എന്താണീ ഹലാൽ? ’ഗം’ | What is Halal? | GUM | Political Satire

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 1,7 тис.

  • @aniv7196
    @aniv7196 2 роки тому +167

    ഒന്നു പോ അണ്ണാ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഓരോ പരിപാടിയുമായി ഇറങ്ങും ഗം ❤❤❤❤❤

  • @paayi..
    @paayi.. 2 роки тому +913

    ഏതെങ്കിലും 10 പൊട്ടൻമാർ നേതൃത്വം നൽകുന്ന പാർട്ടി അല്ലിത്.. 🔥🔥
    മറിച്ച് ഈ പാർട്ടിയിൽ നേതൃത്വം നൽകുന്നവരെല്ലാം നല്ല 916 പൊട്ടന്മാർ ആണ്... 😌😎✌️

  • @നിരീക്ഷകൻമലയാളം

    ഇതെന്തെടെ തലക്ക് വെളിവില്ലത്തവർക്ക് മാത്രമായി ഒരു പാർട്ടിയോ

    • @muhammednihal524
      @muhammednihal524 2 роки тому +4

      💯

    • @shahidamuhammed1186
      @shahidamuhammed1186 2 роки тому +2

      😃

    • @jrneymar6644
      @jrneymar6644 2 роки тому +10

      തുപ്പിയത് നീ തിന്ന മതി നിരീക്ഷക

    • @nitrogen-
      @nitrogen- 2 роки тому +22

      @@jrneymar6644 നി തൂറിയതല്ലെ തിന്നുന്നത്

    • @abdulsamad5545
      @abdulsamad5545 2 роки тому +15

      @@jrneymar6644 വർഗ്ഗീയത തലയ്ക്കു പിടിച്ചവർക്ക് തുപ്പിയതായി തോന്നും അതാണ് സങ്കികളും സാധാരണ മനുഷ്യരും തമ്മിലുള്ള വ്യത്യാസം

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 роки тому +193

    Beef കഴ്ച്ചിട്ട് ഉള്ളി കറി ആണ് കഴിച്ചത് എന്ന് പറഞ്ഞ മഹാൻ അല്ലെ ഉള്ളി സുര

  • @harshadmalayil9627
    @harshadmalayil9627 2 роки тому +97

    സുധീർ ജി വിചാരിച്ചത്. ഭക്ഷണത്തിൽ തുപ്പുന്നതാണ് ഹലാൽ എന്ന് വിചാരിച്ചു നില്കണ്. "**ഹലാൽ എന്നാൽ അനുവാനീയമായത് എന്നും ഹറാം എന്നാൽ അനുവദിക്കാതദ്‌ എന്നുമാണ്.**"അറിയാത്തവർ ഒന്നുമനസ്സിലാക്കണം 🙏

  • @vishnups5849
    @vishnups5849 2 роки тому +65

    പെട്രോളിന് 5 രൂപ കുറയുന്നതിന് തൊട്ടു മുൻപു വരെ ഇയാള് ചത്തുപോയി എന്നാ വിചാരിച്ചത്

    • @sabirsabir8427
      @sabirsabir8427 2 роки тому +1

      മൈ ഗോഡ് ചിരിച്ചു chathu😍

  • @manikandankannan2541
    @manikandankannan2541 2 роки тому +259

    സത്യത്തിൽ ഞാൻ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും എന്നആകാംഷയോടെ

  • @shaikabdulkhader384
    @shaikabdulkhader384 2 роки тому +58

    ഹലാൽ ഭഷണം ( ശുദ്ധവും അധ്വാനിച്ച് നേടിയ
    പണം കൊടുത്ത് വാങ്ങിയതുമായ ഭഷണം)
    കഴിക്കുന്നത് ഇന്ത്യൻ ഭരണഘടനക്
    എതിരാണോ ? പിന്നെ ഏത് തരം ഭഷണം കഴിക്കാന്നാണ് ഭരണഘടന
    അനുശാസിക്കുന്നത് എന്ന് കൂടി പറഞ്ഞ് തരാമോ ? പ്ലീസ്

  • @saleembhai8747
    @saleembhai8747 2 роки тому +357

    അവസാനം പറഞ്ഞത് വളരെ വളരെ ശരിയാണ്, മാന്യതയും മര്യാതയും ഉള്ള ജനങ്ങള്‍ക്ക് ജീവിക്കാന്‍ ഭയമായിരിക്കുന്നു, 5 വയസുള്ള ഒരു കുട്ടിയുടെ ബുദ്ധിപോലുമില്ലല്ലോ കഷ്ടം.

    • @santhoshnarasimhan7117
      @santhoshnarasimhan7117 2 роки тому +6

      ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?

    • @ashifchittakath3886
      @ashifchittakath3886 2 роки тому +20

      @@santhoshnarasimhan7117 അതെങ്ങിനെയാണ് വർഗീയമാകുന്നത്.ഒരു മത നിയമം അനുസരിക്കൽ ആ മതത്തിൽ ഉള്ളവരുടെ ബാധ്യതയാണ്..

    • @moblogwithreshmi5395
      @moblogwithreshmi5395 2 роки тому +8

      @@ashifchittakath3886 ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പഠിക്കുക. ഇന്ത്യ ഒരു സെക്കുലർ രാജ്യം ആണ്.

    • @ashifchittakath3886
      @ashifchittakath3886 2 роки тому +12

      @@moblogwithreshmi5395 അതിന് നിയമം എവിടെയാണ് ലങ്കിക്കുന്നത്

    • @rawmist
      @rawmist 2 роки тому

      @@moblogwithreshmi5395 indiaye aaran oru secular rajyam aakiyath🤣india oru hindu rashtram pakistan islam matha rastram

  • @ജോർജ്കുട്ടി-ത1യ

    എത്ര പരിഹസിച്ചിട്ടും കാര്യമില്ല ഇവമ്മാർ നാളെ വേറെ വല്ലതും പറഞ്ഞു കൊണ്ടുവരും 🙏🙏🙏🙏🙏🙏

  • @sovaz8858
    @sovaz8858 2 роки тому +676

    അടുത്ത കാലത്തു കെട്ട ഏറ്റവും മുന്തിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യം ..ചിരിച്ചു ഒരു വഴിക്കായി ..😂😂 അഭിനന്ദനങ്ങൾ 👍👏

    • @santhoshnarasimhan7117
      @santhoshnarasimhan7117 2 роки тому +17

      ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?

    • @shihanasabu4965
      @shihanasabu4965 2 роки тому +44

      @@santhoshnarasimhan7117 മുഹന്മദിനോ ആന്റണിക്കോ അമ്പലത്തിൽ കയറി പൂജ ചെയ്യാമോ അതൊരു വർഗീയത അല്ലേ

    • @jbdcruz2238
      @jbdcruz2238 2 роки тому +15

      @@shihanasabu4965 വല്ലാത്ത ബുദ്ധി ആണല്ലോ പഹയാ അനക്‌ 😂😂

    • @jbdcruz2238
      @jbdcruz2238 2 роки тому +9

      @@shihanasabu4965 മുസ്ലിങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ വെട്ടുന്ന ഹലാൽ മാംസം മദ്രസയിലും പള്ളിയിലും മാത്രം ആണോ കൊടുക്കുന്നത്. അതോ അമ്പലത്തിലെ പൂജയൊക്കെ നടത്തുന്നത് സമൂഹത്തിലെ എല്ലാ ജാതി മതസ്ഥരും വന്നു ആഹാരം കഴികുന ഹോട്ടലിൽ ആണോ?

    • @emilbaby363
      @emilbaby363 2 роки тому +3

      @@santhoshnarasimhan7117 anbalatil davasm bord niyamanam vazhi poojari ayi vanna tazhna jadikarane muntia jadikar ratriyi olichirunu kal talli odichu.

  • @jafarsha8601
    @jafarsha8601 2 роки тому +230

    ഇത് മിക്കതും വെളുക്കാൻ തേച്ചത് പാണ്ടാവാൻ സാധ്യത ഉണ്ട്,ജനങ്ങൾക്കു അറിയാത്ത കാര്യങ്ങൾ അവർ പഠിക്കാൻ തുടങ്ങും പഠിച്ചാൽ അവർ ശരിയെന്താണെന്നു മനസ്സിലാകും,അത് ദൈവത്തിന്റെ ഉറപ്പാണ്

    • @santhoshnarasimhan7117
      @santhoshnarasimhan7117 2 роки тому +21

      ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?

    • @muthuzmelattur1097
      @muthuzmelattur1097 2 роки тому +8

      @@santhoshnarasimhan7117 അമുസ്ലിം അറുത്തത് ഹലാൽ. അല്ല ബ്രോ മുസ്ലിം കൾക്ക്

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому +3

      അറിഞ്ഞറിഞ്ഞു നാട് കുട്ടിച്ചോർ ആവണ്ടിരിക്കാൻ മതി.

    • @oneminute2782
      @oneminute2782 2 роки тому

      @@santhoshnarasimhan7117 മികച്ച ഒരു ..... തന്നെ.....

