Ettavum Dukhabharithamaya Varikal Kavitha with Lyrics | Balachandran Chullikkadu | Pablo Neruda

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 115

  • @jibinjibi6361
    @jibinjibi6361 4 роки тому +113

    ഈ കവിത പ്ലസ് ടു മലയാളം ടെക്സ്റ്റ്‌ ബുക്ക്‌ ൽ പഠിക്കാൻ ഉള്ളതാണ്... 2011-13 ൽ ആണ് എന്റെ ബാച്ച്...
    എന്റെ ക്ലാസിൽ തന്നെയാണ് എന്റെ കാമുകിയും... അവളോട് എന്റെ പ്രണയം പറഞ്ഞുവെങ്കിലും.. പേടികൊണ്ട് അവൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.... മാത്രമല്ല 2വർഷത്തിൽ അവൾ എന്നോട് മിണ്ടിയത് വെറും 10ൽ താഴെ മാത്രം... അത്രെയേറെ സാധു ആയവൾ.... എങ്കിലും അവൾ എനിക്ക് ജീവൻ ആണ്. ക്ലാസിൽ അത്യാവശ്യം പാട്ടു പാടുന്ന കൂട്ടത്തിൽ ആയത്കൊണ്ട് മിക്ക കവിതകളും കഥകളും ഞാൻ ആണ് ക്ലാസിൽ ഉറക്കെ വായിച്ചു കൊടുക്കാറ്... അങ്ങനെ ഇരിക്കെ... പ്ലസ് ടു ന്റെ അവസാനകാലത്തു.... ഈ കവിതയും എന്നെ കൊണ്ട് വായിപ്പിച്ചു... ഒരു നിരാശ കാമുകന്റെ സകല ഭാവങ്ങളും എന്റെ മുഖത്തു ആവാഹിച്ചുകൊണ്ട് ഞാൻ സർ നിൽക്കുന്ന ഭാഗത്തു നിന്നും ചൊല്ലി കൊടുത്തിട്ടുണ്ട്... ഒന്നല്ല 3വട്ടം.... എന്റെ പ്രണയം അറിയാവുന്ന ക്ലാസിലെ 58 കുട്ടികളും... ഇത് കേട്ടു സഹതാപത്തോടെ എന്നെ നോക്കി.... കൂടെ അവളും... ഞാൻ അനുഭവിച്ച സങ്കടം ഈ കവിതയിലൂടെ എനിക്ക് പറയാതെ പറയാൻ സാധിച്ചു പിന്നീട് 7 വർഷത്തിന് അപ്പുറം... ഞാൻ അവളെ തന്നെ കെട്ടാൻ പോകുന്നു... 🥰.. ഈ കവിത ഞാനും അവളും ഒരിക്കലും മറക്കില്ല....

    • @nithinms1822
      @nithinms1822 4 роки тому +2

      All the best

    • @amnasherin9342
      @amnasherin9342 3 роки тому +1

      Made for each other.god bless u...

    • @suneshsahadevan7919
      @suneshsahadevan7919 3 роки тому

      Great 👏👏👏👏

    • @rahanasar4442
      @rahanasar4442 3 роки тому

      ❤️

    • @mymoonacp
      @mymoonacp 3 роки тому +2

      ജീവിതം ഐശ്വര്യം നിറഞ്ഞതാവട്ടെ 🌹🌹❤️

  • @miniprasanth7695
    @miniprasanth7695 3 роки тому +44

    ഈ കവിത പലവട്ടം വായിച്ചിട്ടുണ്ട്. പലരും പാടിയും കേട്ടിട്ടുണ്ട്. പക്ഷേ കവിതയുടെ ആത്മാവിൽ തൊട്ട് പാടി കേട്ടത് ആദ്യമായിട്ടാണ്. ഒരുപാട് നന്ദി ശ്രീകാന്ത് ഇത്രയും മനോഹരമായി പാടിയതിന്. ഇപ്പോഴാണ് കവിത കൂടുതൽ ഇഷ്ടപ്പെട്ടത്.👍👍👍👍

