ആ ആനിരാജ എടുത്തുകളയു മോഡി ജി പറഞ്ഞതുകൊണ്ട് മാത്രമാണ് അവർ എതിർക്കുന്നത്. എന്തൊരു കഷ്ടമാണിത്. എത്ര നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ഒരു നിയമമാണ്. അംഗീകരിക്കേണ്ട, വേണം തീർച്ചയായും അംഗീകരിക്കണം🙏
ലെ ജോതിഷി :- 18 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ ഇനി ഉടൻ വിവാഹം ഉണ്ടാകില്ല എന്നതിൽ തിരുത്തുണ്ട് . 21 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ ഇനി ജന്മത്ത് വിവാഹം നടക്കില്ല.😎
പുരുഷന് 21 വയസ്സിൽ കല്യാണം കഴിക്കണ്ട എന്ന് തീരുമാനിക്കാൻ കഴിയുമെങ്കിലും 18 വയസ്സിൽ കല്യാണം കഴിക്കണ്ട എന്നൊരു തീരുമാനം എടുക്കാൻ പെൺകുട്ടികളെ സമ്മതിക്കുന്ന കുടുംബങ്ങൾ എത്ര ഉണ്ട് എന്നതും പ്രശ്നമാണ്. ഈ നിയമം അത്തരം പെൺകുട്ടികൾക്ക് വളരെ ഉപകാരപ്പെടും.
ചില ആളുകൾക്ക് സ്ത്രീകളുടെ ആരോഗ്യമോ വിദ്യാഭ്യാസമോ മാനസിക സമ്മർദ്ദമോ ഒന്നും ഒരു വിഷയമല്ല .അവർക്ക് അവരുടെ കമ്മ്യൂണിറ്റി വളർത്തുക മാത്രമാണ് ലക്ഷ്യം .അതുകൊണ്ട് സ്ത്രീകൾ തന്നെ ഇതിന് അനുകൂലമായി മുൻപിലേക്ക് വരണം .പതിനെട്ടിൽ നിന്ന് 21 ലേക്ക് വിവാഹ പ്രായം ഉയർത്തുമ്പോൾ ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടാകും.
എടോ അധികവും യുവതികളുടെ വിവാഹം 21ഉംകഴിഞ്ഞാ ഈകാലത്ത് നടക്കുന്നത് പുരുഷന്റ പ്രായ പരിധി വർധിപിക്കുമ്പോഴാണ് നീതിയാകുക.അതല്ലങ്കിൽ യുവതികളുടെ കാര്യംപ്രയാസമാകും ഇത് ശാസ്ത്രീയവശം പഠിക്കാത്തവർക്ക് അറിയില്ല
ഞമ്മന്റെ കൃഷി ഇടങ്ങൾ 21വയസ്സ് ആയാൽ, വിവരം കൂടും, അങ്ങനെ മദ്രസ്സ പൊട്ടന്റെ കൂടെ ഉള്ള ജീവിതം വേണ്ട എന്ന് വെയ്ക്കുമോ എന്ന പേടി ആണ് മലദ്വാർ സുഡാപ്പികൾക്.. 🤣🤣
@@unaizlulu4122 പ്രവാചകൻ മുഹമ്മദിന്റെ ഉമ്മ കാമം മൂത്തപ്പോൾ പന്നി കൂട്ടിൽ പോയി കിടന്നു, അങ്ങനെ പ്രവാചകനെ ഗർഭം ധരിച്ചു പ്രസവിച്ചു. പ്രവാചകൻ വലുതായപ്പോൾ അവൻ ഉമ്മയോട് ചോദിച്ചു എന്റെ ഉപ്പ ആരാണെന്ന്.. അപ്പോൾ അവൾ ഒരു പന്നിയെ കാണിച്ചു കൊടുത്തു.. അങ്ങനെ പന്നി ഇസ്ലാമിൽ ഹറാം ആയി.. 🤣🤣
@@avenger1176 എന്താണാവോ അനന്തര ഫലം 😇. മുസ്ലിം മാത്രം alla പ്രായപൂർത്തി ആകുമ്പോയേക്കും പെൺകുട്ടികളുടെ ഇഷ്ടം നോക്കാതെ കെട്ടിച്ചു വിടാൻ നിക്കുന്ന എല്ലാവരും ചെയ്യുന്നത് തെറ്റാണ്.
പതിനെട്ടു വയസ്സിൽ ഒരു പെൺകുട്ടിയും ഈ കാലഘട്ടത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് 100 ശതമാനം സത്യമാണ്. പിന്നെ വിവാഹം കഴിക്കുന്നുണ്ട് എങ്കിൽ അത് വീട്ടുകാരുടെ നിർബന്ധം മൂലം മാത്രം ആണ്.
എന്റെ ഒരു അഭിപ്രായത്തിൽ ഇതിനു ഒരു നിയമം കൊണ്ടുവരേണ്ട ആവശ്യം ഒന്നുമില്ല........ശെരിക്കും ഓരോരുത്തരും സ്വന്തം ബുദ്ധി ഉപയോഗിച്ചു തീരുമാനിക്കേണ്ട കാര്യമാണിത്...........ബുദ്ധിയും വിവരവും ഉള്ളവർ പഠിച്ചു , ജോലി വാങ്ങി settle ആയ ശേഷം marriage ചെയ്യും........അല്ലാത്തവർ 18 വയസ്സ് ആകുന്നതിന്റെ പിറ്റേ ദിവസം പോയി കല്യാണം കഴിക്കും......
But still there are many girls who are getting forced to marriage after 18. They wont be having any choice there. This new bill would give them the right for education.
ഇപ്പോഴും 18 വയസ്സാകുമ്പോൾ വിവാഹം കഴിക്കാൻ നോക്കി ഇരിക്കുന്നവരുണ്ട്.........അവരോടൊക്കെ പുച്ഛം മാത്രം.........പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങി financially settle ആയ ശേഷം കല്യാണം കഴിക്കുന്നതാണ് നല്ലത്............അല്ലെങ്കുൽ കെട്ടിയോന്റെ വീട്ടിൽ ചെന്ന് അവിടുത്തെ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടേണ്ടി വരും............
നിയമ പ്രകാരം 18 വയസായാൽ പെണ്ണും ചെറുക്കനും സ്വന്തം ഇഷ്ട പ്രകാരം ഒരുമിച്ച് താമസിക്കാം പക്ഷേ കല്യാണം പാടില്ല അത് ശരിയല്ല അല്ലെങ്കിൽ പ്രായപൂർത്തിയും 21 ആക്കെണ്ടിവരും
പെണ്ണിന്റെ ശത്രു പെണ്ണുതന്നെയാണ് അതിനുദാഹരനാണ് മുൻ ഹരിതയുടെ നേതാവിന്റെ വാക്കുകൾ. എല്ലാത്തിലും സമത്വം ആവാമെങ്കിൽ ഇതിനെ എന്തിനാണ് എതിർക്കുന്നത്, 21 വയസ്സ് എന്നത് ഒരു കുട്ടിക്ക് പക്വത ആവുന്ന പ്രായമല്ലേ .
If girls are getting marry and becomes mother… her parents/ in-laws has to look after her with baby talk to those who got married at 18-19 they tell their sad stories. My aunts still regret about their early marriage even though they are in socially and financially good state.
@@lejijancy Then,does they like to become a slave of man or husband or in-laws when they are grown? Its not a matter of age or gender. Nobody likes to become a slave.
ഇപ്പം പ്രായം കുറച്ചിരുന്നെങ്കിൽ ആനി രാജ പറയും പെൺകുട്ടികളൊട് അനീതി കാണിച്ചു എന്ന് ഈ പരട്ടകളവി പറഞ്ഞേനേ രാഷ്ട്രീയമാവാം രാഷ്ട്രീയ അന്ധതപാടില്ല ഞാൻ വിചാരിച്ചു ഈ പരട്ട കിളവി ക്ക് കുറച്ചു വിവരം ഉണ്ടെന്ന്
Being a woman in this country I welcome this decision...while it still doesn't solve the issue of child marriage it would largely improve the lives of many girls of today as it would grant them unhindered access to education which in turn would guarantee economic independence...economic independence and empowerment are pivotal in reducing dowry deaths, domestic abuse and gender inequality...on a personal note I do not agree with annie raja..I think she is misinformed and she doesn't represent me or most women in this country
@@afeenaajmal3449 പൊന്ന് സഹോദരി റേപ്പ് ന് അല്ല അംഗീകാരം..18 വയസിനു ശേഷം ഏതൊരു ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ സെക്സ് ചെയ്യാം.. വിവാഹം എന്ന ഒരു കോൺട്രാക്ടിൽ എത്തണം എങ്കിൽ 21 age ആകണം.. ഇതാണ് ഈ രാജ്യത്തെ നിയമം.. അനുസരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ 6 ആം നൂറ്റാണ്ടിലേക്ക് ബസ് കേറണ്ടതാണ് 😁
കുറച്ചും കൂടി age കൂട്ടുവാണെങ്കിൽ കുഴപ്പമില്ല.പക്വത ഇല്ലാത്ത പ്രായത്തിൽ പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ചയക്കാതിരിക്കുക. മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് കുട്ടികൾക്ക് education ഉള്ള അവസരം ഒരുക്കി കൊടുക്കുക.അവർ പഠിച്ചു നല്ല job നേടട്ടെ. സ്വന്തമായി ഒരു വരുമാനം ഉള്ളത് നല്ലതാണ്. ആരെയും ആശ്ര യിക്കാതെ ജീവിക്കാൻ പഠിക്കും.അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താന്ന് മനസിലാക്കി അവരെ സപ്പോർട്ട് ചെയ്യുക. അല്ലാതെ നിന്നെ കെട്ടിക്കാൻ പ്രായം ആയതാ, പ്രായം കൂടി കഴിഞ്ഞാൽ ആരും കല്യാണം കഴിക്കില്ല എന്നും പറഞ്ഞു നിരന്തരം അവർക്ക് stress കൊടുക്കാതിരിക്കുക. നാട്ടുകാർ പറയുന്നത് mind ചെയ്യാതിരിക്കുക അതാണ് main കാര്യം.mentally and finanacially അവർ എപ്പോൾ stable ആകുന്നുവോ അതിനുശേഷം വിവാഹം അപ്പോൾ ഒരു പക്വത ഒക്കെ അവർക്ക് ഉണ്ടാകും.