    • @babucm18
      @babucm18 2 роки тому +11

      എല്ലാമതങ്ങളേയും പഠിക്കട്ടെ
      സത്യം മനസ്സിലാകട്ടെ 🙏പിന്നെ സംഘികളിൽ ക്രി സംഘികളിൽ നിന്നും സുഡാപ്പിയിൽ നിന്നും മതം പഠിക്കാതിരിക്കുക. .ഇവരുടെ ലക്ഷ്യം മനുഷ്യ മനസ്സിൽ വെറുപ്പിൻറ വിത്ത് പാകലാണ്.അന്യരുടെ വേദനയാണ് അവരുടെ ആനന്ദം കണ്ണീരാണ് വിളവെടുപ്പ്😭😭😭

  • @diyathakku3951
    @diyathakku3951 2 роки тому +127

    പ്രതിഭാസം മാങ്ങത്തോലി പണ്ടും ഹലാൽ ഇവിടെ ഉണ്ട് ഞാൻ ഒരു ഹിന്ദുവാണ് മുസ്ലിം സഹോദരങ്ങൾ ജീവിക്കട്ടെ

    • @ajithrs5358
      @ajithrs5358 2 роки тому +1

      ജീവിക്കണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ

    • @zenmonk7484
      @zenmonk7484 2 роки тому

      Odd maire

    • @PROPHETSANE
      @PROPHETSANE Рік тому

      Thalli kazhinjo?

  • @CDream
    @CDream 2 роки тому +573

    നല്ല പട്ടിണി വന്നാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു... അപ്പൊ എല്ലാവരും എല്ലാം കഴിച്ചോളും 😂😂

    • @rahmanmoosa511
      @rahmanmoosa511 2 роки тому +3

      👍

    • @johnabdulhonai2943
      @johnabdulhonai2943 2 роки тому +124

      സത്യം... അങ്ങനെ ഒരു അവസ്ഥ വന്നാൽ പന്നികളെ വരെ ഇപ്പൊ വേണ്ടന്ന് പറയുന്നവർ തിന്നും👍🏻👍🏻

    • @loyallabel4517
      @loyallabel4517 2 роки тому +33

      Angane kazhikkanullulla anuvadhavum und bro

    • @johnabdulhonai2943
      @johnabdulhonai2943 2 роки тому +25

      @@loyallabel4517
      അത് അങ്ങനെ ആണല്ലോ ബ്രോ.... ചാകാൻ പോകുമ്പോ എന്ത് മതം

    • @nayanvaishnav8922
      @nayanvaishnav8922 2 роки тому +43

      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

  • @muhammedshaliqe5566
    @muhammedshaliqe5566 2 роки тому +386

    പഴയ മാമുക്കോയയുടെ ഡയലോഗ് ആണ് ഓർമ വരുന്നത്
    വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നമ്മുടെ പാർട്ടിയിൽ. ആർകെങ്കിലും അറിയോ ഈ ഹലാൽ എന്താണെന്ന് 😂

    • @emptyplanet
      @emptyplanet 2 роки тому +4

      😂😂😂😂😂😁

    • @nxpro4443
      @nxpro4443 2 роки тому +1

      😁😁😁😁😁😁😂😂😂

    • @pje1976
      @pje1976 2 роки тому +12

      Everybody knows what Halal and intentions behind this Halal industry.

    • @bijojohn2907
      @bijojohn2907 2 роки тому +2

      തുപ്പിയാൽ ഹലാൽ ആകുമോ?

    • @ടൈഗർ
      @ടൈഗർ 2 роки тому +7

      ഹലാൽ. അനുവദിനമായത് ഹറാം. അനുവാദമില്ലാത്തത്

  • @ckrishnanunni569
    @ckrishnanunni569 2 роки тому +261

    North India യിൽ പെട്ടന്നു വേവുന്ന പരിപ്പാണ് ഈ വിവാദം.. കേരളത്തിൽ ഇതു വേവിക്കുക കുറച്ചു ബുദ്ധിമുട്ടാണ്..ബിജെപി ക്കാർക് ഇത്രക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ..അഴിമതിയും പട്ടിണിയും കൊലയും ഒക്കെ ഇവർ കാണുന്നില്ല

    • @sweetmaanu
      @sweetmaanu 2 роки тому +13

      ഇവിടെ വേവ് കൂട്ടാൻ കൂട്ടായി നവ നാസ്തികർ കാര്യമായി പണിയെടുക്കുന്നുണ്ട്

    • @lawrencegeorge4152
      @lawrencegeorge4152 2 роки тому +6

      കാക്കാ കാലം പോയി തഖിയ ഇനി ചിലവാകില്ലാ .

    • @aman-nd5ty
      @aman-nd5ty 2 роки тому +10

      Sathyam paranja ithrem kaalam vishannirunna poochak oru meenthala kitti athra thanne 🤧🤧😁

    • @muhammedrayif6087
      @muhammedrayif6087 2 роки тому +5

      @@aman-nd5ty sathyam ivara vishyadharidhram kandit adha thonunath

    • @itsmeibru945
      @itsmeibru945 2 роки тому +3

      @@lawrencegeorge4152 പ്യൂജെപി

  • @jayadevan6272
    @jayadevan6272 2 роки тому +91

    ഹോ.... ചിരിച്ചൊരു.. പരുവമായി 🤣🤣🤣🤣🤣

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 2 роки тому +130

    ഒരു കാര്യത്തെ വിമർശിക്കാൻ ആണെങ്കിലും ആ കാര്യം എന്താണെന്നെങ്കിലും ഈ പൊട്ടന്മാർക്ക് ഒന്ന് മനസ്സിലാക്കാൻ വയ്യേ 😂😂😂😂കഷ്ട്ടം 😂😂

  • @vrchandran3057
    @vrchandran3057 2 роки тому +342

    ഒരു സമദായത്തിലെ വ്യാപരികളെ മൊത്തം വേട്ടയാടുന്ന ഉള്ളി സുര ആടുത്ത മാസം തിരുവനന്തപുരത്ത്‌ ഉദ്കാടനം ചെയ്യപ്പെടുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മാളിന്റെ ഉദ്കാടന ചടങ്ങിൽ ഉളുപ്പ്‌ ഇല്ലാതെ വന്നിരുന്നു ബിരിയാണി ഞണ്ണുമോ എന്നാണു ഇനി അറിയേണ്ടാത്‌.

    • @thameemrosh1874
      @thameemrosh1874 2 роки тому +35

      @@aragorn2603 kore comments ll nd ne,halal ennal anuvadaneeyam aayedh enn aan.alladhe kfc , McDonald's okke halal nn eydhi mollakane avde thupiikk alla 🤣.ninnod paranitt karyalla nn araya ennalaum verde paranna.

    • @shanavas6568
      @shanavas6568 2 роки тому +52

      എന്റെ ചേട്ടാ ഇവിടെ അവർക്കു ഹലാൽ ഒന്നും അല്ല പ്രശ്നം അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് അതാണ് പ്രശ്നം

    • @vrchandran3057
      @vrchandran3057 2 роки тому +20

      @@aragorn2603 ഇൻഡ്യയിൽ തന്നെ ഹലാൽ സർട്ടിഫൈ ചെയ്ത്‌ വിയ്കുന്ന മൾടി നാഷണൽ കംബനികളും മലിനമാക്കിയ ഭക്ഷണം നൽകുന്നു എന്നാണോ താങ്കൾ വിചാർച്ച്‌ വച്ചിരിയ്കുന്നതും ഇപ്പോൾ പറഞ്ഞ്‌ വരുന്നതും?

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +10

      @@thameemrosh1874 എടാ സുടു Non മുസ്‌ലിം വെട്ടിയാൽ halal ആകുമോ?

    • @isr4428
      @isr4428 2 роки тому

      @@aragorn2603 ee halal nthua?.