  • @Baijuarukuzhy
    @Baijuarukuzhy Рік тому +7

    ആരെയാണ് അഭിനന്ദിക്കേണ്ടത് നെരുദയെ അതോ വികാര തീവ്രത നിലനിർത്തിക്കൊണ്ട് തർജ്ജമ ചെയ്ത ചുള്ളിക്കാടിനെയോ അതോ ഇവർ രണ്ടുപേരും പകർന്നു നൽകിയ അർദ്ധവ്യാപ്തിയെ ഭാവ ഗംഭീരമായി ആലാപനം ചെയ്ത ശ്രീകാന്തിനെയോ ആരെയാണ് അഭിനന്ദിക്കേണ്ടത്

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 3 роки тому +7

    ഞാൻ, ചെയ്യാത്ത എനിക്ക് അനുഭവിക്കാൻ സാധിക്കാത്ത എൻടെ സ്വപ്നം ആണീ കവിത,
    സാമൂഹിക പ്രദിബദ്ധത എന്ന വിലങ്ങ് എന്നെ തടഞ്ഞു എൻടെ ഈ സ്വപ്നം

  • @sajilpn6102
    @sajilpn6102 Рік тому +3

    പ്രണയം അത്രമേൽ ഹ്രസ്വമാം.. വിസ്‌മൃതി അതിലുമേത്രയോ ദീഘം!♥️

  • @baijuas2917
    @baijuas2917 Рік тому +4

    ഒരു പ്രിയ സുഹൃത്ത് വർഷങ്ങളായിട്ട് പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹത്തിൻറെ അന്ന് രാത്രി അടക്കാനാവാത്ത സങ്കടമുണ്ട് എന്ന് തിരിച്ചറിഞ്ഞ കൂട്ടുകാരായ ഞങ്ങൾ അദ്ദേഹത്തെ വേർപിരിയാതെ കൂട്ടിരുന്നു രാത്രി മുന്നോട്ടു നീങ്ങുന്ന നേരത്ത് അയാളുടെ മുഖത്ത് മിന്നിമറഞ്ഞ വിവിധ വികാരങ്ങൾ ഈ കവിതയിലെ വരികളും ആയിട്ട് ഒട്ടേറെ താദാത്മ്യം പ്രാപിക്കുന്നു

  • @sethulekshmib2695
    @sethulekshmib2695 4 роки тому +21

    എത്രതവണകേട്ടാലുംമതിവരാത്തകവിത. നെരൂദയുടെ അതുല്യമായ രചന.ചുള്ളിക്കാടിന്റെ അസാദ്ധ്യ തർജ്ജമ.വിഷാദനിർഭരമായ സ്വരത്തിൽ ശ്രീകാന്തിന്റെ ആലാപനം.
    ഒന്നാന്തരം .

  • @terrancea2161
    @terrancea2161 4 роки тому +26

    ചുള്ളിക്കാടിന്റെ വിവർത്തനവും ശ്രീകാന്തിന്റെ ആലാപന സൗന്ദര്യവും ഒത്തുചേരുമ്പോൾ 'അതിശയം ' എന്നല്ലാതെ മറ്റെന്തു പറയാൻ?

  • @shameerks6318
    @shameerks6318 10 місяців тому +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം. അതിമനോഹരമായ വിവർത്തനം

  • @priyachacko4948
    @priyachacko4948 4 роки тому +8

    Pablo Neruda♥️

  • @rejithamanoj1174
    @rejithamanoj1174 3 роки тому +7

    പറയാൻ വാക്കുകളില്ല ...അത്രയും മനോഹരം ...ചുള്ളിക്കാടിന്റെ ശബ്ദത്തോട് ഏറെ സാമ്യവും ...കവിത അതിന്റെ ആസ്വാദനത്തിന്റെ പാരമ്യത്തിൽ തന്നെ ശ്രോതാവിലേക്ക് എത്തിച്ചതിന് നന്ദി ...അഭിനന്ദനങ്ങൾ

  • @vinshatv8790
    @vinshatv8790 3 роки тому +4

    ഹിമ കണങ്ങളാ പുൽത്തട്ടിലെന്നപോൽ കവിതയാത്മാവിലിറ്റിറ്റു വീഴുന്നു...........