നാസർ ഫൈസി എന്താണ് പറയുന്നത് 18 വയസ്സായ പെൺകുട്ടികൾ ലൈംഗിക സാഫല്യത്തിനായിട്ടു കാത്തിരുന്ന് കല്യാണം കഴിക്കുന്നു പോലും .. 21 വയസ്സിലാണ് കല്യാണം എങ്കിൽ അവർ അസാന്മാർഗിക വഴിയിലൂടെ പോകും .. കേരളത്തിൽ ഭൂരിപക്ഷ പെൺകുട്ടികളും 23- 25 ഇടയിലാണ് വിവാഹിതരാകുന്നത് .. ഇവർ എല്ലാം വേലിചാടിയിട്ടാണോ അപ്പോൾ കല്യാണം കഴികുന്നത് ?
Ningal parayunnapole ella penkuttikalum veli.. chadan nilkkunnavar alla ennal... anganeyullavarum und... sexual mind illatha oru sthreeyum illa... purushanum illa
പ്രായപൂര്‍ത്തിയകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആകി കാമുകന്‍ അറസ്റ്റ് പോക്സോ കേസ്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റ്. കാമുകന് oppom ഇറങ്ങി പോയി ലോഡ്ജ് വെച്ച് കാമുകന് ഫ്രണ്ട് കൂടി പീഡിപ്പിച്ചു ഈ കേസ് എടുത്ത് നോക്കിയാൽ അതിൽ 20 വയസില്‍ sതാഴെ ഉള്ള സ്ത്രീകള്‍ ആണ് അത് എന്തുകൊണ്ട് ആണ് ഇങ്ങനെ ന്യൂസ് ഇപ്പൊ ഒരുപാട് വരുന്നുണ്ടല്ലോ
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു 👍 ഇത് തീർച്ചയായും സ്ത്രീകൾക്കിടയിൽ കഴിവും , മാനസിക ശക്തിയും , വിദ്യാഭ്യാസ നിലവാരവും വർദ്ധിപ്പിക്കും.. മതിയായ തീരുമാനങ്ങൾ എടുക്കാൻ ഈ തീരുമാനം അവരെ സ്വയം പര്യാപ്തമാക്കുന്നു എന്തുകൊണ്ടാണ് ചില ഇസ്ലാമിക തീവ്രവാദികൾ ഈ തീരുമാനത്തെ എതിർക്കുന്നത് .എപ്പോഴും ഓർക്കുക സ്ത്രീകൾ പ്രസവിക്കുന്ന യന്ത്രങ്ങളല്ല. ജയ് ഹിന്ദ് 🇮🇳
സ്ത്രീകൾക്ക് ഒരു ജോലി അവശ്യമാണ് 18വയസിൽ കല്യാണം കഴിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം മുഴുവനാക്കാൻ കഴിയില്ല അത്‌കൊണ്ട് നല്ല ഒരു ജോലി കിട്ടാൻ ഭാവിയിൽ സാധ്യത വളരെ കുറവാണ് കൂടാതെ ഇവരെ കല്യാണം കഴിക്കുന്ന ആൾ മരിക്കുകയോ അല്ലെങ്കിൽ മറ്റു വലതും സംഭവിക്കുകയോ ചെയ്താൽ പെൺകുട്ടികളുടെ കാര്യം കഷ്ട്ടം തന്നെയാണ് ലോകപരിചയം അല്പം പോലും ഉണ്ടാവുകയും ഇല്ല. അതുകൊണ്ട് പെൺകുട്ടികൾക്ക് വിവാഹത്തിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിന് കൊടുക്കണം
Very good move.., I think it should be 25, so that they can complete a masters and a proper job and gain financial independence before starting a family.
25 is too much dear....If a girl gets married after 25, then those planning for a child will not get much time to enjoy the time together with their spouse before they have a child...If they delay the birth of child..then it can create other health issues as well...So nature has designed the marriageable age of girls to be a little early...25 is too much..23 is fine....
@@sreekuttan2004 she will be more financially stable, Physically capable and much more emotionally mature to take care and bring up a child if she is older and independent… how many more news of young mothers killing their babies. I see many long suffering women who married young because they do not have financial resources, no proper job or opportunity. And if it is an abusive marriage they cannot get out of it because they do not have sufficient funds. But women who married later have more stable life because they have more education, good financial backing, independence they gained from that, maturity and emotional stability. They will able to think through the whole process of having a baby before making a choice. Seventy years ago people lived only to 30 or 40. Now people live to their 70s and 80s. They will have plenty of time to spend with their children..
@@sreekuttan2004 olakka.. Ivide ente family il 3 generations aayitt sthreekal 25 kazhinjitt aa kettiyathe.. Avarude onnum marriage lifinu oru kuzhappamila avar okke ippozhum happy aayitt irikkunnu..
ആ ആനിയെ, നജ്മ നെ എടുത്ത് പുറത്ത് കളയൂ, 23 ആവണം എന്നാണ് എന്റെ ഒരു ഇത്, ആൺകുട്ടികളുടെയും 23 ആക്കണം. എല്ലാ പെൺകുട്ടികളും ഇതിനോട് യോചിക്കുമ്പോൾ എന്താണ് ഇവർക്കൊക്കെ പ്രശ്നം. പുരുഷന്മാരുടെ പ്രായം കുറഞ്ഞാൽ എന്താണ് ആവുന്നത്. പ്രായം എന്നതിന് അപ്പുറം സ്നേഹം ആണ് പ്രശ്നം എനിക്ക് 27 ആയി, സ്ത്രീ ആണ്, വിവാഹം കഴിച്ചിട്ടില്ല. ഞാനു നല്ല നിലയിൽ എത്തീട്ടു കല്യാണം കഴിക്കാൻ നിക്കുന്നു
ആത്യം വേണ്ടത് എല്ലാം പെൺകുട്ടികൾക്കും പഠിക്കാൻ ഈ നാട്ടിൽ അവസ്സരം ഉണ്ടോ എന്നാ. Sslc കഴിഞ്ഞ എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ അവസ്സരം കിട്ടീട്ടുണ്ടോ. ഒരു ചെമ്പിലെ നിയമം. പഠിക്കാൻ താൽപ്പര്യം ഉള്ളവരെയും പഠിക്കാൻ കഴിവുള്ളവരെയും മാത്രം നോക്കിക്കാണരുത്. അല്ലാത്ത കുട്ടികളെ അവസ്ഥകൂടി nokkanm
These ladies are the main hindrance for the life of ladies. Both ladies in this discussions are keeping political and religious interest. Quite unfortunate
അല്ലകില്‍ തന്നെ 18 വെയിറ്റ് പോലും ചെയ്യുന്നില്ല. പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ ഗർഭിണി ആകി കാമുകന്‍ അറസ്റ്റ് പോക്സോ കേസ് എത്രയോ ഉണ്ട് (കരച്ചിലോളി) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റ്. കാമുകന് oppom ഇറങ്ങിയ അവിവാഹിതയ യുവതി കാമുകന് ഫ്രണ്ട് കൂടി പീഡിപ്പിച്ചു. ഇങ്ങനെ ഉള്ള ന്യൂസ് എത്രയോ ഉണ്ട് ഈ ഇടയായി
ഉസ്താത് മാർക്ക് ഇതു പ്രശ്നമാണ്. പെൺകുട്ടികൾക്ക് പ്രശ്നമില്ല. ലൈഗികത മാത്രമല്ല വിവാഹത്തെ കുറിച്ച് പറയേണ്ടത് .പെൺകുട്ടികൾ പഠിച്ച് സ്വന്തം നിലയിൽ എത്താനുള്ള ഒരു അവസരം കൂടിയാണ് ഇത്.
@@noufanirfana4810 vivham kazhinjl patila... U might not knw the difficulty of running a house looking after children and pursuing studies... Its a huge burden n women not b able to do it with their 💯...
ഇന്നുവരെ പുരുഷന്മാർ 21 വരെ വിവാഹത്തിന് കാത്തിരുന്നപ്പോൾ, വോട്ട് ചെയ്യാനുള്ള അവകാശത്തിനു 18 വയസ്സ് മാത്രം മതിയെന്നായിരുന്നപ്പോൾ ആർക്കും അത് ഒരു നിയമപ്രശ്നമായി തോന്നിയില്ലല്ലോ അല്ലെ? അടിപൊളി 😄
We have to welcome this revolutionary proposal. This will eliminate the concept of women as 'baby factories'. Moreover, this will prolong the academic pursuit of females. Let them be educated and pursue a career, instead of living as shock absorbers of men's sexual passion. All orthodox communities that view women as sexual slaves may vehemently oppose it, but we need to go ahead with it.
എന്റെ മകൾ കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞു അവൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു ദാറുൽ ഹുദയുടെ പ്രത്യാക കോഴ്സ് പഠിക്കുന്നു താൽപ്പര്യം മുള്ളവർക്ക് വിവാഹം എവിടെയാണ് തടസം
21 വയസ്സിലൊക്കെ എന്ത് ജോലി കിട്ടാനാ ...പിന്നെ part time job ആണുങ്ങൾ ചെയ്യുന്നത് പോലെ പെൺകുട്ടികളും ചെയ്യണം ..അപ്പൊ parents ഇന് ഒരിക്കലും നമ്മുടെ പഠിപ്പ് ഭാരമാകില്ല മാത്രമല്ല നമുക്ക് ജീവിതം പഠിക്കാനും പറ്റും self റെസ്‌പെക്ട് ഉണ്ടാവുകയും ചെയ്യും ഇന്ത്യയിൽ മാത്രമാണ് part time job ചെയ്യാത്തതുണ്ടാവാ അത് മാറ്റി കഴിഞ്ഞാൽ ഒരുപാട് develepments ഉണ്ടാകും ഉറപ്പ് !
