Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
രാഹുൽ വലുതായ ശേഷം ആദ്യമായി കാണുന്നു ❤
Sound and style ippozhum athuthanne
@@jayaajay3733 athentha moshamano
@@jayaajay3733 athentha moshamano?
@@ramchandrantkkk9477 Sound kettanu njan aale thiricharinjathu . veruthe negative edukkano. Kuttiyodu annum innum respectum snehavum matrame ullu
രാഹൂല് ഇത്രയും വലുതായൊ 😮ചെറിയകുട്ടി ആയിരുന്നപ്പോൾ അമൃത യിൽ കണ്ടത്
😅🥰🥰🥰💥💥
സത്യം ❤
എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ്
ശരിയാ...
❤
രാഹുൽ വളർന്നു. ഇനിയും കൂടുതൽ വളർന്ന് ഈ രാജ്യത്തെ വേദാധിഷ്ഠിത ഭക്തിമാർഗ്ഗത്തിലെക്ക് ഉയർത്തട്ടെ! ഈശ്വരൻ പൂർണ്ണായുസ്സും ഐശ്വര്യവും നൽകട്ടെ.❤
സത്യം 👍
ഇപ്പോഴും അമൃതയിലെ ആ പരിപാടി ആണ് ഓർമ വരുന്നത്.... മോൻ ഒത്തിരി വളർന്നു 🥰🥰🥰🙏🙏🙏ഒപ്പം ആ അറിവും
ഈ മകന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് 🌹🙏
ഉണ്ട ,
💯
നല്ല വരുമാന അല്ലെ
@nastn6614 അതല്ല, ഇങ്ങനെ സംസാരിക്കാൻ ആ കുട്ടി ക്ക് കഴിയുന്നത് പോലെ എല്ലാർക്കും കഴിയുമോ 🙏
@@rnn2044 നിന്റെ മാതാപിതാക്കള് ഉണ്ട ചെയ്തത് ഞങ്ങളോട് എന്തിനാടാ ഉവ്വേ പറയുന്നത്
അയ്യോ മോനെ മനസ്സിൽ ആകുന്നില്ല സത്യം മോൻ ഒത്തിരി മാറി 🙏🙏🙏
മോനുന്റെ നാവിൽ എന്നും സരസതി ദേവി വിളയാടാട്ടെ. ഭഗവാൻ anugarahikatte
രാഹുൽ വളർന്നു. ഇത്രയും വലുതായോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🏻🙌🏻🙌🏻
ഇന്നലെ കണ്ട ആ കൊച്ചുപയ്യൻ , ദിവസങ്ങൾകൊഴിഞ്ഞു പോകുന്നത്ഇങ്ങനെയാണ് നമ്മൾ അറിയുന്നത്.
രാഹുൽ..... 🙏ഓം നമഃ ശിവായ 🙏വീണ്ടും കണ്ടതിൽ ഭാഗവാന് ആയിരം നന്ദി 🙏🙏🙏
❤️ അതെ രാഹുൽ വളർന്നു അറിവും ❤
രാഹുൽ അഭിനന്ദനങ്ങൾ ഭഗവാൻ രാഹുലിനെ അധികം കടാക്ഷിച്ചുണ്ട്.
രാഹുൽ മോനെ ❤❤❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ
ജീവിതം ഭഗവാൻ ആ പാദത്തിൽ മുറുകെ പിടിക്കുക എൻ്റെ നാരായാണാ കൃഷ്ണാ കണ്ണാ.ഒരിക്കലും മനസ്സിൽ മറക്കാതെ മായാതെ നീ ഉണ്ടാവണെ എൻ്റെ കൃഷ്ണാ.
ഞാൻ ഇങ്ങനെയാണ് എന്നും എപ്പോഴും ഇതുപോലെ 🕉️✝️☪️ മനുഷ്യൻ
രാഹുൽ........ മലയാളനാട്ടിന്റെ പുണ്യം 🙏🙏🙏🙏🙏🙏w
മോനെ രാഹുൽ കണ്ടിട്ട് മനസ്സിലായില്ല ട്ടൊ 🙏🙏🥰
വലുതായി ❤️🥰
ayye..