  • @dineshanpunathil8252
    @dineshanpunathil8252 4 роки тому +7

    അസാധാരണമായ നിലവാരം പുലർത്തിയ ആലാപനം.

  • @p.k.sureshkumar6859
    @p.k.sureshkumar6859 3 роки тому +5

    അതി മനോഹരമായ വിവർത്തനം, അതി മധുരമായ ആലാപനം ❤️

  • @GreenAgeMedia
    @GreenAgeMedia 3 роки тому +5

    ഈ കവിത പലരും ആലപിച്ചു കേട്ടിട്ടുണ്ട്, പക്ഷേ ഇത്രെയും ഹൃദ്യമായ ഒരാലാപനം ഇതിനു മുമ്പ് കേട്ടിട്ടില്ല.

  • @prasannakumarigomathiamma7669
    @prasannakumarigomathiamma7669 5 років тому +6

    അർത്ഥവും,ആലാപനവും,വളരെനന്നായിട്ടുണ്ടു.കവിത,ഇങ്ങനെ ചൊല്ലണം.

  • @Malarvaka
    @Malarvaka 3 місяці тому +1

    ചിലർക്ക് പ്രണയനഷ്‌ടം മരണമാണ്. ആത്മാവിൽ നിന്നുപോലും ചോര ത്തുള്ളികൾ ഇറ്റിറ്റ് വീണു ഇ ഞ്ചിഞ്ചായുള്ള മരണം. മറ്റുചിലരിൽ ഭ്രാന്തനായ ഒരു കവി ഉദയം കൊള്ളുന്നു. നീറി പടരുന്ന വേദന ഭ്രാന്തമായി ആലപിച്ച് അലയുന്ന ഭ്രാന്തൻ 🙏🏻

  • @philiptharian9644
    @philiptharian9644 10 місяців тому

    സുന്ദരമായ ആലാപനം.

  • @SivadasanUlliyeri
    @SivadasanUlliyeri Рік тому

    ഈ കവിത പലരും ചൊല്ലിക്കേട്ടു. ഏറ്റവും ഇഷ്ടമീയാലാപനം

  • @mukeshmurali6845
    @mukeshmurali6845 5 років тому +7

    കേൾക്കേണ്ട എന്നുവിചാരിച്ചുവെങ്കിലും കേട്ടിരുന്നുപോയി .

  • @naserkmkm9898
    @naserkmkm9898 5 років тому +3

    കാഴ്ചയുടെ വിശാലതയിൽ ഏതൊരു വിഷയത്തിലേയും ഉത്തരം കണ്ടെത്തുവാനാകാത്തതാണ് ദു:ഖഭരിതത്തിനു കാരണം

  • @semeerarafi7876
    @semeerarafi7876 5 років тому +6

    നല്ല ആലാപനം മനോഹരമായ ശബ്ദം

  • @zoominglensbyMR
    @zoominglensbyMR Рік тому

    എഴുത്തും ചൊല്ലലും ഹൃദയസ്പർശിയായി.

  • @meluhatalks9519
    @meluhatalks9519 2 роки тому +1

    അതി മനോഹരം... അർത്ഥപൂർണ്ണം... ഭാവാർദ്രം..

  • @aneeshvp5979
    @aneeshvp5979 2 роки тому +1

    എൻറെ ജീവിതമാണ് ഈ കവിത ❤️❤️❤️

  • @CsSmitha
    @CsSmitha 4 місяці тому

    മനോഹരം❤

  • @anoopkrishnan9306
    @anoopkrishnan9306 2 роки тому

    ശ്രീകാന്ത് ഏട്ടാ, വളരെ മനോഹരം ആയിട്ടുണ്ട്. പക്ഷെ, എനിക്ക് നേരിട്ട് പാടി കേൾക്കുന്നതാണ് കൂടുതൽ ഇഷ്ടം. 👌

  • @sandrasurendran3536
    @sandrasurendran3536 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത കവിത...