വളരെ നല്ല തീരുമാനം ആണ്, ഇനി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുകയും പക്വത വരുകയും ചെയ്യും.കഴിഞ്ഞ വർഷം ഇതുപോലെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് എന്ന് പറഞ്ഞപ്പോൾ തന്നെ ഒരുപാട് പെൺകുട്ടികളുടെ വിവാഹം കഴിപ്പിച്ചതാണ്. ഇപ്പോൾ ഇതാ വീണ്ടും 18ആയ പെൺകുട്ടികളുടെ ഒരുപാട് വിവാഹം നടക്കാൻ തുടങ്ങി.17കഴിഞ്ഞ പെൺകുട്ടികൾ അടുത്ത വർഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് മാതാപിതാക്കൾ വിവാഹം കഴിപ്പിക്കാൻ, ഇപ്പോൾ ഇതാ engagement കഴിഞ്ഞ പെൺകുട്ടികൾ എന്ത് ചെയ്യണം എന്ന് ചിലർ ചോദിക്കുന്നു?പാവം അവർ അവരുടെ സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കുന്നു. അവരുടെ സ്വപ്നങ്ങൾ നിറവേറാൻ ഈ നിയമം നിലവിൽ വരണം.മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി 18വയസ്സിനുമുമ്പ് വിവാഹത്തിന് വേണ്ടി engagement കഴിച്ചുവെച്ചവർ ഉണ്ട് സത്യം പറഞ്ഞാൽ ഈ നിയമം വരുന്നതിലൂടെ അവരുടെ പഠിക്കാനുള്ള ആഗ്രഹം നിറവേറുന്നു. 18 വയസ്സാക്കാതെ engagement കഴിഞ്ഞവർ ഇനി 21ൽ വിവാഹം കഴിക്കാൻ പാടുള്ളു എന്ന് പ്രഖ്യാപിക്കണം.അതുകൊണ്ട് തന്നെ ഈ നിയമം എത്രയും പെട്ടെന്ന് പാസ്സാക്കണം. 1950ജനുവരി 26ന് ആണ് ഭരണഘടന നിലവിൽ വന്നത്. അതുകൊണ്ട് തന്നെ 2022ജനുവരി 26ന് വിവാഹപ്രായം 18വയസ്സിൽ നിന്ന് 21ലേക്ക് ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു.എത്രയും പെട്ടെന്ന് തന്നെ ഈ നിയമം നിലവിൽ വരുന്നതിലൂടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾ നിറവേറുന്നു.
Don't , can't expect Smt.Anyraja or the opposition to support anything that comes from the Modi Govt. എത്ര നല്ല തീരുമാനം ആയാലും അത് എതിർ ക്കുന്നതാണ് ഇവരുടെ വയറ്റുപിഴപ്പ്..
വിവാഹപ്രായം കൂട്ടൽ ലിംഗനീതിക്ക് വിരുദ്ധമാണ്. കാരണം, ലിംഗങ്ങൾ വളരെച്ചെറുപ്പംമുതൽതന്നെ ലൈംഗിക സുഖം കൊതിക്കുന്നവരാണ്! എന്തായാലും, ആണായാലും പെണ്ണായാലും ഇപ്പോള്‍ മിക്കവരും ഇരുപതു കഴിഞ്ഞാണ് വിവാഹിതരാകുന്നത്. വിവാഹ പ്രായം കൂട്ടുന്ന നിയമത്തേക്കാൾ രാജ്യത്തിനാവശ്യം, ജനപ്പെരുപ്പം തടയുന്നതിനുള്ള കർശനമായ നടപടികളാണ്. കേരളം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായിരിക്കുന്നത് ജനപ്പെരുപ്പം തടയാന്‍ കഴിഞ്ഞതാണെങ്കിൽ , യു.പി.യും ബീഹാറുമൊക്കെ ദാരിദ്ര്യത്തില്‍ മുങ്ങിയിരിക്കുന്നത് ജനപ്പെരുപ്പം കാരണമാണ്.
@@bareerakp8961 ചൈന ഒറ്റക്കുട്ടി നയം സ്വീകരിക്കുന്നതിനു മുൻപ് ബീഹാറിനേക്കാൾ ദരിദ്രമായിരുന്നു. ഒറ്റക്കുട്ടി നയം സ്വീകരിച്ച് കുറച്ചുകാലം കഴിഞ്ഞതോടെ ചൈനയിലെ ദാരിദ്ര്യവും അവസാനിച്ചുതുടങ്ങി. ദാരിദ്ര്യം ഇല്ലാതാവുകയും രാജ്യം സാമ്പത്തികമായി വൻ പുരോഗതി നേടുകയും ചെയ്തതോടെ ഒറ്റക്കുട്ടി നയം പിൻവലിച്ചു. ഇതുപോലെ ദാരിദ്ര്യത്തില്‍നിന്നും മുക്തമായാൽ ഇന്ത്യയിലും ജനപ്പെരുപ്പ നിയന്ത്രണത്തിൽ ഇളവു ചെയ്യാവുന്നതാണു്. അതുവരെ "നാം രണ്ട്, നമുക്ക് രണ്ട്" എന്ന നയം കർശനമായി നടപ്പാക്കുകതന്നെ വേണം. ഇല്ലെങ്കില്‍ ദാരിദ്ര്യം കൂടുതല്‍ വളരുകയും തൊഴിലില്ലായ്മയും പട്ടിണിമരങ്ങളും വർദ്ധിക്കുകയും ചെയ്യും. കുടിവെള്ളത്തിനുപോലും വൻ ക്ഷാമം അനുഭവപ്പെട്ടേക്കും.
മോദിജി ക്കു അഭിനന്ദനങ്ങൾ. നല്ലൊരു തീരുമാനം വിവാഹപ്രായം 21ആക്കിയതിൽ. മറ്റൊന്ന് റേഷൻ ഈ രാജ്യത്തെ ഏത് കടയിൽ നിന്നും വാങ്ങാൻ സാധിക്കും എന്നൊരു ഗുണം പൊതുജനങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു. ഇനി ഗ്യാസ് connection കൂടി ഇതുപോലെ ആക്കിയാൽ വാടകക്ക് മാറിതാമസിച്ചു നടക്കുന്നവർക്ക് വലിയ ആശ്വാസം ആയിതീരും.
എല്ലാം ഒരു മതത്തിലെ ആളുകൾക്കാണ് പ്രശ്നം. ആഹാരത്തിൽ വസ്ത്രത്തിൽ പ്രായത്തിൽ വിശ്വാസത്തിൽ. കാമശമനം മാത്രമാണ് ഒരു മനുഷ്യന്റെ കടമയെന്ന് ചിലർ ശർദ്ധിക്കുന്നത് കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു.
എന്തിനു കല്യാണം കഴിക്കണം.... എത്രയോ ഡിവോഴ്സ് നടക്കുന്നു...... എത്രയോ ഡിവോഴ്സ് കേസ് കെട്ടികിടക്കുന്നു, ജീവിതം തുലയൻ ഇത് പോരെ...... 🤔 Living together കുഴപ്പമില്ല എന് നിയമം.... 🤔
നാസർ സാഹിബ് പറയുന്നു .. ആണുങ്ങളെ സമയത്ത് പിടിച്ചു കെട്ടിച്ചില്ലെങ്കിൽ അവർ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കും .. അപ്പോൾ അങ്ങനെ ഉള്ളവൻ കെട്ടുന്ന പെണ്ണിനോട് അരാജകത്വം കാണിക്കില്ലേ സാഹിബേ .. എങ്ങനെ ഇങ്ങനെ സ്ത്രീ വിരുദ്ധമായി ചിന്തിക്കാൻ കഴിയുന്നു ?
നാസർ ഫൈസി പറഞ്ഞത് വ്യക്തമാണ് ആരെങ്കിലും 18 വയസ്സിൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടേൽ അത് നിയമതടസ്സം പറഞ്ഞു അനുവദിക്കാതിരിക്കുകയും മറിച്ചു 18 വയസ്സായ ഒരു ആണിനും പെണ്ണിനും വിവാഹേതര ബന്ധം അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നത് സാഹൂഹിക അരാജകത്വം ഉണ്ടാവാൻ കാരണമാകും
18വയസിൽ കല്യാണം കഴിച്ചാൽ സ്ത്രീകൾക്ക് മനസിക പ്രശ്നം ഉണ്ടാവില്ല, അതു കഴിഞ്ഞും പഠിക്കാം.. ആര് പറഞ്ഞു ഞാൻ പറഞ്ഞു!! ഞാൻ ഒന്ന് പറഞ്ഞാൽ പിന്നെ അവൾ എതിർത്തു പറയില്ല..!😂 പുരോഗമന ലീഗ് ലോജിക്
Advocate MR Abilash spoke with valid points and kudos to him , Najma Thabishra had some points of her on but still couldn't get out from her religious boundaries (even her attire proves that), Ani Raja and Nazar Faisi proved that they are deeply imprisoned in their ideological and religious prisons and cannot get out.
വിപ്ലവകരമായ തീരുമാനം 💯💟
21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
@@sweetmaanu 😩😩
Kopp aanu
ആ ആനിരാജ എടുത്തുകളയു
മോഡി ജി പറഞ്ഞതുകൊണ്ട് മാത്രമാണ് അവർ എതിർക്കുന്നത്.
എന്തൊരു കഷ്ടമാണിത്. എത്ര നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ഒരു നിയമമാണ്. അംഗീകരിക്കേണ്ട, വേണം തീർച്ചയായും അംഗീകരിക്കണം🙏
Comedy piece
Nalla high anu , entha ee parayunnathu ennu valla nishchayum undo vvo ? 🥸🙄😳
Political Adma - Annie Raja 😁😁😁
Athu thanne.avarenthokkeya ee parayunne. Avar 2 sthreekalum choykunnenulla utharamalla parayunnath🤣
വിവാഹം കുടുംബ ജീവിതം നയിക്കാനാണ് കേവലം ലൈംഗിക ആവശ്യത്തിന് വേണ്ടി മാത്രമല്ല
18ആയാൽ (concent മതി) 21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
Sathyam
ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈഗ്യം കൂടിയതിനാൽ ഇത് അവശ്യം ആവശ്യമാണ്. നിയമം നിർമ്മിച്ചില്ലെങ്കിൽ ഒന്നും ഇന്ത്യയിൽ നാക്കില്ല.
@@sweetmaanu ലക്ഷത്തിൽ എത്ര പേര് Living Together ചെയുന്നു 😂
ലെ ജോതിഷി :- 18 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ ഇനി ഉടൻ വിവാഹം ഉണ്ടാകില്ല എന്നതിൽ തിരുത്തുണ്ട് .
21 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ ഇനി ജന്മത്ത് വിവാഹം നടക്കില്ല.😎
🤣🤣🤣🤣🤓🧐
😅😁😊😂🤣
😁😁😁
😂
ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം 18 വയസ്സിലെ എല്ലാ ദോഷങ്ങളും 21 വയസ്സിലേക്കു മാറ്റിയതായി അറിയിക്കുന്നു 😂😂
പുരുഷന് 21 വയസ്സിൽ കല്യാണം കഴിക്കണ്ട എന്ന് തീരുമാനിക്കാൻ കഴിയുമെങ്കിലും 18 വയസ്സിൽ കല്യാണം കഴിക്കണ്ട എന്നൊരു തീരുമാനം എടുക്കാൻ പെൺകുട്ടികളെ സമ്മതിക്കുന്ന കുടുംബങ്ങൾ എത്ര ഉണ്ട് എന്നതും പ്രശ്നമാണ്. ഈ നിയമം അത്തരം പെൺകുട്ടികൾക്ക് വളരെ ഉപകാരപ്പെടും.