  • @eazaz_kv
    @eazaz_kv 2 роки тому +48

    ആർഎസ്എസ്ൻ്റെ മുസ്ലിം വിരുദ്ധതയുടെ തുടക്കമല്ല ഹലാൽ വിവാദം. അതൊരു തുടർച്ച മാത്രമാണ്

  • @jishadk.k.3960
    @jishadk.k.3960 2 роки тому +166

    Surendran..Suresh Gopi..Sreedharan..Sobha surendran.. Sandeep Varrier...Senkumar...Sasikala.Sandeep vachaspathi... പുതിയ ഭടൻ Sudheerji....S angi rocks🤣

    • @no_one_1010
      @no_one_1010 2 роки тому +7

      Also shasikala. 😂

    • @nishadrahman9124
      @nishadrahman9124 2 роки тому +1

      😂😂😂

    • @pradeepkumarrc5148
      @pradeepkumarrc5148 2 роки тому +1

      Sdpi bekaran ayirikkum

    • @shanparklane
      @shanparklane 2 роки тому +1

      😂😂😂😂😂

    • @shanparklane
      @shanparklane 2 роки тому +2

      എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ല, എന്ത് വിഡ്ഢിത്തമാണ് ഇവർ പറയുന്നത്, അയ്യോ സർ ഇത് 100% സാക്ഷരത ഉള്ള കേരളമാണ്, ദയവായി ഞങ്ങളെ വീണ്ടും വീണ്ടും ചിരിപ്പിക്കരുത്

  • @ahammadkuttyahammad3721
    @ahammadkuttyahammad3721 2 роки тому +4

    നിങ്ങൾ ഒരു മഹാ സംഭവമാണ് സത്യം അതിൻറെ രീതിയിൽ സംസാരിക്കാനും ജനസമൂഹത്തിന് മനസ്സിലാവുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അതുപോലെ സംസാരിക്കാൻ കഴിവുള്ള നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @jishnuraghu
    @jishnuraghu 2 роки тому +134

    ഹലാൽ എന്താണ് ?
    സംഘി : ഹലാൽ എന്താണെന്ന് അറിയില്ല . പക്ഷെ അത് 21 ആം നൂറ്റാണ്ടിൽ പറ്റില്ല. ഈ നൂറ്റാണ്ടു ഞങ്ങൾക്ക് തമ്മിൽ അടുപ്പിക്കാൻ ഉള്ളതാണ് .
    ബ്രിട്ടീഷ്കാർ : ഞങ്ങള് ഇത്ര തമ്മിലടുപ്പിക്കൽ നടത്തിയിട്ടുണ്ടോ ? 😂😂
    🤔

  • @hamsavk9610
    @hamsavk9610 2 роки тому +256

    അമുസ്ലിം സുഹൃത്തുക്കളാണ് ഹലാൽ ബോർഡ് ഉപയോഗിച്ച് കച്ചവടം നടത്താൻ ആദ്യമായി തുടങ്ങിയത്. ഭക്ഷണം കഴിക്കാൻ മുസ്ലിം കസ്റ്റമൈസ് വരാൻ വേണ്ടി

    • @aishahiba4177
      @aishahiba4177 2 роки тому +55

      BJPകമ്പനി കയറ്റി അയക്കുന്ന ബീഫിന് ഹലാൽ സ്റ്റിക്കറും Alkabeer എന്ന പേരും നൽകുന്നവരാണ് ഹലാൽ ഹോട്ടൽ എന്നും പറഞ്ഞ് എതിർക്കുന്നത്😎😎👍👍

    • @theinfluencer8371
      @theinfluencer8371 2 роки тому +18

      Yes correct pkd high wayil thannr dharalam hotls undu hundus nadathunath avide panikar motham begalikalum , boardil halal ennum indavum its a busness for atracting customers

    • @true2393
      @true2393 2 роки тому +6

      ini Angane bordu vekkumbol haraam ennu koodi bordil vechaal chanaka sangikal kayarikkolum!

    • @foodnridebyshaheer1741
      @foodnridebyshaheer1741 2 роки тому +3

      @@theinfluencer8371 arukunna mamsathil matrame halal ullu

    • @bijojohn2907
      @bijojohn2907 2 роки тому +9

      ഹലാൽ ഭക്ഷണം അല്ല പ്രശ്നം തുപ്പുന്നതാണ് 🤔🤔🤔

  • @manasachakravarthi743
    @manasachakravarthi743 2 роки тому +82

    ഹലാൽ ഭക്ഷണമെന്ന് പറയുന്നതിൻെറ മീനിംഗ് "ഗോമൂത്ര ഒട്ടകമൂത്ര രഹിതമായ ഭക്ഷണം" എന്ന് മനസിലാക്കിയാൽ മതി,,,,,!!

    • @shahidamk2928
      @shahidamk2928 2 роки тому +1

      😄😄

    • @sidharthk3258
      @sidharthk3258 2 роки тому +8

      ലേശം തുപ്പൽ അത്രേയുള്ളു 😂😂

    • @jrneymar6644
      @jrneymar6644 2 роки тому +3

      Thuppalaada potta

    • @lawrencegeorge4152
      @lawrencegeorge4152 2 роки тому +2

      ഒട്ടക മുത്രം , കരിജീരകം മാത്രം

    • @statusworld_210
      @statusworld_210 2 роки тому +1

      അത് പോയിന്റ്..😂😂😂

  • @chromasworld1542
    @chromasworld1542 2 роки тому +58

    സമ്മതിച്ചു നിങ്ങളുടെ അവതരണം 👍👍❤❤❤

  • @sameerothayi2566
    @sameerothayi2566 2 роки тому +44

    "സുലൈമാനി" നീ സൂക്ഷിച്ചൊ.... അടുത്തത് നീയാ..😇😇😇

    • @muhsinaali261
      @muhsinaali261 2 роки тому +1

      👍🤣

    • @abduljasmir1592
      @abduljasmir1592 2 роки тому

      😄😄😄😄😄😄😄

    • @rahimtharayil9570
      @rahimtharayil9570 2 роки тому

      @Hello world njngal kattanchayakk sulaimaneen paridum payamporikk ratheesh ennum peridum njngal malayalikal angane ane ingane okke jeevich poykotte😊

    • @abcd-kr3rn
      @abcd-kr3rn 2 роки тому

      അത് കഴിഞ്ഞാൽ രധീഷ്‌ (പയം പൊരി )

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 Рік тому

      😂😂😂😂😂

  • @basheertanoor7879
    @basheertanoor7879 2 роки тому +168

    ഇങ്ങിനെ ഓരോ വിഷയങ്ങൾ വരുന്നത് നല്ലതാണ് എന്താണ് ഹലാൽ എന്ന് അറിയാത്ത ബുദ്ധിയുള്ള ആളുകൾ പഠിക്കാൻ മുന്നോട്ട് വരും അത് ഇസ്ലാമിന് ഗുണം ചെയ്യും അത്കൊണ്ട് സങ്കികളെ ഞാൻ അഭിനന്ദിക്കുന്നു സുരേട്ടാ ഒരായിരം അഭിനന്ദനങ്ങൾ 💚❤️👍

    • @sreekanthps7736
      @sreekanthps7736 2 роки тому +15

      Varum varum 😂

    • @divinemagic777
      @divinemagic777 2 роки тому +1

      Athe... Kayulla marathine eru kollu ennu budhiyullavarkku ariyam. Angane islsminte fruits svarkkum kittatte

    • @anoshantonykj1343
      @anoshantonykj1343 2 роки тому +3

      Pina bhayangaram Anu ithinola maru marunu Sebastien nte aduthu undu medikano

    • @ansunrinu7762
      @ansunrinu7762 2 роки тому +11

      @@sreekanthps7736 സങ്കടം ഉണ്ടാകും തള്ളി പിടിച്ചു ഇരുന്നോ 😏😏😏😂

    • @funinfomedia1395
      @funinfomedia1395 2 роки тому +7

      തുപ്പിട്ടു വിളമ്പുന്നതല്ലേ

  • @sabeernbr
    @sabeernbr 2 роки тому +90

    കേരളത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് ബംഗാളികളാണ് പണിയെടുക്കുന്നദ് ഹലാലും ഹലാലല്ലാതതും കണക്കാ

  • @kishanpallath
    @kishanpallath 2 роки тому +59

    ഹലാൽ ആയാലും ഹറാം ആയാലും ആരെയും നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്നില്ലല്ലോ ?
    ആവശ്യമുള്ളവർ കഴിക്കട്ടെ മറ്റുള്ളവർ കഴിക്കേണ്ട എന്തിനാണ് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്.
    ചുമ്മാതല്ല കിട്ടിയ ഒരു സീറ്റുകൂടി പോയത്.
    മനുഷ്യർക്ക് ഗുണമുള്ള എന്തെങ്കിലും കാര്യം ഈ പാർട്ടിയിൽനിന്ന് എന്നെകിലും ഉണ്ടാകുമോ അതോ സുവർണ്ണാവസരം തേടിയുള്ള അലച്ചിലിൽ അവസാനിക്കുമോ.

  • @noushikkp5786
    @noushikkp5786 2 роки тому +41

    എല്ലാം മറന്ന് ചിരിക്കാൻ
    ഞാൻ ഈ പരിപാടി എന്നും കാണും

    • @kannannemmara7106
      @kannannemmara7106 2 роки тому +1

      അടിപൊളി പരിപാടി ആണ്. അവതരണം കുറച്ചുകൂടി അടിപൊളി ആകാം അല്ലെ.

    • @jrneymar6644
      @jrneymar6644 2 роки тому

      തുപ്പിയത് കഴിക്കാൻ നാണമില്ലേ സുഹൃത്തുക്കളെ,

  • @shijitharomal3141
    @shijitharomal3141 2 роки тому +11

    മണ്ടൻ എന്ന് പറയാൻ പറ്റില്ല 😂😂😂😂 ഇത് വേറെ പ്രതിഭാസം 😂

  • @newyoutube..2890
    @newyoutube..2890 2 роки тому +93

    ഹലാൽ മനസിലായി ഇനി ഹറാം എന്താ എന്ന് പഠിക്കാം

    • @mehboob123mahi5
      @mehboob123mahi5 2 роки тому +3

      Adipoli😅😅🤣

    • @rawmist
      @rawmist 2 роки тому +2

      കാഫിർ എന്താണാവോ 😂

    • @hamidsuhail2191
      @hamidsuhail2191 2 роки тому +2

      @@rawmist അവിശ്വാസി

    • @rawmist
      @rawmist 2 роки тому +2

      @@hamidsuhail2191 കാഫിറിനെ കൊല്ലണോ?