രാഹുൽ മോൻ സൂപ്പർ ആയിട്ടോ 👌👌👌🙏🙏🙏
അതെ എത്ര വലുതായി🙏🙏🙏😃😃😃😃💞💕💕💕💖💖👍
ഇനിയും ഉയർത്തി കൊടുക്കട്ടെ കണ്ണൻ 🙏🙏🙏🙏
മോനേ Superസർവ്വേശ്വരൻ രക്ഷിക്കട്ടെ🙏🙏🙏🙏🙏👏👏👏
ഹലോ രാഹുൽജി, നമസ്കാരം
All the best
ഭഗവാൻ എല്ലാവരേയും രക്ഷിക്കട്ടെ
Om namo bhagavathe vasudevaya🙏🙏🙏
എന്റെ മഹാദേവാ..🙏🏻🙏🏻🙏🏻
അഭിനന്ദനങ്ങൾ
Grown up amazingly❤❤❤
ഹരേ കൃഷ്ണാ...
ഓം നമോ ഭഗവതേ വാസുദേവായ,, 🕉️🕉️🕉️
രാഹുൽ അജാ മിള മോക്ഷം നന്നായി പറഞ്ഞു
Narayana ❤
V aludayavivaram arizhila thank you❤❤❤❤
God bless you
👍...He should take classes to the new generation
എന്തിന്. പുതിയ കുട്ടികൾ സയൻസ് പഠിക്കട്ടെ സഹോദരാ.. 🙏
ഇത് science ആണ്.ശ്രെദ്ധിച്ചു padikku.
ആഹാ ആള് ഇത്രയും ആയോ മോനെ 🙏❤️
Hare Krishna 🙏🙏🙏
ഈശ്വര.. എനികും ഇത്രക് പ്രായം aayo. Innale kanda pole thonnunu😮
Atma namaste Rahul 🙏 ♥️
മിടുക്കൻ
പൊന്നു മോന് 🙏🙏🙏😍❤️❤️
കൊള്ളാം സൂപ്പർ
🙏നമസ്കാരം 🙏
എന്റെ മോന്റെ കൂടെ ഇപ്പോൾ പത്തനംതിട്ട ജിഎംസി യിൽ എംബിബിസ് സെക്കന്റ് ഇയർ പഠിക്കുന്നു
രാഹുൽ മോൻ വലുതായ്
Namathe. Guru.
Rahulji namasthe🙏🙏🙏
proud of u rahul..
Krishna guruvayurappa 🙏🏻
വലുതായോ ❤️❤️❤️🙏🕉️
നമസ്തേ
Om Nama Sivaya
🙏🙏🙏🙏🙏
മോൻ ഒരുപാട് വലുതായല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രേം വലുതായോ രാഹുൽ.....❤
രാഹുൽ നീ പുണ്യം തന്നെയാണ് മോനേ 😊
Here kirshna❤
😊രാഹുൽ... 👍👍
രാജ്ൽജി നമസ്കാരം 🙏
പണ്ട് അമൃതയിൽ കണ്ട രാഹുൽ. കുട്ടി വളർന്നിരിക്കുന്നു.പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ജീവിത വളർച്ചയും രേഖയും എങ്ങനെ ആവുമെന്ന്.
HareKrishna 🙏Rahul ake maripoyi
ഹരി :❤
Namasthe Rahul Mone
രാഹുൽ വലിയ പുരുഷൻ ayi🙏🏿🙏🏿🙏🏿❤️🥰
ഹിന്ദു 🧡🧡🧡🧡
🤝👍🏻🙏🏻🙏🏻
Neyoke puthiya thalamuraku enthuanu cheyyan pokunnathu ninnil ninnum enthanu avar ulkollendathu? Etho oru kathayum athile Katha pathrangalumo?
🌹🌹🌹
രാഹുൽ ജി, 🕉️ആയുഷ്മാൻ 🕉️ഭവ :*🙏🏾🙏🏾👈🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഇനി അവൻ്റെ വരവാണ് 😮
രാഹുൽ വലിയ കുട്ടി ആയി 👍
തലയിൽ ജീവനില്ലാത്തവർ ശിലയിൽ ജീവനുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.....
