നിങ്ങൾ സംസാരത്തിന്റ രീതി ഒന്നും മാറ്റണ്ട. നിങ്ങളുടെ സംസാരം കേൾക്കാന ഞാൻ വീഡിയോ കാണുന്നെ. നിങ്ങളുടെ സംസാരം ഫ്രണ്ട്ഷിപ് എല്ലാം പൊളി 🥰🥰🥰🥰🥰 നിങ്ങൾ വേറെ ലെവൽ ആണ് മുത്തുമണികളെ ❤️❤️👍👍👍🥰🥰🥰
നമ്മൾ ഗൂഗിളിൽ നോക്കിയാലും മറ്റു ജില്ലകളിൽ ചോദിച്ചാലും ഇതിനെ കരിമീൻ എന്നാണ് പറയുക പക്ഷേ ഇതാണ് ശരിക്കും ഇരു മീൻ ( ഇരു കളർ ഉള്ളത് കൊണ്ടാണ് നമ്മൾ അങ്ങനെ പറയുന്നത് എന്നാണ് തോന്നുന്നത് ) ശരിക്കും കറുത്ത കളർ വരുന്ന മീനിനെ ആണ് കരിമീൻ എന്നു പറയേണ്ടത് നമ്മൾ കരിമീൻ പ്രാച്ചി എന്നു പറയും
അതിൽ മീൻ കയറിയാലും തെങ്ങും തടി എടുക്കാൻ വെള്ളത്തിലൂടെ അടുത്തേക്ക് പോകുമ്പോ മീൻ ഇറങ്ങി മീനിന്റെ വഴിക്ക് പോകും ഫ്ലോപ്പ് ആയി എങ്കിലും നിങ്ങൾ എടുത്ത effortinu ഒരു ലൈക്ക്👍🏻👍🏻👍🏻
അങ്ങനെ പോകാതിരിക്കാൻ ഒരു ട്രിക്ക് ഉണ്ട് കുറച്ചു ചളി കൈയിൽ വാരി അതിന്റെ മുകളിൽ ചളി എറിഞ്ഞ് വെള്ളം കലക്കിയാൽ മതി അപ്പോൾ മീൻ പേടിച്ച് ആ കലക്കൽ തന്നെ ഇരിക്കും അങ്ങനെ കുറെ നമ്മൾ പിടിച്ചിട്ടുണ്ട് പക്ഷേ നമ്മൾ അങ്ങനെ ചെയ്തില്ല ചെയ്യാൻ വിട്ടുപോയി 😁ok bro🥰🤗
Ningel parayunnath manassilakilla ath veruthe parayaunnatha ningalathonnum karyamakkenda. K Pinna ningelude vidio kuduthalum nattin puravum puzhayum thodum vellavum okkeyelle athilekk ninge cheriya oru thoni kudi sangedippikkuka. Athellenkil orannam angge undakkuka k Ente oru suggestion aane. Sweekarikkan pattumekil shremikkuka. All the best frdz... ❤️
ഒരിക്കലും ഭാഷ മാറ്റി പറയേണ്ട ആവിശ്യം ഇല്ല 🙂
ഓരോ നാട്ടിൽ ഓരോ ഭാഷ ❣️
ഒരിക്കലും മാറ്റുലാ...,😁🥰🥰
കണ്ണൂർ ഭാഷ കൊള്ളാം പൊളി എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰
Tankuu🥰🥰
ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ നിങ്ങളുടെ സംസാരം 👌👌കേൾക്കാന അത് മാറ്റണ്ട