    • @hamidsuhail2191
      @hamidsuhail2191 2 роки тому +1

      @@rawmist എന്തിന്

  • @aniljohn4159
    @aniljohn4159 2 роки тому +22

    അഭിനന്ദനങ്ങൾ 👍👏

  • @ggkutty1
    @ggkutty1 2 роки тому +33

    Wonderful compilation. These people have NO knowledge about HALAL. Simply speaking anything without knowledge.

  • @johnabdulhonai2943
    @johnabdulhonai2943 2 роки тому +119

    ഒരു ഹോട്ടലിൽ ചെന്ന് ഹലാൽ ഫുഡ് ഉണ്ടോ എന്ന് ചോദിക്കുന്നതിൽ വർഗീയത ഇല്ല എങ്കിൽ ഒരു ഹോട്ടലിൽ ചെന്ന് നോൺ ഹലാൽ ഫുഡ്‌ ഉണ്ടോ എന്ന് ചോദിക്കുന്നതിലും യാതൊരു വർഗീയതയും ഇല്ല..!!

    • @nesmalam7209
      @nesmalam7209 2 роки тому +22

      Halal food vendunnavar kazhikattey...vendathavar kazhikenda...no compulsion...

    • @johnabdulhonai2943
      @johnabdulhonai2943 2 роки тому +37

      @@nesmalam7209
      അതുകൊണ്ട് ഞാൻ ഒക്കെ ഇപ്പൊ ഹോട്ടലിൽ പോയാൽ നോൺ ഹലാൽ ഫുഡ്‌ ഉണ്ടോ എന്ന് ചോദിക്കും.. ഇല്ല എന്നാണെകിൽ അവിടെ നിന്നും ഇറങ്ങും... കാരണം എന്റെ ആഹാരം എന്റെ തീരുമാനം ആണ്..!!

    • @harshina8948
      @harshina8948 2 роки тому +8

      Vargeeyatha und ennaru paranju?

    • @nesmalam7209
      @nesmalam7209 2 роки тому +9

      @@johnabdulhonai2943 actually halal food is good for health...food is personal choice...
      Like eating beef...
      Nobody can compel anybody not to eat...

    • @johnabdulhonai2943
      @johnabdulhonai2943 2 роки тому +32

      @@nesmalam7209
      Food is good for health.... അല്ലാണ്ട് ഹലാൽ ഫുഡിൽ protein കൂടുതൽ ഒന്നും ഇല്ല 🤣🤣

  • @knalatheef7528
    @knalatheef7528 2 роки тому +34

    ഹലാലിനെക്കുറിച്ച് ആ ബലാലിന് ഒന്നുമറിയില്ലെന്ന് ഇപ്പൊ മനസ്സിലായി 😀

    • @nxpro4443
      @nxpro4443 2 роки тому

      😁😁😁😁😁😁😁😁😂😂😂😂

    • @jasminbabu5477
      @jasminbabu5477 2 роки тому

      😄😄😄

  • @kukkukukku7505
    @kukkukukku7505 2 роки тому +20

    ഇത് തുടങ്ങാൻ കാരണം ആ നന്ദു ഹോട്ടൽ പൂട്ടിച്ചതിലുള്ള പകയാണ് 😂😂😂

  • @georgekayilattil7644
    @georgekayilattil7644 2 роки тому +27

    *ഓരോ ഹോട്ടലിന്റെയും റെസ്റ്റോറന്റിന്റെയും ഉള്ളിൽ പല വിഭാഗത്തിലുള്ള മതസ്ഥർ ജോലി ചെയ്യുന്നുണ്ട്.സുരേന്ദ്രൻ പറഞ്ഞത് പോലെ ഹോട്ടലിൽ നിന്ന് തുപ്പുന്ന ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ഹോട്ടലിലെ കിച്ചണ് തൊഴിലാളി ഇങ്ങനെ ഒരു കാര്യം കണ്ടതായി പറയുകയില്ലേ??? പിന്നെ ഹോട്ടൽ കച്ചവടം തകർക്കാൻ വേണ്ടി പ്രചരിപ്പിക്കുന്നതാണെങ്കിൽ സന്തീപ് ജി പറഞ്ഞത് പോലെ അന്നം മുട്ടുക ഒരു മതത്തിന്റെതാവില്ല ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രമാകും*

    • @jasminnizar6670
      @jasminnizar6670 2 роки тому +1

      You are correct
      Enemy ഓഫ് islam never tells truth
      Jealous person of Muslim's business
      Muslims food oothunnath പോലും
      ഹറാം ആണ്

    • @aaa-sk7xq
      @aaa-sk7xq 2 роки тому +2

      അങ്ങനെ ഒള്ള ഇഷ്ടം പോലത്തെ വീഡിയോ പുറത്തു വന്നു കഴിഞ്ഞു... പലരേം ഭക്ഷണ തിൽ തുപ്പിയതിന് ന്യൂസിൽ വന്ന എത്രയോ സംഭവം ഒണ്ടു

    • @georgekayilattil7644
      @georgekayilattil7644 2 роки тому

      @@aaa-sk7xq ഹോട്ടലിനുള്ളിൽ നിന്നോ??

    • @aaa-sk7xq
      @aaa-sk7xq 2 роки тому

      @@georgekayilattil7644 അതെ .. ഹോട്ടലിലും, കല്യാണ പരിപാടിക്കും ഒക്കെ....!! കേരളത്തിന്‌ പുറത്തായി ആണ് കൂടുതൽ പിടിച്ചിട്ടുള്ളത്!!! പിന്നെ വിഡിയോയിൽ ഉള്ളതിനേക്കാൾ കാണാതെ ആയിരിക്കുമല്ലോ തുപ്പുന്നത്!!! വേണൽ വീഡിയോ അയക്കാം

    • @georgekayilattil7644
      @georgekayilattil7644 2 роки тому

      @@aaa-sk7xq ബിജെപി നേതാക്കൾ അടക്കം പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒക്കെ ഏതോ മതപരമായ പരിപാടിക്ക് ഇടയിൽ തുപ്പുന്നതായാണ് കാണുന്നത്. ഹോട്ടലിൽ ഇങ്ങനെ ചെയ്യുന്ന വീഡിയോ ഒന്ന് ഷെയർ ചെയ്യുമോ?

  • @oldschool6742
    @oldschool6742 2 роки тому +25

    സിറിയ വരെ ഒന്നും നടക്കേണ്ട ഇന്ത്യ മുഴുവൻ ഒന്ന് നടന്നു കാണണമെന്ന് ആഗ്രഹമുണ്ട്

  • @rayeestk1027
    @rayeestk1027 2 роки тому +17

    വർഗിയ വിഷപാമ്പ് ശശികലക്ക് ഒരു എൻട്രി കോടപ്പ

  • @mykingdom2263
    @mykingdom2263 2 роки тому +30

    എത്ര ന്യായീകരിച്ചാലും, ഈ ഹലാൽ ശെരിക്കും മത വിഭജനം ഉണ്ടാക്കുന്ന സാധനം അല്ലേ?

    • @cricketclickz864
      @cricketclickz864 2 роки тому +1

      Enganayaan bro?? Can u explain?
      Enikk manassilaayilla😔

    • @mykingdom2263
      @mykingdom2263 2 роки тому +1

      @Kaka എന്താണ്... പറയു

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому

      എന്താ ഹലാൽ???

  • @m1983n1
    @m1983n1 2 роки тому +19

    മറ്റുള്ളവരുടെ കച്ചവടം പൂട്ടിയ്ക്കാൻ ഹലാൽ
    അവതരിച്ചു.ഇപ്പൊ
    വലിയ ഹലാക്കായി

  • @basheer7295
    @basheer7295 2 роки тому +6

    എല്ലാ കാര്യത്തിലും എല്ലാവർക്കും അറിവ് ഉണ്ടാകണമെന്നില്ല . ഉള്ളതിൽ കൃത്യമായി തിരിചറിവണ് വേണ്ടത് 👍👍

  • @reshmaharish5591
    @reshmaharish5591 2 роки тому +11

    ഭക്ഷണം ത്തിന് എന്തിനാ ഹലാൽ ബോർഡ്‌

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 2 роки тому

      അതറിയില്ലേ. നിങ്ങളെ പോലെ ഹലാൽ വേണ്ടാത്തവർക്ക് അവിടെ കേറാതിരിക്കാനുള്ള മുന്നറിയിപ്പ്. അത് നിങ്ങൾക് സൗകര്യമല്ലേ.