👍
Penkutty paranjalum jyosalnmar sammthikkillallo
Malappurathu 21 ilum kalyanm kazhikunavarund
അതും ശരിയാ
Yes correct
ചില ആളുകൾക്ക് സ്ത്രീകളുടെ ആരോഗ്യമോ വിദ്യാഭ്യാസമോ മാനസിക സമ്മർദ്ദമോ ഒന്നും ഒരു വിഷയമല്ല .അവർക്ക് അവരുടെ കമ്മ്യൂണിറ്റി വളർത്തുക മാത്രമാണ് ലക്ഷ്യം .അതുകൊണ്ട് സ്ത്രീകൾ തന്നെ ഇതിന് അനുകൂലമായി മുൻപിലേക്ക് വരണം .പതിനെട്ടിൽ നിന്ന് 21 ലേക്ക് വിവാഹ പ്രായം ഉയർത്തുമ്പോൾ ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടാകും.
21 ok adhin mumb oru girl boy laingika bandhavvum cheyyan padilla checking vennam.cheydhittunndel sikshaum vennam😁
സ്ത്രീകൾ ഒരു ലൈംഗിക വസ്തുവല്ല എന്ന് മനസ്സിലാക്കണം കേന്ദ്ര സർക്കാർ എടുത്ത തീരുമാനത്തെ 100% യോജിക്കുന്നു
👏💯
100%
💪
വിവാഹപ്രായം ഉയർത്തുന്നത് വഴി പെൺകുട്ടിക്ക് പഠനത്തിനും, ജോലി സമ്പാദനത്തിനും, മാനസിക പക്വതയക്കും വഴി വെയ്ക്കും.
എടോ അധികവും യുവതികളുടെ വിവാഹം 21ഉംകഴിഞ്ഞാ ഈകാലത്ത് നടക്കുന്നത് പുരുഷന്റ പ്രായ പരിധി വർധിപിക്കുമ്പോഴാണ് നീതിയാകുക.അതല്ലങ്കിൽ യുവതികളുടെ കാര്യംപ്രയാസമാകും ഇത് ശാസ്ത്രീയവശം പഠിക്കാത്തവർക്ക് അറിയില്ല
@@mohamedshareef3361 😂😂 21 kazhinjanu sthreekal ippozhum vivaham kazhikkunnathenkil pinnentha problem? Ippo ath niyam aakiyennalle ulloo.. Purushanmarude vivaha prayam 21 enn paranjal, 21 il thanne kettanamennalla.. Ath kazhinj soukaryam pole mathi.. Ini uyarthanamenn nirbandamanenki aa vishayam namuk unnayikkavunnathanu...
21 kazjinj mathi ennullavar angane cheytha pore
@@sajidemd pora
@@mohamedshareef3361aaru prnju 21il ahnu athikam strikalum vivaham kazikunnu enn. 18 vayasavunnathin mumb kalyanam orpich 18 avunnathum penine kettikond povunna etreyo per und namde chuttum.pinne enthanu shastriya vasham? .. Ariyathath kondanu...
നല്ല കാര്യം ആണ്... പിള്ളേര്ക്ക് പക്വത ഉണ്ടാവും.... പഠിക്കാൻ അവസരം ഉണ്ടാവും
കല്യാണം കഴിഞ്ഞിട്ട് പഠിക്കണം....
Ellaarum padippikkillaaa nalla alukal undaaayirikkum.. Pakshe ellaaaarum aganeyallaa.. Oru pareeshanathinu ninnu kodukkenda karyam illaalo
18ആയാൽ (concent മതി) 21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
@@angel-wf4dy ഈ നാട്ടിൽ ഒക്കെ.. എല്ലാ പിള്ളേർക്കും പഠിക്കാനുള്ള അവസരം ഉണ്ട്.. വെറുതെ വിളിച്ചു കൂവല്ലേ..
@@dannydominic7959 avasaram illaannu aaraa kooviyadh.. Avasaram ellaaavarkum ind. Adh upayogikaaan anuvadhikkanam ennaanu suhruthe parajadh... Vtle problems.. Money problem.. Oke vannaal adhyam kallyaanam kazipichayakkane nokuu... Aaaa kasinu padippikkan nikkillaa.. Ellaarum iganallaa ennaaalum sabathika sthidhi kuravulloru adhe chindhikkuu.. Idhippo 21 vare endhaayaalum veruthe nirthillaaalo ellaaarum padikum
21 ആക്കിയ ഇനി ഉള്ള കുട്ടികൾ.. അതിന് അനുസരിച്ചു പഠിക്കാൻ ശ്രെമിക്കും.. age കുറയും തോറും അവർ അതിന്റെ ശ്രെമം കുറയും..
പഠിക്കാൻ സീറ്റെവിടെ 😂
ഞമ്മന്റെ കൃഷി ഇടങ്ങൾ 21വയസ്സ് ആയാൽ, വിവരം കൂടും, അങ്ങനെ മദ്രസ്സ പൊട്ടന്റെ കൂടെ ഉള്ള ജീവിതം വേണ്ട എന്ന് വെയ്ക്കുമോ എന്ന പേടി ആണ് മലദ്വാർ സുഡാപ്പികൾക്.. 🤣🤣
@@sweetmaanu seetnu veendi engilum nannayi padikkum appo bhodham ulla nalla samooham valarnn varum
@@makesense6616 wife ippazhum karyavahinte koode aano
@@unaizlulu4122 പ്രവാചകൻ മുഹമ്മദിന്റെ ഉമ്മ കാമം മൂത്തപ്പോൾ പന്നി കൂട്ടിൽ പോയി കിടന്നു, അങ്ങനെ പ്രവാചകനെ ഗർഭം ധരിച്ചു പ്രസവിച്ചു. പ്രവാചകൻ വലുതായപ്പോൾ അവൻ ഉമ്മയോട് ചോദിച്ചു എന്റെ ഉപ്പ ആരാണെന്ന്.. അപ്പോൾ അവൾ ഒരു പന്നിയെ കാണിച്ചു കൊടുത്തു.. അങ്ങനെ പന്നി ഇസ്ലാമിൽ ഹറാം ആയി.. 🤣🤣
It is very good initiative.... everybody should support....girls also will get opportunities for higher studies. ..and stand on their
No, actually minimum age should be 35. Thus girls will get much more opportunities.
@@rosemc2837 wowww...super
you r correct
@@rosemc2837 then biologically reproductivity reduces
നല്ല തീരുമാനം.....കേന്ദ്ര സർക്കാർ🥰🥰🥰🤩
Ya bro 👊☺️
18ആയാൽ (concent മതി) 21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
മുസ്ലീങ്ങളോടുള്ള വിദ്വേഷം കാരണം എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. എന്നാൽ ഓർക്കുക, അനന്തരഫലങ്ങൾ വളരെ അപകടകരമാണ്!
@@avenger1176 എന്താണാവോ അനന്തര ഫലം 😇. മുസ്ലിം മാത്രം alla പ്രായപൂർത്തി ആകുമ്പോയേക്കും പെൺകുട്ടികളുടെ ഇഷ്ടം നോക്കാതെ കെട്ടിച്ചു വിടാൻ നിക്കുന്ന എല്ലാവരും ചെയ്യുന്നത് തെറ്റാണ്.
യൂണിഫോം സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കുക. 🥰
🤗🤗
21 പ്രായം സ്ത്രീ-പുരുഷ തുല്യ സമത്ത്വം വേണം. ഇത് നല്ല നിയമം ആണ് .
ആനി രാജയുടെ വിവരമില്ലായ്മ അവർ വീണ്ടും വീണ്ടും തെളിയിയ്ച്ചു കൊണ്ടിരിക്കുന്നു ......
പതിനെട്ടു വയസ്സിൽ ഒരു പെൺകുട്ടിയും ഈ കാലഘട്ടത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് 100 ശതമാനം സത്യമാണ്. പിന്നെ വിവാഹം കഴിക്കുന്നുണ്ട് എങ്കിൽ അത് വീട്ടുകാരുടെ നിർബന്ധം മൂലം മാത്രം ആണ്.
അങ്ങനെ പറയല്ലേ സേട്ട 🤭
എന്റെ ഒരു അഭിപ്രായത്തിൽ ഇതിനു ഒരു നിയമം കൊണ്ടുവരേണ്ട ആവശ്യം ഒന്നുമില്ല........ശെരിക്കും ഓരോരുത്തരും സ്വന്തം ബുദ്ധി ഉപയോഗിച്ചു തീരുമാനിക്കേണ്ട കാര്യമാണിത്...........ബുദ്ധിയും വിവരവും ഉള്ളവർ പഠിച്ചു , ജോലി വാങ്ങി settle ആയ ശേഷം marriage ചെയ്യും........അല്ലാത്തവർ 18 വയസ്സ് ആകുന്നതിന്റെ പിറ്റേ ദിവസം പോയി കല്യാണം കഴിക്കും......
But still there are many girls who are getting forced to marriage after 18. They wont be having any choice there. This new bill would give them the right for education.
@@melo514 u r right
നാസർ ഫൈസി - ആറാം നൂറ്റാണ്ട് 💥
21 പറഞ്ഞപ്പോൾ ദേണ്ടെ കിടക്കുന്നു 16, പിന്നെ പറയുന്നു പ്രായപരിധിയേ വേണ്ടെന്ന്...
അല്ലെങ്കി ഇത് പോലെ കൊറേ പെൺകുട്ടികളുടെ ജീവിതം തന്നെ കട്ട പൊക ആവും 🙌
ഈ കുറഞ്ഞ കാലത്തിനിടക്ക് എത്ര പെൺകുട്ടികളെ പീടിപ്പിച്ചു ഗർഭിണിയാക്കി അവരുടെ ലൈഫ് ഇല്ലാതാക്കിയിട്ടുണ്ട് എണ്ണി പറയാൻ നിന്നാൽ പറ്റണം എന്നില്ല സേട്ട 🤗🙌🙌
@@cleaningforgadgets4329 എങ്കിൽ ജനിക്കുമ്പോൾ തന്നെ കല്യാണം കഴിപ്പിച്ചു വിടണം..