ഏത് വാനരനാണാവോ ക്യാമറ
മോനെ കണ്ണ) , നമസ്ക്കാരം
ഞാനും എന്നാൽ ശിവലിങ്കം ഉണ്ടാക്കി നമഃശിവായ പാടിയാൽ മരണത്തിൽ നിന്നും രക്ഷപെടുമോ ശ്രട്ടാ
നീ എന്ത് ചെയ്താലും രക്ഷപെടില്ല. ചിന്തയും കയ്യിലിരുപ്പും മാറ്റി മനുഷ്യൻ ആകണം ആദ്യം
@@imotions1902അങ്ങനെയുള്ള എത്ര മനുഷ്യന്മാര് ജീവിച്ചിരിപ്പുണ്ട് ഇപ്പോൾ😂😂
പ്രഭാഷണങ്ങൾ ഒക്കെ നല്ല സൗണ്ടിൽ വിടണം എന്നാലേ കേൾക്കാൻ പറ്റും
Rahul valiya kitty aayallo🎉🎉🎉🎉🎉🎉
❤❤❤
ചെറുക്കൻ കൊഴുത്തു, അടിപൊളി ആയി. Keep it up bro.
മോനേ നിന്നെ പ്രസവിച്ച അമ്മയും ജന്മം നൽകിയ അച്ഛനും എത്രയോ അനുഗ്രഹീതർ.
🎉
മോൻ ആകെ മാറി കുട്ടിത്തം അങ്ങ് പോയി 🙏
Narayana kuryana
ആളാകെ മാറിപോയലോ 👍
Voice clear illa eco varunnu
eni avante varavaanu ennu troll il kanunna payyanano ethu?
താങ്കൾ ആദ്യ പ്രഭാഷണം നടത്തുന്ന രാഹുലിനെ കാണിക്കു അത് കഴിഞ്ഞു അവിടെ വന്നവരെ കാണിക്കു
Exactly
Correct
സത്യം.
അതെ. ക്യർ പെണ്ണുങ്ങളെയാണ് ആദ്യം കാണിക്കുന്നത്. രാഹുലിനെയല്ല
സത്യം
രാഹുലിന്റെ പ്രഭാഷണപരിപാടികളെ കുറിച്ചറിയാൻ ബന്ധപ്പെട്നുള്ള നമ്പർ ഉണ്ടോ
Audio is not fully clear
മാർക്കണ്ഡേയന് 16 വയസ്സാണ് ആയുസ്സ് 12 അല്ല എന്നാണ് എന്റെ അറിവ്.. 🙏🏻🙏🏻
Oru doubt clear aakki tharane ,OM Namashivaya ennu parayumbol 6 letters aayathinal athu okay alla ennu.Panchakshari manthram ...pinnengine parayane
Om ennathu count cheyyilla
@brahmavadin_1927 🙏🙏🙏 Thankyou
ക്കും ക്കും എന്നുള്ള പ്രയോഗം ഒഴിവാക്കണം "യ" കാരം വരുന്നുണ്ട് എല്ലായിടത്തും
രാഹുൽ ഇപ്പോൾ എന്ത് കോഴ്സിന് പഠിക്കുന്നു??
He is doing MBBS at government medical College
Rahul ഇത്രയും വലിയ ആളായൊ❤
ഇത്രയും വലിയ പൊട്ടൻ ആയോ എന്ന് ചോദിക്ക് ആദ്യം😂🤣 മനുഷ്യൻ ചൊവ്വയിൽ കോളനി പണിയാൻ പോവുകയാണ് അപ്പോഴാണ് അവൻറെ ഒരു രാമനും ലക്ഷ്മണ നും 😂🤣
Rahul veluthaayo
വലുതായല്ലോ
Njan rahiline kanuvan forward adichuEthenthu camaraman😂
മസ്തിഷ്ക്ക സാധ്യതകൾ വളരെയുള്ള ചില കുട്ടികൾ മത ജടിലവും അശാസ്ത്രീയവും, അയുക്തികവുമായ ചിന്തകളിൽ അഭിരമിയ്ക്കും വിധം അപചയിയ്ക്കുന്നതിന് സാമൂഹിക സാഹചര്യങ്ങൾ കൂടാതെയുള്ള കാരണങ്ങൾ വേദപുരാണങ്ങളിൽ വിശദീകരിയ്ക്കുന്നുണ്ടോ യുവപണ്ഡിതശ്രേഷ്ഠാ ?🙏
രാഹുൽ വലുതായ ശേഷം ആദ്യമായി കാണുന്നു ❤
Sound and style ippozhum athuthanne
@@jayaajay3733 athentha moshamano
@@jayaajay3733 athentha moshamano?