നിങ്ങൾ സംസാരത്തിന്റ രീതി ഒന്നും മാറ്റണ്ട. നിങ്ങളുടെ സംസാരം കേൾക്കാന ഞാൻ വീഡിയോ കാണുന്നെ. നിങ്ങളുടെ സംസാരം ഫ്രണ്ട്ഷിപ് എല്ലാം പൊളി 🥰🥰🥰🥰🥰 നിങ്ങൾ വേറെ ലെവൽ ആണ് മുത്തുമണികളെ ❤️❤️👍👍👍🥰🥰🥰
ഒരിക്കലും മാറ്റില്ല bro😍😍😍
എന്റെ ചങ്ങായി ഇങ്ങളെ ആ നയിപ്പ് ഇണ്ടല്ലോ അയിന് ഒരു വെലിയ സല്യൂട്ട് ( മീൻ കിട്ടീലേലും കൊയപ്പൂല ഇങ്ങള് വേറെ ലവലാപ്പാ )
Tankuu bro🥰🥰
അതിന് രാഹുൽ തന്നെ പൊളി
ഈ കരിമീൻ ആണെല്ലേ നിങ്ങടെ ഇരുമീൻ ❤❤❤👍❤❤❤
Aah അതെ... നമ്മളെ ഇരിമീൻ😍
എന്തു ഭംഗിയുള്ള സ്ഥലങ്ങൾ 👌👌👌👌
🥰🥰🥰
വീഡിയോസ് എല്ലാം അടിപൊളിയാണ് കേട്ടോ. മഞ്ഞ ചുട്ടച്ചിക്കു ഞങ്ങളുടേനാട്ടിൽ മഞ്ഞ പള്ളത്തി എന്നാണ് പറയുന്നത്. ഇരുമീന് കരിമീനെന്നും പറയും
ഈട എല്ലാത്തിന്റെയും പേര് മാറ്റ🥰🥰
ഞമ്മളെ സ്വന്തം കണ്ണൂർ 🥳🥳❤❤♥️♥️🥰🥰
സ്നേഹം😍😍
🥰🥰🥰
കണ്ണൂർക്കാരൻ
നമ്മൾ അയിന്റെ ഇപ്പറം കല്ല്യാശ്ശേരിയിൽ ആന്ന് നിന്റീം ഓന്റീം വീഡിയോസ് കാണാൻ നല്ല രസുണ്ട്
ഓ....നമ്മളെ അട്ത്തന്നെല്ലെ നമ്മളെ വീഡിയോ എല്ലും കാണണെ😍😍
സ്ഥിരം പ്രക്ഷേകാർ ഉണ്ടോ 💯
🤩🤩
Undae
undallo✌
Tanks All 🥰🥰🥰
Mm
Ningal rakshapedu broo nalla moodanu ningade video kaanan.. Enth bhangiya kaanan ethra manoharamaya sthalam
ഒരുപാട് സ്നേഹം🥰
നിങ്ങളുടെ ഈ ഭാഷയാണ് ഈ ചാനലിന്റെ ജീവൻ.
കണ്ണൂര്കാരൻ നമ്മുടെ ഭാഷ നമ്മുടെ സ്വന്തം
ഒരുപാട് സ്നേഹം🥰🥰😍
കണ്ണൂർ മാത്രമല്ല കാസറഗോഡ് ജില്ലയിലും ഇതേ ഭാഷ ആണ് വടക്കൻ കാസറഗോഡ് താലൂക് അല്ല
നമ്മ തളിപ്പറമ്പ്
Kannur karundo😍
🥰
2:42
നിങ്ങൾ പാട്ടോത്ത് ആണല്ലേ
ഞാൻ ഏഴോത്ത് ആണ്
😍❤️
ആ നമ്മ പട്ടുവത്ത
@@vadakkanvlogkl13 poli🔥
കണ്ണൂർ ജില്ലയിൽ തന്നെ തലശ്ശേരി സ്ലാങ് അതുപോലെ തളിപ്പറമ്പ് ഒക്കെ ചെറിയ മാറ്റമുണ്ട്... പ്രോപ്പർ കണ്ണൂർ ആണെങ്കിൽ തലശ്ശേരി പയ്യന്നൂർ മിക്സ് സ്ലാങ് ആണ്
നമ്മള് തളിപ്പറമ്പിലാണ്
വീണ്ടും തപ്പി കാണാ ഓൾഡ് വീഡിയോസ്....
