പെങ്ങളും ഉമ്മയും കാരണം ഒരു ജീവിതം തന്നെ നഷ്ടപ്പെട്ട ആളാണ് ഞാൻ. അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ട് ഇന്നെനിക്ക് അതിനേക്കാൾ നല്ല സന്തോഷം നിറഞ്ഞ ഒരു ജീവിതം കിട്ടി .അൽഹംദുലില്ലാഹ്. എല്ലാർക്കും നല്ലത് വരട്ടെ
ശരിയാണ് ..മകളുടെ ഭർത്താവിനെ നല്ല പോലെ സ്നേഹിക്കുന്നു ..അവരുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നു. അവർ തമ്മിൽ പിണങ്ങിയാൽ ഭയങ്കര ടെൻഷൻ ആണ് but അത് പോലെ മകന്റെ ഭാര്യ യെ എന്തു കൊണ്ട് സ്നേഹിക്കുന്നില്ല . മരുമകളിൽ നിന്ന് മകനെ അകറ്റാൻ നോക്കുന്നു ..തമ്മിൽ പിണക്കങ്ങൾ ഉണ്ടാക്കുന്നു .മകളിൽ ഉണ്ടാവേണ്ട സന്തോഷം മരുമകൾക് വേണ്ടേ ഇതാണ് എല്ലാവരുടെയും കുഴപ്പം
ഒരു ആണിന്റെ കല്യാണം കഴിഞ്ഞാൽ അവർ ഭാര്യയും ഭർത്താവും മാത്രം ഇടപഴകേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിൽ പെങ്ങൾ ഇടപെടാനും പാടില്ല. താങ്കൾ പറഞ്ഞ പോലെ ആങ്ങളയും പെങ്ങളും തമ്മിൽ സ്നേഹപരമായ ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്ന രീതിയിൽ ഭാര്യയും പെരുമാറാൻ പാടില്ല.
വളരെ ശരിയാണ്... കല്യാണം കഴിഞ്ഞു ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. പുറത്തുള്ളവര്‍ക്ക് കയറിവന്ന പെണ്ണിന്റെ കുഴപ്പമാണ് nnne പറയൂ.. Sharikum സ്വന്തം വീട്ടുകാരുടെ bagathayirikum തെറ്റ്...
ഏറ്റവും കൂടുതല്‍ പ്രശ്നം.. ഭാര്യ പറയുന്ന കാര്യവും അമ്മായിഅമ്മ parayunna കാര്യവും vithyasamayirikkum.. ആണുങ്ങള്‍ rand pereyum vishosikanam ഒരാള് പറഞ്ഞത് matte ആളോട് choykumbo വീണ്ടും പ്രശ്നം.... വിശ്വാസം ഇല്ലേ എന്നുള്ള ചോദ്യം... പണ്ടത്തെ പാട്ട് ormavarum MADURICHITT തുപ്പാനും വയ്യാ KAYCHITT ഇറക്കാനും വയ്യാ 😁
ഇവിടെ ഫർത്താവിനെയും രണ്ട് കുട്ടികളെയും കൊണ്ട് വന്നു സ്ഥിരം നില്പാണ്. അങ്ങോട്ട് പോകത്തില്ല.അവിടെ ആണെങ്കിൽ അവളുടെ അമ്മായി അമ്മ ഒറ്റയ്ക്ക്. എന്നിട്ട് ഇവിടെ വന്നു ഭരണം. അവളുടെ വാപ്പാടെ വീട് ആണെന്ന പറയുന്ന. എന്റയും അവളുടെ അമ്മായി അമ്മയുടെയും വിധി. അല്ലാതെ എന്ത് ചെയ്യാനാ. മാറി താമസിക്കാൻ കയ്യിൽ കാശും ഇല്ല.
@@minzEditz പെങ്ങൾ എപ്പഴും വീട്ടിൽ തന്നെയാണ്. വർഷത്തിൽ 2 മാസം അവളുടെ hus ഗൾഫിൽ നിന്ന് വരുമ്പോൾ മാത്രമാണ് അവൾ husinte വീട്ടിൽ pokunath 😪. അവൾ ശെരിക്കും danger ആണ് 😪😪
സർ പറഞ്ഞ കാര്യങ്ങൾ പൊതുവെ ശെരിയാണ് ..സ്വന്തം മക്കളുടെ ജീവിതം മാത്രമാണ് പലരും നോക്കുന്നത് ..അവർ സന്തോഷിക്കുന്നപോലെ മരുമക്കൾക്കും വേണ്ടേ സന്തോഷം കിട്ടുന്ന ജീവിതം ...എത്ര വേല ചെയ്താലും നമ്മെക്കൊണ്ട് കുറ്റം മാത്രമേ ഒള്ളൂ ...അവർ വരുന്നത് തന്നെ നാത്തൂന്മാരെ പഠിപ്പിക്കാനാണ് ...ഇവിടെ എത്തിയാൽ തിന്ന പാത്രം പോലും കഴുകുല ..നമ്മളെന്താ അവരെ അടിമകളോ 😢
Masha allaah.i have no brothers and i get two frendly lovely sister in laws. Pinne ummamark nalla role nd ee rand makkaleyum orumich kaanaan saadikkanam. Molennoo marumakal enno verthiriv kaanikkarthSacrifice cheythaal aarkkum onnum nashtamaavilla pakaram namukk happy life kittum.