@@ramchandrantkkk9477 Sound kettanu njan aale thiricharinjathu . veruthe negative edukkano. Kuttiyodu annum innum respectum snehavum matrame ullu
രാഹൂല് ഇത്രയും വലുതായൊ 😮ചെറിയകുട്ടി ആയിരുന്നപ്പോൾ അമൃത യിൽ കണ്ടത്
😅🥰🥰🥰💥💥
സത്യം ❤
എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ്
ശരിയാ...
❤
രാഹുൽ വളർന്നു. ഇനിയും കൂടുതൽ വളർന്ന് ഈ രാജ്യത്തെ വേദാധിഷ്ഠിത ഭക്തിമാർഗ്ഗത്തിലെക്ക് ഉയർത്തട്ടെ! ഈശ്വരൻ പൂർണ്ണായുസ്സും ഐശ്വര്യവും നൽകട്ടെ.❤
സത്യം 👍
ഇപ്പോഴും അമൃതയിലെ ആ പരിപാടി ആണ് ഓർമ വരുന്നത്.... മോൻ ഒത്തിരി വളർന്നു 🥰🥰🥰🙏🙏🙏ഒപ്പം ആ അറിവും
ഈ മകന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് 🌹🙏
ഉണ്ട ,
💯
നല്ല വരുമാന അല്ലെ
@nastn6614 അതല്ല, ഇങ്ങനെ സംസാരിക്കാൻ ആ കുട്ടി ക്ക് കഴിയുന്നത് പോലെ എല്ലാർക്കും കഴിയുമോ 🙏
@@rnn2044 നിന്റെ മാതാപിതാക്കള് ഉണ്ട ചെയ്തത് ഞങ്ങളോട് എന്തിനാടാ ഉവ്വേ പറയുന്നത്
അയ്യോ മോനെ മനസ്സിൽ ആകുന്നില്ല സത്യം
മോൻ ഒത്തിരി മാറി 🙏🙏🙏
മോനുന്റെ നാവിൽ എന്നും സരസതി ദേവി വിളയാടാട്ടെ. ഭഗവാൻ anugarahikatte
രാഹുൽ വളർന്നു. ഇത്രയും വലുതായോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🏻🙌🏻🙌🏻
ഇന്നലെ കണ്ട ആ കൊച്ചുപയ്യൻ , ദിവസങ്ങൾ
കൊഴിഞ്ഞു പോകുന്നത്
ഇങ്ങനെയാണ് നമ്മൾ അറിയുന്നത്.
രാഹുൽ..... 🙏ഓം നമഃ ശിവായ 🙏വീണ്ടും കണ്ടതിൽ ഭാഗവാന് ആയിരം നന്ദി 🙏🙏🙏
❤️ അതെ രാഹുൽ വളർന്നു അറിവും ❤
രാഹുൽ അഭിനന്ദനങ്ങൾ ഭഗവാൻ രാഹുലിനെ അധികം കടാക്ഷിച്ചുണ്ട്.
രാഹുൽ മോനെ ❤❤❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ
ജീവിതം ഭഗവാൻ ആ പാദത്തിൽ മുറുകെ പിടിക്കുക എൻ്റെ നാരായാണാ കൃഷ്ണാ കണ്ണാ.ഒരിക്കലും മനസ്സിൽ മറക്കാതെ മായാതെ നീ ഉണ്ടാവണെ എൻ്റെ കൃഷ്ണാ.