    • @reshmaharish5591
      @reshmaharish5591 2 роки тому

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു അതിന് നോൺ ഹലാൽ വന്നപ്പോൾ ചിലർക്കു ഭയങ്കര മോങ്ങൽ ആയിരുന്നല്ലോ

  • @revar6818
    @revar6818 2 роки тому +4

    ഉയ്യോ ന്റെ പ്പാ ചിരിച്ചു മടുത്തു "എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയണ്ട ആവശ്യം ഇല്ലല്ലോ"😂😂😂😂.. Nishanth mavilaveetil 👏🏻👏🏻👏🏻👏🏻

  • @Freethinker142
    @Freethinker142 2 роки тому +52

    ഒരു മതേതര രാജ്യത്തു അല്ളെങ്കിൽ സംസ്ഥാനത്തു ഹലാൽ എന്ന ബോർഡ് വച്ച ഹോട്ടല് നടത്തേണ്ട ആവശ്യം ഇല്ല

    • @tmchannelpallathur.9126
      @tmchannelpallathur.9126 2 роки тому +3

      Pinne evideyaano vekkendath
      Athum koodi paranju tharanam mister

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +16

      @@tmchannelpallathur.9126 ഞമ്മന്റെ പാകിസ്ഥാനിൽ. അതിനു ആണ് രാജ്യം തന്നെ. അവിടെ പോയി ഉണ്ടാക്കിയാൽ മതി.

    • @AbdulJabbar-wt9cn
      @AbdulJabbar-wt9cn 2 роки тому +4

      ഹലാൽ സ്റ്റിക്കർ ഒട്ടിച് കയറ്റുമതി ചെയ്യുന്ന അൽകബീർ ബീഫ് മുതലാളി ആരാണ്??????????

    • @ansahafeed8215
      @ansahafeed8215 2 роки тому +5

      ഹലാലിന് എതിരെ പറയുമ്പോൾ മിനിമം ഹലാൽ എന്താണെന്നെങ്കിലും അറിയണ്ടേ..?

    • @balu6293
      @balu6293 2 роки тому

      Pinnenthinadaaa malaourath aa board??

  • @jasarjasi3215
    @jasarjasi3215 2 роки тому +1

    2:18എജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣ദാസേട്ടൻ സുരയുടെ മുന്നിൽ തോറ്റു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ആ.. ആാാ ആാാാാ ആആആആ 🤣🤣🤣🤣🤣🤣🤣

  • @proudindian8959
    @proudindian8959 2 роки тому +121

    hyegene ആണ് വേണ്ടത് ഹലാൽ അല്ല , ഭക്ഷണത്തിനും മതം എന്തിനും വേർതിരിവ് .

    • @anaszain6491
      @anaszain6491 2 роки тому +27

      Bro.. ഹലാലിന്റെ അർത്ഥം watsapp universityil നിന്ന് മനസിലാക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്..

    • @peaceandtruth371
      @peaceandtruth371 2 роки тому +32

      @@anaszain6491 halal venda.. That's all...10 varsham munp keralathil illatha halal hotel's enthinanu ipol...?......food il vare matham kanunathano islam

    • @hera6181
      @hera6181 2 роки тому +22

      @@anaszain6491 Bro ഭക്ഷണത്തെ ഹലാൽ brand ചെയ്ത് വിശ്വാസികൾ കഴിച്ചോട്ടെ no probs.. മറ്റു മതക്കാർ ഇത് കഴിക്കണം എന്ന് പറയുന്നത് എന്ത് ന്യായം ആണ്..

    • @shafeequeshefi147
      @shafeequeshefi147 2 роки тому +17

      @@hera6181 bro ആരാണ് നിങ്ങളോട് ഹലാൽ ഫുഡ്‌ കഴിക്കാൻ പറയുന്നത്

    • @haneeshqmr5897
      @haneeshqmr5897 2 роки тому +3

      Come n see north, central and east sides of india, i will show u hygiene... food is cooked and supplied over drainage and shits

  • @shibinc1075
    @shibinc1075 2 роки тому +21

    ഹലാലെന്ന ബോർഡുകൾ വ്യാപകമാക്കിയത് കൊണ്ടല്ലേ ഈ പ്രശ്നങ്ങൾ ഉടലെടുത്തത്???.അതിനെ കുറിച്ചെന്താ പറയാത്തത്..???...

    • @nishpakshan
      @nishpakshan 2 роки тому +5

      ഒന്ന് കണക്കെടുത്തു നോക്കിയാൽ അറിയാം ആരാണ് കൂടുതൽ ആ സ്റ്റിക്കർ ഉപയോഗിയ്ക്കുന്നതെന്ന്.

    • @therealrpb
      @therealrpb 2 роки тому +2

      Muslims hotelukalil kooduthalum vekkarilla..

    • @naseemamarkkarthodiyil8611
      @naseemamarkkarthodiyil8611 2 роки тому +1

      ഹലാൽ എന്ന ബോർഡിന് മാത്രമാണോ പ്രശ്നം. സ്വാമിശരണം എന്ന ബോർഡ്‌ വെച്ചാൽ പ്രശ്നമില്ലേ

    • @Anamika-pm9qg
      @Anamika-pm9qg 2 роки тому

      ഹലാൽ എന്ന boaard നോൺ muslims അന്നെ അല്ലേ ആദ്യം പ്രചരിപ്പിച്ചത്

  • @hajamampally710
    @hajamampally710 2 роки тому +58

    ഹലാലിന്റെ അർഥം പോലും അറിയാത്ത കോപ്പൻ മാരാണ് അതിനു എതിരെ വിമര്ശിക്കുന്നത് കഷ്ട്ടം... എന്താ അല്ലേ... 😄😄😄
    എന്തായാലും സംഭവം കൊള്ളാം ബ്രോ നിങ്ങളുടെ അവതരണം അത് പൊളിച്ചു 👍👍👍

    • @syammohan9390
      @syammohan9390 2 роки тому

      halal nte artham enthanu..enthau halal flat..enthanu halal chitty.. enthanu halal shrkara

    • @sulthana2450
      @sulthana2450 2 роки тому

      Yaa

    • @muhammedshareef2611
      @muhammedshareef2611 2 роки тому +2

      @@syammohan9390 ചിട്ടി ഹറാമാണ്. പിന്നെ എങ്ങനെ ഹലാലാകും 🥴

    • @muhammedrayif6087
      @muhammedrayif6087 2 роки тому

      @@syammohan9390 🧐oho athokey endhan nan ippaya kelkunath e GCC countries kayatiayakuna food items n hala certifie kurich ketitund

    • @syammohan9390
      @syammohan9390 2 роки тому

      @@muhammedrayif6087 ah athanu kozhapavm. Baki ela sudapikalum kathi kayarua. Than ingane iruno!!

  • @nowfalpk5248
    @nowfalpk5248 2 роки тому +26

    മറ്റുള്ള രാജ്യക്കാർ രാജ്യത്തിൻറെ വളർച്ചയ്ക്ക് പരിശ്രമിക്കുന്നു
    നമ്മുടെ രാജ്യത്ത് വർഗീയത വളർത്തുന്നു എന്തിനാ ഒരു ഹലാൽ ബോർഡ് വെക്കുന്നത് നമ്മളൊക്കെ മരിച്ചു പോകണ്ട മനുഷ്യന്മാർ അല്ലേ എല്ലാവരും പരസ്പരം സ്നേഹിക്കാൻ പഠിക്കണം ഏത് മതമായാലും

    • @vvmspurangu9175
      @vvmspurangu9175 2 роки тому +7

      ബോർഡ് വെക്കുന്നത് കച്ചവടം കൂട്ടാൻ വേണ്ടിയാണ് അല്ലാതെ മുസ്ലിംഗളുടെ ആവശ്യപ്രകാരമല്ല...
      മുസ്ലീംഗൾക്ക് അനുവദനീയമായ ഭക്ഷണം ഇവിടെ ലഭിക്കും എന്നാണ്.....

  • @gokulgk9826
    @gokulgk9826 2 роки тому +124

    Why mixing food with religion? I don't support this and media is also supporting this openly.. I can't believe this

    • @shahabaztly8517
      @shahabaztly8517 2 роки тому +1

      Don’t believe

    • @nayanvaishnav8922
      @nayanvaishnav8922 2 роки тому +11

      true
      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

    • @janvik4862
      @janvik4862 2 роки тому +13

      അയാൾ അയാളുടെ മതത്തെ സപ്പോർട്ട് ചെയുന്നു നമ്മൾ സപ്പോർട്ട് ചെയ്താൽ നമ്മൾ വർഗീയ വാദികൾ ആക്കും

    • @tseyepirate6232
      @tseyepirate6232 2 роки тому +5

      @@nayanvaishnav8922 halal board mainly business. ആണ്. മുസ്ലിം ടൂറിസ്റ്റ് കൾ കേറാൻ ആരുനു. ഇപ്പോ ഇതിൻ്റെ പേരിൽ തമ്മിൽ തല്ലാനും തല്ലികനും ആളായി.