വീഡിയോ കാണാതെ തന്നെ ലൈക് അടിക്കും
Tanks for support🥰🥰
Ingale bashayanu powli.. 🔥🔥🔥
കൊള്ളല്ലെ😎😍
Njammale pole lla Kozhikottuark Ingale basha pushpam😍😁🆒
അത് ശരിയാ...😀😀😎
പട്ടുവം ഗ്രാമം 🤗
💙💙💙
ഡാ ഉവ്വേ ഞാൻ കോട്ടയം കാരൻ ആണ്.. എനിക്ക് നിങ്ങളുടെ ഭാക്ഷ ഒക്കെ നല്ല പോലെ മനസ്സിലാവുന്നുണ്ട്... മനസിലാവില്ല ന്നൊക്കെ ചുമ്മാ പറയുന്നതാന്നെ.. 😊😊😊❤️❤️
അല്ലാപ്പാ... അപ്പ നമ്മ പറയീനെല്ലും നിങ്ങക്ക് തിരീന്ന്ണ്ടല്ലെ😁🥰
Love from❤️ ആലപ്പുഴ കുട്ടനാട്
ഇവിടെ ഇരുമീൻ അല്ല കരിമീൻ ആണ്,
പിന്നെ ചുട്ടാച്ചി ഇവിടെ പള്ളത്തി എന്നാ പറയുന്നേ
അതെ ല്ലെ...🥰🥰
നമ്മൾ ഗൂഗിളിൽ നോക്കിയാലും മറ്റു ജില്ലകളിൽ ചോദിച്ചാലും ഇതിനെ കരിമീൻ എന്നാണ് പറയുക പക്ഷേ ഇതാണ് ശരിക്കും ഇരു മീൻ ( ഇരു കളർ ഉള്ളത് കൊണ്ടാണ് നമ്മൾ അങ്ങനെ പറയുന്നത് എന്നാണ് തോന്നുന്നത് ) ശരിക്കും കറുത്ത കളർ വരുന്ന മീനിനെ ആണ് കരിമീൻ എന്നു പറയേണ്ടത് നമ്മൾ കരിമീൻ പ്രാച്ചി എന്നു പറയും
ഇവിടെ പള്ളത്തിക്ക് കൂരാൻ എന്നാണ് പറയുക
Erumeen 🐟 vetta polichuu .
Tanks bro🥰🥰
അടിപൊളി വീഡിയോ. നല്ല ഭംഗിയുള്ള സ്ഥലം..🥰
Tankns😍😍🥰🥰🙏
Nammala sotham naadu❤️😻
എവിടെയാ സ്ഥലം
നിങ്ങൾ പൊളിയാണ് ♥️♥️
Tankuu🥰🥰
👍🏼👍🏼👍🏼👍🏼പൊളിച്ചു
Ningalude nalla vinayamulla bhaasha aanu bhai. Ishtapettu.
ഒരുപാട് സ്നേഹം🥰
പൊളി 💪💪💪💪
,thankuu
Pattuvam❤
🥰🥰🥰🥰
ഇങ്ങനൊരു ചാനെൽ ഉണ്ടെന്ന് അറിയാൻ വൈകി പോയ് മുത്തുമണികളെ...🥰😍😘
😍🥰😍😍🥰
കാട്ടു കൂടെയുള്ള മീൻപിടുത്തം പൊളിച്ചു ഇനിയും അടുത്ത വീഡിയോ ഉടൻ ഇടണം
വേഗം ഇടാം😍😍
നമ്മുടെ പട്ടുവം 💪
🥰🥰🥰😍
സൂപ്പർ 😍😍
Tankuu😍😍😍
ഇങ്ങള് ഉസാറാപ 👌👌👌
Tankuu🥰🥰
Rahul nte voice Shabeer dbz nte voice pole thanne und
😁😀😀😀😍
ശ്രീനാഥ് ഭാസി 😁😘
രാഹുൽ ഉണ്ടായത് കൊണ്ട് നീ രക്ഷപ്പെട്ടു പാവത്തിനെ കഷ്ടപെടുത്തുന്നു🙄😀
😀😀😀😁😁
Nammale naattile baasha nammk thiriyaand nikoo😂
കണ്ണൂർക്കാരനാ..😀🥰
ഇപ്പ തിരിഞ്ഞ്😀
സൂപ്പർ 👌👌🥰 🥰
Tankuu😍😍
അമ്മ നാട്..... 😍
പാട്ടുവത്താണോ
Bro njn kannur il Pinarayi Ann
ആണോ bro. ..🥰🥰🥰🥰
പുള്ളര് പൊളിയാ