ഞാൻ ഇങ്ങനെയാണ് എന്നും എപ്പോഴും ഇതുപോലെ 🕉️✝️☪️ മനുഷ്യൻ
രാഹുൽ........ മലയാളനാട്ടിന്റെ പുണ്യം 🙏🙏🙏🙏🙏🙏w
മോനെ രാഹുൽ കണ്ടിട്ട് മനസ്സിലായില്ല ട്ടൊ 🙏🙏🥰
വലുതായി ❤️🥰
ayye..
രാഹുൽ മോൻ സൂപ്പർ ആയിട്ടോ 👌👌👌🙏🙏🙏
അതെ എത്ര വലുതായി🙏🙏🙏😃😃😃😃💞💕💕💕💖💖👍
ഇനിയും ഉയർത്തി കൊടുക്കട്ടെ കണ്ണൻ 🙏🙏🙏🙏
മോനേ Super
സർവ്വേശ്വരൻ രക്ഷിക്കട്ടെ🙏🙏🙏🙏🙏👏👏👏
ഹലോ രാഹുൽജി, നമസ്കാരം
All the best
ഭഗവാൻ എല്ലാവരേയും രക്ഷിക്കട്ടെ
Om namo bhagavathe vasudevaya🙏🙏🙏
എന്റെ മഹാദേവാ..🙏🏻🙏🏻🙏🏻
അഭിനന്ദനങ്ങൾ
Grown up amazingly❤❤❤
ഹരേ കൃഷ്ണാ...
ഓം നമോ ഭഗവതേ വാസുദേവായ,, 🕉️🕉️🕉️
രാഹുൽ അജാ മിള മോക്ഷം നന്നായി പറഞ്ഞു
Narayana ❤
V aludayavivaram arizhila thank you❤❤❤❤
God bless you
👍...He should take classes to the new generation
എന്തിന്. പുതിയ കുട്ടികൾ സയൻസ് പഠിക്കട്ടെ സഹോദരാ.. 🙏
ഇത് science ആണ്.ശ്രെദ്ധിച്ചു padikku.
ആഹാ ആള് ഇത്രയും ആയോ മോനെ 🙏❤️
Hare Krishna 🙏🙏🙏
ഈശ്വര.. എനികും ഇത്രക് പ്രായം aayo. Innale kanda pole thonnunu😮
Atma namaste Rahul 🙏 ♥️
മിടുക്കൻ
പൊന്നു മോന് 🙏🙏🙏😍❤️❤️
കൊള്ളാം സൂപ്പർ
🙏നമസ്കാരം 🙏
എന്റെ മോന്റെ കൂടെ ഇപ്പോൾ പത്തനംതിട്ട ജിഎംസി യിൽ എംബിബിസ് സെക്കന്റ് ഇയർ പഠിക്കുന്നു
രാഹുൽ മോൻ വലുതായ്
Namathe. Guru.
Rahulji namasthe🙏🙏🙏
proud of u rahul..
Krishna guruvayurappa 🙏🏻
വലുതായോ ❤️❤️❤️🙏🕉️
നമസ്തേ
Om Nama Sivaya
🙏🙏🙏🙏🙏
മോൻ ഒരുപാട് വലുതായല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രേം വലുതായോ രാഹുൽ.....❤
രാഹുൽ നീ പുണ്യം തന്നെയാണ് മോനേ 😊
Here kirshna❤
😊രാഹുൽ... 👍👍
രാജ്ൽജി നമസ്കാരം 🙏
പണ്ട് അമൃതയിൽ കണ്ട രാഹുൽ. കുട്ടി വളർന്നിരിക്കുന്നു.
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ജീവിത വളർച്ചയും രേഖയും എങ്ങനെ ആവുമെന്ന്.
HareKrishna 🙏Rahul ake maripoyi
ഹരി :❤
Namasthe Rahul Mone
രാഹുൽ വലിയ പുരുഷൻ ayi🙏🏿🙏🏿🙏🏿❤️🥰
ഹിന്ദു 🧡🧡🧡🧡
🤝👍🏻🙏🏻🙏🏻
Neyoke puthiya thalamuraku enthuanu cheyyan pokunnathu ninnil ninnum enthanu avar ulkollendathu? Etho oru kathayum athile Katha pathrangalumo?