പഹയാ അൻ്റെ ബുദ്ധി റോക്കറ്റ് തന്നെ 💥
ആൺകുട്ടികൾക്കു 25aakanam
ഇപ്പോഴും 18 വയസ്സാകുമ്പോൾ വിവാഹം കഴിക്കാൻ നോക്കി ഇരിക്കുന്നവരുണ്ട്.........അവരോടൊക്കെ പുച്ഛം മാത്രം.........പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങി financially settle ആയ ശേഷം കല്യാണം കഴിക്കുന്നതാണ് നല്ലത്............അല്ലെങ്കുൽ കെട്ടിയോന്റെ വീട്ടിൽ ചെന്ന് അവിടുത്തെ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടേണ്ടി വരും............
Yes🔥
ആനി രാജ മാഡത്തിന് ഇടതു ബുദ്ധിജീവി അസുഗം ഉണ്ട്...
ആനി രാജ ഒക്കെ എന്താണോ ഉദ്ദേശിക്കുന്നത് എന്നു കാറൽ മാക്സ് മുത്തപ്പന് പോലും പിടികിട്ടില്ല.
🤣
ജനസംഖ്യ വർധനവിന് നല്ലൊരു പതിവിധി
നിയമ പ്രകാരം 18 വയസായാൽ പെണ്ണും ചെറുക്കനും സ്വന്തം ഇഷ്ട പ്രകാരം ഒരുമിച്ച് താമസിക്കാം
പക്ഷേ കല്യാണം പാടില്ല അത് ശരിയല്ല
അല്ലെങ്കിൽ പ്രായപൂർത്തിയും 21 ആക്കെണ്ടിവരും
Aahh...jaarasanthadhikal perukum
പെണ്ണിന്റെ ശത്രു പെണ്ണുതന്നെയാണ് അതിനുദാഹരനാണ് മുൻ ഹരിതയുടെ നേതാവിന്റെ വാക്കുകൾ. എല്ലാത്തിലും സമത്വം ആവാമെങ്കിൽ ഇതിനെ എന്തിനാണ് എതിർക്കുന്നത്, 21 വയസ്സ് എന്നത് ഒരു കുട്ടിക്ക് പക്വത ആവുന്ന പ്രായമല്ലേ .
@@PJ-cj1ge Yess.. വെറും തറ രാഷ്ട്രീയം ആണിപ്പോൾ അവർ കാണിക്കുന്നത്
@@PJ-cj1ge yes
Actually the religious people would say So. Because they do not want women to be empowered.
Revolutionary decision 👏👏
If girls are getting marry and becomes mother… her parents/ in-laws has to look after her with baby
talk to those who got married at 18-19 they tell their sad stories. My aunts still regret about their early marriage even though they are in socially and financially good state.
21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
No girl or woman likes to marry at young age and become a slave of man or husband or in-laws. This has to change from our society.
Correct 👍
@@lejijancy Then,does they like to become a slave of man or husband or in-laws when they are grown? Its not a matter of age or gender. Nobody likes to become a slave.
@@lejijancy Yes, Let them choose when they should get married
ഈ തീരുമാനത്തോട് ഞാൻ യോജിക്കുന്നു.... നിങ്ങളോ...
Yes yojikkunu.
Yes
പൂർണമായും യോജിക്കുന്നു
Ella
@Mango Pulp കോയടെ consent ഒന്നും ആർക്കും വേണ്ടാ. സംഘഗികൾ വെറുതെ അല്ലല്ലോ രാജ്യം ഭരിക്കുന്നത്.
നല്ല തീരുമാനം... പെൺകുട്ടികൾക്ക് അവരുടെ കരിയർ ഒക്കെ ബിൽഡ് ചെയ്യാൻ ഇതു സഹായിക്കും
Yes
Joli Evde 😂🖕🏻
Ok ningalude veettile penkuttikalok padichu nalla nilayil ethiyo
Pinne padikkanam ennundenkil athinu vivaham orikkalum thadasamalla “ kaaranam ente wife ippozhum padikkunnund”
@@unaizlulu4122 Ethyallo😍
Good decision by Modhi Government 💯 🙏👏
Correct
🙏🙏
ഇപ്പം പ്രായം കുറച്ചിരുന്നെങ്കിൽ ആനി രാജ പറയും പെൺകുട്ടികളൊട് അനീതി കാണിച്ചു എന്ന് ഈ പരട്ടകളവി പറഞ്ഞേനേ രാഷ്ട്രീയമാവാം രാഷ്ട്രീയ അന്ധതപാടില്ല ഞാൻ വിചാരിച്ചു ഈ പരട്ട കിളവി ക്ക് കുറച്ചു വിവരം ഉണ്ടെന്ന്
Sgakkal 😂😂😀
നല്ല തീരുമാനം......കേന്ദ്ര സർക്കാർ🧐🧐❤️❤️❤️❤️🤩🤩
18ആയാൽ (concent മതി) 21 വയസ്സ് വരെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ സ്ത്രീയോടൊപ്പം ജീവിക്കാൻ നിയമം അനുവദിക്കുന്നു👌
Being a woman in this country I welcome this decision...while it still doesn't solve the issue of child marriage it would largely improve the lives of many girls of today as it would grant them unhindered access to education which in turn would guarantee economic independence...economic independence and empowerment are pivotal in reducing dowry deaths, domestic abuse and gender inequality...on a personal note I do not agree with annie raja..I think she is misinformed and she doesn't represent me or most women in this country
چ
ഇത് താണ്ട നവോത്ഥാനം.💙💙🧡🧡🧡🧡🧡❤️❤️❤️❤️❤️💚💚💚🙋🙋🙋🙋🙋💁💁💁🥰🥰🤩🤩🤩🤩😍😍😍😍😍🤗🤗🤗😘😘😘🧐🧐
താൽപ്പര്യമുള്ളവർ പഠിക്കും ജോലി നേടും ഇല്ലാത്തവർ വിവാഹ പ്രായം 50 ആക്കിറ്റും കാര്യമില്ല എല്ലാം നല്ലതിനാണ് എന്ന് നമ്മൾ മനസ്സിലാക..
Sathyammm ororoo nitamangal
വിവാഹം ചെയ്യാനുള്ള പ്രായം ആണ് ഉയർത്തിയത്... സെക്സ് ചെയ്യാനുള്ള പ്രായം അല്ല..
@@dannydominic7959 ath sheri appo vivaham kazhikkand ndhum cheyyam vivaham pattillaa nyz rule
@@afeenaajmal3449 പൊന്ന് സഹോദരി റേപ്പ് ന് അല്ല അംഗീകാരം..18 വയസിനു ശേഷം ഏതൊരു ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ സെക്സ് ചെയ്യാം.. വിവാഹം എന്ന ഒരു കോൺട്രാക്ടിൽ എത്തണം എങ്കിൽ 21 age ആകണം..
ഇതാണ് ഈ രാജ്യത്തെ നിയമം.. അനുസരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ 6 ആം നൂറ്റാണ്ടിലേക്ക് ബസ് കേറണ്ടതാണ് 😁
@@dannydominic7959 🤭🤭🤭🤭
എന്റെ അഭിപ്രായത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം 25
ആൺകുട്ടികൾക്ക് 29
അതിപ്പോ 30 ആയാലും തെറ്റില്ല 😂
Diabetes, BP koodi vannitt oru 35 vayassil mathi. AP poll arogyam ulla kuttikal undakan sadhyatha kooduthal aanu ithaatha..
അത് വരെ അവൻ അനശാസ്യം നടത്തി ജീവിക്കട്ടെ 🤣🤣
ആണുങ്ങൾക്ക് 29 കുറഞ്ഞു പോയി.... ഒരു 35 വരെ ആകാം
Aanungal young aayi nikkunnathil asooya... Prakadipikkunnathil kaaryamilla😌
60 ആക്കിയാലോ 😂
കുറച്ചും കൂടി age കൂട്ടുവാണെങ്കിൽ കുഴപ്പമില്ല.പക്വത ഇല്ലാത്ത പ്രായത്തിൽ പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ചയക്കാതിരിക്കുക. മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് കുട്ടികൾക്ക് education ഉള്ള അവസരം ഒരുക്കി കൊടുക്കുക.അവർ പഠിച്ചു നല്ല job നേടട്ടെ. സ്വന്തമായി ഒരു വരുമാനം ഉള്ളത് നല്ലതാണ്. ആരെയും ആശ്ര യിക്കാതെ ജീവിക്കാൻ പഠിക്കും.അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താന്ന് മനസിലാക്കി അവരെ സപ്പോർട്ട് ചെയ്യുക. അല്ലാതെ നിന്നെ കെട്ടിക്കാൻ പ്രായം ആയതാ, പ്രായം കൂടി കഴിഞ്ഞാൽ ആരും കല്യാണം കഴിക്കില്ല എന്നും പറഞ്ഞു നിരന്തരം അവർക്ക് stress കൊടുക്കാതിരിക്കുക. നാട്ടുകാർ പറയുന്നത് mind ചെയ്യാതിരിക്കുക അതാണ് main കാര്യം.mentally and finanacially അവർ എപ്പോൾ stable ആകുന്നുവോ അതിനുശേഷം വിവാഹം അപ്പോൾ ഒരു പക്വത ഒക്കെ അവർക്ക് ഉണ്ടാകും.
നാസർ ഫൈസി എന്താണ് പറയുന്നത് 18 വയസ്സായ പെൺകുട്ടികൾ ലൈംഗിക സാഫല്യത്തിനായിട്ടു കാത്തിരുന്ന് കല്യാണം കഴിക്കുന്നു പോലും .. 21 വയസ്സിലാണ് കല്യാണം എങ്കിൽ അവർ അസാന്മാർഗിക വഴിയിലൂടെ പോകും .. കേരളത്തിൽ ഭൂരിപക്ഷ പെൺകുട്ടികളും 23- 25 ഇടയിലാണ് വിവാഹിതരാകുന്നത് .. ഇവർ എല്ലാം വേലിചാടിയിട്ടാണോ അപ്പോൾ കല്യാണം കഴികുന്നത് ?
Ningal parayunnapole ella penkuttikalum veli.. chadan nilkkunnavar alla ennal... anganeyullavarum und... sexual mind illatha oru sthreeyum illa... purushanum illa
@@noufanirfana4810 എന്ന പുരുഷന്മാരെ കല്യാണം കഴിപ്പിക്കു
@@മേഘദൂതൻ aaru vendann paranju kazhkkatte....