എല്ലാറ്റിന്റെയും കാരണം comparison ആണ്. Penghammar വീട്ടില്‍ വരുമ്പോൾ nathoonte endhenkilu മോര്‍ രീതിയിലുള്ള sugamo സന്തോഷമോ kandal madhi അപ്പൊ പറയും ighalk ഒക്കെ endh ഒരു സുഖമാണ്, baghyamannokke. Idh kelkumbo ഇപ്പുറത്ത് നൂറു prashnaghalulla നാത്തൂന്‍ nenchinakath krimikadi thudaghum, തന്റെ prayasaghal കണ്ണീരില്‍ ചാലിച്ച് അമ്മയോട് മകള്‍ parayumbol(parayanam കാരണം അവളും ഒരു സ്ത്രീ ആണ് ഒരുപാട് അന്യ വീട്ടില്‍ അഡ്ജസ്റ്റ് cheydh ബുദ്ധിമുട്ടും ഉണ്ടാവും) അമ്മയുടെ മനസ്സും neerum. എന്നിട്ട് മകള്‍ ലാസ്റ്റ് ഒരു neduveerpode പറയും' njan അവിടന്ന് eghane orkkum ഇവിടെ വന്നു kayariyavark endh ഒരു sugamanu n'. Idhum കൂടി ആവും ammak chankiloru pidachilanu, edhoru സ്നേഹത്തില്‍ karudhalinum വളര്‍ത്തിയ molanu എ നിന്ന് vedanikunadh 😢😢😢. Adh വരെ പരസ്പരം പൊരുത്തപ്പെട്ടു ഏകദേശം marumole നിലപാടുകളോട് aikyapettu ജീവിക്കുന്ന അമ്മ yum താരതമ്യപ്പെടുത്താന് തുടങ്ങും. Adh മൂലം ഉള്ളില്‍ നേരിയ ഒരു asooyayum undayithudaghum. Idhanu എല്ലാ ആളുകൾ ഇലും sambavikunnadh മിക്കവാറും. എ നാത്തൂന്‍ തന്നെ penghal ആയി സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ idh തന്നെ ആവര്‍ത്തിക്കും.so pls stop comparison in any relatn. It will kill ur peace. എല്ലാവർക്കും അവരുടേതായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവും. മറ്റുള്ളവരുടെ അഞ്ചല്‍ അത് nissaramavam. BUT avarkadh valludhavum. അതിനു കാരണം മനുഷ്യന് eppoyum മറ്റുള്ളവരുടെ saubaghyavum സ്വന്തം ഇല്ലായ്മയും manu shradhikunnadhum alochikunnadhum
.ഒരു പെണ്ണിനെ സംബന്ധിച്ടുത്തോളം പെങ്ങന്മാർ മാത്രം ഇടപെടുന്നത് കൊണ്ട് അല്ല ചില അമ്മായിമമാരും കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.ഒരു ആണിനെ സംബന്ധിച്ചടുത്തോളം അവന്റെ ഭാര്യ ആയാലും അവന്റെ അമ്മയോ പെങ്ങളോ ആയാലും 3 പേരുടെയും സ്വഭാവം നല്ലതാകുക എന്നത് ഏറ്റവും വലിയ അനുഗ്രഹം തന്നെ ആണ്.
Ente husbentnu 2 sisters unde kalyanam kazinju avar vere veetil aanu but avar husbend um 2 pillarum oppam family aayi ivide thanne aanu thamasam. Vallatha avastha aanu oru kudumbamayi avide thamasikkan athu kond njangalk kaziunnillla. Vedio is great.
Mഡോക്ടറെ ഈ വിഡിയോയിൽ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്... 13 വർഷമായി ഞാൻ പെങ്ങളെ കൊണ്ട് പൊറുതി മുട്ടി യിരിക്കയാണ്... എന്നും അവർ കാരണം ഓരോ പ്രശ്നങ്ങൾ ആണ്. മടുത്തു... വല്ലപ്പോഴും അവൾ അവളുടെ കെട്ടിച്ചു വിട്ട വീട്ടിൽ പോവുകയുള്ളു
എന്റെ ഭർത്താവ് ഉണ്ടാക്കുന്നതൊക്കെ പെങ്ങന്മാർക്ക് കൊടുക്കനെ ഉള്ളൂ. അവർ ഒന്നും ചോദിക്കുന്നില്ല.. But എല്ലാം അങ്ങോട്ടാണ് പോകുന്നത്.. അവർ 2 പേരും ഗവണ്മെന്റ് എംപ്ലോയീസ് ആണ്.. എന്നിട്ടും.. എനിക്കറിയില്ല എന്താ മായം എന്ന്
ഓരോ മകളും ഓരോ ഭാര്യമാരാണ് പെങ്ങന്മാരാണ്...സ്വന്തം വീടിനോടു വളർന്നു വന്ന ചുറ്റുപാടുകളോട് ഒരു attacment ഉണ്ടാവും..ആ ഒരു അധീശത്വം നഷ്ടമാവുന്നു എന്ന് കാണുമ്പോഴാണ് അവർക്കെങ്ങനെ തോന്നുന്നത്..കഴിയുന്നതും നമ്മുടെ പെങ്ങന്മാരോട് കല്യാണത്തിന് മുൻപേ എങ്ങിനെയാണോ പെരുമാറിയിരുന്നത് അതിൽ വത്യാസമില്ലാതെ പെരുമാറുക സ്നേഹിക്കുക ..ചിലപ്പോളത് ഭാര്യക്ക് ഇഷ്ടമാവണം എന്നില്ല അവരുടെ ഇഷ്ടക്കേട് നമ്മുടെ സ്വകാര്യ നിമിഷത്തിൽ പറഞ്ഞു മനസിലാക്കുക.
Ente randu sister's um enne katilum kooduthal ente bharyne aanu support cheyunadhu... Amma yum adhu pole tanne.. priorty giving to my wife only till now .. am lucky for that
നമ്മൾ കണ്ണൂരുകാർ പിന്നെ അതിനൊന്നും സാഹചര്യം ഉണ്ടാകാറില്ല... വല്ലപ്പോഴും ഭർത്താവിന്റെ വീട്ടിൽ പോകും... പെട്ടന്ന് തിരിച്ചു വരും... നമ്മൾ എന്നും അവർക്ക് അതിഥി തന്നെ
Ene 3 nathoonmarum ammayiammayu koodi ene ethratholam vishamikkan pattavunidatholam ene kashtapeduthi. Njanathil ninnu padichu . Enikku oru brother undu. Avante engagement kazhinju. Epozhe avante pennayi varunna kuttiye ente nathoonayee alla. Ente aniyathi kuttiyayayee snehikkunnu. Enikku kittatha santhosham njangalude veetil varunna penkuttikku kodukkanam. Ente veetukarkku ente jeevitham kondu padikkan kazhinju 😊😂😂
Please consider that all sisters are not like this. I notice that almost all viewers commented agreeing with this video. I would like to inform you that this video triggered an issue in our family where we sisters used to support our brother who is a cancer patient. Please notice that those sisters who create problems like this will never change their mind by reading such videos. But we faced an issue on helping him. The family problems should be solved within family itself. You may give your advice to them personally but not preach such things in public. It hurts the sisters like us even one person shares this message.
കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ വരുന്ന പെൺ മക്കളോട് "അന്റെ ആ പരിപ്പിൻ കലം ഇവിടെ വേവൂല" എന്ന് പറയാൻ മാതാവിനാവണം, എങ്കിൽ ആ പിരി കയറ്റൽ അതോടെ നിൽക്കും, തന്റെ മകളും മറ്റൊരു വീട്ടിലെ മരുമകളാണെന്ന ബോധ്യം ഓരോ അമ്മയ്ക്കും ഉണ്ടായിരിക്കണം, ശരിക്കും കുറെ നാളുകൾക്കു ശേഷം മക്കളുമായി വിരുന്നെത്തുന്ന പെങ്ങന്മാർ വീട്ടിൽ സന്തോഷമല്ലേ ഉണ്ടാക്കേണ്ടത്, അവരുടെ മക്കളും സഹോദരന്റെ മക്കളും ഒരുമിച്ചിരുന്ന് മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നത് കണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മനസ്സ് നിറയില്ലേ? നമ്മുടെ കുട്ടിക്കാലം അവരിലൂടെ പുനർജ്ജനിക്കുന്നത് കാണുമ്പോൾ ആർക്കാണ് സന്തോഷമില്ലാതിരിക്കുക, അവധി കഴിഞ്ഞ് പെങ്ങൾ മക്കളുമായി ഭർതൃ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരുടെ കൺ കോണുകളിൽ നിറയുന്ന കണ്ണീർ തുള്ളികളിൽ ആ വീടിനോടും അവിടെയുള്ളവരോടുമുള്ള സ്നേഹവും വികാരവായ്പുമല്ലേ??
May to bardhar,s 👍🏻👍🏻👍🏻 👌👌👌Ellaavareyum oru pole kaannunnu athil upari I oreyoru pengal avarkku valiya ishtavumaannu .bra, wifumaar 👌👌👌👍🏻👍🏻👍🏻 English kere isthamullavarum aakunnu Super msg Thanks🌸
ഇതേ പ്രശ്നം കൊണ്ട് ജീവിതം പിരിയുന്നതിന്റെ വക്കിൽ എത്തി നിൽക്കുന്ന ആളാണ് ഞാൻ. എന്റെ ഭർതവിനൊദ് ആണ് പറയുന്നത്.ബട്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.സാർ എന്തെങ്കിലും ഒരു സൊല്യൂഷൻ പറയു പ്ലീസ്
സാറേ..... വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത 'അല്ലെങ്കിൽ ഭർത്താവുമായി ബന്ധം വേർപ്പിരിന്ന് ആങ്ങളമാരുടേയും അവരുടെ ഭാര്യമാരുടെയും കൂടെ ഒരു വീട്ടിൽ കഴിയാൻ വിധിക്കപ്പെട്ട കുറേ സ്ത്രീകൾ ഉണ്ട്. ആങ്ങളയുടെ ഭാര്യയേയും കുട്ടികളേയും സ്വന്തമെന്ന് കരുതി എത്ര തന്നെ സ്നേഹിച്ചാലും പരിജരിച്ചാലും തിരിച്ച് ഇങ്ങോട്ട് കുറെച്ചൻങ്കിലും സ്നേഹമോ നന്നിയോ ഇല്ലാത്ത ഒരു പാട് പെണ്ണുങ്ങൾ ഉണ്ട് സാറേ 😢😢😢 അടുത്ത എപ്പിസോഡിൽ സാറ് ഇതേപറ്റി കാര്യമായിട്ട് പറയണം കെട്ടോ.....☺ കാത്തിരിക്കുന്നു 😐
@@shajahantaj6796 ഭർത്താവിൻറ്റെ പെങ്ങൻമാരൊക്കൊ ഒരു കരടാണെന്ന് വിജാരിക്കുന്നതാ എല്ലാത്തിന്നും കാരണം......😈ഭർത്താവ് ചക്കരയും അവരുടെ പെങ്ങൻമാരൊക്കെ കട്ടുറുമ്പുമാണെന്ന് വിജാരിക്കുന്നവർ ഒന്ന് ഓർക്കണം സ്വന്തം വീട്ടിൽ നിങ്ങളും ഒരു കട്ടുറുമ്പാകുമെന്ന്....😅😅😅😄😃
പെങ്ങളും ഉമ്മയും കാരണം ഒരു ജീവിതം തന്നെ നഷ്ടപ്പെട്ട ആളാണ് ഞാൻ. അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ട് ഇന്നെനിക്ക് അതിനേക്കാൾ നല്ല സന്തോഷം നിറഞ്ഞ ഒരു ജീവിതം കിട്ടി .അൽഹംദുലില്ലാഹ്. എല്ലാർക്കും നല്ലത് വരട്ടെ
same situationilude kadannu poyikondirikukayanu nhaanum endu cheyyanamennariyilla..
ee same situation anubavich kondirikkuna aalanu njan...neragam anu edilum nalladen thonnarund chilapozoke
@@jamzzz1261 njanum..ee sir parayunnad nte life kandittu parayum pole thonnunu
Ameen
Prathikariykuka.. Adikoodiyittu alla enthaanu ennea kondulla prashnam ennu thurannu chothiykuka.. Avarkku parayaan onnum indaavilla ennalum naam peadichu othugaruthu
എല്ലാ പെങ്ങന്മാരും അമ്മമാരും ആങ്ങളയുടെ, മകന്റെ കല്യാണം നടന്നുകിട്ടാൻ പൊരിഞ്ഞ ആഗ്രഹം. കിട്ടിക്കഴിഞ്ഞാൽ കെട്ടിവന്ന പെണ്ണുണ്ടല്ലോ.. ഈ സ്ത്രീജനങ്ങളുടെ ബദ്ധ ശത്രു.
Seriyanu
ithupolulla oru nathun enikkumund vazhakkali
Sthreedhanam kittan vendi Ulla akrantham,athu theerumbol ivalumar vannu kayariya Pennine kollakkola cheyyum.
