NO പറയാൻ നിങ്ങൾ മടിക്കരുത് | Ash Melo Skyler | Josh Talks Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ skills -നോടൊപ്പം.joshskills.app... ഇപ്പോൾ തന്നെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫ്രീ ട്രയൽ നേടൂ
    തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാതെ ഒരു അധ്യായം അത് ഇന്ന് നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടുവാണ് ഇന്ന് Ash Melo Skyler.
    Ash Melo Skyler ഇന്ന് അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ വ്യക്തിയാണ്. ഇപ്പോൾ ഇദ്ദേഹം Bangalore ആണ്. നിങ്ങളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ മറ്റുള്ളവരെ ഒരിക്കലും അനുവദിക്കരുത് അവർ അവിടെ കേറി അവരുടെ തോന്നലുകൾക്കു അനുസരിച്ചു നിങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകും. നിങ്ങൾ പതിയെ പതിയെ yes മാത്രം പറഞ്ഞു തുടങ്ങും സ്വന്തമായി ഒരു അഭിപ്രായമില്ലാതെ നിങ്ങൾ ജീവിച്ചു തീർക്കും ഈ വിലപ്പെട്ട ജീവിതം. No പറയാനുള്ള ധൈര്യം നമ്മൾ കാണിക്കണം അപ്പോൾ ഈ ലോകത്തു നിങ്ങളുടെ വാക്കുകൾക്ക് ഒരു വില മറ്റുള്ളവർ കൽപ്പിക്കാൻ തുടങ്ങും. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Ash Melo Skylerന്റെ കഥ നമ്മുടെ പലരുടേയും കഥ ആകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ചു തന്നെ , തന്നെ തെളിയിക്കാൻ ഉള്ള അവസരണം ആണ് എന്നു തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളുടെ തീർച്ചയായും സഹായിക്കും.
    Today, Ash Melo Skyler has revealed a chapter in her life that she will never forget. She wanted us to not live for someone else but live the life you want.
    Ash Melo Skyler is a well-known social media personality today. Now she is at Bangalore.
    Even though many opp have passed through her life that could have weakened her, she did not get tired and took time for herself, and the journey that started with a firm decision that she will not lose has reached Josh talks with us today. Ash Melo Skyler's story can be the story of many of us, this story will definitely help you to move forward with the decision that nothing is an end to anything, but an opportunity to prove yourself. Never let other people make decisions in your life, they will sit there and move your life according to their feelings. You will slowly start saying yes and you will live this precious life without any opinion of your own. We have to show the courage to say no, then others will start putting a price on your words in this world.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു.
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup #womenempowerment #motivational video, #malayalammotivation #dailymotivation

КОМЕНТАРІ • 60

  • @JoshTalksMalayalam
    @JoshTalksMalayalam  Рік тому +9

    ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ skills -നോടൊപ്പം.joshskills.app.link/mAcpefeHKvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫ്രീ ട്രയൽ നേടൂ

    • @DRSHE1992
      @DRSHE1992 Рік тому

      Pls bring up ultra motivational videos dear josh talks. Nowadays all the videos you are bringing up , is just waste of time dear. Please dont waste our time also. Pls bring up positive vibes. Thank you so much.

  • @user-pn4of8qm9k
    @user-pn4of8qm9k Рік тому +58

    മുടിക്ക്‌ അടിച്ച കളർ ഇഷ്ട്ടായി 🥰🥰

  • @armygirl2787
    @armygirl2787 Рік тому +23

    Mahn that dmn "You know" !!!!! We don't know that's why we are listening your story🥺😊

  • @sabnanazar5587
    @sabnanazar5587 Рік тому +139

    മലയാളം അറിയാമെങ്കിൽ മുഴുവനായും മലയാളത്തിൽ തന്നെ പറയാമായിരുന്നു.

    • @aludayipp2.028
      @aludayipp2.028 Рік тому +3

      Ath point

    • @aludayipp2.028
      @aludayipp2.028 Рік тому +5

      @UC_o-7ipFb1tpiY5yOo1k_ig ellarkkum English ariyanam ennilla ariya enn vijarich show erakkendathumilla
      Enn snehapoorvam

    • @sabnanazar5587
      @sabnanazar5587 Рік тому +9

      @@aludayipp2.028 yes.മലയാളത്തിലുള്ള Josh talks -ൽ വന്നിട്ട് മലയാളം പറഞ്ഞൂടെ. അല്ലാത്തവർക്ക് മറ്റു ഭാഷകളിലും ഉണ്ടല്ലോ Josh talks

    • @aludayipp2.028
      @aludayipp2.028 Рік тому +1

      @@sabnanazar5587 athe

    • @ponnuz106
      @ponnuz106 Рік тому +8

      Avar athu manapoorvam parayane Alla..avark swabavikait English Keri varum..