🌹🌹🌹
രാഹുൽ ജി, 🕉️ആയുഷ്മാൻ 🕉️ഭവ :*🙏🏾🙏🏾👈🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഇനി അവൻ്റെ വരവാണ് 😮
രാഹുൽ വലിയ കുട്ടി ആയി 👍
തലയിൽ ജീവനില്ലാത്തവർ ശിലയിൽ ജീവനുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.....
ഏത് വാനരനാണാവോ ക്യാമറ
മോനെ കണ്ണ) , നമസ്ക്കാരം
ഞാനും എന്നാൽ ശിവലിങ്കം ഉണ്ടാക്കി നമഃശിവായ പാടിയാൽ മരണത്തിൽ നിന്നും രക്ഷപെടുമോ ശ്രട്ടാ
നീ എന്ത് ചെയ്താലും രക്ഷപെടില്ല. ചിന്തയും കയ്യിലിരുപ്പും മാറ്റി മനുഷ്യൻ ആകണം ആദ്യം
@@imotions1902അങ്ങനെയുള്ള എത്ര മനുഷ്യന്മാര് ജീവിച്ചിരിപ്പുണ്ട് ഇപ്പോൾ😂😂
പ്രഭാഷണങ്ങൾ ഒക്കെ നല്ല സൗണ്ടിൽ വിടണം എന്നാലേ കേൾക്കാൻ പറ്റും
Rahul valiya kitty aayallo🎉🎉🎉🎉🎉🎉
❤❤❤
ചെറുക്കൻ കൊഴുത്തു, അടിപൊളി ആയി. Keep it up bro.
മോനേ നിന്നെ പ്രസവിച്ച അമ്മയും ജന്മം നൽകിയ അച്ഛനും എത്രയോ അനുഗ്രഹീതർ.
🎉
മോൻ ആകെ മാറി കുട്ടിത്തം അങ്ങ് പോയി 🙏
Narayana kuryana
ആളാകെ മാറിപോയലോ 👍
Voice clear illa eco varunnu
eni avante varavaanu ennu troll il kanunna payyanano ethu?
താങ്കൾ ആദ്യ പ്രഭാഷണം നടത്തുന്ന രാഹുലിനെ കാണിക്കു അത് കഴിഞ്ഞു അവിടെ വന്നവരെ കാണിക്കു
Exactly
Correct
സത്യം.
അതെ. ക്യർ പെണ്ണുങ്ങളെയാണ് ആദ്യം കാണിക്കുന്നത്. രാഹുലിനെയല്ല
സത്യം
രാഹുലിന്റെ പ്രഭാഷണപരിപാടികളെ കുറിച്ചറിയാൻ ബന്ധപ്പെട്നുള്ള നമ്പർ ഉണ്ടോ
Audio is not fully clear
മാർക്കണ്ഡേയന് 16 വയസ്സാണ് ആയുസ്സ് 12 അല്ല എന്നാണ് എന്റെ അറിവ്.. 🙏🏻🙏🏻
Oru doubt clear aakki tharane ,OM Namashivaya ennu parayumbol 6 letters aayathinal athu okay alla ennu.Panchakshari manthram ...pinnengine parayane
Om ennathu count cheyyilla
@brahmavadin_1927 🙏🙏🙏 Thankyou
ക്കും ക്കും എന്നുള്ള പ്രയോഗം ഒഴിവാക്കണം "യ" കാരം വരുന്നുണ്ട് എല്ലായിടത്തും
രാഹുൽ ഇപ്പോൾ എന്ത് കോഴ്സിന് പഠിക്കുന്നു??
He is doing MBBS at government medical College
Rahul ഇത്രയും വലിയ ആളായൊ❤
ഇത്രയും വലിയ പൊട്ടൻ ആയോ എന്ന് ചോദിക്ക് ആദ്യം😂🤣 മനുഷ്യൻ ചൊവ്വയിൽ കോളനി പണിയാൻ പോവുകയാണ് അപ്പോഴാണ് അവൻറെ ഒരു രാമനും ലക്ഷ്മണ
നും 😂🤣
Rahul veluthaayo
വലുതായല്ലോ
Njan rahiline kanuvan forward adichu
Ethenthu camaraman😂