൻ ഉളുപ്പുണ്ടോ 😂😂😂

  • @KavyaKavya-sree
    @KavyaKavya-sree 3 місяці тому

    പറയേണ്ടത് പറഞ്ഞു... മഞ്ജു 🙏🏻💯

  • @hardybravo6258
    @hardybravo6258 10 місяців тому +8

    ഇവനിപ്പോഴും സിനിമയിലൊക്കെ ഉണ്ടോ...

  • @sumisumi5309
    @sumisumi5309 3 місяці тому

    Manjuchechi ❤

  • @abdusalam3673
    @abdusalam3673 10 місяців тому +18

    മഞ്ജു പത്രോസിന്റെ മാന്യത ബിഗ് ബോസിൽ കണ്ടിരുന്നു 🥵

    • @adamseden1330
      @adamseden1330 10 місяців тому +1

      Fake rejith kumarine angeekarikkathadu kondaano?

    • @risha1239
      @risha1239 10 місяців тому

      uvva njanum kandathaanu, manyadha illaatha narcissist rajith kumar mathrame undaayirunnullu

    • @aneenaroseks8654
      @aneenaroseks8654 7 місяців тому

      Eda bhinuve😂

  • @vinodshiji648
    @vinodshiji648 7 місяців тому +2

    സന്തോഷ് പണ്ഡിത്തിനെ ചെയ്തപ്പോൾ ബിനു അടിമാലിക്ക് ഇ... രോദനം കണ്ടില്ല.
    കുറെ മിമിക്രി ആർട്ടിസ്റ്റിനെ വിളിച്ചുകൂട്ടി സന്തോഷിനെ ഒറ്റക്കിട്ട് ആക്രമിച്ചവമ്മാർ

  • @ElizabethL-v1j
    @ElizabethL-v1j 10 місяців тому +3

    Manju.... Super❤

  • @prakashankk7881
    @prakashankk7881 6 днів тому

    ഒരുത്തനു വെള്ളം മറ്റവൻ ബോഡി ഷെയ്മിങ് മാത്രം നടത്തുന്ന കലാകാരൻ വിവരകേട്‌ മാത്രം തമാശയായീ പറയുന്നത് മറ്റുള്ളവരെ വേദനപ്പിച്ചു കൊണ്ട് പറയുന്നത് ഒരു സുഖമായീ കരുതുന്നവർ

  • @anandu7487
    @anandu7487 10 місяців тому +6

    Well done Manju Chechi🤍

  • @asha158
    @asha158 10 місяців тому +10

    Manju paranjath correct 💯

  • @Kilukilu123
    @Kilukilu123 10 місяців тому +5

    Manju 💯

  • @rohitrajan1232
    @rohitrajan1232 3 місяці тому

    ഈ അഭിപ്രായം ഇവർ ആരെങ്കിലും ഇൻഡസ്ട്രിയിൽ വിജയിച്ച ആരോടെങ്കിലും ധൈര്യമായും തുറന്നു പറയുമോ?

  • @sreejithsreejith9825
    @sreejithsreejith9825 6 місяців тому

    Binu Adumali...Adumaliyillekku thirichu pokoode...Verum Loka Boran!!

  • @saranyaps4611
    @saranyaps4611 8 місяців тому +1

    ഒരു നെൽസൺ ഉണ്ട് ന്റെ പൊന്നോ അസഭ്യം കൊണ്ട് തമാശ പറഞ്ഞു കാശുണ്ടാക്കിയവൻ 😂😂😂😂😂

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo 5 місяців тому +1

    Athinu ninne aaru mind cheyyunnu Dharmajaaa..oole😂

  • @Vichus12347
    @Vichus12347 3 місяці тому

    Midukki❤️

  • @kumarvr1695
    @kumarvr1695 10 місяців тому +4

    ചാനലിന് അത്യാവശ്യം പ്രേക്ഷകരുണ്ട്. പക്ഷെ തമ്പ് നെയിൽ വെറും തല്ലിപ്പൊളി .