  • @Honeyybeeh
    @Honeyybeeh Рік тому +12

    Ee chechik ingneh oru past ondrn n arye illarnu😶🥲

  • @neethu597
    @neethu597 Рік тому +54

    എല്ലാം മനസിലായി 🙄🙄🙄 മലയാളം അറിയാത്തവരെ മലയാളം ചാനലിൽ കൊണ്ടുവരേണ്ടതുണ്ടോ....

    • @ahilasudarsan740
      @ahilasudarsan740 Рік тому +8

      Athenda malayalikal English mansilaavathavaranoo
      ...??? Ariyillnkil ingne ok thane anu padikkunath .malyalam medium schoolil English padipikkaruthenn parayunnath pole ayalloo🙄🙄🙄

  • @nandakumarkv4820
    @nandakumarkv4820 Рік тому +21

    രഞ്ജിനി ഹരിദാസിനെ ഓർമ വന്നു.... മംഗ്ലീഷ് is അൻസാഹിക്കെബിൾ 🙆‍♂️🙆‍♂️

  • @sanjayrajvp280
    @sanjayrajvp280 Рік тому +48

    ഇൻസ്പിറേഷൻ സ്റ്റോറി ആണെന്ന്.. മലയാളത്തിൽ ആയിരുന്നെങ്കിൽ അതിനേക്കാളേറെ റീച് ഉണ്ടായേനെ

  • @laveenajohn584
    @laveenajohn584 Рік тому +6

    🖤✨💕✨🖤ash melo skyler 😈😈💕💕✨🖤🖤

  • @user-kp8wy2ee2z
    @user-kp8wy2ee2z 11 місяців тому +1

    Oh!masha allah

  • @swathyammu4315
    @swathyammu4315 11 місяців тому

    Nalla oru person ne kandethi eshtapettillengi engane undakam ashmelo skyler enthanu udheshichathu veetil ninnulla support or kapadamaya affair

  • @ancittajoseph4957
    @ancittajoseph4957 Рік тому +5

    Udhichuyarunna sooryane pole munnott pokuka

  • @merin6257
    @merin6257 Рік тому +10

    Great inspiration..

  • @1111-0i
    @1111-0i Рік тому +1

    you know

  • @swalihakmp8677
    @swalihakmp8677 Рік тому +15

    Ithil enth motivation aan ulkollunnath affairo???.... Enthaan ea parayunnath? Malayalam josh talkil ivarude avishym illa.. Because ellarkum english manasilavanonn illa

  • @Shifa_muneeb
    @Shifa_muneeb Рік тому +26

    ഒന്നുകിൽ മലയാളത്തിലോ ഇംഗ്ലീഷ് ഇലോ പറയാമായിരുന്നു.

  • @shameerputhukkulamshameer7365
    @shameerputhukkulamshameer7365 Рік тому +20

    മലയാളം അറിയുന്നവർ എത്രപേരുണ്ട് അറിഞ്ഞിട്ടും 🙏

    • @AbhinavprathapLIVE
      @AbhinavprathapLIVE Рік тому +12

      സുഹൃത്തേ!! എന്റെ അറിവ് ശെരിയാണെങ്കിൽ ഐശ്വര്യ താമസിക്കുന്നത് കേരളത്തിൽ അല്ല. പക്ഷെ ഒരു പാലക്കാട്ടുകാരി ആയത് കൊണ്ട് മലയാളം അറിയാം...
      കേരളത്തിനു പുറത്തു ആയത് കൊണ്ട് തന്നെ ഇംഗ്ലീഷ് പോലുള്ള ഭാഷയായിരിക്കും അധികവും ഉപയോഗിക്കുക... അത് അവരുടെ ജീവിതരീതിയുടെ ഒരു ഭാഗമാണ്... അത്കൊണ്ട് തന്നെ പറഞ് ശീലമായത് കൊണ്ടായിരിക്കാം മലയാളം പറയുന്നത്തിനിടക്ക് ഇംഗ്ലീഷ് കൂടുതലായും പറയുന്നത്.