    • @theinfluencer8371
      @theinfluencer8371 2 роки тому +7

      @@nayanvaishnav8922 its used for busness even in nabeeshians gee also have an halal emblem

  • @12345huiii
    @12345huiii 2 роки тому +6

    പെട്രോൾ ന്റെ വില യിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുക ഇത് ആണ് ഉദ്ദേഷം 💩

  • @sirajkpa9702
    @sirajkpa9702 2 роки тому +10

    super.. നിങ്ങൾ പോളിയാണ്. ചിരിച്ചു ചാവാറായി 😀

  • @sahadmohammed2124
    @sahadmohammed2124 2 роки тому +7

    കാള സുര ഇങ്ങനെയെങ്കിൽ അനുയായികൾ എന്തായിരിക്കും.....
    അല്ല എന്താണ് ഈ ഹലാൽ😂

  • @green4star251
    @green4star251 2 роки тому +6

    Comedy ulsavamthine kadathivettum e program .
    Excellent presentation. Thank you so much.

  • @janvik4862
    @janvik4862 2 роки тому +30

    എന്തിനാണ് ഹലാൽ ബോർഡ്‌ വെക്കുന്നത് അങ്ങനെ വെക്കുന്നത് ശരിയാണോ മതത്തിന്റെ പേരിൽ ജനങ്ങളെ വിഭാജിക്കുന്നത് ഈ ബോർഡ്‌ വെക്കുന്ന ആളുകൾ അല്ലെ ഹോട്ടൽ ഉണ്ടാകുന്ന ഭക്ഷണം ഏതെകിലും മതത്തിനു മാത്രം മതിയോ... മറ്റുള്ളവരെ ഇവർ രണ്ടാം നിരക്കാർ ആയിട്ട് ആണോ കാണുന്നത്... ഹിന്ദുകൾക്കും ക്രിസ്ത്യണികളും വിശ്വാസവും ഉണ്ട് ആചാരങ്ങളും ഉണ്ട് പക്ഷെ അതിന്റെ പേരിൽ ഏതെകിലും ഹോട്ടലിൽ ഹിന്ദു ഫുഡ്‌ ക്രിസ്ത്യൻ ഫുഡ്‌ എന്ന് ബോർഡ്‌ വച്ചിട്ടുണ്ടോ... അഥവാ വച്ചാൽ ഇവിടെ എന്തായിരിക്കും അവസ്ഥ...

    • @arjundas2766
      @arjundas2766 2 роки тому +6

      Well said janvi👌👌

    • @great8284
      @great8284 2 роки тому +12

      ഒരു മുസ്ലിം അയാളുടെ ഹോട്ടലിൽ ഹലാൽ ബോർഡ്‌ വെക്കും എന്ന് എനിക്ക് തോന്നുന്നില്ല.. കാരണം.. നിങ്ങൾക്ക് മലപ്പുറത്തു ഒരു ഹോട്ടലിൽ പോലും അങ്ങിനെ ഒരു ബോർഡർ കാണില്ല.. ഇത് വെക്കുന്നത് മറ്റു മതസ്ഥരാണ്.. അവരുടെ കച്ചവട തന്ത്രം... വർഗീയത ഉണ്ടാക്കാൻ
      ഹലാൽ എന്ന് അറബി വാക്കിന്റെ അർത്ഥം വൃത്തി ഉള്ളത് എന്നാണ് സഹോദരി... 😂 ഹലാൽ എന്ന് മാറ്റി അവിടെ വൃത്തി ഉള്ള ഫുഡ്‌ എന്ന ബോർഡ്‌ വെച്ചാൽ തീരാവുന്ന പ്രശ്നം ഒള്ളു 😂

    • @ummerkannery7191
      @ummerkannery7191 2 роки тому +10

      ഒരു മുസ്ലിം കടക്കാരും ഹലാൽ ബോർഡ് വെക്കാറില്ല വെക്കുന്നത് മുഴുവനും ഹിന്ദുക്കളും ക്രിസ്ത്യാനികളും ആയുള്ള കച്ചവടക്കാരാണ് ഇത് കൂടുതൽ കാണുന്നത് തൃശ്ശൂർ ജില്ല തൊട്ട് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലാണ് കാണുന്നത് വിമർശിക്കുമ്പോൾ ഹലാൽ എന്താണെന്ന് മനസ്സിലാക്കണം ഹറാം എന്നാൽ എന്താണെന്ന് മനസ്സിലാക്കണം കട്ട മുതൽ ഒരാളുടെ മുതൽ പറ്റിച്ചത് അർഹം അല്ലാത്തത് ചത്തത കോഴി ആട് പശു എന്നിവ കഴിക്കൽ മുസ്ലീങ്ങൾക്ക് ഹറാമാണ് ഹറാം എന്നാൽ കഴിക്കാൻ പറ്റാത്തത്
      ഹലാൽ എന്നാൽ ഒരു മുസ്ലിമിന് കോഴി ആട് പശു എന്നിവയെ ബിസ്മി ചൊല്ലി അറുത്ത് അതിന്റെ ചോര എല്ലാം പോയതിനുശേഷം കഴിക്കുന്നതിനെ ആണ് മാംസങ്ങൾ കാര്യത്തിൽ ഹലാൽ എന്ന് പറയുന്നത് മറ്റു കാര്യങ്ങളിൽ മറ്റുള്ളവരുടെ മുതൽ പറ്റിച്ച് ഏതു സാധനം ഭക്ഷിച്ചാലും അത് ഹലാൽ ആകുല അത് ഹറാമാണ് കേരളത്തിൽ ഒരു മുസ്ലിം പണ്ഡിതരും ഹലാൽ ബോർഡ് വെക്കണം ഹലാൽ ഭക്ഷണം വിതരണം ചെയ്യണം ആരും പറഞ്ഞിട്ടില്ല

    • @shibinshibin8524
      @shibinshibin8524 2 роки тому +8

      ചത്തതും കട്ടതും ചീഞ്ഞതൊന്നുമല്ലാത്ത മാംസത്തെ ആണ് ഹലാൽ എന്ന് പറയുന്നത് . ദൈവ നാമത്തിൽ അതിന് വെള്ളവും കൊടുത്ത് അതിനെ അറുത്തു അതിന്റെ രക്തവും കളയുന്ന മാംസത്തെ അത് ഹലാൽ എന്ന് പറയും. അല്ലാതെ തുപ്പി കൊടുക്കുന്നത് എല്ലാം ഹറാം ആണ് ഹലാൽ അല്ല

    • @threeroses5601
      @threeroses5601 2 роки тому +5

      മുസ്‌ലിംകൾ ഹലാൽ ബോർഡ്‌ വെക്കാൻ ആരോടും പറഞ്ഞിട്ടില്ല.. അവർക് കഴിക്കാൻ പറ്റുന്നത് കഴിക്കും അല്ലാത്തത് വർജിക്കും.. കച്ചവടക്കാർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിയാൻ വേണ്ടി ആണ് ഹലാൽ ബോർഡ്‌ വെക്കുന്നത്.. ഇവിടെ UAE ലേക്ക് വരുന്ന നമ്പീശൻ നെയ്യിൽ ഹലാൽ എന്നു പതിച്ചിട്ടുണ്ട്.. മിൽമ നെയ്യിൽ അങ്ങിനയൊരു സ്റ്റിക്കർ ഇല്ല.. ഞങ്ങൾ രണ്ട് നെയ്യും വാങ്ങാറുണ്ട്. ഫുഡ്‌ ഐറ്റംസ് ഇൽ ഹലാൽ നോക്കാറില്ല..കാരണം അതിന്റ ആവിശ്യമില്ല. മിൽമയിൽ ഇല്ലാത്ത ഹലാൽ നമ്പീശനിൽ പിടിപ്പിച്ചതത്തിന്റെ കാര്യം പിടികിട്ടികാണുമല്ലോ.. നമ്പീശൻ ചേട്ടന് അദ്ദേഹത്തിന്റെ നെയ്യ് ചിലവാകണം.. അദ്ദേഹത്തിനാണെകിൽ സുരേട്ടനെ പോലെ ഹലാൽ എന്താണെന്നു മനസ്സിലായിട്ടില്ല.മിൽമ ബോട്ടിൽ എഴുതിയ പോലെ ശുദ്ധമായ നെയ്യ് എന്നെഴുതിയാൽ മതി... നമ്പീശൻ മുസ്ലിം അല്ല എന്നും മനസ്സിലായി കാണുമല്ലോ.UAE ൽ ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നും നെയ്യ് വരുന്നുണ്ട്.. നമ്പീശൻ നെയ്യ് ഇല്ലെങ്കിലും ഇവിടെ ഉള്ളവർക്ക്‌ നെയ്യ് ലഭിക്കും.. ഇപ്പോൾ ചേച്ചിക് ഹലാൽ ബോർഡ്‌ വെക്കുന്നതിലെ ഗുട്ടൻസ് പിടികിട്ടികാണുമല്ലോ..

  • @suryabn8416
    @suryabn8416 2 роки тому +22

    UP, Gujarat model change Kerala thilott vendatto🙏🙏🙏
    Mmalokke Manushyanayitt jeevichotte😊😇😇🙏
    "GUM" Team nu 👏👏👏👏👏👏👍👍👍👍👍Nishanth👏👏👏👏👍👍👍ningal poliyanu bhai👍👍

    • @thameemrosh1874
      @thameemrosh1874 2 роки тому +1

      ❤️❤️❤️

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +6

      1921 model നിനക്ക് വരുന്നുണ്ട്. അപ്പൊ ഇവരൊക്കെയെ കാണു. കശ്മീർ, പാകിസ്ഥാൻ, bangladesh, Lebanon, Afganistan etc etc. ഇതൊക്കെ എത്ര കണ്ടേക്കുന്നു.