പ്രായപൂര്‍ത്തിയകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആകി കാമുകന്‍ അറസ്റ്റ് പോക്സോ കേസ്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റ്. കാമുകന് oppom ഇറങ്ങി പോയി ലോഡ്ജ് വെച്ച് കാമുകന് ഫ്രണ്ട് കൂടി പീഡിപ്പിച്ചു ഈ കേസ് എടുത്ത് നോക്കിയാൽ അതിൽ 20 വയസില്‍ sതാഴെ ഉള്ള സ്ത്രീകള്‍ ആണ് അത് എന്തുകൊണ്ട് ആണ് ഇങ്ങനെ ന്യൂസ് ഇപ്പൊ ഒരുപാട് വരുന്നുണ്ടല്ലോ
@@കിലേരിഅച്ചു-ധ9ഞ athu aa.. penkuttikalude prblm aanu.. phonil koodi.... parichayappett... irangipokumbol.... alochikkanam... pinne athokke 20 vayassil thazheyulla penkkuttikalil mathram othugunna karyamallallo vivaham kazhinju... paranja pakkwatha vannathin sheshavum bharthavirikke..mattoruthante koode poyi avan avante kootukarkkum avale share cheyyunna... orupad karyangal aallatheyum nadannittundallo
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു 👍
ഇത് തീർച്ചയായും സ്ത്രീകൾക്കിടയിൽ കഴിവും , മാനസിക ശക്തിയും , വിദ്യാഭ്യാസ നിലവാരവും വർദ്ധിപ്പിക്കും..
മതിയായ തീരുമാനങ്ങൾ എടുക്കാൻ ഈ തീരുമാനം അവരെ സ്വയം പര്യാപ്തമാക്കുന്നു
എന്തുകൊണ്ടാണ് ചില ഇസ്ലാമിക തീവ്രവാദികൾ ഈ തീരുമാനത്തെ എതിർക്കുന്നത് .എപ്പോഴും ഓർക്കുക സ്ത്രീകൾ പ്രസവിക്കുന്ന യന്ത്രങ്ങളല്ല.
ജയ് ഹിന്ദ് 🇮🇳
Well Said 👍
Well said ❤️🧐🤩
🙌👏👏
Yes correct 😍
സ്ത്രീകൾക്ക് ഒരു ജോലി അവശ്യമാണ് 18വയസിൽ കല്യാണം കഴിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം മുഴുവനാക്കാൻ കഴിയില്ല അത്‌കൊണ്ട് നല്ല ഒരു ജോലി കിട്ടാൻ ഭാവിയിൽ സാധ്യത വളരെ കുറവാണ് കൂടാതെ ഇവരെ കല്യാണം കഴിക്കുന്ന ആൾ മരിക്കുകയോ അല്ലെങ്കിൽ മറ്റു വലതും സംഭവിക്കുകയോ ചെയ്താൽ പെൺകുട്ടികളുടെ കാര്യം കഷ്ട്ടം തന്നെയാണ് ലോകപരിചയം അല്പം പോലും ഉണ്ടാവുകയും ഇല്ല. അതുകൊണ്ട് പെൺകുട്ടികൾക്ക് വിവാഹത്തിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിന് കൊടുക്കണം
Very good move.., I think it should be 25, so that they can complete a masters and a proper job and gain financial independence before starting a family.
25 is too much dear....If a girl gets married after 25, then those planning for a child will not get much time to enjoy the time together with their spouse before they have a child...If they delay the birth of child..then it can create other health issues as well...So nature has designed the marriageable age of girls to be a little early...25 is too much..23 is fine....
@@sreekuttan2004 she will be more financially stable, Physically capable and much more emotionally mature to take care and bring up a child if she is older and independent… how many more news of young mothers killing their babies. I see many long suffering women who married young because they do not have financial resources, no proper job or opportunity. And if it is an abusive marriage they cannot get out of it because they do not have sufficient funds. But women who married later have more stable life because they have more education, good financial backing, independence they gained from that, maturity and emotional stability. They will able to think through the whole process of having a baby before making a choice. Seventy years ago people lived only to 30 or 40. Now people live to their 70s and 80s. They will have plenty of time to spend with their children..
It should be 23
Right
@@sreekuttan2004 olakka.. Ivide ente family il 3 generations aayitt sthreekal 25 kazhinjitt aa kettiyathe.. Avarude onnum marriage lifinu oru kuzhappamila avar okke ippozhum happy aayitt irikkunnu..
ആ ആനിയെ, നജ്മ നെ എടുത്ത് പുറത്ത് കളയൂ, 23 ആവണം എന്നാണ് എന്റെ ഒരു ഇത്, ആൺകുട്ടികളുടെയും 23 ആക്കണം.
എല്ലാ പെൺകുട്ടികളും ഇതിനോട് യോചിക്കുമ്പോൾ എന്താണ് ഇവർക്കൊക്കെ പ്രശ്നം. പുരുഷന്മാരുടെ പ്രായം കുറഞ്ഞാൽ എന്താണ് ആവുന്നത്. പ്രായം എന്നതിന് അപ്പുറം സ്നേഹം ആണ് പ്രശ്നം
എനിക്ക് 27 ആയി, സ്ത്രീ ആണ്, വിവാഹം കഴിച്ചിട്ടില്ല. ഞാനു നല്ല നിലയിൽ എത്തീട്ടു കല്യാണം കഴിക്കാൻ നിക്കുന്നു
👍
ഏറ്റവും നല്ല തീരുമാനം 🙏🙏🙏
ആത്യം വേണ്ടത് എല്ലാം പെൺകുട്ടികൾക്കും പഠിക്കാൻ ഈ നാട്ടിൽ അവസ്സരം ഉണ്ടോ എന്നാ. Sslc കഴിഞ്ഞ എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ അവസ്സരം കിട്ടീട്ടുണ്ടോ. ഒരു ചെമ്പിലെ നിയമം. പഠിക്കാൻ താൽപ്പര്യം ഉള്ളവരെയും പഠിക്കാൻ കഴിവുള്ളവരെയും മാത്രം നോക്കിക്കാണരുത്. അല്ലാത്ത കുട്ടികളെ അവസ്ഥകൂടി nokkanm
💯👍
These ladies are the main hindrance for the life of ladies. Both ladies in this discussions are keeping political and religious interest. Quite unfortunate
Ya
Yes bro
Quite true.
ജീവിതത്തിൻ്റെ അന്തിമ വാക്ക് വിവാഹം അല്ല എന്ന് ഈ വാഴകളോട് ആരെങ്കിലും പറഞ്ഞു കൊടുക്കുമോ?
നിയമം നല്ലതാണ് നടപ്പിലാക്കാൻ സമ്മതിക്കില്ല കേരളംഡാ
Ya bro
👌
Why?
എല്ലാവരുടേം പിരിവെട്ടി
തക്കിട തരികിട കളിക്കുന്നു ചർച്ചയിൽ
ചെയ്തത് മോദിയാണ് അതാണ് പ്രശ്നം ...
Ya bro,Sudappikalude kuru enthayalum potti olikkum.😎😎😎🔨🔨🔨🔨💣💣🤣🤣🤣🤣😂🙊🙋
Hee hee 😜
Nalla karyagal party nokkathe support akkanam
കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവട്ടെ..വളരെ നല്ലതായി തോന്നുന്നു
18 വയസ്സ് വരെ നിൽക്കാമെങ്കിൽ 21വരെ കാത്തിരുന്നു കൂടെ ഉസ്താദ്
😀
21 vayassvare kathu nilkkumengil pinne oru 50 vayassuvareyum irikkallo.... swantham kalil ninn veedum sthalavumokke vangiii... chavumbol kidakkanulla pettiyumkoodi redy aaki kazhinju kettanam...
@@noufanirfana4810 21-18 =3 ആണ് 50-21=19 ആണ് കോയ 😂😂😂
രണ്ടും നല്ല വ്യത്യാസം ഉണ്ട്
അല്ലകില്‍ തന്നെ 18 വെയിറ്റ് പോലും ചെയ്യുന്നില്ല. പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ ഗർഭിണി ആകി കാമുകന്‍ അറസ്റ്റ് പോക്സോ കേസ് എത്രയോ ഉണ്ട് (കരച്ചിലോളി) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റ്. കാമുകന് oppom ഇറങ്ങിയ അവിവാഹിതയ യുവതി കാമുകന് ഫ്രണ്ട് കൂടി പീഡിപ്പിച്ചു. ഇങ്ങനെ ഉള്ള ന്യൂസ് എത്രയോ ഉണ്ട് ഈ ഇടയായി
@@insideboy12 50-21=29
സമാധാന മതപ്രകാരം പെൺകുട്ടികൾ 20 വയസിനു മുൻപ് 4 പ്രാവശ്യം എങ്കിലും പ്രസവിക്കണം... എന്നാലേ അവരുടെ ജനസംഖ്യ കുത്തനെ കൂടി രാജ്യം അവരുടെ കൈകളിൽ ആവുകയുള്ളൂ .
ഉസ്താത് മാർക്ക് ഇതു പ്രശ്നമാണ്. പെൺകുട്ടികൾക്ക് പ്രശ്നമില്ല. ലൈഗികത മാത്രമല്ല വിവാഹത്തെ കുറിച്ച് പറയേണ്ടത് .പെൺകുട്ടികൾ പഠിച്ച് സ്വന്തം നിലയിൽ എത്താനുള്ള ഒരു അവസരം കൂടിയാണ് ഇത്.
Athanu... vivaham kazhinjal entha avar vicharichathpole ethille.... athokke avarufe kazhivupolirikkum
@@noufanirfana4810 vivahaprayam kootiyale padikan patulo ?? Padich kazhinj kettanavar kettate
18 il kettanam enn nirbandha niyamam onum allalooo??
18 -21 il kettanon ulla girls kettate
Ath kazhinj vendavar anghane
Athalle sheri
എങ്ങയാണ് പഠിച്ചിറങ്ങുന്ന എല്ലാവർക്കും ജോലി കൊടുക്കാൻ സാധിക്കുക 🤔🤔🤔
@@noufanirfana4810 vivham kazhinjl patila... U might not knw the difficulty of running a house looking after children and pursuing studies... Its a huge burden n women not b able to do it with their 💯...
@@serab4707 paditham kazhinj aghne ullavar kettiya mathi 18 il kettanam enn nirbandham niyamathil ilalo
ഉചിതമായ തീരുമാനം 👏👏👏👍
Ya
ഇന്നുവരെ പുരുഷന്മാർ 21 വരെ വിവാഹത്തിന് കാത്തിരുന്നപ്പോൾ, വോട്ട് ചെയ്യാനുള്ള അവകാശത്തിനു 18 വയസ്സ് മാത്രം മതിയെന്നായിരുന്നപ്പോൾ ആർക്കും അത് ഒരു നിയമപ്രശ്നമായി തോന്നിയില്ലല്ലോ അല്ലെ? അടിപൊളി 😄
Sathyam🤣🤣.