  • @varsha5588
    @varsha5588 Рік тому +7

    ഉപ്പും മുളകിലെ ശിവാനിയെ പോലുണ്ട്

  • @athulyasethu
    @athulyasethu Рік тому +15

    പേരെന്റ്സിനെ ഒരുപാട് റെസ്‌പെക്ട് ചെയ്യണ്ട കാര്യമില്ല.. ഉണ്ടേൽ ഇത്രയും പെണ്ണുങ്ങൾ suffer ചെയ്യില്ല.. ശരിക്കും മത പിതാ ഗുരുവായൂർ ദൈവം എല്ലാം ഒര് ട്രാപ് ആണ്.. 😏😏😏 dnt be a fool

  • @abhiramisanthosh9408
    @abhiramisanthosh9408 Рік тому +15

    English mamasilakum pakshe malayalathil parayamayirunu enthanu vechal aaa oru feel kittu

  • @abhidevabhi802
    @abhidevabhi802 Рік тому +4

    Sir njan Malayalamatharam ariuna oru women Anu enu enik valiyoru thuka kadam undu entay makalay padipikan polum patunila fees adakan kayiyathay pathi vayil Anu enthu cheyanam enariyilla plc help me a job

  • @sru_tae
    @sru_tae Рік тому +3

    ♥️♥️♥️♥️

  • @solomenronaldo5419
    @solomenronaldo5419 Рік тому +3

    🔥🔥🔥🔥🔥🔥🔥🔥

  • @marketsspreads
    @marketsspreads Рік тому +2

    Josh talk engane varune

    • @Hey______0
      @Hey______0 Рік тому

      Do you have any inspirational story ?

  • @arunthomas7755
    @arunthomas7755 Рік тому +3

    You know you know you know........

  • @ashithaashraf2403
    @ashithaashraf2403 Рік тому +3

    Nayan'snte ... Sound

  • @popiyajoseph3423
    @popiyajoseph3423 Рік тому +7

    Enthudu kundhama e program

  • @rameeshanasri5236
    @rameeshanasri5236 Рік тому +11

    Voice adipoli... But english ayathukond motivation story ayillaa

  • @anaghaanil3555
    @anaghaanil3555 Рік тому +2

    Evde eppm enna ondaye? 🙄

  • @Shifa_muneeb
    @Shifa_muneeb Рік тому +17

    *ലെ ചേച്ചി :എനിക്ക്യി മലയാളം കുറച്ച് കുറച്ച് അറിയാം 🤣🤣🤣

  • @sandrasanthosh8333
    @sandrasanthosh8333 Рік тому +6

    ജാട ഉള്ളപോലെ തോന്നുന്നു 🧐 മാത്രമല്ല ഒരു abuse നേരിട്ടപോലെ അല്ല സംസാരം... English അറിയാത്ത ഒരാൾ ഈ വീഡിയോ കാണുമ്പോ ഫുൾ പൊക aarikkullooo🤣

    • @sahlasajan9374
      @sahlasajan9374 Рік тому

      Athu aa kutty bold ayathu kondaa

    • @anjali.kavalan2188
      @anjali.kavalan2188 7 місяців тому +1

      നമ്മളടങ്ങുന്ന ഭൂരിപക്ഷം പേർക്കും കുറച്ചെങ്കിലും ജാഡ ഉണ്ടാവും btw abuse നേരിട്ടവർക്കായി പ്രത്യേകിച്ച് പുതിയ ഭാഷ രൂപപ്പെടുത്തിയിട്ടുണ്ടോ?

  • @rosemaria8607
    @rosemaria8607 Рік тому +19

    What motivation is this? Affair with a wrong person??😂

  • @DrFormulator
    @DrFormulator Рік тому +3

    Story is not at all convincing 😮

  • @nasrinkk5485
    @nasrinkk5485 Рік тому

    മനസ്സിലായോ...ആയി
    മനസ്സിലായില്ലേ...ഇല്ല
    എന്തോന്ന് സംസാരം
    ഇവർക്ക് സ്വന്തമായി ഒരു ഭാഷ ഇല്ലെ

  • @KevinDiaz-yd4de
    @KevinDiaz-yd4de Рік тому +3

    ഇത് എന്തോനാടെ? 🙄🙄

  • @angeldsouza6690
    @angeldsouza6690 Рік тому +14

    ayioo she is a big time liar
    The guy she is talking about I know him too close
    He is not anything she said 😂
    Girls cry mikes around lol

    • @renukavijayan7980
      @renukavijayan7980 Рік тому +1

      So what did she do actually?

    • @angeldsouza6690
      @angeldsouza6690 Рік тому +1

      A lot of things 😂😂😂
      She knows it all herself
      Anyways no comments
      Simple thing
      Never put a blame all alone on the guy gurl !
      I know both u guys very close 😅

    • @user-nr8qo4up4x
      @user-nr8qo4up4x 11 місяців тому +1

      Is that guy a rudra ?