  • @TonyAntony-oi7ik
    @TonyAntony-oi7ik 8 місяців тому

    Aduth erikkunea paiyan evate thala adich pottikattea njn😂😂

  • @anurajraj81
    @anurajraj81 10 місяців тому +7

    Jagadhi chettan body shaiming nadathiyaalla comedy undakkiythu

  • @Sreeram123Raam
    @Sreeram123Raam 10 місяців тому +1

    മഞ്ജു ♥️♥️♥️♥️

  • @karthikeyanabhilash834
    @karthikeyanabhilash834 10 місяців тому +3

    Manju well said ennu commentsil parayumbol manjuvum koode part ayittulla 'Aliyans' programme kanditundo? Njan athinte oru sthiram prekshakan anu. Pala politically incorrect ayittulla karyangal athiloode paranju vaykkunundu. Manju Mam nte sredha entha avide pathiyaathe?.palappazhum aliyans kanumbol ingane sredhikkunna manju mam entha avide ithu ozhivakkunne ennu thonniyitundu. Njan but athine kathapathrangale aayum avrude flaws ayum anu kaanuthu.Societyude reflection pole.Bodyshame comedikal onnum prolsahippikkanda karyamilla Athu njanum yojikkunna sangathiyanu. But ithinethire shabdtham uyarthunnavarude naithikathayum sredhikkanam!.

  • @TomyVarghese-er5jg
    @TomyVarghese-er5jg 2 місяці тому

    ധർമജൻ ഇവനാരാന്നാ ഇവന്റെ വിചാരം. അവന്റെ വായിൽനിന്നും വരുന്നത് കേട്ടില്ലേ 😮

  • @VahidKt-s5j
    @VahidKt-s5j 9 місяців тому

    മഞ്ജു പറഞ്ഞത് ശരിയാണ് അ ബിനു അടിമാലി മയ്രനു് മനസ്സിൽ ആകുന്നില്ല അരിയെത്ര എന്ന് പറഞ്ഞതിന് പയറ പറഞ്ഞയായി എന്ന പോലെ ആയി

  • @RamlaEasa
    @RamlaEasa 3 місяці тому

    രജ്ഞിത് സാറിനെ ഇട്ട് കുഴച് അധിക്ഷേപിക്കുമ്പോ ഇത്തരം ഫിലോസഫിയൊന്നും കണ്ടില്ലാലോ മഞ്ചൂഞ്ചൂ -

  • @littleworld9856
    @littleworld9856 10 місяців тому +5

    നീ എന്തിനാണ് മരിച്ചുപോയ സുധി പിടിച്ചിടുന്നെ, സെന്റിമെന്റ്സ് വേണ്ടിയാണോ

  • @saneeshsanu1380
    @saneeshsanu1380 10 місяців тому +13

    ധർമജൻ പറ്റാണോ😂

    • @riyasriyas5494
      @riyasriyas5494 10 місяців тому +1

      Cherudhaayitu

    • @AMALMs-u9b
      @AMALMs-u9b 7 місяців тому +1

      എനിയ്ക്കും തോന്നി

  • @Ambu29
    @Ambu29 4 місяці тому

    ധർമജൻ പൂസ് ആണോ..... കൊയ... കൊയാന്നു സംസാരം 😅

  • @nahaskhalid1460
    @nahaskhalid1460 10 місяців тому +1

    He doesn't know what is body shaming..

  • @user-zm6qz8jm3b
    @user-zm6qz8jm3b 10 місяців тому +2

    Well done Manju.

  • @nice-xy8ey
    @nice-xy8ey 10 місяців тому +3

    Dharmajan vaa thurannu ssmsaarikkaan para

  • @perfectok8710
    @perfectok8710 10 місяців тому +6

    Manju 🔥🔥 Well said ❤

  • @AnishKumar-yk8sc
    @AnishKumar-yk8sc 9 місяців тому +1

    manju patrose correct kaariyam aanu paranathu

  • @jaymohan1047
    @jaymohan1047 10 місяців тому

    Ithu etha cinema

  • @rahuljayamohan3242
    @rahuljayamohan3242 10 місяців тому +1

    etha padam...padathinte peru engilum kodukk admine

    • @Yodha278
      @Yodha278 10 місяців тому +1

      Palayam PC

  • @alexisrobin1104
    @alexisrobin1104 8 місяців тому

    sathyam trollenmar verum mairanmar anu
    verum malaranmar 😂

  • @radinaradina5983
    @radinaradina5983 10 місяців тому +2

    ഈ ഡോക്ടർക്ക് ഒരു ബ്രോയിലർ കോഴി ഫാം കിട്ടിയിരുന്നെങ്കിൽ അവിടെ

  • @ThesliThechu-s5v
    @ThesliThechu-s5v 3 місяці тому

    ഇവനെ എന്തിനു കൊള്ളാം... ചിറക്കാറുണ്ട് ബിനു നിന്റെ കോമഡിക്കല്ല നിനക്കുള്ള ട്രോളിന് 😂എന്തിനാണാവോ ഇവനൊക്കെ ഇവിടെ