വയസ്സ് കൂടുംതോറും പക്വത കൂടും
വിവാഹ പ്രായ 60 ആകണം......🔥🔥
നല്ല പക്വത ഉണ്ടാവും!!🔥
🤣🤣🤣
8 വയസായൽ കുഴപ്പമുണ്ടോ 😂😂
@@prasadpitt8443 പറ്റില്ല.. കറക്റ്റ് 21 വയസായാൽ മാത്രേ പക്വത പൊട്ടിപോരപ്പെടുകയൊള്ളു...... അല്ലെങ്കിൽ പിജി പാസാവണം... പിജി യിൽ പക്വത വരാനുള്ള കാര്യമായ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്
വാണമടിച്ചു ചാകും
@@prasadpitt8443 6 ആണ് തുപ്പലിന് ഇഷ്ടം 😂
ഫൈസി 18 -ാം യുഗത്തിൽ ജനിക്കേണ്ട ആളാണ്.... നല്ല ബുദ്ധി നൽകുവാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
We have to welcome this revolutionary proposal. This will eliminate the concept of women as 'baby factories'. Moreover, this will prolong the academic pursuit of females. Let them be educated and pursue a career, instead of living as shock absorbers of men's sexual passion. All orthodox communities that view women as sexual slaves may vehemently oppose it, but we need to go ahead with it.
ആനി രാജ എന്താണ് പറയുന്നത് എന്ന് അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ് സത്യം : പെൺകുട്ടിക്ക് 21 വയസ്സും, ആൺകുട്ടിക്ക് 20 ആക്കിയാൽ ആനിക്ക് OK ആണോ!
സത്യം പറയാലല്ലോ ഞാൻ വിചാരിച്ചു എനിക്ക് മനസിലാവാതെന്ന്... ഇപ്പഴാ മനസിലായത് എന്റെ കുഴപ്പം അല്ലെന്ന് 😄
@@revathi7183 🤣🤣🤣🤣🤣😂
ആഹ് തള്ള എന്തു തരം വട്ടാണോ പറഞ്ഞതെന്ന് അവർക്ക് മാത്രമേ അറിയൂ
അവർക്ക് ഇത് സപ്പോർട്ട് ചെയ്യണമെന്നുണ്ട് പക്ഷേ ചെയ്തത് ബിജെപി ആയതുകൊണ്ട് എതിർ കാത്തിരിക്കാൻ പറ്റില്ലല്ലോ
@@akhilrpalackal9171 bcoz they are idathu buthijeevi.😂😂😂💣💣🔨🔨🤕🤕🤕🙊🧐
വോട്ടവകാശം 18 വയസ്സ് പുരുഷൻമാർക്കും വീവാഹ പ്രായം 21 വയസ്സും ..അപ്പൊ സ്ത്രീകൾ ക്കും അതെ പോലെ മതി..
Yya atha nallath😍
എന്റെ മകൾ കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞു അവൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു ദാറുൽ ഹുദയുടെ പ്രത്യാക കോഴ്സ് പഠിക്കുന്നു താൽപ്പര്യം മുള്ളവർക്ക് വിവാഹം എവിടെയാണ് തടസം
Ningal privilegell iruhnn kond ahn samsarikunnath okey. Ellavarkum avasaram undavanam enn illa
21 വയസ്സിലൊക്കെ എന്ത് ജോലി കിട്ടാനാ ...പിന്നെ part time job ആണുങ്ങൾ ചെയ്യുന്നത് പോലെ പെൺകുട്ടികളും ചെയ്യണം ..അപ്പൊ parents ഇന് ഒരിക്കലും നമ്മുടെ പഠിപ്പ് ഭാരമാകില്ല മാത്രമല്ല നമുക്ക് ജീവിതം പഠിക്കാനും പറ്റും self റെസ്‌പെക്ട് ഉണ്ടാവുകയും ചെയ്യും ഇന്ത്യയിൽ മാത്രമാണ് part time job ചെയ്യാത്തതുണ്ടാവാ അത് മാറ്റി കഴിഞ്ഞാൽ ഒരുപാട് develepments ഉണ്ടാകും ഉറപ്പ് !
Pennine nokkenda kadama anninnaannu...allathe annatham millathe pennine workinunvidal alla
@@noufanirfana4810 jeevitha kaalam motham onnum aarum joli edukkoolla venam enn vechaal time okke undaavum ..anungalkk vech vilambaan aana pinne penn enth naariya chintha
@@മേഘദൂതൻ aanungalkk vechu vilamban aanu pennu ennu ninnod njan paranjillallo... swantham kalil nilkkan kazhiyumengil... pinne enthinanu... pennin oru purushan enna chodhiche... pinne... eee paraynna ningal... vetil poyi pathram eduth chor ittu kazhikkukapolum cheyyilla amme... chor allengil.. bharyayode... chodhikkum... vaa kondu parayunna pala karyangalum ningalepolullavar.. pravarthichu kanikkilla
@@മേഘദൂതൻ purushanum manushiyananu... athu first ormayil venam.. ningalum oru purushanalle... vivaram ulla oranum sthreeye adulkalayil vechu vilamban mathramayi vivaham kazhikkilla... churukkam chilar cheyyunnath vech ellapereyum compare cheyyanda... njan paranjathinte porul first manassilakku... ningal parayunnath kettal thonnum aanungal mottham kuzhappakkaranenn... ningalude chindhayan adhiyam mattendath..
@@noufanirfana4810 aankuttil pandmuthale swathanamayi joli chyth ale kudumbam nokune... Apo avar nthAyirunnu vivaham kazhiche???
വളരെ നല്ല തീരുമാനം ആണ്, ഇനി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുകയും പക്വത വരുകയും ചെയ്യും.കഴിഞ്ഞ വർഷം ഇതുപോലെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് എന്ന് പറഞ്ഞപ്പോൾ തന്നെ ഒരുപാട് പെൺകുട്ടികളുടെ വിവാഹം കഴിപ്പിച്ചതാണ്. ഇപ്പോൾ ഇതാ വീണ്ടും 18ആയ പെൺകുട്ടികളുടെ ഒരുപാട് വിവാഹം നടക്കാൻ തുടങ്ങി.17കഴിഞ്ഞ പെൺകുട്ടികൾ അടുത്ത വർഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് മാതാപിതാക്കൾ വിവാഹം കഴിപ്പിക്കാൻ, ഇപ്പോൾ ഇതാ engagement കഴിഞ്ഞ പെൺകുട്ടികൾ എന്ത് ചെയ്യണം എന്ന് ചിലർ ചോദിക്കുന്നു?പാവം അവർ അവരുടെ സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കുന്നു. അവരുടെ സ്വപ്നങ്ങൾ നിറവേറാൻ ഈ നിയമം നിലവിൽ വരണം.മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി 18വയസ്സിനുമുമ്പ് വിവാഹത്തിന് വേണ്ടി engagement കഴിച്ചുവെച്ചവർ ഉണ്ട് സത്യം പറഞ്ഞാൽ ഈ നിയമം വരുന്നതിലൂടെ അവരുടെ പഠിക്കാനുള്ള ആഗ്രഹം നിറവേറുന്നു. 18 വയസ്സാക്കാതെ engagement കഴിഞ്ഞവർ ഇനി 21ൽ വിവാഹം കഴിക്കാൻ പാടുള്ളു എന്ന് പ്രഖ്യാപിക്കണം.അതുകൊണ്ട് തന്നെ ഈ നിയമം എത്രയും പെട്ടെന്ന് പാസ്സാക്കണം.
1950ജനുവരി 26ന് ആണ് ഭരണഘടന നിലവിൽ വന്നത്. അതുകൊണ്ട് തന്നെ 2022ജനുവരി 26ന് വിവാഹപ്രായം 18വയസ്സിൽ നിന്ന് 21ലേക്ക് ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു.എത്രയും പെട്ടെന്ന് തന്നെ ഈ നിയമം നിലവിൽ വരുന്നതിലൂടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾ നിറവേറുന്നു.
നല്ല തീരുമാനം 🙏.രണ്ടു കുട്ടികൾ കൂടുതൽ ഉള്ള രക്ഷിതാക്കളുടെയും എല്ലാ ആനുകൂല്യങ്ങൾ കൂടി രദ്‌ഠാക്കണം👍
പെണ്ണ് കിട്ടുന്നില്ല അല്ലെ
അങ്ങനെ ആവുമ്പോൾ ഭൂരിപക്ഷത്തിന്റെ കാര്യം മഹാ കഷ്ട്ടം ആവൂലോ ഉണ്ണി.... 😁😁😁😁
Ur correct ... ,
കേന്ദ്ര ഗവണ്മെന്റ് ഏറ്റവും നല്ല തീരുമാനം
Don't , can't expect Smt.Anyraja or the opposition to support anything that comes from the Modi Govt. എത്ര നല്ല തീരുമാനം ആയാലും അത് എതിർ ക്കുന്നതാണ് ഇവരുടെ വയറ്റുപിഴപ്പ്..
Niyamam nilavil varanam enn parayunnavar aaroke
Very good Decision 🙏🙏🙏👍👍👍❤️❤️❤️
ഏതൊരു ഭരണാധികാരിയും എടുക്കാൻ മടിക്കുന്ന തീരുമാനം , രാഷ്ട്രീയം അല്ല നല്ല കാര്യം ചെയ്താൽ നല്ലത് എന്ന് തന്നെ പറയും 🙏
Koottathayi സൂപ്പർ 🤣🤣🤣 സിരിച്ചു മടുത്തു 🤣🤣
കല്ല്യാണമേ വേണ്ട ..സ്ത്രീകൾ പഠിക്കട്ടെ..പഠിച്ച് സ്വന്തം കാലിൽ നിൽക്കട്ടെ
വിവാഹപ്രായം കൂട്ടൽ ലിംഗനീതിക്ക് വിരുദ്ധമാണ്. കാരണം, ലിംഗങ്ങൾ വളരെച്ചെറുപ്പംമുതൽതന്നെ ലൈംഗിക സുഖം കൊതിക്കുന്നവരാണ്!
എന്തായാലും, ആണായാലും പെണ്ണായാലും ഇപ്പോള്‍ മിക്കവരും ഇരുപതു കഴിഞ്ഞാണ് വിവാഹിതരാകുന്നത്.
വിവാഹ പ്രായം കൂട്ടുന്ന നിയമത്തേക്കാൾ രാജ്യത്തിനാവശ്യം, ജനപ്പെരുപ്പം തടയുന്നതിനുള്ള കർശനമായ നടപടികളാണ്. കേരളം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായിരിക്കുന്നത് ജനപ്പെരുപ്പം തടയാന്‍ കഴിഞ്ഞതാണെങ്കിൽ , യു.പി.യും ബീഹാറുമൊക്കെ ദാരിദ്ര്യത്തില്‍ മുങ്ങിയിരിക്കുന്നത് ജനപ്പെരുപ്പം കാരണമാണ്.