    • @suryabn8416
      @suryabn8416 2 роки тому

      @@BruceWayne-qe7bs 🙏

    • @suryabn8416
      @suryabn8416 2 роки тому

      @@thameemrosh1874 💖

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому

      @@suryabn8416 🤲🤲👋

  • @siyadshararudeen3907
    @siyadshararudeen3907 2 роки тому +4

    ചിരിച്ചു ചത്തു 😄😄 അടിപൊളി 👍👍

  • @vishnuvijayan4544
    @vishnuvijayan4544 2 роки тому +18

    സുധീർ ജീ.... സുരേന്ദ്രൻ ജീ... എന്നാന്ന് ഹലാൽ 😂😂

  • @kraftarea2850
    @kraftarea2850 2 роки тому +20

    Good presentation, Good editing,Best satire

  • @makkumak4955
    @makkumak4955 2 роки тому +6

    കേരളത്തിൽ 20%വോട്ട് പോലും കിട്ടാത്ത വർഗീയത മാത്രം പറഞ്ഞു നടക്കുന്ന ഈ വിഭാഗമാണോ ബാക്കിയുള്ള 80% കൂടുതലുള്ള നല്ല മനുഷ്യർ എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത്... കഷ്ടം

  • @muhammedsuhaibksuhaib2254
    @muhammedsuhaibksuhaib2254 2 роки тому +1

    പൊളിച്ചടുക്കി കയ്യിൽ കൊടുത്തു 👍👍👍👍👍👍

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 2 роки тому +18

    Presentation + editing 💯💯💯

  • @alikarat1230
    @alikarat1230 2 роки тому +6

    ഹലാൽ ചർച്ച വന്നത് കാരണം കുറച്ചു പേര് എങ്കിലും അതിനക്കുറിച്ചു പഠിക്കാൻ തയ്യാറാവും

  • @theanonymousrider5634
    @theanonymousrider5634 2 роки тому +17

    ഉള്ളി സുരയെ പോലെ ഒരു ലോക പരാജയം കേരളത്തിൽ വേറെ ഇല്ല. ശരിയല്ലേ

  • @sreeraj6415
    @sreeraj6415 2 роки тому +20

    ഹലാൽ മതേതരം.... അത് എ തുർക്കുന്നത് വർഗീയത....... 😓😓

    • @omarsherief8438
      @omarsherief8438 2 роки тому

      halal kazhikkenda ennu parayunnathu vargheeyath alle ? Ellaarkkum avaravarude matham anusarichu jeevikkan avakasham und

  • @marshyeIIow
    @marshyeIIow 2 роки тому +16

    ഇവർക്ക് ആരോ ഹലാൽ ഫുഡ് കൊടുക്കാ കൊടുക്കാ എന്ന് പറഞ്ഞ് പറ്റിച്ചേൻ്റെ revenge എട്ക്കണ പോലെ ഇണ്ട് ഇതിപ്പൊ 😭

  • @shambusurendran2874
    @shambusurendran2874 2 роки тому +18

    ഇന്ത്യയിൽ എല്ലാ മതങ്ങളും ഉണ്ട് അവരവർ അവരുടെ മതങ്ങളെ വിശ്വസിക്കുന്നു എല്ലാവരും ഇതിനെക്കുറിച്ച് ഇപ്പോൾ കാണുന്നുണ്ട് 🙏🙏

  • @sabeerkm8782
    @sabeerkm8782 2 роки тому +10

    ജനങ്ങൾക്ക്‌ ഉപകാരമുള്ള എന്തങ്കിലും കാര്യം ചെയ്യൂ സുരച്ചേട്ടാ.

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +3

    ഭക്ഷണ സ്വന്തന്ത്രത്തെ പറ്റി ആരാ ഈ പറയുന്നേ.... ബീഫ് കഴിച്ചതിന്റെ പേരിൽ പലരെയും കൊന്നവർ തന്നെയല്ലേ 🤔🤔🤔🤔🤔🤔

  • @Minimilta567
    @Minimilta567 2 роки тому +4

    ഞമ്മള് ഹലാൽ ഹോട്ടൽ I'll പോകുന്നത് നിർത്തി......

  • @കുറവിലങ്ങാട്ടുകാരൻ

    ഭക്ഷണ സ്വതന്ത്രമായ കാര്യം ബിജെപി കൊണക്കരുത്... അറിയാലോ ഗോ മാതായും ദളിത് മരണങ്ങളും

  • @ertugrulghazi9252
    @ertugrulghazi9252 2 роки тому +5

    നാളെ മുതൽ അൽ ഫഹം ഷവർമ തുടങ്ങിയ വർഗീയ ഭക്ഷണങ്ങൾ നിരോധിക്കണം എന്ന് പറഞ്ഞു വരും 😆😆

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому

      Ertugal Ghazi എന്ന പെരു മാറ്റിയിട്ട് വർഗീയതയ്ക്കെതിരെ സംസാരിക്കൂ... അല്ലെങ്കിൽ ആളുകൾ തന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കും

  • @FAISAL37713
    @FAISAL37713 2 роки тому +24

    ഹലാൽ = അനുവദനീയം എന്നാണ് ഭാഷാ അർത്ഥം...
    ഇസ്ലാമിക ഭാഷയിൽ ഒരാൾക് ഹലാലായ ഭക്ഷണം എന്നു പറയുന്നത് ഉദാഹരണം മുസ്ലിമായ മനുഷ്യൻ അറുത്തത് മാത്രമേ ഭക്ഷിക്കാവൂ... അവിടെയാണ് ഹലാൽ ബോർഡിന്റെ പ്രസക്തി ഒരു അമുസ്ലിം ഹോട്ടലിൽ ഹലാൽ ബോർഡ് വെച്ചാൽ അതിനർത്ഥം ഇവിടെ മാംസം മുസ്ലിം നിയമപ്രകാരം അറുത്തത് എന്നാണ്, അപ്പോൾ ഒരാൾക് ധൈര്യമായി അവിടെ നിന്നും ഭക്ഷിക്കാം.

    • @helo6898
      @helo6898 2 роки тому +4

      ethu vargeyatha aanu

    • @FAISAL37713
      @FAISAL37713 2 роки тому +3

      @@helo6898 അതങ്ങനെ വർഗീയതയാകും സുഹൃത്തേ, ശബരിമലയിൽ അന്യ മതസ്ഥർക്ക് പ്രവേശനമില്ല എന്നു പറഞ്ഞാൽ വർഗീയതയാണോ... അത് ഓരോരുത്തരുടെയും വിശ്വാസം അല്ലെ..

    • @helo6898
      @helo6898 2 роки тому +4

      @@FAISAL37713 aaa viswasam religious place il oke no problm,or religions function okke,but hotels public place aanuuu,its a secular state

    • @asthra384
      @asthra384 2 роки тому +4

      @@helo6898 അപ്പൊ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ പൂജ നടത്തുന്നതോ?

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому +2

      പൂർണമായില്ല ബ്രോ. അന്യന്റെ മുതൽ കട്ടതും വെട്ടിപ്പിടിച്ചതും കഴിക്കുന്നത് ഹലാൽ അല്ല. വൃത്തിയില്ലാത്ത ഭക്ഷണം ഹലാൽ അല്ല.മാംസം അറുക്കുന്നതിൽ മാത്രമല്ല ഹലാൽ ഉള്ളത്. പരിക്കുള്ളതും വൃത്തിയില്ലാത്തതും ചത്തതുമൊക്കെ മുസ്ലിം ആയ വ്യക്തി വെട്ടിയാലും പാകം ചെയ്താലും വില്പന നടത്തിയാലുമൊക്കെ തന്നെ ഹറാം ആണ്. ഹലാൽ അല്ല

  • @salam1044
    @salam1044 2 роки тому +22

    എങ്ങനെയാണ് എല്ലാ മണ്ടൻമാരും ഒരു പോലെ ഒരു പാർട്ടിയിൽ തന്നെ വന്ന് കൂടുന്നത് എന്ന് ആലോചിക്കുമ്പോൾ എന്റെ നാഡീനരമ്പുകൾ വലിഞ്ഞു മുറുകുന്നു

    • @mskvg
      @mskvg 2 роки тому

      Super

    • @Anamika-pm9qg
      @Anamika-pm9qg 2 роки тому

      പേശികൾ ആകെ ഉരുണ്ടു കയാരണ്

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому +2

    വിഷയത്തിൻ മേൽ തൊടാതെ ഉരുണ്ടു കളിക്കുന്ന അവതാരകന്റെ പ്രസന്റേഷൻ ഉണ്ടല്ലൊ.. അത് തന്നെയാണ് പ്രശ്നം.... ആരൊ ആരൊക്കെയോ ഭയക്കുന്നു...