  • @VS-0040
    @VS-0040 8 місяців тому

    ഇതിനുത്തരം ട്രോൾ ചെയ്യുന്നതിന് മുന്നേ ആരെയാണ് ട്രോൾ ചെയ്യുന്നത് അദ്ദേഹത്തിൻറെ സമ്മതപത്രം വാങ്ങണം അല്ലെങ്കിൽ കേസ് ആക്കണം
    ഇല്ലെങ്കിൽ വരുംതലമുറയുടെ മാനസിക ആരോഗ്യത്തിന് ഇത്കാരണമാകും

  • @TonyAntony-oi7ik
    @TonyAntony-oi7ik 8 місяців тому

    Dharmagan adichittu erikkuvaa😂😂😂

  • @abdulgafoor5006
    @abdulgafoor5006 3 місяці тому

    ബിനു.....ഒരാളെബോഡിശൈമിങ്ങ്ചെയ്യുമ്പോൾ സ്വയംകണ്ണാടിയിൽനോക്കുക.. എല്ലാംതികഞ്ഞവനാണോയെന്നു ഒപ്പം വീട്ടിലേക്കും നോക്കുക.
    എന്നിട്ടുംമലരൻന്യായികരിക്കുന്നു.

  • @rijilkakkadi9750
    @rijilkakkadi9750 9 місяців тому +1

    ആക്ഷേപഹസ്യം ഇന്നത്തെ സമൂഹത്തിന് ദഹിക്കുന്നില്ല... അവർ ചിന്തിക്കുന്നത് അവരിലൂടെയാണ്

  • @anoop6406
    @anoop6406 10 місяців тому +12

    Body shame കോമഡി wrk ആയിരുന്ന കാലഘട്ടം മാറിയാതൊക്കെ ഈ പുളുന്താനോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്‌ 😂

  • @mohananbp2790
    @mohananbp2790 8 місяців тому

    😂😂😂😂😂😂😂

  • @aviatorcrew389
    @aviatorcrew389 19 днів тому

    ധർമജൻ 🥃ഫിറ്റ്‌ ആണ്

  • @aviatorcrew389
    @aviatorcrew389 19 днів тому

    ചളി അടി ആശാൻ മാർ ആണ് ബിനു അടിമാലി, നോബി, ഇവർക്ക് കോമഡി എന്താണെന്ന് അറിയില്ല

  • @sainudheenk445
    @sainudheenk445 10 місяців тому +4

    അടിമാലി സ്റ്റാർ മാജിക്കിൽ പെൺ ആക്ടർമാരെ തൊട്ടും പിടിച്ചും നടക്കുന്നത് പുറത്ത് അറിഞ്ഞിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ അടിമാലിക്ക് എന്തും ചെയ്യാം പറയാം. മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാൽ അത് അവനും ലക്ഷ്മിക്കും ഇഷ്ട്ടമില്ല. അടിമാലിയുടെ അടുത്ത് എന്ത് തെറ്റ് വന്നാലും ലക്ഷ്മിക്ക് അതൊരു പ്രശ്നമേ അല്ല. അടിമാലിയും ലക്ഷ്മിയും പിന്നെ അങ്ങിനെ ഒരു ബന്ധം ആണെന്ന് എല്ലാവരും പറയുന്നുമുണ്ട്. കാരണം ലക്ഷ്മിക്ക് 41 വയസ്സായി വരനെ കിട്ടാത്തത് കൊണ്ട് അങ്ങിനെയൊക്കെ ഉണ്ടാവും

  • @rosysuresh820
    @rosysuresh820 4 місяці тому

    അതിനും ആരു ചിരിക്കുന്നു ബിനു അടിമാലി

  • @abdullatheefk6432
    @abdullatheefk6432 10 місяців тому +1

    Binu adimali👌👌👌

  • @renjithrenjn4548
    @renjithrenjn4548 10 місяців тому +3

    ബിനു പൊട്ടനാണോ അതോ അഭിനയിക്കുവാണോ??.…...