ഓ പിന്നെ,🤐,, അത് കൊണ്ടായിരിക്കും ചൈന ഒറ്റക്കുട്ടി നയത്തിൽ നിന്നും രണ്ടിലേക്കും മൂന്നിലേക്കുമൊക്കെ ചാടിയത്.
@@bareerakp8961 ചൈന ഒറ്റക്കുട്ടി നയം സ്വീകരിക്കുന്നതിനു മുൻപ് ബീഹാറിനേക്കാൾ ദരിദ്രമായിരുന്നു. ഒറ്റക്കുട്ടി നയം സ്വീകരിച്ച് കുറച്ചുകാലം കഴിഞ്ഞതോടെ ചൈനയിലെ ദാരിദ്ര്യവും അവസാനിച്ചുതുടങ്ങി. ദാരിദ്ര്യം ഇല്ലാതാവുകയും രാജ്യം സാമ്പത്തികമായി വൻ പുരോഗതി നേടുകയും ചെയ്തതോടെ ഒറ്റക്കുട്ടി നയം പിൻവലിച്ചു. ഇതുപോലെ ദാരിദ്ര്യത്തില്‍നിന്നും മുക്തമായാൽ ഇന്ത്യയിലും ജനപ്പെരുപ്പ നിയന്ത്രണത്തിൽ ഇളവു ചെയ്യാവുന്നതാണു്. അതുവരെ "നാം രണ്ട്, നമുക്ക് രണ്ട്" എന്ന നയം കർശനമായി നടപ്പാക്കുകതന്നെ വേണം. ഇല്ലെങ്കില്‍ ദാരിദ്ര്യം കൂടുതല്‍ വളരുകയും തൊഴിലില്ലായ്മയും പട്ടിണിമരങ്ങളും വർദ്ധിക്കുകയും ചെയ്യും. കുടിവെള്ളത്തിനുപോലും വൻ ക്ഷാമം അനുഭവപ്പെട്ടേക്കും.
@@chank1789 ഒരിക്കലും ഇല്ല 🙌
മോദിജി ക്കു അഭിനന്ദനങ്ങൾ. നല്ലൊരു തീരുമാനം വിവാഹപ്രായം 21ആക്കിയതിൽ. മറ്റൊന്ന് റേഷൻ ഈ രാജ്യത്തെ ഏത് കടയിൽ നിന്നും വാങ്ങാൻ സാധിക്കും എന്നൊരു ഗുണം പൊതുജനങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു. ഇനി ഗ്യാസ് connection കൂടി ഇതുപോലെ ആക്കിയാൽ വാടകക്ക് മാറിതാമസിച്ചു നടക്കുന്നവർക്ക് വലിയ ആശ്വാസം ആയിതീരും.
വളരെ നല്ല തീരുമാനം.... പിന്നെ ചിലർ ഊളത്തരം ചാനലിൽ വന്നു പറഞ്ഞു കൊണ്ടിരിക്കും.......... ഈ ചർച്ച കേൾക്കുന്നവർ എല്ലാം മന്ദബുദ്ധി ഉള്ളവർ അല്ല.......
പക്ഷെ എല്ലാ പെൺകുട്ടികളും പഠിക്കണം എന്ന് താല്പര്യം ഉള്ളവർ അല്ല
Vasu Anna😂😂😂🤣🤣🔨🔨
Padip allathe vere meghalagalill thalparyam indaville
A good decision
നല്ലൊരു നിയമം ആണ്
Ya
കുരുതി സിനിമലെ Dialogue pole, സമുദായത്തിന്റെ പ്രശ്നം ആണ് സാറെ 😈
എല്ലാം ഒരു മതത്തിലെ ആളുകൾക്കാണ് പ്രശ്നം.
ആഹാരത്തിൽ വസ്ത്രത്തിൽ പ്രായത്തിൽ വിശ്വാസത്തിൽ.
കാമശമനം മാത്രമാണ് ഒരു മനുഷ്യന്റെ കടമയെന്ന് ചിലർ ശർദ്ധിക്കുന്നത് കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു.
യുപിയിൽ ശൈഷവ വിവാഹവും നിർത്ത്‌മോ..
@@Asmenshvloc ശൈശവവിവാഹം എന്ന് നേരാവണ്ണം മലയാളം എഴുതാൻ അറിയാത്തവന്മാരാണ് upയിൽ പോയി ഷേവ് ചെയ്യാൻ പറയുന്നത്. 🤣🤣
e niyamam support cheyunnavar like cheyuka
17:47 നല്ല ന്യായം!
വോട്ടവകാശം 25 ആക്കുക ഉടൻ
എന്തിന്??
Nalla theerumaanam...👍👍👍
Ini nirbandamullavark living together saadyamaan..
Athinu 18 mathiyallo......
🤣😉🤣
ആഹാ മമ്മദ് ommbi
@@വൈഷ്ണവ് Enado thannokke nannava.
Lucifer mohanlal intte dialogue parayipikkalle
Living together avam...pashe Penn gerbini aya case peedanam avumnnollu
@@MrDhijin dey,narcotics is a dirty business.🤣🤣🤣😂😂🧐🧐🤩🤩🤩👹👹👹💣🔨🔨
മധുര പതിനേഴുകാരികളെ ഇനി കിട്ടില്ലല്ലോ എന്ന് ചിലർക്ക് അശങ്ക അതാണ് ഇത്ര വലിയ എതിർപ്പുകൾ
ഈ നിയമ ഭേദഗതിയിൽ സന്തോഷിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടാകും .... പ്രതേകിച് ഇതിനെ എതിർക്കുന്ന കുട്ടങ്ങളുടെ വീടുകളിൽതന്നെ
Ya
എന്തിനു കല്യാണം കഴിക്കണം....
എത്രയോ ഡിവോഴ്സ് നടക്കുന്നു......
എത്രയോ ഡിവോഴ്സ് കേസ് കെട്ടികിടക്കുന്നു, ജീവിതം തുലയൻ ഇത് പോരെ...... 🤔
Living together കുഴപ്പമില്ല എന് നിയമം.... 🤔
അഭിഭാഷകൻ അഭിലാഷ് നു big salute 👍
നാസർ സാഹിബ് പറയുന്നു .. ആണുങ്ങളെ സമയത്ത് പിടിച്ചു കെട്ടിച്ചില്ലെങ്കിൽ അവർ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കും .. അപ്പോൾ അങ്ങനെ ഉള്ളവൻ കെട്ടുന്ന പെണ്ണിനോട് അരാജകത്വം കാണിക്കില്ലേ സാഹിബേ .. എങ്ങനെ ഇങ്ങനെ സ്ത്രീ വിരുദ്ധമായി ചിന്തിക്കാൻ കഴിയുന്നു ?
നാസർ ഫൈസി പറഞ്ഞത് വ്യക്തമാണ് ആരെങ്കിലും 18 വയസ്സിൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടേൽ അത് നിയമതടസ്സം പറഞ്ഞു അനുവദിക്കാതിരിക്കുകയും മറിച്ചു 18 വയസ്സായ ഒരു ആണിനും പെണ്ണിനും വിവാഹേതര ബന്ധം അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നത് സാഹൂഹിക അരാജകത്വം ഉണ്ടാവാൻ കാരണമാകും
Ndavatte apo noka
Nasser fayisi ayal eth monna aan female marriage ine kurich parayan... Ath streegl parayum purushante kariyam varumbo parayatte
18വയസിൽ കല്യാണം കഴിച്ചാൽ സ്ത്രീകൾക്ക് മനസിക പ്രശ്നം ഉണ്ടാവില്ല, അതു കഴിഞ്ഞും പഠിക്കാം.. ആര് പറഞ്ഞു ഞാൻ പറഞ്ഞു!! ഞാൻ ഒന്ന് പറഞ്ഞാൽ പിന്നെ അവൾ എതിർത്തു പറയില്ല..!😂 പുരോഗമന ലീഗ് ലോജിക്
ആനികിളവിക്ക് പ്രാന്താണ്
😂😂😂😂
വോട്ട് അവകാശം 21ആക്കുക.... ആളല്ലെങ്കി ചുമ്മ അങ് കുത്തുക ആണ്..... ഇനി മുതൽ അവർക്ക് തിരിച്ചറുവ് ഉണ്ടായേട്ട് വോട്ട് ചെയ്യട്ടെ
Love ജിഹാദ് നടക്കില്ല അതാ ഇവന്മാരുടെ പേടി 😡😡
ഒന്നും നടത്തില്ല കേദ്രസർക്കാർ അവിടെത്തന്നെ ഉണ്ട് 💯💥❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പഠിച്ചു ജോലി നേടിയില്ലെങ്കിലും കുറച്ചു പക്വത കൈവരും.
36 ayikota kurachukuda pakotha varum
ചെമ്പൻ താടിക്കാരന്റെ പൂതി വേറെ. അഭിഭാഷകൻ ഒഴിച്ച് ബാക്കിയെല്ലാം ജീർണ്ണത
Advocate MR Abilash spoke with valid points and kudos to him , Najma Thabishra had some points of her on but still couldn't get out from her religious boundaries (even her attire proves that), Ani Raja and Nazar Faisi proved that they are deeply imprisoned in their ideological and religious prisons and cannot get out.
True
Attire അതവരുടെ അവകാശം അത് അവർ തീരുമാനിച്ചോളും
Nalla niyamam
ഹരിതക്കാരി സ്ത്രീയാണ് എന്നാൽ അവൾക്കറിയാം കാര്യങ്ങൾ ശരിയാണ് പക്ഷെ ഞമ്മൻ്റെ മതം തലക്ക് പിടിച്ചാൽ എന്ത് ചെയ്യും
Yes
ഹലോ വിവാഹം എന്നത് ലയഗികബന്ധം മാത്രം അല്ല കുടുംബ ജീവിതം കൂടി ആണ് അറിയാത്ത........ മക്കൾ അറിയുക
👌
I support
പെരുകി ഇൻഡ്യ പിടിക്കാൻ നിൽക്കുന്നവരും അവരെ സഹായിക്കുന്ന പാർട്ടികൾക്കും അടിയാകും
അതാണ് ഇപ്പോ ഈ ചർച്ചയിൽ നടന്നു കൊണ്ടിരിക്കുന്നത് 😂
21👍 very good decision
ആരോഗ്യകരമായ ചര്‍ച്ച...