  • @danielwheelspicture6738
    @danielwheelspicture6738 3 роки тому +2

    മനോഹരം

  • @minimohan1775
    @minimohan1775 5 років тому +6

    Soulful! Excellent rendition, Sreekanth!

  • @rajeswarisreejith3008
    @rajeswarisreejith3008 4 роки тому +3

    നല്ല ആലാപനം.

  • @jyothysuresh6237
    @jyothysuresh6237 3 роки тому +3

    ആലാപനം ഗംഭീരം..
    🙏🙏🙏♥️♥️

  • @c.mnazar6347
    @c.mnazar6347 Рік тому

    ഉജ്വലമായ ആലാപനം!അഭിനന്ദനങ്ങൾ💐!

  • @kavithajohn6472
    @kavithajohn6472 2 роки тому +1

    മധുരാലാപനം👌👌

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 2 роки тому +1

    Dear Srikanth you made my day prescious

  • @veenasankaran7232
    @veenasankaran7232 5 років тому +4

    അസ്സലായിട്ടുണ്ട്.. ☺👌🙏

  • @dbcooper3557
    @dbcooper3557 Рік тому

    ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ... 🦋

  • @hareeshb3203
    @hareeshb3203 3 роки тому +2

    Excellent....

  • @vijayanka5109
    @vijayanka5109 3 роки тому +3

    Excellent poem, beautiful rendition

    • @jayadevi7277
      @jayadevi7277 2 роки тому

      ഏത്ര നന്നായി ഭാവത്മകമായി ചൊല്ലിയിരിക്കുന്നു. കവിയുടെ വേദന അത്രമേൽ ആഴത്തിൽ ചുള്ള്ളിക്കാട് പരിഭാഷപ്പെടുത്തി അതിനേക്കാൾ വേദനയിൽ കേൾക്കുന്നവരിലേക്ക് ആഴ്ന്നിറങ്ങുന്നു. ജലകണമിറ്റു വീഴുമീ വരികളിൽ 😪♥️

  • @BinoySkaria
    @BinoySkaria 5 років тому +2

    Superb rendition, Sreekanth 👌🏽👌🏽👌🏽👏🏽👏🏽😊
    A beautiful poem 👌🏽👌🏽👍🏼👏🏽

  • @JijuAntonyG
    @JijuAntonyG 4 роки тому +2

    മനോഹരം...!

  • @shyjabmehtaj2095
    @shyjabmehtaj2095 3 роки тому +2

    ആത്മാവിലേയ്ക്കിറ്റ് വീണൊഴുകുന്നു..... കവിത

  • @rajnp1122
    @rajnp1122 Рік тому +1

    I cried ,I feel the pain

  • @lancygeorge2425
    @lancygeorge2425 Рік тому

    മനോഹരം .....❤

  • @manjupavi2854
    @manjupavi2854 Рік тому +1

    ഉയരെ ഫിലിമിലെ പാർവതി പാടിയ വരികൾ തിരിഞ്ഞ് വന്ന ഞാൻ 😍

  • @drsreelathabralil2729
    @drsreelathabralil2729 3 роки тому +2

    Awesome rendition🙏

  • @lachuzworld3572
    @lachuzworld3572 Рік тому

    No words... Hats off👏🏻👏🏻

  • @balucreasion
    @balucreasion 8 місяців тому

    എത്ര ഹ്രസ്വം പ്രേമം,എങ്കിലും, വിസ്മൃതിയെത്ര ദീർഘം...(സച്ചിദാനന്ദൻ)
    പ്രണയംഅത്രമേൽ ഹ്രസ്വമാം
    വിസ്മൃതി അതിലുമെത്രയോ ദീർഘം. (ചുള്ളിക്കാട്)
    ഇതിൽ കവിതയൂറൂന്ന വിവർത്തനം ആരുടേതാകാം?കവിബാലചന്ദൻ ചുള്ളിക്കാട് തന്നെ...