Sathyanu. Njanum ammayammayum ottak aane no problem,nathoon vanna ammak enne pattilla😏😏😏😏
Idoke deal cheyan husband padikanam
ശരിയാണ് ..മകളുടെ ഭർത്താവിനെ
നല്ല പോലെ സ്നേഹിക്കുന്നു ..അവരുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നു. അവർ തമ്മിൽ പിണങ്ങിയാൽ ഭയങ്കര ടെൻഷൻ ആണ് but അത് പോലെ മകന്റെ ഭാര്യ യെ എന്തു കൊണ്ട് സ്നേഹിക്കുന്നില്ല . മരുമകളിൽ നിന്ന് മകനെ അകറ്റാൻ നോക്കുന്നു ..തമ്മിൽ പിണക്കങ്ങൾ ഉണ്ടാക്കുന്നു .മകളിൽ ഉണ്ടാവേണ്ട സന്തോഷം മരുമകൾക് വേണ്ടേ ഇതാണ് എല്ലാവരുടെയും കുഴപ്പം
kadeeja sanaya crct
Its true 😓
ശരിയാണ്
kadeeja sanaya crct anu
@@abdulhadi2883 Mmm
correct
ആങ്ങള പെങ്ങൾ ബന്ധത്തിൽ ഭാര്യമാരും, ഭാര്യ ഭർതൃ ബന്ധത്തിൽ പെങ്ങന്മാരും കൈ കടത്തരുത്. അവര്ക് അവരുടേതായ സ്വകാര്യത കൊടുക്കുക
Curt👌👌👌👌
Good
good
ഒരു ആണിന്റെ കല്യാണം കഴിഞ്ഞാൽ അവർ ഭാര്യയും ഭർത്താവും മാത്രം ഇടപഴകേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിൽ പെങ്ങൾ ഇടപെടാനും പാടില്ല.
താങ്കൾ പറഞ്ഞ പോലെ ആങ്ങളയും പെങ്ങളും തമ്മിൽ സ്നേഹപരമായ ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്ന രീതിയിൽ ഭാര്യയും പെരുമാറാൻ പാടില്ല.
Crct👍🏻👍🏻
വളരെ ശരിയാണ്... കല്യാണം കഴിഞ്ഞു ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. പുറത്തുള്ളവര്‍ക്ക് കയറിവന്ന പെണ്ണിന്റെ കുഴപ്പമാണ് nnne പറയൂ.. Sharikum സ്വന്തം വീട്ടുകാരുടെ bagathayirikum തെറ്റ്...
Correct
അതെ. അമ്മായിയമ്മയോട് മാത്രമല്ല. ചിലർ ആങ്ങളമാരോട് തന്നെ അവരുടെ ഭാര്യയെ പറ്റി കുറ്റം പറയാറുണ്ട്.
ഏറ്റവും കൂടുതല്‍ പ്രശ്നം.. ഭാര്യ പറയുന്ന കാര്യവും അമ്മായിഅമ്മ parayunna കാര്യവും vithyasamayirikkum.. ആണുങ്ങള്‍ rand pereyum vishosikanam ഒരാള് പറഞ്ഞത് matte ആളോട് choykumbo വീണ്ടും പ്രശ്നം.... വിശ്വാസം ഇല്ലേ എന്നുള്ള ചോദ്യം... പണ്ടത്തെ പാട്ട് ormavarum MADURICHITT തുപ്പാനും വയ്യാ KAYCHITT ഇറക്കാനും വയ്യാ 😁
എല്ലാവരെയും എല്ലാ പ്രശ്നങ്ങളെയും പുരുഷന്മാർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പോലിരിക്കും
Valare shariyaanu. Njan oru bharyayanu. Ithe problem njn innu vare anubhavikkukayaanu.
നിങ്ങൾക് എല്ലാം വല്ലപ്പോഴും കടന്നു വരുന്ന പെങ്ങമാർ അല്ലെ എന്റെ പെങ്ങമാർ വല്ലപ്പോഴും ആണ് ഭർത്താവിന്റെ വീട്ടിൽ പോവുന്നത് 🤭
Me2
Ha ha vallapozhum varunnathine polum sahikunilla 🤣🤣
Enikkum
Sathyam. Kannur il ketti varunna penpillare gethikedd
Ente pengal barthaavinte veetil pokaare ella
ഈ വിഡിയോ ഞാൻ എന്റെ പെങ്ങൽമാർക് അയച്ചു കൊടുത്തു പിന്നെ എന്തോ ആവോ എന്നെ കാണുമ്പോൾ ഒരു മൂകത 😅😅😅😅😅😅അവർക്കു
😁
Sathyam…vallappozhum kerivarumbol ingane aanengil..sthiram nikkunna pengal indengil ulla avastha endaayirikkum..husband indaayittum swandam veettil vannu nilkkunna pengal ulla oru aalaanu njaan..ee oru pengal karanam achanum ammem mattu bandhukkal vare nammale ottapeduthaan thudangi..endaayaalum nalla oru msg aanu ee video il ullad..
ഇവിടെ ഫർത്താവിനെയും രണ്ട് കുട്ടികളെയും കൊണ്ട് വന്നു സ്ഥിരം നില്പാണ്. അങ്ങോട്ട് പോകത്തില്ല.അവിടെ ആണെങ്കിൽ അവളുടെ അമ്മായി അമ്മ ഒറ്റയ്ക്ക്. എന്നിട്ട് ഇവിടെ വന്നു ഭരണം. അവളുടെ വാപ്പാടെ വീട് ആണെന്ന പറയുന്ന. എന്റയും അവളുടെ അമ്മായി അമ്മയുടെയും വിധി. അല്ലാതെ എന്ത് ചെയ്യാനാ. മാറി താമസിക്കാൻ കയ്യിൽ കാശും ഇല്ല.