  • @RoRZoro
    @RoRZoro 2 роки тому +13

    ഭക്ഷണവും മതവും mix ചെയാൻ പാടില്ല. പക്ഷെ ഞമ്മള് ഹലാലെ കഴിക്കൂ.😂🤣

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому +6

      ഞങ്ങൾ ഹലാലേ കഴിക്കു. ഹലാലേ ധരിക്കൂ. ഹലാലേ സമ്പാദിക്കൂ.. അങ്ങനെ ആയിരിക്കും യഥാർത്ഥ മുസ്ലിം. പക്ഷെ നിങ്ങൾക്ക് ഹലാൽ ഏതാണെന്നു ഇപ്പഴും വല്ല്യ പിടി കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

    • @theraytracer2085
      @theraytracer2085 2 роки тому

      ഭക്ഷണത്തില്‍ മതം mix cheyathondano beef kazhichathinta peril alukala kollunathe.
      Ithano ningal parayunna bhakshana swanthrayam. Kashtam thanna..

  • @bismikhan3360
    @bismikhan3360 2 роки тому +2

    നിങ്ങടെ അവതരണം...
    സമ്മതിച്ചു.. BRO

  • @manumanuop5209
    @manumanuop5209 2 роки тому +6

    ഇവൻമാർ എവിടെ പരിപാടി അവതിരിപ്പിച്ചാലും ഈ ഗതി തന്നെ

  • @msworld468
    @msworld468 2 роки тому +5

    ഇവന്മാർ ആണ് സെക്രട്ടറിയും പ്രസിഡണ്ടും ഇവരുടെ അണികളുടെ അവസ്ഥ എന്തായിരിക്കും ഇങ്ങനെയുള്ളവർ ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുതരണം ലൈക്ക് അടിക്കുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക 🤩🤩🌴

  • @starmaker6541
    @starmaker6541 2 роки тому +6

    ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣

  • @Mr_stranger_23
    @Mr_stranger_23 2 роки тому +1

    Aisheri ആദ്യം തന്നെ നുണയോടെ ആണല്ലോ തുടങ്ങുന്നത്.. ഇവിടെ ഊതൽ നിഷിദ്ധവും തുപ്പൽ ഹലാലും ആണ്.. ഇവിടെ രണ്ടും നടക്കുന്നുണ്ട്..

  • @kareemnalekkar8632
    @kareemnalekkar8632 2 роки тому +9

    ഗോമൂത്രം പോലും ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു പണമുണ്ടാക്കുന്ന സന്ഘികൾ ലോകത്തിനു തന്നെ നാണക്കേടാണ്...
    ഒരു കളവ് നൂറു വട്ടം പറഞ്ഞാൽ ശരിയാകുമെന്ന്
    ബാബരി മസ്ജിദ് വിധിയിലൂടെ സംഘികൾ
    മനസ്സിലാക്കിയതിനാലാണ് ഈ കോമാളിക്കളികൾ നടക്കുന്നത്.. ഒപ്പം ജനകീയ പ്രശ്നങ്ങളുടെ ചർച്ചയും ഇല്ലാതായി...രണ്ടാഴ്ച മുമ്പ് ജനകീയ പ്രശ്നങ്ങൾ ഇന്ത്യ ചർച്ച ചെയ്തതിനാൽ ഇന്ധന വില കുറഞ്ഞിരുന്നു... വിലക്കയറ്റം ചർച്ച ചെയ്യേണ്ട അവസരം ഇപ്പോൾ ഇല്ലാതാക്കിയത് സുരേന്ദ്രനാണ്...കേരള പോലീസ് എല്ലാ വർഗീയ
    വാദികളെയും ഉടൻ നിയമപരമായി നേരിട്ടില്ലെങ്കിൽ വരാൻ പോകുന്നത് വലിയ വിപത്തായിരിക്കും...
    ഇവരോടൊന്നും രാഹുൽ ഈശ്വർ പറയുന്ന പോലെ വേദം ഓതിയിട്ട് കാര്യമില്ല...

  • @mujeebparakkal7011
    @mujeebparakkal7011 2 роки тому +1

    സുരേന്ദ്രൻ സാറിന് ഹലാലിനെ കുറിച്ച് വിശദീകരിക്കാൻ കഴിയാതെ പോയത് അതിനെ കുറിച്ച് പഠിക്കാത്തത് കൊണ്ടാണ് വിഷയം ദൂര വ്യകമായ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്

  • @natarajanmk821
    @natarajanmk821 2 роки тому +9

    Can you count how many foolish politicians in this party?

  • @mujeebrahman4459
    @mujeebrahman4459 2 роки тому +1

    ഒരു പഴയ കുട്ടി കഥയാണ് ഓർമ വരുന്നത്, മാന്ഡൻ ഗുരുവും ശിഷ്യൻ മാരും

  • @rajanrajan-rt2sc
    @rajanrajan-rt2sc 2 роки тому +11

    ഭക്ഷണത്തിനുമതംവേണട

  • @HariHari-vc4zu
    @HariHari-vc4zu 2 роки тому +2

    നിഷാദ് സൂപ്പർ 👍👍👍

  • @tkj2192
    @tkj2192 2 роки тому +5

    I can't believe that Asianet is blatantly supporting Halal.

    • @aaa-sk7xq
      @aaa-sk7xq 2 роки тому +1

      Funding

    • @omarsherief8438
      @omarsherief8438 2 роки тому

      Why should you deny halal for muslims. If you dont want to eat, you can choose non halal.

    • @aaa-sk7xq
      @aaa-sk7xq 2 роки тому

      @@omarsherief8438 who is denying halal foods... If u want to eat u can!!! But what is the purpose of serving a religious food in the public food centers!!!

  • @prajithprajithedp6849
    @prajithprajithedp6849 2 роки тому +1

    അല്ലെങ്കിലും ചിരി ആരോഗ്യത്തിന് നല്ലത്താണ്.

  • @riyamaster8200
    @riyamaster8200 2 роки тому +3

    ഒരു മൃഗത്തിന്റെ മൂത്രം കുടിക്കാൻ പോത്സാഹിപ്പിക്കുന്ന ടീമാ തുപ്പലിനെ കുറിച്ച് പറഞ്ഞു മുതല കണ്ണീർ പൊഴിക്കുന്നത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому

      ഒട്ടകമൂത്രം അതിനു ബദലായി ഇസ്ലാമിലുമുണ്ട്

  • @aji.p.k3664
    @aji.p.k3664 2 роки тому

    മറ്റൊരാൾക്ക് കൊടുക്കേണ്ട ഭക്ഷണം വേറെ ഒരാൾ തുപ്പുകയോ ഊതുകയോ ചെയ്ത് ശുദ്ധീകരണം അല്ലെങ്കിൽ അനുവദനീയം ആക്കുന്ന പ്രവൃത്തി മഹത്തരം ആണ് എന്ന് ഗവേഷണം നടത്തി കണ്ടെത്തി അവതരിപ്പിച്ച അങ്ങേക്ക് (നിഷാദ് എന്നാണ് പേര് എന്ന് തോന്നുന്നു)കോടി പ്രണാമം, അഭിനന്ദനങ്ങൾ, ഇനിയും ഇത്തരം കണ്ടെത്തലുകൾ നടത്തി സമൂഹത്തിൽ ഉദ്ബോധനവും അവബോധവും ഉണ്ടാക്കി അജ്ഞതയിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 2 роки тому +49

    ഇസ്ലാമിനെ പഠിക്കാൻപടച്ചവൻ കാണിക്കുന്ന ഓരോ വഴികൾ

    • @jibinthomas131
      @jibinthomas131 2 роки тому +9

      പഠിച്ചിട്ട് ബിമർഷിക്കൂ ചുഗുർത്തെ 😂💩

    • @rejigopuran3928
      @rejigopuran3928 2 роки тому +3

      ബടിച്ചിട്ട് ബിമർശിക്കു ശൂർത്തേ...

    • @k.k.4950
      @k.k.4950 2 роки тому

      Correct 👍

    • @user-nifty
      @user-nifty 2 роки тому

      @@jibinthomas131 യേശു തുപ്പിയത് കുഞ്ഞാട് അറിഞ്ഞോ....

  • @unaismltr3830
    @unaismltr3830 2 роки тому +1

    ഒരു രക്ഷയുമില്ല ...... പൊളി

  • @rahulnarayan7253
    @rahulnarayan7253 2 роки тому +2

    02:17 😂😂😂😂😂

  • @intercity4481
    @intercity4481 2 роки тому

    എമ്മാതിരി ട്രോള് ചിരിച്ച്ചിരിച്ച് പണ്ടാറടങ്ങി' അവതാരകൻ പൊളിയാ

  • @muhammedunais4049
    @muhammedunais4049 2 роки тому +23

    ഇവർ bjp യുടെ തലപ്പത്തു ഉള്ള കാലം കേരളം പേടിക്കേണ്ട.... ഒരു കോമഡി ഫിലിമിനുള്ള സ്കോപ് ഉണ്ട്

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 роки тому

    പാർട്ടിയിൽ ആരെങ്കിലും മരണപ്പെട്ട്ൽ ആരെങ്കിലും ചിരിക്കാറുണ്ട് ആയിരുന്നോ...??