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 2 роки тому

    Hope i am responding second time for this poem.. marvelous sound and feel

  • @charismatic4326
    @charismatic4326 2 роки тому +1

    Sneham mathram❤

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 років тому +3

    Nice

  • @bhagathkarma5347
    @bhagathkarma5347 4 роки тому +3

    ❤️❤️❤️

  • @hridayaksharangl-kavithaka6915

    Great 🙏🙏🙏

  • @wilsonpadikkala7726
    @wilsonpadikkala7726 5 років тому +3

    Rendering is good

  • @sheelapillai1674
    @sheelapillai1674 3 роки тому +2

    👌

  • @rekhak1850
    @rekhak1850 4 роки тому +2

    😍💕❣

  • @rameshkumar.k.n6222
    @rameshkumar.k.n6222 4 роки тому +2

    I need complete work of onv,specially kala vandi karante patt.

  • @asniyakk2326
    @asniyakk2326 3 роки тому +1

    Soulful 🥰

  • @Jobinstraining
    @Jobinstraining 9 днів тому

    Tonight I Can Write (The Saddest Lines)
    Tonight I can write the saddest lines.
    Write, for example, 'The night is starry and the stars are blue and shiver in the distance.'
    The night wind revolves in the sky and sings.
    Tonight I can write the saddest lines.
    I loved her, and sometimes she loved me too.
    Through nights like this one I held her in my arms.
    I kissed her again and again under the endless sky.
    She loved me, sometimes I loved her too.
    How could one not have loved her great still eyes.
    Tonight I can write the saddest lines.
    To think that I do not have her. To feel that I have lost her.
    To hear the immense night, still more immense without her.
    And the verse falls to the soul like dew to the pasture.
    What does it matter that my love could not keep her.
    The night is starry and she is not with me.
    This is all. In the distance someone is singing. In the distance.
    My soul is not satisfied that it has lost her.
    My sight tries to find her as though to bring her closer.
    My heart looks for her, and she is not with me.
    The same night whitening the same trees.
    We, of that time, are no longer the same.
    I no longer love her, that's certain, but how I loved her.
    My voice tried to find the wind to touch her hearing.
    Another's. She will be another's. As she was before my kisses.
    Her voice, her bright body. Her infinite eyes.
    I no longer love her, that's certain, but maybe I love her.
    Love is so short, forgetting is so long.
    Because through nights like this one I held her in my arms
    my soul is not satisfied that it has lost her.
    Though this be the last pain that she makes me suffer
    and these the last verses that I write for her.

  • @shajuma9929
    @shajuma9929 Рік тому

    Neruda is highlighted by Narhrubhumi this week with this poem and a write up by Chullikkad how he wrote this

  • @naseervaniyakkad3584
    @naseervaniyakkad3584 3 роки тому +1

    എന്റെ ജീവനാണ് ഈ കവിത !
    ഇപ്പോഴും കേൾക്കുന്നു ..
    ചുള്ളിക്കാടിന്റെ നാട്ടുകാരനായത് അഭിമാനകരം .

  • @gangav8451
    @gangav8451 3 роки тому +1

    👍👍👏👏👏

  • @syamkumars659
    @syamkumars659 4 роки тому +2

    ടീച്ചറുടെ അവതരണവും ,കവിതകളുടെ തിരഞ്ഞെടുക്കലും വളരെ ഹൃദ്യമാണ്

  • @jayachandranvn6788
    @jayachandranvn6788 2 роки тому

    super

  • @meerabai1176
    @meerabai1176 2 роки тому +1

    👌👌👌👌

  • @saraswathysuresh9262
    @saraswathysuresh9262 2 роки тому +3

    ഇത്രയും നല്ല പരിഭാഷയും ഇത്ര ശോകാർദ്രമായ ആലാപനവും വേറെ കേട്ടിട്ടില്ല. രണ്ടു പേർക്കും അഭിനന്ദനങ്ങൾ🌹