good messege. Alhamdulillah. ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ huss ന് 4Sisters ആണ്. എന്റെ mrg കഴിഞ്ഞിട്ട് 2Yr ആവാറായി. I am happy
Allahu nilaniruthitheratteee aameen
എന്റെ ഭർത്താവിന്റെ പെങ്ങൾ വല്ലപ്പോഴും അല്ല വരുന്നത് സ്ഥിരം എന്റെ ഭർത്താവിന്റെ വീട്ടിൽ തന്നെ നില്കുന്നത് ഇത് കാരണം ജീവിതം എന്നും പ്രശ്നം 😢
Same
Endha cheyya enteyum ingneya
Ente അതേ അവസ്ഥ
Aval varumbo nammal nammulde vtl povuka appo seen illa njn ippo angne an cheyyunnath paramaavathi prblm kurakkam pinne avar varunnath namuk povaan kayiyilla ennalum Kure prblomsum theeerum
@@minzEditz പെങ്ങൾ എപ്പഴും വീട്ടിൽ തന്നെയാണ്. വർഷത്തിൽ 2 മാസം അവളുടെ hus ഗൾഫിൽ നിന്ന് വരുമ്പോൾ മാത്രമാണ് അവൾ husinte വീട്ടിൽ pokunath 😪. അവൾ ശെരിക്കും danger ആണ് 😪😪
എന്റെ നാത്തൂനേ kettichychittum സ്വന്തം വീട്ടിൽ തന്നെയാ താമസം, husband inode പറയുമ്പോൾ അവൾ അവളുടെ വീട്ടിൽ ആണ് നിൽക്കുന്നത് എന്ന് വർത്താനം,
Same
കുടുംബം കൂടുമ്പോ ൾ ഇമ്പം ആകേണ്ടതിന് പകരം ഇങ്ങനെയൊക്കെ ആയിക്കഴിഞ്ഞാൽ വല്ലാത്തൊരു മാനസിക സമ്മർദ്ദം തന്നെയാണ്
സർ പറഞ്ഞ കാര്യങ്ങൾ പൊതുവെ ശെരിയാണ് ..സ്വന്തം മക്കളുടെ ജീവിതം മാത്രമാണ് പലരും നോക്കുന്നത് ..അവർ സന്തോഷിക്കുന്നപോലെ മരുമക്കൾക്കും വേണ്ടേ സന്തോഷം കിട്ടുന്ന ജീവിതം ...എത്ര വേല ചെയ്താലും നമ്മെക്കൊണ്ട് കുറ്റം മാത്രമേ ഒള്ളൂ ...അവർ വരുന്നത് തന്നെ നാത്തൂന്മാരെ പഠിപ്പിക്കാനാണ് ...ഇവിടെ എത്തിയാൽ തിന്ന പാത്രം പോലും കഴുകുല ..നമ്മളെന്താ അവരെ അടിമകളോ 😢
Satyam
Correct
Kalyanam kazhingu cherukkante vtl nilkkunnathinu pakaram penninte vtl ninnal mathiyayirunnenkil innu orupadu kudumbngal happy ayi jeevikkumayirunnu
പെങ്ങൾ കാരണം എനിക്ക് അവളെ വെറുപ്പാണ്... അത്രക് ദ്രോഹിച്ചു.
Ente pengal kaaranam valiya valiya thettidhaarana enikum ent bharyakm idayil undayitind
Alhamdulillah ente bharyak valiya manassullath kond rakshapettu
😊
Wife orikalum snehikathe erikaruth to🙏🏻
ശരിയാണ്. എനിക്കും അനുഭവം ഉട്.. 😪👍
Masha allaah.i have no brothers and i get two frendly lovely sister in laws. Pinne ummamark nalla role nd ee rand makkaleyum orumich kaanaan saadikkanam. Molennoo marumakal enno verthiriv kaanikkarthSacrifice cheythaal aarkkum onnum nashtamaavilla pakaram namukk happy life kittum.
I have a lovely mother n father in law alsooo
എല്ലാറ്റിന്റെയും കാരണം comparison ആണ്. Penghammar വീട്ടില്‍ വരുമ്പോൾ nathoonte endhenkilu മോര്‍ രീതിയിലുള്ള sugamo സന്തോഷമോ kandal madhi അപ്പൊ പറയും ighalk ഒക്കെ endh ഒരു സുഖമാണ്, baghyamannokke. Idh kelkumbo ഇപ്പുറത്ത് നൂറു prashnaghalulla നാത്തൂന്‍ nenchinakath krimikadi thudaghum, തന്റെ prayasaghal കണ്ണീരില്‍ ചാലിച്ച് അമ്മയോട് മകള്‍ parayumbol(parayanam കാരണം അവളും ഒരു സ്ത്രീ ആണ് ഒരുപാട് അന്യ വീട്ടില്‍ അഡ്ജസ്റ്റ് cheydh ബുദ്ധിമുട്ടും ഉണ്ടാവും) അമ്മയുടെ മനസ്സും neerum. എന്നിട്ട് മകള്‍ ലാസ്റ്റ് ഒരു neduveerpode പറയും' njan അവിടന്ന് eghane orkkum ഇവിടെ വന്നു kayariyavark endh ഒരു sugamanu n'. Idhum കൂടി ആവും ammak chankiloru pidachilanu, edhoru സ്നേഹത്തില്‍ karudhalinum വളര്‍ത്തിയ molanu എ നിന്ന് vedanikunadh 😢😢😢. Adh വരെ പരസ്പരം പൊരുത്തപ്പെട്ടു ഏകദേശം marumole നിലപാടുകളോട് aikyapettu ജീവിക്കുന്ന അമ്മ yum താരതമ്യപ്പെടുത്താന് തുടങ്ങും. Adh മൂലം ഉള്ളില്‍ നേരിയ ഒരു asooyayum undayithudaghum. Idhanu എല്ലാ ആളുകൾ ഇലും sambavikunnadh മിക്കവാറും. എ നാത്തൂന്‍ തന്നെ penghal ആയി സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ idh തന്നെ ആവര്‍ത്തിക്കും.so pls stop comparison in any relatn. It will kill ur peace. എല്ലാവർക്കും അവരുടേതായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവും. മറ്റുള്ളവരുടെ അഞ്ചല്‍ അത് nissaramavam. BUT avarkadh valludhavum. അതിനു കാരണം മനുഷ്യന് eppoyum മറ്റുള്ളവരുടെ saubaghyavum സ്വന്തം ഇല്ലായ്മയും manu shradhikunnadhum alochikunnadhum
പെങ്ങന്മാരെ കെട്ടിച്ച വീട്ടിൽ പോയി ഇവിടെ നനക്കലും തുടക്കലും ഒന്നും ഇല്ലേ എന്ന് ചോദിക്കുമ്പോൾ അവർക്ക് മനസിലായിക്കോളും
Ha haa
👍
എന്റെ ഏറ്റവും വലിയ മോഹം ആണ് ഇത്
.ഒരു പെണ്ണിനെ സംബന്ധിച്ടുത്തോളം പെങ്ങന്മാർ മാത്രം ഇടപെടുന്നത് കൊണ്ട് അല്ല ചില അമ്മായിമമാരും കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.ഒരു ആണിനെ സംബന്ധിച്ചടുത്തോളം അവന്റെ ഭാര്യ ആയാലും അവന്റെ അമ്മയോ പെങ്ങളോ ആയാലും 3 പേരുടെയും സ്വഭാവം നല്ലതാകുക എന്നത് ഏറ്റവും വലിയ അനുഗ്രഹം തന്നെ ആണ്.