Bro..😍😍😍
Kannur😍🔥
🥰🥰🥰🥰
ഞാൻ വീഡിയോ കണ്ട ദിവസം 20 വീഡിയോ ഫുൾ 😂😂😂
Bro anikk ee basha ishtan
Tankuu🥰🥰
Adutha thavna polikaa
പിന്നാല്ല🥰
🥰🥰പിന്നല്ല polikka
അതിൽ മീൻ കയറിയാലും തെങ്ങും തടി എടുക്കാൻ വെള്ളത്തിലൂടെ അടുത്തേക്ക് പോകുമ്പോ മീൻ ഇറങ്ങി മീനിന്റെ വഴിക്ക് പോകും
ഫ്ലോപ്പ് ആയി എങ്കിലും നിങ്ങൾ എടുത്ത effortinu ഒരു ലൈക്ക്👍🏻👍🏻👍🏻
Tanks bro 🥰🥰😘😘
അങ്ങനെ പോകാതിരിക്കാൻ ഒരു ട്രിക്ക് ഉണ്ട് കുറച്ചു ചളി കൈയിൽ വാരി അതിന്റെ മുകളിൽ ചളി എറിഞ്ഞ് വെള്ളം കലക്കിയാൽ മതി അപ്പോൾ മീൻ പേടിച്ച് ആ കലക്കൽ തന്നെ ഇരിക്കും അങ്ങനെ കുറെ നമ്മൾ പിടിച്ചിട്ടുണ്ട് പക്ഷേ നമ്മൾ അങ്ങനെ ചെയ്തില്ല ചെയ്യാൻ വിട്ടുപോയി 😁ok bro🥰🤗
Rahul anyasamsthaana thozhilali aano
😆😁😁😎🥰
Karimeen 😋
ഈട ഇരിമീൻ🥰🥰
Pwoli 🔥
Tankuu🥰🥰
Nammude natile fishing..❤️❤️❤️❤️❤️
🥰🥰🥰
Kannurian❤️😇
❤️❤️❤️❤️❤️
Oushthakuttalla pachila kudothram anu...njan kottayam anu engilum eniku mansil akunnunde ningal pryunne..
😍😍
എതൊക്കെ സാങ്കേതികവിദ്യാകളാണ് 😍nice❤
ഇത് ചെറുത് 😎😎😍😍😁
Aadhyam othilla .... Pinne othu 😂😂😂
😀😃
രാഹുലെ ഞാനും വരട്ടെ മീൻ പിടിക്കാൻ... പണ്ട് എനിക്ക് ഞണ്ട് പിടിച്ച് തന്നത് ഓർമ്മയുണ്ടോ... കയ്യ, കാരൻ..🥰🥰🥰
😎😎😎🥰
ഓർമ്മയുണ്ട് 🥰
🥰🥰🥰
❤❤🔥👍👍 poli
Tankuu🥰🥰
Ithe alle kelkkan rasam👌👌
😎😎😎😎
Big fan broo
😘😘😘😘
Rahule adipolida🥰🥰🥰
🥰🥰🥰🥰
🤗🤗🥰🥰
കാട്ടിൽ നടന്നതും നിന്നതും എല്ലാം വളരെ അശ്രദ്ധമായിട്ടണല്ലോ ഇഴ ജന്തുക്കളെ സൂക്ഷിക്കുക🤛🤛🤛🤛🤛
സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🙄
Cocooking എല്ലാം സൂപ്പർ 👍
നിങ്ങടെ സ്‌നേഹത്തിന് ഒരുപാട് നന്ദി 🙏🙏🙏
Nanum kannurr💗
🥰🥰🥰
ഉങ്കി ❤️
Ungichan fans😎😎
❤️
🥰🥰
🥰
Sound kuravann
Ellea🤔
Kannur ❤❤💪💪
🥰🥰🥰🥰
ഹായി നിങ്ങളുടെ വീഡിയോ ഫസ്റ്റ് കണ്ടപ്പോൾ തന്നെഇഷ്ടായിനിങ്ങളുടെ വോയിസ് സൂപ്പർനിങ്ങളോട് ഏല്ല ഭാഷയും വർത്താനം സൂപ്പർ അണ്
Thanku bro🥰😍
മ്മടെ വൈൻ ശരിയായാരുന്നോ 😄😄😄
വൈൻ സെറ്റാണ്😎😎
കണ്ടൽ മൂപ്പൻ
😁😁😍
കണ്ണൂർ എവിടെ
👍👍👍👍good effort...