  • @AryadBalachandran
    @AryadBalachandran Рік тому

    thanks

  • @saleemasworld646
    @saleemasworld646 Рік тому

    👌❤️🌹

  • @rajedrannayarmg5032
    @rajedrannayarmg5032 2 роки тому +1

    ✌👌👌👌👌👌💕💕

  • @nasreenanaz433
    @nasreenanaz433 Місяць тому

    നഷ്ട പ്രണയം

  • @vaisakhk3356
    @vaisakhk3356 6 місяців тому

    N. മോഹനന്റെ ഒരിക്കൽ എന്നാ നോവൽ വായിച്ചതിനു ശേഷം കേൾക്കുന്നു ഞാൻ, രണ്ടും ഒന്നല്ലേ?

  • @cclcallab4741
    @cclcallab4741 5 років тому +3

    😍😍😍😍😍😍😍😍

  • @jishaanil516
    @jishaanil516 Рік тому

    Kavitha❤

  • @stephyjoshic1259
    @stephyjoshic1259 4 роки тому +2

    ❣️

  • @aparnabalakrishnan1008
    @aparnabalakrishnan1008 2 роки тому +1

    💔💔

  • @sureshkumarm1961
    @sureshkumarm1961 4 роки тому +6

    "ഹിമ കണങ്ങളാ പുൽത്തട്ടിലെന്ന പോൽ
    കവിത ആത്മാവി ലി റ്റി റ്റു വീഴുന്നു "
    🙏🙏👍

  • @ambikakumari1242
    @ambikakumari1242 10 місяців тому

    💯💯💯💪🏻💪🏻💪🏻♥️🔥🔥🔥♥️🔥♥️🔥🔥

  • @nishajanas2016
    @nishajanas2016 Рік тому

  • @Vijay-qt4fd
    @Vijay-qt4fd 5 років тому +3

    ചുള്ളിക്കാട്

  • @muhammedfarookpk8985
    @muhammedfarookpk8985 3 роки тому +3

    1.25× 👌

  • @Lachoooos
    @Lachoooos Рік тому

    🖤🖤🖤

  • @behappy8239
    @behappy8239 3 місяці тому

    😢

  • @sibijames1212
    @sibijames1212 Рік тому

    😥😥😥

  • @amnasherin9342
    @amnasherin9342 3 роки тому +2

    Onnum parayanilla....,athil alinjupoy.....😢😪

  • @abhilashcherian1713
    @abhilashcherian1713 3 роки тому +1

    Pallavi paadiya aaa varikal

  • @ambikakumari1242
    @ambikakumari1242 10 місяців тому

    Ente ponnu monet peranu sreekanthi nashtta vasathum

  • @snemyasnemya8493
    @snemyasnemya8493 5 років тому +2

    ഇദ്ദേഹം ആലപിച്ച വേറെയും കവിതകൾ ഉണ്ടോ

    • @SatheesanThekkumpatt
      @SatheesanThekkumpatt 4 роки тому

      സന്ദർശനം ചൊല്ലി യിട്ടുണ്ട്

    • @arunvasudev2127
      @arunvasudev2127 4 роки тому

      Mambazham competition timil cholliyathellam youtubil und. Ee channelil thanne neeli cholliyittund recently. Sreekanth mambazham ennu type cheythal kure kittum

  • @pranavpc7403
    @pranavpc7403 3 роки тому +1

    😑

  • @shijucv9549
    @shijucv9549 4 роки тому +2

    അവളെ ഞാൻ ഉമ്മ വച്ചു തെരു തെരെ

  • @bhadrarekhamenon7502
    @bhadrarekhamenon7502 4 роки тому +2

    ❤❤

  • @shaijiajith8853
    @shaijiajith8853 5 років тому +2

    👌👌👌👌

  • @Shivakripa
    @Shivakripa 2 роки тому +1

    👌🌹

  • @sandeepp7496
    @sandeepp7496 3 роки тому +1

    ❤❤