Ente husnu 5pengal ind..nan orennathinteym vakkukal kelkarillaa.umma,uppa&hus parayunath kelkm.pengalmare thalayil keri nirangan anuvadikkaruth.avark avarde lyf nammalk namude lyf.ethanu ente policy...:)
Thoufy s paranath kalakki.enganae thannae venam nammal
😊👍angeneyavanm chilark athinulla thantedam undakilla
എന്നാലും avarey വെറുപ്പിക്കരുത് kuttyyy
+liba mool kulsu enikathilllathayi poyi
Mm
എന്റെ ഭർത്താവിന്റെ സഹോദരങ്ങൾ പെങ്ങന്മാർ അവര് കാരണമാ എന്റെ ജീവിതം തകർന്നത്. അവര് പറയുന്നതേ എന്റെ ഭർത്താവ് കേൾക്കുക ഉള്ളു. ഇപ്പോൾ ബന്ധം രണ്ടു വഴിയിൽ ആണ്
Anila R. enikkum Ithupole same situation undarnnu. but pinned ente hussinu ellam manassilayi. ippo njangal happiyayi jeevikunnu.
U r lucky. Ella bharthakanmarkum angane kazhinjennu varilla. Enthayalum kaalam sathyangal theliyikatte
Anikum eh same sitution arunnu ...but ipol ente hus ellm manasillayi .ipm njghel happiya
Ente husbentnu 2 sisters unde kalyanam kazinju avar vere veetil aanu but avar husbend um 2 pillarum oppam family aayi ivide thanne aanu thamasam. Vallatha avastha aanu oru kudumbamayi avide thamasikkan athu kond njangalk kaziunnillla. Vedio is great.
Sheri aaikolumm
Avarude husne paranjamathi penninte vetil thamasikunathinu
@@rahirafeek9958 s angne arum nikkathilla
ഇതിപ്പൊ പെങ്ങൻമാർക്ക് അയച്ചു കൊടുത്താലും പ്രശ്നാകൊല്ലോ..😃
😂😂
😂😂
😂😂
😂😂😂😂😂
Rumana Uvais 😀😀
സാർ പറഞ്ഞത് വളരെ സത്യമായ കാര്യം
kalyanam kazippich vitta sister and 3 makkal ippozhum njagalde veettila.. ente hus aan avare nokunnath... ennaloo njangalde samadana paramaya jeevithathin paara aan thaanum....
Mഡോക്ടറെ ഈ വിഡിയോയിൽ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്... 13 വർഷമായി ഞാൻ പെങ്ങളെ കൊണ്ട് പൊറുതി മുട്ടി യിരിക്കയാണ്... എന്നും അവർ കാരണം ഓരോ പ്രശ്നങ്ങൾ ആണ്. മടുത്തു... വല്ലപ്പോഴും അവൾ അവളുടെ കെട്ടിച്ചു വിട്ട വീട്ടിൽ പോവുകയുള്ളു
Yes true👍 nalla pole sister kku financial support chayethal umma valare happy ayerikkum
എന്റെ ഭർത്താവ് ഉണ്ടാക്കുന്നതൊക്കെ പെങ്ങന്മാർക്ക് കൊടുക്കനെ ഉള്ളൂ. അവർ ഒന്നും ചോദിക്കുന്നില്ല.. But എല്ലാം അങ്ങോട്ടാണ് പോകുന്നത്.. അവർ 2 പേരും ഗവണ്മെന്റ് എംപ്ലോയീസ് ആണ്.. എന്നിട്ടും.. എനിക്കറിയില്ല എന്താ മായം എന്ന്
ഓരോ മകളും ഓരോ ഭാര്യമാരാണ്
പെങ്ങന്മാരാണ്...സ്വന്തം വീടിനോടു വളർന്നു വന്ന ചുറ്റുപാടുകളോട്
ഒരു attacment ഉണ്ടാവും..ആ ഒരു
അധീശത്വം നഷ്ടമാവുന്നു എന്ന് കാണുമ്പോഴാണ് അവർക്കെങ്ങനെ
തോന്നുന്നത്..കഴിയുന്നതും നമ്മുടെ പെങ്ങന്മാരോട് കല്യാണത്തിന് മുൻപേ എങ്ങിനെയാണോ പെരുമാറിയിരുന്നത് അതിൽ വത്യാസമില്ലാതെ പെരുമാറുക സ്നേഹിക്കുക ..ചിലപ്പോളത് ഭാര്യക്ക് ഇഷ്ടമാവണം എന്നില്ല
അവരുടെ ഇഷ്ടക്കേട് നമ്മുടെ സ്വകാര്യ നിമിഷത്തിൽ പറഞ്ഞു മനസിലാക്കുക.
Ente sis in law idakkidakku indirect aayittu ente kuttangal ente bharthavinodu paranju kodukkarund...
......athu enikku manassilakarund..
...
....pakshe bharthavinte aduthu njan enthenkilum paranjal athu " athu ninte manassinte kuzhappamanu" enu paranju enne insult cheyyum..
...orupad sangadam thonniyittund.....atleast swantham bedroomil enkilum aarum kanem kelkkem cheyyathe enkilum " nee paranjathu sheriyayirikkam.....njanille ninte koode epozhum eñnnu paranju kelkkan ethrayoo agrahichittu parajithayaya hathabhagya aaya oru bharyayanu njan
നീ കറക്റ്റ് ആണ് 😎😎😎
@@sar5318 ithokke ennenkilum barthavinu manassilavum padachon manassilakki kodukkum pray
Sisters nu manasilayillengilum kuzhapam illa. Swantham barthavinu manasilaakan patya jeevitham dhanyam aakum ella baryamarudem..
@@publicresponsepublicrespon3847 sisters manassilakkanonnum ponilla avarde makkalkk varumbo mathram avarkk thaangan pattilla
Ente randu sister's um enne katilum kooduthal ente bharyne aanu support cheyunadhu... Amma yum adhu pole tanne.. priorty giving to my wife only till now .. am lucky for that
ഇതിന് പെങ്ങൾമാർ ആണ് ഉത്തരം പറയേണ്ടത്.....