Tankuu🥰
💥🔥💥🔥
💙💙💙
Bro koodu idunath preshnam aavum Kannur Basha ishtam
🥰🥰🥰😍
Eniyum enganathe vidio venam
Set ആക്കാപ്പാ👍👍😍
Aa
😍😍
❤️
കൊരച്ചൽ വീണ് രാഹുൽ പോവട്ടി ഇപ്പൊ 😜😜
കൊലച്ചില് 🥰🥰🥰
😜😜
അടുത്ത പ്രാവിശ്യം കിട്ടും മോനെ .കാത്തിരിക്കൂ .
😃😃😁😁
Super❤️❤️❤️
🥰🥰🥰
ശ്ശോ വല്ലാത്ത കഷ്ട൦ തന്നേ
😎😎😎
Evide parupadi avtharipichalum ithanallo gathi..
😄😄
Kavung aayirunnu nallath
🥰🥰🥰
Thathaye kittyayrnno ....,😌
തത്ത പറന്നൊയി😍😍😁😁😁
@@vadakkanvlogkl13 bagyam illenkil case aayene ... Thathena pidichudallo...
Appeeeetttaaaaa തേങ്ങ indoo
ആ.....🥰😆😁
Pwoli bro
Tanks
Nattukaranallo
😍😍
Kannur addicted word "lotta"bidoola try chey u will achieve
Tankuu🥰🥰🥰
🔥🔥🔥🔥
😍😍
🤘🏻🔥
😍😍
Nalla കഷ്ട പെടുന്നുണ്ട്
കഷ്ടപെടുന്ന നമ്മളെ ഒന്ന് support ചെയ്യണേ🥰🥰🙏🙏
Poli bro
Tankuu😍😍
@@vadakkanvlogkl13 subscribe cheyyaney
Ningel parayunnath manassilakilla ath veruthe parayaunnatha ningalathonnum karyamakkenda. K
Pinna ningelude vidio kuduthalum nattin puravum puzhayum thodum vellavum okkeyelle athilekk ninge cheriya oru thoni kudi sangedippikkuka. Athellenkil orannam angge undakkuka k
Ente oru suggestion aane. Sweekarikkan pattumekil shremikkuka.
All the best frdz... ❤️
അങ്ങനെ ഒക്കെ ചെയ്യണം എന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട്.but മ്മളെ അവസ്ഥ എന്ന് പറീന്നത് അങ്ങനെ ആണ്....😔 എപ്പോഴെങ്കിലും നമ്മ set ആവുമായിരിക്കും😉😉
Kannur seeen annpaa
അടിപൊളിയല്ലെ🥰🥰🥰
Poli
Tanks🥰🥰
Pls.ini ithupole venda.now I am London. Actually I am from kerala,ksd,cheruvathur.
👍🥰🥰😍😍😍
Kannur ano
അതെ
May he be defeated today but may he be successful tomorrow❣️❣️
Let it happen as you said 😊
😮
❤️❤️❤️❤️
🥰🥰🥰🥰
😍😍
🥰🥰
👏🏿👏🏿
🥰🥰🥰