  • @sibinpalakkal2565
    @sibinpalakkal2565 10 місяців тому +1

    Dharmu no

  • @mujeebmanaloor3302
    @mujeebmanaloor3302 9 місяців тому +2

    ഇനി അളിയൻസ് എന്നുള്ള പ്രോഗ്രാം നമ്മളും വിട്ടു, manju പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കിയാൽ അതിൽ ഒരാളെ manju നല്ലോണം കളിയാക്കുന്നുണ്ട്, so മഞ്ജു നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളും മനസ്സിലാക്കണം, ഇല്ലേ നിങ്ങൾ ആ episode വിട്ടു പോണം. l

  • @rajuprajup50
    @rajuprajup50 8 місяців тому

    Evalaara

  • @Viraj.gViraj.g
    @Viraj.gViraj.g 3 місяці тому

    നിന്നെ ആരാ വക വായിക്കുന്നത്.. ആരും ഇല്ല കെട്ടോ.. അത് കൊണ്ട് ഒത്തിരി വാചകം വേണ്ട

  • @nebinjos9981
    @nebinjos9981 4 місяці тому

    Kazhiv illathente kuzhappa

  • @lijitjose7765
    @lijitjose7765 10 місяців тому +3

    Enik vannam und ente kootukaar ente vannathe kaliyakiyal enik oru kuzhapaum thonnarilla

    • @anzzanzz9633
      @anzzanzz9633 10 місяців тому +11

      Ellarum thane pole self respect illathavaralla

    • @lijitjose7765
      @lijitjose7765 10 місяців тому

      Not a matter of self respect. Self confidence undengil mattullar parayunnath kelkumbol vaadi povanda karyam illa.pine koottukaar ennu parayunnavarku enthum thamil thamil parayan ulla freedom und.nallath ayallum cheetha ayalum,athale kootukaar.Allathavere mind cheyanda avashyam ullathai thonniyittilla.

  • @sreevidyam.p.2375
    @sreevidyam.p.2375 8 місяців тому

    Dharmajanu vivaramillrennu epozha manasilayathu... Binuadimali👎.....Manju clearly corrected the wrong narrative that's been here for years... 👏

  • @binurajs2552
    @binurajs2552 10 місяців тому +2

    Ayalk otta utharam. Namuk kuzhapamillallo. Enthanu parayunnath enn manasilavillla ayalk

  • @sonyissac2965
    @sonyissac2965 10 місяців тому

    മഞ്ജു,
    ധർമജൻ 😂

  • @sujo2011
    @sujo2011 10 місяців тому +1

    ഇവൻ ബിനു അടിമാലി പിന്നേം മനസിലാക്കാതെ ന്യായികരിക്കുന്നു, ഇതൊക്കെ മാത്രമേ പറയാൻ ഒള്ളു എന്നോണ്ടേൽ ഈ പണി നിർത്തി പോണം നല്ല തമാശ ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ..ഇതുപോലെ തങ്കച്ചൻ എന്നൊരു കലാകാരൻ ഒരു പരുപാടിയിൽ കാണിച്ചത് കണ്ടവർക്ക് മനസിലായിക്കാണും.. ഇതിന്റെ കാലം ഒക്കെ കഴിഞ്ഞെടാ

  • @jerinkumar2794
    @jerinkumar2794 10 місяців тому +1

    ഇവൻ മാർക്ക്‌. വെള്ളം ആണോ...

  • @littleworld9856
    @littleworld9856 10 місяців тому +2

    നിന്റെ വളിച്ച കോമഡി നിർത്തു ആരേം ഇഷ്‌ടപ്പെടുത്തില്ല

  • @marykuttyjob9217
    @marykuttyjob9217 10 місяців тому

    U are wright binu

  • @RahulNan-g1e
    @RahulNan-g1e 3 місяці тому

    Ee pottanu enthu paranjalum manasilavila

  • @mohananbp2790
    @mohananbp2790 8 місяців тому

    Adimalikku valiyathalakkanamanu