Correct
it is really true...ente veettilum ...ennekkalilum vivaramo swatho matto undayittalla...ennalum ittu padippikkalinoru kuravumilla...avarkk avarude ummayum brothers thanichayirunnapole innum anganeyavanam...porathathinu makkalumilla...ividethanneyanu fulltime....avar paranjathinappuram ummakko veettukarkko illa...vallathoru veerppumuttal...hus anenkil abroadumanu
നല്ലൊരു topic 👍
njanum oru pengalaane ente anubavam vech njan ente sahoodara baryamare aniyathimarepooleyane kaanaare .sr.paranjapole njan veetil chellunnad avark ishtavumane.
👌
Kandupadikkanam
Adil K ...valare nalla kaaryam..pakshe njangalkkumundu sister in laws...10 varshamaayi orumichaanu jeevitham...ammayi veettil...oru tharathilum othu povan pattilla...😕..ningalokkeyaanu nalla nathoonmaar...👍👏
Enikkum aggenethenneyanu njan veettil chellunnadu aggalamarkkum averude baryamarkum sandoshama medicinu padikunna aggalaude wifu leevinu varunnadu njaggel chellumboya
alhamdhullillah
Veetyl തന്നെ ഉണ്ടായാൽ ഉള്ള അവസ്ഥ ഭീകരം ആണ് .എൻ്റെ life thanne ഇല്ലാതായി
നല്ല ആശയം എല്ലാഇടത്തും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ പറഞ്ഞത്
Napl
Good message👍
നമ്മൾ കണ്ണൂരുകാർ പിന്നെ അതിനൊന്നും സാഹചര്യം ഉണ്ടാകാറില്ല... വല്ലപ്പോഴും ഭർത്താവിന്റെ വീട്ടിൽ പോകും... പെട്ടന്ന് തിരിച്ചു വരും... നമ്മൾ എന്നും അവർക്ക് അതിഥി തന്നെ
😂😂👍🏻👍🏻alllaa pinneee
Njangal malappurath kaarkk bharya veettil poyi thamasikkunnath angeegarikkaan pattoola
Kannirkkaran da💪💪💪
Swandam veetil ninnal nammude husbent mark oru vilayum indavula. Kannur systathil ula kure alkark ingane kanditind 🙏😂pls
@@arifasherifk8459 yess
good message. great lesson. absolutely correct. Thank you Dr.Muhsin sir.....
വളരെ നല്ല ആശയം.... Thank u Mr BM Muhsin
ഇത് ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കാണ്😔😔
Enikkundaayittundd ee anubhavam.......
Absolutely correct 😢😢😢😢😢😢 good message
Thanks choosing correct subjects
Ente husbandinte control cheyunath ammayum pengalumanu..😔
Frm 7 years thy r contrllg
Ni calicut alle
Ene 3 nathoonmarum ammayiammayu koodi ene ethratholam vishamikkan pattavunidatholam ene kashtapeduthi. Njanathil ninnu padichu . Enikku oru brother undu. Avante engagement kazhinju. Epozhe avante pennayi varunna kuttiye ente nathoonayee alla. Ente aniyathi kuttiyayayee snehikkunnu. Enikku kittatha santhosham njangalude veetil varunna penkuttikku kodukkanam. Ente veetukarkku ente jeevitham kondu padikkan kazhinju 😊😂😂
Ningal parayunnath entae anubhavam.Enik 3Nathoonmarund,entae angalayudae engagement kazhinju,enik aniyathi illa,angalayudae wifinae aniyathi ayi kananam enn njan eppoyum entae ummayodum hus nodum parayum
Dhil dhil 👍
Please consider that all sisters are not like this. I notice that almost all viewers commented agreeing with this video. I would like to inform you that this video triggered an issue in our family where we sisters used to support our brother who is a cancer patient. Please notice that those sisters who create problems like this will never change their mind by reading such videos. But we faced an issue on helping him. The family problems should be solved within family itself. You may give your advice to them personally but not preach such things in public. It hurts the sisters like us even one person shares this message.
Great message
നൂറ് ശതമാനം ശരിയാണ്👍
Sathyam parayumpol aarkum eshtapedanam ennilla.. Ennal satyam eannum sathyam aanu.. Dr parayunnathu sathyam aanu
Ithu kollam.. nere thirichum sambavikkunnundu ... vellappozhum varunna pengalodu angalayude bharyamar moshamayi perumararundu.. onnum parayanavathe nokki nilkkunna amma...aa pengalude avastha swantham veettil varan polum avastha avastha.. angala snehathode vangicha sadanam eduthu thinnal polum kuthu vakku parayunna bharya .. ente avastha aanu... pengalodu krooratha kanikkuna angalayude bharyamare kurichu video idille?
ഇതൊക്കെ അവര്‍ക്ക് മനസ്സിലാവുന്നുണ്ടോ ആവോ
👍🏻👍🏻👍🏻njangle vitilum ithokke nadakunnu
കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ വരുന്ന പെൺ മക്കളോട് "അന്റെ ആ പരിപ്പിൻ കലം ഇവിടെ വേവൂല" എന്ന് പറയാൻ മാതാവിനാവണം, എങ്കിൽ ആ പിരി കയറ്റൽ അതോടെ നിൽക്കും, തന്റെ മകളും മറ്റൊരു വീട്ടിലെ മരുമകളാണെന്ന ബോധ്യം ഓരോ അമ്മയ്ക്കും ഉണ്ടായിരിക്കണം, ശരിക്കും കുറെ നാളുകൾക്കു ശേഷം മക്കളുമായി വിരുന്നെത്തുന്ന പെങ്ങന്മാർ വീട്ടിൽ സന്തോഷമല്ലേ ഉണ്ടാക്കേണ്ടത്, അവരുടെ മക്കളും സഹോദരന്റെ മക്കളും ഒരുമിച്ചിരുന്ന് മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നത് കണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മനസ്സ് നിറയില്ലേ? നമ്മുടെ കുട്ടിക്കാലം അവരിലൂടെ പുനർജ്ജനിക്കുന്നത് കാണുമ്പോൾ ആർക്കാണ് സന്തോഷമില്ലാതിരിക്കുക, അവധി കഴിഞ്ഞ് പെങ്ങൾ മക്കളുമായി ഭർതൃ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരുടെ കൺ കോണുകളിൽ നിറയുന്ന കണ്ണീർ തുള്ളികളിൽ ആ വീടിനോടും അവിടെയുള്ളവരോടുമുള്ള സ്നേഹവും വികാരവായ്പുമല്ലേ??
വീടും കൊണ്ടുപോയി കൂട്ടത്തിൽ ആങ്ങളയും... പിന്നെ അപവാദം മാത്രം ബാക്കി...😢😢😢
Same
Good message sir
Thank u sir...
Well said sir. U said it beautifully
Good Video........Thankyou so much........Dr. ........
Inn ante jeevithathil njan anubavikkunnath ingane yokkeyan Anne kashtapeduhunna Atheee anubavam avar kittunnund.ante barthavine samshayippikkal aa avalude hobby. Ani avalude barthavine anne kond samshayippikkunnathe avalk avlude jeevithathil kittanullu njan inne vare avleyo ummaneyo uppaneyo nokandenn paranjittilla.avark cheythu kodukkendethellaam cheythu kodukkanamenne paranjullu.anne ante Barthavo barthavinte parents oo nalla reethiyil perumarunnath avalk ishtamilla anne nooki ante barthavinte ummayo uppayo chirikkunnath Kandal aval avare deeshyathodeyane nookunnath
Kealkaan kodhichirunna topic ... Ethu onnu status vedio aayi kittiyilengil ...
Oru prasnavum illathe nallonam pokunna life avum evar bagum bandavumayi vannu 2 days nikkum athumathi pinne 20 years nalla rasa .baranam chillarayalla ennit oru dialogue enikivide nikkenda karyamilla ethinelum sugathila njan jivikkanennu.apo njan chindikkum kuthithirupundakkan evalu kettiyedukanonnu.poruthikeda AAA maaaiii..........nakam kadalil ninnuyarunnuvooo
Good msg 🌼
Sir , Great words
സർ നാത്തൂൻ മാരെ കൊണ്ട് ജീവിതം തുലഞ്ഞ ഒരാൾ ആണ് ഞാൻ. എന്താ സർ ഇതിനു പരിഹാരം. Husband ne onnum ചെയ്യാൻ പറ്റുന്നില്ല. Reply തരു pls sir
Same an endem avastha maduthkn nathoonmare kond😥
Athe..same
True😁
Valare sheriyaanuu
Njanum orangalaude sahodhariyanu njan kaaranam ante nathoon vishamikkendi vannittilla pakshe ante lifeil thirichanu
Hi Dr.good speech👌👍
Sathyam anu sir
Super.good message.thanks
Well said ..🙏
Sheriyanu u r correct
May to bardhar,s 👍🏻👍🏻👍🏻
👌👌👌Ellaavareyum oru pole kaannunnu athil upari I oreyoru pengal avarkku valiya ishtavumaannu .bra, wifumaar
👌👌👌👍🏻👍🏻👍🏻 English kere isthamullavarum aakunnu
Super msg
Thanks🌸
100%Correct
Vannu kazhinjal maarininnoru charcha undavarund.
ഇതേ പ്രശ്നം കൊണ്ട് ജീവിതം പിരിയുന്നതിന്റെ വക്കിൽ എത്തി നിൽക്കുന്ന ആളാണ് ഞാൻ. എന്റെ ഭർതവിനൊദ് ആണ് പറയുന്നത്.ബട്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.സാർ എന്തെങ്കിലും ഒരു സൊല്യൂഷൻ പറയു പ്ലീസ്
Swantham jeevithale prasnangalk ulla sokution swayam kandethu
Ellavarkum avaravarude space nalkuka.ellathinum ellavarkum limits kodukendidathu athu nalkuka
athellam kettiya aanungalude badhyadhayaanu.appol oru pengalum angalayude baryude thalayil kayaran varilla
Good topic
Good message
Thanks
True words
sathiyam Sir
Tnx for the gud msg
Sheriyaaanu sir
K thanks good message
Best topic.
penganmar illatha jeevitham Vallathoru jeevitham thanneyaa athoru veettil Aayalum penkuttikal venam Aangalamark oru Aniyathi kuttiyo chechi kuttiyo venam Njan epoyum Aagrahikunna kariyama penganmar ulla Aangalaye matre vivaham kayikooo ennu
Mashaallah
Good
ente husbandinte pengal karanam ottapetta avasthayila Njan
സത്യം എന്നോടും ഇപ്പോ അവൾ മിണ്ടുന്നില്ല.... അതുകൊണ്ട് എനിക്ക് ഒരു കുഴപ്പമില്ല
നാളെ വിളിച്ച് നാത്തൂൻമാരോട് ഒന്നു ചോദിക്കണം...🤔
Comments vayichal thanna manassilakkam subjectinta gourawam
Good topic..
well said
Ende nathoon oru paniyum idkoola. veetil stirataamasaman. Ennekaal 12 vayassin mootataan. Appolum andavishvasavum kuttikaliyuman . Prandatti
Nice topic sir....
സാറേ.....
വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത 'അല്ലെങ്കിൽ ഭർത്താവുമായി ബന്ധം വേർപ്പിരിന്ന് ആങ്ങളമാരുടേയും അവരുടെ ഭാര്യമാരുടെയും കൂടെ ഒരു വീട്ടിൽ കഴിയാൻ വിധിക്കപ്പെട്ട കുറേ സ്ത്രീകൾ ഉണ്ട്. ആങ്ങളയുടെ ഭാര്യയേയും കുട്ടികളേയും സ്വന്തമെന്ന് കരുതി എത്ര തന്നെ സ്നേഹിച്ചാലും പരിജരിച്ചാലും തിരിച്ച് ഇങ്ങോട്ട് കുറെച്ചൻങ്കിലും സ്നേഹമോ നന്നിയോ ഇല്ലാത്ത ഒരു പാട് പെണ്ണുങ്ങൾ ഉണ്ട് സാറേ 😢😢😢
അടുത്ത എപ്പിസോഡിൽ സാറ് ഇതേപറ്റി കാര്യമായിട്ട് പറയണം കെട്ടോ.....☺
കാത്തിരിക്കുന്നു 😐
Innathe logam angananu. Ningal cheyuna nanama vere vazyl ningalk kitum. Allah kaividilla. Nammalngot cheyuna pole ingot kitun vijarikarud. Ingane karudyalene happyaya nikkam dear ☺️
Sathyam
Sathiyam....enthellam chaytahlum husband ne ammayum ..pengallmarum valluthe
Ruoby Manjeri undayikotte but adh angalamrude santhosha jeevidhathil oru karadayi marathe nokka